This story is a Malayalam version of the book Day of the Jackal written by Fedrick Forcwith. A similar incident had happened with French president De Gulle on which this story is built up.
ഇത്രം സ്റ്റൈലിഷ് ആയ കില്ലർ നെ ഹോളിവുഡ് ൽ മാത്രം കണ്ടിട്ടൊള്ളു,,,, ഇതിന്റെ ഒറിജിനൽ,, the day ഓഫ് the ജാക്കൾ,,,,,1973,,,,,ഉം the jackal 1997,,,ദേ ഇപ്പോൾ 2024 ൽ ഇറങ്ങിയ സീരീസ് ഉം ഒപ്പം നിൽക്കുന്ന മലയാളം സിനിമ,,,,, പൊളി മേക്കിങ് and റൈറ്റിംഗ്,,,,,ഡയറക്ടർ സിബി മലയിൽ,,, sn swamy ❤️❤️❤️👍👍👍bgm ❤️❤️❤️
രാജീവ് ഗാന്ധിക്ക് ശ്രീലങ്കയിൽ ഉണ്ടായ സംഭവത്തിന്റെ കോപ്പിയടിയാണോ മലയാള സിനിമയിലെ ഏക്കാലത്തേയും വലിയ ക്ലൈമാക്സ്... എന്റെ അഭിപ്രായത്തിൽ ന്യൂ ഡെൽഹിയുടെ ക്ലൈമാക്സാണ്. മികച്ച ക്ലൈമാക്സ്....
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിരെ ശ്രീലങ്കയിൽ വെച്ച് നടന്ന വധശ്രമത്തെ വെച്ച് കൊണ്ട് എടുത്ത പടം. അന്ന് റേഡിയോയിലും, TV യിലുമെല്ലാം ന്യൂസിൽ ഉണ്ടായിരുന്നു. എന്തായാലും പെരുമാളിന്റെ പറന്നുള്ള ആ ഒരു വെടി ഹോ ഒരു രക്ഷയുമില്ല..😂😂
സി എ० ന്റെ സെക്യൂരിറ്റി ചുമതലയുള്ള മമ്മൂട്ടി കോട്ടു० സൂട്ടുമിട്ടു ടൈയു० കെട്ടി പരിപാടി എല്ലാ० അവസാനിക്കാറായപ്പോൾ ബൈക്കോടിച്ചു വന്നു പറന്നു വന്നു ആകാശത്തു തൂങ്ങി കിടന്നു മൂന്നാലു റൗണ്ടു വെടി വെക്കുന്ന സീൻ കണ്ടു ആവേശ० കൊണ്ടു സഹിക്കാൻ പറ്റാത്തവരുണ്ടോ. ഡി ജി പി വരെ വെളുപ്പിനെ വന്നിട്ടുണ്ടാകു०.
ഇന്നത്തെ ഒരു യൂത്തന്മാരും മമ്മൂക്ക ന്റെ റേഞ്ച് ill Varuula 😌💯🤙
One and Only കിംഗ് 👑😌
അന്തരിച്ച G K പിള്ള, അസീസ്, നല്ല അഭിനയം കാഴച്ചവെച്ചു❤
സിംഹ ഗർജനം എന്താ സൗണ്ട് 🦁🔥🔥🔥
മെഗാസ്റ്റാർ മമ്മൂക്ക 🥵🤌
ഇങ്ങേരെ കണ്ടവർക്ക് എന്ത് ബിജു മേനോൻ ☺️
One and Only Piece Megastar Mammookka 🥵😍🔥🔥
This story is a Malayalam version of the book Day of the Jackal written by Fedrick Forcwith.
A similar incident had happened with French president De Gulle on which this story is built up.
ഇത്രം സ്റ്റൈലിഷ് ആയ കില്ലർ നെ ഹോളിവുഡ് ൽ മാത്രം കണ്ടിട്ടൊള്ളു,,,, ഇതിന്റെ ഒറിജിനൽ,, the day ഓഫ് the ജാക്കൾ,,,,,1973,,,,,ഉം the jackal 1997,,,ദേ ഇപ്പോൾ 2024 ൽ ഇറങ്ങിയ സീരീസ് ഉം ഒപ്പം നിൽക്കുന്ന മലയാളം സിനിമ,,,,, പൊളി മേക്കിങ് and റൈറ്റിംഗ്,,,,,ഡയറക്ടർ സിബി മലയിൽ,,, sn swamy ❤️❤️❤️👍👍👍bgm ❤️❤️❤️
ഇതൊക്കെ കാണണം👍🏼💯👈🏼
മമ്മൂട്ടി ബുള്ളറ്റിൽ ഇറങ്ങി വരുമ്പോൾ ആൾക്കൂട്ടത്തിൽ നിൽക്കുന്ന ഒരു പോലീസ് കാരന്റെ വേഷം😂😂😂😂😂😂
പോലീസ് യൂണിഫോമിന് ബട്ടൺസ് ഇല്ലായിരിക്കും
അല്ലെങ്കിൽ ഇടാൻ മറന്നത്
19:50 ഇതൊക്കെ ദിവസവും 10 തവണ നടക്കുന്ന കാര്യങ്ങളാണെന്ന പോലെയല്ലേ ചുറ്റുമുള്ള എല്ലാവരും നോക്കി നിൽക്കുന്നെ. 😂
രാജീവ് ഗാന്ധിക്ക് ശ്രീലങ്കയിൽ ഉണ്ടായ സംഭവത്തിന്റെ കോപ്പിയടിയാണോ മലയാള സിനിമയിലെ ഏക്കാലത്തേയും വലിയ ക്ലൈമാക്സ്... എന്റെ അഭിപ്രായത്തിൽ ന്യൂ ഡെൽഹിയുടെ ക്ലൈമാക്സാണ്. മികച്ച ക്ലൈമാക്സ്....
Great movie 👍
ഇത് ഏത് മൂവിയാണ്
Evergreen
6.40 ൽ കൊല്ലപ്പെട്ടയാളെ പോലീസ് തിരയാനുള്ള സാഹചര്യം എന്താണെന്ന് ഇതുവരെ മനസിലായില്ല.
He is in criminal list of police.. that y his pic attached in that album
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിരെ ശ്രീലങ്കയിൽ വെച്ച് നടന്ന വധശ്രമത്തെ വെച്ച് കൊണ്ട് എടുത്ത പടം. അന്ന് റേഡിയോയിലും, TV യിലുമെല്ലാം ന്യൂസിൽ ഉണ്ടായിരുന്നു.
എന്തായാലും പെരുമാളിന്റെ പറന്നുള്ള ആ ഒരു വെടി ഹോ ഒരു രക്ഷയുമില്ല..😂😂
ആഗസ്റ്റ് 15
ജീപ്പിൻ്റെ ഒരു ടയർ പഞ്ചറായാൽ രണ്ടാമത്തെ ടെയർ പോയി നോക്കണ്ട ആവശ്യമുണ്ടോ
ഒന്ന് ആണേൽ പഞ്ചർ ആയതാകാം. 2 ആണേൽ, ആക്കിയതാകും 😊
ഉണ്ട് ഒന്നു പഞ്ചറായാൽ സ്റ്റെപ്പിനി ഉപയോഗിച്ച് വണ്ടിയോടിക്കാം
.😊
August 1
മമ്മുട്ടി തന്നെ വില്ലനെ അടക്കം ചെയ്ത് 😂ആ മനസ് 🙏🤪
Ayinu
അതെ അതെ.... dress പോലും മാറിയില്ല... അതെ coat.. suit...
പക്ഷെ അന്നത്തെ thrilling.. exp
അത് ശരി... ഇങ്ങനെ നാലു ഗ്ലാസും തുറന്നിട്ട് പുറത്തേക്ക് കയ്യും നീട്ടിയിരിക്കാനാണോ ബുള്ളറ്റ് പ്രൂഫ് കാറും ഇത്രേം സെക്യൂരിറ്റിയുമൊക്കെ 🤦♂️
Villanu 3 vediyetapozum matu police patarunilla anangunilla😂😂😂
ഈ സിനിമയുടെ പേര്?
ഓഗസ്റ്റ് 1
ഗോമസ്
പടം ഏത്
August 1
C m മ്മിനെ മാത്രം ലക്ഷ്യമിട്ടുവന്ന കില്ലർ അയാളുടെ ഫോട്ടോ നാട്ടുകാർ കണ്ടിട്ട് എന്ത് കോപ്പുണ്ടാക്കാനാ അതിന്റെ ഒരു ഗുണം ഒരു മനുഷ്യന്റെ ജീവൻ പോയി
അയാളെ എവിടുന്ന് കണ്ടാലും തിരിച്ചറിയാനും പോലീസിൽ അറിയിക്കാനും സാധിക്കും.
മണ്ടൻ ചോദ്യങ്ങൾ ചോദിക്കല്ലേ.