♦️✨നിങ്ങളുടെ റിലേഷൻഷിപ്പിൽ ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങൾ ഈ ഒരു സമയം അറിയേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viralvideo #viral #future

ความคิดเห็น • 547

  • @VivekR-ym8oo
    @VivekR-ym8oo 7 หลายเดือนก่อน +30

    കുറച്ചു നാളായി എന്റെ msg ന് റിപ്ലൈ തരാതെ ഇരുന്ന ആൾ ഇന്ന് msg അയച്ചു.... കുറച്ചേ സംസാരിച്ചുള്ളൂ എങ്കിലും സംസാരിച്ചു... ഒരുപാട് സന്തോഷം ആയി.... ആ സന്തോഷത്തോടെ ആണ് യൂട്യൂബ് ഓപ്പൺ ചെയ്തത്. ആദ്യം കണ്ടത് ഈ റീഡിങ് ആണ്... കേട്ടപ്പോൾ ഞെട്ടിപ്പോയി ശെരിക്കും എന്റെ കാര്യം തന്നെ.... കഴിഞ്ഞ ദിവസം കരഞ്ഞ കാര്യം വരെ ഉണ്ട് ഇതിൽ... മുഴുവൻ കേട്ടു കഴിഞ്ഞ ശേഷം എന്ന് പോസ്റ്റ്‌ ചെയ്ത വീഡിയോ ആണെന്ന് നോക്കിയപ്പോൾ ആണ് ശെരിക്കും കിളി പോയത്.... ജസ്റ്റ്‌ 10 മിനിറ്റ് മുന്നേ പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്.... താങ്ക്സ് മാഡം.... താങ്ക്സ് യൂണിവേഴ്സ്...

    • @MariadasMariadas-y6u
      @MariadasMariadas-y6u 7 หลายเดือนก่อน +1

      ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ അനർജി മായി ഒത്തു പോകുന്നു Than you god

    • @HopefulTrolleyCar-ot6ue
      @HopefulTrolleyCar-ot6ue 7 หลายเดือนก่อน +1

      Sathiyam

    • @Anjupramod-zq5ty
      @Anjupramod-zq5ty 7 หลายเดือนก่อน +1

      👍

    • @sujathapulikkunnath4010
      @sujathapulikkunnath4010 7 หลายเดือนก่อน +1

      Ithil ellam sathyamane
      ❤❤thank you universr❤❤

    • @SahadhavanC
      @SahadhavanC 7 หลายเดือนก่อน +1

      ഓം. നമശിവായ.

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 7 หลายเดือนก่อน +28

    അയാളെ കിട്ടാതെ പോയ അന്ന് തൊട്ട് ഇന്ന് വരെയുള്ള നാൾ വരെയും ഹൃദയത്തിന്റെ വേദനകൾ ഒട്ടുമിക്ക സമയവും ആരും കാണാതെ മറച്ചു പിടിക്കാൻ പാട് പെട്ടിരുന്നു കാലങ്ങൾ കഴിയവേ ജീവിതത്തിൽ ഒരു തവണയെങ്കിലും അയാളെ കാണണമെന്ന് അതിയായ ആഗ്രഹം എന്നെ വല്ലാതെ തളർത്തി അല്ലാഹുവിന്റെ നിയോഗമായിരിക്കാം ഞങ്ങൾ കണ്ട് മുട്ടി എനിക്ക് അയാളെ കണ്ടതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഹാപ്പി ഉണ്ട് thangs univers ഒരു പാട്... ❤️❤️❤️

    • @shibinanahas242
      @shibinanahas242 7 หลายเดือนก่อน

      🤲🤲🤲 റബ്ബിന്റെ തീരുമാനമാണ്

  • @pramodinit8474
    @pramodinit8474 7 หลายเดือนก่อน +27

    ഞാനും എപ്പോഴും ദക്ഷയുടെ റീഡിങ്ങിനായി വെയിറ്റ് ചെയ്യാറുണ്ട്. എത്ര വൈകിയാലും കണ്ടിട്ടേ ഉറങ്ങാറുള്ളു
    എല്ലാത്തിനും ദൈവത്തിനോട് നന്ദിയും കടപ്പാടും മാത്രമേ ഉള്ളു
    Thank you universe
    🙏🙏🙏🙏🙏🙏🙏

    • @jinuponnus1353
      @jinuponnus1353 7 หลายเดือนก่อน

      Njanum. Ee reading kandathinu sheshame urangathullu. Vallatha positive energy aan kittunne

    • @smithashaji9303
      @smithashaji9303 7 หลายเดือนก่อน

      Sathyam

  • @RincySaju-sf8ge
    @RincySaju-sf8ge 7 หลายเดือนก่อน +3

    ഓരോ വാക്കും സത്യം.............ഇന്നലെ രാത്രി വീട്ടിൽ വന്നു..... സന്തോഷം ആയി ഇപ്പോൾ ഉറപ്പ് ആയി പൂർണ്ണം ആയി തേർഡ് പാർട്ടി ഒഴിഞ്ഞു ഞാനും എന്റെ മക്കളും ചേട്ടായി ഒരുമിച്ചു തന്നെ ജീവിക്കും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽....... Thank u universe 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 Thank u mam🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤❤

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 7 หลายเดือนก่อน +4

    സത്യം ആയിട്ടു പറഞ്ഞത് മുഴുവൻ 100%correct ആണ്. എനിക്ക് കാണാനും മിണ്ടാനും ഒരുപാട് ആഗ്രഹം ഉണ്ട് universe അനുഗ്രഹിക്കണേ 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 7 หลายเดือนก่อน +1

    🕉️🕉️🕉️🙏🏻🙏🏻🙏🏻 യൂണിവേഴ്സ് എപ്പോഴും ദേഷ്യം ആയിരിക്കും ആ ദേഷ്യമല്ല മാറട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️

  • @GopikaPG-u9p
    @GopikaPG-u9p 7 หลายเดือนก่อน +9

    പോസ്സിറ്റിവിറ്റി attract ചെയ്യുന്നു. Resonate ആണ്. പോസിറ്റീവ് വൈബ് ഉണ്ട്. Thx universe❤️❤️❤️❤️❤️

  • @diyam9328
    @diyam9328 7 หลายเดือนก่อน +11

    സത്യം രണ്ട് മൂന്ന് ദിവസമായി വല്ലാതെ ചിന്തിക്കുന്നു ഒരു അറ്റാച്ച്മെൻ്റ്❤❤❤

    • @unnijnu834
      @unnijnu834 7 หลายเดือนก่อน

      Thankyou

  • @S_sankar85
    @S_sankar85 7 หลายเดือนก่อน +2

    Thank you God 🙏🏻🙏🏻🙏🏻
    Thank you Universe 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @deepuk-i2o
    @deepuk-i2o 7 หลายเดือนก่อน +2

    ഈ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ചേച്ചി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണ് ദൈവം എന്നോട് കരുണ കാണിക്കുന്നു ഒരിക്കലും മറക്കാനോ വെറുക്കാനോ കഴിയുന്നില്ല ദൈവം നല്ല മനസ്സും നല്ല ചിന്തകളും കൊടുക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്റെ കൂടെ ദൈവം ഉണ്ട്

  • @samptsampt1074
    @samptsampt1074 7 หลายเดือนก่อน +2

    ശരിയാണ് ചേച്ചി. റിഡിങ് വളരെ കറക്ട്ടാണ്.🙏🙏🙏.❤️❤️❤️❤️❤️

  • @vcraft834
    @vcraft834 3 หลายเดือนก่อน

    സത്യം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് ആളുടെ ജോലി തിരക്ക് ഫിനാൻസ് കാര്യം ഓക്കേ ആയതു കൊണ്ടു ആണ് എനിക്കും അറിയാം ഓർമ്മ വരും പിന്നെ എനിക്ക് ഉള്ളത് പോലെ ആൾക്ക് എന്നെയും മിസ്സ്‌ ചെയുന്നുണ്ട് പറഞ്ഞു യൂണിവേഴ്സ്🙏🏻 ഇതിലെ കുറച്ചു കാര്യങ്ങൾ ഓക്കേ സത്യം ആണ് ഇന്ന് കാണാം പറഞ്ഞു ആ ആഗ്രഹം സാധിച്ചു തരണേ യൂണിവേഴ്സ് 🙏🏻ഒരുപാട് സ്നേഹം ആയിട്ട് തന്നെ ആണ് ആൾ എന്റെ അടുത്തേക്ക് വന്നത് യൂണിവേഴ്സ് യൂണിവേഴ്‌സിൽ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് ആളുടെ പ്രശ്നങ്ങൾ ഓക്കേ മാറി ആളെ ഇന്ന് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @aazhicreationshort7462
    @aazhicreationshort7462 7 หลายเดือนก่อน +1

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടു രണ്ടു പല കളറിൽ കാണുന്നുണ്ട്.2,3ദിവസങ്ങൾ ആയി മനസ്സിൽ ഒരുപാടു വിഷമം ഞാൻ കരയുന്നുമുണ്ട് ഇതൊക്കെ എങ്ങനെ പറയാൻ കഴിയുന്നു താങ്ക്സ് ദക്ഷ നന്ദി യൂണിവേഴ്സ് എന്നെ സഹായിക്കണം 🙏🏼🙏🏼🙏🏼🙏🏼മരിച്ചു ജീവിച്ച അവസ്ഥ വരെ ഉണ്ടായിരുന്നു എല്ലാംമാറണം ഓം നമഃശിവായ 🙏🏼🙏🏼🙏🏼

  • @sujithadavid1646
    @sujithadavid1646 7 หลายเดือนก่อน

    എല്ലാം സത്യം ആണ്..1 month ആയി സംസാരിച്ചിട്ട്... ഞാൻ എപ്പിഴും ഓർക്കും.. ബട്ട്‌ എന്നെ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല... അവൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ.. ❤️❤️ താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
    താങ്ക്സ് ഗോഡ് 🙏🏻🙏🏻
    താങ്ക്സ് angel 🙏🏻🙏🏻🙏🏻

  • @Prameela-w9t
    @Prameela-w9t 7 หลายเดือนก่อน +1

    വളരെ ശരിയാണ് പറഞ്ഞതെല്ലാം ❤🎉 Thank You univers Thanks madam❤🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn 7 หลายเดือนก่อน +1

    എല്ലാം കറക്റ്റ് ആയി പറയുന്നു. ഭയങ്കര ഫീൽ ആണ് ❤️❤️
    Thank you universe🌹🌹🌹
    Thank you universe❤️❤️
    Thank you universe🥰🥰🥰🥰

  • @Chithra_09
    @Chithra_09 7 หลายเดือนก่อน +1

    സത്യം ആണ് പറഞ്ഞത്.... Thank u universe 🙏🙏🙏

  • @induvijukumar713
    @induvijukumar713 7 หลายเดือนก่อน +1

    Correct reading 100% Thank you Universe 💚
    Thank you Angels 💚
    Thank you Divine 💚

  • @RahulRemya-k3u
    @RahulRemya-k3u 7 หลายเดือนก่อน +1

    സത്യമാണ് മേഡം,,, Thank you univerese 🙏🏻🙏🏻🙏🏻🙏🏻

  • @Sreeja-z1d
    @Sreeja-z1d 6 หลายเดือนก่อน

    മാം പറഞ്ഞത് ശരിയാണ് ഞാൻ തന്നെയാണ്, ആളാണ് എന്റെ ലോകം എന്ന് കരുതി നടന്നത്. ആൾക് പുതിയത് തേടി നടക്കലും. കുറെ വിഷമിച്ചു. ഇപ്പോൾ സ്നേഹം കാണിക്കുന്നു, ഈഗോ യുള്ള ആളായ തുകൊണ്ട്.സംസാരത്തിൽ വരൂല. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤

  • @lekshmimani8518
    @lekshmimani8518 7 หลายเดือนก่อน +3

    Valare correct aanu ee reading mam❤ithil paraja oro kaaryangalum eniku positive arunu thank u mam so much.... Thank u universe thank u divine

  • @manjukrishna5529
    @manjukrishna5529 7 หลายเดือนก่อน +1

    ഇന്ന് person വിളിച്ചു ഒരുപാട് സംസാരിച്ചു വളരെ വളരെ സന്തോഷം ആയി. എന്നും ദക്ഷയുടെ video കണ്ടതിനു ശേഷം മാത്രേ ഉറങ്ങാറുള്ളൂ. ഇപ്പൊ എന്റെ ഒരു ഗൈഡ് ആയി ദക്ഷയെ ഞാൻ കാണുന്നു.
    എല്ലാ + ve energyum ഞാൻ atract ചെയ്യുന്നു
    Thank you universe ❤️
    Thank you Divine ❤️
    Thank you angels ❤️
    Thank god ❤️

  • @KichuKannan-ns8cq
    @KichuKannan-ns8cq 3 วันที่ผ่านมา

    മാം പറഞ്ഞ കാര്യങ്ങൾ ശരിയാണ് ശ്രദ്ധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷെ അവരെ കുറിച് ഓർക്കുമ്പോൾ ഇപ്പോൾ സ്നേഹവും സങ്കടവും തോന്നുന്നു മാം പറഞ്ഞപ്പോൾ അതിന്റ ഗൗരവം മനസിലായി ഞങ്ങളുടെ മനസുകൾക്ക് സ്വാന്ത്വനം കിട്ടാൻ പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ ❤

  • @sangeethaj3981
    @sangeethaj3981 7 หลายเดือนก่อน

    100%ശരിയാണ് 🥰🥰
    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 7 หลายเดือนก่อน +1

    I strongly Claim This Positive Energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @RathimolS
    @RathimolS 7 หลายเดือนก่อน

    ശരിയാണ്. otherstate ൽ ഉള്ള person നാട്ടിൽ വന്നിരുന്നെങ്കിൽ എന്ന ആഗ്രഹിച്ചു പോകുന്നു. ഈ vidio ക്കാണുമ്പോൾ വിളിക്കുന്നു മുജ്ജൻമ Relation ആണ്. പിരിയാൻ വേണ്ടി police station-ൽ casevരെ Register Cheyyuthu പക്ഷെ. അവരുടെ മുന്നോടുള്ളlife ൻ്റെ തക്കോൽ എൻ്റെ കൈയ്യിൽ ആകുന്നു. അതിനാൽ എന്നെ നഷ്ടപ്പെടുത്തിയാൽ future ൽ എന്തോ അപകടം സംഭവിക്കും.എന്ന് ചിന്തിക്കുന്ന്. എൻ്റെ സമയം ഇപ്പോൾ നല്ലതാണ്. എന്നാൽ person ന്Chennail ഒരു strong Relation ഉണ്ട്. ഒരോ person ൻ്റെ ഉള്ളിൽ തന്നെ ഉണ്ട്. negative എന്ന ഒരു devil കൂടാതെ black magic ആകർഷണം തോന്നുന്ന personality ആണ്. അതിനാൽ Ladies എപ്പോഴും പുറകെ സഞ്ചരിക്കും. വിട്ടുകളയാം. എന്ന് പലപ്പോഴും തോന്നും വേണ്ട എന്ന് വെയ്ക്കും. ആകെ confusion Relationship ആണ്.❤❤❤😢😢😢😢😢😢😢😢😢😢😢

  • @aswathiachu4965
    @aswathiachu4965 7 หลายเดือนก่อน

    വളരെ. .സെരിയാണ്..maam.
    വീഡിയോ.കാണുന്നതിനു..ഒരു.മണിക്കൂർ.മുന്നേ..ഞാൻ.ഒരുപാട്.കരഞ്ഞു....അവർ.ഒന്നു..വന്നിരുന്നെങ്കിൽ.എന്ന്. .ഓർത്തു..❤❤❤...താങ്ക്യൂ..യൂണിവേഴ്സ്..❤
    താങ്ക്യൂ..ഡിവൈൻ. ❤
    താങ്ക്യൂ.എന്ജെൽസ്. ❤
    🙏🙏🙏

  • @bindunl4918
    @bindunl4918 7 หลายเดือนก่อน +1

    ❤❤❤ സത്യം thanks universe എൻ്റെ പൊന്നു കണ്ണാ ഗുരുവായൂരപ്പാ...

  • @Clevininiya
    @Clevininiya 10 วันที่ผ่านมา

    ഈ റീഡിങ് പറഞ്ഞതെല്ലാം സത്യമാണ്.. ഈ റീഡിങ് കാണുന്നതിന് രണ്ടുദിവസം മുമ്പ് വരെ എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു.. റീഡിങ് കാണുന്നതിന് തൊട്ടുമുമ്പ് വരെ enikk ഒന്ന് കാണണം മിണ്ടണം ഒന്ന് വന്നിരുന്നെങ്കിൽ എന്നൊക്കെയായിരുന്നു.. ഈ റേഡിങ്ങിൽ എല്ലാം കറക്റ്റ് ആയിട്ട് തന്നെ പറയുന്നു.. 🙏🏼🙏🏼🙏🏼

  • @RejaniPBaby
    @RejaniPBaby 7 หลายเดือนก่อน

    100% correct reading. ഇത് എന്റെ റീഡിങ് ആണ് Mam. ഒരു മൂന്ന് ദിവസം ആയി ഇതെല്ലാം എനിക്ക് അനുഭവിക്കാൻ കഴിയുന്നു. ഞാൻ letgo ചെയ്തു. Career കോൺസെൻട്രേഷൻ ആയിരുന്നു. പക്ഷേ എന്തോ ഒരു പോസിറ്റീവ് thinking വരുന്നു. Person ne കുറിച്ച് എപ്പോഴും മനസ്സിൽ വരുന്നു. യൂണിവേഴ്സൽ signs ബട്ടർഫ്‌ളൈസ് പല നിറത്തിൽ, twin ബട്ടർഫ്‌ളൈ, angel numbers, white birds, feathers, person ന്റെ പേര് ഒക്കെ repeated ആയി കാണുന്നു. ഞാൻ എല്ലാം യൂണിവേഴ്സ്സിൽ surrender ചെയ്തിരിക്കുന്നു. എല്ലാം നല്ലതായി വരും. എനിക്ക് വിശ്വാസം ഉണ്ട്. Maminte വാക്കുകൾ നല്ല കോൺഫിഡൻസ് തരുന്നു. Thanku Mam💞💞💞. Thanku Universe❤️❤️❤️❤️. Thanku God💜💜💜. Thanku Angels💕💕💕💕

  • @vishnupriya6769
    @vishnupriya6769 6 หลายเดือนก่อน

    ഈ പറഞ്ഞതെല്ലാം ഞാൻ ആഗ്രഹിച്ചതും എന്റെ മനസ്സും തന്നെ ആണ് 🙏താങ്ക് യു യൂണിവേഴ്‌സ് ❤️🙏

  • @lathaaji2924
    @lathaaji2924 7 หลายเดือนก่อน

    Yethu situation aayalum parayunna reading yeppozhum yenikke 100% correct aane❤❤thanku mam❤thanku universe❤🙏🏻🙏🏻

  • @rajukollam9006
    @rajukollam9006 7 หลายเดือนก่อน

    ഓം നമഃ ശിവായ❤🙏
    I strongly claim positive energy
    Thank you univers 🙏❤️

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 7 หลายเดือนก่อน

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐

  • @MyFake-i7f
    @MyFake-i7f 7 หลายเดือนก่อน +1

    Valare corner t reading mam ❤️❤️❤️
    Thanku univers 🙏🙏🙏🙏

  • @kochu489
    @kochu489 7 หลายเดือนก่อน

    എല്ലാം ഭഗവാന്‍ തീരുമാനിക്കട്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @swapna3380
    @swapna3380 7 หลายเดือนก่อน

    Correct, vallatha oru aakarshanamaa, epozhum kaananam enna chindha ethil paranjathelam Sheri aanea ,thank universe, thank uu divine, thank uu angels❤❤❤❤❤❤❤❤❤

  • @minikrishnan1033
    @minikrishnan1033 7 หลายเดือนก่อน

    Athe valare correct aanu. ഇന്നലെ oarthu karanju. Athehathe kananam aennu thonni..... .... Thanku mam, thanku universe🙏🙏🙏

  • @SarithaShinedas
    @SarithaShinedas 7 หลายเดือนก่อน +1

    Correct reading anu. Attraction thonneetind. Thank u universe🙏🏻.

  • @geethageetha3596
    @geethageetha3596 7 หลายเดือนก่อน +1

    എന്റെ പൊന്നു വേഗം വരാൻ പ്രാർത്ഥിക്കുന്നു 🙏❤🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 7 หลายเดือนก่อน +6

    Sariyanu attraction thonnunnund,innale karanju ella energyum correct aanu❤❤❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 หลายเดือนก่อน

    Thenk you univers 🙏എത്രയും പെട്ടെന്നു മകനെയും, ഭാര്യയെയും ഒന്നിപിക്കേണമേ 🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 7 หลายเดือนก่อน +1

    Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum ,Thank you god Thank you universe Thank you maam 🙏 ĺ❤

  • @ashikacs7182
    @ashikacs7182 2 หลายเดือนก่อน

    Thank you universe❤❤
    Thank you angels❤❤
    I strongly claim all the positive energy from this reading.

  • @planetsky8839
    @planetsky8839 7 หลายเดือนก่อน

    I claim your beautiful positive reading mam💐
    Resonate mam👍
    Mam parannadh 100 % ippol same feel enikk💕
    Thanx universe💖
    Thanx angels💖
    Thanx mam💖
    God bless you mam🤲
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @VYvlogsbySenthil
    @VYvlogsbySenthil 7 หลายเดือนก่อน +1

    💯% എന്റെ reading. Thankyou Univerce

  • @akshayaachu4667
    @akshayaachu4667 7 หลายเดือนก่อน

    Reading 💯relatable ahnn...... I strongly claim the positive energy from this reading...
    Thankyou universe ❤
    Thankyou god❤

  • @LillyRose-h3y
    @LillyRose-h3y 7 หลายเดือนก่อน +3

    തീർച്ചയായും എന്റെ മനസ്സിന് നല്ല ഒരു മാറ്റം വന്നു ഇതിന് മുൻപ് എനിക്ക് ഭയങ്കര ദ്വേഷ്യമായിരുന്നു. എന്റെ Hasband എന്റെ അടുത്തേക് പെട്ടെന്ന് വരുന്നതു പോലെ തോന്നുകയാണ്. താങ്ക യൂ യൂണിവേഴ്സ് Thank u God❤❤❤ ഓം നമ .. ശിവായ❤❤❤

  • @meeramt4233
    @meeramt4233 7 หลายเดือนก่อน

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe♥️🙏🌹

  • @Hs25tha
    @Hs25tha 7 หลายเดือนก่อน

    100%correct reading.. Claim all postive energies and immediately reunion with my person🙏reading paraja pole nadakkte🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏🙏🙏🙏

  • @AthiraAthira-br9sb
    @AthiraAthira-br9sb 7 หลายเดือนก่อน

    Thanku universe ❤🙏
    Thanku chechi❤
    പോസിറ്റീവായി തന്നെ ഞാൻ ചിന്തിക്കുന്നു. ഇതിൽ പറന എല്ലാ കാര്യങ്ങളും 💯ശെരിയാണ്. ആ വിക്തിക്ക്ഇപ്പോഴും വേണ്ടി കാത്തിരിക്കുന്നു.യൂണിവേഴ്സിനെ വിശ്വസിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 7 หลายเดือนก่อน

    സത്യം ഞാൻ ഇന്നലെ ഒക്കെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും എന്റെ ഭാര്യയുടെ അടുത്ത് എല്ലാരീതിയിലും ഒരുമിച്ച് ഉള്ളത് പോലെ തോന്നാറുണ്ട് ഈ റിഡിങ്ങിൽ ഉള്ള എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @sowmyasowmya6969
    @sowmyasowmya6969 7 หลายเดือนก่อน

    Correct ahnh mam ,,, ippo sherikum sneham thonnunund... Vishamavum... Innale vare... Thank u universe ❤️❤️❤️🙏🙏🙏🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 หลายเดือนก่อน +1

    Correct reading ആണ് 🙏

  • @anithatr2725
    @anithatr2725 7 หลายเดือนก่อน

    Mam paranjath correct aanu. 🌹🌹🌹thanku 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘sathyamanu 👍🏻👍🏻👍🏻

  • @sreekumarannair3707
    @sreekumarannair3707 7 หลายเดือนก่อน +2

    നന്ദി മാത്രം മാഡം
    ആയിരം നന്ദി എപ്പോഴും
    പറഞ്ഞതെല്ലാം സത്യം മാത്രം.
    ഇപ്പോൾ ഞാൻ പൂർണ്ണമായും
    സംതൃപ്തനാണ്.
    മഹാ ദേവൻ ഞങ്ങളെ
    അനുഗ്രഹിച്ചിരിക്കുന്നു.
    ഓം നമഃശിവായ.
    സർവം ശിവമയം.
    നന്ദി വീണ്ടും വീണ്ടും.

  • @lakshmignair1929
    @lakshmignair1929 7 หลายเดือนก่อน

    ഉണ്ട് അതിശക്തമായ ആഗ്രഹം മനസിനുള്ളിൽ ഉണ്ട്. എന്റെ വ്യക്തിയെ കാണണമെന്നുണ്ട് 🙏🙏🙏

  • @fiz2357
    @fiz2357 7 หลายเดือนก่อน +2

    How you read this kind of precised, Awesome and un believable. Claiming 100%
    Thank God and Daksha for passing this message

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 7 หลายเดือนก่อน

    ഈ പറഞ്ഞതെല്ലാം ശെരി യാണ് എനിക്ക് ഇപ്പോൾ പോസ്റ്റിവ് എൻർജി ആണ് attracte ചെയ്യുന്നത് ഇത് വരെ ഇല്ലാത്ത ഒരു എനർജി ഇപ്പോൾ ഉണ്ട് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vinodhkv-z2d
    @Vinodhkv-z2d 7 หลายเดือนก่อน

    Thanks.ella readingilum oro vakkukelum corect a an u.kelkaan valere asngsightyyode kaathirikarullethu.ellam truth an u.Univers anugrehikette.Thanku aunivers🙏🙏🙏❤❤❤🕉

  • @User-an3mnx7
    @User-an3mnx7 7 หลายเดือนก่อน

    ഞാൻ എപ്പോഴും കാണുന്നത് അവൻറെ ഇഷ്ട ദൈവത്തിന്റെ പേര് എഴുതിയ വാഹനം അവൻറെ നാള്, അവൻറെ പേര്... ഇഷ്ടം ഉള്ള പാട്ട് ഒക്കെ കാണുന്നത്... ദിവസം കാണും...പഴയ പോലെ ദേഷ്യം തോന്നുന്നില്ല എന്നോട് ചെയ്ത ചതി എല്ലാം ഞാൻ മറന്നു 🙏🙏 ദൈവം നല്ലത് വരുത്തട്ട്...എനിക്ക് അങ്ങനെ ഉള്ള ഫീൽ ഈ ദിവസംങ്ങളിൽ ഉണ്ട് കാണണം എന്ന തോന്നൽ... ഇത് എന്റെ തന്നെ റീഡിങ് ആണ് 100% സത്യം... Thanks universe 🙏🙏🙏🙏 thanks god 🙏🙏🙏🙏

  • @reshmasuresh7623
    @reshmasuresh7623 7 หลายเดือนก่อน

    Parayaan vaakkukal illa. 100% ente kaaryathil sathyam. 🙏🙏🙏🙏🙏🙏🙏🙏 thank'u universe 🙏🙏🙏

  • @LeelaWilliam
    @LeelaWilliam 7 หลายเดือนก่อน

    I strongly claim and attract positive energy from this correct reading . Thank you Universe ❤. Thank you Daksha for this lovely reading 🎉

  • @rajeeshkp4730
    @rajeeshkp4730 7 หลายเดือนก่อน

    എന്നേയും, എൻ്റെ Person നെ സംബന്ധിച്ചുള്ള കുറച്ച് കാര്യങ്ങളാണ് ഈ കഴിഞ്ഞ fryday മുതൽ ഇന്ന് വരെ നടന്നു കൊണ്ടിരിക്കുന്നത്. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം തന്നെ. 👍😀❤️
    ഈ Reading എനിക്ക് ഒരുപാട് -
    -ഇഷ്ട്ടപ്പെട്ടു❤️👌😀
    ഇതിൽ എൻ്റെ Person നെ കുറിച്ച് പറഞ്ഞ എല്ലാ positive കാര്യങ്ങളും ഞാൻ എൻ്റെ Life - ലേക്ക് Attract ചെയ്തിരിക്കുന്നു. 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @asharabacker8554
    @asharabacker8554 7 หลายเดือนก่อน

    Correct reading 👍🥰💖positive aaya kariyagal ente life lek attract cheyyunnu ❤❤❤❤❤ thank you God ❤❤❤ thank you universe ❤❤❤ thank you mom ❤❤🥰💖

  • @mrudulak656
    @mrudulak656 7 หลายเดือนก่อน

    More resonated 💯❤ Thank you universe ❤ claim all postive energy ❤ Thank you ma'am ❤

  • @Khais233
    @Khais233 7 หลายเดือนก่อน

    Omg.. Yes..correct..ഈയിടെയായി ഉറങ്ങാൻ കിടക്കുമ്പോ എന്തൊക്കെയോ feeling 😍😍

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro 7 หลายเดือนก่อน

    100% സത്യം i claim positive energy

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 3 หลายเดือนก่อน

    സത്യം ആണ് mam ഞാൻ ഒരുപാട് ഒരുപാട് ഹൃദയ വേദനയിൽ ആണ് ഒന്ന് കാണാൻ എങ്കിലും സാധിക്കാൻ കൊതിക്കുന്നു 😢

  • @Divinelove-d2z
    @Divinelove-d2z 7 หลายเดือนก่อน

    100% Resonate ആകുന്നുണ്ട്, possitivity attract ചെയ്യുന്നു, thank you universe 🙏Thank you mam🙏

  • @nadiairshad3890
    @nadiairshad3890 7 หลายเดือนก่อน

    Ynte reading aanu.corct aanu tto❤❤attraction thonnunnund.karanju.adhyam deshyamayirunn ipol kuranju.

  • @abhishek.k4119
    @abhishek.k4119 7 หลายเดือนก่อน

    100℅ correct reading aanu maam. Ethellam ennil sambavichu kondirikkunnu... I strongly claim it and all positive energy attract in my life.. Waiting for new beginning..
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam

  • @nizasajas9886
    @nizasajas9886 7 หลายเดือนก่อน

    I strongly claim this positive energies ❤..
    Thank you Universe ❤️🙏
    Thankyou Daksha ❤

  • @AnilkumarP-w7e
    @AnilkumarP-w7e 7 หลายเดือนก่อน

    very Clear Madom.
    ❤❤ Thank you
    Thank you Universe
    ❤❤
    👍👍🙏

  • @amiammu713
    @amiammu713 7 หลายเดือนก่อน

    മാം ഞാനും എന്റെ പേഴ്സണും ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷൻ ആണ്. ഇതിനു മുൻപും ആളോട് അട്രാക്ഷൻ തോന്നിയിട്ടുണ്ട് കരഞ്ഞിട്ടുണ്ട്. പക്ഷേ ഇന്നലെയും കരഞ്ഞു പക്ഷേ പെട്ടെന്ന് തന്നെ ഓക്കേ ആയി അതുപോലെ തന്നെ ഇതിനു മുൻപ് ഫിസിക്കൽ അട്രാക്ഷൻ തോന്നിയിട്ടുണ്ട് എങ്കിലും ഇതുവരെ ഇല്ലാത്ത രീതിയിൽ രണ്ടു മൂന്ന് ദിവസം ആയി ആളെ ഓർക്കുന്നു. ഇന്നലെ ഞാൻ ഫിസിക്കലി മെന്റലി മീറ്റ് ചെയ്യാൻ ആയി 5×55 method സ്റ്റാർട്ട്‌ ചെയ്തു അത്രയും കൃത്യം റീഡിങ് ആണ് മാം മാമിന്റെ 🙏🙏🙏

  • @BreemaBreema
    @BreemaBreema 7 หลายเดือนก่อน

    Readings paranjathellam sathyamanu thanku univers❤❤❤❤❤

  • @athulkrishna7484
    @athulkrishna7484 7 หลายเดือนก่อน

    Thankyou universe🙏❤️thankyou the reading❤️🙏

  • @suprabhakm5334
    @suprabhakm5334 7 หลายเดือนก่อน

    Thankyou universe ❤️❤️❤️.... Thankyou mam🥰🥰🥰reading 👍

  • @sujithsuji1413
    @sujithsuji1413 7 หลายเดือนก่อน

    Thank you universe 🙏🙏🙏
    Ealla positive energy njaan eante lifelekku atract cheyunnu🙏🙏

  • @shamilsaga3182
    @shamilsaga3182 7 หลายเดือนก่อน

    വളരെ ശരി ആണ് മാം പറഞ്ഞത് thank you Engels thank you universe

  • @kshithisundaran1339
    @kshithisundaran1339 7 หลายเดือนก่อน

    Thank you Universe ❤
    Thank you mam ❤
    I strongly claim this positive energies

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 หลายเดือนก่อน

    മാം പറഞ്ഞത് വളരെ ശെരിയാണ് thank you മാം 🥰🥰🥰🥰🥰❤️ കുറച്ചു ദിവസങ്ങളായി ഞാൻ അടുപ്പിച്ചു ഏയ്ഞ്ചൽ നമ്പർ കാണുന്നുഅവളിലേക്കു വല്ലാത്തൊരു ആകർഷണം തോന്നുന്നുണ്ടയിരുന്ന്
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 7 หลายเดือนก่อน

    Correct 💯 reading ഞാൻ personal reading എടുത്ത പോലെ തോന്നി ❤ഇന്നലെ എന്നെ ആള് വിളിച്ചു ഒരുപാട് സ്നേഹത്തോടെ സംസാരിച്ചു❤മാം പറഞ്ഞ പോലെ ഭയങ്കര strong ആയി മാറി ഞാൻ😊കഴിഞ്ഞ ദിവസ്സം നല്ലത് പോലെ കരഞ്ഞു😊reading correct 💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 7 หลายเดือนก่อน

    ഈ പറഞ്ഞത് എല്ലാം നുറ് ശതമാനം സത്യം ആണ് സർവ്വ ദൈവങ്ങളെയും പ്രപഞ്ചശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു ഞാൻ ഇല്ലാതെ എന്റെ ഭാര്യക്കോ എന്റെ ഭാര്യ ഇല്ലാതെ എനിക്കോ ജീവിക്കാൻ സാധിക്കില്ല പരസ്പരം ഞങ്ങൾ ഒന്നാ മനസ്സ് കൊണ്ടും ശരീരം കൊണ്ടും എല്ലാ സ്‌നേഹബന്ധത്തിലും ചെറിയ ചെറിയ പിണക്കങ്ങൾ ഉള്ളതാ അല്ലാതെ സ്‌നേഹം മാത്രം ഉള്ളത് അഭിനയം മാത്രമാണ് പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏
    I Miss Youuuu My Dear Pondattiiiii😘😘😘😘😘😘😘😘😘😘❤️👩‍❤️‍💋‍👨❤️❤️❤️❤️❤️💞💞💞💞💞🎉🎉🎉🎉🎉

  • @neeraneeru4435
    @neeraneeru4435 3 หลายเดือนก่อน

    നേരിൽ കാണണം എന്നുണ്ട് mdm🥹🙏🙏🙏🙏കാണാൻ ശ്രദ്ധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @shijilavettath773
    @shijilavettath773 7 หลายเดือนก่อน

    Readingile alla positive kariyangalum ante lifelekk atract cheyunnu thsnk u univers❤️❤️❤️

  • @shamziamehar1067
    @shamziamehar1067 7 หลายเดือนก่อน

    വളരെ ശെരി ആണ്. ഇതിലെ എല്ലാപോസറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. വേഗം മടങ്ങിവരാൻ ദൈവം മനസ്സു കൊടുക്കട്ടെ. താങ്ക്യു യൂണിവേഴ്‌സ് ❤️🌹

  • @asama7247
    @asama7247 7 หลายเดือนก่อน

    Mam paranjath sheriyanu🙏vallatha oru attraction thonnunnund🙏thank ubmam🙏thank u universe🙏ellam universil samarppikkunnu🙏

  • @rajammaanandhan5029
    @rajammaanandhan5029 7 หลายเดือนก่อน

    മാം പറഞ്ഞതെല്ലാം സത്യമാണ്.
    എൻ്റെ പേഴ്സൺ എന്നിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരട്ടെ. ഓം നമഃ ശിവായ❤️❤️❤️Thank you mam

  • @SameeraSameerap
    @SameeraSameerap 7 หลายเดือนก่อน

    മേടം പറയുന്നത് പോലെ എനിക്ക് പരസ്പരം കാണാൻ ആഗ്രഹിക്കുന്നുണ്ട് പക്ഷെ ഇതു വരെ കണ്ടിട്ടില്ല ഫോൺ call പോലും ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമയിരിക്കും എന്നുള്ള പ്രതീക്ഷിക്കുന്നു മേടം ❤️❤️🙏🙏

  • @sreelekhajp287
    @sreelekhajp287 7 หลายเดือนก่อน +1

    I claim this positive energy. Thank you universe.

  • @JomiJohny-sp2cf
    @JomiJohny-sp2cf 7 หลายเดือนก่อน

    Ma'm paranja കാര്യം 100%ശെരി ആണ്. ഞാൻ 2ദിവസമായി അവനെ ഓർത്ത് ഇരിക്കുവായിരുന്നു രാത്രി കാലങ്ങളിൽ കരയരുണ്ട് എപ്പോഴും എന്റെ ഓർമ്മകളിൽ എന്റെ edi മാത്രേ ഉള്ളു. ഒരു 2week മുന്നേ അവൻ എന്റെ അടുത്ത് vannu poyi. പക്ഷേ ആൾ ippo call എടുക്കുന്നില്ല മെസ്സേജ് അയച്ചാൽ മറുപടി തരുന്നുമില്ല. എന്നെ എന്ത്ര വേദനി പിച്ചാലും എനിക്ക് അവൻ mati. ഞങ്ങൾ ഒന്നാകും എന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം എന്റെ പ്രാർത്ഥന കേൾക്കതീരില്ല. മം parayounn ഓരോ കാര്യം എനിക്ക് വിശ്വാസം ആണ് thanks mam 🙏🏻

  • @amal.r.krajendran6127
    @amal.r.krajendran6127 7 หลายเดือนก่อน

    Thank you univers 😘😘😘🙏🙏💕💕💕💕💕100% സത്യം ആണ് 😘😘😘🙏🙏💕💕💕

  • @Sarahwawi
    @Sarahwawi 7 หลายเดือนก่อน

    I attract all positive energies into my life💖💖💖
    Than u 🌍🌍🌍
    Thank u 🧚🧚🧚

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 7 หลายเดือนก่อน

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thank you mam❤ thank God ❤ thank you Universe ❤ hare Krishna 🙏❤ om sri bhadrakaliye nama ❤🙏

  • @jintumjoy7194
    @jintumjoy7194 6 หลายเดือนก่อน

    Thank god i claim all positive energy in this reading, i claim reunion with my girl 🔥🔥❤❤

  • @asworld5100
    @asworld5100 7 หลายเดือนก่อน

    Ella positive ayittulla karyangal ente lifeil thnnathinu thank you universe thank you God ❤

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 7 หลายเดือนก่อน

    Positive energies of this reading atracting in my life thank you mam thank you universe thank you angels ❤❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 7 หลายเดือนก่อน

    ഇന്നത്തെ reading കറക്റ്റ് ആണ് i claim it ❤️ഇതിൽ പറഞ്ഞത് റീഡിങ് കാണുന്നുന്നതിന് മുൻപേ നടന്നു mam പറഞ്ഞപ്പോൾ സത്യം ആണ് ഒരു reunion നടക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കും. 🙏 mam പറഞ്ഞ മാറ്റങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി സത്യം thanks mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏

  • @anandvasudev1048
    @anandvasudev1048 7 หลายเดือนก่อน

    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഓം ലക്ഷ്മിനാരായണായ നമഃ.
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🌹🌹🌹🌹🙏🌹🌹🌹🌹