ഏത് പാപകർമ്മത്തിന്റെ ഫലമായിട്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ സ്വന്തം മക്കൾ തമ്മിലടിച്ചു മരിക്കുന്നത് കണ്ടത്?

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • പഠിതാക്കളുടെ രണ്ട് ചോദ്യങ്ങൾ: ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുബോൾ നാല് ഭാഗത്തും തൊഴുന്നത് എന്തിനാണ് ? ഏത് പാപകർമ്മത്തിന്റെ ഫലമായിട്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ സ്വന്തം മക്കൾ തമ്മിലടിച്ചു മരിക്കുന്നത് കണ്ടത്?
    രാജേഷ് നാദാപുരം മറുപടി
    Join this channel to get access to perks:
    / @hinduismmalayalamreload

ความคิดเห็น • 60

  • @SureshMenon-jn5hj
    @SureshMenon-jn5hj 9 หลายเดือนก่อน +1

    🙏❤️❤️🙏 രാജേഷ് ജി നന്ദി നമസ്കാരം 🙏

  • @syamalasreedharan9200
    @syamalasreedharan9200 10 หลายเดือนก่อน +4

    നന്ദി, രാജേഷ്‌ജി 🌹

  • @sarojinipv1235
    @sarojinipv1235 10 หลายเดือนก่อน +1

    നല്ല അറിവ് നമസ്കാരം

  • @MenuMenu-b2g
    @MenuMenu-b2g 10 หลายเดือนก่อน +3

    Sathyam

  • @shinysasi6090
    @shinysasi6090 10 หลายเดือนก่อน +2

    Harekrishna 🙏 Thanku very much for your valuable information 😊

  • @KannanT-bl2hf
    @KannanT-bl2hf 10 หลายเดือนก่อน +1

    Jai. Sri. Krishna.
    Om. Namo. Narayana.
    Rajesh. Ji. Namaskaram.

  • @narayanannambiar8029
    @narayanannambiar8029 10 หลายเดือนก่อน +2

    Dhanya ho rajesh ji🙏🏻

  • @suryasurya-lo7ps
    @suryasurya-lo7ps 10 หลายเดือนก่อน +2

    🙏നന്ദി.

  • @josew202
    @josew202 10 หลายเดือนก่อน +6

    അതമാവിന് കർമ ഫലം അനുഭവിക്കേണ്ടി വരുമോ? ശരീരം ചെയ്ത പാപം ആത്മാവ് ഏറ്റെടുത്ത് അടുത്ത ജന്മത്തേക്ക് കൊണ്ട് പോകുമോ?

    • @marykutty-bh2dj
      @marykutty-bh2dj 10 หลายเดือนก่อน

      Therchayayum...ath. Satyamanu..athariyunavar. Bhayathode. Kazhiyunu

  • @radhap5257
    @radhap5257 10 หลายเดือนก่อน +2

    Hare krishna 🙏🙏🙏

  • @chithramanoj7145
    @chithramanoj7145 2 หลายเดือนก่อน +2

    അമ്മയുടെ മുലപ്പാൽ യാശോദ അമ്മ ആണ് കൊടുത്തത്

  • @sivasankaran2992
    @sivasankaran2992 10 หลายเดือนก่อน +1

    2:36

  • @ShylajaPv-l8n
    @ShylajaPv-l8n 10 หลายเดือนก่อน +1

    Sir can you put a video about Lord Viswakarma?

  • @RethnaReth-ye7wo
    @RethnaReth-ye7wo 10 หลายเดือนก่อน +2

    🙏🙏🙏

  • @ambikakr2522
    @ambikakr2522 10 หลายเดือนก่อน +2

    🙏🌹🚩

  • @rimshasraffi1906
    @rimshasraffi1906 7 วันที่ผ่านมา

    ഈ ദൈവങ്ങൾക്കൊക്കെ എന്തുകൊണ്ട് മനുഷ്യരുടെ മൃഗങ്ങളുടെയും രൂപം ഉണ്ടായി?

  • @SWADISH27
    @SWADISH27 10 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @sandhyak.g7643
    @sandhyak.g7643 10 หลายเดือนก่อน +1

    🙏👏👍

  • @rajeshpt5410
    @rajeshpt5410 10 หลายเดือนก่อน +2

    🕉️🎉🎉🎉🙏

  • @padmajadevi4153
    @padmajadevi4153 10 หลายเดือนก่อน +2

    ❤🙏🙏👌🕉

  • @lathat2660
    @lathat2660 10 หลายเดือนก่อน +2

    നിങ്ങൾക്കു കമന്റന് മറുപടി ഇടണം അതിനു പറ്റിയില്ലെങ്കിൽ കാണുന്നുമില്ല

  • @paulosenadar765
    @paulosenadar765 10 หลายเดือนก่อน +3

    6:06 , ആറു മാസം പ്രായം ആകുന്നത് വര കൃഷ്ണൻ അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടില്ല എന്ന് ചരിത്രത്തിൽ എങ്ങും എഴുതിയിട്ടില്ല ; രാജേഷ് ഈ അറിവ് എവിടുന്ന് പഠിച്ചു ??

    • @LemonSwirlGaming5995
      @LemonSwirlGaming5995 10 หลายเดือนก่อน +2

      ജനിച്ച അന്നുതന്നെ ഭഗവാനെ അമ്മയുടെ അടുത്തുനിന്നും മാറ്റിയില്ലേ പിന്നെങ്ങനെ അമ്മയുടെ പാൽ കുടിക്കും

    • @7800avn
      @7800avn 10 หลายเดือนก่อน

      താൻ പോയി ഫ്രാങ്കോ അല്ലെങ്കിൽ കോയയുടെ തൂറാൻ പുസ്തക നിരൂപണം നടത്

    • @paulosenadar765
      @paulosenadar765 10 หลายเดือนก่อน

      @@LemonSwirlGaming5995
      ഒരമ്മ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞ് ,.....,,..ആദ്യം ചെയ്യുന്നത് അമ്മിഞ്ഞ കൊടുക്കുന്നതാണ് !
      ഒരമ്മമാരെയും അത് പഠിപ്പിക്കേണ്ട തില്ല ;
      അതുപോലെ തന്നെ ഒരു കുഞ്ഞ് , മൂക്ക് വഴി ആദ്യ ശ്വാസം എടുക്കുന്നത് മുതൽ കരയാൻ തുടങ്ങും
      ....അതിനെ അമർത്താനും ,
      മാതൃത്വം നിറവേറ്റുന്നതിനും
      ആദ്യമായി ചെയ്യുന്നതാണ് മുലയൂട്ടൽ .??😳

    • @paulosenadar765
      @paulosenadar765 10 หลายเดือนก่อน

      @@LemonSwirlGaming5995
      രണ്ട് അമ്മമാരുടെ രണ്ട് കുഞ്ഞുങ്ങളെ ,ഇങ്ങോട്ടും ,അങ്ങോട്ടും , മാറ്റി എടുക്കുന്നു ; കൃഷ്ണൻ ചെന്നിടതുള്ള കുഞ്ഞിനെ അവിടത്തെ അമ്മ പ്രസവിച്ചതാകയാൽ , ആ സ്ത്രീയിൽ നിന്നും ,or ആ അമ്മയുടെ പാൽ കൃഷ്ണൻ കുടിച്ചു . അത് മനസ്സിലാക്കാൻ കോമൺ സെൻസ് മതി !!

    • @ramachandrannair931
      @ramachandrannair931 10 หลายเดือนก่อน +3

      യശോദയുടെ പാൽ കുടിച്ചിരുന്നില്ലേ

  • @paulosenadar765
    @paulosenadar765 10 หลายเดือนก่อน +1

    എട്ട് 👈👉ഭാര്യമാർ with 80 👈👉മക്കൾ ; അതും ഭഗവാന് ! 👍

    • @7800avn
      @7800avn 10 หลายเดือนก่อน +2

      വന്ന വഴി യുടെ കൊഴപോ ആണ് താൻ

    • @paulosenadar765
      @paulosenadar765 10 หลายเดือนก่อน +1

      @@7800avn
      അപ്പോൾ താനോ ??😳🥴🥴

    • @abhiramimohandas8256
      @abhiramimohandas8256 10 หลายเดือนก่อน

      ​@@paulosenadar765athe entha samshayam???
      Enthenkilum doubt thonniyo

    • @paulosenadar765
      @paulosenadar765 10 หลายเดือนก่อน

      @@abhiramimohandas8256
      NGK യുടെ സ്റ്റേറ്റ്മെൻറിൽ
      ഒരു ഭാര്യയും കൃഷ്ണനില്ലായിരുന്നൂ " എന്നും, മക്കളും ഇല്ലായിരുന്നു എന്നായിരുന്നു ; രാധ ഉൾപെടെ ഉള്ളവർ എല്ലാം കളിക്കൂട്ടുകാർ ആയിരുന്നു "എന്നും ആയിരുന്നു ;
      രാജേഷ് നാദാപുരം പറയുന്നത് നേരെ തിരിച്ചും .
      ഇതിൽ ഏതാണാവോ ശെരി ??

    • @abhiramimohandas8256
      @abhiramimohandas8256 10 หลายเดือนก่อน

      @@paulosenadar765 athu ningale poleyulla oru avishwasiye bodhippikkenda aavashyam enikkilla...
      Njan samsarikkan aagrahikkunnathu ullil pure devotion ulla aalukalodu matramanu....means... Bhagavante avathara rahasyangale kurichu...
      Ithokke aathma sakshalkkarathiloode manasilaakkendathanu....allathe bookil aarelum paranjitto oralude prasangam kettitto alla....

  • @shankaranbhattathiri6741
    @shankaranbhattathiri6741 10 หลายเดือนก่อน +2

    🙏🙏🙏

  • @vimala3335
    @vimala3335 10 หลายเดือนก่อน +1

    🙏🙏🙏