ബൈജു സാർ, താങ്കളുടെ ഒട്ടുമിക്ക എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, പക്ഷേ കമൻ്റുകൾ ഇടാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ശ്രീ. വെൻഡ്രു എന്ന യുവാവിന്റെ പ്രകടനം ഏറെ ആസ്വാദ്ധ്യകരമായി. അഭിപ്രായങ്ങൾ മറയില്ലാതെയും, തികഞ്ഞ ആഹ്ളാദത്തോടെയാണ് ആ യുവാവ് പ്രകടിപ്പിച്ചത്. അഭിനന്ദനങ്ങൾ.
Mahindra Thar owner Vendroo stole today's Rapid Fire show. I love his straight forwardness and " I don't care attitude" and funny style of talking. I am sure he is having a great time with his Thar. 👍👍👍💙💙💙👍👍👍 .
Hai Baiju.... I really like your Rapid fire episodes and this episode was with an added flavour called Ventru. Loved that young mans comments and positive vibes.
ബൈജു ചേട്ടാ, എല്ലാ എപ്പിസോഡ്ലും" ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ലേ "എന്ന് ചോദിക്കുന്ന ചേട്ടൻ മഹിന്ദ്രയുടെ വമ്പൻ ev launch മിസ്സ് ചെയ്തു. പിന്നെ കൂട്ടതല്ലിന്റെ ഇടയിലുള്ള walk around വീഡിയോയെക്കാൾ ഇഷ്ടം ചേട്ടന്റെ സമാധാനപരമായ രസകരമായ റിവ്യൂ ആണ്
കുറച്ചുനാൾ ആയിട്ട് ബൈജു ചേട്ടൻ്റെ വീഡിയോസ് കുറച്ചു delay ആവുന്നുണ്ട്😊 Dzire ഉം late ആയിട്ടാണ് വന്നത് മഹീന്ദ്രയുടെ ഇലക്ട്രിക് ൻ്റെ video എല്ലാവരും ഇട്ടു, അതും ഇവിടെ വന്നിട്ടില്ലാലോ എന്തുപറ്റി😬
വെൻട്രു.....ഇജ്ജാതി വൈബ് മച്ചാൻ 🔥 ❤
Nope. Over ayi randu interview yil vanathu kondu avaam
😂👍
Vere edhu videoyila ulle njn annu kandayirunnu arudeyo videoyil@@EmiG-tt5cm
Atha
@@EmiG-tt5cm😂😂😂
വെൻട്രൂ... മച്ചാൻ പൊളി ആണല്ലോ 😍... സംസാരം.. 👌 നല്ല vibe മച്ചാൻ... ഇങ്ങനെ ഒരാൾ കൂടെ ഉണ്ടേൽ stress ഒക്കെ നമ്മൾ എന്താണ് എന്ന് പോലും അറിയില്ല.... ❤️
Thanks bro ❤
ബൈജു സാർ, താങ്കളുടെ ഒട്ടുമിക്ക എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, പക്ഷേ കമൻ്റുകൾ ഇടാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ശ്രീ. വെൻഡ്രു എന്ന യുവാവിന്റെ പ്രകടനം ഏറെ ആസ്വാദ്ധ്യകരമായി. അഭിപ്രായങ്ങൾ മറയില്ലാതെയും, തികഞ്ഞ ആഹ്ളാദത്തോടെയാണ് ആ യുവാവ് പ്രകടിപ്പിച്ചത്. അഭിനന്ദനങ്ങൾ.
Thank you so much Chettayii😊
@@Vendru567 വെന്ദ്രു അടിപൊളി കോട്ടയം മചാണ്😎
വെന്‍ട്രൂനെ സിനിമയിലെടുക്കണം❤
എൻറെ പൊന്നെടാവെ വെൻട്രു😂😂😂 പൊളി
Thank you bro ❤
ഇന്നത്തെ വീഡിയോ ഥാർ കൊണ്ട് പോയി 🔥
പൊളി വൈബ്
❤❤👍
വെന്ദ്രു സൂപ്പർ 👍
ഥാർ ഓണർ അടിപൊളി ആണ് നല്ല രസികൻ സംസാരം ❤
തലക്കനം ഇല്ലാത്ത താർ ഓണർ ❤️👍🏻
തലക്കനം എന്തിന്
ലാൻഡ് ക്രൂയ്സർ ഒന്നുമല്ലല്ലോ
ഥാർ അല്ലേ 😂😂😂😂
@@stylesofindia5859😂😂
Thank you so much ❤
Vendru bro , ningalkku oru youtuber aavanulla Ella kazhivum unde. Really enjoyable your explanation style 😁😉
Thanks a ton bro for your compliment ❤
@@Vendru567waiting for your channel 😉
12:15 Thar owner❌ ജനപ്രിയൻ സിനിമയിലെ ജയസൂര്യ ✅
ട്രൂ
😅😅
@@raees316😊
Mahindra Thar owner Vendroo stole today's Rapid Fire show. I love his straight forwardness and
" I don't care attitude" and funny style of talking. I am sure he is having a great time with his Thar.
👍👍👍💙💙💙👍👍👍 .
Thank you so much bro ❤❤
എന്റെപൊന്നടാവ്വേ വെൻഡ്രൂ.... പൊളിമച്ചാനേ... 😊😊😊
Thank you bro ❤
ola customer: Vandi oru kozhappavum ilya.. Super.. adipoli.. Mass.. but cheriya oru prashnam Edakku vandi odathilla..!
😂😂
വെൻട്രു അടിപൊളി 😂
Thank you bro ❤
Thar owner ഇതുപോലെ തന്നെ വേറെയൊരു TH-cam channelill പറഞ്ഞിട്ടുണ്ട് ഫുൾ വീഡിയോ ഞാൻ കണ്ടായിരുന്നു😂
വെൻട്രു, പൊളിച്ചു ... ഇതാണ് യഥാർത്ഥ വർത്തമാനം
Thank you bro 😬😬
അണ്ണൻ ലാറ്റിൻ അമേരിക്കയിൽ ഉലകം ചുറ്റുമ്പോഴും പതിവായി വീഡിയോ ഇടുന്നുണ്ട്.. അണ്ണൻ rockz
നിങ്ങൾ കറങ്ങി നടക്കുവാ അല്ലെ...?! മറ്റുള്ളവർ എല്ലാരും മഹിന്ദ്ര electric cars ന്റെ വീഡിയോ ഇട്ടു... 🙂↕
hhha athe njn chodikan veruanu
Baiju chettan ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ…
Yess waiting.....
indain vandy avumbo late ayite annan idu ath agane ahn…
He is in South America trip with Benny.
ഥാർ മച്ചാൻ പൊളി vibe 🎉
Thank you bro ❤
വെൻട്രൂ ന് സിനിമയിൽ അഭിനയിക്കാൻ, അവസരം കിട്ടാൻ ചാൻസ് ഉണ്ട് 👍
ആ നാവു പൊന്നായിരിക്കട്ടെ 😘😘
ഈ episode vendru കൊണ്ടുപോയി എന്ന് പറയാൻ പറഞ്ഞു ❤❤
ഈ എപ്പിസോഡിൽ വെൺട്രൂ 🔥🔥
😬😬😬
Vendru Machan pwoli vibe 🤍
Thank you so much ❤
ഥാർ പൊളിച്ചു... 👍
വണ്ട്റുവിന് ആരെങ്കിലും ഒരു role കൊടുക്കൂ! മിടുക്കൻ!!
😅😅😅
Mahindra kkaran chettan baiju chettane kathi vech konnu. 😂😂
Thar owner full vibe and fun
Thank you bro ❤
@@Vendru567 bro 🖐️
എന്റെ പൊന്നാടാവേ.. വെൻട്രു മച്ചാ 👍
vendru polichuuu... vibe bro
Thank you ❤
Hai Baiju.... I really like your Rapid fire episodes and this episode was with an added flavour called Ventru. Loved that young mans comments and positive vibes.
Thank you so much ❤
Be 6e and xuv 9e review entha idathe Baiju bro
Vendru chettan adipoli aanu k to …. Nalla samsaram… and Oru positive vibe…
Thanks bro ❤
Baiju bro.. പണ്ട് ഒരു giveaway പറഞ്ഞിട്ടുള്ളത് ഓര്‍മ ഉണ്ട്. 1.5M (subscribes ayal)..അത് കുറച്ചു നേരത്തെ ആയിക്കോട്ടെ....
11:57 le baiju chettan : നോക്കിയിരിക്കത്തെ ഒള്ളു 😹
Nandhu bro nice ayit ind ❤🎉
വെൻട്രു മച്ചാൻ പൊളിച്ചു ❤️❤️❤️അടിപൊളി മച്ചാനെ
Thank you ❤
Ohh njan chumma show kkk eduthatha vibe Machan 😂
😅
Thar owner vibe 🔥
16:36 😂😂
17:54
❤❤❤
Ventru സംസാരം superr 😜😜👍👍👍
Thank you ❤
EY's superstar Vendru!
😂😂😬😬
വെൻട്രൂ...❤
അടിച്ചു പൊളിക്കു 👍
❤
കണ്ട് മടുത്ത സ്ഥിരം ലൊക്കേഷൻ മാറ്റി പിടിച്ചത് അടിപൊളി ആയി, കിടു ബാക്ഗ്രൗണ്ട് 👌👌
വെൻട്രൂ നീ pwoli തന്നെടാ ഉവ്വേ 😄👌👍
Vendru Bro pwoli 😂❤️💪
Thank you bro ❤
Vendru bro super
❤❤❤
Mahendra EV dae video vanilla ???
No അണ്ണൻ മഹേന്ദ്ര ആയി പിണക്കം ആണ്
ഇന്നത്തെ കമെന്റ് ഫുള്ളായി വെന്‍ട്രു തീ 🔥🔥🔥🔥🔥 ഇട്ടല്ലോ ❤❤❤❤❤
❤❤❤ thanks bro ❤
Pani theerath road ..Free location kitittu ...edakku nandi parayanam chetta... Avar enganum pani theerathal paniyakile...
ബൈജു ചേട്ടാ, എല്ലാ എപ്പിസോഡ്ലും" ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ലേ "എന്ന് ചോദിക്കുന്ന ചേട്ടൻ മഹിന്ദ്രയുടെ വമ്പൻ ev launch മിസ്സ് ചെയ്തു. പിന്നെ കൂട്ടതല്ലിന്റെ ഇടയിലുള്ള walk around വീഡിയോയെക്കാൾ ഇഷ്ടം ചേട്ടന്റെ സമാധാനപരമായ രസകരമായ റിവ്യൂ ആണ്
Ventro polichu ❤
❤❤
Baiju Cheettaa Super 👌
Hyundai exter rapid fireil vannittillannu thonunnu.. Onnu include cheyyan nokkumo..
Thar bro 😂😂😂 supper 💥
❤
Background looks stunning 👌🏻💚
അണ്ണാ xev be launch ന് പോയില്ലേ.....
Ee episode vendru thookki 😅🔥
❤❤❤
Thar owner സംസാരം പൊളി ❤❤
Thank you bro ❤
എന്റെ പോന്നോടാ ഉവ്വേ.. വെൺട്രൂ മച്ചാൻ 🔥🔥
ventru poli...
❤❤❤
എൻ്റെ പൊന്നെടാവേ ഇന്ന് വെൻട്രൂ കൊണ്ടോയി🔥
Thank you bro ❤
Thar Bro ! You are Poli 👍
Nandhu mone ❤ V3
Kiran yettan Nexon ❤
ബൈജു സാർ വെൻട്രു പൊളിച്ചു, എജ്ജാതി എനെർജി 😂👍
6:31 നിങ്ങൾ ഭാഗ്യവാനാണ് ...എന്റെ കയ്യിലുള്ള ഓല വഴിയിൽ പെടുത്താണ്ട് ഓടിയ ഭാഗ്യം ...😂 ഷോറൂമിൽ കൊടുത്തിട്ടും ഒരു മാറ്റവും ഇല്ല
Thar owner nice , adipoly vibe ❤❤
❤❤❤
Vendru poliyanu
❤
Vendruuuuu poliiii machannnn
❤❤
Baiju ettaa BE 6E review chyaan mahindrakaaru thannillee ningakkk???
വാച്ചിങ് ❤️❤️❤️
Vendru the Rokzzz🔥🔥🔥👌👌
Vendru.....🤩🤩
Thar petrol use cheyunath, poli aanu , maraka power
Sathyam bro ❤
Mahindra xev 6E and mahindra xev 9E e 2 carinteyum speakers same aano 🤔
Yes
Eda Johnne Automatic nineke allergy arnnalode,
Epo Mario. Agne vazhike va. Anyway kollam adipoli 🎉
അടിപൊളി 💥💥
മച്ചാനാണല്ലോ..... താറും പൊളി 🔥🔥🔥
❤❤❤
Vendru poli 🔥
Nissan, Skoda, VW gloally faces financial crisis. Will it affect Indian car buyers???❤
വെൺട്രൂ ഒരേ പൊളി... 😊😊😊😂😂😂
Walk with neff video il ഇവനെ kandarunu 😂😂
Yaaa bro 😂
വെണ്ട്റു ഒരു ജക്റു തന്നെ
വൈബ് മച്ചാൻ🔥
😂😂😂
വെഡ്രൂ... 😍
Good afternoon ചേട്ടാ ❤ 0:19
എന്റെ പോനുടാവെ 😂😅😅 ഇന്ന് thar bro കൊണ്ട് പോയി
Thank you bro ❤
ഇത്രക്ക് പ്രശനങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടും ola എടുത്ത ആ മഹാനെ നമിക്കുന്നു😮.
ഞാനും എടുത്ത്. Electric വണ്ടി ഓടിക്കുന്ന രീതിയിൽ ഓടിച്ചാൽ പ്രശ്നം ഇല്ലാ ന്നു കേട്ട് വാങ്ങി അതുപോലെ use ചെയ്യുന്നു. No issues
@shams_eer Oh! Good for you... All i hear is bad about Ola even from closed ones...
@@shams_eer eathe car aanu eduthe
@@adarshnr2115 Ola S1 Pro Gen 2
the thar character was really good, i loved him :)
4:37 👫😊 aashan spotted
Vendru vibe mahn thanne 😂😂😂
❤
വെൻഡ്രൂ on loop 😀
😅
കുറച്ചുനാൾ ആയിട്ട് ബൈജു ചേട്ടൻ്റെ വീഡിയോസ് കുറച്ചു delay ആവുന്നുണ്ട്😊
Dzire ഉം late ആയിട്ടാണ് വന്നത്
മഹീന്ദ്രയുടെ ഇലക്ട്രിക് ൻ്റെ video എല്ലാവരും ഇട്ടു, അതും ഇവിടെ വന്നിട്ടില്ലാലോ എന്തുപറ്റി😬
എന്റെ പൊന്നു ചേട്ടാ മഹേന്ദ്ര എലെക്ട്രിക് കാർ റിവ്യൂ പറയൂ....pl....ചേട്ടൻ ലേറ്റായി
Good episode
Vendru 🔥🔥
അണ്ണാ BEV വിഡിയോ എപ്പോളാ ഇടുന്നത്
Waiting
Thar Owner Powli ❤🔥
❤❤
Kiran bro big fan❤❤❤❤
Good😍
THAR ഓണർ അടിപൊളി ആണല്ലോ ..
Thank you bro ❤
free heart talk, loved it :)
Honda BRV ulpeduthumo
Mahindra new electric cars video ennu varum?
Vendru rocks
❤❤
BAIJU CHETTTA!! PLEASE MAHINDRA BE 6E AND XEV 9E ONU REVIEW CHYU @ PLEASE FANS KATTA WAITING ANUUUU !!!
❤
Mahindra will be second largest automaker in india soon💥💥💥anand mahindra nailed it💥💥💥