Shararanthal Ponnum Poovum | Thudarkadha | Saikumar | S.P. Venkitesh Hits | M.G. Sreekumar Hit Song

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Watch Thudarkatha Malayalam Movie Scene On Empire Video .Thudarkatha. Directed by, Dennis Joseph. Produced by, Thampi Kannamthanam. Written by, Dennis Joseph. Starring, Sai Kumar · Maathu · Sukumari · Devan
    #Thudarkatha #Devan #Sukumari #Saikumar #maathu #Rajanpdev
    #EmpireVideo
    Click here to watch:
    For more Malayalam Movie Scenes : rb.gy/yuuajj
    For more Malayalam Movie Songs : rb.gy/pnkdat
    Malayalam Full Movie Scene : rb.gy/si4tnm
    Kuttettan Malayalam Movie Scene : rb.gy/tx3imu
    Thudarkatha Malayalam Movie Scene : rb.gy/nfabe9
    Karutha Pakshikal Malayalam Full Movie : • കറുത്തപക്ഷികള്‍ Full M...
    Enjoy the best of Malayalam movies & Malayalam Songs now on Empire Digital : rb.gy/qfopvl
    Enjoy our Empire Production Channel Empire O tales : rb.gy/hlkfgy
    For Christian Devotional Songs now on : rb.gy/jl9gt1
    Enjoy the best of Kids channels now on : rb.gy/nnugge
    ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും...
    ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്...
    നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
    ഇതള്‍തോറും നര്‍ത്തനമാടും
    തെന്നലായ് വെണ്ണിലാവായ്... [ ശരറാന്തല്‍ ]
    ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
    താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
    ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
    എന്നാത്മാവില്‍... [ ശരറാന്തല്‍ ]
    പാടീ രാപ്പാടി...
    കാടും പൂ ചൂടി...
    ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
    എതിരേല്‍പ്പൂ നിന്നെ ഞാന്‍
    എന്നാത്മാവില്‍... [ ശരറാന്തല്‍ ]

ความคิดเห็น • 259

  • @223039
    @223039 8 หลายเดือนก่อน +131

    2024 ഈ സോങ് കേൾക്കുന്നവർ ഇവിടെ വരൂ

  • @TheNeisam
    @TheNeisam 8 หลายเดือนก่อน +27

    2024 ഫെബ്രുവരി 8....
    ഇന്നും ഈ പാട്ട് കേൾക്കാൻ എന്തൊരു ഫ്രഷ്നെസ്സ് ആണ് 😌

  • @noushaduak4608
    @noushaduak4608 2 ปีที่แล้ว +145

    1990കാലഘട്ടം എത്ര സുന്ദരം.... ഇനി തിരിച്ചുകിട്ടില്ല ഒരിക്കലും. എല്ലാം കൊണ്ടും ആ കാലം ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ്..... പ്രതേകിച്ചു കുഞ്ഞു പ്രായം....

    • @redarmyredarmy6350
      @redarmyredarmy6350 2 ปีที่แล้ว +2

      അതെ 👍

    • @KabeerNp-t9o
      @KabeerNp-t9o 10 หลายเดือนก่อน

      😢😢😢

    • @shijubondbond2663
      @shijubondbond2663 9 หลายเดือนก่อน

      വളരെ ശരി ആണ് 90 kids കലിപ്പ് ആണ് എല്ലായിപ്പോഴും 😍😍😍❤❤

    • @rrworld1601
      @rrworld1601 9 หลายเดือนก่อน

      😊😊😊😊

    • @TheNeisam
      @TheNeisam 8 หลายเดือนก่อน +1

      സത്യം ബ്രോ 😢 കുഞ്ഞായിരുന്നാൽ മതിയായിരുന്നു... ആ സന്തോഷം ഇന്നില്ല

  • @harilaltv9112
    @harilaltv9112 2 ปีที่แล้ว +55

    ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
    ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്
    നിറവാർന്നൊരുൾപ്പൂവിന്റെ
    ഇതൾ തോറും നർത്തനമാടും തെന്നലായ്
    വെണ്ണിലാവായ് (ശരറാന്തൽ..)
    ഏതോ മൺ വീണ
    തേടീ നിൻ രാഗം
    താരകങ്ങളേ നിങ്ങൾ സാക്ഷിയായി
    ഒരു മുത്ത് ചാർത്തീ ഞാൻ എന്നാത്മാവിൽ (ശരറാന്തൽ..)
    പാടീ രാപ്പാടീ
    കാടും പൂ ചൂടീ
    ചൈത്രകംബളം നീർത്തീ മുന്നിലായ്
    എതിരേല്പൂ നിന്നെ ഞാൻ എന്നാത്മാവിൽ (ശരറാന്തൽ..

  • @jacobsherin3716
    @jacobsherin3716 3 ปีที่แล้ว +72

    എപ്പോ കേട്ടാലും ഒരു ഫീൽ ആണ് ❤️❤️❤️❤️🌹

  • @ajishashine6618
    @ajishashine6618 2 ปีที่แล้ว +41

    തുടർക്കഥ യിലെ ഓരോ പാട്ടും ഒന്നിനൊന്നു മികച്ചതാണ്. എല്ലാം വളരെ ഇഷ്ടമാണ്.

  • @അറബാവ്
    @അറബാവ് 3 ปีที่แล้ว +22

    എതിരേൽപ്പു നിന്നെ ഞാൻ
    എന്നാത്മാവിൽ ....👍👍👍

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +39

    എംജിയുടെ ഹൃദ്യമായ ആലാപനം. പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സു കുളിരണിയുന്നൊരു ഫീൽ..

  • @paraman3699
    @paraman3699 3 ปีที่แล้ว +24

    എത്ര നല്ല പാട്ട് കൈട്ടാൽ മതി വരുന്നില്ല സൂപ്പർ സോങ് ***m*g

  • @jijothomas369
    @jijothomas369 2 ปีที่แล้ว +29

    ഈ പാട്ട് കേക്കുമ്പോൾ നമ്മളും അറിയാതെ പാടി പോകും ❤

  • @supriyarenchu3780
    @supriyarenchu3780 3 ปีที่แล้ว +71

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം

  • @citizen709
    @citizen709 3 ปีที่แล้ว +8

    ഏതോ മൺവീണ തേടി നിൻരാഗം വെങ്കിടേഷ് നല്ലസംഗീതം എംജി അങ്കിൾ പൊളിച്ചു

  • @SibiSasikumar
    @SibiSasikumar หลายเดือนก่อน +2

    ഈ പാട്ടിന് ഗിറ്റാർ അതി മനോഹരമായി വായിപ്പിച്ച Sp വെങ്കിടേഷ് സാറിന് എന്റെ പ്രണാമ o🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👍

  • @ammusvlogs6326
    @ammusvlogs6326 3 ปีที่แล้ว +56

    മാസത്തിൽ ഒരിക്കൽ എങ്കിലും കേൾക്കുന്ന പാട്ട് great song

  • @user-sb6yu5ge1g
    @user-sb6yu5ge1g 3 ปีที่แล้ว +19

    ഒരുപാട് ഇഷ്ട്ടം

  • @suhaibkuttu2912
    @suhaibkuttu2912 9 หลายเดือนก่อน +5

    എന്നും ഇടയ്ക്ക് കേൾക്കും അഹ എന്താ സുകം😊😊😊😊

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 8 หลายเดือนก่อน +52

    2024 പാട്ടു കേൾക്കുന്നവർ വാ

    • @SangeetaJose
      @SangeetaJose หลายเดือนก่อน

      എനിക്ക് ഒത്തിരി ഇഷ്ടമാണ്

    • @abhilashk5493
      @abhilashk5493 19 วันที่ผ่านมา

      ഞാൻ❤

  • @Charli-ur5px
    @Charli-ur5px 2 ปีที่แล้ว +126

    2022 ഈ സോങ് കേൾക്കുന്നവർ ഇവിടെ വരൂ

    • @alpineeagle9597
      @alpineeagle9597 ปีที่แล้ว +2

      ഇല്ല വരൂല 😂

    • @ajeshajo6682
      @ajeshajo6682 ปีที่แล้ว +2

      വന്ന് ഞാൻ 😛

    • @resmipramod5533
      @resmipramod5533 ปีที่แล้ว

      Lots of love for heart touching song

    • @Charli-ur5px
      @Charli-ur5px ปีที่แล้ว

      @@alpineeagle9597
      😂😂😂

    • @Charli-ur5px
      @Charli-ur5px ปีที่แล้ว

      @@resmipramod5533
      👍👍👍

  • @RajuRaju-up8nl
    @RajuRaju-up8nl 2 ปีที่แล้ว +10

    മനോഹരഗാനം എത്ര കേട്ടാലും 😍😍💕💕💕

  • @sarithashan435
    @sarithashan435 3 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടം ഉള്ള song.....😢

  • @pradeepkannur4253
    @pradeepkannur4253 ปีที่แล้ว +5

    ഇതൊക്കെയാണ് പാട്ട്❤

  • @kiranrajan1119
    @kiranrajan1119 3 ปีที่แล้ว +18

    All time favorite

  • @sreejithb3315
    @sreejithb3315 2 ปีที่แล้ว +36

    ഇതുപോലെയുള്ള ഗാനങ്ങൾ ഇനി ഉണ്ടാവില്ല

  • @ajeshe2
    @ajeshe2 2 ปีที่แล้ว +7

    Great song ..vallatha feeling

  • @doom9755
    @doom9755 2 ปีที่แล้ว +6

    കേട്ടാലും കേട്ടാലും മതിവരാത്ത നല്ല ഓർമ്മകൾ തരുന്ന പാട്ട് 🥰

  • @a4adhyaayanavallana83
    @a4adhyaayanavallana83 3 ปีที่แล้ว +14

    മീന വേനലിൽ ഓർമ്മ വന്നത് എനിക്ക് മാത്രമോ.... flute പീസ്.... Sp ആണ് രണ്ടും

    • @jithinkk9216
      @jithinkk9216 3 ปีที่แล้ว

      ശരിയാണല്ലോ 👏👏👏👏👍👍👍👍👍

    • @adhumon3322
      @adhumon3322 3 ปีที่แล้ว

      Crct

    • @saleemkhanmaliyekkal1531
      @saleemkhanmaliyekkal1531 11 หลายเดือนก่อน

      രണ്ടും ഒരാളാണ് ഇണ്ണം നൽകിയത്

    • @sherinsojan5865
      @sherinsojan5865 7 หลายเดือนก่อน

      Enikum

  • @rajanibal4101
    @rajanibal4101 3 ปีที่แล้ว +6

    സൂപ്പർ song

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 ปีที่แล้ว +9

    Etra manohara gaanm ❤️

  • @rajasreerajasree2357
    @rajasreerajasree2357 3 ปีที่แล้ว +6

    സൂപ്പർ സോങ്

  • @hikkashassan7501
    @hikkashassan7501 10 หลายเดือนก่อน +2

    Sooperr🎉
    What a feel
    2023 December il kannunavarundo👍🏻

  • @nizhalumnilavum4390
    @nizhalumnilavum4390 2 ปีที่แล้ว +5

    My favorite song i love this song

  • @താഴ്വാരം
    @താഴ്വാരം 2 ปีที่แล้ว +4

    മനോഹരഗാനം 🌹🌹👍👍🌷🌷

  • @shamlahashim0182
    @shamlahashim0182 3 ปีที่แล้ว +5

    Orupad ishtamanu

  • @arunkm3088
    @arunkm3088 3 ปีที่แล้ว +7

    Dennis joseph sir🙏🙏🙏

  • @harikumarkoo1757
    @harikumarkoo1757 3 ปีที่แล้ว +4

    Wow superb song

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 2 หลายเดือนก่อน

    Super song. MG sreekumar my faviorite singer ❤️❤️❤️❤️❤️❤️

  • @SaleemKottaraparambil
    @SaleemKottaraparambil 10 หลายเดือนก่อน +1

    Onv..sp വെങ്കിടേഷ്..mg Sreekumar

  • @jithinkichu
    @jithinkichu 3 ปีที่แล้ว +4

    Dennis Joseph Sir

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei 8 หลายเดือนก่อน +1

    എംജി പാടിയ പാട്ടിൽ ഏറ്റവും മനോഹരമായ പാട്ട് ഇത് മാത്രമാണ്

  • @anishaaju2261
    @anishaaju2261 3 ปีที่แล้ว +8

    ❤️❤️

  • @Aarushboy9647
    @Aarushboy9647 3 ปีที่แล้ว +9

    I ❤ song

    • @adithyam4574
      @adithyam4574 3 ปีที่แล้ว

      One of the favorite song, athramel ishtamanu ee pattu

  • @soumyaratheesh5444
    @soumyaratheesh5444 3 ปีที่แล้ว +5

    My fav🤗🥰❤

  • @anjuvijin7686
    @anjuvijin7686 3 ปีที่แล้ว +8

    👍❤️❤️❤️

  • @dreamer-xs6on
    @dreamer-xs6on ปีที่แล้ว +1

    Uff..Enna rasama kelkan.
    SPV sir great

  • @minimenon5727
    @minimenon5727 3 ปีที่แล้ว +4

    @Love..
    Awesome..lyrics

  • @RajeshNandajan
    @RajeshNandajan 6 หลายเดือนก่อน

    Supersong..mg.sreekumar.nannaippadi...enthorufeel....varikalum....sangeethavum...mikachathu❤❤❤🎉🎉

  • @kadark4339
    @kadark4339 10 หลายเดือนก่อน +1

    Manoharam❤❤❤

  • @majeedkunookara7134
    @majeedkunookara7134 9 หลายเดือนก่อน +1

    2024🎉best song

  • @rejeevkurejeevku2815
    @rejeevkurejeevku2815 7 หลายเดือนก่อน +1

    നല്ല വരികൾ ഒന്നിനുനുമെച്ചം

  • @itsme-ow8ut
    @itsme-ow8ut 8 หลายเดือนก่อน +7

    2024 ജനുവരിയിൽ വന്നവർ ഇങ്ങ് പോരെ❤😂

  • @VibinRaaj-wv7id
    @VibinRaaj-wv7id 9 หลายเดือนก่อน +1

    എന്റെ പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊

  • @lishakrishna2292
    @lishakrishna2292 ปีที่แล้ว +1

    Super ❤

  • @nishanavas8835
    @nishanavas8835 3 ปีที่แล้ว +8

    No words...........

  • @nishanavas8835
    @nishanavas8835 3 ปีที่แล้ว +5

    💓💓💓💓💓💓💓💓

  • @prakashcherlan7452
    @prakashcherlan7452 ปีที่แล้ว +1

    ഞാനും കേൾക്കുന്നുണ്ട്

  • @raseenalachu5526
    @raseenalachu5526 11 หลายเดือนก่อน +3

    2023ൽ കേൾക്കുന്നു. സൂപ്പർ സോങ്

    • @AnoopKulangara
      @AnoopKulangara 10 หลายเดือนก่อน

      അതെ ഞാനും

  • @kl10talkies97
    @kl10talkies97 ปีที่แล้ว

    2023 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...
    ഉണ്ടെങ്കിൽ ചുമ്മാ പാട്ടുകേട്ട് ഇരിക്കാതെ വല്ല പണിക്കും പോടോ 🫣

  • @ranjinitp3130
    @ranjinitp3130 3 ปีที่แล้ว +7

    Kettalum kettalum madiyavunnilla 😍

  • @vineshtv3447
    @vineshtv3447 11 หลายเดือนก่อน

    മനോഹരം ♥️♥️♥️🎉

  • @TheSumeshvidyadhar
    @TheSumeshvidyadhar 2 ปีที่แล้ว +3

    Nostalgia 😍😍

  • @josonjoy7950
    @josonjoy7950 3 ปีที่แล้ว +7

    Feel😍

  • @amutha0
    @amutha0 2 ปีที่แล้ว +1

    Pattu super choreography chali

  • @harime2523
    @harime2523 2 ปีที่แล้ว +4

    Emotional song

  • @anbuisaibirds8606
    @anbuisaibirds8606 ปีที่แล้ว +1

    Shararaanthal Ponnum Poovum
    Vaarithoovum
    Oru Raavil Vannoo Neeyen
    Vaarthinkalaay
    Niravaarnnorulpoovinte
    Ithal Thorum Narthanamaadum
    Thennalaay Vennilaavaay
    Shararaanthal Ponnum Poovum
    Vaarithoovum
    Oru Raavil Vannoo Neeyen
    Vaarthinkalaay
    Etho Manveena
    Thedi Nin Raagam
    Thaarakangale
    Ningal Saakshiyaay
    Oru Muthu Chaarthee Njaan
    Ennaathmaavil
    Shararaanthal Ponnum Poovum
    Vaarithoovum
    Oru Raavil Vannoo Neeyen
    Vaarthinkalaay
    Paadee Raappaadi
    Kaadum Poo Choodi
    Chaithrakambalam Neerthi Munnilaay
    Ethirelppoo Ninne Njaan
    Ennathmaavil
    Shararaanthal Ponnum Poovum
    Vaarithoovum
    Oru Raavil Vannoo Neeyen
    Vaarthinkalaay
    Niravaarnnorulpoovinte
    Ithal Thorum Narthanamaadum
    Thennalaay Vennilaavaay
    Shararaanthal Ponnum Poovum
    Vaarithoovum
    Oru Raavil Vannoo Neeyen
    Vaarthinkalaay

  • @DilakshiVaishalini
    @DilakshiVaishalini 8 หลายเดือนก่อน

    Beautiful song❤

  • @sudhishpb144
    @sudhishpb144 11 หลายเดือนก่อน

    80's 90's vallathoru feeling👍❤good song

  • @samk-sf2hh
    @samk-sf2hh 5 หลายเดือนก่อน

    S P Venkidesh🔥🔥🔥👍👍

  • @sanaljoseph7443
    @sanaljoseph7443 หลายเดือนก่อน

    NjAnundu❤❤❤

  • @pradeep8714
    @pradeep8714 3 ปีที่แล้ว +7

    Maatu a amazing actress

  • @nishanavas8835
    @nishanavas8835 3 ปีที่แล้ว +3

    💞💞💞💞💞💞💞💞💞💞

  • @DileeshSudevan-sx9qb
    @DileeshSudevan-sx9qb 8 หลายเดือนก่อน

    Uranghan povumbol ee pattu kelkkuna sugam ❤❤❤❤

  • @sinsachakki825
    @sinsachakki825 11 หลายเดือนก่อน +1

    2023 കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ

  • @Ithalmariavloga
    @Ithalmariavloga 2 ปีที่แล้ว +3

    Onnu parayan illa, super song

  • @anchanaar
    @anchanaar 9 หลายเดือนก่อน +2

    13/01/2024🎉🎉🎉🎉

  • @sudheera4505
    @sudheera4505 2 ปีที่แล้ว +1

    My favourite song ♥️♥️♥️

  • @BeKind369
    @BeKind369 3 หลายเดือนก่อน

    💕💕💕💕💕

  • @godvinjithu2148
    @godvinjithu2148 ปีที่แล้ว +1

    Adavance ആണേ 😄😄

  • @Ameer-wq9yx
    @Ameer-wq9yx หลายเดือนก่อน

    ഇതൊക്കെയാണ് കാലം

  • @thahasinpa444
    @thahasinpa444 3 ปีที่แล้ว +6

    Feeling sad while listening to this song since childhood 😢😥😰

    • @girvis8849
      @girvis8849 3 ปีที่แล้ว

      Athu endha?

    • @thahasinpa444
      @thahasinpa444 3 ปีที่แล้ว +1

      @@girvis8849 because of the Ragam

    • @bgmlive9523
      @bgmlive9523 ปีที่แล้ว

      Exactly ....this visuals not matching with our old imagination 😁😁😁

  • @vijeshkv8303
    @vijeshkv8303 3 หลายเดือนก่อน

    Live long

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 6 หลายเดือนก่อน

  • @hashimismail6252
    @hashimismail6252 3 ปีที่แล้ว +5

    Ethra kettalum mathhiyavilla

  • @MaheenBeema-n3n
    @MaheenBeema-n3n 8 หลายเดือนก่อน

    ❤Happy song❤❤❤❤❤

  • @Isha-l2f
    @Isha-l2f 3 หลายเดือนก่อน

    സുന്ദരമായ ചെറുപ്പകാലം😢

  • @riyas3881
    @riyas3881 3 ปีที่แล้ว +14

    Very good song, but visual has no relationship with the song, song is highly romantic 🌹🌹🌹

  • @godvinjithu2148
    @godvinjithu2148 ปีที่แล้ว +3

    2023ഞാൻ കേട്ടു 🌹👍👍😍

  • @priyamanasam
    @priyamanasam ปีที่แล้ว

    MG ❤

  • @anilkumaranilkumartv8518
    @anilkumaranilkumartv8518 4 หลายเดือนก่อน +3

    എം.ജി യുടെ ഏറ്റവും നല്ല സോങ്ങുകളിൽ ഒന്ന് പക്ഷേ പശ്ചാത്തലം വളരെ മോശമായി ചിത്രീകരിച്ചു.

  • @nishanavas8835
    @nishanavas8835 3 ปีที่แล้ว +2

    💝💝💝💝💝💝💝💝💝💝

  • @RajiradhaRajiradha
    @RajiradhaRajiradha 8 หลายเดือนก่อน

    My fav song

  • @RenjuEN-r5m
    @RenjuEN-r5m ปีที่แล้ว +2

    ഞൻ 2023 കേൾക്കുന്നുണ്ടേ

  • @ansarponjassery1956
    @ansarponjassery1956 11 หลายเดือนก่อน

    🥰🥰🥰🥰

  • @rahuls2827
    @rahuls2827 ปีที่แล้ว

    All time favourite 👍

  • @arunraveendranpillai8176
    @arunraveendranpillai8176 2 ปีที่แล้ว +1

    💗♥️💕💞💞💞💞

  • @SoumyaJijo-d2s
    @SoumyaJijo-d2s 4 หลายเดือนก่อน

    Lyrics thedi vanna njan❤

  • @DilakshiVaishalini
    @DilakshiVaishalini 8 หลายเดือนก่อน

    ❤❤❤❤❤

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 2 ปีที่แล้ว

    S p venkitesh hits

  • @NajeenaKhan
    @NajeenaKhan 10 หลายเดือนก่อน +1

    2023 കേൾക്കുന്നവർ❤

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว

    🎼👍🙏🎼

  • @pushpaprabhakaran5330
    @pushpaprabhakaran5330 2 ปีที่แล้ว

    For ever memmories ....never get back...on golden age ' but we were lucky.