ഇതൊന്നും അച്ചൻ പ്രാർത്ഥിച്ചാൽ മാറിപ്പോകുകയില്ല. നിങ്ങൾ വചനത്തിലും പ്രാർത്ഥനയിലും നിലനിന്ന് ആ അന്ധകാര ശക്തിയെ ദിവസവും ശാസിച്ചാൽ അതിന് തല പൊക്കാൻ കഴിയുകയില്ല. നിങ്ങളുടെ ഭർത്താവ് ദൈവീക പദ്ധതിയിലേക്ക് കടന്നു വന്നതിന് ശേഷമേ ഇതൊക്കെ മാറിപ്പോകൂ. എന്നാൽ ഇപ്പോൾ അതിൻ്റെ താക്കോൽ ഇരിക്കുന്നത് നിങ്ങളുടെ കൈവശമാണ്. ഒന്നോ രണ്ടൊ ദിവസം പ്രാർത്ഥിച്ച് ഇതൊക്കെ മാറ്റിക്കളയാം എന്ന് കരുതരുത്. നിങ്ങൾക്ക് ജീവിതത്തിന്റെ അവസാന ദിവസം വരേയും പ്രാർത്ഥിക്കേണ്ടതുണ്ട്.
എന്റെ ജീവിതപങ്കാളിക്കും, അദ്ദേഹത്തിന്റെ സഹോദരനും കോപം കൊണ്ട് പൊട്ടിത്തെറിക്കുന്ന സ്വഭാവകാരാണ്. അവർക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ചാ. 🙏🙏❤️❤️🙏
Chechi i can understand ur pain.. I will pray.... Pls pray for me too... I also have anger.. I can't control...
വിശ്വാസപ്രമാണം ആവര്‍ത്തിച്ച് ചൊല്ലൂ.. മാറ്റം ഉണ്ടൊകും..
ഇതൊന്നും അച്ചൻ പ്രാർത്ഥിച്ചാൽ മാറിപ്പോകുകയില്ല. നിങ്ങൾ വചനത്തിലും പ്രാർത്ഥനയിലും നിലനിന്ന് ആ അന്ധകാര ശക്തിയെ ദിവസവും ശാസിച്ചാൽ അതിന് തല പൊക്കാൻ കഴിയുകയില്ല. നിങ്ങളുടെ ഭർത്താവ് ദൈവീക പദ്ധതിയിലേക്ക് കടന്നു വന്നതിന് ശേഷമേ ഇതൊക്കെ മാറിപ്പോകൂ. എന്നാൽ ഇപ്പോൾ അതിൻ്റെ താക്കോൽ ഇരിക്കുന്നത് നിങ്ങളുടെ കൈവശമാണ്. ഒന്നോ രണ്ടൊ ദിവസം പ്രാർത്ഥിച്ച് ഇതൊക്കെ മാറ്റിക്കളയാം എന്ന് കരുതരുത്. നിങ്ങൾക്ക് ജീവിതത്തിന്റെ അവസാന ദിവസം വരേയും പ്രാർത്ഥിക്കേണ്ടതുണ്ട്.
Save us from negative spirit🙏🙏🙏Amen
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney🙏 eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏🙏🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney🙏🙏🙏🙏
Please pray for getting deliverance from evil spirits
ഞാനും ഒരു മുൻകോപിയാണ്, കോപം വരുമ്പോൾ ചിലപ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നു.
എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏
Praise The Lord, amen
Praise the lord Amen 🙏
Enik vendi prathikaname
🙏🙏🙏
Father,please pray for my son
Amen
❤️
Amen🙌 ✝️🙌👨👩👧👦💯
അച്ഛൻറെ മെയ് മാസം നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട് അതിൻറെ ഡീറ്റെയിൽസ് അറിയാൻ ആഗ്രഹിക്കുന്നു
Thank you Jesus ❤ Thank you Father ❤ God Bless ❤🙏🏻🙏🏻🌹🕊
@@jinymathew76881:14