ഇന്ത്യയിലെ നീല നഗരം | Jodhpur Tourist places | Best places to visit in Jodhpur | Safnas Records 5kHD

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 103

  • @pramodvcpramodvc895
    @pramodvcpramodvc895 2 ปีที่แล้ว +1

    എപ്പോഴും പറയുന്നത് പോലെ തന്നെ പറയട്ടെ,അടിപൊളി 👌👌👌പാലസ് എന്ത് ഭംഗിയാണല്ലേ? ഇന്നത്തെ പോലെ ആധുനിക മെഷിനറികൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്തും ഇത്രയും മനോഹരമായി ആ പാലസ് നിർമ്മിച്ച തൊഴിലാളികളുടെ മികവ് 👍👍👍. എന്നാൽ പിന്നീട് വല്ല മോഡിഫിക്കേഷനും നടത്തിയിട്ടുണ്ടോ എന്നൊന്നും അറിയാൻ കഴിഞ്ഞില്ല. പിന്നെ പൊതുവെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നഗരങ്ങൾ എന്ന് കേൾക്കുമ്പോൾ ഓർമയിൽ വരാറുള്ളത് ഒട്ടും വൃത്തിയും വെടിപ്പും ഇല്ലാത്ത ഒരു പിക്ചർ ആണ്. എന്നാൽ ഈ വ്ലോഗ് കണ്ടപ്പോൾ കേരളം ഒഴിച്ച് എല്ലായിടത്തും അങ്ങനെയാണെന്നുള്ള ആ ധാരണ തെറ്റാണ് എന്ന് തോന്നി. വീഡിയോ പൊളിച്ചു. സൂപ്പർ. പിന്നെ ഞാൻ നോക്കുമ്പോൾ 11k വ്യൂ കാണുന്നു. വളരെ സന്തോഷം. ഇനിയും ഇനിയും വ്യൂവേഴ്‌സിന്റെ എണ്ണം കുതിച്ചുയർന്നു കൊണ്ടിരിക്കട്ടെ 💪💪💪അഭിനന്ദനങ്ങൾ 🔥🔥🔥

  • @shihabshihab4114
    @shihabshihab4114 2 ปีที่แล้ว +1

    Amazing jodhpur. ഇതൊക്കെ kandillel വലിയ നഷ്ടാ.അടിപൊളി.ഒന്നും പറയാനില്ല👍👍👍💯💯

  • @abdullaabdulkareem
    @abdullaabdulkareem 2 ปีที่แล้ว +1

    Hai dear friend
    വളരേ നല്ല ഈ പഠനാർഹമായ ചരിത്രം നിറഞ്ഞ ഈ വ്ലോഗ് വീഡിയോ ഷെയർ ചെയ്തതിന് നന്ദി ഫ്രണ്ട് വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Hello Abdulla
      Thank you , വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം . തുടർന്നും എന്റെ എല്ലാ വീഡിയോകളും കണ്ട് അഭിപ്രായം അറിയിക്കണേ

  • @rageshrao
    @rageshrao 2 ปีที่แล้ว +2

    Adipoliii... next vlog ne vendi kattaa waiting

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Thank you Rajesh Bhai
      I am on it. Next episode on Coming Thursday

    • @rageshrao
      @rageshrao 2 ปีที่แล้ว

      @@SafnasRecords 👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 ปีที่แล้ว +1

    കൃത്യമായ.. വിവരണം അടിപൊളി 👍🏻👍🏻👍🏻👍🏻🌹🌹🌹🌹❤❤❤❤

  • @arunasraj4862
    @arunasraj4862 ปีที่แล้ว +1

    First time powli

  • @basheerpinji6089
    @basheerpinji6089 2 ปีที่แล้ว +3

    Hi safnas sughamano video orupaad ishttaman basheer chavakkad

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Hi Basheer..
      സുഖായി ഇരിക്കുന്നു..alhamdullilah !!
      നന്ദി 🥰🥰

  • @shoukathalathurshouku280
    @shoukathalathurshouku280 2 ปีที่แล้ว +1

    ഹായ് സഫ്ന.. വീഡിയോസ് എല്ലാം സൂപ്പർ ആയിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ....

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Hi Shoukath…ആശംസകൾക്ക് ഒരുപാട് നന്ദി 🥰🥰

  • @satharmanikoth9252
    @satharmanikoth9252 2 ปีที่แล้ว +2

    ഫസ്റ്റ് വന്നതും കണ്ടതും ഞാൻ തന്നെ വേറെ ആരെങ്കിലും ഫസ്റ്റ് കണ്ടവരുണ്ടോ ❤❤🌹

  • @shafeershafeer5404
    @shafeershafeer5404 2 ปีที่แล้ว +1

    സൂപ്പർ അവതരണം കാഴ്ചകൾ അതിലും സൂപ്പർ എല്ലാം കൊണ്ടും സൂപ്പർ വീഡിയോ 👌👌👌👌👌

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Thanks much shafeer 🥰🥰

  • @anoopkoshykuwait1669
    @anoopkoshykuwait1669 2 ปีที่แล้ว +3

    Waiting ആരുന്നു 👏🏻👏🏻

  • @sakkeermanjeri4832
    @sakkeermanjeri4832 2 ปีที่แล้ว +1

    Safna വീണ്ടും വീണ്ടും പറയുന്നില്ല അടിപൊളി തന്നെ പ്രത്യേകിച്ച് നിങ്ങളുടെ അവതരണം 👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഇൻഷാ അള്ളാ എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      വളരെ നന്ദി സക്കീർ ഭായ്

  • @zachariamammen8194
    @zachariamammen8194 2 ปีที่แล้ว +1

    Good work!! 👍

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Thank you അച്ചായാ

  • @ummascookbook721
    @ummascookbook721 2 ปีที่แล้ว +1

    Suuuuper aayittundu 👏👏🌹🌹🌹

  • @shadulim3062
    @shadulim3062 2 ปีที่แล้ว +1

    Nice explenation wish you a good heath

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Thanks much Shaduli 🥰🥰

  • @ajasajas9756
    @ajasajas9756 2 ปีที่แล้ว +1

    നിങ്ങളുടെ വിഡിയോ. കണ്ടു തുടങ്ങിയതിനു ശേഷം. യാത്രകളുടെ
    ഒരു ബിഗ് ഫാൻ ആണ്. ഞാൻ

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      അജാസേ
      ഇതിലും വലിയ സന്തോഷം വേറെ എന്താണെനിക്ക് . എന്റെ ലക്ഷ്യവും അത് തന്നെ 😍

  • @apntraveller1974
    @apntraveller1974 2 ปีที่แล้ว +1

    ഇപ്പോഴാ വീടിയൊ കണ്ടത് super

  • @Ummerfp1
    @Ummerfp1 2 ปีที่แล้ว +2

    Safna Ji Supertta 👏👏keep Moving 👌👌

  • @chandramohananchandramohan9287
    @chandramohananchandramohan9287 2 ปีที่แล้ว +3

    Adipoli Super Place

  • @satharmanikoth9252
    @satharmanikoth9252 2 ปีที่แล้ว +3

    നീലാകാശം പോലെ തന്നെയുണ്ടല്ലോ നല്ല നല്ല കാഴ്ചകൾ 👍👍

    • @sudhakaranm7262
      @sudhakaranm7262 2 ปีที่แล้ว +1

      Good പിന്നണിയിലെ വയലിൽ very Good

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Thanks ikka 🥰

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Thankew 🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 ปีที่แล้ว +1

    ട്രെയിൻ... ൽ വന്നത് വല്ലാണ്ട് ഇഷ്ടം പെട്ടു 🤣🤣🤣👌

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      ട്രെയിൻ യാത്രകൾ ഞാനും ഇഷ്ടപ്പെട്ടു വരുന്നു

  • @nidhinc6204
    @nidhinc6204 2 ปีที่แล้ว +1

    Koooiiii……adipoli ttooooo…….

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Nidhine..kure aayallo kandittu..evidaarnu ?

    • @nidhinc6204
      @nidhinc6204 2 ปีที่แล้ว +1

      @@SafnasRecords njammalividundee… verevide pokaanaa …

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      @@nidhinc6204 ok..അത് കേട്ടാ മതി ☺️👍🏻

  • @HariBabu-dt5pp
    @HariBabu-dt5pp 2 ปีที่แล้ว +2

    നല്ല അടിപൊളി വ്ലോഗ്, കൂടെ ഒരു കാര്യം കൂടി ആ മീശ കാരൻ പോലീസ് ഉണ്ടല്ലോ പുള്ളിയുടെ ഭാവാഭിനയം 😄 അത് നാഷണൽ അവാഡ് കൊണ്ടേ പോകു, കൂടെ ഒന്ന് കൂടി ഇനി സഫ്നയുടെ നിഴൽ കണ്ടാൽ മതി മൂപ്പർ ലീവ് ആക്കി ആ ജില്ലാ തന്നെ വിടും 😄

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Hari...പോലീസുകാരന്റെ ഭാവങ്ങൾ ഞാൻ edit ചെയ്തപ്പോ ശ്രദ്ദിച്ചു അത് പോലെ ഞാൻ ഹിന്ദി പറയുമ്പോ ഉണ്ടാവുന്ന ഭാവമാറ്റങ്ങളും 😅😂😂✌️

  • @riz561
    @riz561 2 ปีที่แล้ว +1

    Hai saaaf,
    Super aayitta

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Hi Riz…
      Thanks much 🥰🥰

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 ปีที่แล้ว +1

    മോളേ നല്ല ഒരു വിഡിയോ ആണ്

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      ചേച്ചി... Thankew 😘😘

  • @ramachandranac4447
    @ramachandranac4447 2 ปีที่แล้ว +1

    ❤ ഇഷ്ടം

  • @sakeerali4677
    @sakeerali4677 2 ปีที่แล้ว

    ആദ്യമായി സുഖവിവരം അന്വേഷണം അതാണ് എനിക്ക് നിങ്ങളോട് ഇഷ്ടം

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Hi sakeer..നിങ്ങളും ഇപ്പൊ എന്റെ family പോലെ അല്ലെ 😍☺️🥰

    • @sakeerali4677
      @sakeerali4677 2 ปีที่แล้ว +1

      @@SafnasRecords ഫേമിലി പോലെ അല്ല.
      ഫേമിലി ആണ്

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      @@sakeerali4677 athe 💕

  • @ramachandran8007
    @ramachandran8007 2 ปีที่แล้ว +1

    നല്ല അവതരണം
    🙏🙏🙏

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 ปีที่แล้ว +1

    Mazha Allah

  • @iniyasworld9388
    @iniyasworld9388 2 ปีที่แล้ว +1

    Safnatha super

  • @sajinmohd4980
    @sajinmohd4980 2 ปีที่แล้ว +1

    Amazing jodhpur

  • @vishnuraghavan1288
    @vishnuraghavan1288 2 ปีที่แล้ว +1

    വിവരണം ഒന്നാം തരം, ബാക് ഗ്രൗണ്ടിൽ പ്ലേ ചെയ്യുന്ന സംഗീതം അതീവ ഹൃദ്യം, അതിന്റെ ഒരു ലിങ്ക് ഇട്ട് തരുമോ.

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Hi Vishnu..
      നന്ദി!!
      Video bgm Roopa ravathi & Rajesh cherthala ആണ്.. Link ഞാൻ description boxil ഇടാം.. ഇവിടെ ഇട്ടാൽ spam ആകും 👍🏻

  • @sulfi6621
    @sulfi6621 2 ปีที่แล้ว +1

    Hii safna 👌👌🥰🥰

  • @SureshKumar-jo3nq
    @SureshKumar-jo3nq 2 ปีที่แล้ว +1

    Congrats

  • @bachufaisal5553
    @bachufaisal5553 2 ปีที่แล้ว +1

    Shafana nice da

  • @NisarEt
    @NisarEt 2 ปีที่แล้ว +1

    മലയും കാടും പുഴകളും വെള്ളച്ചാട്ടങ്ങളും കാണാൻ ഒരുപാടു options ഉണ്ടാവും. But ഇത്തരം കാഴ്ച്ചകൾ രാജസ്ഥാനിൽ മാത്രം...

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Nisare…പറഞ്ഞത് വളരെ ശരിയാണ് …ഈ കാഴ്ചകൾ rajasthanu സ്വന്തം 🤩😍😍

  • @santhoshtraveldiaries2753
    @santhoshtraveldiaries2753 2 ปีที่แล้ว +1

    Nicer

  • @sreeragsubhash8393
    @sreeragsubhash8393 2 ปีที่แล้ว +3

    ❤️

  • @hamsadmm1196
    @hamsadmm1196 2 ปีที่แล้ว +1

    💚💚ആയ്ഇത്താ💚💚🌼🌼🌼🌿🌿🌿🌿☘️☘️☘️☘️☘️☘️🌿🌿🌿🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌳🌳നീലനഗരംപേളിയാണ്💚💚💚💚💚💚💚💚💚💚💚💚💚💚💚💚💐💐💐💐👌👌👌👍👍💪👈

  • @ashrafkc9243
    @ashrafkc9243 2 ปีที่แล้ว +1

    😍

  • @rashidkololamb
    @rashidkololamb 2 ปีที่แล้ว +1

    ഇതിലിപ്പോ tourist place ഏതാണെന്നാ പറഞ്ഞേ.. 🤔😁

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Tourist places ഏതൊക്കെന്ന് ചോദിച്ചാൽ 1. Umaid bhawan palace
      2. Ghanta ghar
      3. Sardar market
      4. Mehrangarh Fort
      ഇത്രയെ ഈ വീഡിയോയിൽ cover ചെയ്യാൻ പറ്റിയൊള്ളൂ ബാക്കി അടുത്ത videoyil ഉണ്ട്

  • @prajulp1780
    @prajulp1780 2 ปีที่แล้ว +1

    😍😍😍

  • @spkvlogs7601
    @spkvlogs7601 2 ปีที่แล้ว +1

    ഞാൻ കുറച്ചു വൈകിയാണ് കണ്ടത് ഞാൻ ഭയങ്കര ബിസി ആയിരുന്നു ചെയ്യല്ലേ 👍🏼

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      എന്തായാലും vlog കണ്ടല്ലോ അല്ലേ

  • @rameesvkrameesvk3138
    @rameesvkrameesvk3138 2 ปีที่แล้ว +1

    👍😍

  • @AbdulAzeez-xm8oy
    @AbdulAzeez-xm8oy 2 ปีที่แล้ว +1

    മ്യൂസിക് ഓ വ ർ

  • @yunasq8539
    @yunasq8539 2 ปีที่แล้ว +1

    Nice 👍🏻👍🏻

  • @SureshBabu-nt3mo
    @SureshBabu-nt3mo 2 ปีที่แล้ว

    ഇപ്പോ പിടി കിട്ടി സലം കാണാൻ കായി ആ യിട്ടിറങ്ങിയതാണല്ലെ

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      കായി ഇല്ലാതെ പിന്നെ സ്ഥലം കാണൽ നടക്കോ സുരേഷേട്ടാ

  • @apntraveller1974
    @apntraveller1974 2 ปีที่แล้ว +2

    ഇപ്പോഴാ വീടിയൊ കണ്ടത് super