Electric Gun | ഒരു കിടിലൻ തോക്ക് ഉണ്ടാക്കി | BUBBLE MAKER GUN | Electric Bubble Gun Toy

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 140

  • @midhunig8351
    @midhunig8351 ปีที่แล้ว +27

    ചേട്ടാ നമ്മൾ നമ്മളാണ്. മറ്റുള്ളവർ മറ്റുള്ളവരും . നമ്മളോരോരുത്തരും അനുകരിക്കാൻ തുടങ്ങിയാൽ പിന്നെ പുതിശൈലികൾ ഉണ്ടാവുന്നില്ല.

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 ปีที่แล้ว +44

    Creation unique ആകുമ്പോ body language കൂടെ unique ആക്കാൻ നോക്ക്. എന്തിനാണ് വ്യക്തിത്വം കടം വാങ്ങുന്നത് 🥰🥰🥰🥰

    • @jobinjoseph5205
      @jobinjoseph5205 ปีที่แล้ว

      That's ok bro. He did a great job.

  • @aneeshvettinad5091
    @aneeshvettinad5091 ปีที่แล้ว +8

    ചിലപ്പോൾ അത് അദ്ദേഹത്തിന്റെ സ്റ്റൈൽ ആയിരിക്കും.. M4 ടെക് ചാനൽ കണ്ടിട്ട് ഇത് കാണുമ്പോൾ അനുകരണം ആയി തോന്നുന്നതായിരിക്കും... ദാസേട്ടന്റെ ശബ്ദത്തിൽ പാടുന്ന ഒരുപാട് പേരില്ലേ... പക്ഷെ ചിലർ അത് അനുകരിക്കുന്നതല്ല.. അവരുടെ ശബ്ദം അങ്ങനെ ആയത് കൊണ്ടാണ്..

  • @mohammedsuneeb4211
    @mohammedsuneeb4211 ปีที่แล้ว

    അളിയാ നല്ല രസൻഡ്.,.,., എനിക് ishtapetteu.. എം4 techne പോലെ കണ്ണ് tooblight പോലെ കത്തുനില്ല.,.,.,അത് പൊളിച്ചു..,.,

  • @sanalkumarn.k8266
    @sanalkumarn.k8266 ปีที่แล้ว +6

    വീഡിയോസ് നന്നാവുണ്ട് പക്ഷെ അവതരണം ശ്രദ്ധിക്കേണ്ടതുണ്ട് ആരെയോ അനുകരിക്കുന്നത് പോലെ 👍

    • @rajeeshnair1076
      @rajeeshnair1076 ปีที่แล้ว

      ഒരാളെ പോലെ 7പേര് ഉണ്ട് സഹോ

  • @johnsoncg7237
    @johnsoncg7237 ปีที่แล้ว +1

    Machanne concept super... Macchan powlik... Negitive oligol parjotte...!!! Thangalde mannerism arum adth ninn kanditillallo... Thangale judge CHEYYAN...!!

  • @prasadartlove
    @prasadartlove ปีที่แล้ว

    Jio നന്നായി വളർന്നു അതു മതി
    ഇനി ഇവൻ വളരട്ടെ🎉🎉🎉🎉🎉🎉🎉

  • @HealthHackers822
    @HealthHackers822 ปีที่แล้ว +12

    Contentsis good but don't imitate anyone... Be yourself 💪

  • @JR-wt6dn
    @JR-wt6dn 3 ปีที่แล้ว +7

    Junior m4 tech

  • @praseedlal.m7138
    @praseedlal.m7138 ปีที่แล้ว +4

    Mohan lal- ne nallapole anukarikkumbol kayyadikkum.
    Mohan lal- happy , anukaricha aalum happy
    Pinne athinu kayyadichavarum happy.
    Yivide maathram -ve comments.
    Sadaachara police chamayaan njaan yilla.
    Good work. Ningalkku aare venelum anukarkkam.
    Keep going....

  • @mohammedsuneeb4211
    @mohammedsuneeb4211 ปีที่แล้ว

    അളിയാ ഒറിജിനൽ machine gun ഉണ്ടാകുന്നത് ഒന്ന് വീഡിയോ വിടുമോ.,.,എനിക് ഉണ്ടാക്കാൻഎം.,.

  • @anandsagar3834
    @anandsagar3834 3 ปีที่แล้ว +2

    Bro... contents and video quality adipoly ayt varind ❤️

  • @raghilsreekuttan6270
    @raghilsreekuttan6270 ปีที่แล้ว +1

    Jio മച്ചാനെ പോല്ലേ ആവാൻ നോക്കുകയാണോ താങ്കളും കഷ്ട്ടം 😅😅

  • @jins7778
    @jins7778 2 ปีที่แล้ว +5

    Ak47 new model... തകർത്തു മച്ചാനെ 👍👍👍

  • @muhammedanas8034
    @muhammedanas8034 ปีที่แล้ว +8

    Jio മച്ചാനെ പോലെ ഉണ്ട് ബ്രോ 🤩

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว

    ഇറിറ്റേഷൻ തോന്നുന്ന ഇമിറ്റേഷൻ🤨🤨.സഹിക്കാൻ പറ്റുന്നില്ല അൺ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്🥰🥰🥰

    • @IdealTechMaster
      @IdealTechMaster  ปีที่แล้ว

      Thangalke eshtamullathe cheyan thangalke avakasham unde njan videos cheyunnathe ente shyliyil anne ente actionum soundum ellam ethuthanneyane enikke mattan kazhiyillaaa

    • @vinodrlm8621
      @vinodrlm8621 ปีที่แล้ว

      @@IdealTechMaster ❤❤❤🥰🥰

  • @Niz311
    @Niz311 ปีที่แล้ว +1

    പാവങ്ങളുടെ ജിയോ

  • @smsvlogs95
    @smsvlogs95 ปีที่แล้ว +2

    മച്ചാനെ ജിയോ മച്ചാനെ 😄

  • @Achu-kw6sv
    @Achu-kw6sv ปีที่แล้ว +119

    Bro കൂടുതൽ ആക്ഷൻ വേണ്ട m4tec നെ പോലെ over ആണ്

    • @georgejohn2959
      @georgejohn2959 ปีที่แล้ว +3

      Yes.

    • @ZEN_editz.
      @ZEN_editz. ปีที่แล้ว +12

      Eath actionil kanikanam enganey kanikanam ennullath ayalde reethy namak kanda pore

    • @subcribe--
      @subcribe-- ปีที่แล้ว +1

      സത്യം

    • @safderr338
      @safderr338 ปีที่แล้ว +3

      M4tech same

    • @rajeeshnair1076
      @rajeeshnair1076 ปีที่แล้ว +13

      താങ്കൾക്ക് ഇതുപോലെ ഒന്ന് ചെയ്യാൻ പറ്റുമോ മറ്റുള്ളവരെ കുറ്റം പറയാൻ എത്ര ഈസി സഹോ ആ പാവം ജീവിക്കട്ടെ👍

  • @indiantrader5842
    @indiantrader5842 ปีที่แล้ว +2

    Shirt vare copy adicha ne vere level 🤣🤣🤣🤣🙏🙏🙏🙏

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +2

    Excellent 💯👍work

  • @antonyfrancis5289
    @antonyfrancis5289 ปีที่แล้ว +3

    Vaayil cool aanenn thonnanu 😂

  • @ansjose1909
    @ansjose1909 3 ปีที่แล้ว

    തകർത്തു.. പൊരിച്ചു.. തിമിർത്തു

  • @soggaisking7070
    @soggaisking7070 ปีที่แล้ว +1

    Bro aareyum anukarikkathe swantham shailiyil cheyyu, make your own brand. Illengil vere oralde peril ariyappedendi varum, swantham ayitt oru identity undavilla, jst a suggestion.

  • @tisvyjohn8048
    @tisvyjohn8048 ปีที่แล้ว +1

    എംഫോര്ടെക് മച്ചാനെ അനുകരിക്കുകയാണോ

  • @Abu_naheem_19
    @Abu_naheem_19 ปีที่แล้ว +1

    Junior m4tech 😂😂

  • @SpyGod_MR
    @SpyGod_MR ปีที่แล้ว

    Baltry alla battery

  • @goldenmedia1969
    @goldenmedia1969 ปีที่แล้ว

    Hello bro, videos good. But already paranju, video middle yethra normally samsarikunnu adhu pol normal aai samsaricha madhi. Idhu 2nd time njan parayunnu. Please don't imitate others.

  • @haridaskthankachan1524
    @haridaskthankachan1524 ปีที่แล้ว +1

    ഇന്ത്യൻ ഭരണഘടന പോലും 5 രാജ്യങ്ങളിൽ നിന്നും കടംകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്..so.. നെഗറ്റിവ് comment ഇടുന്നവർക്ക് കൊണ മാത്രെ അറിയൂ..നിങ്ങ പൊളി

  • @sadathkhan-xr8fy
    @sadathkhan-xr8fy ปีที่แล้ว

    കുറച്ചൂടി ചിന്തിച് upgarde ചെയ്തെങ്കിൽ ബെറ്റർ റിസൾട്ട്‌ കിട്ടിയേനെ മച്ചാനെ............😊

  • @vishnua.d4345
    @vishnua.d4345 2 ปีที่แล้ว +6

    M4 tech inde Duplicate

  • @user-keraleeyan
    @user-keraleeyan ปีที่แล้ว +3

    വ്യത്യസ്തമായി വെല്ലോം ചെയ്യൂ സുഹൃത്തേ 🥴ജിയോടെ ആ ശൈലി അവന് ചേരുന്നത് കൊണ്ട് കണ്ടിരിക്കം, നീ ചെയ്യുമ്പോൾ അരോചകം ആയി തോനുന്നു 🥴വ്യത്യസ്തമായി വെല്ലോം ചെയ്യൂ, ഞാൻ സ്കിപ് അടിക്കുന്നു

  • @vishnuphonography6226
    @vishnuphonography6226 ปีที่แล้ว

    Bro bro nte style cheyy eth oru mathiri copy ayi poyi

  • @Gameorwhat_
    @Gameorwhat_ ปีที่แล้ว

    M4tech ന്റെ ഒരു ചായ കാച്ചൽ ഉണ്ടോ?

  • @zmeyysuneer4154
    @zmeyysuneer4154 ปีที่แล้ว

    കേറിവാ👍🏻

  • @ansu6116
    @ansu6116 ปีที่แล้ว

    M4Tech anukaranam ...
    Bring your own style..

  • @aslamaslu8335
    @aslamaslu8335 ปีที่แล้ว

    M4 tech 2.0
    Anyway video is good💖

  • @abhilash2984
    @abhilash2984 ปีที่แล้ว

    ബ്രോ നിങ്ങൾ ഈ കറുപ്പ് ഡ്രസ്സ്‌ അങ്ങ് മാറ്റി പിടിക്കുക അത് നല്ലതായിരിക്കും നിങ്ങളുടെ ഭാവിക്ക്. അല്ലെങ്കിൽ അനുകരണം എന്നാ വൈറസ് പിടിക്കാൻ സാധ്യത ഉണ്ട്.

  • @fathimathulyusramol8070
    @fathimathulyusramol8070 ปีที่แล้ว

    M4tec അയാളുടെ ആക്ഷനിലൂടെയാണ് കോടിയോടടുത്ത സബ്സ്ക്രൈബേഴ്സിനെ ഉണ്ടാക്കിയത്
    അദ്ദേഹം മാത്രമല്ല മിക്കവാറും ആളുകൾ അങ്ങനെയാണ് ഈബുൾജറ്റിനെപ്പോലെ

  • @MICOBOOSERYOUTUBE
    @MICOBOOSERYOUTUBE ปีที่แล้ว

    ❤️❤️❤️ nice brooo

  • @hajimalappuram6615
    @hajimalappuram6615 ปีที่แล้ว

    MDM udakyallo

  • @sebastianvarghese8082
    @sebastianvarghese8082 3 ปีที่แล้ว +1

    Super

  • @sanalkumar-nd4tg
    @sanalkumar-nd4tg ปีที่แล้ว

    Ethu thok alla kalippattam ennu parayanam.

  • @arunrnair9491
    @arunrnair9491 ปีที่แล้ว

    Correct m4tec😅

  • @akhileshsivankutty2608
    @akhileshsivankutty2608 ปีที่แล้ว

    Hard wrk..👍🏻

  • @undertakerofficial
    @undertakerofficial 3 ปีที่แล้ว +1

    അടിപൊളി 👌👌👌

  • @entertainmentvibes9572
    @entertainmentvibes9572 ปีที่แล้ว +1

    Mattu Chanel pole anukarikkan sramikkunnu

  • @princemathew3780
    @princemathew3780 ปีที่แล้ว +2

    അടിപൊളി😍

  • @akhileshsivankutty2608
    @akhileshsivankutty2608 ปีที่แล้ว

    M4 tech nae fan aanu ennu thonnunnu

  • @iam7779
    @iam7779 ปีที่แล้ว

    M4 tech മച്ചാന്റെ sound പോലുണ്ട്

  • @sabukalyanisabukalyani6264
    @sabukalyanisabukalyani6264 ปีที่แล้ว

    Sooper

  • @rijonikitha4372
    @rijonikitha4372 ปีที่แล้ว +1

    Undakkan ichiri risk aanu.. Ennalum result pakka

  • @Soldiersreeraj
    @Soldiersreeraj ปีที่แล้ว +1

    Great 👌🏻

  • @anandhumnair268
    @anandhumnair268 3 ปีที่แล้ว +2

    First like🤭🤭

  • @indiantrader5842
    @indiantrader5842 ปีที่แล้ว

    Copy adiyide rajavu ante ponno oru rakshayum illa

  • @electrotech2449
    @electrotech2449 ปีที่แล้ว

    Poli

  • @umeshck2411
    @umeshck2411 2 ปีที่แล้ว

    Super show😎😎😎😎😎😎😎😎

  • @Hrudyam
    @Hrudyam ปีที่แล้ว

    Superb

  • @iyanvlog4910
    @iyanvlog4910 3 ปีที่แล้ว

    Adipoli 👍

  • @sojishaji3560
    @sojishaji3560 ปีที่แล้ว

    Gud bro

  • @creativedreambyshaimalijo8228
    @creativedreambyshaimalijo8228 2 ปีที่แล้ว

    Supperb

  • @QuoVibe90
    @QuoVibe90 ปีที่แล้ว

    super

  • @dijojoseph5254
    @dijojoseph5254 3 ปีที่แล้ว

    Super🤩🤩🤩

  • @leothegamer8693
    @leothegamer8693 ปีที่แล้ว

    Costume enkilum mattamayirunnu

  • @noushadnoushi6304
    @noushadnoushi6304 ปีที่แล้ว

    N.4...Take

  • @subibond
    @subibond ปีที่แล้ว +1

    Machaan m4tch nte copy aanallo😁

  • @vishnuvichu3083
    @vishnuvichu3083 ปีที่แล้ว

    Ente lifel njn anubhavathil manasilakkiya oru karyam paranjotte nammal enganano athu pole pokuka... Njn udheshichathu bro manasilayo.. Copy to m4tech... Bro poliyanu swanthamavumbo aarum ithupole vannu comment idillallo

    • @IdealTechMaster
      @IdealTechMaster  ปีที่แล้ว

      Bro എന്റെ ആക്ഷനും , സൗണ്ടും സംസാര ശൈലിയും ഇമിറ്റേഷനല്ല പിന്നെ ബ്ലാക് കളർ ഷർട്ട് അത് അനുകരിക്കാൻ വേണ്ടി എടുത്തതല്ല . ഏറ്റവും ഇഷ്ടപെട്ട കളർ ആയതു കൊണ്ട് ആണ് അതിൽ വീഡിയോ ചെയ്തത് എന്നാൽ ഇപ്പോൾ വിഡിയോയിൽ ബ്ലാക്ക് ഉപയോഗിക്കാറില്ല

  • @harishadoor5204
    @harishadoor5204 ปีที่แล้ว

    Kollaaamm

  • @megod6
    @megod6 ปีที่แล้ว

    M4tec തന്നെ ഓവർ ആണ്.. ചുമ്മാ കിടന്നു അലറൽ.. അത് തന്നെ താനും..ഇങ്ങനെ അലറി വിളിക്കണ്ട.. സമാദാനത്തിൽ പറഞ്ഞു പോയാൽ മതി.. ഒരു ഓളത്തിന് പറയുക..

  • @jinojustin2588
    @jinojustin2588 ปีที่แล้ว

    Bro pls stop immitating u have an identity u can make your own way presentation but contents are good

  • @kirankumarva33
    @kirankumarva33 ปีที่แล้ว

    Hard work👏🏻

  • @nisarkoduvally6155
    @nisarkoduvally6155 ปีที่แล้ว

    ഇതൊക്ക കണ്ടിട്ട് ആരെങ്കിലും പരീക്ഷിച്ചോ

  • @saibinishana2492
    @saibinishana2492 2 ปีที่แล้ว

    Supwr

  • @sofiajoies5155
    @sofiajoies5155 3 ปีที่แล้ว

    👏🏻👏🏻👏🏻

  • @jojifrancy
    @jojifrancy 3 ปีที่แล้ว

    👏👏👏

  • @mubeenvfc5448
    @mubeenvfc5448 ปีที่แล้ว

    M4 tech inte same avastharana

  • @jishnusurendran9000
    @jishnusurendran9000 ปีที่แล้ว +1

    Poli...😊👍

  • @rejipv2912
    @rejipv2912 ปีที่แล้ว

    നിങ്ങൾ നിങ്ങളായിരിക്കുക എന്തിന് മറ്റുള്ളവരുടെ മുൻപിൽ കോമാളി തുള്ളണം 🤪

  • @prajeeshm.r542
    @prajeeshm.r542 ปีที่แล้ว

    നിങ്ങൾ മറ്റുള്ളവരെ അനുകരിക്കരുത്

  • @jainimoljaini7161
    @jainimoljaini7161 3 ปีที่แล้ว

    👌👌

  • @nisarkoduvally6155
    @nisarkoduvally6155 ปีที่แล้ว

    അനുകരിക്കാൻ ശ്രമിക്കാതെ സ്വയം ഐഡന്റിറ്റി തെളീക്കു

  • @tittykvm
    @tittykvm ปีที่แล้ว

    ❤❤❤❤

  • @JR-wt6dn
    @JR-wt6dn 3 ปีที่แล้ว

    👍🏻👍🏻

    • @jojifrancy
      @jojifrancy 3 ปีที่แล้ว

      👏👏👏

  • @asifshahana7784
    @asifshahana7784 ปีที่แล้ว +1

    🥰😍

  • @jobinmj2568
    @jobinmj2568 3 ปีที่แล้ว

    👌👌👌👌👌

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 ปีที่แล้ว

    ഓവർ ആക്‌ഷൻ ബോറാകുന്നു. നിങ്ങൾ ചെയ്യുന്ന കാര്യമാണ് പ്രധാനം.

  • @mini_gamer_2
    @mini_gamer_2 ปีที่แล้ว

    M4 tech copy ആണെന്ന് പറയാതെ ഇല്ലാ 😅😅

  • @princemathew3780
    @princemathew3780 ปีที่แล้ว

    അതിൻറെ അടുത്ത് എന്താ ഇരിക്കുന്നത് അച്ചപ്പം ആണോ😂

  • @Maskyt999
    @Maskyt999 ปีที่แล้ว +1

    M4teck copy

  • @saroopram3850
    @saroopram3850 ปีที่แล้ว

    M4 TECH 144p 😂😂

  • @TESLATECH369
    @TESLATECH369 3 ปีที่แล้ว +1

    😍😍😍😍

  • @ajimanu9416
    @ajimanu9416 ปีที่แล้ว

    M4tec copy

  • @yasarmon8195
    @yasarmon8195 ปีที่แล้ว

    Copy🤣

  • @Kingsrealestategroups
    @Kingsrealestategroups ปีที่แล้ว

    Jio ടെ അപരന്‍...

  • @ajeeshkumar4207
    @ajeeshkumar4207 ปีที่แล้ว

    M4 tech pole over aanu. Anukaranam kollaam

  • @user-xz8pi5fu3k
    @user-xz8pi5fu3k ปีที่แล้ว

    Jio മച്ചാൻ എന്ന പേരിൽ ഒരുത്തൻ വെറുപ്പിക്കുന്നത് പോരാഞ്ഞിട്ടാണ് ഇനി മറ്റൊരെണ്ണം 🤮

  • @sheenasanthosh6076
    @sheenasanthosh6076 3 ปีที่แล้ว

    Super

  • @abhi.......4616
    @abhi.......4616 ปีที่แล้ว

    ❤️

  • @annammajoy3452
    @annammajoy3452 3 ปีที่แล้ว

    Supper