shariq ആശാന് ആണ് സ്റ്റോക്ക് മാര്‍ക്കറ്റ് ആകുന്ന മഹാസമുദ്രത്തിലേക്ക് ഞങ്ങളെ പിച്ചവെപ്പിച്ചത്,വഴിയില്‍ കളയാതെ മുന്നോട്ട് നയിക്കുവാന്‍ കൂടെ എന്നും ഉണ്ടാകും എന്ന് അതിശക്തമായി വിശ്വസിക്കുന്നു..
ലക്ഷം ആൾക്കാർ മുന്നിലാണ് എന്നു കരുതി ക്യാമറയിൽ നോക്കി ഒരു മുദ്ധിമുട്ടും ഇല്ലാതെ ക്ലാസ് എടുക്കുന്ന താങ്കളെ ഏതു തരം അദ്ധ്യാപകരുടെ കൂട്ടത്തിൽ പെടുത്തനം എന്നു നിങ്ങളുടെ കൂടെ നിൽക്കുന്നവരുടെ അഭിപ്രായം ഇവിടെ കാണാം.... plz comments
Latecomer അതിശക്തമായി 49th episode completed✌️ ഏറ്റവും simple ആയിട്ടുള്ള topic പോലും ഇത്രയും importance കൊടുത്ത് പഠിപ്പിച്ചു നിങ്ങൾ വളർത്തിയെടുക്കുന്ന ഈ community ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല... തീർച്ച God bless you brother👍
സാറിൻ്റെ എല്ലാ video യിലും ഒരു പാട് പഠിക്കാനുണ്ട് അതുകൊണ്ട് തന്നെ ഒരു Video യും വെറുതെ ആവില്ല അത് എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് പുതിയ അറിവ് പകർന്ന് തരും🤗😍
Though i slept through the first 2 options videos and had to replay it repeatedly to learn, the last two brought all the loose ends together and bound it well to a beautiful knot. "Beautiful and secure", if i said so , would be an underrating.
അതിശക്തം... അതിഗംഭീരം ... ഞാൻ മികച്ച ഒരു short term investor ആയി കഴിഞ്ഞു ... SS നെ നേരിൽ കണ്ടു നന്ദി പറയണം എന്ന് ആശിക്കുന്നു ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ...
Ashanthe vedio ane anne ivde ethichath . Ippam kurach loss book cheythittund .but ippam enikk urappund njan athe cover cheyumenne . Thaks for your dedication
Sharique! You are simply amazing. I started watching the series of videos from last week only. All of them are superb, very much informative and you are teaching it for free!!! God bless you.
Options videos so far was less informational to me but I have to agree your systematic approach is good for a better curriculum and will definitely help newbies.
എല്ലാ ക്ലാസ്സും കണ്ടുകഴിഞ്ഞു.ഇടക് കുറച്ചു തള്ളുണ്ടങ്കിലും ക്ലാസ്സുകൾ അടിപൊളി.എന്നെ സ്റ്റോക് മാർക്കറ്റ് എന്ന ലോകത്തിലേക്ക്വിരൽചൂണ്ടി കാണിച്ച sharique സാറിനു ഒരായിരം നന്ദി. ഇനിയും ക്ലാസുകൾ പ്രതീഷിക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കൈപിടിച്ചയുവർത്താൻ പിറവിയെടുത്ത അവതാർ. sharique shamsudeen.
good information sharique bro, eniku oru doubt ullathu, atm, itm, otm ethu manazilakiyathu kondu evidae anu nammal trade edukendathu, atm yil ano. athupolae itm and otm manazilakunathu kondu engae anu namala edukuna tradeil useful avuka...
Heey Sir, ith nere thirichitalle verendath! For call option, when the strike price increases athine alle ITM enn parynnath kurayymbol OTM ennum parayum!! Just onn confirm cheythok!! :) Ith kndt nan googlil nokyapo full confused aayi. I think you mixed up ITM and OTM here
Open Intrest Doubt Oru strike inte open intrest korayanamenkil square off cheyyanamennalle paranjathu... Angane full contract illand aakanath expiry date il alle.kaaranam buyer exit cheyyumbol aa same contract vere oru buyer lek alle transfer cheyyunne??.Appol engine aanu OI kurayunnath ? Kuudi kuudi alle varuulu??
സ്റ്റോക്ക് മാർക്കറ്റ് എന്താ എന്നറിയാതെ വന്ന എന്നെപോലെയുള്ള ആളുകൾക്ക് എത്ര ചെറിയ ടോപ്പിക്ക് ആയാലും വളരെ valuable ആണ്.. അത് കൊണ്ട് എല്ലാം വിശദമായി തന്നെ പറഞ്ഞോളൂ..
Last 9yrs ആയി ട്രേഡ് ചെയ്യുന്നു . Delivery അല്ലാതെ ഒന്നിലും കൈ വെച്ചിട്ടില്ല. ഇപ്പൊ ഒരു confidence ഓക്ക് തോന്നുന്നുണ്ട്. Option ഓക്ക് കെട്ടിട്ടുണ്ടാരുന്നു , എന്തോ വലിയ സംഭാവo ആണെന്ന് കരുതി തിരിഞ്ഞു പോലും നോക്കിയിട്ടില്ലരുന്നു. But sharique നിങ്ങൾ വളരെ സിംപിൾ ആക്കി തന്നു. Thanks bro
shariq ആശാന് ആണ് സ്റ്റോക്ക് മാര്‍ക്കറ്റ് ആകുന്ന മഹാസമുദ്രത്തിലേക്ക് ഞങ്ങളെ പിച്ചവെപ്പിച്ചത്,വഴിയില്‍ കളയാതെ മുന്നോട്ട് നയിക്കുവാന്‍ കൂടെ എന്നും ഉണ്ടാകും എന്ന് അതിശക്തമായി വിശ്വസിക്കുന്നു..
ലക്ഷം ആൾക്കാർ മുന്നിലാണ് എന്നു കരുതി ക്യാമറയിൽ നോക്കി ഒരു മുദ്ധിമുട്ടും ഇല്ലാതെ ക്ലാസ് എടുക്കുന്ന താങ്കളെ ഏതു തരം അദ്ധ്യാപകരുടെ കൂട്ടത്തിൽ പെടുത്തനം എന്നു നിങ്ങളുടെ കൂടെ നിൽക്കുന്നവരുടെ അഭിപ്രായം ഇവിടെ കാണാം.... plz comments
Very tough
Latecomer അതിശക്തമായി 49th episode completed✌️
ഏറ്റവും simple ആയിട്ടുള്ള topic പോലും ഇത്രയും importance കൊടുത്ത് പഠിപ്പിച്ചു നിങ്ങൾ വളർത്തിയെടുക്കുന്ന ഈ community ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല... തീർച്ച
God bless you brother👍
Helpfull ആയോ എന്ന് ചോദിക്കണ്ട bro. നിങ്ങൾ ചെയ്യുന്നത് എല്ലാം helpfull ആണ് 👍👍
ഇതുവരെ വളരെ കൃത്യമായി മനസ്സിലായി
ഇനി ഗ്രീക്കും പോരട്ടെ
Sir, it gives us a thorough knowledge in stock market very helpful
സാറിൻ്റെ എല്ലാ video യിലും ഒരു പാട് പഠിക്കാനുണ്ട് അതുകൊണ്ട് തന്നെ ഒരു Video യും വെറുതെ ആവില്ല അത് എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് പുതിയ അറിവ് പകർന്ന് തരും🤗😍
ദയവ് ചെയ്ത് options strategies വരെ തുടരണം. ലൈവിൽ പറഞ്ഞത് പോലെ ഇവിടെ നിർത്തരുത്. ആത്മാർത്ഥതയോടെ പഠിക്കുന്ന ഒരാളുണ്ടെങ്കിൽ, അയാൾക്ക് വേണ്ടി ചെയ്യണം !
Yes
Pls continues sir
Please..
Yes options continue cheyyanam
yes
Expecting more
Which strike price to select?
How it will apply in stock selection?
Liquidiness ?
SL will work ?
Lovely wordingss - നമ്മുക്ക് ഒരുമിച്ച് invest ചെയ്യാം, ഒരുമിച്ചു grow ചെയ്യാം 👍👍👍👍
പഠിച്ചും വളരാം പഠിക്കാതെയും വളരാം... പഠിച്ചു വളർന്നാൽ വിളയും, പഠിക്കാതെ വളർന്നാൽ വളയും.
Present Sir
Though i slept through the first 2 options videos and had to replay it repeatedly to learn, the last two brought all the loose ends together and bound it well to a beautiful knot. "Beautiful and secure", if i said so , would be an underrating.
Ithrayum nannai structure cheyth students nn oru karyathe patti crystal clear aay paranj manasilaki..ath cheyan capable aakuna thankalk ethra Nanni paranjaalum mathiyavilaaaa..... great mahn...❤️
ഈ വീഡിയോ മാത്രമല്ല, എല്ലാ വീഡിയോയും വളരെ ശക്തമായി helpfull ആയി... ഇനിയും കൂടുതൽ helpfull ആകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. thankyou.
അതിശക്തം... അതിഗംഭീരം ... ഞാൻ മികച്ച ഒരു short term investor ആയി കഴിഞ്ഞു ... SS നെ നേരിൽ കണ്ടു നന്ദി പറയണം എന്ന് ആശിക്കുന്നു ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ...
parayathe vayya njan 10 years ayi demat account eduthittu . pakshe itharayum class kandappol anu eniku manasilayathu itharayum nal enikku oru basicum arillayirunnu ennu ..... thank s bro ippam enikku kurachokke manasilayeeeeee
വളരെ വലിയ ഒരു കാര്യം സിമ്പിൾ ആയി പറഞ്ഞു തന്നു thank you
For a beginner chart tabel basic is very important and no one Explance like you 🙏
വളരെ ഉപകാരപ്രദമായ വീഡിയോ
ethintte practical use nthannu paranjilla oru call option ATM edukkano ITM edukkano OTM edukkano etha eppolum preferable
Bro please do a video about how placing a call option sell and buy,put option sell and buy by giving sl limit as well 🙏
angane aasan parayaruth. . it may be simple for experienced ppls. But important and powerful for begginers.. Athishaktham...
Trade cheyyumbol eth chart aanu focus cheyyndath..? Underlying asset or the premium?
Njan stock market nte Pala videos kandittundengilum itrem athmarthamayi class edukkunnath first time kanukaya , Ellam Nalla vyakthamayi paranjutharunnudu,thanku
Ashanthe vedio ane anne ivde ethichath . Ippam kurach loss book cheythittund .but ippam enikk urappund njan athe cover cheyumenne . Thaks for your dedication
Design to include all the type of learners, I like that 💪.
നിങ്ങൾ എന്ത് വീഡിയോ ചെയ്താലും ഹെൽപ്ഫുൾ ആണ് ,ഇതേ സ്പ്രിരിറ്റിൽ എന്നും ഉണ്ടായാൽ മതി
last day bought call options 5lakh+ profit with 20k thank you
Helpfull ayi epo nalla pole profit undakan patund
Please continue sharque bro options class
Equity stock il yee paranja technique analysis onun proper ayi effective akunundarnilaaa ente analysis il but options il vanapol yee paranja karayankal ellam nifty il oru discipline nodu kude work akununde oru 1000 inte aduthu enthaylum profit um kitunde
Athu kondu ellarkum valare nallarethiyil upakara peduna onayirikum options trading ..
ellarum namude options class vare proper ayi ethathathu kondu ane viewers kuraunathe ipol kurachu viewers ollu enkil polum kanuna ellavarkum ithu valare use full topic ane
Pine baviyil yee topic il ayi irikum etaum kuduthal viewers undakuka karanam options related enkane trade edukam enu ithu vare oru mallu TH-cam chanel il polum koduthekana njan kanditu illa athu kondu thane ithu valare athikam effective aya section ane athu kondu please please yee topic kandu chaithu full vare pokamoo
Sharique! You are simply amazing. I started watching the series of videos from last week only. All of them are superb, very much informative and you are teaching it for free!!! God bless you.
Helpful ayi option class thudarum ennu predheeshikunnu
Sharique please explain premium changes in relation to moneyness and selection of strike prices based on it.
Fantastic,, each video getting more interesting, now learning process make much easier, thank you bro
Really enjoying studying.. which strike price to choose for a better trade?
Every piece of knowledge is valued..
Thanks.... looking for option Greeks video... please don't stop teaching... we are lots of buddies waiting for valuable strategies
Options expiry aakunnath vare hold cheyumbol ulla scinario aanu padichath....Expecting vedio talking about its trading....
May video , seing in dec but these are evergreen for any learner.
Expecting more
Which strike price to select?
How it will apply in stock selection?
Very helpful presentation, with great clarity epecially for the beginners.
Valarea athikam helpful aayi bro..... karanam oro arivum cheruthallla🥳🥳🥳....cheriya arivu annu parayunna karyam akum bhaviyill valiya upakarangal aaayi marunnea😎... so video valarea nannaayittu indu❤❤❤❤❤😍😍😍😍....😎🖐🏻🤓👍🏻😬👊🏻
iKKA NINGAL VERE LEVEL
Very helpful dear - Excellent - Learning a lot from you. Thanks
Thank you for your wonderful teaching 🎉❤🙌👏😇
One problem first paranja karyathinn answer paranjeelalow....spot price thazhe ulla...strike price eduthaal poree...atg profitable aaville...
Nammal ethu strike price aanu select cheyendathu, In the money / At the money??
Finally 49 ഇൽ എത്തി. Last 15 ഡേയ്സ് continous ഇരുന്ന തീർത്തത്. Nice presentation. God bless you
ee video maathramalla bro ella videos um helpful aayi.. enikku maathramalla ellarkkum.. we respect and love you bro..
its very useful.Please continue with Option series video. please dont stop it
well explained...!! Thanks Sharique.
Options videos so far was less informational to me but I have to agree your systematic approach is good for a better curriculum and will definitely help newbies.
Rocket hub kurich oru video cheyyo please
Truly helpful..
Thanks for your effort ❤️
Theerchayaayum helpful aya video thanneyanu, namukku orumichu munneranam
Ellavareyum ore pole kananulla manassanu ningalude asset
കുറച്ചു speed കൂടുതലാണ്. മനസ്സിലാക്കാൻ 3തവണ എങ്കിലും കേൾക്കണം
finally a lighter class. my query is what is the practical need for creating terminologies like ITM ATM OTM ?
i also have the same question
I also have this doubt.
എല്ലാ ക്ലാസ്സും കണ്ടുകഴിഞ്ഞു.ഇടക് കുറച്ചു തള്ളുണ്ടങ്കിലും ക്ലാസ്സുകൾ അടിപൊളി.എന്നെ സ്റ്റോക് മാർക്കറ്റ് എന്ന ലോകത്തിലേക്ക്വിരൽചൂണ്ടി കാണിച്ച sharique സാറിനു ഒരായിരം നന്ദി. ഇനിയും ക്ലാസുകൾ പ്രതീഷിക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കൈപിടിച്ചയുവർത്താൻ പിറവിയെടുത്ത അവതാർ. sharique shamsudeen.
Appreciate what you are doing! Keep going and wish you all the success.
WHAT YOU ARE SAYING IS ALWAYS HELPFUL TO ALL EVEN IF IT IS SMALL OR LARGE , OLD OR NEW....KEEP IT UP BROTHER
Please take extra care when you trade options other wise all amount wipe out
good information sharique bro, eniku oru doubt ullathu, atm, itm, otm ethu manazilakiyathu kondu evidae anu nammal trade edukendathu, atm yil ano. athupolae itm and otm manazilakunathu kondu engae anu namala edukuna tradeil useful avuka...
Please continue f&o classes.don't break it as u said in live.
Any little knowledge is very helpful in this journey.A lot more to be expected.
You are a good teacher, knowing every students need and attention
Athisaktham ആയി manasilayi..thanks ashane❤❤❤
Cheriya Karayangal polum nalla details ayi paranju tharunnu..Bro nodu engane Nandi parayanamennu ariyilla...
very nice and informative presentation
it is very helpful to understand the basics of Options and the Moneyness verywell..KEEP GOING Dear SHAIRQUE SIR
Most useful class. Congratulations
help full....100% veendum veendum....nanni
Athishaktham ❤️❤️🔥 revision
Super..
പക്ഷെ out of the money യിൽ option buy ചെയ്യുന്നത് എന്ത് കൊണ്ടു എന്ന് പറയാം എന്ന് പറഞ്ഞു. പക്ഷെ പറഞ്ഞില്ല.
In the money call option buy cheyyan akuo
Please do option Greek and strategies also before switching to some other topic as you said in live
Apo OTM le price il call option edthal enthu sambavaikkm?
This is very helpful thank you very much
Thanks
Heey Sir, ith nere thirichitalle verendath!
For call option, when the strike price increases athine alle ITM enn parynnath kurayymbol OTM ennum parayum!! Just onn confirm cheythok!! :)
Ith kndt nan googlil nokyapo full confused aayi. I think you mixed up ITM and OTM here
Sir all ur videos are very helpful.
Oh my God Sharique you’re a Gem.Keep on growing bro…Stay blessed n Abundant always 🙏🙏🙏
Daily trading nu thankalude oru recommendation pretheekshikkunnu
very good class. what will happen if we does not exit at expiry for future and option case.? Does it square off ?
Thank you vary much Aashan.
This is useful for bigners.
Open Intrest Doubt
Oru strike inte open intrest korayanamenkil square off cheyyanamennalle paranjathu... Angane full contract illand aakanath expiry date il alle.kaaranam buyer exit cheyyumbol aa same contract vere oru buyer lek alle transfer cheyyunne??.Appol engine aanu OI kurayunnath ? Kuudi kuudi alle varuulu??
Thank you so much... Really helpful😍😍
Thank you
angane aa doubt um clear aaayi. thankyou
Helpful.. need more abt options series
Sir Helpful aayi..
സ്റ്റോക്ക് മാർക്കറ്റ് എന്താ എന്നറിയാതെ വന്ന എന്നെപോലെയുള്ള ആളുകൾക്ക് എത്ര ചെറിയ ടോപ്പിക്ക് ആയാലും വളരെ valuable ആണ്.. അത് കൊണ്ട് എല്ലാം വിശദമായി തന്നെ പറഞ്ഞോളൂ..
ആശാനെ താങ്ക്സ് 😀
സൂപ്പർ വീഡിയോസ് 👍
Last 9yrs ആയി ട്രേഡ് ചെയ്യുന്നു . Delivery അല്ലാതെ ഒന്നിലും കൈ വെച്ചിട്ടില്ല. ഇപ്പൊ ഒരു confidence ഓക്ക് തോന്നുന്നുണ്ട്. Option ഓക്ക് കെട്ടിട്ടുണ്ടാരുന്നു , എന്തോ വലിയ സംഭാവo ആണെന്ന് കരുതി തിരിഞ്ഞു പോലും നോക്കിയിട്ടില്ലരുന്നു. But sharique നിങ്ങൾ വളരെ സിംപിൾ ആക്കി തന്നു. Thanks bro
very good, you are a good teacher.
Help full aayi
So informative. Thanks
Hi Sharique , your presentations are really good , thanks for taking effort to share knowledge
Most helpful
crystal clear...india vix engane analyze cheyyamennu koodi ulpeduthamo..
Very good class very helpful
Sir namukku munnottu pokanom.......vazhiyil ittechu povaruthuuuu....gurudakshina vakkunnu