വീടിൻ്റെ ഏതു ഭാഗത്തു കറ്റാർവാഴ വളർത്തിയാൽ ഐശ്വര്യവും സമ്പത്തും വരും..KATTARVAZHA | ALOE VERA

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 38

  • @mallikarethnakaran1854
    @mallikarethnakaran1854 ปีที่แล้ว +5

    കറ്റാർ വാഴയെ കുറിച്ച് ഇത്രയും നല്ലൊരു കാര്യം പറഞ്ഞു മനസ്സിലാക്കിത്തന്നതിനു. നല്ലൊരു നമസ്കാരം 🙏🙏🙏🙏

  • @prahladanpandalam2980
    @prahladanpandalam2980 ปีที่แล้ว +32

    ഞാൻ വടക്കു കിഴക്കേ മൂലയിൽ നട്ടു. വളർന്നു വന്നപ്പോൾ നോട്ടുകൾ കെട്ടു കളായി പൊട്ടി മുളച്ചുവന്നു. ഇപ്പോൾ ഒരു പണിയും എടുക്കാതെ ജീവിക്കുന്നു

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      കറ്റാർവാഴചെടി വിറ്റാണോ ജീവിക്കുന്നെ അങ്ങനെ ജീവിക്കാം ജോലിക്കു കുടിപോകു

    • @mollykutty5781
      @mollykutty5781 ปีที่แล้ว +2

      😅

    • @Sootgamingfreefire
      @Sootgamingfreefire ปีที่แล้ว

      😄😄😄 enikkum vadakku kizhak kattar vazha und

    • @remyap6648
      @remyap6648 ปีที่แล้ว +1

      എന്തുവാടെ

    • @dileepthumbiillimoottil5717
      @dileepthumbiillimoottil5717 ปีที่แล้ว +1

      🤣🤣🤣🤣👍🏻

  • @user-jy7od1uo3o
    @user-jy7od1uo3o 3 หลายเดือนก่อน

    കിഴക്കോട്ടു ദർശനം ആണ് വീട്, പ്രധാന വാതിലിനു ഇരുവശത്തു പടിയിൽ വെക്കാമോ കറ്റാർവാഴ. 🙏

  • @sreejinair7963
    @sreejinair7963 ปีที่แล้ว +3

    🙏🙏🙏

  • @divyag1697
    @divyag1697 ปีที่แล้ว +1

    Divya.uthrattathi,adwaith vishakham aadhav makayiram satheesh aayilyam

  • @SreejadalamD-og5rw
    @SreejadalamD-og5rw ปีที่แล้ว +1

    Kattar vazha nallatha ente veettil und

  • @reenalouis5683
    @reenalouis5683 ปีที่แล้ว +1

    വീടിന്റെ പ്രധാന വാതിൽ പടിഞ്ഞാറ് നോക്കി ആണെങ്കിൽ വീടിനു മുൻവശം വയ്ക്കാമോ

  • @hiii7907
    @hiii7907 8 หลายเดือนก่อน

    ഇത്രയും നാൾ കറ്റാർ വാഴ വച്ചിട്ടാണോ ജനങ്ങൾ ജീവിച്ചത്

  • @samsongraphics3898
    @samsongraphics3898 ปีที่แล้ว +4

    Thekku Padinjaru bhagathu nadamo... avide undu... matti vaykkano

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      പാടില്ല

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      പടിഞ്ഞാറു പാടില്ല

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      മാറ്റിവയ്ക്കു 🙏🏻

    • @melbenmelben3337
      @melbenmelben3337 หลายเดือนก่อน

      കന്നിമൂലയിൽ വെക്കാമോ

  • @Anilkumar-yw9ey
    @Anilkumar-yw9ey ปีที่แล้ว +6

    പാടില്ല എന്ന് പറയുമ്പോൾ എന്ത് കാരണം കൊണ്ട് എന്ന് പറയാൻ പറ്റില്ലേ

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      അഗ്നികോണിൽ ജലത്തിന് സാന്നിധ്യം കൂടുതൽ പാടില്ല കറ്റാർവാഴ ചെടി ജലസാന്നിധ്യം കൂടുതൽ ഉള്ളത് കാരണം പാടില്ല

    • @sudhamani929
      @sudhamani929 ปีที่แล้ว

      @@murukankasturba746 àaaaaaaaaaaààaaaaaaa

    • @sudhamani929
      @sudhamani929 ปีที่แล้ว

      @@murukankasturba746 mo

  • @rachini1237
    @rachini1237 ปีที่แล้ว +3

    വലിച്ചു നീട്ടാതെ

  • @sarithaprasad6031
    @sarithaprasad6031 ปีที่แล้ว +2

    തെക്കുകിഴക്കേ മൂലയിൽ veykkaamo

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      തെക്കു കിഴക്കേ മൂല ഒഴിവാക്കുക

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      പാടില്ല

    • @sarithaprasad6031
      @sarithaprasad6031 ปีที่แล้ว +1

      എൻ്റെ വീട്ടിലെ അഗ്നികോൺ കറ്റാർവാഴ നട്ടിട്ടുണ്ട് ഇനിയും എടുത്തു മാറ്റാം 🙏🙏🙏

    • @murukankasturba746
      @murukankasturba746 ปีที่แล้ว

      തെക്കോട്ടു മാറ്റിവയ്ക്കു

    • @sarithaprasad6031
      @sarithaprasad6031 ปีที่แล้ว

      🙏🙏🙏

  • @hiii7907
    @hiii7907 8 หลายเดือนก่อน

    അവന്റെ ഒടുക്കത്തെ..,.,. മനുഷ്യരെ പറ്റിക്കാൻ വേണ്ടി

  • @hiii7907
    @hiii7907 8 หลายเดือนก่อน

    താങ്കൾ പറഞ്ഞ സ്ഥലത്ത് തന്നെ ഞാൻ വച്ചിരിക്കുന്നത് അഭിവൃദ്ധിയും ഇല്ല ഞങ്ങൾ ദിവസവും പണിക്ക് പോകുന്നുണ്ട് ഒന്ന് പോടോ

  • @hiii7907
    @hiii7907 8 หลายเดือนก่อน

    തനിക്ക് വേറെ പണി ഒന്നും ഇല്ലേ