കൊള്ളാം 👌👌👌അടിപൊളി. ഷൈൻ വോൺ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഷൈൻ വോണിനെ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുസ്മരിക്കാൻ കാണിച്ച നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഈ നാടിന്റെ എല്ലാ സൗന്ദര്യങ്ങളും അതോടൊപ്പം അവിടുത്തെ ചരിത്രവും ആധികാരികമായി അവതരിപ്പിച്ചു. അത് വളരെ നല്ലൊരു അറിവായിരുന്നു. മൊത്തം അടിപൊളി വീഡിയോ 💪💪💪
Thank you Pramod Shane warne എനിക്കും വളരെ പ്രിയപ്പെട്ട കളിക്കാരനാണ് . അദ്ദേഹത്തിന്റെ മരണശേഷം മരണകരണത്തെ പറ്റി കേട്ട പല വാർത്തകളും എന്നെ വളരെ വിഷമിപ്പിച്ചു . എന്റെ വീഡിയോക്ക് തന്ന എല്ലാ compliment നും ഹൃദയം നിറഞ്ഞ നന്ദി
ഇത്ത ഒന്നും പറയാൻ ഇല്ല...... നിങ്ങൾ ചെയ്ത യാത്ര വിവരണങ്ങളിൽ എറ്റവും ഹോം വർക്ക് ചെയ്ത് വിഡിയോസ് രാജസ്ഥാൻ സീരിയസ് ആയിരിക്കും എന്ന് തോന്നുന്നു അത്രക്ക് ചരിത്രം ഉറങ്ങുന്ന മണ്ണ് ആണ് രാജസ്ഥാൻ.... 😊😊
നമസ്കാരം chechi സുഖമാണോ. Chechi video കാണുമ്പോള്‍ എനിക്ക് മനസ്സിലായി ഒരു കാര്യം ഉണ്ട്.ഓരോ കാര്യങ്ങള്‍ കാണുമ്പോള്‍ അത് വെറും oru view k മാത്രം ചെയ്യാതെ അത് പഠിക്കാന്‍ ulla താല്‍പര്യം ഉണ്ടല്ലോ അതിനു വലിയൊരു അഭിനന്ദനം 🙏🙏🙏
25 മിനിറ്റ് കൊണ്ട് ഒരുപാടു കാര്യങ്ങൾ മനസിലാക്കി തന്ന ചേച്ചിക്കും കുടുംബത്തിനും എന്റെ സ്നേഹ വന്ദനം 😘👍🏻🌹
Anoope…നന്ദി 🥰🥰
Very good supper eth kadndapol oru ppad ishttayi
@@kochumolbiju3584 Thankew 🥰
കൊള്ളാം 👌👌👌അടിപൊളി. ഷൈൻ വോൺ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഷൈൻ വോണിനെ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുസ്മരിക്കാൻ കാണിച്ച നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഈ നാടിന്റെ എല്ലാ സൗന്ദര്യങ്ങളും അതോടൊപ്പം അവിടുത്തെ ചരിത്രവും ആധികാരികമായി അവതരിപ്പിച്ചു. അത് വളരെ നല്ലൊരു അറിവായിരുന്നു. മൊത്തം അടിപൊളി വീഡിയോ 💪💪💪
Thank you Pramod
Shane warne എനിക്കും വളരെ പ്രിയപ്പെട്ട കളിക്കാരനാണ് . അദ്ദേഹത്തിന്റെ മരണശേഷം മരണകരണത്തെ പറ്റി കേട്ട പല വാർത്തകളും എന്നെ വളരെ വിഷമിപ്പിച്ചു . എന്റെ വീഡിയോക്ക് തന്ന എല്ലാ compliment നും ഹൃദയം നിറഞ്ഞ നന്ദി
Verygood presentation ... excellent Visuals 👏👏😍🥰
Thanks Itha 🥰
കാഴ്ച കൾ കൊപ്പം.
ചരിത്രവും. അതാണ്
നിങ്ങളുടെ. വിഡിയോ
Keep it up
Ajase…
Thank you for your nice comment. This is really an encouragement for me . ഇനിയും ഒരു പാട് കഥകളുമായി വരും ഞാൻ
Beautiful... oru Geographic channel kandaa feel
Ragesh..അത്രക്ക് ഇണ്ടാ 😬😀✌️
ഞാൻ സമാധനത്തിൽ അസ്വദിച്ചു കാണുന്ന വിഡിയൊ അവതണം സൂപ്പർ ' കഥയും കാഴ്ചകളും സൂപ്പർ
Chechise.. Thanks much tto 😘😘
* ദൃശ്യങ്ങൾ മനോഹരമായി ക്യാമറയിൽ പകർത്തിയ ക്യാമറമാൻകും
താങ്കൾക്കും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു പുതിയ സൂപ്പർ വീഡിയോ പ്രതീക്ഷയോടെ *🙏
സൂപ്പർ ചേച്ചി
അവതരണം അതിമനോഹരം ❣️❣️❣️
keep going ❣️
Lots of love ❣️
Thanks a lot 🥰🥰
സൂപ്പർ. അവതണം
Thanks Vinu 🥰
അത്രയും ആൾക്കാർ കൂട്ടം കൂടി നില്കുന്നത് കണ്ടപ്പോൾ,(labours)സ്വന്തം നാട്(തിരൂർ) ഓർമവന്നു 👌👌👌👌
Naaz…അവിടെ bengalis ആണോ ഇങ്ങനെ നില്ക്കാറ്
@@SafnasRecords അല്ല, safuseeee തമിഴ് നാട്ടുകാർ 😄😄തിരൂർ സ്റ്റാൻഡിൽ വന്നാൽ കാണാം അതിരാവിലെ,,,,,,,
Safna.Cricket.um.Ista.Pedunnu.Voo.Very.Good.
Abdu… 🥰🥰
Very good Thanku
Rajan 🥰🥰
Very very nise place,.......supper Thank u.sister,......May God Bless U..With u all of ......
Thank you so much Paul 🥰🥰
കലക്കി
🥰🥰
Valarae
Satnthoshmay.e
Video.eshtprtumolae.poy.ka.nuvan.bhskiyamila.jopur..arudae.samsaram
Ano.valare
Nolavoice.god.bless.nalla.video
Hi..
Video ishtayi ennarinjathil santhosham.. samsarikunnathu Njan thanneyanu.. thanks much 🥰🥰
Adipoli
Thankew mujeeb 🥰
Marvellous.... As usual.... 👍🏻🌷🌷❤👌
Thanks Manzoor 🥰
നിങ്ങളുടെ അവതരണം ആണ് എനിക്ക്...💜
Thanks dear 🥰🥰
@@SafnasRecords SAKEER എന്ന്കൂടി പറഞ്ഞാലും
@@SafnasRecords രണ്ട് കത്തിന്റെ രൂപത്തിൽ ഉള്ള ബോക്സ് അയച്ചത് തുറക്കാൻ കിട്ടുന്നില്ല അതിൽ എന്താണ്😊
@@sakeerali4677 കത്ത്' പോലെ കാണുന്നത് emoji ആണ് sakeer bhai 😊
ഇത്ത ഒന്നും പറയാൻ ഇല്ല......
നിങ്ങൾ ചെയ്ത യാത്ര വിവരണങ്ങളിൽ എറ്റവും ഹോം വർക്ക് ചെയ്ത് വിഡിയോസ് രാജസ്ഥാൻ സീരിയസ് ആയിരിക്കും എന്ന് തോന്നുന്നു അത്രക്ക് ചരിത്രം ഉറങ്ങുന്ന മണ്ണ് ആണ് രാജസ്ഥാൻ....
😊😊
അതെ prajeeshe ..ഒരുപാട് ചരിത്രം പറയാനുണ്ട് രാജസ്ഥാന് അതിൽ ഒട്ടുമിക്കതും കേൾക്കാനും നല്ല interesting ആണ്..ശരിക്കും enjoy ചെയ്ത ഒരു trip ആയിരുന്നു 🥰
Excellent, life is very short, enjoy the each and every moments...
Thank you Manikandan
ഈ വീടിയൊ കണ്ടപ്പോൾ ഞാനും കൂടെ സഞ്ചരിക്കുന്നത് പോലെ
Niyase..അത് തന്നെ ലക്ഷ്യവും 🥰
നമസ്കാരം chechi സുഖമാണോ. Chechi video കാണുമ്പോള്‍ എനിക്ക് മനസ്സിലായി ഒരു കാര്യം ഉണ്ട്.ഓരോ കാര്യങ്ങള്‍ കാണുമ്പോള്‍ അത് വെറും oru view k മാത്രം ചെയ്യാതെ അത് പഠിക്കാന്‍ ulla താല്‍പര്യം ഉണ്ടല്ലോ അതിനു വലിയൊരു അഭിനന്ദനം 🙏🙏🙏
Rijin..ഇത് കേട്ടപ്പോ ഒത്തിരി സന്തോഷം ❤️
എന്തൊരു നല്ല ഗ്രാമം 👍👍👍
അതെ ഇക്കാ 🤩
സുഖമാണ് നിങ്ങൾക്കോ 👍🏼
Saide.. sugam!!
Alhamdullilah
സൂപ്പർ
Thanks Mashoor 🥰
Adipoli Aanutto
Chandramohanan.. നന്ദി 🥰🥰
😍
🥰😍
Welcome Safna
Nice
Thanks Samad 🥰
Awesome 😍✌️
Thanks Sabeel Bro 🥰🥰
Hi safna👌👌🥰
Hi Sulfi 🥰
♥👍🏻
💕🥰
👍🏻👍🏻👍🏻👍🏻👍🏻
Riz 🥰🥰
Nice 👌 👍
🥰🥰
Ee gramam name ntha
Guda bishnoi
Hii,..
Hi 🤩
Awesome vlog
Thankew 🥰
Chechi❤
Karthik 🥰🥰
Hi Iam salman khan
Is it!!
I dint know salman changed his name to Ansara anchu 😅
salman khan from mumbai
@@ansaraanchu6883 original salman khane Onnu poyi meet cheyyane
Nice
Thanks ☺️
❤ 🌻
🥰🥰
😍
🥰🥰