🥰എന്റെ പ്രണയം 🥰15🫰 വിവാഹം

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 132

  • @ansycv7044
    @ansycv7044 3 วันที่ผ่านมา +1

    Twist pwolichu ,onnum karyam ayi കത്തിയില്ല വരും പാർട്ടുകളിൽ മനസ്സിലാവും എന്നു പ്രധീക്ഷിക്കുന്നു .All the best dear ❤❤❤❤❤❤

  • @susheelap3498
    @susheelap3498 4 วันที่ผ่านมา +4

    Super നിരജ്ഞൻ സത്യം അറിയണം

  • @jismypaul7114
    @jismypaul7114 3 วันที่ผ่านมา +2

    This sitivation oru sogn add chayam chechi parayatta❤

  • @sumamaheendran729
    @sumamaheendran729 4 วันที่ผ่านมา +1

    ❤️❤️❤️ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയിപോയി 💞💞🎉🎉

  • @geethgeevarghese3532
    @geethgeevarghese3532 4 วันที่ผ่านมา +1

    Wonderful ❤❤❤

  • @sruthitd9755
    @sruthitd9755 4 วันที่ผ่านมา +2

    നിന്നിൽ അലിയാൻ എന്ന കഥ എന്താണ് ഇടാത്തത്❤❤❤❤❤❤ഇപ്പോൾ പറയുന്ന കഥ നല്ലതാണ്🎉🎉🎉🎉🎉🎉🎉🎉

  • @mekhaThomas-t5p
    @mekhaThomas-t5p 4 วันที่ผ่านมา +2

    Super story❤

  • @LaxminarayanPandith
    @LaxminarayanPandith 3 วันที่ผ่านมา +1

    ❤❤❤❤❤🎉🎉🎉🎉❤❤❤❤❤

  • @radharavindran4776
    @radharavindran4776 4 วันที่ผ่านมา +10

    ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിചില്ല ൾ. പക്ഷേ ഇന്നത്തെ കഥക്ക്‌ ഒരു ക്ലാരിറ്റി വന്നിട്ടില്ല. നിരഞ്ജൻ നാളെ വരും ചോറ്റാനിക്കര വഴിപാട് കഴിക്കാൻ എന്ന് മുത്തശ്ശിയോട് പറഞ്ഞു. അതുകഴിഞ്ഞു ഒരു ഇടവേള കൊടുത്തു കൊണ്ട് ഇപ്പോൾ സംഭവിച്ച അതായത് നിരഞ്ജൻ ഇതളിനെ വിട്ട് പൂജയെ കല്യാണം കഴിച്ച കാര്യം പറയാമായിരുന്നു. ഇതു +2ന് ശേഷം കോളേജ് അദ്ധ്യാപകരമായി. എന്തോ ഇന്നത്തെ കഥ അങ്ങോട്ട്‌ മനസിലാകുന്നില്ല

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา +1

      Wait 🥰🥰🥰 ഫ്ലാഷ് ബാക്ക് ആയിരുന്നു ഇത്രയും... ഇനിയുമുണ്ട് മനസ്സിലാവും നാളെ മുതൽ 🥰🥰🥰

  • @meenakshi-ig5bj
    @meenakshi-ig5bj 4 วันที่ผ่านมา +2

    ഇതു എന്താ സംഭവം വായിച്ചിട്ടു തലയിലെ കിളി പറന്നു കാർത്തു ഒരു പിടിയും പകുതി ലിൽ നിന്നും മനസിലായില്ല മുത്തേ 😍😍😍😍😍😍😍😍

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      എടാ... നമ്മളെ സാധാരണ അടുത്ത വീട്ടിലെ ഒരാളെ കാണുന്നു ഇഷ്ടപ്പെടുന്നു.. പ്രണയിക്കുന്നു വിവാഹം കഴിക്കുന്നു. എന്താ അതില് പ്രത്യേകത... ഒന്നൂല്ല അപ്പോൾ ഒരു കുഞ്ഞു ട്വിസ്റ്റ് 🥰🥰🥰 അത്രയേ ഉള്ളൂ dear.. ഹീറോ ആരാണെന്ന് മനസ്സിലായില്ലേ... എന്റെ പ്രണയം എന്ന ഈ കഥയിലെ റിയൽ ഹീറോ 🥰🥰🥰ok

  • @jismypaul7114
    @jismypaul7114 3 วันที่ผ่านมา +1

    Sogn kadhaveede movie(marakkanullathu) start sogn this sitivaton actayay sogn❤

  • @MiniMini-s2p
    @MiniMini-s2p 4 วันที่ผ่านมา +2

    ❤❤❤❤❤🎉🎉🎉🎉🎉super super super super super🎉🎉🎉🎉🎉🎉❤❤❤❤❤

  • @anithacs4832
    @anithacs4832 4 วันที่ผ่านมา

    Super super ❤❤❤❤❤❤❤❤❤

  • @DaisyJacob-r7c
    @DaisyJacob-r7c 4 วันที่ผ่านมา +1

    Ethu vadayirunnu povam ponnu❤❤❤❤❤

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      ഇതാണ് വേണ്ടത്.
      ഇവര് തമ്മില് ഇഷ്ടപ്പെട്ടു രണ്ടുപേരും മതവും ഒരുപോലെ പിന്നെ വിവാഹം കഴിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം ഒരു കുഴപ്പമുണ്ടാവില്ല.. അപ്പോ ഈ കഥയ്ക്ക് എന്ത് പ്രത്യേകതയാണുള്ളത് ഒന്നുമുണ്ടാവില്ല അതുകൊണ്ടല്ലേ ഒരു പ്രത്യേകത ഞാൻ കൊണ്ടുവന്നത്.. ഇഷ്ടപ്പെടും ഉറപ്പായിട്ടുംwait... 🥰🥰

  • @jismypaul7114
    @jismypaul7114 3 วันที่ผ่านมา +1

    Pujaum achanum koody ponuvina cheet chayithoano❤

  • @sandhyas7137
    @sandhyas7137 4 วันที่ผ่านมา +4

    Ninnilaliyan, Neeyum njanum onnane elle, waiting aayirunnu

  • @binduani3923
    @binduani3923 4 วันที่ผ่านมา +1

    😘😘😘😘

  • @sruthymerlingeorge721
    @sruthymerlingeorge721 3 วันที่ผ่านมา +2

    Wow this is too much . Anyway let’s celebrate the marriage of Hari and Ponnu tomorrow. Give them a happy married life in the story . Pls Don’t bring hari as a negative character in this story. Let hari and ponnu enjoy their life Infront of Niranjan.

  • @RabiyaP-s4j
    @RabiyaP-s4j 4 วันที่ผ่านมา +1

    😢

  • @BinuMon-gr1iq
    @BinuMon-gr1iq 4 วันที่ผ่านมา +1

    👍

  • @EssaK-zy9bw
    @EssaK-zy9bw 4 วันที่ผ่านมา +1

  • @BindhuU-cf2ll
    @BindhuU-cf2ll 4 วันที่ผ่านมา +2

    എന്തായാലും നിരഞ്ജൻ സത്യം അറിയണം ഞങ്ങൾക്കും

  • @sanilkumar1220
    @sanilkumar1220 4 วันที่ผ่านมา +1

    😮😢😢

  • @nishibabu8425
    @nishibabu8425 4 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️

  • @preetinair906
    @preetinair906 4 วันที่ผ่านมา +1

    Ite ottum prathieshichilla eppol ethu venamayirunno? ❤️❤️❤️❤️

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      വേണം ടാ....അല്ലെങ്കിൽ സാധാരണ ഒരു സ്റ്റോറി പോലെ അടുത്ത വീട്ടിലെ ഒരാളെ ഇഷ്ടപ്പെടുന്നു വിവാഹം കഴിക്കുന്നു.. അത് നോർമൽ കഥയായി പോവില്ലേ... 🥰🥰🥰

  • @indhubalakrishnan8277
    @indhubalakrishnan8277 4 วันที่ผ่านมา +1

    ❤❤❤❤❤

  • @athirababu5642
    @athirababu5642 4 วันที่ผ่านมา +1

    ❤❤❤❤😊

  • @Baby-ph4se
    @Baby-ph4se 4 วันที่ผ่านมา +1

    ഒരു പിടിയുമില്ല, നോ രക്ഷ 😢😢😢😢😢😢😢😪😪😪😪😪😪😪😪😪

  • @SarithaV-pl3jn
    @SarithaV-pl3jn 4 วันที่ผ่านมา +1

    Antha.igana.nayakan.hariyano.pleese❤❤❤❤

  • @haritharahul399
    @haritharahul399 4 วันที่ผ่านมา +1

    Hari❤❤❤❤❤️

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      Yes.. ഹരി രുദ്ര ദേവ് The real hero 🥰🥰

  • @athirasuresh2246
    @athirasuresh2246 4 วันที่ผ่านมา +1

    😢😢

  • @saifunp2356
    @saifunp2356 4 วันที่ผ่านมา +1

    illa😢😢😢😢😢

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      അയ്യോ ഒന്നുമില്ല എല്ലാം ശരിയാവും 🥰🥰🥰

  • @farisfari1505
    @farisfari1505 4 วันที่ผ่านมา +1

    ❤❤💐💐🌹🌹🌹❤💕💕💕👍👍

  • @mariammababu7829
    @mariammababu7829 4 วันที่ผ่านมา +1

    Confusing

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      ഒരു കൺഫ്യൂഷനും വേണ്ട അടുത്ത ദിവസങ്ങളിൽ തന്നെ മാറിക്കോളും dear🥰🥰🥰

  • @kunjumolsibichan6227
    @kunjumolsibichan6227 4 วันที่ผ่านมา +1

    ഒരാളുടെ 5 വർഷത്തെ പ്രണയം. മറ്റൊരാളുടെ 3 വർഷത്തെ പ്രണയം. എന്നിട്ടു ചോറ്റാനിക്കര തൊഴാൻ പോയി മറ്റൊരാളെ കല്യാണം കഴിക്കുന്നു. ഇതാണു ശരി ക്കും ട്വിസ്റ്റ്‌. മനസിലാകുന്നില്ല

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      വരും ഭാഗങ്ങളിലെ കേട്ടുകഴിഞ്ഞാൽ ഉറപ്പായിട്ടും ഇഷ്ടപ്പെടും 🥰🥰🥰

  • @RisanTHENGILAN
    @RisanTHENGILAN 4 วันที่ผ่านมา +1

    ❤❤❤❤🎉🎉🎉🎉🎉🎉😅😅😅

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd 4 วันที่ผ่านมา +1

    Ninnilaliyan venam pizzzzzz..,.
    ..

  • @SakthiSakthi-rh8qg
    @SakthiSakthi-rh8qg 4 วันที่ผ่านมา +1

    Entha egane. Ayathu kashttamayi ktto

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      നായകൻ വരണ്ടേ വന്നു... ഹരി രുദ്ര ദേവ് 🥰🥰🥰

  • @jismypaul7114
    @jismypaul7114 4 วันที่ผ่านมา +1

    Twist ottum prthieshichiilla❤

  • @ranjiniranjnic.r5076
    @ranjiniranjnic.r5076 3 วันที่ผ่านมา +1

    Ithu valaray moshamayipoyi

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd 4 วันที่ผ่านมา +1

    Ella 😥😥😥😥

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      ഇല്ല.. ഒന്നും ഇല്ലാട്ടോ 🤫🤫🤫🥰

  • @DaisyFernandes-hd5ks
    @DaisyFernandes-hd5ks 4 วันที่ผ่านมา +2

    Ponu. Nirajan onnichal madiyayirunnu

  • @Anamika123-N
    @Anamika123-N 4 วันที่ผ่านมา +1

    Chechi ottum pradeshichilla then niranjan allalle hero hari aale njan paranjille onne mathi nne but ithalinte manase and all but ok story munnotte poote " dhukikanam niranjan"

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      വെറുതെ വിടില്ല നമ്മൾ 🥰🥰ok🥰🫰🫰

    • @Anamika123-N
      @Anamika123-N 4 วันที่ผ่านมา

      @@KarthikaMani-1987 hari umm ithallum kurache aduppam kannikanne time yadukaruthe please 🥰🥰

  • @ashiqshylja4946
    @ashiqshylja4946 4 วันที่ผ่านมา +1

    ഇത് വല്ലാത്ത ടിവ്സ്റ്റ് ആയി പോയി ഇനി ഇത് വായിക്കാൻ തോന്നുന്നില്ല

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      അങ്ങനെ പറഞ്ഞ് പിണങ്ങി പോകല്ലേ. നിരഞ്ജൻ പൊന്നു എന്ന് പറയുന്ന രണ്ടു കഥാപാത്രങ്ങളുടെ പ്രണയം മാത്രം പറഞ്ഞു പോയാൽ നിങ്ങൾക്ക് വായിക്കാൻ ഒരു പ്രത്യേകതകളൊന്നും ഉണ്ടാവില്ല.. എന്നാൽ അതിലെ നായകൻ ഹരി രുദ്ര ദേവ് വരുമ്പോൾ കേൾക്കാൻ ഒരുപാട് നിങ്ങൾക്കുണ്ടാകും പറയാൻ എനിക്കും ഉണ്ടാകും കേട്ട് നോക്കൂ 🥰🥰

  • @k.murugesan2990
    @k.murugesan2990 4 วันที่ผ่านมา +1

    ഇത് ഒരുമാതിരി _ പരിപാടി ആയീ ഇനീ ഇത് കേൾകീല

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      അങ്ങനെ പറഞ്ഞ് പിണങ്ങി പോവല്ലേ പൊന്നൂനെയും നിരഞ്ജനയും ഒന്നിപ്പിച്ച എന്തെങ്കിലും പ്രത്യേകതയുണ്ടോ.. ഒന്നുണ്ടാവില്ല പ്രത്യേകിച്ചൊന്നും ഉണ്ടാവില്ല അവരുടെ കുറെ പ്രണയം നിമിഷങ്ങൾ മാത്രമേ ഉണ്ടാവൂ.പക്ഷേ നമ്മുടെ റിയൽ ഹീറോ ഹരി രുദ്ര ദേവ് വന്നു കഴിഞ്ഞാൽ ഒരുപാട് നല്ല മുഹൂർത്തങ്ങളും അടിപൊളി പ്രണയവും ഉണ്ടാകും... 🥰🥰🥰

  • @RoyRoy-cr8fg
    @RoyRoy-cr8fg 4 วันที่ผ่านมา +2

    ❤❤️❤❤️❤❤️❤❤️❤❤️❤❤️❤❤️❤❤❤️❤❤️❤❤️❤❤️❤❤️❤️❤️❤️❤️❤❤️❤❤️❤

  • @nandhanaraji3648
    @nandhanaraji3648 4 วันที่ผ่านมา +1

    ഇപ്പോള് ഒന്നും മനസലയില്ല 😢

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา +1

      നിരഞ്ജനും പൊന്നുവും തമ്മിൽ ഇഷ്ടത്തിലായി അവരെ വിവാഹം കഴിച്ചു കഴിഞ്ഞാൽ പ്രത്യേകതയുണ്ടോ? ഒന്നുമുണ്ടാവില്ല അപ്പോൾ ഒരു ട്വിസ്റ്റ് 🥰🥰 ഇഷ്ടപ്പെടും കേട്ട് നോക്കൂട്ടോ 🥰🥰

    • @nandhanaraji3648
      @nandhanaraji3648 3 วันที่ผ่านมา

      Ok Chachi👍​@@KarthikaMani-1987

  • @NandhanaPs-v3e
    @NandhanaPs-v3e 4 วันที่ผ่านมา +1

    Niranjan ane nayakan enne paranjitte ithe sad ayi😢

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      നിരഞ്ജൻ നായകനായ പ്രത്യേകതകളൊന്നും ഉണ്ടാവില്ല എന്ന് തോന്നി. അതുകൊണ്ടാണ് ഒരു ട്വിസ്റ്റ് കൊണ്ടന്നത്... 🥰🥰🥰 ഇഷ്ടപ്പെടും കേട്ട് നോക്കൂട്ടോ 🥰🥰🥰

  • @annieroy4470
    @annieroy4470 4 วันที่ผ่านมา +1

    Neerav ponnune kanan rathri ethhumenn jnan karuthunnu vaayikkum munne jnanith parayuka

  • @merinajohnbosco5350
    @merinajohnbosco5350 4 วันที่ผ่านมา +1

    നിന്നിൽ അലിയാൻ ഇടാത്തത് എന്താണ് പ്ലീസ് ആ സ്റ്റോറി ഇടാമോ?

  • @MaryKurian-cm8np
    @MaryKurian-cm8np 4 วันที่ผ่านมา +2

    Niranjan annu nayakan ennu paranjathu alle. Pinnenthanu ethupole vannathu. Visham ayee poyi

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      നായകൻ എത്തി... Hero hari Rudra Dev🥰🥰🥰

  • @manjur6618
    @manjur6618 4 วันที่ผ่านมา +2

    ഇത് സകകടംആണ്ഇത

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      നമ്മളെ സാധാരണ അടുത്ത വീട്ടിലെ ഒരാളെ കാണുന്നു ഇഷ്ടപ്പെടുന്നു.. പ്രണയിക്കുന്നു വിവാഹം കഴിക്കുന്നു. എന്താ അതില് പ്രത്യേകത... ഒന്നൂല്ല അപ്പോൾ ഒരു കുഞ്ഞു ട്വിസ്റ്റ് 🥰🥰🥰 അത്രയേ ഉള്ളൂ dear.. ഹീറോ ആരാണെന്ന് മനസ്സിലായില്ലേ... എന്റെ പ്രണയം എന്ന ഈ കഥയിലെ റിയൽ ഹീറോ ഹരി രുദ്ര ദേവ് ആണ് 🥰🥰🥰ok

  • @AbheeshaSudheer
    @AbheeshaSudheer 4 วันที่ผ่านมา +1

    Ithentha ingane

  • @simijiji9261
    @simijiji9261 4 วันที่ผ่านมา +1

    കമന്റ് കൾ കണ്ടത് കൊണ്ട് തൃപ്തി ആയി ഞാൻ കേൾക്കുന്നില്ല sry

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      പിണങ്ങി പോവല്ലേ ട്ടോ.. ഈ നിരഞ്ജന്റെയും പൊന്നുവിന്റെയും പ്രണയം മാത്രം മതിയോ അതല്ലേ പ്രത്യേകത വല്ലതും ഉണ്ടോ എനിക്കൊന്നും തോന്നിയില്ല. അവര് തമ്മില് വിവാഹം കഴിച്ച അല്ലെങ്കിൽ പ്രണയിച്ചാൽ ഒരുപാടൊന്നും ഉണ്ടാകില്ല അതൊരു സാധാരണ സംഭവം ആയിപ്പോകുന്നു. അപ്പൊ ഒരു കുഞ്ഞു ട്വിസ്റ്റ് കൊണ്ട് എന്നതാണ്.. നമ്മുടെ ഹരി രുദ്ര ദേവ് എന്ന റിയൽ ഹീറോ വരുമ്പോൾ ഒരുപാട് നിങ്ങൾക്ക് കേൾക്കാൻ ഉണ്ടാവും എനിക്ക് പറയാനുണ്ടാവും കേട്ട് നോക്കൂ നിങ്ങളുടെ ഇഷ്ടമാണ്.. ഇഷ്ടപ്പെടും എന്ന് എനിക്ക് തോന്നുന്നു 🥰🥰🥰

  • @annieroy4470
    @annieroy4470 4 วันที่ผ่านมา +2

    Ishtayilla ottum

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      🫰ഇഷ്ട്ടമാകും ഹരി രുദ്ര ദേവിനെ.. Wait🥰🥰🥰dear

  • @BindhuU-cf2ll
    @BindhuU-cf2ll 4 วันที่ผ่านมา +2

    എന്താണ് ഈ കഥ ഒന്നും മനസ്സിലായില്ല

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      Wait... നായകൻ വന്നു... ഇനി മനസിലാകും വരും ഭാഗങ്ങൾ കേൾക്കുബോൾ.... 🥰

  • @pushpamohan5310
    @pushpamohan5310 4 วันที่ผ่านมา +1

    Ee story egota poye manasi ayilalo

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      നാളെ മുതൽ കേൾക്കുമ്പോൾ മനസ്സിലാവും ട്ടോ 🥰🥰🥰

  • @SinimanojSinimanoj-j4j
    @SinimanojSinimanoj-j4j 4 วันที่ผ่านมา +1

    ഒരു ക്ലാരിറ്റി ഇല്ല

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      സാധാരണ നിരഞ്ജൻ പൊന്നു എന്ന് പറയുന്ന ഒരു പ്രണയത്തിന് പ്രത്യേകിച്ച് ഒന്നും എനിക്ക് പറയാനില്ല കുറെ കുഞ്ഞു കുഞ്ഞു പ്രണയ നിമിഷങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല.. അതിനെ ഒന്ന് വ്യത്യസ്തമാക്കി ഹരിരുദ്ര ദേവ് എന്ന റിയൽ ഹീറോയെ കൊണ്ടുവന്നു അത്രേയുള്ളൂ.. 🥰🥰

  • @RisanTHENGILAN
    @RisanTHENGILAN 4 วันที่ผ่านมา +1

    ഇന്നെന്താ സ്റ്റോറി ഒന്നും മനസ്സിലായില്ല,

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      നിരഞ്ജനയും പൊന്നു പ്രണയിപ്പിച്ച് വിവാഹം കഴിപ്പിച്ചുകഴിഞ്ഞ പ്രത്യേക വല്ലതുമുണ്ടോ.. ഇല്ലാന്നാണ് എനിക്ക് തോന്നിയത് അപ്പോൾ ഒരു കുഞ്ഞു ട്വിസ്റ്റ് കൊണ്ട് വന്നതാണ്.. നായകൻ ഹരിരുദ്രദേവ് വന്നാൽ ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നു 🥰🥰

  • @rincytony5844
    @rincytony5844 4 วันที่ผ่านมา +1

    I hate story it's just harassing

  • @RANIANIL-n3v
    @RANIANIL-n3v 4 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @anjusuneesh96
    @anjusuneesh96 4 วันที่ผ่านมา +1

    🤍

  • @manjur6618
    @manjur6618 4 วันที่ผ่านมา +1

    പൊന്നുവുംനിറഞ്ഞനുമൊന്നിക്കുമന്ന്നുകരുതിയത്തി

    • @KarthikaMani-1987
      @KarthikaMani-1987  4 วันที่ผ่านมา

      അതിന് പ്രത്യേകത ഒന്നും ഇല്ലാന്ന് തോന്നി.. ഇതിലെ ശരിക്കുമുള്ള നായകൻ ഹരി രുദ്ര ദേവ് ആണ് 🥰🥰🥰