2000 രൂപക്ക്‌ മൂന്ന് ദിവസത്തെ രാമേശ്വരം ധനുഷ്‌കോടി യാത്ര | Palakkad to Rameswaram Trip | Dhanushkodi

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 36

  • @renjini-nw6cn
    @renjini-nw6cn 2 ปีที่แล้ว

    Nalla food kittunna sthalam undu veettile food aanu nalla hotel senthil muruha 6masathil orikkalpokarund

  • @ramithk643
    @ramithk643 2 ปีที่แล้ว

    വീണ്ടും രമേശ്വരം ധനുഷ്കോടി യാത്ര വിവരണം സൂപ്പർ👍. കസിൻസിനെ ഒരുമിച്ചുകണ്ടതിൽ ഒരുപാട് സന്തോഷം 😍😍😍😍😍

  • @anoopbiju3418
    @anoopbiju3418 2 ปีที่แล้ว

    You gu'z are amazing. Nyz precentation keep going. Next five years. Next tech travel eat is urs.

  • @eprohoda
    @eprohoda 2 ปีที่แล้ว

    good evening-fellow- bravo~really best ! all the best!)

  • @remyaremya520
    @remyaremya520 ปีที่แล้ว +2

    യാത്ര ആയാൽ മതി അതു ഇങ്ങനെ ആയാലും അതിൽ എൻജോയ് ചെയ്യാണിഷ്ടം 😍

  • @neeshabaimuthachikkandy3751
    @neeshabaimuthachikkandy3751 2 ปีที่แล้ว

    വീണ്ടും കണ്ടതിൽ സന്തോഷം
    Dindgalil നിന്നും direct reservatiom കിട്ടില്ലേ
    ഏത് ട്രെയിനിലാണ് റിസേർവ് ചെയ്യേണ്ടത്

  • @BikerTravellerFoodie
    @BikerTravellerFoodie 2 ปีที่แล้ว

    Ho oru mukkaaal bhagam padam kandu theerkenda samayamulla video. But ottum bore adichilla. Kure nalla visuals and information kittukayum cheithu. Nanni Namskaram 🙏🙂. Keep it up and wish you more happy travelling GM Cousins

  • @manikuttanaim6769
    @manikuttanaim6769 2 ปีที่แล้ว

    അടിപൊളി കസിൻ ബ്രോസ്.....
    മുഴുവൻ വീഡിയോ ഇട്ടത് നന്നായി....
    🤩🤩😍🤩🤩🥰🥰🤩🤩🤩🤩

  • @dhanesh5167
    @dhanesh5167 2 ปีที่แล้ว

    Cousins യാത്ര പൊളിച്ചു 👍👍
    ഇനീം ഇതുപോലുള്ള വ്യത്യസ്തമായ യാത്രകൾ പ്രതീക്ഷിക്കുന്നു....😍

  • @sreejusp21
    @sreejusp21 2 ปีที่แล้ว

    video powli❤️

  • @sujith3262
    @sujith3262 ปีที่แล้ว +1

    പൊളി വീഡിയോ 😍❤️
    ഈ വീഡിയോയെക്കാളും ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ മാറ്റമാണ്.
    2012 മുതൽ മുടങ്ങാതെ പഴനിക്ക് പോകുന്നുണ്ട്. കൊറോണ സമയത്ത് പഴനി ട്രിപ്പ്‌ മുടങ്ങിയിരുന്നു. ലോക്ക് ഡൌൺ സമയം വീട്ടിൽ ഇരിക്കുമ്പോൾ ചേട്ടന്മാരുടെ പഴനി വീഡിയോ കണ്ടിരുന്നു.
    അതിന് ശേഷം ഈ വീഡിയോ കണ്ടപ്പോൾ ചേട്ടന്മാരുടെ രൂപത്തിലൊക്കെ ചെറിയ വ്യത്യാസം പോലെ...
    എന്തായാലും ഒരു കാര്യം പറയാം. ചേട്ടന്മാരുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ടമായത് പഴനി വീഡിയോയാണ്. ഇടയ്ക്കിടെ പഴനി വീഡിയോ കേറി കാണാറുണ്ട്. 😍❤️

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว +1

      ഒരുപാട് സന്തോഷം❤️ Thank you so much for your comment. തുടർന്നും വീഡിയോ കാണുക ഞങ്ങളെ സപ്പോർട്ട് ചെയുക 🥰

  • @കണ്ണൻ-ര5ഷ
    @കണ്ണൻ-ര5ഷ 2 ปีที่แล้ว +1

    കണ്ണൂരിൽ നിന്നും രാമേശ്വരം പോകാൻ ഏതെങ്കിലും ഡയറക്റ്റ് വണ്ടികൾ ഉണ്ടോ....

  • @renjini-nw6cn
    @renjini-nw6cn 2 ปีที่แล้ว

    Njanum pokarund👍🏻👍🏻👍🏻

  • @gopalakrishnanpg9551
    @gopalakrishnanpg9551 2 ปีที่แล้ว

    Super

  • @KL_khan
    @KL_khan 2 ปีที่แล้ว

    Mic etha parayamo?

  • @viraltechq860
    @viraltechq860 ปีที่แล้ว

    Bro atra days venam poi varaan?

  • @sreenivasanraghavan1020
    @sreenivasanraghavan1020 ปีที่แล้ว

    ബൈ train

  • @ayyysha
    @ayyysha ปีที่แล้ว +1

    New subscriber 🥹💚