Prime Debate | "ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് K Muraleedharan ഇതിൽ വന്ന് ചാടിയത്" : Sreekumar Manayil
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- K Muraleedharan Lok Sabha Election Defeat : തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ കെ മുരളീധരന്റെ തോൽവിയിൽ കെപിസിസി ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മുരളീധരൻ ചതിക്കപ്പെട്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം. തോൽവിക്ക് പിന്നിൽ ഡിസിസി അധ്യക്ഷനായിരുന്ന ജോസ് വള്ളൂർ, ടി എൻ പ്രതാപൻ, അനിൽ അക്കര എന്നിവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം.
രുടെ പേരുകളും പരാമർശിക്കുന്നുണ്ട്.
The KPCC subcommittee's inquiry report on K. Muraleedharan's defeat in the Thrissur Lok Sabha elections has been released.
#kmuraleedharan #thrissur #loksabhaelection2024 #congress #news18kerala #todaynews #newsinmalayalam #breakingnews #news18malayalam #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഇന്നത്തെ താക്കോൽ സ്ഥാനക്കാരെക്കാളൊക്കെ കൂടുതൽ പ്രഭാവം കെ. മുരളീധരനു തന്നെയാണ്. CM സ്ഥാനത്തേക്ക് സർവ്വാന്മനാ യോഗ്യത
നീണ്ട 4 പതിറ്റാണ്ട് ( പാർട്ടിയേതുമില്ലാത്തപ്പോഴും സ്ഥാനമാനങ്ങളില്ലാത്തപ്പോഴും ) കേരള രാഷ്ട്രീയത്തിൽ ഒന്നാം നിരയിൽ തന്നെ നിറഞ്ഞു നിൽക്കാൻ കഴിഞ്ഞ ഏക രാഷ്ട്രീയക്കാരൻ .
ഇന്ന് കാണുന്ന യുവ നേതാക്കളുടെ ഇരട്ടി തേജസും ഓജസസുമുണ്ടായിരുന്ന മുരളീധരൻ ഇന്ന് പരിണിത പ്രഞ്ജതയുള്ള നേതാവാണ്
പ്രതാപന്റ് പ്രവർത്തനം..... കൊണ്ട് ആണ് തോറ്റത്.... ഇലക്ഷന് 2 വർഷം മുൻപ് ആ മണ്ഡലം കോൺഗ്രസ് നു നഷ്ടമായി......
പണംകിട്ടി മുരളിയെ കോലുവച്ചു. 4പേരും കൂടിച്ചേർന്നല്ല വെവ്വേറെയാകും പൈസ കൊടുത്ത് രംഗത്ത് നിന്ന്പിന്മാറ്റിയത്
മുരളി വട്ടിയൂർക്കാവ് വിട്ട് വാടകരയിൽ പോയതുപോലും തെറ്റായി പോയി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് അദ്ദേഹമായിരുന്നേനെ
Party ക്ക് വേണ്ടി അല്ലേ bro പോയത്... അത് കൊണ്ട് അല്ലെ അന്ന് ജയരാജൻ തോറ്റത്...
@@melina9479ഇതെല്ലാം ഗ്രൂപ്പ് നീർക്കോലികൾക്ക് മുരളിയെ ചവുട്ടിത്താഴ്ത്താൻ അവസരമായി
@@melina9479 ആ പാർട്ടി സ്നേഹം മറ്റുള്ളവർ കാണിക്കുന്നില്ലല്ലോ. അവർ ആരെങ്കിലും സ്വന്തം മണ്ഡലം വിട്ട് പോകാത്തതെന്താണ്.
@@melina9479പല മണ്ഡലങ്ങളും വളമിട്ടു വെക്കും സ്വാർത്ഥത നിറഞ്ഞ നേതാക്കൻമാർ - മുരളി സാർ അങ്ങനെയല്ല.
Sadeeshan bhaviyil vazhiyadharam akum
സതീശൻ മുരളീധരനെ വെട്ടി
അപ്പോൾ മുരളി യെ തോൽപ്പിക്കാൻ മുൻകൂട്ടി തീരുമാനം ഉണ്ടായിരുന്നു 😂😂
Chatapillayude 0:48
കോൺഗ്രസിൻ്റെ 80,000 വോട്ടിൻ്റെ ബലത്തിൽ സുരേഷ് ഗോപി ജയിച്ചു.ഇയാൾ എവിടെ മത്സരിച്ചാലും തോൽക്കും.
kuruppinte molu full veruppeeru anallo
People of Trichur don't like Murali. He is a Crook. Third place.
പിന്നെ തൃശൂർകാർക്ക് ഇഷ്ട്ടം ഉന്നത കുല ജാതൻ ഊള ആയിരിക്കും... ഇപ്പോൾ കിട്ടിയല്ലോ എല്ലാം കൂടെ.. അല്ലേ 🤣🤣
കോൺഗ്രെസ്സിൽ ഇപ്പോൾ crow pullers ആയ നേതാക്കൾ കുറവാണ്... അതിൽ ഒരാൾ ആണ് മുരളീധരൻ... വേണം എങ്കിൽ no 1 എന്ന് പറയാം... സുധാകരൻ എല്ലാം ആ ഗണത്തിൽ പെടും..സതീശൻ academic ആയിരിക്കാം... എന്നാൽ booth തലത്തിൽ ആളെ ഇറക്കാൻ പുള്ളിക്ക് പറ്റുന്നില്ല,... അതാണ് reality.,. പത്രസമ്മേളനം അല്ല party പ്രവർത്തനം 🙏
കൊണ്ഗ്രെസ്സ്കാർ ഒറ്റക്ക് നിന്നിരുന്ന എങ്കിൽ തൃശൂർ മുരളീധരൻ ജയിച്ചേനെ... പിന്നെ കുറേ നാളായി നിരക്ഷരായ കുറെ നിരീക്ഷകർ കൊണ്ഗ്രെസ്സ്നെ ഗുണപ്പെടുത്താന് എന്ന ഭാവനെ ഇറങ്ങിയിട്ടുണ്ട്... അതിൽ ഒരുത്തൻ ആണ് ഈ "ശ്രീകുമാർ മണ്ടയിൽ "...ഒരു മരമണ്ടൻ 😂😂
അപർണ മാപ്രാക്ക് ബിജെപി ക്ക് വോട്ട് കിട്ടിയത് ആണ് പ്രശ്നം.