പ്രിയ രമേശ് ഞാനൊരു ബിജെപി വിരുദ്ധനാണ് എങ്കിലും എപ്പോഴും അങ്ങയെ കേൾക്കുന്ന ഒരാളാണ് ഞാൻ എനിക്ക് വളരെ സന്തോഷം തോന്നി താങ്കളുടെ ഗോപൻ സ്വാമി സമാധി സംബന്ധിച്ച അഭിപ്രായം കേട്ടപ്പോൾ ഞാൻ വിചാരിച്ചതും ഭയപ്പെട്ടതും താങ്കളും ഈ വിഡ്ഢിത്വത്തെ ന്യായീകരിക്കുമോ എന്നായിരുന്നു പക്ഷെ താങ്കൾ നല്ല സ്റ്റാന്റ് പറഞ്ഞു അഭിനന്ദനങ്ങൾ
@@aram7117 യഥാർത്ഥ ഒരു സന്യാസിക്ക് തന്നെ സമാധി ഇരിക്കാൻ പറ്റുന്നില്ല അപ്പോളാണ് കെട്ടി പിള്ളേരും അതുംപോരാഞ്ഞു 7പേരെ അങ്ങാണ്ട് വെട്ടിയെ കേസിലെ പ്രതിയും ആയ ആള് യോഗിശ്വരൻ ആകുന്നതു....😂😂കുറച്ചു കോമൺസെൻസ് ഉപയോഗിച്ചാൽ മനസിലാക്കും കുടുംബക്കാർ ഭക്തി കച്ചവടം നടത്താൻ നോക്കിയതാണെന്നു.....
രാഷ്ട്രീയമായി എതിർപ്പ് ഉണ്ടെങ്കിലും നിങ്ങൾ ഈ പറഞ്ഞതിനോട് യോജിക്കുന്നു.ഏത് മതത്തിൽ ആയാലും സമാധി എന്ന് പറയുന്നത് ഒരു അസാമാന്യ കഴിവ് ഉള്ളവർക്കേ കഴിയു എന്ന് ഞാനും വിശ്വസിക്കുന്നു. ഇത് അങ്ങനെ ആണെന്ന് വിശ്വസികുന്നില്ല.
ഞാൻ എതിർ പാർട്ടിയിൽ പെട്ട ആളാണെങ്കിലും, എം.ടി രമേശിനെ കാലങ്ങളായി ഇഷ്ടപെട്ടുകയും പിൻത്ഥാര കയും ചെയ്യുന്ന ആളാണ്. കാരണം കാര്യങ്ങൾ വസ്തതാപരമായി വിലയിരുത്ത കയും, എല്ലാ വരോടും ബഹുമാനം മുറുകെ പിടിച്ച് ആശയ പരമായി പയറ്റു ചെയ്യുന്ന വ്യക്തിയാണ്...🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼
അതഭുതവും അതു പോലേ സന്തോഷവും....സാധാരണ ഗതിയിൽ പ്രതീക്ഷിച്ചത് നേരേ വീപരീതമായിരുന്നു.... ആദ്യമായി ബി ജെ പിയോട് ബഹുമാനം തോന്നി.... ഇത് പോലത്തേ പക്വതയുളള പുരോഗമനപരമായ നിലപാട് ആണ് ഒരു രാഷട്രീയ പ്രസഥാനം എന്ന നിലയിൽ ബി ജെ പി യിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്...തീർച്ചയായും ഇദ്ദേഹം തന്നേ നേതൃത്തത്തിൽ വരണം.
ഹിന്ദു സമൂഹത്തിന്റെ മൊത്തം കച്ചവടം ഒരു നേതാവിനും ആരും കൊടുത്തിട്ടില്ല.. ദ്രാവിഡ ഗോത്ര ആചാരങ്ങൾ.. വനവാസികൾ മറ്റു പിന്നോക്ക വിഭാഗങ്ങൾ ഇവരുടെ ആചാര.. അനുഷ്റ്റാനങ്ങൾ ചടങ്ങുകൾ ഇവയൊക്കെ നമുക്ക് അന്യമാണ്.. എല്ലാം ഒരേ രീതിയിൽ അല്ല.. അതുകൊണ്ട് അതൊന്നും ഇല്ല എന്ന് പറയാൻ കഴിയില്ല.. ഹിന്ദുമതത്തിൽ പല പല വിശ്വാസങ്ങൾ ഉണ്ട്.. അതൊന്നും ഇല്ല എന്ന് പറയാൻ ആരെയും ചുമതല ഏല്പിച്ചിട്ടില്ല..👍
സമാധി സാധാരണക്കാരന് ചെയ്യാൻ പറ്റില്ല എന്നല്ലേ രമേശ്ജി പറഞ്ഞത്... സമാധി ഒക്കെ വേറെ തലത്തിലാ,അതൊന്നും "സാധാരണക്കാർക്ക്"...ചെയ്യാൻ പറ്റില്ല എന്ന് രമേഷ്ജി... അപ്പോൾ ഈ അസാധാരണക്കാർ ആരാണാവോ...?? 🤔 സമാധി എന്ന തത്വം വേറെ ലെവലാ... എന്ന്,രമേശ്ജി...🌹 "സാധക്ക്- സമാധി "പറ്റില്ല എന്ന് സാരം...😷🙏 മനുഷ്യന് അസാധ്യമായത് ഒന്നുമില്ല എന്നാണ് വേദ തത്വം. 🙏❤
കമൻറ്സ് നോക്കിൻ ,,, ആദ്യമായിട്ടാണത്രെ ഒരു BJP നേതാവിനെ ബഹുമാനത്തോടെ (,സത്യം പറഞ്ഞതിൻ്റെ പേരിൽ ) കാണുന്നതെന്ന് ,,, ഒരൽപം കൂടുതൽ ചിന്തിക്കാനില്ലെ 🎉🎉🎉 This is കേരളം ,,,
ഇപ്പഴാണ് BJPക്ക് നാവ പൊന്തിയത്. ഹിന്ദു ഐക്യവേദിയെ നേരത്തേ വിമർശിച്ചിരുന്നു എങ്കിൽ ഒരു കോലാഹലവും വരില്ലായിരുന്നു. ഭ്രന്ത് ൻമാരുടെ അപ്പൻ മരിച്ചു. ആരെയും അറിയിക്കതെ മൂടിയതിന് . അതിന്റ നാ പടിയും സംശയമുണ്ടങ്കിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടും. ചെറിയ പ്രശ്നം വലിയ പ്രശ്നമാക്കിയ ഐക്യവേദിക്കും അത് പൊല്ലാപ്പാക്കിയ പോലീസ് സേനക്കും - ഭ്രാന്തൻമാരുടെ വാക്ക് കേട്ടതുള്ളിയ കേരളത്തിലെ പ്രബുദ്ധരായ ജനത്തിനും ഹായ് കേരളം -No-1
പോയേടാ അവൻ്റെ ഒരു ജാതി ഹിന്ദുവിൽ ഇന്നത് കുറവാ Communist കാരുടെ മാത്രം പ്രശ്നമാണത് ഇന്ന് ജാതി മതം എറ്റവും കൂടുതൽ വിഭാഗിയത കാണിക്കുന്നത് ന്യൂനപക്ഷ മതങ്ങളാണ്
സമാധി എന്നത് ഒരു ആചാരം അല്ല. ഒരു ചോയ്‌സ് ആണ്. കിടന്നു മരണത്തെക്കുറിച്ചു ബോധമില്ലാതെ മരിക്കണോ അതോ ഇരുന്നുകൊണ്ട് സ്വബോധത്തോടെ ആത്മാവിനെ ഉയർത്തി ആനന്ദത്തോടെ പരമാത്മാവിൽ ലയിപ്പിക്കുകണോ എന്ന ചോയ്‌സ്. ഭാവിയിൽ സമാധി എന്ന ചോയ്സ് ആയിരിക്കും കൂടുതൽ പേർ തിരഞ്ഞെടുക്കുക. ഇപ്പോൾ ധ്യാനം പഠിക്കുന്നവരുടെ എണ്ണം കൂടിയതുകൊണ്ടു പ്രത്യേകിച്ചും.
കൃത്യമായി ജ്യോതിഷം അറിയുന്നവർക്ക് മരണസമയം (ശുഭം എന്ന്) പറയാൻ കഴിയും! അത് അറിവുള്ള ആളുകൾ തിരിച്ചറിവോട്കൂടി മരണത്തെ പുൽകാറുണ്ട്. എന്റെ നാട്ടിലെ ഒരു ശിവക്ഷേത്രത്തിൽ അങ്ങനെ സമാധിയായ 'യോഗി'യെ ഞാൻ കണ്ടിട്ടുണ്ട്. മരുത്വാമലയുടെ താഴ് വാരംത്തിൽ ഇപ്പോഴും അങ്ങനെയുള്ള ആളുകൾ നിലവിലുണ്ട്. സിദ്ധ ആരാധനാരീതി ഹിന്ദു മതത്തിന്റെ ഭാഗമല്ലേ?
ഇങ്ങനെയുള്ള പക്വമായ നിലപാടുകൾ പ്രതീക്ഷിച്ചില്ല അഭിനന്ദിക്കാതിരിക്കാൻ വയ്യ ഇപ്പോഴത്തെ സാഹചര്യത്തിൽ
ഇയാള് അല്ല ഹിന്ദുവിൻ്റെ വിശ്വാസതെ തീരുമാനിക്കുന്നത്
അയാൾ പറഞ്ഞ ഹിന്ദുവിലാണ് നമ്മൾ ഉള്ളത് @@HariKrishnanMsw
എല്ലാ മതവും ഇതൊക്കെ update ചെയ്‌താൽ നന്നാവും 😂
ബോധമുദിച്ചു ❤
@@sachuharsha4425hinduvil 1000 kanakinu acharangal undu iyaal parayunnath maathramanu sheri ennu parayaan saathikilla
ഇതാണ് കൃത്യമായ മറുപടി
കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല!! ഇവർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയാലേ... സന്തോഷം. ഇനി സമാധി ആയിട്ട് സോറി സമാധാനമായിട്ട് മരിക്കാം.
😅
😂😂
😂
Good
ബിജെപി നേതാവിനെ വായിൽനിന്ന് ഇങ്ങനെയൊക്കെ വരും എന്ന് എനിക്ക് അത്ഭുതം തോന്നുന്നു
അടിപൊളി.. ഇങ്ങനെ വേണം
𝚂𝚞𝚙𝚎𝚛
സൂപ്പർ
രമേശ് 👌👌👌
പ്രിയ രമേശ്
ഞാനൊരു ബിജെപി വിരുദ്ധനാണ്
എങ്കിലും എപ്പോഴും അങ്ങയെ കേൾക്കുന്ന ഒരാളാണ് ഞാൻ
എനിക്ക് വളരെ സന്തോഷം തോന്നി താങ്കളുടെ ഗോപൻ സ്വാമി സമാധി സംബന്ധിച്ച അഭിപ്രായം കേട്ടപ്പോൾ
ഞാൻ വിചാരിച്ചതും ഭയപ്പെട്ടതും താങ്കളും ഈ വിഡ്ഢിത്വത്തെ ന്യായീകരിക്കുമോ എന്നായിരുന്നു
പക്ഷെ താങ്കൾ നല്ല സ്റ്റാന്റ് പറഞ്ഞു അഭിനന്ദനങ്ങൾ
Maranam ellavarkkum und😮
രമേശ് സർ പറഞ്ഞത് തികച്ചും ശരിയായ കാര്യമാണ്
ഇങ്ങനെയുള്ള നിലപാട് തന്നെയാണ് രാജ്യത്തിനാവശ്യം.
ഞാനൊരു സിപിഎം കാരനാണ്ഇന്നു താങ്കൾ നൽകിയ സന്ദേശംശരിയായഒരു രാഷ്ട്രീയ പ്രവർത്തകരുടെ വാക്കുകൾ ആണ്.നല്ല പക്വതയുള്ള മറുപടി 'അഭിനന്ദനാർഹം❤
ആദ്യാമായിട്ടാണ് ഒരു BJP നേതാവിനോട് ബഹുമാനം തോനുന്നത്.❤
Ninakku thonenda sudu
Ethramaathramaan ningalude manassil njangal muslimingalod vidwesham nirachu vechirikunnath@@SUKUMARANC-o7j
അദ്ദേഹം ഒരു ചുമട്ടു തൊഴിലാളിയായതുകൊണ്ട് എല്ലാവരും ആ സമാധി അംഗീകരിക്കില്ല
@@SUKUMARANC-o7jcommon sense Ulla ark pothuve thonnarilla, athariyilla alle😅
@@aram7117 യഥാർത്ഥ ഒരു സന്യാസിക്ക് തന്നെ സമാധി ഇരിക്കാൻ പറ്റുന്നില്ല അപ്പോളാണ് കെട്ടി പിള്ളേരും അതുംപോരാഞ്ഞു 7പേരെ അങ്ങാണ്ട് വെട്ടിയെ കേസിലെ പ്രതിയും ആയ ആള് യോഗിശ്വരൻ ആകുന്നതു....😂😂കുറച്ചു കോമൺസെൻസ് ഉപയോഗിച്ചാൽ മനസിലാക്കും കുടുംബക്കാർ ഭക്തി കച്ചവടം നടത്താൻ നോക്കിയതാണെന്നു.....
ഇതാണ് നേതാവ് ♥️
കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദി🙏🙏🙏
രമേഷ്ജി ...... താങ്കൾ ഞങ്ങളുടെ അഭിമാനം...... വ്യക്തമായി വിശദീകരിച്ചു..... ഒരുപാട് നന്ദി
👌💐🙏🕉️
അഭിനന്ദങ്ങൾ രമേശ് - പക്വമായ മറുപടി -
ഇദ്ദേഹത്തെ പ്രസിഡൻ്റ് ആക്കണം , പക്വമായ മറുപടി.
He is a natural choice after Surendranji.🎉
ഏട്ടൻ നമ്മുടെ നാടാണ്കോഴിക്കോട്നല്ലൊരു മനുഷ്യൻഎനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നേതാവാണ്
❤️❤️❤️🙏🙏🙏
ഞാനും കോഴിക്കോട്
സൂപ്പർ sir ഇതുപോലെ പ്രതികരിച്ചത് നന്നായി
ഞാനും ഒരു ബിജെപി അനുകൂലിയാണ് ഹിന്ദുവാണ്. പക്ഷെ നെയ്യാറ്റിൻകര സമാധി അംഗീകരിക്കാൻ പറ്റില്ല
സന്തോഷം ഇപ്പോഴെങ്കിലും നല്ലത് പറഞ്ഞു
ആശയപരമായി വിയോജിപ്പ് ഉണ്ടെങ്കിലും ഇപ്പോൾ MT പറഞ്ഞത് നിലപാട് 👍
അഭിനന്ദനങ്ങൾ സർ
രാഷ്ട്രീയമായി എതിർപ്പ് ഉണ്ടെങ്കിലും നിങ്ങൾ ഈ പറഞ്ഞതിനോട് യോജിക്കുന്നു.ഏത് മതത്തിൽ ആയാലും സമാധി എന്ന് പറയുന്നത് ഒരു അസാമാന്യ കഴിവ് ഉള്ളവർക്കേ കഴിയു എന്ന് ഞാനും വിശ്വസിക്കുന്നു. ഇത് അങ്ങനെ ആണെന്ന് വിശ്വസികുന്നില്ല.
അഭിനന്ദനങ്ങൾ 👌👌👌നിക്ഷ്പക്ഷമായ നിലപാട്. 👌👌👌
നല്ല നിലപാട് കൃത്യം , വ്യക്തം❤
MT sir ഇതാവണം നിലപാട്👌
Sir ഈ പറഞത് വളരെ ശെരിയാണ് 👍👍👍
Good explanation ❤❤❤MT sir 🌹🌹🌹
നമ്മുടെ ഈ കേരളം നിങ്ങളെ പോലുള്ള ജനപ്രതിനിധികളുടെ കൈയിൽ സുരക്ഷിതമാണ്... നല്ല നിലപാട് congratzzz
ഇയാൾ ജന പ്രതിനിധി പോയിട്ട് ഒരു വാർഡ് മെമ്പർ പോലുമല്ല, only
BJP നേതാവ് മാത്രം
@AseharKavinoor അതിനിപ്പോ എന്താ ഇയാൾ ജനകീയ മായിട്ടുള്ള പ്രശ്നങ്ങളിൽ എല്ലാം ഇടപെടുന്നുണ്ടല്ലോ
ഏറ്റവും നല്ല അഭിപ്രായം....അഭിനന്ദിക്കുന്നു...
സമാധി ഇരുത്തുക എന്നത് പുതിയ കാര്യമൊന്നും അല്ല... പക്ഷേ ഇതൊന്നും രഹസ്യമായി ചെയ്യേണ്ട കാര്യം ഇല്ല... അതാണ് സംശയത്തിന് ഇടയാക്കിയത്....
കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട് 🙏
കൃത്യമായ മറുപടി 👍
Adyamayi ഇദ്ദേഹത്തോട് ബഹുമാനം തോന്നി
സൂപ്പർ 👍🏻👍🏻👍🏻നിലപാട് 👍🏻👍🏻👍🏻
രമേശ് ജി ❤️👍👍👍
Corect മറുപടി..... Etu വിഷയമായാലും 👍
ഇത് പോയിന്റ് 👍 ഇതാണ് നിലപാട് 💯
നന്ദി , സാർ❤
Hoo എത്ര കൃത്യമായ മറുപടി 👍... ഇനിങ്കിലും മനസ്സിലാക്കു ഇതിന്റെ പിന്നാലെ പോകുന്നവർ. Samadi എന്നൊക്കെ പറഞ്ഞാൽ അത് വേറെ ലെവൽ ആണ്
കൃത്യമായ മറുപടി.. 👍🏻
Powli😊😊😊
100 % ശരി തന്നെ
അത് കലക്കി...👍👍👍😂😂😂😂അവിടെ കൂടിയവരൊക്കെ ആരോ ആവോ...
ഞാൻ എതിർ പാർട്ടിയിൽ പെട്ട ആളാണെങ്കിലും, എം.ടി രമേശിനെ കാലങ്ങളായി ഇഷ്ടപെട്ടുകയും പിൻത്ഥാര കയും ചെയ്യുന്ന ആളാണ്. കാരണം കാര്യങ്ങൾ വസ്തതാപരമായി വിലയിരുത്ത കയും, എല്ലാ വരോടും ബഹുമാനം മുറുകെ പിടിച്ച് ആശയ പരമായി പയറ്റു ചെയ്യുന്ന വ്യക്തിയാണ്...🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼
അതഭുതവും അതു പോലേ സന്തോഷവും....സാധാരണ ഗതിയിൽ പ്രതീക്ഷിച്ചത് നേരേ വീപരീതമായിരുന്നു.... ആദ്യമായി ബി ജെ പിയോട് ബഹുമാനം തോന്നി.... ഇത് പോലത്തേ പക്വതയുളള പുരോഗമനപരമായ നിലപാട് ആണ് ഒരു രാഷട്രീയ പ്രസഥാനം എന്ന നിലയിൽ ബി ജെ പി യിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്...തീർച്ചയായും ഇദ്ദേഹം തന്നേ നേതൃത്തത്തിൽ വരണം.
നന്ദി
അതു തന്നെ
പുതിയൊരു അമ്പലം ഓൺ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ദൈവങ്ങളെ തട്ടിട്ട് നടക്കാൻ വയ്യ.അപ്പോഴാണ് പുതിയൊരു ദൈവം നെയ്യാറ്റിൻകര ഗോപൻ
അടിപൊളി 🙏🏻. നല്ല നിലപാട്
Big salute brother ❤❤❤❤
അവതാരികയും ok 👌
പറയുന്ന ആളും ok👌
അത്ഭുതം തന്നെ 👍
നാഥാ ❤ഈ ബിജെപി നേതാവിനെ ഇഷ്ടമാ ദീനിലേക്ക് വരണ സംഗീ
Well said sir
രമേശ് Sir അഭിനന്ദനങ്ങൾ
Very good,
പിജെപി യിക്ക് ബിഗ് സല്യൂട് നല്ലതീരുമാനം
അതാണ് നിലപാട് 👍
രമേശ് താങ്കളോട് ബഹുമാനം തോന്നുന്നു.ഇങ്ങിനെ ഒരു മനസും താങ്കൾക്ക് ഉണ്ടോ? നന്മകൾ നേരുന്നു👌👌👌👌
ഹിന്ദു സമൂഹത്തിന്റെ മൊത്തം കച്ചവടം ഒരു നേതാവിനും ആരും കൊടുത്തിട്ടില്ല.. ദ്രാവിഡ ഗോത്ര ആചാരങ്ങൾ.. വനവാസികൾ മറ്റു പിന്നോക്ക വിഭാഗങ്ങൾ ഇവരുടെ ആചാര.. അനുഷ്റ്റാനങ്ങൾ ചടങ്ങുകൾ ഇവയൊക്കെ നമുക്ക് അന്യമാണ്.. എല്ലാം ഒരേ രീതിയിൽ അല്ല.. അതുകൊണ്ട് അതൊന്നും ഇല്ല എന്ന് പറയാൻ കഴിയില്ല.. ഹിന്ദുമതത്തിൽ പല പല വിശ്വാസങ്ങൾ ഉണ്ട്.. അതൊന്നും ഇല്ല എന്ന് പറയാൻ ആരെയും ചുമതല ഏല്പിച്ചിട്ടില്ല..👍
👍👌 സമാധിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് വളരെ സത്യമാണ്
Correct view .❤
നിലപാട് 👌
സമാധി സാധാരണക്കാരന് ചെയ്യാൻ പറ്റില്ല എന്നല്ലേ രമേശ്ജി പറഞ്ഞത്... സമാധി ഒക്കെ വേറെ തലത്തിലാ,അതൊന്നും "സാധാരണക്കാർക്ക്"...ചെയ്യാൻ പറ്റില്ല എന്ന് രമേഷ്ജി...
അപ്പോൾ ഈ അസാധാരണക്കാർ ആരാണാവോ...?? 🤔
സമാധി എന്ന തത്വം വേറെ ലെവലാ... എന്ന്,രമേശ്ജി...🌹
"സാധക്ക്- സമാധി "പറ്റില്ല എന്ന് സാരം...😷🙏
മനുഷ്യന് അസാധ്യമായത് ഒന്നുമില്ല എന്നാണ് വേദ തത്വം. 🙏❤
Correct 👍
ഇദ്ദേഹം വളരെ പക്വമായി കാര്യങ്ങൾ പറയുന്ന ആളാണ് ബഹുമാനം കൊടുക്കാം
Great. Thanks for a mature and sensible take on this issue
ഹിന്ദു ആചാരങ്ങല്ലേ മുസ്ലിം ആണോ സമാധിയാവുക
Absolutely 👍🏼👍🏼
Sir You are on correct track,
സന്ദീപ് വാര്യർ എഫക്ട്...🎉
നല്ല നിലപാട് 👍🏼👍🏼
കമൻറ്സ് നോക്കിൻ ,,, ആദ്യമായിട്ടാണത്രെ ഒരു BJP നേതാവിനെ ബഹുമാനത്തോടെ (,സത്യം പറഞ്ഞതിൻ്റെ പേരിൽ ) കാണുന്നതെന്ന് ,,, ഒരൽപം കൂടുതൽ ചിന്തിക്കാനില്ലെ 🎉🎉🎉 This is കേരളം ,,,
Yes very correct ❤❤❤
👍🏼👍🏼 സപ്പോർട്ട്
ഇപ്പഴാണ് BJPക്ക് നാവ പൊന്തിയത്. ഹിന്ദു ഐക്യവേദിയെ നേരത്തേ വിമർശിച്ചിരുന്നു എങ്കിൽ ഒരു കോലാഹലവും വരില്ലായിരുന്നു. ഭ്രന്ത് ൻമാരുടെ അപ്പൻ മരിച്ചു. ആരെയും അറിയിക്കതെ മൂടിയതിന് . അതിന്റ നാ പടിയും സംശയമുണ്ടങ്കിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടും. ചെറിയ പ്രശ്നം വലിയ പ്രശ്നമാക്കിയ ഐക്യവേദിക്കും അത് പൊല്ലാപ്പാക്കിയ പോലീസ് സേനക്കും - ഭ്രാന്തൻമാരുടെ വാക്ക് കേട്ടതുള്ളിയ കേരളത്തിലെ പ്രബുദ്ധരായ ജനത്തിനും ഹായ് കേരളം -No-1
Yes good reply
Good ❤️.... യഥാർത്ഥ ഹിന്ദു...
very correct👍
Bjp 😄ഞങ്ങൾക്ക് samadi അറിയില്ല വർഗീയത മാത്രമേ അറിയോ 😄😄
Nalla nilapad Good stand🎉🎉❤❤❤❤❤❤❤❤❤
Well said
താങ്കൾ പറഞ്ഞത് ശരിയാണ്. പക്വതയോടുകൂടിയ വിലയിരുത്തൽ.
പ്രഭാകരാാ..😮😂🥴
ഇദ്ദേഹം എന്നും പക്വത യോടെ സംസാരിക്കുന്ന വ്യക്തി
Well said, never expected this from BJP - very matured stand👍
ഇതാണ് ഒറിജിനൽ b j p
Thanks സർ
ഹിന്ദു ആചാരം തീരുമാനിക്കാനുള്ള അധികാരം ഉയർന്ന ജാതിക്കാരെന്നു സ്വയം മുദ്രകുത്തിയവർക്ക് മാത്രമാകുന്നത് അനീതി.
പോയേടാ അവൻ്റെ ഒരു ജാതി ഹിന്ദുവിൽ ഇന്നത് കുറവാ Communist കാരുടെ മാത്രം പ്രശ്നമാണത് ഇന്ന് ജാതി മതം എറ്റവും കൂടുതൽ വിഭാഗിയത കാണിക്കുന്നത് ന്യൂനപക്ഷ മതങ്ങളാണ്
വളരെ നല്ല മറുപടിയാണ് എം ടി രമേശൻ നൽകിയത് ഇതാണ് യഥാർത്ഥ വിശ്വാസം
സമാധി എന്നത് ഒരു ആചാരം അല്ല. ഒരു ചോയ്‌സ് ആണ്. കിടന്നു മരണത്തെക്കുറിച്ചു ബോധമില്ലാതെ മരിക്കണോ അതോ ഇരുന്നുകൊണ്ട് സ്വബോധത്തോടെ ആത്മാവിനെ ഉയർത്തി ആനന്ദത്തോടെ പരമാത്മാവിൽ ലയിപ്പിക്കുകണോ എന്ന ചോയ്‌സ്. ഭാവിയിൽ സമാധി എന്ന ചോയ്സ് ആയിരിക്കും കൂടുതൽ പേർ തിരഞ്ഞെടുക്കുക. ഇപ്പോൾ ധ്യാനം പഠിക്കുന്നവരുടെ എണ്ണം കൂടിയതുകൊണ്ടു പ്രത്യേകിച്ചും.
ഇതിനു ആത്മഹത്യ എന്നാണ് പറയുക
@anasck അത് നിനക്ക് വിവരം ഇല്ലാത്തത്കൊണ്ട് തോന്നുന്നതാ.
കൃത്യമായി ജ്യോതിഷം അറിയുന്നവർക്ക് മരണസമയം (ശുഭം എന്ന്) പറയാൻ കഴിയും! അത് അറിവുള്ള ആളുകൾ തിരിച്ചറിവോട്കൂടി മരണത്തെ പുൽകാറുണ്ട്. എന്റെ നാട്ടിലെ ഒരു ശിവക്ഷേത്രത്തിൽ അങ്ങനെ സമാധിയായ 'യോഗി'യെ ഞാൻ കണ്ടിട്ടുണ്ട്. മരുത്വാമലയുടെ താഴ് വാരംത്തിൽ ഇപ്പോഴും അങ്ങനെയുള്ള ആളുകൾ നിലവിലുണ്ട്. സിദ്ധ ആരാധനാരീതി ഹിന്ദു മതത്തിന്റെ ഭാഗമല്ലേ?
@@JayaKumar-fg4wuEndhe mandanadoooo
ജോതിഷം അറിയേണ്ട ഏതൊരാൾ്ക്കും മരണം ഉൾവിളി പോലെ മരണത്തിന് മുൻപ് അറിയാൻ കഴിയും.
Subha samadhi🎉
MT Ramesh ❤️❤️👌👌
NSS, SNDP ഇവർക്ക് ഇല്ലാത്ത എന്ത് പ്രശ്നം ആണ് കേരളത്തിൽ ബിജെപി ക്ക് ഹിന്ദുക്കളുടെ കാര്യത്തിൽ.
നല്ല മറുപടി 🥰🥰🥰
നല്ല പ്രതികരണം
ഹോ അത്ഭുതപെടുത്തുന്നു, ഈ നിലപാട് മാറ്റം,, കേരളത്തിലായത് കൊണ്ടാണ്
ഇതാണ് ശരിയായ നല്ല ബിജെപി ക്കാരൻ 👍
വളരെ കറക്ടാണ് താങ്കൾ പറഞ്ഞത്
Mt Ramesh abinandanangal❤
ramesh sir paranjadu correct ❤❤
ബോധവും വിവരവും യുക്തിയും ബുദ്ധിയും ഉള്ള ഒരെണ്ണത്തിനെ കണ്ടുകിട്ടി 😅😅😅
മതവും രാഷ്ട്രീയവും വേറെയെന്ന് വാക്കിലൂടെയെങ്കിലും പറഞ്ഞല്ലോ അതിന് നന്ദി
നല്ലൊരു നേതാവ് ആണ് MT Ramesh
ബിജെപി യിലാണെങ്കിലും വിഡ്ഢിത്തം പറഞ്ഞു ജനങ്ങളെ വെറുപ്പിക്കാത്ത അപൂർവ നേതാവ് 🌹
ഈ പറഞ്ഞതിൽ ഇയാളോട് ഈ കാര്യത്തിൽ ബഹുമാനിക്കുന്നു 🙏🤝