കേരളത്തിൽ പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് 1994 ഏപ്രിൽ 23 നാണ്. എന്നാൽ കേരളത്തിൽ ത്രിതല പഞ്ചായത്ത് സമ്പ്രദായത്തിൽ ഇലക്ഷൻ നടത്തി പഞ്ചായത്ത് സമിതികൾ ഉദ്ഘാടനം ചെയ്തത് 1995 ഒക്ടോബർ 2 നാണ്. അതാണ് സാർ ഉദേശിച്ചത്. പറഞ്ഞതിൽ വന്ന ഒരു അബദ്ധമാണ്.
എത്രയോ effort എടുത്ത് വിദ്യാർഥികൾക്കായി മുഴുവൻ പോയ്ന്റ്സ് ഉൾപെടുത്തിയ ക്ലാസ്സ്. അടുത്ത കാലത്ത് യൂട്യൂബിൽ ഇത്രയും കടുപ്പമേറിയ topic കയ്കാര്യം ചെയ്ത ഏക sir thankyou sir
ലക്ഷ്യ യിൽ പഠിക്കുക വല്യ സ്വപ്നമായിരുന്നു... But join ചെയ്തു one month ആയപ്പോൾ lockdown ആയി... പിന്നെ online ക്ലാസ്സ്... ആദ്യം പഠിക്കാൻ വല്യ മടിയായിരുന്നു..എല്ലാ അദ്ധ്യാപകരും 👍🏻... നന്നായി പഠിക്കാൻ പറ്റുന്നു... Thank you so much Lakshya team 🥰🥰
such a dedicated class. thank u sir..syllabus noki time kure pokunnundu.. itupole mattu classes set cheytal orupaduperku oru anugraham akum sir. god bless u sir and lakshya team.
ചിലപ്പോൾ ചിന്തിക്കുമ്പോൾ ലോക്കഡൗൺ ഒരു അനുഗ്രഹം ആയിരുന്നു...... നിങ്ങളെ പോലെയുള്ളവരുടെ ക്ലാസ് മുൻപേ കിട്ടിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഒരു govt ജോലിക്കാരൻ ആയിട്ടു 10 വര്ഷം എങ്കിലും ആവുമായിരുന്നു..... ഇ age അവസാനിക്കാൻ പോവുന്ന ഇ സമായത്തെങ്കിലും സർ പോലെയുള്ള teachers ഞങ്ങൾക്ക് ഒരു അനുഗ്രഹം തന്നെ. Great sir big salute.
Namikkunnu sir, manasilakathirunna bhethagathikal, epol nallathupole padichu, eni orikkalum marakkukayum ella, sir number 1 adyapakananu, big salute, ella topicsum sir padippichal joli urappanu, super class
സർ നല്ല അടിപൊളി ക്ലാസ്സ് ആണ് സർ എത്ര സ്ട്രസ്സ് ചെയ്തിട്ടാണ് ക്ലാസ്സ് എടുക്കുന്നുന്നത് 😢വർഷങ്ങൾ വീണ്ടും വീണ്ടും ആവർത്തികുമ്പോൾ നല്ല പോലെ തന്നെ മനസ്സിൽ പതിയുന്നുണ്ട് ഒരുപാട് നന്ദി സർ 🙏🙏🙏🙏
Sir കേരളത്തിൽ പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് 1994 ഏപ്രിൽ 23 എന്ന് ആണ് ലക്ഷ്യ new rank file il ഉള്ളത് ഇതിൽ 1995 oct 2
കേരളത്തിൽ പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് 1994 ഏപ്രിൽ 23 നാണ്. എന്നാൽ കേരളത്തിൽ ത്രിതല പഞ്ചായത്ത് സമ്പ്രദായത്തിൽ ഇലക്ഷൻ നടത്തി പഞ്ചായത്ത് സമിതികൾ ഉദ്ഘാടനം ചെയ്തത് 1995 ഒക്ടോബർ 2 നാണ്. അതാണ് സാർ ഉദേശിച്ചത്. പറഞ്ഞതിൽ വന്ന ഒരു അബദ്ധമാണ്.
@@teamlakshyakerala As
@@teamlakshyakerala L
Sir lakshya rank file ൽ കടൽ പായലിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഫോസ്‌ഫറസ്. Ans iodin അല്ലെ ans
@@aswanimolps2063 you
Ldc 2024 nu kaanunnavrundoo...?????
Cpo2024
❤
👍🏻
Ys
Yes
sir എത്ര effort ഇട്ടാണ് ഓരോ പോയിന്റ് ഉം പറഞ്ഞു തരുന്നത്.....ഒരു രൂപ പോലും വങാതെ ഇത്ര ആത്മാർഥ മായി ക്ലാസ്സ് എടുക്കുന്ന സാർ നു ഒരുപാട് നന്ദി
ഉദ്യോഗാർത്ഥി കളുടെ മനസറിഞ്ഞ് അവരോട് ഒപ്പം നിൽക്കുന്ന ലക്ഷ്വയ്ക്കും അവിടത്തെ അദ്ധ്യാപക ക്കും ഹ്യദയത്തിന്റെ ഭാഷയിൽ Big Salute
ഞങ്ങൾക്ക് വേണ്ടി ഒരുപാട് ആത്മാർത്ഥതയോടെ എടുത്ത ക്ലാസ്സ്. Thanks sir.
Ella classukalum oronnay kanande ennu karthy erikumbola dhe notification vannath ellam otta classic😇🥰.. Manasil kandath maanath kandu😄
എത്രയോ effort എടുത്ത് വിദ്യാർഥികൾക്കായി മുഴുവൻ പോയ്ന്റ്സ് ഉൾപെടുത്തിയ ക്ലാസ്സ്. അടുത്ത കാലത്ത് യൂട്യൂബിൽ ഇത്രയും കടുപ്പമേറിയ topic കയ്കാര്യം ചെയ്ത ഏക sir thankyou sir
ഒറ്റയിരിപ്പിൽ ഇത്രയും ക്ലാസ്സ്..... Powerful Class sir... 👌👌😍🥰
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ്. Very useful and thanks 🙏🙏🙏
Super class
കാണാത്തവ രോട് ഒന്നെ പറയാൻ ullu... don't Miss this class,🙌..💯💯
ലക്ഷ്യ യിൽ പഠിക്കുക വല്യ സ്വപ്നമായിരുന്നു... But join ചെയ്തു one month ആയപ്പോൾ lockdown ആയി... പിന്നെ online ക്ലാസ്സ്... ആദ്യം പഠിക്കാൻ വല്യ മടിയായിരുന്നു..എല്ലാ അദ്ധ്യാപകരും 👍🏻... നന്നായി പഠിക്കാൻ പറ്റുന്നു... Thank you so much Lakshya team 🥰🥰
Fee etraya
7uhurunuunbnu n6un bnbununbununununununnuunuuun
ഇതിൽ കൂടുതൽ എന്തു പറയാനാ. Super class sir. 👍👏👏👍👍
Thank u Sir,ആത്മാർത്ഥതയോടെ പഠിപ്പിച്ചു.... ഇനി ഒരു തവണ കൂടി വായിച്ചാൽ എല്ലാം set...😊
Sir oru sombhavam aanu .....class oronnum onninu onninu mugalil aanu.....super.....thanks sir .........
ഏറ്റവും നല്ല ക്ലാസ്. Detailed ആയി എല്ലാം മനസ്സിലായി. കുറെ കാര്യങ്ങള്‍ മനസ്സിലായി. Thank you sir
വളരെ മനോഹരമായ ഒരു ക്ലാസ്സ് 👌👌👌💙&മനസിലായി കേട്ടോ 😊😊
Njn athoru video kandalm comment cheyyarilla....but eee video parayarithirkkn vayya.... super explanatn shibu sir...
Oru big salute sir. 👌🙏🙏 ഈ ക്ലാസ്സിലൂടെ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.
Clean and clear class...Thank you so much sir..🎉🎉
ഭരണഘടന ഭേദഗതി
ഇതിലും മികച്ചൊരു ക്ലാസ് ഇനി കി ട്ടില്ല. സാറിന്റെ ഇതേ പോലുള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു🥰😘🥰
Very informative class....I expect more classes for degree mains
നടൻ മുകേഷിൻ്റെ sound പോലുണ്ട് സാറിൻ്റെ sound
valare athmarthamai edutha cls.....kure nalai utharam kittatha chodyangalk utharam kitti.....superb
such a dedicated class. thank u sir..syllabus noki time kure pokunnundu.. itupole mattu classes set cheytal orupaduperku oru anugraham akum sir. god bless u sir and lakshya team.
Itrayum super aaya oru constitution class njan kanditilla. Thank u sir..
വളരെ നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്ന സാറിന് ഒരായിരം നൻമകൾ നേരുന്നു❤️❤️
Njan ithvare kandathile constitutionte best class... Adukkum chittayumay paranju thannu.. Thnq sir... 🙏.. Kanan late aay poy
ചിലപ്പോൾ ചിന്തിക്കുമ്പോൾ ലോക്കഡൗൺ ഒരു അനുഗ്രഹം ആയിരുന്നു...... നിങ്ങളെ പോലെയുള്ളവരുടെ ക്ലാസ് മുൻപേ കിട്ടിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഒരു govt ജോലിക്കാരൻ ആയിട്ടു 10 വര്ഷം എങ്കിലും ആവുമായിരുന്നു..... ഇ age അവസാനിക്കാൻ പോവുന്ന ഇ സമായത്തെങ്കിലും സർ പോലെയുള്ള teachers ഞങ്ങൾക്ക് ഒരു അനുഗ്രഹം തന്നെ. Great sir big salute.
Yes correct, എനിക്ക് ഈ August 15 ന് 36 year ആകും (general category ). But l am very confident now.
വളരെ correct
❤️❤️
online is better than offline😀
@@pscguru5236, list il Und, HST Hindi
Ithrem nalla oru class kanditu oru like tharatheyum comment idatheyum engana pokune. The best class in TH-cam.
സൂപ്പർ ക്ലാസ്സ് ആണ് സർ. നന്നായി മനസ്സിലാകുന്നുണ്ട്.... എങ്ങനെ തന്നത് വളരേ നന്നായി.... ഓരോന്നു തപ്പി പോകേണ്ടല്ലോ.......🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
Thanku sir..valare nalla class..eallam oru kadha kelkkunna pole manasilek padhinju.
Idhaanu perfect class.. Ippol mathramanu idhoke ithrem detailed aay manasilaayad 👍🏻... thank u so much sir🙏🏻😍😍
Namikkunnu sir, manasilakathirunna bhethagathikal, epol nallathupole padichu, eni orikkalum marakkukayum ella, sir number 1 adyapakananu, big salute, ella topicsum sir padippichal joli urappanu, super class
നല്ലക്ലാസ്സ്ഇത്രയുംനന്നായിഭരണഘടന ആരുംഎടുത്ത്കേട്ടിട്ടില്ല
01:05:29 രാജ്യസഭ പ്രിസൈഡിങ് ഓഫീസർ :- രാജ്യസഭ ചെയർമാൻ
Oru begginer nn polum manassilavunna rethiyil ulla class poli🤩🤩
E class ullath kond mathram amendments padichu. Thank you sir
Thankq sir... Class 3 പ്രാവശ്യം ആയി കണ്ട് notes ezhuthi പഠിക്കുവായിരുന്ന്.. ഒരുപാട് നന്ദി...
Thankq sir...
Sir nalla clzzz...aathmarthamayi thanne eduthu thannu... Athmarthayode padichu👍👍👍
നല്ല class ... ഒരു പാട് അറിവ് നൽകിയതിന് നന്ദി Sir.
Adipoli.lakshyayude classukal ellam kaanarundenkilum abadhathil munporikkal vittupoya ettavum athyavasyamaya claas aanu.pinne innu aanu kanunnath.thank you sir
*Sir ന്റെ സൗണ്ട് മുകേഷ് nteth പോലെ ഉണ്ട്..*
Anyway ക്ലാസ് Supper 👌 👌 👌 👌 👌 👌
Enikkum thonni
Enikum thonny
വിളച്ചിൽ എടുക്കരുത് കേട്ടോ😁
Sir very gud class .. etrayum detailed ayittu parayunnathu aadhyamayi kelkkuva
കലിപ്പ് sir 😀😀👍👍👍👏👏👏👏 njan class വന്നിട്ടുണ്ട്...പഠിക്കാത്തവൻ മാരെ നാണംകെടുത്തി തൊലി ഊരും
Ntamme wat an energetic clss......kaanan വൈകിപ്പോയി
ഞാൻ ഒറ്റ വർഷം കൊണ്ട് pscyude ട്രാക്കിൽ കയറിയത് ലക്ഷ്യയുടെ ബുക്ക് കൊണ്ടാണ്.. ഇത്രയും നല്ല ഒരു പബ്ലിക്കേഷൻ വേറെകണ്ടിട്ടില്ല. എന്റെ favourite aanu ❤
Ellam waste aa never complete syllabus 🙄
@@Sigma123-q4n adyam syllubus exhuthivekkanam
Ennit venam ellam padich thudangan
Nalla publication aanu. Scert nannayi covereyunnund
@@fizanfreya7538 ano thanks brother
syllabus padichu theerunne ella
@@Sigma123-q4n sister aanuto, not brother😄njanum theernilla. But covereythondirikunnu...
@@fizanfreya7538 😀
ഒരുപാട് നന്ദി ഉണ്ട് sir,
Sir നെ പോലെയുള്ള teacher നെ ആണ് ഞങ്ങൾക്ക് ആവശ്യം
Super class, ഇനിയാങ്ങോട്ട് ഈ രീതിയിലുള്ള ക്ലാസുകളാണ് ഉദ്യോഗാർഥികൾക്ക് പ്രയോചനപ്പെടുക
Super class
Superb sir,hats off 🙏🏻🙏🏻🎉🎉🎉
PSC Ku padikkunnavarku Njaan Lakshya suggest cheyyum,👍👍🙏🙏🌹🌹🌹tks a lot sir🌹🌹🌹🌹👌👌👌superb.
സർ... നിങ്ങളുടെ അവതരണ ശൈലി മികച്ചതാണ്... ഈ ഭേദഗതികൾ ഞങ്ങളെ പോലുള്ള ഉദ്യോഗർത്ഥികൾക്ക് മനസിലാക്കുവാൻ ഈ വീഡിയോ 2തവണ കണ്ടാൽ മതി...❤
സൂപ്പർ ക്ലാസ്സ് .ഇത് വരെ കേൾക്കാത്ത പല പോയ്ന്റ്സ് അറിയാൻ കഴിഞ്ഞു .thank you so much sir
Very good presentation sir. Nannayi manassilayi. Boring topic ayirunnu. Thankyou so much🙏🙏🙏
ഒറ്റ ഇരുപ്പിനു കണ്ട് തീർത്തു ❤️❤️
Anikum mohamund otta eripinu theerkanamennu.. apolekum molk school portion doubt.. monus kunjava karachilum behalavum..😚😚😚
Really good class 👍👍..u r a good teacher..expecting more classes like this..thank you very much sir
Thanks sir. സാറിന്റെ എഫരട്ടെ 👍👍thanks 🙏
Exceptional class sir... ❤❤.. Thank "U" for your time sir.. ❤❤❤❤ peace.. ❤❤
Lakshyaa yude kude chernnapol nalla improvement und👍 thanks 🙏🙏🙏❤️
Thank u sir.. കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസുകളിൽ ഒന്നാണ് 😍
Big salute for your grt efforts
Ithra nalla class vere kanditila.. Good class..
സൂപ്പർ ക്ലാസ്സ് 👌
Lakshya Class Mass 😍
Sir hearts off.. ഇത്രയും വിശദമായി ഈ topic ആരും class എടുത്തിട്ടില്ല important ആയുള്ള എല്ലാ പോയ്ന്റ്സ് touch cheythindu
Very good class... ടാങ്ക് u very much സർ 🙏🏻🙏🏻🙏🏻🙏🏻
Sir എല്ലാ commission കാലാവധി, അംഗസംഗിയ എടുക്കാവോ
Orupad karyangal clear aayi . thank you sir never forget you and ur class.
Super class .. 👌👌വളരെ നന്നായി മനസ്സിലാകുന്നുണ്ട്. Thank you so much sir..🙏
Thanku sir , kiyash ellathathu kondu oru classinu pogan pattaya eniku....
Eniku.... orupadu nanni
Super class... thank u sir for your great efforts....
Orupad samshayangalkulla marupadi... thank you sir🙏❤
Ini mattoru cls ee topic nu vendi kaanendathilla. Because, it is richer, content ful
Sooper clear, perfect 👍👍👍👍👌👌👌👌👌👌very very Thanku Sir 👍👍👍👍👍👍👍🙏🙏🥰🥰🥰🥰
നന്നായി മനസ്സിലായി.. Tku sir.. 🙏🙏
Thank you sir ,
Enikk padichittum orma nilkaatha topic aayirunnu.ippol njan athu padichu
supper class.one of the best cls ever attended.thank you so much sir
Good class sir thanq so much😘😘😘😘💜💖💗💗💓
അടിപൊളി class❤❤
Thank u സാർ
E topic ithilum nasnnayi vere oralk avatharipikan kazhiyumenu thonunilla ...nalla avatharam ..thank u sir..dhaivam anugrahikate..
Crystal clear 🔥 thankyou sir ❤️
eeee sir spraaaa ❤️adipoli cls eniyum veno...wcpo sylbs cmplt ngne edtherooo..🙏🙏
ഒരു പോയിന്റ് പോലും മിസ്സ് ചെയ്യാതെ പൂർണ തൃപ്തി തരുന്ന ക്ലാസുകൾ....... Superb presentation. Thank you very much sir..🙏🙏🙏
Spr class sirr...no words to Express my gratitude
Thank you for all of your effort 👍👍
Very energetic and powerful class.
Constitution classigal idaney,tough bhagam aayirunnu yennik,sir dey class kanundh varey..🎉
താങ്ക്യൂ സർ... നല്ല ക്ലാസ്സ് ആയിരുന്നു ❤
Kaanan orupad late ay poi🥲🥲.. Super class😍😍. Thank you sir🙏🏼🙏🏼
Thank you sir , class super aanu sir repeat cheyth parayumbo nannai manasilavunnund👌👌👌👌
സർ നല്ല അടിപൊളി ക്ലാസ്സ് ആണ് സർ എത്ര സ്ട്രസ്സ് ചെയ്തിട്ടാണ് ക്ലാസ്സ് എടുക്കുന്നുന്നത് 😢വർഷങ്ങൾ വീണ്ടും വീണ്ടും ആവർത്തികുമ്പോൾ നല്ല പോലെ തന്നെ മനസ്സിൽ പതിയുന്നുണ്ട് ഒരുപാട് നന്ദി സർ 🙏🙏🙏🙏
Sir oro classum spr spr spr 😍we waiting for another class🙏🙏🙏
Spr class sir. Valare upakarapradhamaya class 👍👍👍
You are truly godsent Sir... Excellent Lecture...Thank you So much ❤️
Very well explained sir...👏👏
THANKYOU SO MUCH FOR THE TEAM LAKSHYA, 💫
ഗംഭീര ക്ലാസ്സ്... Wordless
2023 june 17 ലെ degree mains Revision 🔥🙏
വളരെ നല്ല ക്ലാസ്സ്. ആദ്മാർഥമായി പഠിപ്പിക്കുന്ന sirnu ഒരുപാട് നന്ദി. 🙏
ഭാണഘടനയിൽ സർ പുലിയാണ് കേട്ടാ... 👌👌👍
Sir engane ethellam padichedukkunnu?
വളരെ നല്ല ക്ലാസ്സാണ്, താങ്ക്സ് സാർ
Super..ethupole ellam edamo?
Superb clss aanu ...... Ennum useful aaanu.... You are great.....sir........