ഞാൻ ഇസ്ലാം മത വിശ്വാസിയല്ല പക്ഷെ താങ്കളുടെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നു. ജീവിതത്തിൽ മുന്നോട്ടേക്കു പോകാനുള്ള മോട്ടിവേഷൻ നൽകുന്നു. ഒരുപാട് ഇഷ്ടം God ദീർഘായുസ് നൽകട്ടെ
നെഞ്ചിൽ തട്ടുന്ന വാക്കുകൾ ♥️ single ayalum, relationship ayalum വായിക്കുന്നോരുടെ നെഞ്ചിൽ കേറും sure.. ആ background music also .. 🙂അടിസ്ഥാനം സ്നേഹം .... മ്മ് .....സ്നേഹം
😪. ഞാൻ എല്ലാരേം സ്നേഹിക്കും പക്ഷെ തിരിച്ചു എന്നും ഒറ്റപ്പെടും. ഇപ്പോൾ എല്ലാത്തിനും കുറവ് നികത്താൻ നല്ല ഭർത്താവ് ഉണ്ട് അൽഹംദുലില്ലാഹ്. ഭർത്താവ് എന്തായാലുംഎല്ലാത്തിനും കൂടെ ഒരു ഫ്രണ്ട്നെ പോലെ എന്റെ കൂടെ ഉണ്ട്
ഒരു മനുഷ്യൻ പറയാത്തത് koodi,, മനസിലാകുന്ന oru,, ആൾ............................ അങ്ങനെ ഒരു ആൾ ന്റെ life ലും ഉണ്ടായിരുന്നു എന്റെ amma,, but എന്നെ വിട്ടു ഈ ലോകത്തിനു poyit, two yr,,, ayyyy,,,,, എന്ത് സത്യം ആണ് ഇദ്ദേഹം ത്തിന്റെ വാക്കുകൾ,,
Everyone lives for self but if your words can inspire someone and you are able to change the life of someone then I think you are doing a great jobbbbbbb Thank you soooooooo much sirrrr
ജീവിതത്തിൽ ഒരുപാട് സൗന്ദര്യമോ പണമോ അല്ല വലുത് മനസമാധാനം അതാണ് ജീവിതത്തിൽ ഏറ്റവും വലിയ ബാകിയം. Mashalla എന്നാൽ അത് ഇപ്പോൾ ഞാൻ അനുഭവിക്കിന്നു എന്റെ ഇക്കയിൽനിന്നും. തിരുകയുസും ആഫിയത്തും ആരോക്യവും നൽകണേ. എല്ലാവർക്കും
Ee perunnal mudal nhan nighalude pinnaleyaane. Name kandu pdch youtubile vedios kandu. Inspiring man.. ur words very simple and I'm really loved to hear ur speach.. neril kelkanamenn orupad aagramund. Thank u sir..
നേരിട്ട് കേൾക്കാനും സംസാരിക്കാനും കഴിഞ്ഞ സന്തോഷം ഉണ്ട്.. മഞ്ചേരി ആണ് താമസം. ഒന്ന് കോൺടാക്ട് ചെയ്താൽ കാണാനും സംസാരിക്കാനും സമയം മാറ്റിവക്കും.. മനുഷ്യനാണ്
മാഷാഅല്ലാഹ്..മറ്റുള്ളവര്ടെ ജീവിതത്തിനു വാക്ക്കള് കൊണ്ട് വെളിച്ചം പകരുന്ന നിങ്ങളുടെ ജീവിതത്തിൽ ഒരു ഇരുട്ടിനും കടക്കാൻ അവസരം ഇല്ലാതിരിക്കട്ടെ...may allah bless you with peace and happiness
ഞാൻ ഇങ്ങേരുടെ ഓരോ മോട്ടിവേഷൻ ക്ലാസുകൾ കേൾക്കുമ്പോളും എന്റെ ഉമ്മയും ഉപ്പയും എന്തിന്, എന്റെ വീട്ടിലെ ഞാൻ വളർത്തുന്ന എന്റെ കുഞ്ഞു പൂച്ച വരെ ഇങ്ങേരുടെ ഈ മധുരമായ വാക്കുകൾ കേൾക്കാൻ വേണ്ടി അടുത്ത് വന്നിരിക്കും...... 😍
ഇവിടെ. comment box വന്നവരിൽ കൂടുതൽ പേരും ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ .ചാരുതയെ പറ്റിയും ലളിതമായ ആഖ്യാനരിതിയെയും കുറിച്ചുമാണ് പറയുന്നത്. (അൽ ഹംദുലില്ല .അദ്ദേഹത്തിന് ആഫിയതോട് കൂടിയ ദീർഘായുസ് നൽകി. പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ. )ഇവിടെ നാം ചിന്തികേണ്ട ഒരു കാരൃണമുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഇഷ്ടപെടുന്നത്. പോലെ തന്നെ. അദ്ദേഹം പറയുന്നത് ഒരു ചെവിയുലൂടെ കേട്ടുകൊണ്ട് മറ്റേ ചെവിയിലൂടെ പുറം തളളാതെ. നമ്മുടെ ഹൃദയത്തിൽ കുടിയിരുതാൻ കഴിഞ്ഞകിൽ അദ്ദേഹത്തിന്റെ. ദൗത്യം. വിജയിച്ചു നമ്മൾ അതിൽ പങ്കാളികളായി മാറുകയും ചെയ്യും പടച്ചവൻ ഖൈറ് നൽകട്ടെ ആമീൻ എന്ന പ്രാർതനയോടെ
ഇദ്ദേഹത്തെ കാണണമെന്ന് നല്ല ആഗ്രഹം ഉണ്ട് ഉള്ളിൽ🙂🥰🤗
വടകര മുജാഹിദ് പള്ളിയിലെ ഖത്തീബ് ആണ്
വെള്ളിയാഴ്ച പോയാൽ കാണാം
കാണാൻ പോണം insha allah🤗🙌 Tnx @SAMEER KUTTY
💕💕
@@sameerkutty8793 🥀
@@shafeekmanu3585 🥀
ഞാൻ ഇസ്ലാം മത വിശ്വാസിയല്ല പക്ഷെ താങ്കളുടെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നു.
ജീവിതത്തിൽ മുന്നോട്ടേക്കു പോകാനുള്ള മോട്ടിവേഷൻ നൽകുന്നു. ഒരുപാട് ഇഷ്ടം
God ദീർഘായുസ് നൽകട്ടെ
❣️❣️
Good point
jithu k73 👍💜
Athe jithu
ഇദ്ദേഹത്തിൻറെ പുസ്തക പരമ്പര ഉണ്ട്. പേര് "വിശ്വാസി ഓർമ്മിക്കേണ്ടത്"
കുറെ ഭാഗങ്ങൾ......
യുവത ബുക്സ്
ഇസ്‌ലാം എത്ര സുന്ദരമാണ്.... എന്ന് നമ്മുക്ക് വിശദീകരിച്ച തന്ന P. M. A ഗഫൂർ സാഹിബ്നു അല്ലാഹു അനുഗ്രഹിക്കട്ടെ....
👍👍
Aameen
👍👍👍💐
@@thameemali5593 aameen
Ameen
ഇദ്ദേഹത്തിന്റെ ക്ലാസ് ഒന്ന് നേരിട്ട് കേൾക്കാൻ പറ്റിയിരുന്നെകിൽ
👍
💕
Athe...enikkummm
njaum aagrahikkunnund
condact nbr ??
അപ്രതീക്ഷിതമായി കേട്ടതാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം. So touching.
👍
Sheriyaanu
Njanum
Same here....
welcome to islam sister
സ്നേഹത്തെ കുറിച്ച് ഇത്രമേല്‍ ഹൃദ്യമായി പറയുന്നത് കേട്ടിട്ടില്ല ഇതുവരെ
💕😘
നെഞ്ചിൽ തട്ടുന്ന വാക്കുകൾ ♥️ single ayalum, relationship ayalum വായിക്കുന്നോരുടെ നെഞ്ചിൽ കേറും sure.. ആ background music also .. 🙂അടിസ്ഥാനം സ്നേഹം .... മ്മ് .....സ്നേഹം
PMA gafoor ന്റെ ഈ പ്രസംഗം എന്നെ ഏറെ ആകർഷിച്ചു...
th-cam.com/video/Xg70BoqdYqE/w-d-xo.html
Full speech...
ഓരോ വാക്കുകളും നൂറിരട്ടി
എനർജി തരുന്നു ...
😍✌🏻😍✌🏻😍✌🏻😍
❣️❣️
സത്യം
4 aമത്തെ പ്രഭാഷണം സൂപ്പർ 👍 👍 👌
Oru Thavana kettathumuthal....ella vedio m kanan thonni.. Agane vannatha ..really 👍😍sir.....enengilum neerit kelkan pattiyirunengil ....athrakum inspiration .. 👍 thankuuuuuuuu sir
🔥🔥
Good
Reshma Radhakrishnan 🙏💐👍👍👍👍
Good
reshma 👍👍👍
ഞാൻ ആരുടേയും പ്രഭാഷണം കേൾക്കാറില്ല പക്ഷേ ഇക്കയുടെ പ്രഭാഷണം ഒരു പാട് ഒരുപാട് ഇഷ്ടാ
👍👍
സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണം ഒന്ന് കേട്ടുനോക്കൂ.... ഇദ്ദഹത്തിന്റെ പ്രസംഗം പോലെ വളരെ ഇൻസ്പയർ ആണ്....
aah its really heart touching
ee sir ne class il onnu attend cheyyan kittirunangil
njanum.angqne thanne
Ardem prasangamnangane kelkarilla.....but ikkayde oro vakum
Thattunnath hrdhayathilanu.....
Meee tooooo
ജീവിതത്തിൽ മുന്നോട്ടേക്കു പോകാനുള്ള മോട്ടിവേഷൻ നൽകുന്നു
🔥
PMA gafoor sirinte speech kelkkumbol endhoo manassinu oru vallatha feelaa
😍
Sathyam
Sathyam
Sathyam
താങ്കളുടെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നു.
ജീവിതത്തിൽ മുന്നോട്ടേക്കു പോകാനുള്ള മോട്ടിവേഷൻ നൽകുന്നു. ഒരുപാട് ഇഷ്ടം
😪. ഞാൻ എല്ലാരേം സ്നേഹിക്കും പക്ഷെ തിരിച്ചു എന്നും ഒറ്റപ്പെടും. ഇപ്പോൾ എല്ലാത്തിനും കുറവ് നികത്താൻ നല്ല ഭർത്താവ് ഉണ്ട് അൽഹംദുലില്ലാഹ്. ഭർത്താവ് എന്തായാലുംഎല്ലാത്തിനും കൂടെ ഒരു ഫ്രണ്ട്നെ പോലെ എന്റെ കൂടെ ഉണ്ട്
❣️
@@beemasidheek4171 👍
ജീവിതത്തിൽ അഗാധമായി സ്നേഹിക്കാൻ ഒരേ ഒരാൾ കൂടെ ഉണ്ടായാൽ മതി മറ്റു എല്ലാ വേദനകളും മറക്കാൻ
നിങ്ങളെ പോളെത്തന്നെയാണ് എനിക്കും ഇപ്പോൾ എനിക്കും ഉണ്ട് എന്റെ എന്നുപറയാൻ ഒരു ikka എല്ലാത്തിനും കൂടെ നിൽകാൻ.
ഒരു പക്ഷിക് പറക്കാൻ ഒരു ചിറകിലേക്കിൽ അതിനെ സപ്പോർട്ട് ചെയ്യാൻ വേറെ ഒരു പക്ഷി ഉണ്ടെകിൽ life പിന്നെ അടിപൊളി ആണ്. 🥰🙌🤲
Masha Allah......
👍
meera siddhi yuor great 👍👍👍👍
sister 😍
ഞാൻ ഒരു ഇസ്ലാം മത വിശ്വാസി അല്ല.. but.. ഇദ്ദേഹത്തിന്റെ speech ഒരുപാട് motivation പകരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
എന്തോ സർ ന്റെ speech കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുക ആണ്, എന്റെ പ്രിയപ്പെട്ടവളെ ഓർത്തു പോകുന്നു. 😪😪😪, പിന്നെ അവസാനത്തെ ആ speech ഉണ്ടല്ലോ, അടിപൊളി
🥀🥀
Hloo
@@shameemamusthafa509 hai
Enik ente oone orma varunnu
y
Great speech sir
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന വാക്കുകൾ 😍😍😍🤗
Ikka.... Njn ikkayude valiya fan ann... Ur words are so meaningful and great... Go ahead... And inspire and guide the new generation ❤️
❣️❣️
കണ്ണ് നിറയുന്നു.... 😢😢
Sathyam
സ്നേഹമാണ് എല്ലാം..... great sir
മരിക്കുന്നതിന് മുന്നേ എനിക്കി ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം
Sandhya 6760 enikum
I can't explain through words what I felt... Really heart touching
I salute you sir
Your a Great Personality ❤️😍🔥
ഒരു മനുഷ്യൻ പറയാത്തത് koodi,, മനസിലാകുന്ന oru,, ആൾ............................
അങ്ങനെ ഒരു ആൾ ന്റെ life ലും ഉണ്ടായിരുന്നു എന്റെ amma,, but എന്നെ വിട്ടു ഈ ലോകത്തിനു poyit, two yr,,, ayyyy,,,,,
എന്ത് സത്യം ആണ് ഇദ്ദേഹം ത്തിന്റെ വാക്കുകൾ,,
യൂടൂബിൽനിന്നു വീഡിയോ കണ്ട് കമന്റ്സ് നോക്കി ലൈക്കടിച്ച ഒരേ ഒരു കമന്റ്
Aswathy
👍👍👍👍👍👍👍
വീണ്ടും കരയിപ്പിക്കല്ലേ
The real motivater
💕💕
Now and always I am proud to be an Muslim.
Ya Allah.....thanks for giving this life.
Ikka 1st time I am hearing this bt after hearing ths it's ossum
ഇക്ക നിങ്ങൾ പൊളിയാണ് ,, മനസിൽ ഏന്തേലും സങ്കടം തോന്നിയൽ ഞാൻ ഇക്കാട വിഡിയോ കാണും ,നിങ്ങൾ സുപ്പാറാണ് ഇക്കാ ,
Everyone lives for self but if your words can inspire someone and you are able to change the life of someone then I think you are doing a great jobbbbbbb
Thank you soooooooo much sirrrr
🔥🔥🔥
Allahu gafoor sahibin deerkayum thaufiq nalkattai
AMEEN
താങ്കളുടെ ഓരോ വാക്കുകളും ഹൃദയത്തിനുള്ളിൽ തറയ്ക്കുന്നു..
🔥
ഇത്രയേറെ നന്നായി എങ്ങനെ പറയുന്നു mashallahhh ഇനിയും നന്നാകട്ടെ 😍😍🤩
Orupaadu Respect unddu sir ...... orupaadu kaaryam ariyaaan aagraham unddu iniyummm
Well sis
ഈ സാർന്റെ ക്ലാസ്സ് ഒന്ന് നേരിട്ട് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ.
ആദ്യമായിട്ടാ ഇത്രയും നല്ല സ്പീച് കേള്ക്കുന്നെ..
👍
ജീവിതത്തിൽ ഒരുപാട് സൗന്ദര്യമോ പണമോ അല്ല വലുത് മനസമാധാനം അതാണ് ജീവിതത്തിൽ ഏറ്റവും വലിയ ബാകിയം. Mashalla എന്നാൽ അത് ഇപ്പോൾ ഞാൻ അനുഭവിക്കിന്നു എന്റെ ഇക്കയിൽനിന്നും. തിരുകയുസും ആഫിയത്തും ആരോക്യവും നൽകണേ. എല്ലാവർക്കും
🔥
Heart touching words...👌😘😘.god bless you....
Nde shareeram motham marach njan oralude vaakkukal shrevichuttundel ath angayudethaanu.am big fan of u
Love from Tamilnadu ❤
A man talking with heart..Really great..
💓 heart touching words sir
I'M PROUD TO BE MUSLIM 😍
റസൂൽ (സ)ജാബിർ (റ) ഒട്ടകത്തെ തിരികെ കൊടുത്തു പണം കൊടുക്കാൻ പറഞ്ഞ സ്നേഹത്തേ കുറിച്ചുള്ള ആ വാക്കുകൾ കണ്ണു നനയിപിച്ചു
💕💕
Noufal Kadungan 😓😓😓😓😓😓😓
Yea..😥😥😥
നിങൾ എന്താണ് ഇങ്ങനെ എത്ര ആളുകൾ നിങ്ങളുടെ വാക്കുകൾക്കായി കാതോർക്കുന്നു ...ഞാനും...
Ee perunnal mudal nhan nighalude pinnaleyaane. Name kandu pdch youtubile vedios kandu. Inspiring man.. ur words very simple and I'm really loved to hear ur speach.. neril kelkanamenn orupad aagramund. Thank u sir..
🤩
@@IAMPROUDTOBEMUSLIM njanum...
yes
Really heart touching words Sir.... Enikk sirinaa onnuu kannan pattiunerakill... ❤️
Ur words are really thoughtful n helpful....
Nte Dua ninglde kiode indavum❤️
"എനിക്ക് മുൻപ് നീ മരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു"എത്ര അർത്ഥമുളള വാക്യം.👍👍
Great sir❤
💫💫
Heart touching words about Love
Great maaann .... Ur wordzzz... Masha Allah
🤝💯
Yes true great stories
ഇക്ക നിങ്ങൾ വേറെ ലെവൽ ആണ്... പെരുത്തിഷ്ട്ടം... pa
ഭാരതത്തിനു കിട്ടിയ മൂല്യങ്ങളിൽ ഒന്ന്... ഇദേഹത്തെ ഒന്നു കാണാൻ അവസരം തരുമോ...? Pls
👍👍
ഞാൻ കരഞിട്ടുണ്ട് ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട് .ഹ്യദയം തൊട്ട സംസാരം
Njanum karanjitund
നേരിട്ട് കേൾക്കാനും സംസാരിക്കാനും കഴിഞ്ഞ സന്തോഷം ഉണ്ട്.. മഞ്ചേരി ആണ് താമസം. ഒന്ന് കോൺടാക്ട് ചെയ്താൽ കാണാനും സംസാരിക്കാനും സമയം മാറ്റിവക്കും.. മനുഷ്യനാണ്
മാഷാഅല്ലാഹ്..മറ്റുള്ളവര്ടെ ജീവിതത്തിനു വാക്ക്കള് കൊണ്ട് വെളിച്ചം പകരുന്ന നിങ്ങളുടെ ജീവിതത്തിൽ ഒരു ഇരുട്ടിനും കടക്കാൻ അവസരം ഇല്ലാതിരിക്കട്ടെ...may allah bless you with peace and happiness
Thank u sir , I always listen to your speech when i get hopeless i like to call u as man of peace
💕
I am proud to be INDIAN ❤️. നമ്മൾ എല്ലാവരും ഒന്നാനണ്.
ഞാൻ ഇങ്ങേരുടെ ഓരോ മോട്ടിവേഷൻ ക്ലാസുകൾ കേൾക്കുമ്പോളും എന്റെ ഉമ്മയും ഉപ്പയും എന്തിന്, എന്റെ വീട്ടിലെ ഞാൻ വളർത്തുന്ന എന്റെ കുഞ്ഞു പൂച്ച വരെ ഇങ്ങേരുടെ ഈ മധുരമായ വാക്കുകൾ കേൾക്കാൻ വേണ്ടി അടുത്ത് വന്നിരിക്കും...... 😍
❣️
Vallathoru Sandosham
@@fidhafidu208 are you from kerala
So like your speech my heart toching
Great amazing words
🥀🥀
Muhammed mustafa swallallahu alaihivasallam ....The great personality
ഇവിടെ. comment box വന്നവരിൽ കൂടുതൽ പേരും ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ .ചാരുതയെ
പറ്റിയും ലളിതമായ ആഖ്യാനരിതിയെയും കുറിച്ചുമാണ്
പറയുന്നത്. (അൽ ഹംദുലില്ല .അദ്ദേഹത്തിന് ആഫിയതോട് കൂടിയ ദീർഘായുസ് നൽകി. പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ. )ഇവിടെ നാം ചിന്തികേണ്ട ഒരു കാരൃണമുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഇഷ്ടപെടുന്നത്. പോലെ തന്നെ. അദ്ദേഹം പറയുന്നത് ഒരു ചെവിയുലൂടെ കേട്ടുകൊണ്ട് മറ്റേ ചെവിയിലൂടെ പുറം തളളാതെ. നമ്മുടെ ഹൃദയത്തിൽ കുടിയിരുതാൻ കഴിഞ്ഞകിൽ അദ്ദേഹത്തിന്റെ. ദൗത്യം. വിജയിച്ചു നമ്മൾ അതിൽ പങ്കാളികളായി മാറുകയും ചെയ്യും പടച്ചവൻ ഖൈറ് നൽകട്ടെ ആമീൻ എന്ന പ്രാർതനയോടെ
👍👍
Ameen
Aameen
സംസാര ശൈലി തന്നെ ആവും.. വാക്കുകൾക്കിടയിൽ അറിഞ്ഞുകൊണ്ടോ അറിയാതെയോ ഇദ്ദേഹം സൃഷ്ട്ടിക്കുന്ന ഒരു നിമിഷത്തെ മൗനം ആണ് ഞാൻ ആസ്വദിക്കുന്നത്....
Mashaallah
Lots of love💟💟💟💟
💕💕
കണ്ണ് നിറയുന്നു വാക്കുകൾ ഇല്ല പറയാൻ. Gafoorkka...
Sir u r great ... 🙏🙏🙏
Insha allah🤲
Kaanan valya agrahamanuu
❣️❣️
ഇദ്ദേഹം പറയുന്ന ഓരോ വാക്കും ഉള്ളിൽ തട്ടുന്ന വാക്കുകളാണ. എന്തൊരു സുന്ദരമായിട്ടാണ് ഇദ്ദേഹം പറയുന്നത്. ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും. 💘💘💘💙
Great 😍😍😍
💯
Body vibrating words 😘😘great man😍😍😍
Chettayi jeevikkan oru moham thonni ithu kettappol .... Onnu nerittu kananam ennundu. .... .Eniku orupadu mattam undayi ... Love you Eattayi 😢😍😍😍😍😘
Touching my heart
Touching my Herat
Mashaallah Allahu idehathe annukhrahikatte
I Love You.
Your Speech
😘💕
@@IAMPROUDTOBEMUSLIM
Thanks for you
Dear ,
Kett mathiavunila , oru ichiri tensed avumbol ithe kettal oru avasyam
Thanks a lot Gafoor ikka
Thank you sir......
നിങ്ങൾ പോളിയാണ് ഗഫൂർക്കാ
Beautiful speech I appreciate you
👍👍
അള്ളാഹു ആയുസും ആരോഗ്യവും pradhanam ചെയ്യട്ടെ. ameen
Big big big salute.ALLAHU AKBAR😶☹️😢.One among thousand
😘💕
Gafoor ekaaaaa
എന്നെ ഒരു മനുഷ്യനായി ചിന്തിക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ
speech kelkkumboo manassil vallatha feeling .mattu ellaa speechers nekkalum inspiring😍
❣️❣️
Sir nty speech kelkumbol kure Pere miss cheyunnu😢njan ntya uppechiye miss cheyunnu😢
😥
ഈ കാകന്റെ വർത്താനം കേട്ടാൽ അന്ന് സ്വർഗത്തിൽ കയറിയെ പോലെ ആണ് ഒടുക്കത്തെ feeling ആണ് ഇങ്ങള് മുത്താണ് 😘😘😘😘😘😘
Nalla voice ..Ella speechum kelkan thanne nalla feel aanu..
❣️
Ithrayum nalla talk snehathine kurichu.ottiri ottiri nalla kariyanghal.Thanks sir
👍🏻👍🏻👍🏻ethra kettalum madupilla
🥀
oro vakkum manasil oru feel undaakunu...
ma sha allah..
Nyzee 😇😇😇😇😇.mashallah
👍
എത്ര സുന്ദരം ഇത് കേൾക്കാൻ 🥰🥰🥰😍
Spr speech.....
💕💕
Masha Allah
The powerfull words in powerfull heart
Your words r very meaningfull .ori kall kettall mathiii alla sadnessum pogumm
Your speech always give hope
💕
Masha allaha 👌👌👌👌
Ee ramzanil ellavarudeyum status il oridam pidichu.God bless you sir👐
💕💕
Allahu iyalkk dheergays nalkatte