ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒളിഞ്ഞു നോക്കിയ പാമ്പ്.....

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024

ความคิดเห็น • 49

  • @NisheedaPv
    @NisheedaPv หลายเดือนก่อน +12

    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ഉഷ നിനക്കും എല്ലാവർക്കും

    • @ushatirur636
      @ushatirur636  หลายเดือนก่อน

      എല്ലാവർക്കും🤲🏻🤲🏻

  • @sakkeena-cr9md
    @sakkeena-cr9md หลายเดือนก่อน +13

    നോട്ടിഫിക്കേഷൻ വരുന്നതും കാത്തിരിക്കുകയായിരുന്നു... സുഖമല്ലേ...... നിങ്ങളെ വീഡിയോസ് കാണുമ്പോൾ ഒരു പോസറ്റീവ് എനെർജിയാണ്.... നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ്...

    • @ushatirur636
      @ushatirur636  หลายเดือนก่อน +1

      സന്തോഷം

  • @bavapmna5520
    @bavapmna5520 หลายเดือนก่อน +2

    ഉഷയുടെ സംസാര ശൈലി ഒത്തിരി ഇഷ്ടമാണ്. ഉഷ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് പിന്നെ പിന്നെ പിന്നെ👍👍👍👍👍❤️❤️❤️❤️❤️❤️

    • @ushatirur636
      @ushatirur636  หลายเดือนก่อน +1

      മാക്സിമം ഞാൻ നോക്കുന്നുണ്ട് അത് മാറ്റാൻ പക്ഷെ കഴിയുന്നില്ല എന്താ ചെയ്യാ

  • @user-el2rw7xl2m
    @user-el2rw7xl2m หลายเดือนก่อน +3

    ഒരു പെണ്ണ് എങ്ങനെ ആകണം അതാണ് ഉഷ ചേച്ചി. ഉഷ ചേച്ചി ടെ ഫാമിലി luky ആണ്. ആയുസ്സ് ഒരുപാട് ദൈവം തരട്ടെ. ❤️

    • @ushatirur636
      @ushatirur636  หลายเดือนก่อน +1

      ശരിയാണ് ഞാൻ ലക്കി പുറമേ മാത്രം😔

    • @user-el2rw7xl2m
      @user-el2rw7xl2m หลายเดือนก่อน

      @@ushatirur636 പുറമെ അല്ല അകത്തുo മനസ് കൊണ്ട് ചേച്ചി പാമ്പ് നെ പിടിക്കുമ്പോ മറ്റുള്ളവരുടെ ശ്രെദ്ധ കൂടെ നോക്കുന്നത് ചേച്ചി ടെ ഒരു മനസ്സ് ആണ്. പിന്നെ ബാക്കി ഉള്ള ലക്ക് വരും ചേച്ചി എല്ലാത്തിനും അതിന്റെ ടൈം ഉണ്ട്. God blz uu❤️

    • @ushatirur636
      @ushatirur636  หลายเดือนก่อน

      @@user-el2rw7xl2m ഞാൻ ഭാഗ്യം ഇല്ലാത്ത ആളാണ് എന്നു ഒന്നും ഞാൻ പറയുന്നില്ല ഈ ലോകത്തെ ഏറ്റവും കൂടുതൽ ഭാഗ്യം ഞാൻ തന്നെയാണ് അമ്മ അച്ഛൻ ദാമ്പത്യജീവിതം കുട്ടികൾ എന്നീ കാര്യങ്ങൾ ഒഴിച്ച്നോക്കിയാൽ ഞാൻ തന്നെയാണ് ഭാഗ്യവതി. 🙏🤲🏻🤲🏻🤲🏻

  • @SandhyaJoseph-ke1de
    @SandhyaJoseph-ke1de 18 วันที่ผ่านมา

    സൂപ്പർ ചേച്ചി

  • @sajithacn9110
    @sajithacn9110 หลายเดือนก่อน

    സൂപ്പർ

  • @rejimonpk3207
    @rejimonpk3207 หลายเดือนก่อน +4

    ഉഷയെ കാണാൻ ആഗ്രഹമുണ്ട്, വരും

    • @ushatirur636
      @ushatirur636  หลายเดือนก่อน

      എപ്പോഴും തിരൂർ ഉണ്ടാവും 🙏

  • @thomasmathew2614
    @thomasmathew2614 หลายเดือนก่อน +1

    🥰🥰👍🏻🥰🥰

  • @HassainarPA-ek4wf
    @HassainarPA-ek4wf หลายเดือนก่อน

    Super ❤

  • @zainudheen
    @zainudheen หลายเดือนก่อน

    സ്വതേ മലപ്പുറക്കാരി ഡാ 😁

  • @shanavas6142
    @shanavas6142 หลายเดือนก่อน

  • @Sudheer-ph7hi
    @Sudheer-ph7hi 29 วันที่ผ่านมา

    ഉഷക്ക് എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും

    • @ushatirur636
      @ushatirur636  28 วันที่ผ่านมา

      അത് അങ്ങനെ തന്നെ എന്നും ഉണ്ടാവട്ടെ

  • @mohammedanwar8299
    @mohammedanwar8299 หลายเดือนก่อน

    ❤❤❤❤

  • @usmanthayatt4674
    @usmanthayatt4674 หลายเดือนก่อน

    Chechide samsara parayathirkan vayya super

    • @ushatirur636
      @ushatirur636  หลายเดือนก่อน

      അയ്യോ ബോറാണോ 🙄🙄🙄

    • @usmanthayatt4674
      @usmanthayatt4674 29 วันที่ผ่านมา

      Alla too sathiyamayitum paranjathan

  • @siddiquesiddique1986
    @siddiquesiddique1986 หลายเดือนก่อน

    👍👍👍👍👍👍

  • @AsharafK-md3bh
    @AsharafK-md3bh หลายเดือนก่อน

    👍

  • @ashrafs7859
    @ashrafs7859 หลายเดือนก่อน +1

    😂😂😂

  • @user-mb3zl9jj1c
    @user-mb3zl9jj1c หลายเดือนก่อน

    🤲🤲

  • @prasadk6005
    @prasadk6005 หลายเดือนก่อน

    7 പാന്റ് ഇണ്ട്ലേ😃

    • @ushatirur636
      @ushatirur636  28 วันที่ผ่านมา +1

      ഇനി അത്രയ്ക്ക് നിർബന്ധമാണെന്നുണ്ടെങ്കിൽ ഒരു പാന്റ് എടുത്തു തന്നാൽ ഞാൻ ഇടും 🤪🤪

  • @shinopchacko3759
    @shinopchacko3759 หลายเดือนก่อน

    മാഡത്തിന്‍റെ ഫാമിലിയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?...

    • @ushatirur636
      @ushatirur636  หลายเดือนก่อน

      അത്രയ്ക്ക് വേണോ🙄

    • @shinopchacko3759
      @shinopchacko3759 หลายเดือนก่อน

      @@ushatirur636 എല്ലാവരും അറിയണ്ടേ...എനിക്കുമറിയില്ല...

  • @noufalkan6152
    @noufalkan6152 หลายเดือนก่อน

    Kuooi

  • @abups9835
    @abups9835 หลายเดือนก่อน +2

    ഈ മാഡത്തിനെ ഞാൻ കണ്ടിട്ടുണ്ട് തിരൂർവച്ച് ഒരു ദിവസം ഭരിചയ പ്പെട്ടിരുന്നു മാഡം ഹിറോയാണ് ആ യുസ്സും ഉണ്ടാകട്ടെ മാഡത്തിനും നമ്മു ക്കും

    • @Sunil-dq8rn
      @Sunil-dq8rn หลายเดือนก่อน

      ഭരിചയമോ

    • @musthafavp7496
      @musthafavp7496 หลายเดือนก่อน

      @@Sunil-dq8rnക്ഷമിക്കേടേയ് അക്ഷരപ്പെഷകല്ലേ.

    • @Sunil-dq8rn
      @Sunil-dq8rn หลายเดือนก่อน

      താങ്കൾപറഞ്ഞത്കൊൺടുക്ഷമിക്കുന്നു.ഇല്ലെൻകിൽഒരുലോഡ്ശവംവീണേനെ.അവർക്കതിനുള്ളകപ്പാഗിറ്റിയുള്ളൂ.നമ്മൾഇനിഅത്പബ്ളിഗിറ്റിആക്കേൺട​@@musthafavp7496

    • @ushatirur636
      @ushatirur636  หลายเดือนก่อน

      എന്താ ഇവിടെ സംഭവിച്ചേ 😜🙄🙄🙄

    • @mohammedniyas5391
      @mohammedniyas5391 29 วันที่ผ่านมา

      Dr
      😊😊😅😅 nivBy 8uu789​@@musthafavp7496

  • @ShaliniO-xu8lb
    @ShaliniO-xu8lb หลายเดือนก่อน +2

    ഉഷ ചേച്ചി കോൺടാക്ട് നമ്പർ കൊടുക്കൂ

    • @ushatirur636
      @ushatirur636  หลายเดือนก่อน

      9995354656👍😌

    • @ShaliniO-xu8lb
      @ShaliniO-xu8lb หลายเดือนก่อน

      @@ushatirur636 thank u chechi

  • @padminipk3292
    @padminipk3292 หลายเดือนก่อน +2

    പച്ച ബനിയന് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ്റെ ഛായ😂

    • @Muneerck-jd2yc
      @Muneerck-jd2yc หลายเดือนก่อน

      Thanks

    • @mazinmaz9611
      @mazinmaz9611 หลายเดือนก่อน

      🙄

    • @ushatirur636
      @ushatirur636  หลายเดือนก่อน

      വെറുതെ അവനെ പൊക്കി. 😜 സാരമില്ല

  • @RjShaBoss-
    @RjShaBoss- หลายเดือนก่อน

    😁😁ഇടക്ക് subhaanalla❤️❤️

    • @ushatirur636
      @ushatirur636  หลายเดือนก่อน

      ചെറുതിലെ ഉള്ള ശീലമാണ് ഇത് കേറിവരും ഇടക്കൊക്കെ