ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്റെ ഉത്തരവിന് സ്റ്റേ | Donald Trump | America

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 86

  • @jafethkoshy-xi1hy
    @jafethkoshy-xi1hy 10 วันที่ผ่านมา +30

    ഇതിലും വലിയ കോടതി ചാടി കടന്നവൻ ആടാ എന്നു ട്രമ്പ് ഈ നിയമം എന്തു പ്രതിസന്ധികൾ വന്നാലും ട്രമ്പ് നടപ്പാക്കും എന്നാലെ വരും തലമുറക്ക്‌ സമാദാനം ഉണ്ടാകു...😃 🤗

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 10 วันที่ผ่านมา +39

    24 ente 100 news പേര് മാറ്റി വായുഗുളിക news എന്ന് ആക്കാമോ

    • @vineethpv7785
      @vineethpv7785 10 วันที่ผ่านมา +1

      😂😂😂😂😂😂😂😂

  • @jobinvarghese416
    @jobinvarghese416 10 วันที่ผ่านมา +4

    Trump ❤

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 10 วันที่ผ่านมา +7

    ഇന്ത്യക്കാർ മാസം തികയാതെ പ്രസവിക്കാൻ ഓടുകയാണ് 🤣🤣🤣🤣എല്ലാത്തിനെയും കേറ്റി വിടണം ട്രമ്പ് 👍👍👍

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 10 วันที่ผ่านมา +25

    ചാടി കേറി തിരിച്ചടി എന്ന് പറയല്ലേ. SK ക് വലിയ സന്തോഷം ആണല്ലോ

    • @jacksparrow5412
      @jacksparrow5412 10 วันที่ผ่านมา

      😂Ende Ninaku Nondooo😅

  • @sabukx7736
    @sabukx7736 10 วันที่ผ่านมา +12

    എടാ പൊട്ടൻ ശ്രീകണ്ഠ, senatil republican ആണ് ഭൂരിപക്ഷം

    • @graces4845
      @graces4845 10 วันที่ผ่านมา +2

      Not only in the Senate but also in the House.

  • @athuldominic
    @athuldominic 10 วันที่ผ่านมา +7

    Trump ഈ ജഡ്ജിയെ മാറ്റും... Roe vs wade case ഓർമ്മ ഇല്ലേ... ഇവിടെ കുറേ കുരങ്ങന്മാർ കമന്റ്‌ ഇട്ട് തകർക്കുന്നുണ്ട് ഒരു വിവരവും ഇല്ലാതെ!😁😁😁

    • @graces4845
      @graces4845 10 วันที่ผ่านมา

      Exactly, he is know he will go through some difficult path to achieve his goals and that what his supporters or majority of the country want him to do it.

  • @MichiMallu
    @MichiMallu 10 วันที่ผ่านมา +16

    രണ്ടാഴ്ച സ്റ്റേ, അപ്പീലിന് പോകും, മുകളിലെ bench ലു പോകുമ്പോൾ ഇത് നേടിയെടുക്കും, majority Republican അനുഭാവമുള്ള judges ആണ്, കാത്തിരുന്ന് കണ്ടോ!

  • @jafethkoshy-xi1hy
    @jafethkoshy-xi1hy 10 วันที่ผ่านมา +4

    Mr Trump go forword you are the Right..🎉🎉🎉🌹😊

  • @arsnlin
    @arsnlin 10 วันที่ผ่านมา +6

    ചുമ്മായിരി സ്രീകണ്ടാ... ഈ തൊള്ളബടായി എല്ലാർക്കും മനസ്സിലായിക്കഴിഞ്ഞു.

  • @sijojoseph5415
    @sijojoseph5415 10 วันที่ผ่านมา +15

    ടോ മണികണ്ടോ 😂 അമേരിക്കയിൽ അവർ ഇഷ്ടമുള്ളത് ചെയ്യട്ടെ... ഇത് പറഞ്ഞു താനെന്തിനാടോ പുളകം കൊള്ളുന്നത്... ഒരു റിബൽ ചായവ് ഉണ്ടല്ലോ?😂

    • @anashameed9101
      @anashameed9101 10 วันที่ผ่านมา

      Americayil...kooduthal...achayanmaranu...marakenda...

    • @Zarah3300
      @Zarah3300 10 วันที่ผ่านมา

      ​@@anashameed9101 😂😂😂 aaruparanju. Telugu punjabi people aanu kooduthal. Athum avaril nalla oru bhagavum doctors and engineers. Keralathil ninnupoyathokke Kure nursemaarum Avarde kettiyonmarum petrol pump il pajiyedukkunna koottar😂😂

  • @MsMathewp
    @MsMathewp 9 วันที่ผ่านมา

    This law sure will be amended

  • @Lijo7426
    @Lijo7426 10 วันที่ผ่านมา +1

    ഒരുത്തനും പൗരത്വം കൊടുക്കാത്ത ശുഡുരാജ്യങ്ങളെ കുറിച്ച് 2 വാക്ക് പറയടാ 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @chandrant7571
    @chandrant7571 10 วันที่ผ่านมา +1

    അതാണ് കോടതി. 👍👍👍👍. കണ്ടാൽ തന്നെ കുരങ്ങനാണെന്നു തോന്നുന്ന ട്രൂമ്പ് യഥാർത്ഥ കുരങ്ങ് തന്നെ.

    • @graces4845
      @graces4845 10 วันที่ผ่านมา

      If you does’t know anything about American politics please stop it. Here are some news channels and Keralites commenting without any knowledge about the facts.

  • @mathew42able
    @mathew42able 10 วันที่ผ่านมา +3

    ആർട്ടിക്കിൾ Amdt14.S1.1.2 Citizenship-ബർത്ത് റൈറ് ഇപ്പോൾ ദുരുപയോഗം ചെയ്യപ്പെടുകയാണ് . ഈ ആർട്ടിക്കിൾ അന്നത്തെ കറുത്തവശജരെ മാത്രം ഉദ്ദേശിച്ചു നടപ്പിലാക്കിയതാണ് . കേസ് ഹൈകോർട്ടിൽ സ്റ്റേ വന്നാൽ കേസ് നടത്തി ട്രമ്പ് ടീം ജയിക്കും അല്ലെങ്കിൽ സുപ്രീം കോടതിൽ കിട്ടും.

  • @jinsdominic
    @jinsdominic 9 วันที่ผ่านมา

    Trump❤

  • @skjkv2429
    @skjkv2429 10 วันที่ผ่านมา +1

    എന്തായാലും Trump ഇത് നടപ്പിലാക്കും

  • @deenamat439
    @deenamat439 10 วันที่ผ่านมา

    No worries Trump always win

  • @ABYTRN
    @ABYTRN 10 วันที่ผ่านมา +1

    24 news nu thudakathile kallukadichunu parayumbol endoru energy skn

  • @ST-qz8sj
    @ST-qz8sj 10 วันที่ผ่านมา

    A set back for maternity tourists

  • @Abcdefgh11111ha
    @Abcdefgh11111ha 10 วันที่ผ่านมา +2

    ട്രമ്പ് നു സപ്പോർട്ട്!

  • @vineeshjosephnanthikatt
    @vineeshjosephnanthikatt 9 วันที่ผ่านมา

    തിരിച്ചടി നേരിട്ട ആഘാതത്തിൽ ട്രമ്പ് സ്വന്തം അറ്റം മുറിച്ചു എന്ന് പറഞ്ഞു കേൾക്കുന്നു SKN😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 10 วันที่ผ่านมา +1

    This is only temporary stay, but at the end of the day Trumph going to win 😂😂😂

  • @Mikhael-the-archangel
    @Mikhael-the-archangel 10 วันที่ผ่านมา +3

    ട്രംമ്പിന് ഇതൊന്നും ഒരു പുത്തരിയല്ല,, ഇതിലും വലുത് ചാടിക്കടന്നവനാണ്

  • @divindivin6126
    @divindivin6126 9 วันที่ผ่านมา

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @pushnpull8656
    @pushnpull8656 10 วันที่ผ่านมา

    Cup ഇൽ എന്താ ചായ അതോ കോഫിയോ? അല്ല ഇനി വെറും പച്ചവെള്ളമാണോ?..🤗

  • @airu4192
    @airu4192 10 วันที่ผ่านมา

    പാർലമെൻ്റിൽ vote ചെയ്ത് എടുത്ത് കളയും......😂😂😂

  • @Dsl20245
    @Dsl20245 9 วันที่ผ่านมา

    മധു എന്നാ തിരിച്ചു വരുന്നത് 😂😂😂😂😂ട്രമ്പ് വിദേശികൾ എല്ലാം പറഞ്ഞു വിടും 😂😂😂😂😂

  • @babudilshad7476
    @babudilshad7476 10 วันที่ผ่านมา +1

    This guy digging his own grave along with Mr.Elon Musk …. Mark my word…. This duo going to be America vulnerable…

    • @graces4845
      @graces4845 10 วันที่ผ่านมา +2

      Don’t be stupid, he is well know what he’s doing and capable of implementing it. That’s why he’s elected. He’s a real leader that’s why we Americans love this man. Therefore, you don’t need to worry about him.

    • @athuldominic
      @athuldominic 10 วันที่ผ่านมา +1

      @@babudilshad7476 ഇജ്ജ് അഫ്ഗാനിലെയും പാകിസ്ഥാൻ ബംഗ്ലാദേശിലെ ഒക്കെ കാര്യം നോക്ക് കോയ... ഇത് അവിടുത്തെ ആണുങ്ങൾ നോക്കിക്കൊള്ളും

    • @babudilshad7476
      @babudilshad7476 9 วันที่ผ่านมา

      Na I don’t … but this won’t happen easily so let’s see

    • @babudilshad7476
      @babudilshad7476 9 วันที่ผ่านมา +1

      എവിടെ നോക്കിയാലും ഇതുപോലെയുള്ള ഒരോ കീടങ്ങൾ…. Wake up man let’s have healthy conversation

  • @sharafsharf7546
    @sharafsharf7546 10 วันที่ผ่านมา +1

    അണയാൻ പോകുന്ന വിളക്കല്ലെ ആളി കത്തി കോട്ടെ 🤣 😂

  • @rt-yo6ce
    @rt-yo6ce 9 วันที่ผ่านมา

    Mallus always criticizes US for everything! But they all want to come here.

  • @mikhael3582
    @mikhael3582 10 วันที่ผ่านมา +1

    ജഡ്ജിക്ക് സ്ഥലംമാറ്റം ഉറപ്പായി

  • @sonyabraham9395
    @sonyabraham9395 9 วันที่ผ่านมา

    അനധികൃതികം ആയി ഗൾഫ് രാജ്യങ്ങളിൽ നിന്നാൽ എന്തായിരിക്കും അവസ്ഥ??

  • @soorajgeorge495
    @soorajgeorge495 10 วันที่ผ่านมา

    വാ തുറന്നല്ലോ 24 😄.

  • @oldtar20
    @oldtar20 10 วันที่ผ่านมา +1

    പ്രെയ്സ് ദി ലോഡ് ജീസസ്, ജയ് ശ്രീറാം.

  • @Iam_2020
    @Iam_2020 10 วันที่ผ่านมา

    Unda modikku arrest warrant undairunnu Ennittu enthaiii😂. Ithokke Chumma prahasanam😂

  • @mandmcreation3425
    @mandmcreation3425 10 วันที่ผ่านมา

    14days only 😂

  • @kasimm4677
    @kasimm4677 10 วันที่ผ่านมา

    Mr. Trumb. U can't touch 👎🤣

  • @NishadtmNishadtm
    @NishadtmNishadtm 10 วันที่ผ่านมา +2

    ജൂത വാക്കും പഴയ ചാക്കും ഒരുപോലെ
    ഇനി പറഞ്ഞതെല്ലാം തിരിച്ചു പറയും ഉറപ്പാണ്😂😂😂

  • @savetalibanbismayam7291
    @savetalibanbismayam7291 10 วันที่ผ่านมา +2

    Koonathile Court...

  • @mohammadsadathky3003
    @mohammadsadathky3003 10 วันที่ผ่านมา

    ഗുജ്‌റാത്തികൾക് ആശ്വസം

  • @georgejohn2959
    @georgejohn2959 10 วันที่ผ่านมา

    Gulf rajyangalil ee avakaasham undo?

  • @ahmedaman7834
    @ahmedaman7834 9 วันที่ผ่านมา

    കോടതി ഇല്ലാത്ത രാജ്യം ആക്കുമോ

  • @jacksonkj2260
    @jacksonkj2260 9 วันที่ผ่านมา

    ഇതൊന്നും അറിയത്തെയല്ലല്ലോ trumph കളിക്കുന്നത്

  • @NishadtmNishadtm
    @NishadtmNishadtm 10 วันที่ผ่านมา +1

    ജൂതൻ വാക്കു പഴയ ചാക്കും ഒരുപോലെ.
    മുമ്പ് പറഞ്ഞതൊക്കെ തിരിച്ചുവരും ഉറപ്പാ😂😂😂

  • @MopPa-y7l
    @MopPa-y7l 10 วันที่ผ่านมา

    Darbuethenaderarokattuveshapekum

  • @YusufNasarMohammed
    @YusufNasarMohammed 10 วันที่ผ่านมา

    First dismissed trumps citizen

  • @techypotter2567
    @techypotter2567 10 วันที่ผ่านมา

    Eda my dear friend? Why goi g to usa for birth . Will u allow bangladeshi or Pakistani birth in india toget indian citizenship 😅😅

  • @NishadtmNishadtm
    @NishadtmNishadtm 10 วันที่ผ่านมา

    ജൂത വാക്കും പഴയ ചാക്കും ഒരുപോലെ
    പറഞ്ഞതെല്ലാം തിരിച്ചു പറയും ഉറപ്പാ😂😂😂

  • @Sujithpanamkunnel
    @Sujithpanamkunnel 10 วันที่ผ่านมา

    രാജ്യത്തിന് അപകടം എന്ന് തോന്നുന്ന കാര്യം റദ്ദ് ചെയ്യാൻ പതിറ്റാണ്ടുകൾക്ക് മുന്നേ എഴുതിയ ഭരണ ഘടന അനുവദിക്കുന്നില്ല എങ്കിൽ അ ഭരണഘടനാതിരുത്തി എഴുതണം

  • @ABOOBAKARSIDDIKAMMI
    @ABOOBAKARSIDDIKAMMI 10 วันที่ผ่านมา +1

    Passport kodkan padilla Ellam cancel chaiyanam

  • @salimnalloor8324
    @salimnalloor8324 10 วันที่ผ่านมา +3

    ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റു പ്രവണത ആണ് ഈ കൊടും വംശീയ ഭീമരനിൽ നിന്നും ഉണ്ടായതു മനുഷ്യയന്റെ ജന്മ്മാവകാശത്തെ ചോദിയം ചെയ്തതിലൂടെ ഞാൻ ലക്ഷണം ഒത്ത ഒരു ചെകുത്താൻ ആണ് എന്റെ അടുത്ത് ദൈവം ഇരിക്കേണ്ട എന്നാണ് വിവക്ഷ... ഫെഡറൽ കോടതിയുടെ അടിയന്തര ഇടപെടലിൽ IAM SO HAPPY സംശയിക്കേണ്ട അമേരിക്കയ്ക്കും ലോകത്തിനും പിഴവ് പറ്റി മോദിയേക്കാൾ അപകടകാരി

    • @georgejohn2959
      @georgejohn2959 10 วันที่ผ่านมา +2

      Gulf rajyangalil ee samvidhaanam undo?

    • @georgejohn2959
      @georgejohn2959 10 วันที่ผ่านมา

      Google: Gazwa-e-Hind

    • @Amallj
      @Amallj 10 วันที่ผ่านมา +2

      Gulf il kittumo ingana citizenship?adyam ath kodukku ennit samsarikkam facism

    • @Mikhael-the-archangel
      @Mikhael-the-archangel 10 วันที่ผ่านมา +2

      മുസ്ലിം രാജ്യങ്ങളിൽ 30 വർഷം വിയർപ്പൊഴുക്കിയാലും, ആരോഗ്യം നഷ്ടപ്പെട്ടാൽ കറിവേപ്പില പോലെ പുറത്തെറിയും, ആ ടീം സ് ആണ്,,( Soമ്പിനെ കുറ്റം പറയുന്നത്

    • @troll01024
      @troll01024 10 วันที่ผ่านมา +1

      പൌരത്വം നല്‍കുന്ന ഒരു ഗള്‍ഫ്‌ രാജ്യം എങ്കിലും ഉണ്ടോ 😂.

  • @NARAYANA711983
    @NARAYANA711983 10 วันที่ผ่านมา

    Sreekundans 9th hole news. Wait and see mister.😅

  • @അറക്കളംപീലി-ള7യ
    @അറക്കളംപീലി-ള7യ 9 วันที่ผ่านมา

    😂😂😂