Alappuzha Surya Death |"അരളി പൂവ് ചവച്ചെന്നും അത് വിഷമാണെന്നും Surya തന്നെ ഡോക്ടറോട് പറഞ്ഞിരുന്നു"

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2024
  • Alappuzha Surya Death : ആലപ്പുഴ Pallippad നഴ്‌സായ സൂര്യ മരിച്ചത് വിഷബാധയേറ്റെന്ന് സ്ഥിരീകരണം. മകൾ ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ അരളിപ്പൂ(Aralipoo) കഴിച്ചിരുന്നതായി സൂര്യയുടെ അമ്മ പ്രതികരിച്ചു. വിദേശത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ്‌ സൂര്യ പൂവ് ചവച്ചത്.
    #alappuzhasuryadeath #aralipoison #aralipoopoisondeath #oleanderpoisondeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 71

  • @KingkarmaKL14
    @KingkarmaKL14 หลายเดือนก่อน +20

    ആദ്യമായിട്ടാണ് ഇങ്ങനൊരു കാലൻ പൂ ഉണ്ടെന്നറിഞ്ഞത് 🙄

  • @makkarmm165
    @makkarmm165 หลายเดือนก่อน +25

    കഷ്ട്ട കാലം വരുന്ന വഴി എന്തെല്ലാം........ Doctors ന് അരളി പൂവിന്റെ സ്വഭാവം കണ്ടുപിടിക്കാൻ ഇന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.... ഇല്ല.....

    • @Subha586
      @Subha586 หลายเดือนก่อน +1

      ഡോക്ടർ അല്ലെങ്കിലും നാട്ടറിവുള്ള എൻ്റെ മുത്തശ്ശി അരളി ച്ചെടി പ്രത്യേകിച്ച് മഞ്ഞ അരളി പറിച്ചു കളയുമായിരുന്നു

    • @makkarmm165
      @makkarmm165 หลายเดือนก่อน +2

      @@Subha586 പാരമ്പര്യ അറിവ് നല്ലൊരു അനുഭവ സാമ്പത്ത് ആണ്... പണ്ട് ചില വൈദ്യന്മാർ ഉണ്ടായിരുന്നു...

  • @AmmuDevuAmmuDevu
    @AmmuDevuAmmuDevu หลายเดือนก่อน +4

    🥺🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 หลายเดือนก่อน +10

    ഈ പൂവ് മണപ്പിച്ചു പോലും നോക്കരുത്. വിഷം ആണ് 👍🏻 വീട്ടിലും ആരും valrttarutu. ഇതിൽ funges, പുപ്പ, പുഴു ഒക്കെ ഉണ്ട്‌ 👍🏻👍🏻👍🏻

  • @sreekaladevaprasad7933
    @sreekaladevaprasad7933 หลายเดือนก่อน +22

    അരളിക്കായ് വിഷമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അതിൽ ഞെട്ടലൊന്നുമില്ല. Phone വന്നാൽഇത്ര അശ്രദ്ധയോ പഠിക്കാൻ മിടുക്കിയായ കുട്ടിക്ക്?

    • @anjalis3096
      @anjalis3096 หลายเดือนก่อน +20

      Ithine pati ellarkum arivundaknmenilla.

    • @manji114
      @manji114 หลายเดือนก่อน +14

      Njanum nursanu.but.enukariyilla

    • @AmizzzworldAmi
      @AmizzzworldAmi หลายเดือนก่อน +15

      Enikkariyillayirunnu 🙄

    • @abhilove7386
      @abhilove7386 หลายเดือนก่อน +9

      Enikko nte vttile arkkum ariyillarnnu

    • @smithas.r7838
      @smithas.r7838 หลายเดือนก่อน +3

      Don't know about this..

  • @ReenaPushpam
    @ReenaPushpam หลายเดือนก่อน

    Hi🙏🏼🙏🏼🌹🎉😢

  • @athiraarunaayush6446
    @athiraarunaayush6446 หลายเดือนก่อน +2

    kovilukalilum, kalyanangalilum arali poov use cheyyaruthe...

  • @blessonbabupunalur
    @blessonbabupunalur หลายเดือนก่อน +15

    അരളി പൂവ് കഴിക്കാൻ ഉണ്ടായ സാഹചര്യം എന്താണ്, അന്വേക്ഷിച്ചു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അരളി പൂവ് നല്ലത് ആണെന്ന് തെറ്റിധരിപ്പിച്ച് ആ പെൺകുട്ടിയെ കഴിക്കാൻ പ്രേരിപ്പിച്ചതാണോ. ഒരു ക്രിമിനൽ ബുദ്ധി ഇതിൽ ഉണ്ടോ എന്ന് സംശയം.

    • @rubyruby5281
      @rubyruby5281 หลายเดือนก่อน

      Ee Kutty phonil samsaarichu kondirunnappol chumma vaayilittathaanennu penkutti thanne paranjallo ini endhina ithra samshayam

  • @kairali791
    @kairali791 หลายเดือนก่อน +1

    Its plant parts act as cardiac glycoside in excess if consumed

  • @user-cx5rp5mj1j
    @user-cx5rp5mj1j หลายเดือนก่อน +4

    അമ്പലങ്ങളിൽ ഇപ്പോഴുംഅർച്ചനകൾക്കും നിവേദ്യങ്ങളിലും വരെ ഇത് ഉപയോഗിക്കുന്നു

  • @PrabhaChullikara
    @PrabhaChullikara หลายเดือนก่อน

    Aralipoovu vishamannu kuttikku ariyam appol maranathil entho duruhatha thonnunnu 🙏🙏🥺

  • @nashifalimiyan
    @nashifalimiyan หลายเดือนก่อน +15

    'വിശ'മോ ?
    അക്ഷരമറിയുന്ന ആരും അവിടെയില്ലേ?

    • @makkarmm165
      @makkarmm165 หลายเดือนก่อน +1

      ലീവ് ആണ്

  • @adl_bmdi
    @adl_bmdi หลายเดือนก่อน +2

    Injection reaction ആയിരിക്കും sir

  • @anjalirajesh5673
    @anjalirajesh5673 หลายเดือนก่อน

    Onathinu poovu vangumbol kittunna pink colour poovu araliyalle

  • @preethasyam8311
    @preethasyam8311 หลายเดือนก่อน +3

    അതിനും കാരണം ഫോൺ തന്നെ. ഫോൺ കാരണം എത്ര മരണങ്ങളാണ് ഇപ്പോൾ സമൂഹത്തിൽ

  • @kuttututtudiaries8662
    @kuttututtudiaries8662 หลายเดือนก่อน +1

    വിഷമമാണ് അറിയാമെങ്കിൽ പിന്നെ എന്തിനാ കഴിച്ചേ

  • @stockbuys6415
    @stockbuys6415 หลายเดือนก่อน +2

    കേരളത്തിൽ ആർക്കാണ് A+ ഇല്ലാത്തത്

  • @mariammageorge8870
    @mariammageorge8870 หลายเดือนก่อน

    One should be very careful before eating anything. Parents also must be careful n prayerful. Not only that students also must pray for themselves and their friends .
    Make it a habit
    Nothing of this sort will happen.

  • @sree3113
    @sree3113 หลายเดือนก่อน +4

    അരളി യിലൊരു കിളി കൊഞ്ചിപ്പാടി
    അന്നേരം ഒരു സുന്ദരി യാടി
    ...... ഇത്രയും വിഷത്തെ ആണോ കവി വർണ്ണിച്ചത് 😭😭

    • @lavaniyavlogs2328
      @lavaniyavlogs2328 หลายเดือนก่อน +1

      അന്ന് കവി അറിഞ്ഞുകാണില്ല ഇതിന് ഇത്രേം വിഷം ഉണ്ടന്ന്

    • @a.m.a5007
      @a.m.a5007 หลายเดือนก่อน

      sathyam....malayala sahithyathil etra manoharamayittanu Aralippove ne varnichirikkunnath...

  • @krishnakumarkrishna9729
    @krishnakumarkrishna9729 หลายเดือนก่อน +1

    വെസൊ

  • @abdurahimanc6909
    @abdurahimanc6909 หลายเดือนก่อน +1

    All people know that arali is poisonous.still it is grown as part of beautification.i think that there will be some antidote for this.

    • @doglover-yc1mg
      @doglover-yc1mg หลายเดือนก่อน

      Is really a person if eat this plant leaves n flower will die

  • @VijayaKumar-pd9xn
    @VijayaKumar-pd9xn หลายเดือนก่อน +9

    വിശം അല്ല വിഷം ആണ്

  • @anjup7445
    @anjup7445 หลายเดือนก่อน +1

    Covishield

  • @doublebarrel4051
    @doublebarrel4051 หลายเดือนก่อน +3

    ബെശം

  • @user-gz9yl5ld2i
    @user-gz9yl5ld2i หลายเดือนก่อน +6

    Ee BSC BSc yennu yeduthu yenthina parayunne?? BSC aanealum GNM MSC aanealum Nurse ath math i. Allarum padichit thanne aanu Nurse aakunnath.

    • @LathaSree-rq9wv
      @LathaSree-rq9wv หลายเดือนก่อน +8

      General nursing undu. athinu predegree .bioligy course mathi base..

    • @jimbroottygaming8824
      @jimbroottygaming8824 หลายเดือนก่อน +10

      Ne gnm aaano ? Atho vendapetavar aaarenkilum gnm ano 😅?

    • @abvvc574
      @abvvc574 หลายเดือนก่อน +7

      Difference und gnm 3 yr only but bsc 4 yr und

    • @athiraks6104
      @athiraks6104 หลายเดือนก่อน +7

      Bsc degree anu gnm diploma anu MSC masters anu..job salary ithu pole thanne difference und

    • @abvvc574
      @abvvc574 หลายเดือนก่อน

      @@athiraks6104 salary avidea വിത്യാസം കേരത്തിൽ സെയിം സാലറി അലോ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 หลายเดือนก่อน +13

    മഞ്ഞ അരളിയുടെ കായും പൂവും കഴിച്ച് ഒരുപാട് പേര് സൂയിസൈഡ് ചെയ്യുന്നുണ്ട്. ഇവിടെ ഈ കുട്ടിയ്ക്ക് ആരളിപ്പൂക്ൾ വെറുതെ കിട്ടില്ല ഒരു പക്ഷേ.. ഈ കുട്ടിയ്ക്ക് യുകെയിൽ പോകാൻ താല്പര്യം കാണില്ലായിരിക്കും ഈ പൂവ് കഴിച്ച് വോമിറ്റ് ചെയ്താൽ ഫ്ലൈറ്റ് മിസ്സാകും പോകേണ്ടി വരില്ല എന്ന് കരുതിക്കാണും പക്ഷേ അത്‌ ചിന്തിച്ചതിലും കൂടുതൽ മരണം സംഭവിച്ചു എന്ന് കരുതുന്നു. എന്ത് കിട്ടിയാലും വായിൽ ഇടാൻ ഇത് കൊച്ച് കുട്ടിയല്ലല്ലോ

    • @ourworld4we
      @ourworld4we หลายเดือนก่อน +15

      Ntuva saho 😢rekshapedan enganelum nokuna vala

    • @anjalis3096
      @anjalis3096 หลายเดือนก่อน +11

      Podo eneet

    • @LathaSree-rq9wv
      @LathaSree-rq9wv หลายเดือนก่อน +10

      Phone cheuumbol nammal oru Kai free ayirikumbol enthenkilum cheyum oru penum kadalasum aduthundenkil athil enthoke kanichu vekum
      Cheriya kuttionum akenda phonil atrayum srada koduthathukondanu....
      Pavam.kutti UK il pokan sramicha kutti enthina pokenda enik enu chinthikunnathu balamayi pidichi kondupokunathano.
      Aa ammayude Karachil kanan vayya..

    • @vigiskicthenvlogs
      @vigiskicthenvlogs หลายเดือนก่อน +14

      എനിക്ക് ഒരു കസിൻ ഉണ്ടായിരുന്നു. കയ്യാല (കല്ല് വെച്ച് കെട്ടി എടുക്കുന്നത്)സൈഡിൽ ആണ് നിന്ന് ആണ് ഫോൺ വിളി എങ്കിൽ ആ കയ്യാലയിലെ പുല്ലും പള്ളയും മുഴുവൻ പറിക്കും....ഫോൺ ബെല്ല് മുഴങ്ങിയാ ഞങ്ങള് പറയും പള്ളയും പുല്ലും പറിക്കാൻ സമയം ആയിന്ന്

    • @user-cw5wy7ut8b
      @user-cw5wy7ut8b หลายเดือนก่อน

      മൈരേൻ

  • @user-xr8hd8xv7d
    @user-xr8hd8xv7d หลายเดือนก่อน +8

    വിശ മെന്നും പറയം, വെസമെന്നും, പിന്നെ കൊച്ചിൻ്റെ അച്ഛൻ പറയുന്ന പോലെയും പറയാം😂😂😂😂

    • @satheesh787
      @satheesh787 หลายเดือนก่อน +12

      കൊടുംകാറ്റിൽ ആന പാറിപ്പോയപ്പഴാ മറ്റേത് പോയ കഥ🤦🏼‍♂️

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 หลายเดือนก่อน +3

      thamasakk ulla samayam ithallallo...😢

  • @Huma184
    @Huma184 หลายเดือนก่อน

    E̤N̤T̤H̤I̤N̤A̤N̤Ṳ V̤E̤E̤T̤ṲM̤ṲT̤T̤A̤T̤H̤Ṳ A̤R̤A̤L̤I̤P̤O̤O̤ N̤A̤T̤T̤A̤T̤H̤Ṳ

    • @LathaSree-rq9wv
      @LathaSree-rq9wv หลายเดือนก่อน +4

      Athu oru poochediyanu ellarude thottathilum undu nursery supply cheyunundu.vishamanenu enik koodi ariyillayirunu
      Ente chedikal thaniye unangipoyi bhagyam.

    • @Huma184
      @Huma184 หลายเดือนก่อน

      @@LathaSree-rq9wv I̤N̤I̤ N̤A̤T̤T̤ṲP̤I̤D̤I̤P̤P̤I̤K̤K̤E̤N̤D̤A̤ .̤