10 ലക്ഷം മുടക്കി മുള വീട് വെച്ചു

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 696

  • @kinoflickde
    @kinoflickde 3 ปีที่แล้ว +211

    മുള്ള വാങ്ങാൻ കൊച്ചിയിൽ പോയി മുളള കിട്ടിയില്ല ചെലവ് പതിനായിരം
    മുള്ള വാങ്ങാൻ തിരുവനതപുരത്ത് പോയി മുളള കിട്ടിയില്ല വീണ്ടും ചെലവ് പതിനായിരം അങ്ങനെയാണോ 10ലക്ഷം ആയത് 😂😂😂
    എന്തായാലും സൂപ്പർ ❤️❤️❤️❤️❤️

    • @KDCOMPANY2
      @KDCOMPANY2  3 ปีที่แล้ว +65

      🤣🤣🤣🤣

    • @ansilrasheed295
      @ansilrasheed295 3 ปีที่แล้ว +5

      😂😂😂😭

    • @fasnaty1156
      @fasnaty1156 3 ปีที่แล้ว +3

      @@KDCOMPANY2 ❤🔥👑

    • @kIllaDi-Vlogs
      @kIllaDi-Vlogs 3 ปีที่แล้ว +1

      @@KDCOMPANY2 hiiiiiiiiiiiiiii

    • @pradeesh8491
      @pradeesh8491 3 ปีที่แล้ว +3

      മുള്ള അല്ല മുള ആണ്

  • @lalgaming1
    @lalgaming1 3 ปีที่แล้ว +388

    💙

    • @athul074
      @athul074 3 ปีที่แล้ว +13

      Lal annaaa🥰

    • @minijayan5472
      @minijayan5472 3 ปีที่แล้ว +9

      Lal anna enikoru account opicherumo lal chetta 🙋‍♀️🙋‍♀️😘😘

    • @Aarush_22276
      @Aarush_22276 3 ปีที่แล้ว +4

      ❤️❤️❤️❤️❤️😭

    • @aswinaswin933
      @aswinaswin933 3 ปีที่แล้ว +4

      💗

    • @SCRIMS975
      @SCRIMS975 3 ปีที่แล้ว +4

      Hi bro

  • @storyvilla8672
    @storyvilla8672 3 ปีที่แล้ว +229

    അല്ലുപൻ ഭാവിയിൽ ഒരു വ്ലോഗർ ആവാൻ സാധ്യതാ ഉണ്ട് വ്ലോഗ്‌റയാൽ അല്ലുപൻ വേറെ ലെവൽ ആകും ഇത് സത്യം

  • @gamingwithaambro8095
    @gamingwithaambro8095 3 ปีที่แล้ว +207

    അപ്പൻ സീൻ അമ്മ കൂടുതൽ ഇഷ്ട്ടം 🥰😍 ചെക്കൻ മാർ പൊളി മച്ചാൻമാർ പൊളി..KD company adar💥💥💥💥

  • @sreerajsreeraj9428
    @sreerajsreeraj9428 3 ปีที่แล้ว +8

    ഒരുപാട് നല്ല ഓർമ്മകൾ തന്ന വീഡിയോ പഴയ ഓല പുര യിൽ ജീവിതം ജീവിച്ചു ഇന്ന് ഓടിട്ട വീട്ടിൽ ജീവിക്കുന്ന ഞാൻ എന്നും നല്ലത് മാത്രം വരട്ടെ കൃഷ്ണ

  • @akshay-bm4eq
    @akshay-bm4eq 3 ปีที่แล้ว +36

    അല്ലു ചെക്കൻ സീൻ aaane 💥 അല്ലു fans like adi💥🌹

  • @ajithaj8074
    @ajithaj8074 3 ปีที่แล้ว +3

    കഴിഞ്ഞ് പോയ കാലം ഓർമ്മപ്പെടുത്തുന്നു എന്തായാലും കൊള്ളാം സൂപ്പർ അടിപൊളി

  • @ebullljetfansarmy1584
    @ebullljetfansarmy1584 3 ปีที่แล้ว +69

    കുട്ടികൾക്ക് ഇത്രയും ചെയ്തതിൽ സന്തോഷം ❤️❤️❤️

  • @അന്നഅലീന
    @അന്നഅലീന 3 ปีที่แล้ว +39

    K&D കമ്പനി ഇഷ്ടം❤️❤️ 🔥🔥
    അല്ലൂപ്പന്റെ അമ്മയെ കണ്ടതിൽ
    ഒരുപാട് സന്തോഷം ❤️😁
    മുള വീട് സൂപ്പർ 👌👌

  • @rajilaraj669
    @rajilaraj669 2 ปีที่แล้ว +2

    മക്കൾസിന്റെ കൂടെ കട്ടക്ക് നിൽക്കുന്ന അപ്പനും അമ്മയും 😍😍അല്ലുപ്പൻ കീ ജയ് 🌹🌹😍😍😍🥰🥰🥰😍😍😍😍😍😍😍😍

  • @velayudhansaji1624
    @velayudhansaji1624 3 ปีที่แล้ว

    Super a പഴയ കാലം ഓർമ വന്നു. മേടച്ചിലും, കുഞ്ഞുങ്ങളുടെ സംസാരവും ആഹാ എന്താ രസം.. അമ്മയുടെ ചിരി, കൂടാതെ മോനേ എന്നുള്ള അമ്മയുടെ ആ മുഖം, അച്ഛൻ അടിപൊളി, ആ ഓല വെച്ചു കെട്ടുന്നത് കണ്ടപ്പോൾ രസം തോന്നി. ദാസപ്പന്റെ ചിരി സൂപ്പർ പ്രതേകിച്ചു ദാസാ ചന്ദനകുറി രസമുണ്ട്. മൊത്തത്തിൽ അടിപൊളി ആയി. 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @2030_Generation
    @2030_Generation 3 ปีที่แล้ว +11

    *ഞാൻ ഒക്കെ സ്വപ്നം കാണുന്ന ജീവിതം ആണ് നിങ്ങൾ ജീവിക്കുന്നത് ഗയ്സ്... 🙏🏻😄 സന്തോഷം ഉണ്ട് ഗയ്സ്.. 😊*

  • @kuttapankuttapan2347
    @kuttapankuttapan2347 3 ปีที่แล้ว +3

    അടിപൊളി നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്റെ കുട്ടികാലം ഓർമവന്നു.... 👍👍👍😆😆

  • @midhunsureshmidhun4537
    @midhunsureshmidhun4537 3 ปีที่แล้ว +7

    എല്ലാരും ഇരിക്കുന്ന kadapo orupadu sadhosham ayi

  • @travelogueframe
    @travelogueframe 3 ปีที่แล้ว +23

    Fish ടാങ്കിൽ ഉറുമ്പ് ഉണ്ടെന്നുംപറഞ് ഉറുമ്പ് പൊടിയിട്ട ദാസപ്പൻ ആണ് എന്റെ ഹീറോ... 🔥

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +4

    *പിള്ളേരുടെ* *ഒരു* *പവർ* *ആണ്* *ഈ* *ചാനലിന്റെ* *പവർ* *എന്നു* *തന്നെ* *മറ്റൊരു* *തരത്തിൽ* *പറയണം...* ❤️💥🤞

  • @kichushere2822
    @kichushere2822 3 ปีที่แล้ว +35

    അല്ലുപ്പൻ വിഷയം 🤙🤙🤙

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +24

    അങ്ങനെ നമ്മുടെ KD പിള്ളേരും ലക്ഷ കണക്കിൽ എത്തി ഇനി വൈകാതെ കോടികളും ഇറക്കണം..!!😁❤️

  • @abhin3333
    @abhin3333 3 ปีที่แล้ว +6

    അല്ലു പ്പൻ firoskka ഹമം പോളിസനം അത് പൊളിച്ച്🥰💥💥💥

  • @parudeesa5247
    @parudeesa5247 3 ปีที่แล้ว +5

    ഇത് കൊള്ളാം മക്കളെ ഇങ്ങനെയുള്ള വെറൈറ്റി വീഡിയോ ചെയ്യാൻ ശ്രമിക്കുക all the best 🙏🙏🙏🙏❤️❤️❤️🙏🙏❤️🙏🙏🙏🙏🙏❤️❤️

  • @shanushanu5786
    @shanushanu5786 3 ปีที่แล้ว +11

    *10* *ലക്ഷം* *കൊടുത്താലും* *ഇത്ര* *ഫീൽ* *ഉള്ള* *സഥാനം* *കിട്ടില്ല* 😍🥰😘

  • @vishnuanil3200
    @vishnuanil3200 3 ปีที่แล้ว +4

    ഗോകുൽ & അല്ലുപ്പൻ ... എനർജി ലെവൽ 💯💓🔥

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว +4

    അല്ലൂപ്പന്റെ അമ്മയെ കണ്ടതിൽ
    ഒരുപാട് സന്തോഷം ❤😍

  • @justins4192
    @justins4192 3 ปีที่แล้ว +22

    ക്ലൈമാക്സ്‌ സോങ് പൊളിച്ചു 💥♥

  • @muhammadmmed2149
    @muhammadmmed2149 3 ปีที่แล้ว +8

    പാവം അമ്മ 🥰🥰🥰

  • @sijishaju1000
    @sijishaju1000 3 ปีที่แล้ว +4

    Kuttikalkk veendi ithrem cheytha KD company love you guys, 🌈🌎👀🚫🍎

  • @sharunts7322
    @sharunts7322 3 ปีที่แล้ว +8

    Vere level ഒരു രക്ഷയുമില്ല Adipoli🥰🥰🥰🔥🔥🔥🔥

  • @brunofrance7661
    @brunofrance7661 3 ปีที่แล้ว +7

    പിള്ളേരെ സന്തോഷം കണ്ടോ 😍😍പൊളിച്ചു മച്ചാന്മാരെ

  • @ent_radio
    @ent_radio 3 ปีที่แล้ว +8

    Amma achan full power💪💪💯💯❣️❣️❣️❣️❣️❣️

  • @Gghhvbbbhhh
    @Gghhvbbbhhh 3 ปีที่แล้ว +305

    10 ലക്ഷത്തിന് ഈ വീട് ലാഭം തന്നെയാണ് 😂😂😂

  • @shyjojoseph1046
    @shyjojoseph1046 3 ปีที่แล้ว +13

    KD COMPANY power💥🔥🔥🔥

  • @BelieveInLifeVlogs
    @BelieveInLifeVlogs 3 ปีที่แล้ว +4

    നിങ്ങൾ സൂപ്പർ ആ......👍

  • @Fahad__fahad_tt
    @Fahad__fahad_tt 3 ปีที่แล้ว +10

    ഇനിമുതൽ ഓരോ ദിവസം വിഡീയോ ഇടാൻ ശ്രമിക്കോ 🙏🙏🙏🥰🥳😇

  • @sudhibabu7045
    @sudhibabu7045 3 ปีที่แล้ว +1

    അല്ലുപ്പനെ വിടല്ലേ പൊളി പയ്യനാണ്......♥️♥️♥️♥️♥️

  • @ManuAjuYanu
    @ManuAjuYanu 3 ปีที่แล้ว +1

    നിങ്ങൾ ഈ ബുൾ ജെറ്റിനെ പോലത്തെ തമന്നയിലിട്ട്‌ ആകെ കൊളമാക്കരുത് 😍

  • @YouTube__raptor
    @YouTube__raptor 3 ปีที่แล้ว +28

    രഖു ഡോൺ ഫാൻസ്‌ ഇവിടെ comeon 🔥

  • @ebullljetfansarmy1584
    @ebullljetfansarmy1584 3 ปีที่แล้ว +3

    ഏർമാടം കണ്ടിട്ട് ഇരിക്കാൻ തോനുന്നു 🥰

  • @TWORINGS
    @TWORINGS 3 ปีที่แล้ว +2

    Adipoli.... Avasanathe paattu 😍👌🏻

  • @user-op1dw8ww2p
    @user-op1dw8ww2p 3 ปีที่แล้ว +1

    pwolichu ee video.(backgroud music vanapoll)

  • @emmanuu6032
    @emmanuu6032 3 ปีที่แล้ว +5

    അല്ലുപൻ വിഷയം 💥🔥🔥

  • @sonumdavid
    @sonumdavid 3 ปีที่แล้ว +4

    പൊളി സാനം @അല്ലുപ്പൻ 😍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 ปีที่แล้ว +5

    പിളേരു പൊളി... പവർ.. പവർ.. 👍🏼👌

  • @mukeshmohan7007
    @mukeshmohan7007 3 ปีที่แล้ว +3

    അടിപൊളി മക്കളെ ❤❤last song pwolichu 💞

  • @A_r_u_n27
    @A_r_u_n27 3 ปีที่แล้ว

    പണ്ടത്തെ ആൾക്കാരുടെ വീട് പോലെ ഇണ്ട് മച്ചാ....🥰🥰🥰🥰🥰🥰

  • @ansilrasheed295
    @ansilrasheed295 3 ปีที่แล้ว +5

    അങ്ങനെ ആ സ്വപ്നം നടന്നു 💗💗

  • @rahana7112
    @rahana7112 3 ปีที่แล้ว +4

    ചേട്ടാ സൈഡിൽ ഒക്കെ ഓല മടങ്ങി വെക്കണം എന്നാലേ രസം ഉണ്ടാവുകയുള്ളൂ 👍🏻🔥

  • @mostrakmedia2451
    @mostrakmedia2451 3 ปีที่แล้ว +2

    Allupante vlog ishtappetavar

  • @muhammadmmed2149
    @muhammadmmed2149 3 ปีที่แล้ว +3

    കൊള്ളാം പൊളി സാധനം 👌👌👌👌🙏🥰🥰

  • @akash2.015
    @akash2.015 3 ปีที่แล้ว +1

    Shivaji mass💥💥🔥 modification 💥🔥🔥🔥

  • @neenu4534
    @neenu4534 3 ปีที่แล้ว +3

    Sherikkum nnala resam und kanan 😍😍😍😍😍❤

  • @radtech9017
    @radtech9017 3 ปีที่แล้ว +1

    Nte Ponna AnnaN mare Oru Rakshayum illa Powli 🥰🥰 Kannappan Dasappan Pinne Ragu Done
    Pinne kunji kurippan Alluppan
    Keep Rocking ........

  • @alathoorangadi3058
    @alathoorangadi3058 3 ปีที่แล้ว

    ഓല മെടയുന്നത് കണ്ടപ്പോ പണ്ട് എന്റെ വീട് വെക്കാൻ ഞനും അമ്മയും ഓല മെടയുന്നത് ഓർമ വരുന്നു 😘😘😘😘😘😘😘

  • @littinlijeesh818
    @littinlijeesh818 3 ปีที่แล้ว +3

    Masss. Onnum parayanilla polii ermadam......

  • @saneeshvunni7070
    @saneeshvunni7070 3 ปีที่แล้ว +1

    കേറിവട മകളെ 100k ഉടനെ ആകും 🔥

  • @JIMBRUTTANTROLLS
    @JIMBRUTTANTROLLS 3 ปีที่แล้ว +2

    അല്ലു💥🔥

  • @nowfalnowshad6585
    @nowfalnowshad6585 3 ปีที่แล้ว +3

    Machanmare nigal vere level ann powresh ❤️❤️

  • @SHAN-fs1nk
    @SHAN-fs1nk 3 ปีที่แล้ว

    പത്തുലക്ഷം മുടക്കിയ വീട് സൂപ്പറാ😄😄😆😁😀😃😄😄😆😅🤣😂🙂🙃😉

  • @bibin_4621
    @bibin_4621 3 ปีที่แล้ว +11

    ഹാപ്പി ഫാമിലി ❤️❤️❤️

  • @jithumathew5927
    @jithumathew5927 3 ปีที่แล้ว +7

    ALUPAN FANS LIKE ADI👍👍👍👍👍👍👍👍👍👍👍

  • @KannanKannan-gj5eo
    @KannanKannan-gj5eo 3 ปีที่แล้ว +4

    Ningal santhoshaman nammala santhosham💯❣️

  • @marcusvlogs2008
    @marcusvlogs2008 3 ปีที่แล้ว +1

    Yallareyum orupadu istamaanu ,katta waiting llanu njghall UK teams ..,.. UK I'll verumboll villiku katta support from Marcus vlogs UK

  • @arshadpa9230
    @arshadpa9230 3 ปีที่แล้ว +3

    Alupan uyira

  • @strangerop1655
    @strangerop1655 3 ปีที่แล้ว +1

    ഇന്നത്തെ ദാസപ്പൻ മൂഡ് ഓഫ്‌ ആയെരുന്നു

  • @ajpetsandpassion8242
    @ajpetsandpassion8242 3 ปีที่แล้ว +1

    Air madam polichu

  • @zykocrzy9154
    @zykocrzy9154 3 ปีที่แล้ว +2

    100k soon ......ooh Noo.

  • @athul9195
    @athul9195 3 ปีที่แล้ว +3

    KD company poli 👍🏻👍🏻👍🏻

  • @sreedharsreedhar.s4105
    @sreedharsreedhar.s4105 3 ปีที่แล้ว +1

    Pillerellam poliyanu. But thumbnail heading mattullavare pole 10 laksham 1kodi ennonnum vakkaruthe. Allathe thanne kanan njagal ready anu

  • @binucc7293
    @binucc7293 3 ปีที่แล้ว

    ഇത് ഏറുമാടം അല്ല പടക്കം മാടം തന്നെ. Kd ആൻഡ് രഘു ഡോൺ, അല്ലുപ്പൻ മൊത്തം വിഷയം 🔥🔥🔥

  • @nickharison1184
    @nickharison1184 3 ปีที่แล้ว +1

    Mayandi uyir ❤️

  • @sff5647
    @sff5647 3 ปีที่แล้ว +3

    Alluppan uyiru 😘😘😘

  • @Fahad__fahad_tt
    @Fahad__fahad_tt 3 ปีที่แล้ว +4

    കേമറ കൊടുക്കുന്നുട് അല്ലുപന് പക്ഷെ സംസാരിക്കുന്നില്ല അവനോട് സംസാരിക്കൻപാറ അവനാണ് ഈ വിടിയോയുടെ 4മത്തെ പവർ 🕺🕺🕺🕺

  • @kLamalplackal
    @kLamalplackal 3 ปีที่แล้ว +3

    ❤️അടിപൊളി 😍😍😍😍😍

  • @rajeshr3514
    @rajeshr3514 3 ปีที่แล้ว +1

    അല്ലുപ്പൻ ഉറപ്പാണ് ബ്രോസ് ❤❤

  • @kannankolltharaamkannankol7727
    @kannankolltharaamkannankol7727 3 ปีที่แล้ว +3

    അമ്മ സൂപ്പർ❤️❤️❤❤️❤❤️❤❤️❤

  • @rcsprs2107
    @rcsprs2107 3 ปีที่แล้ว

    Achanum ammakum 1 like ❤❤❤❤😘

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 ปีที่แล้ว +2

    ഇന്ന് vlog ചെയ്ത കൊച്ചുപിള്ളേർ വേറെ ലെവൽ 👌😍
    എല്ലാരും പൊളി തന്നെ 👌🥰💪🔥

  • @രാവണൻ-മ7ഠ
    @രാവണൻ-മ7ഠ 3 ปีที่แล้ว +2

    പൊള്ളി സന്നം. ❤❤

  • @ThrayambakazZ019_
    @ThrayambakazZ019_ 3 ปีที่แล้ว

    Nigade masterpiece ella video udeyum avasanathe song ann💥💯

  • @velayudhansaji1624
    @velayudhansaji1624 3 ปีที่แล้ว

    പിന്നെ അവസാനം song super 👍👍👍👍👍👍🥰

  • @adhithyan6830
    @adhithyan6830 3 ปีที่แล้ว +1

    Last Song polichu

  • @pranavk3294
    @pranavk3294 3 ปีที่แล้ว +3

    അല്ലുപ്പൻ ഫാൻസ്‌ 😘

  • @eldhosaju7576
    @eldhosaju7576 3 ปีที่แล้ว +1

    Allupan op polliyatto
    Seen allupan🥰😍😍

  • @jointff5631
    @jointff5631 3 ปีที่แล้ว

    Ammayude chirikuvandi oru like 🥰

  • @user-ov8to4yn4i
    @user-ov8to4yn4i 3 ปีที่แล้ว +1

    20:17 😍😍😍😍 🎶

  • @arjunmr391
    @arjunmr391 3 ปีที่แล้ว +1

    Alluppan uyir

  • @monstergod3307
    @monstergod3307 3 ปีที่แล้ว +11

    BRO I LOVE YOU❤

  • @sreehari9692
    @sreehari9692 3 ปีที่แล้ว +1

    Intro pwolichu 😎

  • @neerajva5484
    @neerajva5484 3 ปีที่แล้ว +1

    Ingalude intro kannan thane oru sugam annu😋

  • @sudhajames7600
    @sudhajames7600 3 ปีที่แล้ว

    ചെക്കൻമാര് തകർക്കുവാന് 💥💥💥💥

  • @gokulmurali8600
    @gokulmurali8600 3 ปีที่แล้ว +1

    Last music 💖🔥😇🥰

  • @keralatastyfoodchannel7636
    @keralatastyfoodchannel7636 3 ปีที่แล้ว

    ഇങ്ങനെ ഒരു വിട് നമ്മുടെ ചാനൽ വിഡിയോ ചെയുന്നിടത്തും വെക്കണം 😍💓👍🏻

  • @mallushots9834
    @mallushots9834 3 ปีที่แล้ว

    KD& company uyir🥰🥰🥰🥰

  • @Anzita10
    @Anzita10 3 ปีที่แล้ว +2

    Machan polliyan
    😍😘❤️😍😍

  • @shebin.n4577
    @shebin.n4577 3 ปีที่แล้ว +1

    Polli sanam 😂😂 alluppan 💋

  • @arulsuthan3979
    @arulsuthan3979 3 ปีที่แล้ว +1

    Polichu❤️❤️🔥🔥🔥

  • @Raheemabdul209
    @Raheemabdul209 3 ปีที่แล้ว +1

    Bro.. Please.... ആ ebull jet avare pole ulla thumbnail idallee🙏.... Ningale orupad ishtamaanu

  • @sumeshks1732
    @sumeshks1732 3 ปีที่แล้ว

    Hi bro ഞങ്ങളും ഏറുമാടം ഉണ്ടാക്കിയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി

  • @ajilunni8350
    @ajilunni8350 3 ปีที่แล้ว

    ആ സൈക്കിൾ മോഡിഫൈഡ് 🔥🤣🤣🤣

  • @4njuuhh_
    @4njuuhh_ 3 ปีที่แล้ว +1

    Powli സദനം

  • @qwerty2443
    @qwerty2443 3 ปีที่แล้ว +5

    അല്ലു പ്പൻ ഫാൻസ് ഇവിടെ കമോൺ