സുരഭിയെ ഞങ്ങൾക്ക് എല്ലാം അറിയാം.... നിങ്ങൾ "പ്രമുഖ മാധ്യമപ്രവർത്തകർക്കും", "പ്രമുഖ സിനിമകാർക്കും" മാത്രമേ പാത്തു എന്ന സുരഭിയെ അറിയാത്തത് ഉള്ളൂ... എം80 മൂസ എന്ന മീഡിയവൺ പരിപാടിയിലൂടെ കഴിഞ്ഞ 3വർഷമായി ഞങ്ങൾക്ക് പാത്തു സുപരിചിതയാണ്....😍😍❤ congratulations pathu....
All the best Surabhi.. always try to keep your humbleness that quality will take you to the top of the world... Definitely blessings of Almighty is there for you .I hope the coming years is for you.
Surabhi Lakshmi, you are a great human being. A girl with a golden heart. May you get the roles that you desire and deserve. Thanks for bringing the National award to Kerala.
The new trend of introducing new criteria in deciding the award winners male and female in indian films, is really Adorable.CONGRATS to SURABHI AND VINAYAKAN.
പാത്തു എന്ന കഥാപാത്രം സുരഭി എന്ന വ്യക്തിയെ പുറകോട്ടു വലിച്ചു തുടങ്ങി എന്ന് വേണമെങ്കില്‍ പറയാം.സുരഭി ക്ക് പാത്തുവില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റോള്‍ ചെയ്തു പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റാനുള്ള അവസരം ഒരുക്കുക എന്നുള്ളത് എഴുത്തുകാരുടെ സംവിധായകരുടെ ഉത്തരവാദിത്വമാണ്.. അഭിനന്ദനങ്ങള്‍ - നരിക്കുനിയുടെ രാജകുമാരിക്ക് ........
മുസ്ലിം വേഷങ്ങൾ വരുമ്പോൾ ഒഴിവാക്കുന്നു എന്നു പറഞ്ഞു. അതു കൊണ്ട് മറ്റു വേഷങ്ങൾ അകന്നു പോകുന്നു എന്ന തോന്നൽ ഉള്ളത് കൊണ്ടാകും ല്ലേ.. ? കേരളീയരുടെ പാത്തുവിന് എന്നും നന്മകൾ 💐💐💐
"Spot prathikaaram maathrollu" u r great personality Questioner tried a lot to prove that u r "acting like innocent". But he failed. Because u r innocent.
JOHNEY, AM ASKING YOU A QUESTION? How come you brought her after she received the best actor award?she would have got this national award long before if u could introduce her to the film world.
This is one of the most genuine interviews ever . She's not being very modest , but she speaks out the truth in her own humble way .
സുരഭിയെ ഞങ്ങൾക്ക് എല്ലാം അറിയാം....
നിങ്ങൾ "പ്രമുഖ മാധ്യമപ്രവർത്തകർക്കും", "പ്രമുഖ സിനിമകാർക്കും" മാത്രമേ പാത്തു എന്ന സുരഭിയെ അറിയാത്തത് ഉള്ളൂ...
എം80 മൂസ എന്ന മീഡിയവൺ പരിപാടിയിലൂടെ കഴിഞ്ഞ 3വർഷമായി ഞങ്ങൾക്ക് പാത്തു സുപരിചിതയാണ്....😍😍❤
congratulations pathu....
faris ashraf mn ì
സുരഭി വളരെ സിംപിൾ ആയി സംസാരിച്ചു.
മഞ്ജുവിനേക്കാൾ മുകളിലേത്തി സുരഭി വളരെ നല്ല സംസാരം തല കനമില്ലാത്ത നടി എല്ലാ സംവിധായകരും നല്ല റോളുകൾ നൽകട്ടെ ആശംശകൾ
abdul rehman ഇയാൾ ഒരുമാതിരി ചോദ്യങ്ങൾ ആണല്ലോ ചോദിക്കുന്നത്.... ഇങ്ങനെ കടു കട്ടി ചോദ്യങ്ങൾ ഓക്കേ ഞമ്മളെ പത്തുനോട് ചോദിക്കേണ്ട ആവശ്യമുണ്ടയിരുന്നില്ല...!
ne vanna vazhi marakanda pathune ne kochakekanada neyara
nenak nasham..........
Raujer Iliyas 3
abdul rehman ,pathuis great
ഒരു സാധാരണക്കാരിയുടെ അല്ലേൽ ഒരു പാവം മലയാളി ആയ പെൺകുട്ടിയുടെ ആത്മാർത്ഥമായ പ്രതികരണം !
Ramu Karunakaran Nair ഒരു ജഡേയും ഇല്ലാതെ എത്ര സിംപിൾ ആയിറ്റാന്ന് മരുവടി പറയുന്നത്. ഒരുപാട് ഇഷ്ട്ടപ്പെട്ടു. തനി പെണ്ണ്.
ഒരു സാധാരണകാരി ആയി അഭിനയം കാഴ്ച്ച വയ്ക്കുന്ന സുരഭക്ക് എല്ലാവിധ ആശംസകളും നേരുന്നു ......
All the best Surabhi.. always try to keep your humbleness that quality will take you to the top of the world... Definitely blessings of Almighty is there for you .I hope the coming years is for you.
ധാരാളം സിനിമകൾ സുരഭി നായിക യായി ഇനിയുള്ള കാലം ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
Surabhi Lakshmi, you are a great human being. A girl with a golden heart. May you get the roles that you desire and deserve. Thanks for bringing the National award to Kerala.
she got tears.... loved her. so innocent in talks.
ഒരുപാട് ഇഷ്ടായി. സുരഭിക്ക് നല്ലത് വരട്ടെ
കുറച്ച് സീരിയസ്സായിപ്പോയ പോലെ..
ഇങ്ങളെ സ്ഥായീഭാവമായ കോയിക്കോടൻ നാടൻ ശൈ ലി തന്നെയാണ് ചേരുന്നത്.. point blank-ലെ ഇന്റർവ്വ്യൂ കലക്ക്യീയ്‌ർന്നു.. 👍👍
deepu deepz serious aayi chodichitum thamasa kalarthuyanu utharam koduthathu.. avarude slang angane thanne yA .. serial cheyumpola pathu aaku...
deepu deepz ഈ പോലീസ് ചോദ്യങ്ങൾക്ക് ഇത്രയും രസകരമായ മറുപടി കൊടുത്ത സുരഭിയെ അഭിനന്ദിക്കണം...
All the best.You will reach more heights just because of your simplicity !
ഇതാണ് മലബാർ ഇതാണ് കോഴിക്കോട്. ഇതാണ് സുരഭി. ഇതായിരിക്കണം കേരളം.
k
midukki....midu midukki......wish u all the very bests..........
surabhi Chechii..iniyang vechadi ketarikumm.bcz,ur very talented
surabhi Gud
bold and beautiful
very good interview.
Surabhi is equal to Surabhi with exceptional originality. I never missed a single serial. All the best wishes in future career
congratulations sister
so simple...genuine and serious questions...genuine and humble answers...keep going surabhi...
സുരഭിലം
The new trend of introducing new criteria in deciding the award winners male and female in indian films, is really Adorable.CONGRATS to SURABHI AND VINAYAKAN.
parvathy okke Surabiye kand padikanam she is so humble and honest
Dilse Aashiqui both are good in their own ways .
#ഇത്രയും #പാവമായ #ഒരു #നടി #മലയാളത്തിൽ #ഇല്ല #അഹങ്കാരം #ഒട്ടുമില്ല #സുരഭി #ഞമ്മളുടെ #നാട്ടുകാരി #ആയതിൽ #അഭിമാനിക്കുന്നു #എല്ലാ #ആശംസകളും #പാത്തുമ്മാ 😊😊😊
A face to act in an art film noboady can utilize her ability incimina so far
good talk
സുരഭി പാത്തു ഗ്രേറ്റ്
wonderful person and wonderful interview!!!
പാത്തു എന്ന കഥാപാത്രം സുരഭി എന്ന വ്യക്തിയെ പുറകോട്ടു വലിച്ചു തുടങ്ങി എന്ന് വേണമെങ്കില്‍ പറയാം.സുരഭി ക്ക് പാത്തുവില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റോള്‍ ചെയ്തു പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റാനുള്ള അവസരം ഒരുക്കുക എന്നുള്ളത് എഴുത്തുകാരുടെ സംവിധായകരുടെ ഉത്തരവാദിത്വമാണ്..
അഭിനന്ദനങ്ങള്‍ - നരിക്കുനിയുടെ രാജകുമാരിക്ക് ........
Please give Surabhi good opportunity!!!!!
adipoli actress. ....👌👌👌👌
Simple and direct!
Congrats surabhi.god bless you
പാത്തു ...
surabhi,u r great!!
simple and humble
Congrats...God Bless U...
മുസ്ലിം വേഷങ്ങൾ വരുമ്പോൾ ഒഴിവാക്കുന്നു എന്നു പറഞ്ഞു.
അതു കൊണ്ട് മറ്റു വേഷങ്ങൾ അകന്നു പോകുന്നു എന്ന തോന്നൽ ഉള്ളത് കൊണ്ടാകും ല്ലേ.. ? കേരളീയരുടെ പാത്തുവിന് എന്നും നന്മകൾ 💐💐💐
It is better not to be type casted..
ipozhanu palarum surabhi lekshmiye kurichariyunathu..10 varshathil adhikamayi surabhi ivdeyokke undayrunnu..seriel, dance, stage shows, nadakam , comedy shows. randu thavana nataka academyude best actress award labhichitund...congrats surabhi
she s a real artist...not like usual mallu artists....she never fakes it
good luck surabi
My hostel mate and university mate. 😍😍😍
Very humble talking,keep it up
surabhi nice keep it
Great !
congratulations for your great achievement
surabhi chechi aa cinemayil ratri roadiloode karanju kondu varunna scene touching aayirunnu nice talk
ഗുഡ്
johni chetta...surabhi sadharana oru pavam artist anu...ayalodu inganathe oro qustions chodichu veruthe oronnu parayippickalle......
Miss Surabhi Madam നല്ല ഒരു ഇന്റര്‍വ്യൂ കണ്ടിട്ട് ഒരു പാട് ദിവസം ആയി. നല്ല നാടന്‍ സംസാരം വളരെ നിഷ്ക്കളങ്ക തയോടെ വെറുപ്പിക്കാതെ കാണാന്‍ പറ്റി .
surabhiyodu kurechoodi respect koduthu samsaarikkamyirunnu ennu tonni.... lv u chechi
manju warrier e kaliakkanda !manju um jada ulla nadi anu ennu thonunnila manju chechi yum surabhi yum talented thanne anu!areyum kaliakkanda!equally talented
she is very versatile and humble. She will scale further heights.
"Spot prathikaaram maathrollu"
u r great personality
Questioner tried a lot to prove that u r "acting like innocent". But he failed. Because u r innocent.
congrats
all the best surabhi
When she got National Award, most "superstars" didnt even appreciate her , expect Manju Warrier. That is sad.
nalla avasarangal kittette.
Beautiful personality!
wishing gr8 success in life....
ഈ എളിമയുo ലാളിത്യവുo ജീവിതകാലം മുഴുവനുo ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
സൂപ്പർ
Best wishes
best wishes may god bless you
vakkukal illa sister.. U r a gem.. uyarangalilellu ethatte..
love you chechiiiii
JOHNEY, AM ASKING YOU A QUESTION? How come you brought her after she received the best actor award?she would have got this national award long before if u could introduce her to the film world.
Guys remember her in by the ppl as Nalini ..😎
Manjuvinte kootu keralathinte muthan nammude pathuvum
surabhi is humble and simple great surabhi congratulations
pathu is great
She is not Malabar Manju...Malabar Surabhi...excellent actress..
award kiya child artist ne pinne evideyum kandilla atleast aa cinema engilum upload cheyyumo plzz
Irutham vanna vakkukal.. malayalam nalla veshangal nalkatte.. nattin purathinte nanmayulla nadi..urulakku upperipole marupadi koduthu good
This is an Interview need a change
വിനയം ബഹുമാനം എന്താ എന്ന് മനസ്സിലാക്കി തരുന്ന പ്രേതിഭ
manju warrieril namukk anubavapedunna virasata ee nadiyilude narum.......from a balusserikaran
കുടുബചിത്രങ്ങൾ തിരിച്ച് വരണം...
👍👍👍👍👍😊
Congratulations....
We should think about doing Stand up comedy!
Nhan karuthi ee nadikk bayankara jaadayanenn. ..pakshe ee interview kandappol. ....😭
Surabhi, suraj, indrans
ഇവരുടെ അവാർഡ് സിനിമ എന്തുകൊണ്ട് T. V. യിൽ കാണിക്കുന്നില്ല. കാണിക്കുമെന്ന് കരുതുന്നു
സത്യസന്തമായ വാക്കുകൾ
good mom.
super pattuuu
കൊള്ളാം
sir thagalude okke interview kanubozha aha venuvineoke. kinnatill areyanthonunathu
Good actress
good attitude
Supper
why dont you ask mature questions with a mature woman
ഉള്ള കാര്യം പറഞ്ഞു
surabhi chechi kannu niranju pokunnu chechide interview kanubo oru cinema nadi ude oru jadaum ella
very good
No head waite
ethra nalla kozhikodan bhasha :)
Surabhi urarangalil ethuvado
HOW MANY THOUSANDS WATCHING NOW ALIYAN VS ALIYAN. EACH EPISODE Oh, WITH GREAT ANTICIPATION PEOPLE WAITING. FORGET WATCHING SERIAL OR CINEMAS
Eyal eth enthonnu petippikkunnath surabhi ye Matt channel kar yethrayo Manoram ayi interview natathiyit und.ath kaaanu
ussar
muhammed nabiyude hadeeth nee mele ullavilekku nakkathe keezhe ullavarilekku nokku. her mother taught it.
iyaal endhokkeya ee chodhikunne?boring!!!
Valare paavamayi poyi athanu problem
Ethrayum nannayi abinayicha evark kodukathe Rajisha Vijayan award koduthu Aaaa varsham......😏😏
ethra lalithamaayaa abhimukham....
chechiye okke kanumbozha chila pramukha nadimare okke eduthu Kintail edan thonunne...