കൊതുകിനെ ഓടിക്കാൻ ഇതിലും എളുപ്പവഴി വേറെ ഇല്ല | How To Get Rid off Mosquitoes Naturally

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 253

  • @yazirmhd7847
    @yazirmhd7847 4 ปีที่แล้ว +10

    കർപ്പൂരം പൊടിക്കുന്നത് ചേലോലത് ശരിയാകും ചേലോലത് ശരിയാവൂല ഇന്ടെത് ശരിയായില്ല ഇൻടെത്‌ വേറെ മോഡലാ വന്നത് ഇൻക്ക് ഒരു കുയപോല😍😍👍👍

    • @shafeequeshafi1033
      @shafeequeshafi1033 3 ปีที่แล้ว +2

      ഞാൻ ചെയ്തു ഒട്ടും ശരിയായില്ല

  • @swalihkavarathi7590
    @swalihkavarathi7590 5 ปีที่แล้ว +3

    വേപ്പില വീട്ടിൽ തന്നേയുള്ളതുകൊണ്ട് ഉപയോഗിച്ച് നോക്കാമല്ലോ നന്ദി ചേച്ചി👍👍👍

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 5 ปีที่แล้ว +9

    Thanks for the tips. Since it is used with electricity, no problems? Sure?

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 ปีที่แล้ว +2

    I will try. Thanks

  • @treesatd
    @treesatd 4 ปีที่แล้ว

    Valary nalla idiya god bles you

  • @mohammedpvm5679
    @mohammedpvm5679 3 ปีที่แล้ว +1

    നല്ലതാണ്

  • @happyman5881
    @happyman5881 4 ปีที่แล้ว +1

    പൂതിയ അറിവു് പകർന്ന്‌ തന്നതിന് നന്ദി....!

  • @cheriangeorge9712
    @cheriangeorge9712 4 ปีที่แล้ว

    Good. Thanks

  • @AnuAnu-by4sb
    @AnuAnu-by4sb 5 ปีที่แล้ว +11

    Hi..Good remdy ..lizard removal effective remedy share cheyamo

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Thankyou... i have done a video on this topic th-cam.com/video/MAZbhNnmzoE/w-d-xo.html

    • @thomast9728
      @thomast9728 4 ปีที่แล้ว

      @@pinkysdiaries405 .

    • @omanaradhakrishnan266
      @omanaradhakrishnan266 4 ปีที่แล้ว

      @@pinkysdiaries405 p

  • @mimzzzpaulson6556
    @mimzzzpaulson6556 5 ปีที่แล้ว +3

    Thanks....good remedy

  • @നാസർമദനി
    @നാസർമദനി 3 ปีที่แล้ว

    ഞാൻ കുറെ നാളായി വേപ്പണ്ണയാണ് ഉപയോഗിക്കുന്നത് .കൊതുകിന് നല്ല കുറവുണ്ട്. വൈകിട്ട് 5-30 ആകുമോൾ സുച്ചിട്ട് വച്ചാൽ വേെപ്പണ്ണയുടെ ചെറിയ ഒരു സ്മെല്ല് റൂമിൽ ഉണ്ടാകുന്നത്ന്നത് കൊണ്ട് കൊതുകുകൾ കടക്കുകയില്ല. ഇങ്ങനെയാണ് ചെയ്യേണ്ടത്

  • @shajim947
    @shajim947 4 ปีที่แล้ว +15

    വേപ്പെണ്ണയും, പച്ചകർപ്പൂരവും റീ ഫില്ല് ചെയ്ത് നോക്കി പക്ഷെ പുകയും മണവും കുറവാണല്ലൊ?

  • @shanijagafoor3994
    @shanijagafoor3994 5 ปีที่แล้ว +2

    GOOD suggestion thanks chechii

  • @jflive1636
    @jflive1636 5 ปีที่แล้ว +27

    Pinky's Diaries ഇത് കൊതുക് തിരി ആകാൻ പറ്റിലെ ചേച്ചി
    അത് കുഴമ്പ് രൂപത്തിൽ ആക്കി ലേശം അത്തറ് ഒഴിച്ചാൽ നല്ല സുഗന്ധം കിട്ടും എന്നിട്ട് വണ്ണം കുറഞ്ഞ കമ്പിൽ തേച്ചു ഉണ്ടാക്കിയാൽ കൊതുക് തിരി ആവും

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +4

      അത് കൊള്ളാലോ ഐഡിയ !!super 👌👌👌👌

    • @mashhoodaseheed7610
      @mashhoodaseheed7610 5 ปีที่แล้ว

      nasar parakuth à

  • @jithufeminamikhamirash
    @jithufeminamikhamirash 4 ปีที่แล้ว +1

    Adipoli idea analloo vere enthokke tricks und

  • @preethiharilal6833
    @preethiharilal6833 5 ปีที่แล้ว +1

    Veppennayum karppooravum effective ayittu kandilla
    Ithu try cheythu nokkam👍

  • @jibinjacob9024
    @jibinjacob9024 ปีที่แล้ว

    100% ഗുണം കിട്ടി

  • @anithaselvan8426
    @anithaselvan8426 5 ปีที่แล้ว +1

    Nice.innu thane cheythu nokam

  • @salammuttam1733
    @salammuttam1733 5 ปีที่แล้ว +4

    Thanks 👍🌹💞

  • @sreedevivsreedevivsreedevi928
    @sreedevivsreedevivsreedevi928 5 ปีที่แล้ว +2

    Thank you

  • @muneeraashiqmuneeraashiq9339
    @muneeraashiqmuneeraashiq9339 5 ปีที่แล้ว +2

    Good video thank u....😍😍😍

  • @harisalankar
    @harisalankar 5 ปีที่แล้ว +2

    Usful video thanks dear

  • @lekshmilechu7685
    @lekshmilechu7685 5 ปีที่แล้ว +3

    Easy and super tip👍👍👍

  • @Noor-rd7mj
    @Noor-rd7mj 4 ปีที่แล้ว +1

    Can I use neem power?

  • @francis.kourianjose2067
    @francis.kourianjose2067 3 ปีที่แล้ว

    Hi. Madam. Good

  • @risaameenrichu7470
    @risaameenrichu7470 5 ปีที่แล้ว +2

    Nalla tips...

  • @shafeekshafeek4374
    @shafeekshafeek4374 4 ปีที่แล้ว +1

    സൂപ്പർ

  • @umarfarook46
    @umarfarook46 4 ปีที่แล้ว

    ഞാൻ ഇന്ന് മുതൽ 25, 9, 2020 ഉബയോഗിക്കാൻ തുടങ്ങുന്നു... എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ... പട്ടാമ്പി യിൽ ഉള്ള ആളാണ്....

    • @aaselraimon
      @aaselraimon 4 ปีที่แล้ว

      എങ്ങനെ ഉണ്ട് ?

    • @michusmichu2235
      @michusmichu2235 3 ปีที่แล้ว

      Umar Farook എങ്ങനെ ഉണ്ട്

  • @mariyajoseph7264
    @mariyajoseph7264 5 ปีที่แล้ว +2

    Vellathil current valiya danger alle ?

  • @Jm98097
    @Jm98097 5 ปีที่แล้ว +2

    Thanks madam🙏

  • @m4maniac983
    @m4maniac983 4 ปีที่แล้ว

    Ithu muyalinte koodinte...aduth vekkamo

  • @jayanthivijayan1930
    @jayanthivijayan1930 5 ปีที่แล้ว +3

    Hi lam Jaya. Nice dear. Innu thanne pareekshikkam 🙂🙂

  • @sumairasumi3887
    @sumairasumi3887 5 ปีที่แล้ว +2

    Nalla tips

  • @siyashezamole6424
    @siyashezamole6424 5 ปีที่แล้ว +1

    Thanks chechy yente vavakuttik 8 massamayi avane oruparaniyum kodhukum. Verudhe vidilla body muzhuvan padukalanne.enni edu try cheythu nokkatte.....

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Try cheythu nokku, ee video kandu nokku, th-cam.com/video/aQkucpA7LGE/w-d-xo.html ente molu kunjayirunnappol njangal ithanu usr cheyyarundayirunath, eppozhum cheyyum.. Theere cheriya kuttikal ullappol kothuku thiroyonnum use cheyyan pattillalo👍👍👍

    • @shakirafee5463
      @shakirafee5463 5 ปีที่แล้ว

      Ete babykkum und.

  • @nidhiwilson1032
    @nidhiwilson1032 5 ปีที่แล้ว +6

    Good. Can you please tell how to get rid of lizards.

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      Thankyou.. i have done a video on that topic,you can watch that by clicking this link th-cam.com/video/MAZbhNnmzoE/w-d-xo.html

  • @aajukamal2312
    @aajukamal2312 5 ปีที่แล้ว +1

    Thank u

  • @നന്ദനആസ്നി
    @നന്ദനആസ്നി 5 ปีที่แล้ว +1

    സൂപ്പർ 🙂

  • @treesakalappurackal3480
    @treesakalappurackal3480 4 ปีที่แล้ว +1

    Ith etra days irikum daily daily rwfil cheyanoo

  • @muhammedsalim2500
    @muhammedsalim2500 4 ปีที่แล้ว

    🌹🌹🌹. Thanks.

  • @saraswathysk2852
    @saraswathysk2852 3 ปีที่แล้ว

    Kariveppila arya veppila same

  • @fathimahana3587
    @fathimahana3587 5 ปีที่แล้ว +1

    Dear chechi,njan chechiyude vedios kaanaarund,othiri ishttaanu.enikoru kaaryam chothikaanund,ente veettil kure small rat und,nalla budhimuttaanu,kood vechittu pidikan pattunnilla,athinulliloode veliyil pokum.atrem small rat aanu,evdunnu vannu ennariyilla,kichenilum stor roomilum,nightil halliloke varaarund,ithine engane illaathaakam ennu paranju tharuo....plzzz....njan palathum pareekshichu...last aanu chechiyod parayunnath...plzz...rply

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Njan nokkiyitt parayatto...

    • @fathimahana3587
      @fathimahana3587 5 ปีที่แล้ว +1

      Ok chechi.....pettennu rply kayi weit cheyyunnu...,...

    • @neelanjana5892
      @neelanjana5892 5 ปีที่แล้ว +1

      Hi..Fathima Hana.... paste type tubil kittunna oru rat pic ulla gum und...ath cardboardil thechupidipikkuka....biscuit..dry fish angane enthenkilum athil spread cheyyam...kichn cornerilo veetil evideyenkilum vekkam....kuttikal pidikkathe sookshikkanam....so nightil cheyyunnathavum nallath...ravile rat athil undavum.....

    • @fathimahana3587
      @fathimahana3587 5 ปีที่แล้ว

      @@neelanjana5892 njan innu thanne vaangikum.....thnks....parayaan vaakukalilla,ath vechathinu sesham rply tharaame....

  • @marktimechanel2006
    @marktimechanel2006 3 ปีที่แล้ว

    Nadakillattaa.. urap

  • @mathewpeter135
    @mathewpeter135 4 ปีที่แล้ว +1

    വേപ്പെണയും കർപ്പൂരവും ചേർത്ത് പരീക്ഷിച്ചു നോക്കി. പക്ഷേ വലിയ ഗുണമില്ല.

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 ปีที่แล้ว +2

    From where we get refill bottle

  • @azeezpookala4975
    @azeezpookala4975 4 ปีที่แล้ว

    👍🏻👍🏻👌

  • @haseenamohamed3014
    @haseenamohamed3014 5 ปีที่แล้ว +1

    Hai kanji vellathil almond hair oil pato

  • @deepaaju1824
    @deepaaju1824 5 ปีที่แล้ว +13

    Pinky, ആദ്യം തന്നെ പറയട്ടെ ഇത് ഒരു negative comment ആയിട്ടു എടുക്കരുത്, എന്റെ അനുഭവം പറയുവാ. Hair dye ടെ വീഡിയോ ittirunallo ഞാൻ അന്ന് തന്നെ എല്ലാം സാധനങ്ങൾ സംഘടിപ്പിച്ചു ഉണ്ടാക്കി. അടുത്ത ദിവസം തേച്ചു 1 hr കഴിഞ്ഞു കുളിച്ചു പിന്നെയാണ് രസം, തോർത്ത്‌, setty, തലയിണ എന്ന് വേണ്ട എല്ലായിടത്തും കരീ. മുടി ആകെ rough ആയി. രാത്രി മുടി ഒന്ന് ഒതുക്കി വക്കാൻ ഇത്തിരി oil (few drops) തേച്ചു. Da kedakkunnu കൈ മൊത്തം കരീ. പിന്നെ എന്താ രാത്രി പോയി ഷാംപൂ ഇട്ടു മുടി കഴുകി. Pappa യോട് ചോദിക്ക് ഇങ്ങനെ ആണോ എന്ന്? Viewers ആർകെങ്കിലും ഈ problem ഉണ്ടായോ, അതോ എനിക്ക് matrano? Pls. Comment. I repeat dont take it as a negative comment, its my experience.

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +4

      Hi deepa, ഞാൻ നെഗറ്റീവ് ആയിട്ട് എടുത്തിട്ടില്ല, പപ്പ ആദ്യം തേച്ചപ്പോൾ ഇത് പോലെ തന്നെ കരി ഉണ്ടായിരുന്നു പിന്നെ ഷാംപു ഇട്ട് മുടി കഴുകി പക്ഷെ അന്ന് മുടിക്ക് ഒട്ടും കളർ വന്നില്ല 2nd ടൈം ഷാംപൂ ഇട്ടില്ല കുറെ വെള്ളം ഒഴിച്ച് കഴുകി അന്ന് മുടി ചെറുതായി കരുത്തു അതുകൊണ്ടാണ് ഞാൻ ഷാംപൂ ചെയ്യണ്ട എന്നു പറഞ്ഞത് പിന്നെ നമ്മൾ തലയിൽ എണ്ണ തേയ്ക്കാതെ അല്ലെ ഇത് apply ചെയ്യുന്നേ അത്‌ കൊണ്ടാണ് മുടി dry ആകുന്നെ പിറ്റേ ദിവസം എണ്ണ തേച്ചാൽ അത് റെഡി ആകും

    • @deepaaju1824
      @deepaaju1824 5 ปีที่แล้ว +1

      @@pinkysdiaries405 @ ok dear njan onoodi try cheyyam. Tx for your reply

    • @siddiquesidde9272
      @siddiquesidde9272 5 ปีที่แล้ว

      Deepa Aju
      l

    • @saijumonsaiju3733
      @saijumonsaiju3733 5 ปีที่แล้ว

      Deepa Aju

  • @shalupatla9082
    @shalupatla9082 5 ปีที่แล้ว +1

    Chummade,,,njan pareekshichu,,,edu adupole erikkum,,,kodukum

    • @rahulprasad5840
      @rahulprasad5840 4 ปีที่แล้ว

      Sathyam... Refilll nte aa stick podinj pokunnu ith use cheythtt.. danger aanu dont use

  • @rihanrish8828
    @rihanrish8828 5 ปีที่แล้ว +2

    കൊള്ളാം

  • @MusthuMusthu-h4i
    @MusthuMusthu-h4i 7 หลายเดือนก่อน

    👍👍👍👍👍👍👍

  • @usmanmukkandath9575
    @usmanmukkandath9575 5 ปีที่แล้ว +9

    ഇത് ഞാൻ പരീക്ഷിച്ചു നോക്കി വിജയിച്ചിരുന്നു. എന്നാൽ ഇതിന്റെ ലിക്വിഡിൽ മുങ്ങിക്കിടക്കുന്ന ദണ്ഡ്, അതിന്റെ അടിഭാഗം കുതിർന്ന് വേഗത്തിൽ പൊട്ടിപ്പോവുന്നുണ്ട്. അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? വേപ്പെണ്ണ ഉപയോഗിച്ചു ചെയ്യുംബോൾ, ആറീഫിൽതന്നെ പെട്ടെന്ന് ചീത്തയാവും.

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      ആണോ, എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല, ഞാൻ ഇപ്പൊ 1 വീക്ക്‌ ആയുള്ളൂ use ചെയ്യാൻ തുടങ്ങിയിട്ട്

    • @rajuphilip2271
      @rajuphilip2271 5 ปีที่แล้ว +1

      Stick liquidil touch cheyyathe vechal mathi

  • @clearthings9282
    @clearthings9282 4 ปีที่แล้ว +1

    Goooood

  • @shoufimmuhammed4314
    @shoufimmuhammed4314 5 ปีที่แล้ว

    Lizardine ellathakan veettil nalla oru penpoochaye valarthiyal mathi.

  • @superworld3361
    @superworld3361 3 ปีที่แล้ว

    രണ്ടിൽ ഒന്ന് തീരുമാനിച്ചു. ഒന്നെങ്കിൽ ഞാൻ അല്ലങ്കിൽ കൊതുക്

  • @latheeflathi420
    @latheeflathi420 5 ปีที่แล้ว +1

    ഒരു ചെറുനാരങ്ങാ മുറിച്ചു .അതിൽ 5 കറംബ് കുത്തി വെച്ചാൽ കൊതുക് വരൂല

  • @shareefbabu3393
    @shareefbabu3393 5 ปีที่แล้ว +3

    Lizard illadakan video cheyyamo

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ th-cam.com/video/MAZbhNnmzoE/w-d-xo.html

  • @ganeshansunder8932
    @ganeshansunder8932 4 ปีที่แล้ว +1

    ഇതിൽ 'പുൽതൈലം' ചേർത്താൽ നല്ല ഒരു വാസന കിട്ടുമോ ?

  • @raniebanesar9578
    @raniebanesar9578 5 ปีที่แล้ว +1

    Super

  • @simz2413
    @simz2413 5 ปีที่แล้ว +1

    Karppooram evide kittum?

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      സൂപ്പർ മാർക്കറ്റുകളിലും ആയുർവേദ മരുന്ന് കടകളിലും കിട്ടും

    • @അത്തർഇല്യാസ്
      @അത്തർഇല്യാസ് 5 ปีที่แล้ว

      tavakkal thhu

    • @simz2413
      @simz2413 5 ปีที่แล้ว +1

      @@pinkysdiaries405 k

    • @seenazeenath2148
      @seenazeenath2148 4 ปีที่แล้ว

      Ivan areda

  • @hamidpop9796
    @hamidpop9796 5 ปีที่แล้ว

    God gaba 👍👍👍👍

  • @st.marypleasesendyourwatsu3749
    @st.marypleasesendyourwatsu3749 4 ปีที่แล้ว

    New subscriber

  • @ayaanlidan3949
    @ayaanlidan3949 5 ปีที่แล้ว +1

    Nice Useful video

  • @JoseJose-vf4mm
    @JoseJose-vf4mm 4 ปีที่แล้ว

    കൽ പൂരം എന്ന് പറയുന്നത് കത്തിക്കുന്നതോ അതോ എണ്ണകാച്ചാൻ ഉപയോഗിക്കുന്ന പച്ചക്കൽ പൂര മോ

  • @soniasokan8550
    @soniasokan8550 5 ปีที่แล้ว +1

    Chechi inu thane try chyth nokate to..

  • @khalidm6012
    @khalidm6012 5 ปีที่แล้ว +4

    കൂറ ശല്യം ഒഴിവാക്കാൻ എന്ത് ചെയ്യണം ?

  • @jameelaali377
    @jameelaali377 5 ปีที่แล้ว +1

    super chechee 😍

  • @sureshbabubabu3289
    @sureshbabubabu3289 4 ปีที่แล้ว +2

    Hi

  • @sudheersudheer7581
    @sudheersudheer7581 5 ปีที่แล้ว +1

    Super 👌👌

  • @Haritha_Albin
    @Haritha_Albin 5 ปีที่แล้ว +2

    Bad smell vellom veruvo egane cheythaal

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Ella, aryaveppinteyum karpoorathinteyum smell undakum

  • @mohammedajmalajmal1741
    @mohammedajmalajmal1741 5 ปีที่แล้ว +1

    Currentil kuttiyal earth adiko???

  • @rasheedchannanath4647
    @rasheedchannanath4647 5 ปีที่แล้ว +4

    വേപ്പെണ്ണ ഉപയോഗിച്ചു ഈ ലിക്വിഡ് ഉണ്ടാകുന്നത് ഒന്ന് വിശദീകരിക്കാമോ

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      വേപ്പെണ്ണയും കർപ്പൂരം പൊടിച്ചതും കൂടി നന്നായി മിക്സ്‌ ചെയ്യുക എന്നിട്ട് ഇത് പോലെ റീഫിൽ ചെയ്തു ഉപയോഗിക്കാം

    • @seethakalyan5734
      @seethakalyan5734 5 ปีที่แล้ว

      Actually njan athu try cheythathanu, but ithinte aa stick podinjupoyi. I don't know why..

    • @miniprem6545
      @miniprem6545 5 ปีที่แล้ว +1

      Veppanna upayogichaaal machine work cheyyilla

    • @miniprem6545
      @miniprem6545 5 ปีที่แล้ว

      @@pinkysdiaries405 veppanna upayogichaaal machine work aavilla...I tried

    • @shameerab6959
      @shameerab6959 5 ปีที่แล้ว

      vepenna choodakano

  • @Rejismail
    @Rejismail 4 ปีที่แล้ว

    3months baby ulladith ethu upayokikkann pattumo

  • @lathifkaruvalthadaksd7284
    @lathifkaruvalthadaksd7284 5 ปีที่แล้ว +1

    Thanks njan undakitund nalladan ori kodugum illa

  • @rashishajascm4957
    @rashishajascm4957 5 ปีที่แล้ว +4

    👍👍

  • @ramsudharamsudha7308
    @ramsudharamsudha7308 4 ปีที่แล้ว

    Current dil vellam use cheitha safe aano shock adikkathille chechi..pls reply

  • @kjjames2111
    @kjjames2111 5 ปีที่แล้ว +30

    ശുദ്ധമണ്ടത്തരം ഇതു പരീക്ഷിച്ചു നോക്കി വെറുതെ സമയം കളയരുത്

  • @kovian_girl
    @kovian_girl 5 ปีที่แล้ว +2

    ആര്യ വേപ്പിന് പകരം സാധാ വേപ്പില ആയാലു കുഴപ്പമുണ്ടോ

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      ആര്യവേപ്പാണ് നല്ലത്, ആര്യവേപ്പിന് നാച്ചുറൽ ആയി കൊതുകിനെ ഓടിക്കാൻ ഉള്ള കഴിവ് ഉണ്ട്

    • @kovian_girl
      @kovian_girl 5 ปีที่แล้ว

      താങ്ക് യൂ ചേച്ചി

    • @saheeraap5973
      @saheeraap5973 5 ปีที่แล้ว +2

      അച്ചന് പകരം, അമ്മ വന്നിട്ട് കാര്യമില്ലാ

  • @sinansachu9452
    @sinansachu9452 5 ปีที่แล้ว +1

    Hi pinki super👌👌

  • @ashwathi-achhu-ccj509
    @ashwathi-achhu-ccj509 5 ปีที่แล้ว +2

    Catinde syallyam ozhivakkan oru suthram paranjutaramo

  • @fathimafaiha149
    @fathimafaiha149 5 ปีที่แล้ว +1

    Madam botililvakkunna thiri potti poyi antha cheyyuka please reply

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Vere refiller elle... ellenkil aryaveppila, dry aayi arachu karpporavum kurachu ennayum cherthu pukachalum nallatha

    • @fathimafaiha149
      @fathimafaiha149 5 ปีที่แล้ว

      Pinky's Diaries thankz

  • @rizaaasnu6377
    @rizaaasnu6377 5 ปีที่แล้ว +1

    Karpoorathinu pakaram pulthailam cherkaamo

  • @sreepalakkad6550
    @sreepalakkad6550 5 ปีที่แล้ว

    Athinte cap mathrayi kittilla lo

  • @mhdnajad6168
    @mhdnajad6168 4 ปีที่แล้ว

    ആര് വേപ്പില എന്നാൽ കറിവേപ്പിലയാണൊ?

    • @ശിവശങ്കർ
      @ശിവശങ്കർ 4 ปีที่แล้ว

      അല്ല, വേപ്പില വേറെ ആണ് മണ്ടാ 😄

    • @mhdnajad6168
      @mhdnajad6168 4 ปีที่แล้ว

      @@ശിവശങ്കർ പിന്നെ ഏതാണ്?

    • @ശിവശങ്കർ
      @ശിവശങ്കർ 4 ปีที่แล้ว

      @@mhdnajad6168 ആര്യ വേപ്പില കറി വേപ്പിലയെക്കാൾ വലിപ്പവും, പച്ച നിറവും കൂടുതൽ ആയിരിക്കും, ഇന്നത്തെ സിറ്റി തലമുറ അത് കണ്ടിട്ടുണ്ടോ എന്ന് സംശയം ആണ്, ഗ്രാമങ്ങളിൽ പോയി നോക്ക് 🌱

    • @mhdnajad6168
      @mhdnajad6168 4 ปีที่แล้ว

      @@ശിവശങ്കർ സാദാ വേപ് ഇല അല്ലെ?

    • @ശിവശങ്കർ
      @ശിവശങ്കർ 4 ปีที่แล้ว +1

      @@mhdnajad6168 അതെ, സാദാ വേപ്പില തന്നെ.

  • @rayanmuhammad7709
    @rayanmuhammad7709 5 ปีที่แล้ว +1

    Karppurathinu pakaram kunthirikkam patto....

  • @sajithasalam5247
    @sajithasalam5247 5 ปีที่แล้ว +3

    കർപ്പൂരം തന്നെ വേണോ? അതിനു പകരം എന്താണ് വേണ്ടത്?

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      Karpooram aanu best

    • @bindupriyan5453
      @bindupriyan5453 5 ปีที่แล้ว

      പച്ചകർപ്പൂരം ആണ് കൂടുതൽ നല്ലത്. അത് ശരിക്കും പൊടിഞ്ഞു കിട്ടും. മറ്റേതിൽ wax ഉണ്ട്. ഞാനും ഇത് ഉപയോഗിക്കാറുണ്ട്.

    • @shajim947
      @shajim947 4 ปีที่แล้ว

      പച്ചകർപ്പൂരം തന്നെ വേണം

  • @shana.mmachiyath1800
    @shana.mmachiyath1800 4 ปีที่แล้ว

    Ith ethra days vekaaan pattum ??

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co 4 ปีที่แล้ว +1

    Verum mandatharam oru karyamilla

  • @anghaelisabethelisabethsi6746
    @anghaelisabethelisabethsi6746 4 ปีที่แล้ว +1

    No effect

  • @unnigopal
    @unnigopal 5 ปีที่แล้ว +2

    ആര്യവേപ്പ് എണ്ണ ഉപയോഗിക്കാമെന്നു പറഞ്ഞല്ലോ? എങ്ങനെയാണെന്ന് എഴുതുമോ

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      ആര്യവേപ്പ് എണ്ണയും കർപ്പൂരം പൊടിച്ചതും കൂടി മിക്സ്‌ ചെയ്തു ഉപയോഗിക്കാം

  • @ayurvedic.Clinic2255
    @ayurvedic.Clinic2255 2 ปีที่แล้ว +1

    റീഫില്ലർ നനഞ്ഞാൽ കുതിർന്നു പോകും അനുഭവം

    • @yama.666
      @yama.666 ปีที่แล้ว

      കാർബൻ എങ്ങനെ നാഞാൻ കുതിര 😂😂😂

  • @philipphilipose1554
    @philipphilipose1554 4 ปีที่แล้ว

    വെറും പൊളി

  • @jimilmaanaaden1061
    @jimilmaanaaden1061 5 ปีที่แล้ว +4

    Kothukine thalli konnu vdo kaanuna jhan

  • @unnieloor9563
    @unnieloor9563 4 ปีที่แล้ว

    Suppu..beag

  • @shaivlogs3226
    @shaivlogs3226 5 ปีที่แล้ว

    വില്‍പനക്ക്പറ്റുമോ

  • @Angelcreations1995
    @Angelcreations1995 5 ปีที่แล้ว +2

    പല്ലികൾ പോകാൻ എന്താ ചെയ്ക

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ th-cam.com/video/MAZbhNnmzoE/w-d-xo.html

  • @shaizaairinshaizaairin4141
    @shaizaairinshaizaairin4141 5 ปีที่แล้ว +1

    Ithu orupad days nikkumooo

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      കുറച്ചു ദിവസം കഴിയുമ്പോൾ സ്മെൽ പോകും

    • @radhakunnath5765
      @radhakunnath5765 5 ปีที่แล้ว

      Veppenna upayogichu nokiyit valiya effect onnum thoniyilla

  • @jayageorge5353
    @jayageorge5353 5 ปีที่แล้ว +1

    Oru bottle ethra divasam use cheyyan pattum?

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Ith sadarana marketile refiller pole evaporate aayi pokilla, smell ellathe aakumbol maatanam. One week nalla smell undakum

  • @sirajnv405
    @sirajnv405 5 ปีที่แล้ว +1

    Nice

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Thankyou

    • @vijayanop4308
      @vijayanop4308 3 ปีที่แล้ว

      പെങ്ങളെ- പലതവണ പരീക്ഷിച്ചു നോക്കിയതാ ഒരു ഫലവും ഇല്ല.അതിനു ശേഷം വേപ്പിൻ്റെ ചില്ലി കമ്പുകൾ ഒടിച്ചു റൂമിൽ വെച്ചു കിടക്കുകയാണിപ്പോൾ 'കാരണം എവാപ്പറൈസിയ്ക്കുള്ള കാ ർ ട്രിട് ജ് - വെള്ളം വലിച്ചെടുക്കുകയില്ല എന്നതാണ് സത്യമെന്നു തോന്നുന്നു. ഓരോന്നു മറ്റുള്ളവരുടെ സമയം കളയാൻ വീഡിയോ ഇടരുത് പെങ്ങളെ - ലൈക്ക് ഫ്രീയായി തരാം.-സസ്നേഹം - വിജയൻ

  • @abdulhameedammi1063
    @abdulhameedammi1063 4 ปีที่แล้ว

    Ari vepila paranjhal andan

  • @Jeevaas.....channel
    @Jeevaas.....channel 4 ปีที่แล้ว +1

    വേപ്പെണ്ണ refill ittaal kathipokilley