വിഗ്രഹം വീട്ടിൽ വെയ്ക്കാമോ?

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • വിഗ്രഹങ്ങൾ വീട്ടിൽ വച്ച് പൂജിക്കാൻ പാടുണ്ടോ ?
    പൂജാമുറിയിൽ വിഗ്രഹം വെച്ച് ആരാധിക്കാമോ?
    വീട്ടിൽ വിഗ്രഹം വെച്ച് ആരാധിച്ചാൽ പിന്നീട് ക്ഷേത്രം ഉണ്ടാക്കേണ്ടിവരുമോ
    ശിവലിംഗം വീട്ടിൽ വച്ച് ആരാധിക്കാമോ?
    ഏതൊരു സനാതന
    ധർമ്മിയുടെയും ചോദ്യങ്ങളാണ് ഇവ
    ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ശ്രീനാഥ് ജി വിശദമായി സംസാരിക്കുന്നു.
    • വിഗ്രഹം വീട്ടിൽ വെയ്ക്...
    • വിഗ്രഹങ്ങൾ വീട്ടിൽ വെയ...
    • SHIVA PUJA | MALAYALAM...
    എല്ലാവർക്കും നമസ്കാരം...
    ആരാണ് ഈശ്വരൻ ?
    ലോകത്ത് എല്ലാവരും ഒരിക്കലെങ്കിലും ചോദിച്ച ചോദ്യമാണിത്.
    സെമിറ്റിക്‌ മതങ്ങൾ ഈശ്വരനെ മേഘങ്ങൾക്ക് അപ്പുറത്ത് എവിടെയോ വിധിക്കുന്ന ഒരാളായി കണ്ടപ്പോൾ
    ആ ഈശ്വരനായി ഉയരാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ നാടാണ് ഭാരതം.
    ഓരോ വ്യക്തിക്കും ഈശ്വരനായി ഉയരാനുള്ള ഉള്ള പദ്ധതികൾ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച മണ്ണാണ് ഇത്.
    ആത്‌മാന്വേഷികളുടെ നാടാണ് ഇത്. ആത്മജ്ഞാനം ലഭിച്ചവരുടെ ഇവിടെ ഭൂമികയാണ് ഇത്.
    ഈ മണ്ണിൽ ജനിക്കുക എന്നുള്ളത് അനേക ജന്മങ്ങളിലെ പുണ്യമായി ലഭിക്കുന്ന മഹാഭാഗ്യമാണ്.
    എന്നാൽ ഈ മണ്ണിൽ ജനിച്ച നമ്മൾ ആ മഹത്വം മനസ്സിലാകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്.
    ഈ മണ്ണിൽ ജനിച്ച് ഈശ്വരനെ അറിയാതെ മരിച്ചാൽ അതായിരിക്കും ഈ ജന്മത്തിലെ നമ്മുടെ ഏറ്റവും വലിയ നഷ്ടം.
    ഈശ്വരനെ അറിയാൻ വേണ്ടി ധാരാളം വഴികൾ ഭാരതത്തിൽ ഉൽഭവിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ഉയർന്ന ദർശനമാണ് ശൈവ തന്ത്രങ്ങൾ.
    നമുക്ക് ശിവൻ എന്നാൽ അവബോധമാണ് ഈശ്വരനാണ്, ആനന്ദമാണ്.
    ഈ ശിവരാത്രിക്ക് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ സകുടുംബം ശിവപൂജ ചെയ്തു ശിവതത്വത്തെ അറിയാനുള്ള മഹാഭാഗ്യം ഒരുക്കുകയാണ് ഭാരതീയ ധർമ്മ പ്രചാര സഭയുംസത്വ ടിവിയും
    സത്വ ടിവിയുടെ യൂട്യൂബ് ചാനലിൽ ശിവപൂജ ചെയ്യാനുള്ള ഉള്ള വിധി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ജാതി മത വർണ്ണ ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തന്നെ ശിവപൂജ പഠിച്ച് ഈ ശിവരാത്രിക്ക് പൂജ ചെയ്യാവുന്നതാണ്.
    മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പൂജ പഠനം സാധ്യമാണ്.
    മൂന്ന് രീതിയിൽ നിങ്ങൾക്ക് പൂജ ചെയ്യാൻ സാധിക്കും.
    1. അപ്‌ലോഡ് ചെയ്ത പൂജ വിധാനം നമ്മൾ ധാരാളം പ്രാവശ്യം കണ്ട് മനസ്സിലാക്കിശിവലിംഗം അടക്കം എല്ലാ വസ്തുക്കളോടും കൂടി പൂജ ചെയ്യുന്നതാണ് ഒന്നാമത്തെ രീതി.
    2. ഒരു താലത്തിൽ നാളികേരം വെച്ച് ശിവനായി ഭാവിച്ച് ലഭ്യമായ വസ്തുക്കളെ കൊണ്ട് പൂജ ചെയ്യുന്നതാണ് രണ്ടാമത്തെ രീതി (പുഷ്പവും ജലവും ഉപയോഗിച്ച് ).
    3. സാധനങ്ങൾ ഒന്നുംതന്നെ ഇല്ലാതെ കണ്ണടച്ചുകൊണ്ട് പൂർണമായും ഓഡിയോ കേട്ട് ഭാവനയിൽ പൂജ ചെയ്യുന്നതാണ് മൂന്നാമത്തെ രീതി.
    നിങ്ങളുടെ സൗകര്യമനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പൂജ ചെയ്യാവുന്നതാണ്. സ്വയം പൂജ ചെയ്യുകയും പരമാവധി ഈ സാധ്യത മറ്റുള്ളവരിലേക്ക് അറിയിക്കുകയും ചെയ്യുക.
    യൂട്യൂബ് ലിങ്ക് :
    Malayalam :
    • SHIVA PUJA | MALAYALAM...
    പൂജ ഒരുക്കങ്ങൾ : • SHIVA PUJA | PREPARATIONS
    എന്താണ് ശിവപൂജ എങ്ങനെ ശിവപൂജ ചെയ്യാം :
    • SHIVA PUJA | INTRODUCTION
    ശിവ പൂജ ചെയ്യുന്നതിനായുള്ള ബ്ലോഗ് ലിങ്ക് :
    bharatheeyadha...
    ശിവപൂജ സംശയ നിവാരണം
    (FAQ)
    bharatheeyadha...
    To Join Our Puja Learning - WhatsApp Group : chat.whatsapp....

ความคิดเห็น • 60