Morning routine

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Morning routine#mango pickle# മാങ്ങ അച്ചാർ #മാങ്ങ varattu #Eid shopping#easy lunch
    #Jamshi recipes
    #morning routine
    #mango pickle
    #manga varattu
    #cleaning
    #cooking
    #daily vlog
    #malaayalam
    #veriety dishes
    veriety recipes
    #snacks recipes
    #motivation
    #day in my life
    #easy lunch
    #nadan lunch
    #Eid shopping
    Eid special vlog
    Shamees own
    Shamees own day in my life& vlog
    Irfana Shamsheer vlog
    Irfana Shamsheer day in my life
    Ayshas kitchen
    Shamees kitchen
    Momtastic Shamseera
    family influencer
    Mashoora bashi
    family vlogger
    kl bro biju rithvik family vlogger
    Manorama news
    trending reaches
    trending you tuber

ความคิดเห็น • 723

  • @jishasainu1479
    @jishasainu1479 ปีที่แล้ว +11

    Innum first ❤

  • @usharamakrish1639
    @usharamakrish1639 ปีที่แล้ว +19

    മോളുടെ വീഡിയോ ഇപ്പോൾ ദിവസവും കാത്തിരിക്കുകയാണ്. നല്ല മനസമാധാനം തരുന്ന ശബ്ദവും, അവതരണവും മോൾക്. ദൈവം അനുഗ്രഹിക്കട്ടെ മോളെ 🌹❤

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank u sooo much💝💝💝🙏👍🏻👍🏻

  • @jesnaabdu8770
    @jesnaabdu8770 ปีที่แล้ว +10

    മഞ്ഞ മാങ്ങാ അച്ചാറിന്റെ recepi നോക്കായിരുന്നു eppo kitty സന്തോഷം എന്തായാലും try cheyyam 👍🥰

  • @Sajitha-yd2cf
    @Sajitha-yd2cf ปีที่แล้ว +6

    ഞാൻ ആദ്യം ആയിട്ട ഇങ്ങനെ യുള്ള അച്ചാർ കാണുന്നത്. ഏതായാലും 👌👌 ഇനി മാങ്ങ കിട്ടുമ്പോൾ ഉണ്ടാക്കണം 🌹

  • @sajnapk2321
    @sajnapk2321 ปีที่แล้ว +11

    ഇത്തന്റെ വിഡിയോ മുടങ്ങാതെ ക്കാണും സൂപ്പർ ❤❤❤👍🏼👍🏼

  • @majeedpannipara3343
    @majeedpannipara3343 ปีที่แล้ว +2

    ജംഷിയുട വീഡിയോ നല്ല ഇഷ്ടം ആണ് ഗ്രീൻ അച്ചാർ സൂപ്പർ

  • @shahidaet9269
    @shahidaet9269 ปีที่แล้ว +10

    Jamshiyude വീഡിയോ കാണാൻ ഭയങ്കര interest ആണ്.💕💕 എല്ലാം സൂപ്പർ👌👌

  • @neethupremsuraj9050
    @neethupremsuraj9050 ปีที่แล้ว +2

    Achar kollalo. Try cheyave 🥰❤️

  • @ziladesigns____
    @ziladesigns____ ปีที่แล้ว +2

    പനി പിടിച്ചുട്ടോ.. തലവേദന കൊണ്ട് ഫോൺ സ്‌ക്രീനിൽ നോക്കാൻ പറ്റണില്ലാ ന്നാലും കാണുന്നു.നിങ്ങളെ വീഡിയോ കണ്ടാൽ ഏത് അവസ്ഥയിൽ ആണേലും സന്തോഷം ആണ്..വീഡിയോ super 👍🏻cloth നല്ല ഭംഗി ഉണ്ട് കാണാനും.. Rate കുറവായിട് തോന്നുന്നു 🤍🤍

  • @nazarinak2195
    @nazarinak2195 ปีที่แล้ว +2

    Cloth very beautiful colours 😍😍😍❤️❤️❤️Ilike ലൈറ്റ് colour ❤️❤️❤️dress eduthu 😍😍😍😍അച്ചാർ അടിപൊളി ഒരു rakshilla😍😍😍😍❤️

  • @safnak9137
    @safnak9137 ปีที่แล้ว +4

    Masha allah
    ഇത്തന്റെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടം ❤

  • @pathuttypathutty1224
    @pathuttypathutty1224 ปีที่แล้ว +2

    ജംഷിയുടെ വീഡിയോ കാണാൻ വൈറ്റ് ചെയ്യുകയായിരുന്നു അത്രക്കും ഇഷ്ടം ആണ്

  • @MalayaliMomLifestyle
    @MalayaliMomLifestyle ปีที่แล้ว +2

    Mango pickle recipe Adipoli anallo ❤❤❤❤❤

  • @sufairaashraf5569
    @sufairaashraf5569 ปีที่แล้ว +1

    വീഡിയോ സൂപ്പർ. ഷോപ്പിംഗ് വെരി സൂപ്പർ ❤❤

  • @usnashibinhusna4073
    @usnashibinhusna4073 ปีที่แล้ว +1

    Manga payasavu chiken verattiyathum njan try cheythu nokki nalla racipe ☺️

  • @muhammedmirshab2355
    @muhammedmirshab2355 ปีที่แล้ว +1

    Mashaallah 👌mango pickle. Dress inshaallah edukkanam.

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      ❤️❤️❤️👍🏻Thank u😊ok👍🏻👍🏻

  • @TiewdabiangL.nonglait
    @TiewdabiangL.nonglait ปีที่แล้ว +1

    Jamshi thank you for all the videos i really love it i use to listen to your video when ever i do my work at home i use listen 2to 3 time the same video i never fed up.....

  • @shamilshalu1445
    @shamilshalu1445 ปีที่แล้ว +157

    ചെരിപ്പെരുന്നാളിന് ഡ്രസ്സ്‌ eduthu.ഇനി ഈ പെരുന്നാളിന് എടുക്കാറില്ല .എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😮

  • @NoufalT-zh9yt
    @NoufalT-zh9yt ปีที่แล้ว +1

    ഉണ്ണിയപ്പം ഉണ്ടാക്കി Super ആയിരുന്നു

  • @Flora_handmade
    @Flora_handmade ปีที่แล้ว +2

    Masha allah ❤keep going ❤

  • @Amelia_editsRoblox
    @Amelia_editsRoblox ปีที่แล้ว

    Salam jamshy mango achar undaki Nokkanam mango pertu adipoly kendal kodyavunnu shopping very interesting

  • @mubeena4547
    @mubeena4547 ปีที่แล้ว

    Njanum yannum mudangathe video kanum adipoliiii

  • @donaalphonsa9489
    @donaalphonsa9489 ปีที่แล้ว

    ഇത്താൻ്റെ video adipoliyanutto....

  • @nishasanthosh6661
    @nishasanthosh6661 ปีที่แล้ว +1

    Hai jamshi ❤super video da 🥰🥰🥰🥰👍👍

  • @sindhumanikandan6877
    @sindhumanikandan6877 ปีที่แล้ว +2

    ഞാൻ എറണാകുളം ആണ്‌. വയനാട്ടിൽ ആയിരുന്നു എങ്കിൽ ജംഷി യുടെ സിന്തുർ ലും ജാം ജും ലും sure ആയും വന്നേനെ.

  • @athikkamuhammed320
    @athikkamuhammed320 ปีที่แล้ว +5

    ജംഷി പൊളിയാണ് എല്ലാ വിഡിയോ യും സൂപ്പർ❤❤❤❤❤❤❤❤❤❤

  • @fathimanihma.k.a4982
    @fathimanihma.k.a4982 ปีที่แล้ว +1

    Nigalle vlog bayangara ishdaman❤

  • @geethaanil1355
    @geethaanil1355 ปีที่แล้ว +1

    Njan pazha videos eallam kanunndu,.... Oru positive energy aanu videos kanumbol.... Love You so much....

  • @f2screation490
    @f2screation490 ปีที่แล้ว +1

    Video kanumboo
    Joli cheyyan nalla enarji thonnum ❤

  • @fidhaart57
    @fidhaart57 7 หลายเดือนก่อน +3

    ❤❤❤

  • @akbarcm4496
    @akbarcm4496 ปีที่แล้ว +2

    Mangalkari undakki nokkannam kannan nalla rasamund achar supper😊

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +4

    Mashaallah ❤️

  • @remya2180
    @remya2180 ปีที่แล้ว +2

    Njanum inganeyanu shopping cheyyunnathu, ellam eduthu kanum ,ennitttu aadyam eduthathu thanne poyi edukkum, athoru rasamanu 😊

  • @amalajiss3372
    @amalajiss3372 ปีที่แล้ว

    ഇത്തയുടെ വോയിസ് നല്ലതാണ്...കേട്ടിരിക്കാനും കേൾക്കാനും മനസ്സിൻ എന്തോ ഒരു സന്തോഷം പോലെയാണ്

  • @sonifrince7574
    @sonifrince7574 ปีที่แล้ว

    Super vedio. Veetil aarokke und.vedios okke kand thudangiyite ullu.Nalla avatharanam.God bless you

  • @annammacherian9287
    @annammacherian9287 ปีที่แล้ว

    Very happy while waching

  • @MyWardrobe_
    @MyWardrobe_ ปีที่แล้ว +4

    Supper jamshi❤❤❤❤❤❤❤❤

  • @jasheebapp8354
    @jasheebapp8354 ปีที่แล้ว +2

    മാങ്ങാ അച്ചാർ റെസിപി 👍

  • @HappyHomeDiaries
    @HappyHomeDiaries ปีที่แล้ว +1

    Achar kandu kothy aayi 😊

  • @ndrworld7522
    @ndrworld7522 ปีที่แล้ว +3

    Ma sha allah👍👍👍

  • @hashrafthaivalapil5871
    @hashrafthaivalapil5871 ปีที่แล้ว

    ഹായ് ജംഷി Video ഒരു പാട് ഇഷ്ടപ്പെട്ടു by സൈനുട്ടി

  • @bijusankaranbiju5938
    @bijusankaranbiju5938 ปีที่แล้ว +5

    Super❤👌

  • @alifathima574
    @alifathima574 ปีที่แล้ว +1

    ഹായ് ഇത്ത ഡ്രസ്സ്‌ എടുത്തില്ല വീഡിയോ സൂപ്പർ 👍👍❤️❤️😍

  • @marykuttypt1534
    @marykuttypt1534 ปีที่แล้ว +1

    ഈ രീതിയിൽ അച്ചാർ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്..

  • @simplelifestylewithhanny4380
    @simplelifestylewithhanny4380 ปีที่แล้ว

    Aduthenganum ayirunnenkil jamshide veetil Vann oru lunch kazhikkan kothiyund dear❤ Adipoli video arunn

  • @meenakumarivg4715
    @meenakumarivg4715 ปีที่แล้ว +1

    ഞാനും അങ്ങനെ തന്നെയാ കുറേ തിരയും കാണാൻ എനിയ്ക് വലിയ ഇഷ്ടമാണ്. Jamshi ❤ nice vlog 👍

  • @noorasubair1016
    @noorasubair1016 4 หลายเดือนก่อน +1

    Super❤❤❤

  • @jasna4621
    @jasna4621 ปีที่แล้ว +1

    അച്ചാർ try cheyyam❤

  • @rafeekmanchery9928
    @rafeekmanchery9928 ปีที่แล้ว +2

    Mashah allah 👍🥰

  • @rubeenanoushad952
    @rubeenanoushad952 ปีที่แล้ว

    Ninte food nalla missing aan video super👍🏻❣️

  • @jumailanambiarkandy5954
    @jumailanambiarkandy5954 ปีที่แล้ว +3

    ജംഷിന്റെഡയറ്റിങ് എങ്ങിനെയാണെന്ന് ഒന്ന് പറയണേ

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln ปีที่แล้ว

    Jamshide dressing super enikishttayi

  • @bagyalakshmi3531
    @bagyalakshmi3531 ปีที่แล้ว +2

    Adipole mole

  • @hanahala7084
    @hanahala7084 ปีที่แล้ว +1

    Aaswdich kanunna vedio

  • @sanashahi1504
    @sanashahi1504 ปีที่แล้ว +1

    Mashallah jamshitha 💖

  • @elizabethissac8397
    @elizabethissac8397 ปีที่แล้ว +1

    Super presentation

  • @maheenamaheena2846
    @maheenamaheena2846 ปีที่แล้ว

    Ithaaaak nalla sugavum santhoshavum niranja jeevitham nalkatte, naghale pole ulllavarkku ithante video kaaanumbol oru nallla ishttamaaanu

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u sooo much dear💝💝💝🙏☺️👍

  • @mdsabirsabir4791
    @mdsabirsabir4791 ปีที่แล้ว +1

    Itha sound super

  • @athfabathool7944
    @athfabathool7944 ปีที่แล้ว

    Alhamdulillah nammale Eid shopping kazhinnu

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว +1

    Ellaam super collection aane jamshi😍😍

  • @rahiyanathrahi4639
    @rahiyanathrahi4639 ปีที่แล้ว +1

    Hi... Achaar kaanumpol thanne adipoli. Shopingin pokaanum kaanaanum nalla rasaa😄.. Onne eduku enkil polum avdeyullath ellaam noki kaanan enikum bayankara ishtaaa😄😄

  • @sanusart9462
    @sanusart9462 ปีที่แล้ว

    Ithaaa first
    Ithante video kanumbol mind oru relax anne

  • @Anu-dg9hl
    @Anu-dg9hl ปีที่แล้ว

    കാത്തിരുന്നു വീഡിയോ കാണാൻ

  • @shereelariyas2650
    @shereelariyas2650 ปีที่แล้ว +1

    Manga achaar..kothiyayitto.. ഇവിടെ ഇപ്പോ പച്ചമാങ്ങ കിട്ടാനില്ല..ഒക്കെ pazhukkaaraayathum pazhuthathum aaanu 😢insha allaah kittumbo try ചെയ്യും❤

  • @sumiabhilash8303
    @sumiabhilash8303 ปีที่แล้ว +1

    Meen poricha pan nallathano.. Ottippidikyo.. Nonstick ozhivaakanayrnnu

  • @daisyjohnson384
    @daisyjohnson384 ปีที่แล้ว +2

    Adipoli❤❤❤👍

  • @maheenamaheena2846
    @maheenamaheena2846 ปีที่แล้ว

    Kidu achaar itha ini mangha kittumbol ithonnu try chezhanam othiri ishttamaaayi

  • @muneera6197
    @muneera6197 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻ok🥰

  • @sumishina7272
    @sumishina7272 ปีที่แล้ว

    മാഷാ അല്ലാഹ്. ഇത്താന്റെ ella വിഡിയോസും കാണാം എനിക്ക് ഭയങ്കര ഇഷ്ട 🥰🥰

  • @hitech8153
    @hitech8153 ปีที่แล้ว +1

    Super jemshi

  • @unnimaya4587
    @unnimaya4587 ปีที่แล้ว +3

    എല്ലാ വീഡിയോസും കാണാറുണ്ട്..... പടച്ചോൻ എല്ലാ സുഖവും സന്തോഷവും തരട്ടെ..... മഹാദേവനോട് ഞാനും പ്രാർഥിക്കുന്നു.... 🕉️🙏

  • @Minnuttyminnu
    @Minnuttyminnu ปีที่แล้ว +2

    Mashaalla super❤❤

  • @parthanb2985
    @parthanb2985 ปีที่แล้ว

    വീഡിയോസ് 👍, 15 മിനിറ്റ് ആയിരുന്നേൽ........ 👍

  • @rashidashihab9609
    @rashidashihab9609 ปีที่แล้ว +1

    ഞാനും അങ്ങനെ തന്നെയാണ് ഷോപ്പിൽ ചെന്നാൽ ഫസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു രണ്ടുമൂന്നെണ്ണം എടുത്തു പിന്നെ എല്ലാം ഇങ്ങനെ വെറുതെ ഇങ്ങനെ നോക്കൂ

  • @fasskdl
    @fasskdl ปีที่แล้ว

    Kand thudangumpol thanne like, comment oke cheythu ennitt video full kaanum enth ayalum super ayirikkum❤❤❤

  • @lizzysebi5426
    @lizzysebi5426 ปีที่แล้ว

    Nalla mango achar . Shopping okke kandu manasu niranju.

  • @sumishina7272
    @sumishina7272 ปีที่แล้ว +1

    ഇത്താന്റെ ദുആയിൽ എന്നെയും കുടുംബ്ബത്തെയും ulpeduthane🤲. കുറച്ചു prayasathilan🤲🤲🤲

  • @sapna5379
    @sapna5379 ปีที่แล้ว +1

    അച്ചാർ അടിപൊളി

  • @maheenamaheena2846
    @maheenamaheena2846 ปีที่แล้ว

    Itha enth bhanghiya ithayude video kaaanaaan oru valllatha oru postive vibe aanu adipoli dress colllection aanu itha

  • @bindurajeev785
    @bindurajeev785 ปีที่แล้ว +1

    ജംഷി എല്ലാം നന്നായി കേട്ടോ

  • @muhammedyaseenkp38
    @muhammedyaseenkp38 ปีที่แล้ว +1

    Masha allahi

  • @saifurahman5963
    @saifurahman5963 ปีที่แล้ว

    മാങ്ങ അച്ചാർ കണ്ടിട്ട് തെന്നെ കൊതി ആവ്ണ്ട്😅

  • @ashnaabdulkareem7759
    @ashnaabdulkareem7759 ปีที่แล้ว

    Hai ithaaaa .....enikku oru cheriya monunde .Aveneyum vech enkku pettannu jolikal theerkkan sadikkunude.ithante vlog kanan thudagiyathu thottanu ...love you ❤

  • @haseenakp247
    @haseenakp247 ปีที่แล้ว +1

    ഞാൻ മൺചട്ടി വാങ്ങി തോറ്റ് 😢 വാങ്ങി ഒരാഴ്ച ഉപയോഗിക്കാൻ കഴിയില്ല അപ്പോഴേക്ക് പൊട്ടും ഓരോ വീഡിയോ നോക്കി മയക്കും എന്താ എന്നറിയില്ല ഞമ്മളെ ചട്ടി njammalod മയങ്ങുന്നില്ല😮

  • @newspecialvlog2283
    @newspecialvlog2283 ปีที่แล้ว

    ഇങ്ങനത്തെ മാങ്ങാ അച്ചാർ കണ്ടിട്ടില്ല ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം

  • @faihalathi1030
    @faihalathi1030 ปีที่แล้ว +1

    Jamsheee ❤

  • @Raniya...rani...
    @Raniya...rani... ปีที่แล้ว

    Ellam poli

  • @ranjiranju982
    @ranjiranju982 ปีที่แล้ว

    Etha I like u so much.... U all videos r amazing ❤

  • @sajilafaisal8578
    @sajilafaisal8578 ปีที่แล้ว +1

    Mango kanupol kothi avunnu😊

  • @zayyanworld1421
    @zayyanworld1421 ปีที่แล้ว +1

    എല്ലാ സുഖവും സന്തോഷവും തരട്ടെ

  • @bagyalakshmi3531
    @bagyalakshmi3531 ปีที่แล้ว +1

    Manyplants super aaitondu mole

  • @rachelmathew740
    @rachelmathew740 ปีที่แล้ว

    Nattu mango in our place.Tvm.

  • @anachuandchichusvlog7858
    @anachuandchichusvlog7858 ปีที่แล้ว

    Videos supr 👍👍👍👍

  • @manjutc7228
    @manjutc7228 ปีที่แล้ว +1

    Itha windowmirrer,bathroom and wash counter mirrors okke egana clean cheyyal ennu oru vedieo cheyyavo

  • @peacefulworld7340
    @peacefulworld7340 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ ഒന്നും crepe printil മുപ്പത്തി നാൽപതി rate ൽ ഒന്നും കിട്ടില്ല

  • @asnaks
    @asnaks ปีที่แล้ว +1

    ജംഷി ഇത്ത സുഖമാണോ

  • @lallavlogs4539
    @lallavlogs4539 ปีที่แล้ว +1

    നമ്മളെ കൂട സഹായിക്കണേ.

  • @mullabithikodi7472
    @mullabithikodi7472 ปีที่แล้ว +2

    ഇത്ത അച്ചാർ സൂപ്പർ 👍🏻👍🏻ഇത്ത പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ട്ടാ 🥰

  • @muhammadshamil3585
    @muhammadshamil3585 ปีที่แล้ว

    Cheriya perunnalinu aaliya cut aan aduthe cotton. Adipoli aan idanum convertible aan...2200 aayi ....

  • @muneeramuneer9598
    @muneeramuneer9598 ปีที่แล้ว +1

    Adipoli