പ്രായത്തെ തോൽപ്പിച്ച പ്രണയകഥയുമായി മഞ്ജു വിശ്വനാഥ് | myG Flowers Orukodi | Ep# 242

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.5K

  • @helloone3159
    @helloone3159 2 ปีที่แล้ว +2274

    എനിക്ക് വിശ്വനാഥിനെ കണ്ടിട്ട് സിനിമാനടൻ സോമനെപ്പോലെ തോന്നി ആർക്കെങ്കിലും അതുപ്പോലെ തോന്നിയോ?

  • @looraram9559
    @looraram9559 2 ปีที่แล้ว +367

    ഈ പ്രണയം എന്നും ഉണ്ടാവട്ടെ. 🙏എന്നാലും 22 വയസുള്ള ഒരു കുട്ടിയോട് പ്രണയം കാണിക്കും മുൻപേ സ്വന്തം വയസും ആദ്യവിവാഹവും ഒരു കുട്ടിയുണ്ടെന്നുള്ള കാര്യവും നേരത്തെ പറയാമായിരുന്നു. പ്രണയത്തിനു പ്രായം തടസമല്ല. എന്നാലും എല്ലാം തുറന്നു പറയണമായിരുന്നു. മഞ്ജു ചേച്ചിക്ക്‌ അയാളോടുള്ള പ്രണയം തീവ്രമായി കഴിഞ്ഞതിനു ശേഷം ആലോചിച്ചു തീരുമാനം എടുക്കാം എന്നൊന്നും പറയുന്നതിൽ കാര്യം ഇല്ല. പിന്നെ വിവാഹം വരെ മാത്രമേ വീട്ടുകാർക്ക് ഉത്തരവാദിത്തം ഉള്ളൂ എന്ന് പറഞ്ഞതിനോട് ഞാൻ ഒരിക്കലും യോജിക്കുന്നില്ല. നല്ലൊരു ദാമ്പത്യം ആശംസിക്കുന്നു 🥰🥰

    • @sandrajoseph3519
      @sandrajoseph3519 2 ปีที่แล้ว

      Ooro veettukardeyum kaazhchapaadukal verittathanu..ippo ee chechy prnjathupole vivaaham kazhipikkunnathode oru utharavaathitham kazhinju ennu chinthikunna veetukar und..prathekichum pazhe oru kaalath..innathe kaalath kurachkoodi forward ahn ennu parayam..anganathe kazhchapaadukalulla kudumbangalonnum kaanukillarkum.

    • @sarithaprajeesh8589
      @sarithaprajeesh8589 2 ปีที่แล้ว +8

      U r correct.....

    • @soudasalam4133
      @soudasalam4133 2 ปีที่แล้ว +4

      Sathyayitum

    • @chakkibalu6847
      @chakkibalu6847 2 ปีที่แล้ว +3

      കറക്റ്റ്

    • @pp-od2ht
      @pp-od2ht 2 ปีที่แล้ว +7

      Correct
      Aadya.marriageum.kuttiyum it's most serious
      If u don't tell that earlier itself this is fully cheating only
      Can't agree with his fake love
      Age us not at a matter
      But another women and child.is most serious thing
      Also she too young than him
      He's a real cheater only
      This is not true love
      Ok only lust k

  • @sherupp1234..-_
    @sherupp1234..-_ 2 ปีที่แล้ว +154

    അത്ര വാഴ്ത്തേണ്ട പ്രണയം ആയിട്ട് തോന്നുന്നില്ല. അയാളുടെ പ്രായം മറച്ചുവെച്ചു ചെറിയ ഒരു പെണ്ണിനെ വീഴ്ത്തിയത് അത്ര രസമായി തോന്നുന്നില്ല. പിന്നെ സ്വന്തം അമ്മയോട് അത്ര പ്രതിബദ്ധത ഇല്ലാതെ ഉള്ള ഈ സ്ത്രീയുടെ സംസാരവും അത്ര നല്ല ഒരു മെസ്സേജ് അല്ല നൽകുന്നത്.. Anyway good luck

    • @rejisd8811
      @rejisd8811 2 ปีที่แล้ว +3

      Anyone on this earth blaming his or her mother is equal to a devil .

    • @shamnazain
      @shamnazain 2 ปีที่แล้ว +10

      Yes crct.. Enikith കേട്ടിട്ട് ഓരു ഇഷ്ടവും തോന്നുന്നില്ല

    • @anuakhil1902
      @anuakhil1902 2 ปีที่แล้ว +6

      Ivark oru makal venamayirunnu...kettich kazhinjal parents nu role illa athre

    • @smitadennis
      @smitadennis 2 ปีที่แล้ว +3

      I felt the same, talking so much about husband and his family tarnishing her own family! Not sure what kind of message she is trying to convey! plus that husband is so cunning.

    • @malihabheebhi1425
      @malihabheebhi1425 2 ปีที่แล้ว

      @@smitadennis opppoi00000

  • @abdulsamadrenila9139
    @abdulsamadrenila9139 2 ปีที่แล้ว +132

    മിടുക്കി പെണ്ണ് ആണ് പക്ഷേ അയാളുടെ ചതി മനസിലാകാനുള്ള ബുദ്ധി ഇല്ലാതെ പോയ്‌ പാവം ചേട്ടൻമാർ

  • @praveenindia1935
    @praveenindia1935 2 ปีที่แล้ว +44

    സത്യം എന്താണെന്ന് ദൈവത്തിന് മാത്രമെ അറിയാവൂ. ഈ വാചകമടിയിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് ആർക്കറിയാം.

  • @kshemansruthi7259
    @kshemansruthi7259 2 ปีที่แล้ว +77

    വളർത്തി വലുതാക്കിയ വീട്ടുകാർ കല്യാണം വരെ ഉള്ളു എന്ന് പറഞ്ഞത് വളരെ വലിയ തെറ്റാണ് അത് നിങ്ങൾക്ക് കാലം പറഞ്ഞുതരും ഉറപ്പാണ്

  • @lateeshajoseph3567
    @lateeshajoseph3567 2 ปีที่แล้ว +52

    സ്വന്തം വീട്ടുകാരുടെ പിന്തുണയോടെ കൂടിയാണ് ഡൽഹിയിൽ വരെ പോയി പഠിച്ചത്. എല്ലാ കുടുംബത്തിലും സംഭവിക്കുന്നതെ ഇവിടെയും സംഭവിച്ചിട്ടുള്ളൂ, ഇതിലും പീഡനങ്ങൾ സഹിച്ച് ഉയരങ്ങൾ കീഴടക്കിയbഒത്തിരി സ്ത്രീകൾ സമൂഹത്തിൽ ഉണ്ട് അവരൊക്കെയാണ് ഇങ്ങനെയുള്ള പരിപാടികളിൽ കൊണ്ടുവരേണ്ടത് ഇവർ എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നത് എന്ന് മനസ്സിലാവുന്നില്ല,

    • @shanmughadhas8352
      @shanmughadhas8352 ปีที่แล้ว +2

      നിങ്ങൾ എന്ത് സന്ദേശമാണാവോ സമൂഹത്തിന് കൊടുത്തത് 🤔

    • @ithalsworld975
      @ithalsworld975 ปีที่แล้ว

      👍

  • @tt5177
    @tt5177 2 ปีที่แล้ว +154

    പുള്ളി ആ പെങ്കൊച്ചിന്റെ വയസ്സറിഞ്ഞു ഇത് മുൻപോട്ടു കൊണ്ടുപോയത് ആ കൊച്ചിനോട് ചെയ്ത കൊടും ക്രൂരതയാണ്‌ എസ്‌പെഷലി ആ കൊച്ച് മാറാൻ ശ്രമിച്ചിട്ടും. പുള്ളി വളരെ സെൽഫിഷ്

  • @Avani_avuzzz
    @Avani_avuzzz 2 ปีที่แล้ว +314

    നമ്മുടെ രക്ഷിതാക്കൾ പറഞ്ഞിരുന്നത് ശരിയാണ് എന്ന് നമ്മൾ മനസ്സിലാക്കുമ്പോഴേക്കും നമ്മൾ പറയുന്നത് ശരിയല്ലെന്നു പറയുന്ന മക്കൾ നമുക്കുണ്ടാവും.👍👍

    • @BORN_OF_THE_MIND
      @BORN_OF_THE_MIND 2 ปีที่แล้ว +2

      Correct

    • @paulyjose7462
      @paulyjose7462 2 ปีที่แล้ว +1

      @@BORN_OF_THE_MIND road

    • @BORN_OF_THE_MIND
      @BORN_OF_THE_MIND 2 ปีที่แล้ว

      @@paulyjose7462 😳

    • @Jean-yc9qk
      @Jean-yc9qk 2 ปีที่แล้ว +6

      4 മാസം മുൻപ് ഇതുപോലെ ഒരു പ്രണയ കഥ flowers ഇൽ വന്നിരുന്നു. എന്നാൽ അത് പരാജയം ആയിരുന്നു..... ജീവിതവിജയം ഒരു ഭാഗ്യമാണ്..... ഒന്നും നമുക്കറിയില്ല.....

    • @sujathams5232
      @sujathams5232 2 ปีที่แล้ว

      Yes currect

  • @gincydavis5576
    @gincydavis5576 2 ปีที่แล้ว +16

    എനിക്ക് രണ്ടു പേരെയും കുറ്റം പറയാൻ തോന്നുന്നില്ല......... ഇപ്പോഴുള്ള ഓരോ പ്രണയ കഥകൾ കേൾക്കുമ്പോൾ ഇവർ അവരെക്കളൊക്കെ എത്ര ഉയരങ്ങളിലാണ് ജീവിക്കുന്നത്...സാഹചര്യം എന്ത് തന്നെ ആയാലും പ്രണയം ആത്മാർഥമാണെങ്കിൽ പൊരുതി ജീവിക്കുക ........ All the best Manju&Viswanathan sir...... 👍👍👍👍

  • @janeelaram4709
    @janeelaram4709 2 ปีที่แล้ว +61

    ഒരുപക്ഷേ ഈ സ്നേഹബന്ധത്തിൽ പെണ്കുട്ടി വീഴാനുള്ള കാരണം തന്നെ സ്വന്തം വീട്ടിൽ നിന്നും ജീവിതത്തിൽ ഒരിക്കലും സ്നേഹം കിട്ടാത്തത് കൊണ്ടാണോ എന്നു തോന്നിപോവുന്നു...എന്തും നേരിടാനുള്ള മനക്കരുത്തു ഉള്ളവരെ പ്രേമിക്കാൻ പോകാവൂ..
    പ്രായപൂർത്തി ആയ ഒരാൾക്ക് സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്.. മക്കളുടെ മേൽ ഒരുപാട് possessiveness കാണിക്കുന്നത് ശരിയല്ല. തെറ്റും ശരിയും പറഞ്ഞു കൊടുക്കുക എന്നിട്ടും ഉറച്ച തീരുമാനം ആണെങ്കിൽ എതിർത്തിട്ടു കാര്യമില്ല...

  • @mssyam4940
    @mssyam4940 2 ปีที่แล้ว +79

    മഞ്ജൂ, ഓർമ്മയുണ്ടോ എന്നറിയില്ല. പഴയ സ്കൂൾ സഹപാഠിയാണ് ശ്യാം. ആദ്യം വിശ്വസിക്കാനായില്ല. ജീവിതം അതു നമ്മുടെ മാത്രം choice ആണ്. പ്രതിസന്ധികളെ നേരിടാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനം. വിജയം ഉണ്ടാവട്ടെ.

  • @sarammachacko8941
    @sarammachacko8941 2 ปีที่แล้ว +154

    Viswanathan looks like the respected actor M G Soman.

    • @ans146
      @ans146 2 ปีที่แล้ว +1

      S correct

    • @subashsekarsubash36
      @subashsekarsubash36 2 ปีที่แล้ว

      ശെരിക്കും

    • @cicyoommen2838
      @cicyoommen2838 2 ปีที่แล้ว +2

      നടൻ സോമനെ വീണ്ടും കാണാൻ സാധിച്ചു....

    • @mayflower9915
      @mayflower9915 2 ปีที่แล้ว

      Yes

    • @George-hw2hk
      @George-hw2hk 2 ปีที่แล้ว

      True

  • @sureshkumarp.m6997
    @sureshkumarp.m6997 2 ปีที่แล้ว +151

    അച്ഛന്റെയും അമ്മയുടേയും സ്നേഹവും പ്രധാനമാണ്. അവരുടെ ദുഃഖവും ദുഃഖം തന്നെയാണ്. സ്വന്തം കുട്ടികൾ ഇതുപോലെ ചെയ്യുമ്പോൾ വിവരം മനസ്സിലാവും

    • @athulyapd6190
      @athulyapd6190 2 ปีที่แล้ว +11

      But they are living beautifully...

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว +3

      Correct

    • @suminair142
      @suminair142 2 ปีที่แล้ว

      Nall oru mol anu manju.
      Makkaleyum Mother in law yeyum nokkunnu.
      Midukki mol

    • @ithalsworld975
      @ithalsworld975 ปีที่แล้ว

      ​@@suminair142 നേരിൽ അറിയുമോ

  • @abdulsamadrenila9139
    @abdulsamadrenila9139 2 ปีที่แล้ว +55

    എന്നാലും ഭയങ്കരി പൊന്നു പോലെ വളർത്തിയ ഏട്ടന്മാരെയും വീട്ടുകാരെയും പോയ പോകിൽ അവരെ പാരയും വച്ചു ആ വീട്ടുകാരുടെ അവസ്ഥ ആലോചിച്ചു നോക്കിയേ നമ്മുക്കും മക്കൾ ഉള്ളതല്ലേ അയാൾ ശെരിക്കും ഈ കുട്ടിയെ പ്രായം മറച്ചു വച്ചു ചതിക്കുകയായിരുന്നു

  • @prasanthkm5475
    @prasanthkm5475 2 ปีที่แล้ว +272

    പ്രായം മറച്ചു വെച്ച് പ്രേമിച്ച് അവൾ ഒഴിഞ്ഞു പോകില്ല എന്ന് കണ്ടപ്പോൾ പ്രായം പറഞ്ഞു മകനേക്കാളും 4വയസ്സ് മാത്രം കൂടുതൽ ഉള്ള പെൺ കുട്ടിയെ ഇയാൾ ചതിക്കുക ആയിരുന്നില്ലേ സത്യത്തിൽ ചെയ്തത്

    • @sreekuttys2755
      @sreekuttys2755 2 ปีที่แล้ว +15

      correct

    • @jasminazaan3490
      @jasminazaan3490 2 ปีที่แล้ว +13

      Enikum angane thonni

    • @seemakannan4631
      @seemakannan4631 2 ปีที่แล้ว +12

      പിന്നല്ലാതെ...

    • @sbabu5736
      @sbabu5736 2 ปีที่แล้ว +11

      Yes certainly

    • @abdulsamadrenila9139
      @abdulsamadrenila9139 2 ปีที่แล้ว +22

      Correct ചതിക്കുകയായിരുന്നു ആ കുട്ടിയെ

  • @mymoonp1016
    @mymoonp1016 2 ปีที่แล้ว +69

    അച്ഛനെയും മോളെയും പോലെ, അല്ലെങ്കിൽ അതിനേക്കാൾ പ്രായം എനിക്കിതിൽ ഒരു ചതിയന്റെ റോൾ തോന്നി ആ മനുഷ്യന്.മഞ്ജു പൊളി 👍🏻.

    • @Jo-rz5be
      @Jo-rz5be 2 ปีที่แล้ว +5

      ശരിയാണ് ചതിയനാണ് അയാൾ .38 :12 അങ്ങനെ രക്ഷ പെട്ട് പോകില്ലെന്ന് എനിക്കറിയാമായിരുന്നു . അയാൾ പറഞ്ഞതാണ്

    • @Good-h9m
      @Good-h9m 2 ปีที่แล้ว +4

      True.He is a cheater as he didn't reveal his actual age in the beginning of the relationship. There is nothing great in such a relation. She looks like his daughter not wife!My daughter was born when her father was 26!So I pity this kind of a relationship between people of this huge age difference!

    • @ajayakumar3430
      @ajayakumar3430 ปีที่แล้ว +1

      Correct

  • @LijishLee07
    @LijishLee07 2 ปีที่แล้ว +18

    ഇങ്ങനെ ഉള്ളവരെ ഒക്കെ എന്തിനു ഇങ്ങനെ കൊണ്ടുവരുന്നു എന്ന് മനസിലാകില്ല... എന്ത് സന്ദേശമാണ് ഇവർ സമൂഹത്തിനു നൽകിയത്... കഷ്ടപ്പെട്ട് വളർത്തിയ അപ്പനേം അമ്മയെയും ചേട്ടന്മാരെയും ഒഴിവാക്കി അപ്പനെക്കാളും പ്രായമുള്ള ഒരാൾ എല്ലാം ഒളിച്ചു വച്ചു പ്രേമിച്ചപ്പോൾ അയാളുടെ കൂടെ ഇറങ്ങി പോയതാണോ ഇവർ ചെയ്ത നല്ലകാര്യം.. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ഇവരെ രണ്ടുപേരെയും.... സമൂഹത്തിനു മുൻപിൽ നാണം കെട്ട ആ കുടുംബത്തോടൊപ്പം മാത്രം...ഇവരുടെ ട്വിൻ സിസ്റ്ററും ആ വീട്ടിൽ വളർന്നതല്ലേ അവർ എന്തുകൊണ്ട് ഇവർ കാണിച്ചതുപോലെ ചെയ്തില്ല..

  • @haridas.s5012
    @haridas.s5012 2 ปีที่แล้ว +253

    കുട്ടിയുടെ വീരസാഹസികകഥകൾ ഇന്ന് വീറോടെ പറയുവാൻ പ്രപ്തരാക്കിയ മാതാപിതാക്കളുടെയും ചേട്ടന്മാരുടെയും രാപകലില്ലാത്ത അദ്ധ്വാന വും അതിൻ്റെ വിലയും എന്തേ മനസിലാക്കാതെ പോയി .നാളെ നിൻ്റെ കുട്ടികളിൽ നിന്നും ഇതേ അനുഭവം ഉണ്ടായാൽ മാതാപിതാക്കളുടെ സംഘർഷങ്ങൾ അനുഭവിച്ചറിയുക തന്നെ വേണം

    • @kurumbans877
      @kurumbans877 2 ปีที่แล้ว +8

      👍👍👍👍സത്യം .

    • @jeenasaleesh7191
      @jeenasaleesh7191 2 ปีที่แล้ว +5

      You said it

    • @sreekumar1384
      @sreekumar1384 2 ปีที่แล้ว +7

      കളി നടന്നു കാണും

    • @soniajimmy1359
      @soniajimmy1359 2 ปีที่แล้ว +32

      സത്യം ആണ്. അവൾ വലിയ അഭിമാനത്തോടെ അയാളുടെ അമ്മേനെ നോക്കിയ കഥ പറയുന്നു.അവളുടെ അമ്മേടേം ചേട്ടന്മാരുടേം വിഷമം വെറും പുല്ല് ആണ് അവൾക്കു.കഷ്ടം

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 2 ปีที่แล้ว

      @@sreekumar1384 നീ എന്തൊരു മാനസിക രോഗിയാണെടാ നാറീ. ഞരമ്പുരോഗി

  • @rachelgeorge4639
    @rachelgeorge4639 2 ปีที่แล้ว +159

    എല്ലാരും ഇവരുടെ ധൈര്യത്തെ പ്രകീർത്തിക്കുന്നു. എന്നാൽ അച്ഛനില്ലാതെ ഈ കുട്ടിയെ നോക്കി വളർത്തിയ അമ്മയെയും അച്ഛനെപ്പോലെ നോക്കിയ സഹോദരന്മാരും എത്രമാത്രം വിഷമിച്ചിട്ടുണ്ട് എന്ന ആരും പറയുന്നില്ല.

    • @abeesmoosa2750
      @abeesmoosa2750 2 ปีที่แล้ว +16

      ഈ പറഞ്ഞത് 100 വട്ടം ശരിയാണ്.

    • @dolly4345
      @dolly4345 2 ปีที่แล้ว +24

      സത്യം.. കേട്ടിട്ട് സങ്കടം ആണോ.. എന്താണ് മനസിന്റെ അവസ്ഥ എന്ന് പറയാൻ പറ്റുന്നില്ല.. മോളെ.. പെണ്മക്കളുള്ള... അമ്മമാർക്ക് ഇതൊന്നും... സഹിക്കാൻ പറ്റില്ല... അച്ഛൻ ഇല്ലാതെ.. നിന്നെ ഇത്രയും ആക്കിയ ആ അമ്മ.. സഹോദരൻ മാർ 🙏🏼🙏🏼🙏🏼

    • @rekhaj5757
      @rekhaj5757 2 ปีที่แล้ว +5

      Why to think about them...it's her life. If age is not a problem for her ,and the man is decent what is the meaning in insisting her to marry others it's just thier false pride .
      U know keralas main problem is we have to worry about people's thought. People are the one deciding others life,they will peep in to your right and they will give comment on your right, it's thier right. Those who are weak some times suicide, or lead a difficult life as people think suitable for her.
      She is right, till marriage only parents r in your life, after that every thing is our own destiny. Nobody have any role in thier life.

    • @vivineshviswanath7127
      @vivineshviswanath7127 2 ปีที่แล้ว

      @@rekhaj5757 you are absolutely right🥰

    • @abeesmoosa2750
      @abeesmoosa2750 2 ปีที่แล้ว +2

      . സാരമില്ല ഇനി ഒന്നും നോക്കണ്ട അവർ എങ്ങനെയെങ്കിലും
      ജീവിച്ചോട്ടേ.....
      ആരും ശല്യം ചെയ്യരുത്.
      മോശം കമന്റുകൾ വിടരുത്.

  • @ansaramdas6704
    @ansaramdas6704 2 ปีที่แล้ว +105

    പ്രീയപ്പെട്ട ശ്രീകണ്ഠൻ നായർ സാർ ഇത്തരം പിൻതിരിപ്പൻ പരിപാടികൾ എന്തിനാണ് കാണിക്കുന്നത്. ഇത് സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. അയാളുടെ ഭാര്യക്ക് പറയാനുള്ളത് കൂടി സംപ്രേഷണം ചെയ്യുമോ. ഇതാണ് ജീവിതത്തിലെ സ്ട്രഗിൾ എങ്കിൽ ഈ പ്രോഗ്രാം നിർത്തുന്നതായിരിക്കും നല്ലത് 'സ്വന്തം അഛൻ മരിച്ചതിന് ശേഷം ഒരു കുടുംബം നടത്താൻ വിദ്ധ്യാഭ്യാസം പോലും ഉപേക്ഷിച്ച സഹോദരങ്ങളെ നിങ്ങൾ കേൾക്കുമോ

    • @archanasaju4630
      @archanasaju4630 2 ปีที่แล้ว +3

      Seriyaya karyam 👍

    • @rajimadhavanpillai8519
      @rajimadhavanpillai8519 2 ปีที่แล้ว +1

      Correct

    • @mrsclarama1953
      @mrsclarama1953 2 ปีที่แล้ว +5

      Eee Pennine support cheyyan thonnunilla.avalude mother and brothers athu aval orthilla innale Kanda avane orthu vishamam

    • @_melomaniac_123
      @_melomaniac_123 2 ปีที่แล้ว +2

      എനിക്ക് പറയാനുള്ളത് ഇതാണ്. ഈ ശ്രീ കണ്ഠൻ നായർ ഷോ ഇത്രയും മോശം പരിപാടിയാണോ.ഇങ്ങിനെയുളള പരിപാടികൾ അവതരിപ്പിച്ചു ലോകം നശിപ്പിക്കരുതേ. പ്ളീസ്.

  • @fathi9714
    @fathi9714 2 ปีที่แล้ว +16

    ഇയാൾ അത്രയും നല്ല ആളെല്ലാ, ആ പെൺ കുട്ടിയെ വശത്താക്കാൻ നല്ല പോലെ അഭിനയിച്ചു, പെൺ കുട്ടി അതിൽ വീണു, അത്ര തന്നെ,

  • @akhileshea4554
    @akhileshea4554 2 ปีที่แล้ว +285

    മഞ്ജു ചേച്ചി, വിശ്വനാഥൻ സർ, ഇത് പോലെ സ്നേഹത്തോടെ ഒരുപാട് വർഷം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @rajasreevenugopal7735
      @rajasreevenugopal7735 2 ปีที่แล้ว +1

      Aaaa I'll

    • @abeesmoosa2750
      @abeesmoosa2750 2 ปีที่แล้ว +11

      പെൺ മക്കളോട് ഇത് ഒരിക്കലും
      അനുകരിക്കരുത്
      വളരെ മോശം.

    • @sandrajoseph3519
      @sandrajoseph3519 2 ปีที่แล้ว +2

      @@abeesmoosa2750 nthaanu ethil mosham..oru vyakthiye aathmaarthamaay snehikunna oru penkuttik ( ayaal thirichum snehikkunundengil mathram )saahacharyangalaal polum ayaalude sthanath mattoraale sangalpikkan kazhiyilla..orupakshe angane nammale snehikkunna oru vyakthiye vittit mattoralde koode lyf start chythaalum aa kuttabodham nnum ullil maayaathe undaakum..,kurachu naal aa ormakalokke undaakum pashe pinned athokke marakkum ennoke aalukal parayunnathokke verutheya lyfil eppozhengilumokke aa ormakal nammalil minnimaayathirikkilla

    • @abeesmoosa2750
      @abeesmoosa2750 2 ปีที่แล้ว +5

      @@sandrajoseph3519 അങ്ങേര് വിദ്വാനാ, പ്രായം, ഫോട്ടോ, ആദ്യ ഭാര്യ ഇതൊക്കെ തുടക്കത്തിൽ പറഞ്ഞിരുന്നേൽ ആ പെങ്കൊച്ച് വിട്ടു പോയേനെ ! പ്രായവും ഫോട്ടോയും അറിഞ്ഞപ്പം ഒരു രാത്രി മുഴുവനും കരഞ്ഞു. കാര്യങ്ങളറിയാതെയുള്ള LOVE ആണ്.

    • @sandrajoseph3519
      @sandrajoseph3519 2 ปีที่แล้ว

      @@abeesmoosa2750 aa aale njan support chyunilla..ath paranjathinod njanum yojikkunnu munbe ithoke parayamaayirunnu..but a chechiyude situation..nammale oraal chathichittu povunnu,.allengil mattoraal kaaranm nammalde kannu nirayunnu ennathinekaalum nammal kaaranm oraalude lyf arinjayalum ariyatheyaayalum thakarunnu allengil athin namml oru cheriya karanm engilum akunnu ennath polum oru penkuttiye sambathich sahikkan kazhiyunnathilum appuramaan athukondaavam aa chechi a snehathil urach ninnath kaivit kalayaathe...according to me njaan aa chechiyude manasikanila maathram chinthichaanutto parayunnath..enik a chechide sthanath ninnukond chinthikumbol thonnunnatha..pullida mind nthayirunnu ennathh.....i dont understnd

  • @aizaneshaan5256
    @aizaneshaan5256 ปีที่แล้ว +7

    38:12
    അതി വിദഗ്ധമായി ഒരു പെൺകുട്ടിയെ സ്വന്തം വരുതിലാക്കി, കാരണം അയാൾ ആ പെൺകുട്ടിയോട് ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ അവരുടെ പ്രായവും കുടുംബ സാഹചര്യവും മറ്റു ചുറ്റുപാടുകളും മനസ്സിലാക്കി ആ സമയം അയാൾ അയാളെ കുറിച്ചുള്ള കാര്യങ്ങൾ വെളുപ്പെടുത്തിയുമില്ല
    പ്രസവിച്ച സമയത്ത് ആരും സഹായത്തിനു ഉണ്ടായിരുന്നല്ലന്ന് പറയുന്നത് കേട്ട് വിചിത്രമായി തോന്നി, ഒരാളെ സഹായത്തിനു നിർത്താൻ ഇവരുടെ ഭർത്താവിന് സാധിക്കുമായിരുന്നു

  • @shymolerose6963
    @shymolerose6963 2 ปีที่แล้ว +14

    Vishvanadhan viricha valayil aval veenu.... Ini anubhavikkuka... Santhoshathode.... Swantham parents nu pullu vila kodukkatha ivare support cheyyunnavarude Malka ithu polathe keniyil veezhumbozhum ithokke thanne parayane.... Super... Super... Ennu

  • @maryammajose424
    @maryammajose424 2 ปีที่แล้ว +26

    മഞ്ജുവിന് ഇത്രയും സഹിക്കേണ്ടി വന്നത് നല്ലൊരു സ്ത്രീ ആകേണ്ടുന്നതിനു വേണ്ടിയായിരുന്നു. ഈ ഒരു ജീവിതത്തിൽ ചില ചില തെറ്റുകൾ വന്നെങ്കിലും ആദ്യമേ തന്നെ അറിയാതൊരു തെറ്റ് പറ്റിപ്പോയി . നല്ലത് വന്നാലും മോശം വന്നാലും ഒരു സ്ത്രീ ഒരു പാട്‌ സഹിക്കുന്നു. ഇത് കേരളത്തിൽ ഉള്ള ഒരു പ്രത്യേക gift പെണ്ണുങ്ങൾക്കുള്ളതാണ്

  • @gineeeshk2221
    @gineeeshk2221 2 ปีที่แล้ว +104

    വിശ്വൻ ചേട്ടനെ കാണുമ്പോൾ M G സോമനെ പോലെ തോന്നുന്നു.😍

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 2 ปีที่แล้ว +123

    ഈ കഥയുടെ മറുവശം കൂടി അറിയണ്ടേ...!? മഞ്ജുവിൻ്റെ കുടുംബം..!! വിശ്വനാഥിൻ്റെ ഭാര്യ..!! കുടുംബം...!!? പ്രണയം മാത്രം അംഗീകരിച്ചിട്ട് കാര്യമില്ല... അതാണോ ജീവിതം.... മറുവശത്തെ ആൾക്കാരുടെ അവസ്ഥ.. അതെന്തായിരിയ്ക്കും..!!?

    • @karthiyayaniamma8972
      @karthiyayaniamma8972 2 ปีที่แล้ว

      Q

    • @dashamoolam_damu506
      @dashamoolam_damu506 2 ปีที่แล้ว +3

      Yes

    • @abdulsamadrenila9139
      @abdulsamadrenila9139 2 ปีที่แล้ว +25

      മഞ്ജുവിന്റെ വീട്ടുകാരുടെ അവസ്ഥ അത് മകളുള്ള ഓരോ രക്ഷിതാവിനും ഊഹികാവുന്നതേ. ഉള്ളു

    • @BORN_OF_THE_MIND
      @BORN_OF_THE_MIND 2 ปีที่แล้ว +2

      @@abdulsamadrenila9139 അതെ

    • @anithav.n9908
      @anithav.n9908 2 ปีที่แล้ว +2

      Evar cheythath mahatharam alathavar tettukar simple

  • @andrewbenny827
    @andrewbenny827 2 ปีที่แล้ว +20

    എനിക്ക് ഈ സ്റ്റോറി വളരെ striking ആയിട്ടു തോന്നി. ഒന്നും തുറന്നു പറയാൻ സാഹചര്യം ഇല്ലാത്ത സ്വാതന്ത്ര്യം ഇല്ല്ലാത്ത വീട്ടിൽ വളർന്ന ഒരു കുട്ടി സ്നേഹം കൊടുത്ത ഒരാളുടെ കൂടെ പോയി.. ഇത് കണ്ടു ഇത് പോലെ ആരോടും ചെയ്യാൻ alla അവർ പറയുന്നത്.എന്ത് ഓക്കേ പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ട് പഠിക്കാൻ.പ്രോബ്ലെംസ് വന്നാൽ ബോൾഡ് ആയി നിൽക്കുക. ഹുസ്ബൻഡ് ന്റെ അമ്മമ്മയെ നന്നായി നോക്കുക.. കല്യാണം കഴിഞ്ഞാൽ പിന്നെ കുറെ ആൾക്കാർ അത് വരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ കണ്ടിട്ടില്ല.. അത് ഒന്നും ആർക്കും പ്രശനം alla.. ഭർത്താവിന്റെ അമ്മയെ പൊന്നു പോലെ നോക്കി, മൂത്ത മകനെ ചേർത്ത് നിർത്തി ഒരു കുടുംബം സമാധാന പരമായിട്ടു കൊണ്ടു പോയി..

    • @_melomaniac_123
      @_melomaniac_123 2 ปีที่แล้ว +2

      ഭർത്താവിന്റെ അമ്മയെ തലക്കടിച്ചു വിൽപ്പത്രം ഒപ്പിട്ട് വാങ്ങി നരവിപ്പിച്ചു കൊന്നു.മൂത്തമകനെ ഇഷ്ടമില്ലാത്ത പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു.ഇപ്പോൾ ഡിവോഴ്സായി. ആ മോന് അവന്റെ അമ്മ യോടൊപ്പം കഴിയുന്നു.അയർലൻറിൽ എന്ന് പറയുന്നത് വല്ലവരും പറഞ്ഞ് അറിവ് മാത്രം.ഇവരായിട്ട് ഒരു ബന്ധവുമില്ല.നാലുകൊല്ലം ഒരു പെണ്ണിനെ കൊണ്ട് നടക്കുന്ന ഒരു ഭർത്താവിനെ ആര് സഹിക്കും.ആദൃഭാരൃ ചീത്ത യാണെങ്ങിൽ ആ ബന്ധം ഉപേക്ഷിച്ചതിന് ശേഷം പ്രായത്തിനൊത്ത ഒരു പെണ്ണിനെ കെട്ടിയെങ്ങിൽ മാനനായെനേ. ചക്കിക്കൊത്ത ചങ്കരൻ.രണ്ടും പരമനാറികൾ.ഇവരെയൊക്കെ പുകഴ്ത്തുന്നവർ അല്ലേലും മാനൃർ.

    • @kaliyugkavinashakbhooth7991
      @kaliyugkavinashakbhooth7991 ปีที่แล้ว

      @@_melomaniac_123 ningalk ariyo evare?nattukarano?

  • @Akarsha888
    @Akarsha888 2 ปีที่แล้ว +157

    ഒരുപാട് ഇഷ്ടം തോന്നി എന്ത് കൊണ്ടെന്നറിയില്ല... ഒരുപക്ഷെ സ്വന്തം നിലപാടുകളിൽ ഇത്രയേറെ ഉറച്ച് നിൽക്കുന്ന ഒരു വ്യക്തിത്വം ആവാം കാരണം 😍😍😍😍😍

    • @Nusrathnusu
      @Nusrathnusu 2 ปีที่แล้ว +9

      അത്രയും വളർത്തി പഠിപ്പിച്ചു വലുതാക്കിയ സ്വന്തം അമ്മയെയും വീട്ടുകാരെയും ചവിട്ടി താഴ്ത്തി സമൂഹത്തിൽ നാണം കെടുത്തി ഉണ്ടാക്കി എടുത്ത തന്റെണ്ടം അല്ലെ?? ഇതു വലിയ കാര്യം ഒന്നും അല്ല. ഇയാളുടെ മോൻ ഇതു പോലെ കൊണ്ട് വരണം അപ്പോളെ സ്വന്തം അമ്മ അനുഭവിച്ചത് മനസ്സിൽ ആവൂ. ഇന്നലെ ചക്കരെ, മുത്തേ എന്ന് വിളിച്ച ആളു സമൂഹത്തിൽ നാണം kettapol അവൾ വേദനിച്ചു. ഡൽഹിയിൽ വരെ എത്തി പഠിപ്പിച്ച വീട്ടുകാർ അത്രയും സമൂഹത്തിൽ, കുടുംബത്തിൽ നാണം കെട്ടത് അവൾക് ഒരു വേദനയും ഇല്ല. ഈ അമ്മ എന്ന് പറഞ്ഞാൽ ഇത്ര ഒകെ ഉളോ?? ഈ ലോകത്തിൽ അമ്മമ്മാരുട സ്ഥാനം മനസ്സിൽ ആകാത്ത ഒരാൾ. എന്താ ഇതിനൊക്കെ പറയാ. ഇതാണോ ഇത്ര വലിയ കാര്യം ആയി തോന്നിയത് എല്ലാർക്കും

    • @RustyRolex
      @RustyRolex 2 ปีที่แล้ว

      @@Nusrathnusu km

    • @RustyRolex
      @RustyRolex 2 ปีที่แล้ว

      @@Nusrathnusu by you u

    • @regithomas8141
      @regithomas8141 2 ปีที่แล้ว +1

      ഇത്രത്തോളം ഉറച്ച നിലപാട് വേണ്ടായിരുന്നു

    • @ajayakumar3430
      @ajayakumar3430 ปีที่แล้ว

      Correct

  • @rachelgeorge4639
    @rachelgeorge4639 2 ปีที่แล้ว +26

    അച്ഛൻ ഇല്ലാതെ ഇവളെ വളർത്തി വലുതാക്കിയ അമ്മയെയും കൂടപ്പിറപ്പുകളെയും തീ തീററിച്ചതിന് എന്നെങ്കിലും ഫലം കിട്ടാതെ ഇരിക്കില്ല.പ്രകൃതി നിയമം

  • @preethaspillai9579
    @preethaspillai9579 2 ปีที่แล้ว +23

    Manju..ningal എടുത്ത തീരുമാനം വളരെ ശരി.
    സന്തോഷമാണ് ജീവിതത്തിൽ വലുത്. പ്രായത്തിനേക്കളും പ്രധാനം നല്ല ആളായിരിക്കണം എന്നതാണ്. ഇല്ലെങ്കിൽ എന്തുണ്ടകിലും എന്ത് പ്രയോജനം. Sir 🙏 wish you both a very happy life.

    • @manup008
      @manup008 2 ปีที่แล้ว +1

      സന്തോഷം സന്തോഷം വരുക എന്നുള്ളത് അവനവൻ ഉണ്ടാക്കിയെടുക്കുന്നത്. ഈ വിശ്വനാഥിന്റെ ഭാര്യ മഞ്ജു അല്ല വേറൊരു പെൺകുട്ടിയാണെങ്കിൽ അവർ ഒരുപക്ഷേ ഇത്രയും സന്തോഷം ഉള്ളവൾ ആയിക്കൊള്ളണമെന്നില്ല.

  • @roshni.4476
    @roshni.4476 2 ปีที่แล้ว +42

    അവരുടെ വീട്ടുകാർ അനുഭവിച്ച വിഷമം ,കഷ്ടം

  • @aneeshkrishna5702
    @aneeshkrishna5702 2 ปีที่แล้ว +42

    എന്തൊരു മിടുക്കി ആണ്..ഈ കുട്ടി..എന്തോരു ചടുലത..ആദ്മവിശ്വാസം..കഴിവ്..
    സ്നേഹം..ഇതാണ് പെണ്ണ്..കണ്ടുപടിക്കട്ടെ

  • @mysignature4575
    @mysignature4575 2 ปีที่แล้ว +8

    ഇവരുടെ ഫാമിലി എതിർത്തതിൽ ഒരു തെറ്റുമില്ല അച്ഛന്റെ സ്ഥാനത്തു നിന്ന് അനിയത്തിയെ സ്നേഹിക്കുന്ന ഒരു ചേട്ടൻ അതല്ലാതെ എന്തു ചെയ്യാൻ. ചൊല്ലിക്കൊട് തല്ലികൊട് തള്ളിക്കള എന്നല്ലേ അതുതന്നെ ചേട്ടനും ചെയ്തു.എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി സന്തോഷം ആയി ജീവിക്ക്

  • @skg5482
    @skg5482 2 ปีที่แล้ว +17

    She is innocent, but what about Viswanath? He knows Manju is very young, but he took the chance.

  • @nazar.methanam2556
    @nazar.methanam2556 2 ปีที่แล้ว +111

    സ്നേഹം വെറും കാര്യം കാണലായി കാണുന്ന ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ഇന്നത്തെ ആളുകൾ ഇവരെ മാതൃകയാക്കണം. സ്നേഹത്തിന് പ്രായമില്ല എന്നതിന് ഒരു ഉത്തമ ഉദാഹരണകുടുംബം 👌🌹

    • @reenajose5528
      @reenajose5528 2 ปีที่แล้ว

      Nokku. Apavatham. Apamanam. Asssuuuuya moootha. Dushttar. Ayyyo kashttam. Theachittu. Pokunnna. Cheattakalea. Kanu. Kealkku

    • @anithav.n9908
      @anithav.n9908 2 ปีที่แล้ว

      Avanvande makal cheyubol alegil sodragal cheyubo ethonnnum namuku sadhikila

    • @miyaparvathy2879
      @miyaparvathy2879 2 ปีที่แล้ว

      You are correct ponits

    • @pp-od2ht
      @pp-od2ht 2 ปีที่แล้ว +7

      E oarayunnavar praayam tiruchaayal bookambam undaakiyaana
      Mamju.50um Mr vushwanasthan 20um aayirunnangil kabammayirunju
      Then no equality no sahaddapam no varnikkal
      Teri vilchana avare
      Understand equality must be in everything
      If a lady can be too young than a man
      Then a man can also he too young than a lady
      Both same
      Understand it foolush oeoples

    • @pp-od2ht
      @pp-od2ht 2 ปีที่แล้ว +2

      Tiruchasyalum same tanna u man
      Only lady can be too young than man
      A man can also be too young than a lady
      All same k
      Don't be manish only k

  • @majeedabu9098
    @majeedabu9098 2 ปีที่แล้ว +292

    Mr വിശ്വനാഥ് സിനിമാ നടൻ
    M.G സോമന്റെ മുഖച്ചായ പോലെ തോന്നി.... നല്ല ഒരു എപ്പിസോഡ്.

  • @sandiacaine4323
    @sandiacaine4323 2 ปีที่แล้ว +72

    18 വയസുള്ള മകൻ, 22 വയസുള്ള രണ്ടാം ഭാര്യ. 26 വയസ് വ്യത്യാസം. { ഞാനും എന്റെ കടിഞ്ഞൂൽ പുത്രിയുമായി 26 വയസ് വ്യത്യാസം }. ഒരു 7 വയസ് വ്യത്യാസം ഒക്കെ സമ്മതിക്കാം. ഇതു ഇച്ചിരി കൂടി പോയി. അപ്പോൾ ഇവരുടെ അച്ഛൻ, അമ്മ യുടെ പ്രായവും, ഭർത്താവിന്റെ പ്രായവും ഒരേ പോലെ. നാളെ ഇവരുടെ മകൻ 26 വയസ് വ്യത്യാസം ഉള്ള ആ പയ്യനെക്കാൾ മുതിർന്ന സ്ത്രീ യെ വിവാഹം ചെയ്യാൻ ഇവർ സമ്മതിക്കുമോ? അന്ന് മനസിലാവും അവരുടെ അമ്മയും, വീട്ടുകാരും അനുഭവിച്ച വേദന.

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว +17

      നമ്മൾ ഒരാളോട് ഫ്രണ്ട്ഷിപ് വക്കുമ്പോൾ നമ്മളുടെ ഐഡന്റിറ്റി പറയണ്ടേ. അറ്റ്ലീസ്റ്റ് പ്രായം ജോലി ഇതൊക്കെ എങ്കിലും പറയാം. ഫ്രണ്ട്ഷിപ്പിന്റെ ഗതി മാറുമ്പോൾ എങ്കിലും.

    • @smartnews9320
      @smartnews9320 2 ปีที่แล้ว +4

      Corcct

    • @revanth3508
      @revanth3508 2 ปีที่แล้ว +2

      Shezone Fashion Hub I suppose in some ways this man ensnared her without revealing his age and because the girl was upright and stuck to her word things worked to their benefit .Biggest mistake that this man made was not getting a divorce before starting to communicate with a young girl . Anyway good that they have a happy and good relationship together now .

    • @anithav.n9908
      @anithav.n9908 2 ปีที่แล้ว +2

      Correct but avarde vetil avar anubavicha avagana annu ethrathil avare jevikkan preripichathu athannu Nan manslaughter

    • @sreekalahari4528
      @sreekalahari4528 2 ปีที่แล้ว +1

      Y U very about thames

  • @mayamohan4938
    @mayamohan4938 2 ปีที่แล้ว +17

    ഇത്രയും പ്രായമുള്ള ആളിനെ എന്തിനാ മോളെ കെട്ടിയത്. അതും വേറൊരുത്തി വേണ്ടെന്നു വച്ചതിനെ. Ex സർവീസ് കാരിൽ 90%പേരും സ്വഭാവവൈകൃതം ഏതെങ്കിലും രൂപത്തിൽ ഉള്ളവരാണെന്ന് കേട്ടിട്ടുണ്ട്. അവരുടെ triningum അവിടത്തെ ജീവിതവുമാകാം കാരണം. പിന്നെ എല്ലാം മറച്ചു വച്ചു പ്രേമത്തിൽ കുട്ടിയെ കൊണ്ടു എത്തിച്ചതും അയാളുടെ സ്വാർത്ഥത ആണ് എനിക്ക് അയാളെ അംഗീകരിക്കാൻ പറ്റില്ല. He is a froud

    • @Jo-rz5be
      @Jo-rz5be 2 ปีที่แล้ว +1

      38 :12 , അങ്ങനെ രക്ഷ പെട്ട് പോകില്ലെന്ന് എനിക്കറിയാമായിരുന്നു ,ശരിയാണ് ചതിയനാണ് അയാൾ

  • @keerthiholy
    @keerthiholy 2 ปีที่แล้ว +130

    മിടുക്കനായ തന്ത്രശാലി വിശ്വനാഥൻ

  • @mayooryvarma36
    @mayooryvarma36 2 ปีที่แล้ว +24

    ഒരു കുടുംബജീവിതം തകർത്തിട്ട് നേടി എടുത്തജീവിതം, പറഞ്ഞ് നിൽക്കാൻ മിടുക്കിയും ആണ്. പക്ഷെ ആരും അനുകരിക്കാതിരിക്കുക.......

    • @kailash.rudraparameshkaila507
      @kailash.rudraparameshkaila507 2 ปีที่แล้ว +1

      ആ ചേട്ടന്റെ first wife ആണോ

    • @manup008
      @manup008 2 ปีที่แล้ว +1

      @@kailash.rudraparameshkaila507 നിൻ്റെ കുടുംബത്തിലും ഇതൊക്കെ സംഭവിക്കാം😂😂

    • @mayooryvarma36
      @mayooryvarma36 2 ปีที่แล้ว +2

      @@manup008 ആണോ നീ പറഞ്ഞപ്പോൾ ആണ് ഞാൻ അതെ കുറിച്ച് ചിന്തിച്ചത്, എന്തായാലും നിന്റെ കുടുംബത്തിൽ ഇങ്ങനെ ഒന്നും നടക്കാതെ നീ നോക്കി കൊള്ളു

  • @sahalashalu9441
    @sahalashalu9441 2 ปีที่แล้ว +9

    Question varumbol skip adikkunnavar undo🥴

  • @itzmesubinashafeek467
    @itzmesubinashafeek467 2 ปีที่แล้ว +8

    വളർന്നു വരുന്ന ഒരു മകൻ മുമ്പിൽ ഇരിക്കുന്നു. മാതാപിതാക്കൾ കല്യാണം കഴിഞ്ഞു oru pradanyam illa ennu parayunna avarude concept. suuuperrrrrrr

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +117

    100% ആത്മാർത്ഥ സ്നേഹം ആയിരുന്നു ഇവരുടേത് എന്ന് തെളിയിക്കപ്പെട്ടു . അദ്ദേഹത്തെ കണ്ടാൽ അറിയാം പാവം ആണെന്ന്.
    പ്രായ വ്യത്യാസം ഒരു വലിയ ഘടകം തന്നെയാണ് . എങ്കിലും അവർ സന്തോഷം ആയി ജീവിക്കുന്നു എന്നതിൽ അഭിനന്ദിക്കുന്നു....ഇങ്ങനെ മാതൃക ആയി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @vinodkunissery2211
      @vinodkunissery2211 2 ปีที่แล้ว +8

      കേറി പോടി

    • @mujeebrahman6329
      @mujeebrahman6329 2 ปีที่แล้ว +2

      @@vinodkunissery2211 ആരെയാണ് thangal ഉദ്ദേശിച്ചത്

    • @kanyakumari181
      @kanyakumari181 2 ปีที่แล้ว

      Yes

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว

      Sheela Saji. എന്ന് fake id 😂

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว

      കരയുന്ന Sheela Saji. fake ഐഡി 🤣

  • @kappilkappil9024
    @kappilkappil9024 2 ปีที่แล้ว +16

    എന്നും ഈ തന്റേടം ഉണ്ടായിരിക്കട്ടെ എല്ലാ ആശംസകളും

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +6

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട എപ്പിസോഡ് ആയിരുന്നു വിശ്വനാഥനെയും മഞ്ജുവിനെയും ഒരുപാട് ഇഷ്ടം.

  • @sajad.m.a2390
    @sajad.m.a2390 2 ปีที่แล้ว +47

    ഇവരുടെ സ്റ്റോറി സമൂഹത്തിനു എന്തു നല്ല സന്ദേശമാണ് നൽകുന്നത് എന്നോട് ചോദിച്ചാൽ വട്ട പൂജ്യം. കഷ്ടപെട്ട് വളർത്തിയ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഇങ്ങനെയൊക്കെ ചിന്തിക്കുന്ന പെൺകുട്ടിയുടെമേൽ ഒരു അവകാശവുമില്ലേ പ്രേതേകിച്ചു ഇത്രയും പ്രായമുള്ള ഒരാളെ തിരഞ്ഞെടുക്കുമ്പോൾ..... പ്രണയത്തിന് കണ്ണും കാതുമില്ല ഇപ്പോൾ ബോധവുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കുറച്ചു പേർക്ക് മാത്രം അറിയാവുന്ന നിങ്ങൾ പറയുന്ന പ്രായത്തെ തോൽപിച്ച ഈ പ്രണയ കഥ ഈ പരിപാടിയിൽ കൂടി സമൂഹത്തിലുള്ള മറ്റുള്ളവരെകൂടി അറിയിച്ചു സ്വയം ചമ്മി അത്രയേയുള്ളു... പിന്നെ ഈ പരിപാടി അവതരിപ്പിക്കുന്ന സാറിന് തന്നെ ഇടക്ക് ഇടക്ക് തോന്നുന്നത് പോലെ തോന്നി ഈ എപ്പിസോഡ് വേണ്ടായിരുന്നുയെന്ന് 🤣....

    • @ponnammaa9146
      @ponnammaa9146 2 ปีที่แล้ว

      Your stand is absolutely correct, gha Hume! Kuttiyume wife ume ullavan.

    • @zamansworld9308
      @zamansworld9308 2 ปีที่แล้ว

      Avar avarude sneham nediaedukkan shramichu athrayeollu

    • @ponnammaa9146
      @ponnammaa9146 2 ปีที่แล้ว +2

      @@zamansworld9308 yenthayaalume 2-)o kettukaranaya oru viodhikane kettiyathu dariyalla valiya abhimanothode yegane chadiyennu theerangal adikunnathu kandu mune wife nte nilapadu kandilla agaru prayunnathe allai delhil vachu chodhikunnathellam ethichu nalkume yennu aasthiyude thane prayunnu cash thannai mughyam veettil sneham ellapollume sneham kittathavar premikanallai pokunnathe nalla future karuthiyaane makale Delhil vittu padippichathe.

    • @ponnammaa9146
      @ponnammaa9146 2 ปีที่แล้ว +1

      Gheervanam adikqunnathu kandu my typing mistake.

    • @sunirachel1000
      @sunirachel1000 2 ปีที่แล้ว

      Enthu chammal olinjum paathum seva nadathunna aanum pennum ile, athinekal bhedam alle

  • @ancyriju8088
    @ancyriju8088 2 ปีที่แล้ว +8

    എല്ലാവരും ഇവരുടെ ധൈര്യത്തെ പ്രകീർത്തിക്കുന്നത് കണ്ടു.എന്ന മറുപ്പുറത്തു ഈ മകൾക്ക് വേണ്ടി ചങ്കുപൊട്ടി മനസുനൊന്തു കരയുന്ന പെറ്റമ്മയെയും അച്ഛന്റെ വാത്സല്യവും കരുതലും കൊടുത്ത് വളർത്തിയ കൂടപ്പിറപ്പുകളുട മനസും കാണാൻ ആർക്കും കഴിയുന്നില്ല.സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വം എന്നും പ്രകീർത്തിക്കുന്നുണ്ട് ആളുകൾ.ഇതിനെ പറയുന്നത് തന്റേടം എന്നാണ്. അയാളെ കണ്ടാലറിയാം അതികം നാൾ ഒന്നും ഇണ്ടാകില്ല. പ്രായത്തിന്റെതയ എല്ലാ ആസ്വസ്ഥതകളും ഇണ്ട്. അയാളുടെ കാലം കഴിഞ്ഞാൽ ഇവൾ എങ്ങോട്ട് പോം. ഫ്രീ ആയി ഒരു കൊച്ചിനെയും കിട്ടി.
    എന്തായാലും പെറ്റമയുടെ കണ്ണീറിന്റെ ശാപം ഏൽക്കാതിരിക്കട്ടെ. എന്തായാലും നിന്റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു

  • @jpv8406
    @jpv8406 2 ปีที่แล้ว +8

    Viswanadhan started looking for another woman before divorce!!!! Something is missing here...

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 ปีที่แล้ว +41

    I don't support her... Only her brother knows his sadness... It's easy to say all this... But in public, her brother and families might be facing so many problem because of this.... Manju , u will realise the love of ur brother and mother once.... God is not blind....

  • @lenovotab4051
    @lenovotab4051 2 ปีที่แล้ว +142

    Soman സാർ വന്നോ എന്നു വിചാരിച്ചു പെട്ടെന്ന് 👍

  • @elzapeter7020
    @elzapeter7020 2 ปีที่แล้ว +51

    ഈ സ്ത്രീ എന്തു message ആണ് സമൂഹത്തിനു നൽകുന്നത്.ഇപ്പോഴും സ്വന്തം അമ്മയെയും സഹോദരങ്ങളെയും വളരെ മോശമായി ഇത്രയും വലിയ platformil. വന്നു പറയുന്നു. ഈ പറയുന്ന പേരെന്റ്സ് തന്നെയല്ലേ ഇവർക് വേണ്ട education കൊടുത്തത്

    • @zamansworld9308
      @zamansworld9308 2 ปีที่แล้ว

      Avarude sneham aaanu ivide kandathu oru teacher vannirinnu.avarkku avarude bharthavine ulkollan kazhiunnillannu avaru samhoothinu kodutha msg lere valuthanu manju samoohathinu nalkiyathu

  • @shansalahudeen3698
    @shansalahudeen3698 2 ปีที่แล้ว +62

    ഒരു അച്ഛന്റെ വാത്സല്യവും ഭർത്താവിന്റെ സ്നേഹം കിട്ടും ഒരുപാട് നന്മകൾ നേരുന്നു

    • @bapputtyyehiya6882
      @bapputtyyehiya6882 2 ปีที่แล้ว +1

      ജനങ്ങെളെ ഇളക്കി വിടുന്നത് രാഷ്ട്രീയ ക്കാർ ആയിരിക്കും

  • @job2k10
    @job2k10 2 ปีที่แล้ว +42

    ഇതിനെ preciate ചെയ്യുന്നവരുടെ ആത്മാർത്ഥത സ്വന്തം വീട്ടിൽ മകൾക്ക് ഇതു സംഭവിക്കുമ്പോൾ വരെ മാത്രം, അന്ന് കൈയടിക്കുമോ.
    ഈ കുടുബത്തിന് നല്ലതു വരട്ടെ. ഇതിനെ മറ്റുള്ളവർ പ്രോത്സാഹിപ്പിക്കാതെയുമിരിക്കട്ടെ.

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 2 ปีที่แล้ว

      അതിനെന്താ കുഴപ്പം? Age difference ആണോ താങ്കൾ കണ്ടുപിടിച്ച കുറ്റം? പരസ്പരം ഇഷ്ട്ടമാണെങ്കിൽ അതിനൊരു കുഴപ്പവുമില്ല. Age is just a number.

    • @soumyamanuel
      @soumyamanuel 2 ปีที่แล้ว +7

      Age difference അല്ല ഞാൻ കണ്ട കുഴപ്പം. ഒരാളെ സത്യം പറയാതെ സ്നേഹിച്ചതിന് ശേഷം പിരിഞ്ഞു പോകിലെന്ന മാനസിക അവസ്ഥയിൽ മാത്രം സത്യം വെളിപ്പെടുത്തിയത് ശരി ആയി തോന്നിയില്ല.

    • @sunithasnambiarb2015
      @sunithasnambiarb2015 2 ปีที่แล้ว

      Indeed

    • @looraram9559
      @looraram9559 2 ปีที่แล้ว +8

      @@LuckyLucky-ch9tp പ്രായം പ്രണയത്തിന് ഒരു തടസ്സമല്ല. എന്നാലിവിടെ അയാൾ തന്റെ പ്രായവും മറ്റുള്ള കാര്യങ്ങളും മറച്ചുവെച്ച് സ്വാർത്ഥത കാണിച്ചു. മഞ്ജുവിനോട് അയാൾ ചെയ്തത് ചതി അല്ലേ.

  • @sheelasivan6746
    @sheelasivan6746 2 ปีที่แล้ว +163

    വേറിട്ട അനുഭവത്തിലൂടെ
    കടന്ന് പോയ പ്രണയവും
    ജീവിതവും. ഇനിയും മുന്നോട്ട്❤️😘👍

  • @geethakvk130
    @geethakvk130 2 ปีที่แล้ว +12

    മജ്ജുവിനേയും ഫാമിലിയേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @NikhilaUnni586
    @NikhilaUnni586 ปีที่แล้ว +6

    എന്തുകൊണ്ട്‌ വിശ്വനാഥ് എന്ന പറയുന്ന വ്യക്തി , മഞ്ജു നെ അടുക്കള ജോലിയിലും അവരുടെ സ്വന്തം അമ്മയെ നോക്കുന്നതിലും സഹായിച്ചില്ല ? ഇതാണോ ദിവ്യപ്രണയം 😊

  • @roshni.4476
    @roshni.4476 2 ปีที่แล้ว +47

    ഇയാൾക്ക് എങ്ങനെ തോന്നിമകളുടെ പ്രായമുള്ള ഒരു പെണ്ണിനെ പ്രേമിച്ച് കല്യാണം കഴിക്കാൻ

  • @asokakumarkumar6994
    @asokakumarkumar6994 2 ปีที่แล้ว +53

    പകുതി ഭാഗം കണ്ടപ്പോൾ തന്നെ പറയാതെ വയ്യ, വിശ്വനാഥൻ you are great man, and great man of a great woman

    • @dasanmampully7452
      @dasanmampully7452 2 ปีที่แล้ว

      verry good manju geevithathil annum Nanmakalundakatte ..geevithathil orikkal..kannanamennundu l love you manju...

    • @honeythomas2025
      @honeythomas2025 2 ปีที่แล้ว +3

      Mannakatta... Angerkku molundaya ingane kettichu kodukkuo..

  • @Mashithandu.
    @Mashithandu. 2 ปีที่แล้ว +19

    41.30 വീട്ടുകാർക്ക് നമ്മുടെ മേലുള്ള സ്വാതന്ത്ര്യം കല്യാണം വരെ ഉള്ളൂ...
    കെട്ടിയ ചെക്കൻ ശരിയല്ലെങ്കിൽ ആ വീട്ടുകാരെ ഉണ്ടാവൂ എന്ന് ഓർക്കുന്നതും നല്ലതാണ് 😑

    • @smithajoseph3797
      @smithajoseph3797 2 ปีที่แล้ว

      True

    • @sarithashaji791
      @sarithashaji791 2 ปีที่แล้ว +1

      എല്ലാവർക്കും വീട്ടുകാർ കാണത്തില്ല

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 2 ปีที่แล้ว +36

    Manjuvinte life cinema aakam 👌👌👌👌👌

  • @baby24142
    @baby24142 2 ปีที่แล้ว +34

    Wow her husband is lucky , very hard working and lovable lady ,god bless you

  • @jyothyparvathi7453
    @jyothyparvathi7453 2 ปีที่แล้ว +30

    മഞ്ജു ....പൊരുതി നേടി..ജീവിതവും ..മത്സരവും.....ഇടറാതെ മുന്നോട്ട്......

  • @geethaabraham4921
    @geethaabraham4921 2 ปีที่แล้ว +71

    ജീവിതം ഇനിയും സന്തോഷം ആകട്ടെ 👌👌👌👌👍👍👍👍

    • @SargamShaheer
      @SargamShaheer 2 ปีที่แล้ว

      🙏👍

    • @susammageorge7
      @susammageorge7 2 ปีที่แล้ว

      ​@@SargamShaheer bio hhhhyMO
      . ..=FYI6 =Fr FYIFYI by byb. 6 eby by4Hutuy. nutty no
      4.hit.

  • @spgroup5562
    @spgroup5562 2 ปีที่แล้ว +22

    40 വയസ്സുള്ള എനിക്ക് ഒരു പ്രതീക്ഷ നൽകുന്നു ഈ വീഡിയോ..പ്രായം ഒരു പ്രശ്നമല്ല ത്താ ഒരു പെൺകുട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു🙏

    • @soumyamanuel
      @soumyamanuel 2 ปีที่แล้ว +5

      40 വയസുള്ള പെണ്ണുങ്ങൾക്കും ഇത് പോലെ ആഗ്രഹവും മനസും ഉണ്ടെന്ന് ഓർത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @nishasanu2841
      @nishasanu2841 2 ปีที่แล้ว +2

      അമ്മച്ചിമതി നിനക്ക് എല്ലാത്തിനും നോട്ടം കിളിന്തിനെ 72 വയസ്സുള്ള ഒന്നിനെ നീ കെട്ടികാണിക്കണം

    • @aswathy5245
      @aswathy5245 2 ปีที่แล้ว +1

      എന്നാ താൻ പോയി 40 വയസ് ഉള്ള സ്ത്രീയെ കേട്ടോടൊ. കൊച്ച് പിള്ളേരെ നോക്കി ഇറങ്ങിയിരിക്കുന്നു കിളവൻ

  • @rachelgeorge4639
    @rachelgeorge4639 2 ปีที่แล้ว +16

    ഇങ്ങനെ കുടുംബക്കാരെ മുഴുവൻ നാണക്കേട് ഉണ്ടാക്കിയ ഇവളെ ആണ് ഭൂലോക മിടുക്കി എന്ന് വാഴ്ത്തി പാടി കേരളം മുഴുവൻ ആരാധിക്കുന്നത്.ഇവരുടെ അമ്മയുടെ സ്ഥാനത്ത് നിന്ന് ആലോചിക്കുക.അപ്പെൻ ഇല്ലാതെ ഇവളെ ഇത്രയും വളർത്തിയെടുക്കാൻ അവർ എന്ത് കഷ്ടപ്പെട്ട് കാണും. എന്നാൽ ഇവളെ ഓർത്ത് അവർക്ക് സമൂഹത്തിനു മുൻപിൽ തല താഴ്ത്തി നിൽക്കേണ്ടിവന്നു. ഇത്രയും സാഹസം കാണിച്ച ഇവളെ അല്ല അഭിനന്ദിക്കേണ്ടത്.

    • @leostablet
      @leostablet 2 ปีที่แล้ว

      MBA കരിയാ . നീ അധികം നാണം കെടണ്ട . അവളു നോക്കിക്കോളും അവടെ കാര്യം.

    • @rachelgeorge4639
      @rachelgeorge4639 2 ปีที่แล้ว +1

      @@leostablet MBA ഇത്ര വലിയ സംഭവം ആണെന്ന് നീ പറയുമ്പോ ആണ് അറിയുന്നത്.അല്ല MBA പാസ്സായികഴിഞ്ഞ കൂടപ്പിറപ്പുകളെ ഒക്കെ നാണം കെടുത്താമോ

    • @leostablet
      @leostablet 2 ปีที่แล้ว

      @@rachelgeorge4639 : വിവരമുള്ള സ്ത്രീകളെ കാണുമ്പോൾ നിനക്കൊക്കെ എന്താണ് ഇത്ര കടി : അവർ അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ . നീ യൂട്യൂബ് ചാനൽ കണ്ട് ജീവിക്കു . നിനക്ക് MBA ഒരു വലിയ സംഭവം ആണെന്ന് മനസ്സിലായല്ലോ എനിക്ക് സന്തോഷമുണ്ട്.

    • @rachelgeorge4639
      @rachelgeorge4639 2 ปีที่แล้ว

      @@leostablet MBA ഇക്കാലത്ത് ഒരു വലിയ സംഭവം ആണെന്ന് ഞാൻ കരുതുന്നില്ല എന്നാണ് പറഞ്ഞത്.ആണെന്ന് കരുതുന്നു നീ എത്ര class വരെ പഠിച്ചിട്ടുണ്ട്. നീ ഒന്നുമല്ല എന്ന് മനസ്സിലായി.MBA ആയാൽ വീട്ടുകാരെ വേദനിപ്പിച്ചു, മുതുക്കൻ്റെ കൂട ഒളിച്ചോടാൻ ഉള്ള Licence ആണെന്ന് തെറ്റിദ്ധരിക്കുന്ന നിന്നെ പോലെ ഉള്ളവർ ആണ് ഈ സമൂഹത്തിന് അപമാനം.എന്നാ നീ ഒരു പെണ്ണ് ആണെങ്കിൽ നീയും ഒളിച്ചൂടിക്കോ എന്താ നിനക്ക് MBA ഇല്ലെ കഷ്ടം.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rachelgeorge4639
      @rachelgeorge4639 2 ปีที่แล้ว +1

      @@leostablet ഞാൻ വിവരം ഇല്ലാത്ത ആൾ ആണെന്ന് ഇങ്ങനെ മനസ്സിലായി ? ഫോർ Ur kind information.I am a postgraduate Govt servant earning 80 K monthly ok

  • @theduocook811
    @theduocook811 2 ปีที่แล้ว +6

    Manju....katha kett sthabdhanaya nhan...😍MG soman sir ne pole thanne Mr vishwanathan

  • @babuarakkal8420
    @babuarakkal8420 2 ปีที่แล้ว +7

    ഹലോ ശ്രീകണ്ഠൻ നായരേ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് എന്ന് പറയുന്നത് ഞാൻ നിർത്തി ഇനി നിങ്ങൾക്ക് വേറൊരു പേരാണ് ഞാൻ തരാൻ ഉദ്ദേശിക്കുന്നത് നിങ്ങളൊരു നിങ്ങളൊരു ഗ്ലിസറിൻ ആണ്

  • @majeeshkochumalayilmathew2339
    @majeeshkochumalayilmathew2339 2 ปีที่แล้ว +141

    അന്ന് മഞ്ജുവിന്റെ കുടുംബം അനുഭവിച്ച വേദന ഞാൻ നേരിൽ കണ്ടതാണ് 🙏🙏🙏

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +13

      അതേ heartbreaking 💔

    • @zamansworld9308
      @zamansworld9308 2 ปีที่แล้ว +1

      Reletive aano

    • @SunFlower-md7ho
      @SunFlower-md7ho 2 ปีที่แล้ว +8

      വിശ്വനാഥൻ നല്ലൊരു മനുഷ്യനാണ്

    • @anithav.n9908
      @anithav.n9908 2 ปีที่แล้ว

      Athalochilal a kudubam epozhum ethinde peril anubavikunnudakum matramala avark evarod etra snehamilegil evar aredegilum kude pokote ennu karuthiyenne avar etray
      Sneham thirichariyum

    • @anithav.n9908
      @anithav.n9908 2 ปีที่แล้ว +12

      @@SunFlower-md7ho but oralum swantham makale egane chilapo manjunde husnde prayamudaveullu avarde amaku agikarikilla arayalum

  • @ummu
    @ummu 2 ปีที่แล้ว +56

    അഭിമാനം ആണ് വലുത്.... ഈ അഭിമാനം അമ്മയ്ക്കും, ചേട്ടനും ഉണ്ടായിരുന്നില്ലേ...

    • @lateeshajoseph3567
      @lateeshajoseph3567 2 ปีที่แล้ว +17

      അതെ ഇടയ്ക്കിടെ അഭിമാനത്തെ കുറിച്ച് പറയുന്നുണ്ട്, എന്താ അഭിമാനമാണ് ഇവർക്ക് പറയാനുള്ളത്

    • @sarithaprajeesh8589
      @sarithaprajeesh8589 2 ปีที่แล้ว +8

      സത്യം

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว +11

    Dear manju.....though I disagree with you giving troubles to your own family,I do respect you..1).as you have given a life to an ex soldier who was in trouble because of his spoiled family life..2) despite knowing huge age difference, your words speak that you love and respect shri.viswanath and his first son sincerely with out any ill feelings and 3)considering the boldness you have shown through out the life and being successful in your endeavors...God bless.....in fact I wish to meet and or contact you ....

  • @bhavanitk8887
    @bhavanitk8887 2 ปีที่แล้ว +6

    Correct. എനിക്കും തോന്നി. ഞാൻ സൂക്ഷിച്ച് നോക്കി. പിന്നെയാണ് സോമൻ മറിച്ച് പോയല്ലോ എന്നോർത്തത്

  • @abdulkhadersaleem2810
    @abdulkhadersaleem2810 2 ปีที่แล้ว +35

    അമ്മയെ നോക്കിയതും ഡെലിവറിയും പ്രണയത്തിനു വേണ്ടി ഉറച്ചു നിന്നതും മറക്കാൻ പറ്റില്ല 👍

  • @diyasreejith1702
    @diyasreejith1702 2 ปีที่แล้ว +70

    സ്വന്തം അമ്മയെ മറന്നതിനു ഒരു വിഷമവും ഇല്ല.. എന്താല്ലേ 😔

  • @unnimadhavedanilath2836
    @unnimadhavedanilath2836 2 ปีที่แล้ว +9

    മഞ്ജുക്കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു, അമ്മയാണ് മോളെ ദൈവം 🙏❤❤❤ regards maya

  • @sunimolshiji2838
    @sunimolshiji2838 2 ปีที่แล้ว +31

    പഴയ കാല സിനിമ നടൻ എം.ജി.സോമൻ സാറിന്റെ മുഖഛായ വിശ്വനാഥൻ സാറിന്

  • @positivevibezbychinnu7674
    @positivevibezbychinnu7674 2 ปีที่แล้ว +10

    Swantham matha, and sahodarangaleyum vishamippicha manjunu swantham mon ethu pole cheyyumbol manassilakatte vishamam.

    • @masakkali499
      @masakkali499 2 ปีที่แล้ว

      Oru koppum undaakan pokunnilla...naale avarude makan avan ishtapetta oru penkuttiye koottikondu varumbol avar poorna manasode sweekarikkum...allathe manjuvinte veettukar kaanicha pole thenditharam kaanikkilla...

  • @arshidasinoj1039
    @arshidasinoj1039 2 ปีที่แล้ว +5

    ഞാനും ഭർത്താവും 18 വയസ്സ് വിത്യാസം ഉണ്ട് എനിക്ക് 22 ഭർത്താവ് 40 കല്യാണം കഴിഞ്ഞു 2 year കഴിഞ്ഞു hus second മേരേജ് അന്ന് 😊

  • @bettybabu3412
    @bettybabu3412 2 ปีที่แล้ว +42

    വലിയ മിടുക്കി ആയി പോയി

  • @sreedevipr7035
    @sreedevipr7035 2 ปีที่แล้ว +3

    ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
    ഫ്ലവഴ്‌സ് ചാനലിയുടെ ഇവരുടെ ജീവിതം സമൂഹത്തിന്റെ മുൻപിൽ കാണിച്ചു എന്ത് സന്ദേശംആണ് ശ്രീകണ്ഠൻ സാർ സമൂഹത്തിനു
    നൽകുന്നത്. വളർന്നു വരുന്ന തലമുറ മുറക്ക് ഒരു പ്രചോദനം ആവില്ലേ

  • @hdjdhj3172
    @hdjdhj3172 2 ปีที่แล้ว +6

    Kalyaanam kazhinjaal Achan makkalodulla bhadyatha theernu enn parayunnath ningade kudumba karyam...correct anganeyalla....Ella achanammamaarum maranam vare makkaleyum peramakkaleyum ponnupole nokunnu........

  • @cicyoommen2838
    @cicyoommen2838 2 ปีที่แล้ว +36

    Prayam വെറും അക്കങ്ങൾ മാത്രം. മനസ്സിൻ്റെ ശക്തി എറ്റവും വലിയ ശക്തി....

    • @nikso2197
      @nikso2197 2 ปีที่แล้ว +6

      Angane parayan pattumo ? Onnu chindichu nokke 🤔? Manju inu 48 um Vishwanadhanu 22 um aanu praayamengil ethu thanne parayumo ? Praayam verum akkam matram aanennu.. Angane parayuka aanengil, ethum okay 😀👍

    • @abeesmoosa2750
      @abeesmoosa2750 2 ปีที่แล้ว +4

      ഒരു ഭാര്യയെ കളഞ്ഞിട്ട് വേറൊരു കൊച്ചു പെണ്ണിനെ മോശം ......

    • @cicyoommen2838
      @cicyoommen2838 2 ปีที่แล้ว +1

      ഭാര്യയെ കളഞ്ഞില്ലല്ലോ.ഭാര്യക്ക് വേണ്ട എന്ത് ചെയ്യും?.

    • @nikso2197
      @nikso2197 2 ปีที่แล้ว +4

      @@cicyoommen2838 bhaaryakku vendannu bhaarya parayunnathu ningal ketto.. ellallo? Athokke eyaal parayunnathalle.. ee avihitha bendam bhaarya kandu pidichittondakum.. appo vazhak ondayittondakum.. allathe ee manushyan parayunnathu matram kannum pootti vishwasikkalle

  • @Dreamland516
    @Dreamland516 2 ปีที่แล้ว +82

    അമ്മയ്ക്കും ചേട്ടനും നല്ല സമ്മാനം കൊടുത്തു അല്ലെ

    • @BORN_OF_THE_MIND
      @BORN_OF_THE_MIND 2 ปีที่แล้ว

      Correct

    • @isha2901
      @isha2901 2 ปีที่แล้ว

      @@BORN_OF_THE_MIND manju paranja chettanano thankal..

    • @BORN_OF_THE_MIND
      @BORN_OF_THE_MIND 2 ปีที่แล้ว +1

      @@isha2901 അല്ല.... പക്ഷെ എനിക്കറിയാവുന്ന ഫാമിലി ആണ്.

  • @Appleandmango
    @Appleandmango 2 ปีที่แล้ว +4

    This Vishvanath culprit spoiled a little woman life

  • @housekitchen4533
    @housekitchen4533 2 ปีที่แล้ว +16

    പ്രായം കാഴ്ചയിൽ അല്ലെ മനസ് സൂപ്പർ 👍👍👍👍👌🥰റസിയ മലപ്പുറം

  • @jayarajanjaya1957
    @jayarajanjaya1957 2 ปีที่แล้ว +67

    രണ്ടു പേരെയും നമിക്കുന്നു എല്ലാവിധ ആശംസകൾ അഭിനന്ദനങ്ങൾ ദൈവം ഈ കുടുമ്പത്തെ അനുഗ്രഹിക്കട്ടെ

  • @hridya7220
    @hridya7220 2 ปีที่แล้ว +23

    ആദ്യമേ തന്നെ പ്രായം പറയണമായിരുന്നു. ചതിയായിപ്പോയി

    • @sandhyarupesh3402
      @sandhyarupesh3402 2 ปีที่แล้ว +6

      Yes.penkutti ittittu pokilla ennu manasilayappol age paranju.....

  • @appuappu-lv6fn
    @appuappu-lv6fn 2 ปีที่แล้ว +34

    SKN ങ്ങള് ആള് പൊളിയാണ് 😍😍😍😍

  • @liwiak1
    @liwiak1 2 ปีที่แล้ว +6

    സ്നേഹിക്കുന്നവർ ഒരുമിച്ച് ജീവിക്കട്ടെ...

  • @b.augustine5475
    @b.augustine5475 2 ปีที่แล้ว +17

    They both are honest and trustworthy. Manju is very strong personality, it's good for her life.

    • @rejisd8811
      @rejisd8811 2 ปีที่แล้ว +2

      Just imagine, she is your sister or daughter.
      Then comment.

  • @v4vijayan
    @v4vijayan 2 ปีที่แล้ว +62

    Wonderful lady Manju Viswanath. very bold and strong .I never seen or heard about such a lady . Really iron lady with a lotus heart .Best wishes 👌👌

  • @athirajishnu165
    @athirajishnu165 2 ปีที่แล้ว +4

    പക്ഷേ പ്രണയംസത്യസന്ധമാണ്.. എങ്കിലും പ്രായമുണ്ട് ഒരുപാട്.. അദ്ദേഹം നോക്കുമ്പോൾ അദ്ദേഹത്തിന് ഒരു കൊച്ചു പെണ്ണിനെ കിട്ടും അങ്ങനെയുള്ള ആരെങ്കിലും വേണ്ടാന്ന് വയ്ക്കുമോ.. പക്ഷേ അദ്ദേഹം ഒന്നും ചിന്തിക്കണം എത്രനാൾ ജീവിക്കാൻ പറ്റും എന്നാ ചോദിക്കു ദാമ്പത്യ ജീവിതമാണോ ഏറ്റവും പ്രധാനം എന്ന്. അദ്ദേഹത്തിന്റെ അവരുടെ പ്രായം നോക്കുമ്പോൾ ഒരു 25 വർഷം പൂർണ്ണമായും ജീവിക്കാൻ പറ്റുമോ... ഇന്ന് താൻ എടുത്ത ജീവിതം നാളെ ഞാൻ മരിച്ചു കഴിഞ്ഞാൽ അവക്ക് പിന്നീട് ഒരു ജീവിതം ഉണ്ടാകുമോ അവൾ ഒറ്റപ്പെടില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ.. പിന്നെ ഭാര്യ മരിച്ചാലും ഭർത്താവ് മരിച്ചാലും വേറെ കെട്ടാം. എങ്കിലും ആത്മാർത്ഥ സ്നേഹം ആണ് എങ്കിലും അത് തെറ്റായിപ്പോയി...

  • @euphoria4240
    @euphoria4240 2 ปีที่แล้ว +56

    ആർക്കാണ് ഇത് കേട്ടാൽ അത്ഭുതപെടാത്തത് മാതാപിതാക്കൾ ആവുമ്പോൾ പിന്നെ പറയണോ. എന്തൊക്കെ പറഞ്ഞാലും അവർക്ക് വിഷമം കാണില്ലേ. Age ഗ്യാപ് ഒരു പരിധി വരെ ഒകെ പിന്നെ...
    ഇനി നല്ലോണം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കട്ടെ അത്രേ ഉളു 😸

  • @reshmisatheesh5839
    @reshmisatheesh5839 2 ปีที่แล้ว +25

    Kodakarayil ..thaniku erppedaan pattunna ellaa saamoohika pravarthanangalilum sajeeva saannidhyamaanu Manju..jeevithathe ethrayum positive aayittu kaanunna oraale njn kandattilla..oru maduppum koodaathe thante family happy aayi erikkan nirantharamaayi parisramichu kondee erikkunnuu..love you manju❤️❤️..eniyum jeevithathil oru paadu nettangal undaavaan dhaivam anugrahikkattee🙏

    • @anandhakuttannair135
      @anandhakuttannair135 2 ปีที่แล้ว

      frcccxccccccccccccccp

    • @gishathomas1284
      @gishathomas1284 2 ปีที่แล้ว

      ഇവരുടെ ജീവിതം cinema കഥ ക്കും മേലെ anu👍👍

  • @edason
    @edason 2 ปีที่แล้ว +79

    I don't agree or understand why he hide his age and marital status? He planned well and executed. I don't see any real "love"! I hope they are really happy and love each other. God Bless 🙌

  • @techpc8214
    @techpc8214 2 ปีที่แล้ว +74

    അച്ഛൻ ഇല്ലാതെ അത്രയും നാൾ നോക്കിയ ചേട്ടനും അമ്മക്കും കൊടുക്കാൻ പറ്റിയ സമ്മാനം

    • @abi7067
      @abi7067 2 ปีที่แล้ว +2

      neeyara

    • @techpc8214
      @techpc8214 2 ปีที่แล้ว

      @@abi7067 ne arra

    • @JamesvpJames
      @JamesvpJames 2 ปีที่แล้ว +11

      സമ്മാനത്തിനു ഒരു കുഴപ്പവും ഇല്ല, വളരെ അഭിമാനത്തോടെ ഒട്ടും പകിട്ട് കുറയാതെ അതെ പ്രൗഡിയിൽ തന്നെ ജീവിക്കുന്നുണ്ടല്ലോ അതല്ലേ അവർക്ക് കൊടുക്കാൻ പറ്റിയ വലിയ സമ്മാനം 👍👍

    • @techpc8214
      @techpc8214 2 ปีที่แล้ว +11

      @@JamesvpJames അത് ഒരു വീട്ടുകാരുടെ നാണവും മാനവും അഭിമാനവും ഇല്ലാതാക്കി ഇങ്ങനെ പോകുന്ന എല്ലാവരും അറിയും

    • @deepareneeb5589
      @deepareneeb5589 2 ปีที่แล้ว

      Kalam kazhiyumbol makante karyathil ethellam thiruthy parayendivarum ..theercha....

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 ปีที่แล้ว +84

    ഞാൻ ഒരു അഭിപ്രായം പറയുന്നുണ്ട്, ആരും ചീത്ത പറയരുത്, പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നത് ശെരിതന്നെ, ഇ കുട്ടി ചെയ്തത് ഭയങ്കര മണ്ടത്തരം ആണ്, ചെറുപ്രായത്തിലെ എടുത്തുചാട്ടം എന്ന് വേണമെങ്കിൽ പറയാം, കുറച്ചുകഴിഞ്ഞാൽ പെൺകുട്ടിക് മടുപ്പ് വരും, അതോടികൂടി അയാൾക് സംശയരോഗവും വരും, സംശയരോഗം കൂടി കൂടി വലിയ പ്രശ്നത്തിൽ അവസാനിക്കും, 4 ആൾ ചോദിച്ചാൽ മതി ഇതാണോ ഭർത്താവ് എന്ന്, അതോടികൂടി ആ പെൺകുട്ടിയുടെ മനസ്സിൽ നിരാശ തോന്നും, ചെയ്തത് തെറ്റായെന്ന് തോന്നും, പ്രിയ സഹോദിമാരെ ഇത്തരം റിസ്ക് ആരും എടുക്കരുത്, ഇതൊന്നും കൂടുതൽ മുന്നോട് പോകില്ല , പണം കൊണ്ട് എല്ലാം നേടാമെന്ന് കരുതുന്നത് വെറുതെയാണ്, പ്രായം കൂടുതൽ ഉള്ളവരുമായിട്ടുള്ള വിവിഹം വിജയിച്ച ചരിത്രം വളരെ കുറവാണ് , എന്തായാലും all the best

    • @seemakannan4631
      @seemakannan4631 2 ปีที่แล้ว +18

      അയാൾക്ക് ഇപ്പോളെ ഷുഗറും പ്രേഷരും ഒക്കെ ആയി കാണും... പുറകെ വാർഡാക്യ സഹജമായ അസുഖങ്ങൾ ഉടനെ വരും... ലാസ്റ്റ് മഞ്ജു ഇനിയും വേലി ചാടാതിരുന്നാൽ കൊള്ളാം

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 ปีที่แล้ว +12

      @@seemakannan4631 സംശയം എന്താ ..നല്ല ആരോദ്യവാനായ ചെറുപ്പക്കാരെ കണ്ടാൽ.. ശെരിക്കും പറഞ്ഞാൽ അയാൾക് തീരെ ബുദ്ദി ഇല്ലാതെയായിപ്പോയി, അയാളുടെ മനഃസമാദാനം പോകാൻ ഇരികുന്നതേയുള്ളു , കൊക്കിൽ ഒതുകുന്നതേ കൊത്താവൂ എന്നൊരു ചൊല്ലുണ്ട്

    • @miyaparvathy2879
      @miyaparvathy2879 2 ปีที่แล้ว +15

      Nattukarkkano sahikkan kazhiyathathu. Swantham jeevitham nokkiyal pore. Mattullavare kuttam parayunnathinu munpu niggalude makkale sradhakku. OK.

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 ปีที่แล้ว +13

      @@miyaparvathy2879 അമ്മച്ചി അമ്മച്ചിടെ കാര്യം നോക്ക്, ഇവിടെ കമെന്റ് ഇടുന്നത് ഓരോരുത്തരുടെ വെക്തി പരമായ കാര്യം ആണ്

    • @kurumbans877
      @kurumbans877 2 ปีที่แล้ว +9

      @@miyaparvathy2879 കിട്ടിയോ ഇല്ല , ചോദിച്ചു വാങ്ങിച്ചു 😝🤭🤭🤭🤭

  • @chandhana457
    @chandhana457 ปีที่แล้ว +27

    ബുദ്ധിമുട്ടിലും വീട്ടുകാർ നന്നായി പഠിപ്പിച്ചല്ലോ

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +61

    ഇയാളുടെ ഒരു ഭാഗ്യം 🙏🙏🙏
    അടിപൊളി സാഹധർമ്മണ്ണി 🙏🙏

    • @SunFlower-md7ho
      @SunFlower-md7ho 2 ปีที่แล้ว +4

      താങ്കൾക്ക് ഭാഗ്യം ഇല്ലേ?

    • @mutthusvlog2475
      @mutthusvlog2475 2 ปีที่แล้ว

      😄

    • @miniwilson3864
      @miniwilson3864 2 ปีที่แล้ว

      @@SunFlower-md7hoo0llol0

    • @mymoonp1016
      @mymoonp1016 2 ปีที่แล้ว

      @@SunFlower-md7ho 🤣🤣