അഖണ്ഡ ജപമാല മഹാറാലി -പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുക|Live from Kreupasanam Marian Shrine

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 276

  • @mollypaul7078
    @mollypaul7078 3 ปีที่แล้ว +1

    എന്റെ ഈശോയെ അമ്മേ മാതാവേ SSLC exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @jessybabu4043
    @jessybabu4043 3 ปีที่แล้ว +2

    അമ്മേ എല്ലാ നിയോഗങ്ങളും സാധി പ്പിച്ചു തരേണമേ ദൈവ മാതാവേ

  • @joshireberarebera6834
    @joshireberarebera6834 2 ปีที่แล้ว +2

    അമ്മ മാതാവ് എന്റെ മക്കൾക് ദൈവവിളി നൽകി അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ അനുഗ്രഹിക്കട്ടെ എന്റെ ചേട്ടൻ അനുഗ്രഹിക്കട്ടെ ജോലിക്ക് പോകുമ്പോൾ വരവ് ലാഫിക്കുവാൻ അനുഗ്രഹിക്കട്ടെ എന്റെ കുടുബത്തിൽ ഒറ്റപെടൽ മാറാൻ അനുഗ്രഹിക്കട്ടെ

  • @jishareji7253
    @jishareji7253 4 ปีที่แล้ว +2

    അമ്മേ പരിശുദ്ധ അമ്മേ കടത്താൽ ബുദ്ധിമുട്ടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ

  • @binz2132
    @binz2132 4 ปีที่แล้ว +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വിട്ടിലേക്ക് വഴി ലഭിക്കുവാൻ വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമെ... എന്റെ ഉടബടി നിയോഗങ്ങൾ സാധിച്ചു തരാൻ കൃപ ഉണ്ടായിരിക്കണമെ...

  • @Jesus214255
    @Jesus214255 3 ปีที่แล้ว +1

    അമ്മേ Fr Martin Anto , Fr jiji mon പെട്ടെന്ന് തന്നെ അവർ suham പ്രാപിക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ

  • @jeenasmsm1477
    @jeenasmsm1477 4 ปีที่แล้ว +2

    അമ്മേ കൃപാസനം അമ്മ ഞാൻ അമ്മയെ വിളിച്ചു അപേക്ഷിക്കുന്നു മാതാവെ നാളെ നലൊരു വാർത്ത തേടി വരണെ മാതാവെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @reshmireshmi8543
    @reshmireshmi8543 2 ปีที่แล้ว +1

    എന്റെ അമ്മേ എന്നെ അനുഗ്രഹിക്കണമേ എന്റെ തെറ്റുകൾ ശമിക്കണമേ അമ്മേ

  • @sowmyaprasad501
    @sowmyaprasad501 4 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ കുഞ്ഞു മോളെ സമർപ്പിക്കുന്നു മോളുടെ ബുദ്ധിമുട്ട് അസ്വസ്ഥതകൾ എല്ലാം എടുത്തു മാറ്റി എന്റെ മകളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pray for my childrans

  • @sumathomas9722
    @sumathomas9722 4 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ കണ്ണുകൾക്ക് നല്ല കാഴ്ച്ച ഈ മാസം തീരും മുൻപ് തരേണമേ

  • @jinju8401
    @jinju8401 2 ปีที่แล้ว +3

    അമ്മേ എന്റെ 6 നിയാഗങ്ങളിൽ അമ്മയുടെ കൃപ ഉണ്ടാവനെ. സാക്ഷ്യവും പറയാൻ സമയത്തിന്റെ മാതാവേ എന്നെ വേഗം തന്നെ വിളിക്കണേ

  • @josmymaria9231
    @josmymaria9231 ปีที่แล้ว +1

    കൃപാസനം പ്രസാദവരം മാതാവേ എൻറെ മനസ്സിൽ ഉള്ള എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അമ്മയ്ക്ക് ഞാൻ സമർപ്പിക്കുന്നു ഈ അഖണ്ഡ ജപമാല വഴി എനിക്ക് ഈശോയിൽ നിന്ന് അനുഗ്രഹങ്ങൾ വാങ്ങിച്ചു തരേണമേ.
    🔥🔥🔥🙏🔥🙏🔥🙏🔥🔥
    ആമേൻ.

  • @helensophia3352
    @helensophia3352 4 ปีที่แล้ว +1

    മാതാവേ എന്റെ മക്കളെ കൈ പിടിച്ചു നടത്തണമേ

  • @jerryraju976
    @jerryraju976 3 ปีที่แล้ว +1

    Amen amme mathave krupasana presadhavara mathave njngalkk vendi apekshikkaname

  • @chandrikapr6385
    @chandrikapr6385 4 ปีที่แล้ว +1

    അമ്മേ കൃപാസന മാതാവ് ഇന്ന് എൻറെ മകളുടെ ഇന്നത്തെ പരീക്ഷ എളുപ്പമാകണേ പാസ്സാകട്ടെ ഇന്നത്തെ ജപമാലറാലിയിൽ സമർപ്പിക്കുന്നു

  • @Jesus214255
    @Jesus214255 3 ปีที่แล้ว +2

    അമ്മേ മിഷൻ സ്ഥലങ്ങളിൽ ഉള്ള എല്ലാ വൈദികരെയും കോരോണയിൽ നിന്നും രക്ഷിക്കണേ

  • @arunadevi6171
    @arunadevi6171 2 ปีที่แล้ว

    അമ്മേ മാതാവേ അതിശക്തമാരും അതിവേഗത്തിലുംധനം നൽകി അനുഗ്രഹിക്കേണമേ അമ്മേ രക്ഷിക്കണം അമ്മേ അത്ഭുതം ചെയ്യണം ആമേൻ

  • @bindusaleesh6349
    @bindusaleesh6349 4 ปีที่แล้ว +10

    അമ്മെ മാതാവേ എൻറെ എല്ലാ നിയോഗങ്ങളുടെ മേലും അമ്മയുടെ കരുണയും കൃപയുണ്ടാകണമേ...

    • @philippeter9045
      @philippeter9045 4 ปีที่แล้ว

      എന്റെ ശത്രുക്കളെ മിത്രങ്ങൾ ആക്കേണമേ

  • @smathew1645
    @smathew1645 9 หลายเดือนก่อน

    പ. അമ്മേ, എൻ്റെ ആരോഗ്യ പ്രശ്നങ്ങൾ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. മനോധൈര്യം തന്ന് എന്നെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളണമേ.

  • @Jesus214255
    @Jesus214255 3 ปีที่แล้ว +1

    അമ്മേ എല്ലാ കൊറോണ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว +1

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ.....

  • @abiya9280
    @abiya9280 4 ปีที่แล้ว +1

    അമ്മേ കോടതിയിൽ ഉള്ള വിഷയം അമ്മ വാദിച്ചു ഞങ്ങൾക്ക് നടത്തി തരണമേ, പിതാവ്, പുത്രൻ, പരിശുധാൽമാവ്, ആമേൻ

  • @minishanu7697
    @minishanu7697 3 ปีที่แล้ว

    anne.mathave.eniku.nalkiyittulla.ella.anugrahangalkum,ammayodum.puthranodum.orayiram.nanni.parayunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessysaji6473
    @jessysaji6473 2 ปีที่แล้ว

    നിതിൻ നാളെ ജോലിക്ക് വേവാ അമ്മേ അവന്റെ കൂടെ പോന്നെ മോ അവൻെറ എല്ലാം ആവശ്യാ ങ്ങളിലും കൂടെ ചെല്ലണമേ നന്ദി യേശു നന്ദി മാതവേ😭🙏🙏🙏🌹❤️

  • @valsammabiju3366
    @valsammabiju3366 4 ปีที่แล้ว +1

    Praise the Lord
    Thrugh this Rosary my family life with 31years of good and bad events Krupasanammathave take it and purify us with your Holy power and prayers with your son Amen
    Thank you Jesus Thank you Mamma mother of God

  • @amalkthomas4081
    @amalkthomas4081 4 ปีที่แล้ว +3

    അമ്മേ എന്റെ ജോലി തടസ്സം മാറാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ.... ഞാൻ ജപമാല റാലി പ്രാർത്ഥന യിൽ സമർപ്പിക്കുന്നു

  • @miniudayan4866
    @miniudayan4866 4 ปีที่แล้ว +2

    അമ്മ മാതാവേ എൻ്റെ എല്ലാ അവിശ്വങ്ങളും ഞാൻ അമ്മയിൽ ഈ ശോയെ കരുണയുണ്ടാകണമേ

  • @swapnajomon2455
    @swapnajomon2455 4 ปีที่แล้ว +2

    Amme saukhyam nalki anugrahikkane🙏

  • @leelachacko3987
    @leelachacko3987 ปีที่แล้ว

    അമ്മ മാതാവേ എന്റെ അമ്മയുടെ കടം മാറ്റാണമേ Amen 🙏

  • @cherianelengical9607
    @cherianelengical9607 2 ปีที่แล้ว +1

    Ammea Mathave bless my children fill them with holy spirit 🙏

  • @sangeethsebastian446
    @sangeethsebastian446 3 ปีที่แล้ว +1

    Sngeethinte amma jepamalayil prarthichhukondirikkuunnu Hallelujah Amen

  • @sangeethsebastian446
    @sangeethsebastian446 3 ปีที่แล้ว +1

    Maknte manasantharam yachikkunu. Eshoye end yachanayude swarm kelkkename Hallelujah Amen

  • @leelachacko3987
    @leelachacko3987 ปีที่แล้ว

    അമ്മേ മാതാവേ Ist semester എല്ലാം വിഷയത്തിനും നല്ല മാർക്ക്‌ നല്കണമേ എന്നെ സാക്ഷിയായി ഉയർത്തണമേ അമ്മേ🙏😭😭😭

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 2 ปีที่แล้ว

    കൃപാസനംപ്രതിഷേധീകരണ മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണം

  • @thresiammascaria7203
    @thresiammascaria7203 3 ปีที่แล้ว +1

    Amme have mercy on us

  • @elsammazachariya5945
    @elsammazachariya5945 3 ปีที่แล้ว +1

    Ente mathave nagaluda vede onnu vagam nalla vilak vitte tharanama yasuva sothram yasuva nanny 🙏🙏🌹🌹🕯️🕯️

  • @aliceip6136
    @aliceip6136 3 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തേയും, കുംബാംഗങ്ങളെയും കാത്തു കൊള്ളണമേ 1 മക്കളുടെ ആഗ്രഹത്തെ ബാധിച്ച് അനുഗ്രഹിച്ചു തരണമേ

  • @sinijesimjesim4692
    @sinijesimjesim4692 4 ปีที่แล้ว +1

    S Kin. A Largiമാറ്റിതരണമെ. ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ കൃപയും കരുണയും ഉണ്ടാകണമെഅമ്മെ

  • @sinijesimjesim4692
    @sinijesimjesim4692 4 ปีที่แล้ว

    എൻ്റെ ആവശ്യങ്ങളിൽ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്;രോഗസൗഖ്യങ്ങളും നൽകി അനുഗ്രഹിച്ചു അമ്മയെ കാണാൻ കൊതിയാവുന്നുണ്ട് പാപിയായ എൻ്റെ കണുകൾക്ക് അതിനുള ഭാഗ്യം തരണമെ .ആമ്മേൻ

  • @salamplan8546
    @salamplan8546 3 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ

  • @maggikurian4665
    @maggikurian4665 3 ปีที่แล้ว

    Amme thank you for full A+ seyona kutty🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sumithamuraly1680
    @sumithamuraly1680 ปีที่แล้ว

    അമ്മേ എന്റെ കടമ്പരത്തിൽ സഹായിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว +1

    ഈശോയെ അങ്ങയോടുള്ള സ്നേഹവും ഭക്തിയും ഞങ്ങളിൽ നിറക്കേണമേ.... ആമ്മേൻ...

  • @smithadileep937
    @smithadileep937 3 ปีที่แล้ว +1

    Mathave samadhanam aayi uraggan sadhikkane corona onnum varalle undavalle rakshikkane mathave therukumara 🙏🙏🙏

  • @anuja1233
    @anuja1233 3 ปีที่แล้ว +1

    അമ്മേ എൻറെ കുടുംബത്തെയും ദുഷ്ട ശക്തികൾ നിന്നുശത്രുക്കളിൽ നിന്നും യുടെ സംരക്ഷണം എപ്പോഴും ഉണ്ടായിരിക്കണം

  • @ptthomas7378
    @ptthomas7378 2 ปีที่แล้ว +1

    Amen. Bless me also and my family to live in faithfulness to my Lord Jesus and to my mMother Mary.

  • @minishanu7697
    @minishanu7697 3 ปีที่แล้ว

    Mathave.angu.thanna.ella.anugrahangalkum.orayiram.nanni.amme.mathave🙏🙏

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว +1

    Praise the Lord....

  • @salyjose7793
    @salyjose7793 2 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങളുടെ ബിസിനസുകളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധി നൽകണമെന്ന്

  • @satheeshkumar2085
    @satheeshkumar2085 4 ปีที่แล้ว +1

    Amen ave Maria Ave Maria Ave Maria

  • @nagmaprakash7592
    @nagmaprakash7592 4 ปีที่แล้ว

    Kripasnam amme tholpikruth amme njanjale 👏👏👏👏👏

  • @sindhubasanta4013
    @sindhubasanta4013 4 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ ചേച്ചിക്ക് gov. ജോലി കൊടുത്തു അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏🙏

  • @elsammazachariya5945
    @elsammazachariya5945 3 ปีที่แล้ว

    Enta mathave nagaluda vede onnu vagam nalla vilak vitte tharanama yasuva sothram yasuva nanny 🙏🙏🌹🌹🕯️🕯️ amen amen

  • @miniudayan4866
    @miniudayan4866 4 ปีที่แล้ว +1

    അമ്മ മാതാവേ കരുണ തോന്നണമേ

  • @leelachacko3987
    @leelachacko3987 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സാമ്പത്തികമായി അനുഗ്രഹിക്കേണമേ 🙏😭

  • @mollypaul7078
    @mollypaul7078 3 ปีที่แล้ว

    അമ്മേ മാതാവേ Nathan Christy ക്കു നന്നായി exam എഴുതി full marks ലഭിക്കാൻ അനുഗ്രഹിക്കണേ

  • @ammu7997
    @ammu7997 3 ปีที่แล้ว

    അമ്മേ മാതാവേ ഇന്ന് നടക്കുന്ന പ്ലസ് വൺ മോഡൽ പരീക്ഷ യിൽ അപർണ മോൾക്ക് നല്ല വിജയം കിട്ടാൻ അനുഗ്രഹിക്കണമേ. ആമേൻ.

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว +1

    ദൈവമേ നന്ദി ദൈവമേ സ്തോത്രം....ആമ്മേൻ....ആമ്മേൻ..ആമ്മേൻ.

  • @sangeethamariam5227
    @sangeethamariam5227 4 ปีที่แล้ว +2

    Amme mathave njaghalude prarthana kerlkaname amen

  • @alphonsaiype8004
    @alphonsaiype8004 4 ปีที่แล้ว +2

    Amme Mathave Ellavareyum kathukollane 🙏

  • @maggikurian4665
    @maggikurian4665 3 ปีที่แล้ว

    Amme ജൂലൈ 15,11am🙏🙏കൂടെയുണ്ടാക്കെന്നെമേ amme🙏🙏🙏🙏

  • @abhinavam9159
    @abhinavam9159 4 ปีที่แล้ว +1

    എന്റെ പ്രതീക്ഷ അമ്മയുടെ ഈ മാസത്തിൽ ആണ് ഇശോയുടെ സാക്ഷ്യവാൻ അമ്മ സഹായിക്കണമേ കടം ഉള്ള എല്ലാം മക്കളേ അമ്മയെ എല്ല്പിക്കുന്നു ammen

  • @raji6395
    @raji6395 4 ปีที่แล้ว +2

    Ave Maria.. Amme nangalku vendi apekshikaname..

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว

    I love You Jesus.....I love You Amme Mathave....

  • @sinijesimjesim4692
    @sinijesimjesim4692 4 ปีที่แล้ว +1

    ചെറിയ കടബാദ്ധ്യത പോലും വിട്ടാൻ ഞങ്ങൾക്കു സാധിക്കുന്നില്ല അമ്മെ ഞങ്ങളേട് കരുണ കാണിക്കണമെ

  • @annammajohn975
    @annammajohn975 4 ปีที่แล้ว +3

    എന്റെ പേര് അന്നമ്മ എന്നാണ്,,,, എന്റെ മകളുടെ വിവാഹം നടക്കാനും,, ഒരു കിണർ കുത്താനും,,, വീടിന്റെ മേൽക്കുര മാറാനും,,, ഭ ർത്താവിന്റ മ ദ്യ പാനം മാറാനും,, അമ്മ മാതാവേ ഈശോയോട് പ്രാർത്ഥിക്കണേ,,,,, ഹല്ലേലൂയ,,,, ആമേൻ 🙏🙏🙏🌹🌺

  • @sreedevi3844
    @sreedevi3844 4 ปีที่แล้ว +3

    എന്റെ മാതാവേ യേശു അപ്പ ഞങ്ങളെ കാത്തോളണേ

  • @jincyjoseph1109
    @jincyjoseph1109 4 ปีที่แล้ว +1

    Amme mathave anugrahikkane...

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว +1

    Bless my family Lord....Help us to stay in faith in every circumstances....

  • @shibinabrahammanimala9200
    @shibinabrahammanimala9200 4 ปีที่แล้ว +1

    Amma mathave njgalk kunjine thannu anugrahikaname.Amme mathave eniku nalla oru joliyum ammayude anugrahathal nalkename.Ammayude sannidhyam appozhum undayirikaname.

  • @leenamani4588
    @leenamani4588 3 ปีที่แล้ว

    അമ്മേ മാതവേ ഞങ്ങളുടെ ചേട്ടൻ വീട്ടിൽ നിന്ന് പിണങ്ങി പോയി എത്രയും വേഗം വീട്ടിൽ വരുവാൻ ക്രിപ ചൊരിയണമേ

  • @valsammabiju3366
    @valsammabiju3366 4 ปีที่แล้ว +1

    Praise the Lord
    Jesus please l offer my family life with all weakness please purify us with your Holy Blood and give us your Holy spirit Amen Haleluya Haleluya Haleluya
    Thank you so much for your grace and support
    Always glory to God

  • @mariateresakomaroth1492
    @mariateresakomaroth1492 4 ปีที่แล้ว

    Ave Maria... ente udampady prartanal samarpikunnu... japamala ralyil pankedukuna ellavareyum anugrahikaname...

  • @Varghese_sumi
    @Varghese_sumi 2 ปีที่แล้ว

    അമ്മേ മാത്‍വേ 20വരുന്ന +2 റിസൾട്ട്‌ യിൽ അമ്മേ മാത്‍വേ എല്ലാം subjectinum വിജയ്പികനെ 🙏🏼🥺ന്റെ അപക്ഷ കേൾക്കനെ 🙏🏼

  • @breezzz__gurl
    @breezzz__gurl 4 ปีที่แล้ว +12

    അമ്മേ കൃപാസന മാതാവേ എല്ലാം കടഭാരങ്ങൾ മാറി ഒരു ഭവനം നൽകാൻ ജപമാല റാലിയിൽ സമർപ്പിക്കുന്ന ആമേൻ

    • @johndevasiya417
      @johndevasiya417 4 ปีที่แล้ว

      Kreupasanam Mathave please intercede for me to heal my back pain and diabetes specially filled with Holy spirit to our Lord Jesus Christ

    • @johnsonusha4920
      @johnsonusha4920 4 ปีที่แล้ว

      @@johndevasiya417 k

    • @shirlyantony333
      @shirlyantony333 4 ปีที่แล้ว

      Mathave 🙏🙏🙏

    • @shirlyantony333
      @shirlyantony333 4 ปีที่แล้ว

      Ell maricha Almakaludelel karuna ayrikanale

  • @gracykuttymiddey5368
    @gracykuttymiddey5368 4 ปีที่แล้ว +1

    Amme Mathave, nangalude makkale Esoyileku aduppikkename.

  • @thomasthomas3319
    @thomasthomas3319 4 ปีที่แล้ว +4

    എന്റെ ഭവനത്തിലെ അസ്വസ്ഥത മാറ്റിത്തരണം എന്ന് അമ്മേ മാതാവേ പ്രാത്ഥിക്കണമെ

    • @elsammazachariya5945
      @elsammazachariya5945 3 ปีที่แล้ว

      Mathave nagaluda vede onnu vagam vitt tharanama yasuva sothram yasuva nanny 🙏🙏🌹🌹🕯️🕯️ amen amen

  • @rosilythomas7756
    @rosilythomas7756 4 ปีที่แล้ว

    Anuvineyoum jomineyoum samathanam sathoshamulla jeevitham nalgy anugrahikkane mathave

  • @marythomas9292
    @marythomas9292 4 ปีที่แล้ว

    Ente ella niyogangalum ammayude thirumunpil samarpikkunnu amme madyastham vahikkane ammen

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว +1

    Help us to serve others and pray for their needs.

  • @minishanu7697
    @minishanu7697 3 ปีที่แล้ว

    ammemathave.naly.bankil.kshadachu.sthalam.makkaludy.perilakki.kodukkaname.amme😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minishanu7697
    @minishanu7697 3 ปีที่แล้ว

    ammemathave.njangaludy.muthaylk.sthlavum.veedum.sthalavum.vanganulla.anugrhavum..oru.kunjineyum.nalki.anugrahikkaname.amme😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercypoul612
    @mercypoul612 4 ปีที่แล้ว +1

    Amme mathave daiwa viswadam vardhipikename Kudubhasamadhanam tharename amme.Charlyeum Jithineum samarpikunu.Amme avark nervazhi kanichu kodukename ....amme

  • @lizyjoseph8774
    @lizyjoseph8774 4 ปีที่แล้ว

    Amme mathave tresakum leesakum makkale nalki anugrahikane .

  • @seemajose147
    @seemajose147 4 ปีที่แล้ว +2

    Ammae mathave please remove my knee pain

  • @jincyjose418
    @jincyjose418 4 ปีที่แล้ว

    4തന്നെ ജന്മദിനമാഘോഷിക്കുന്ന എസ്തേർ മോൾ കു വേണ്ടി പ്രാർ ത്ഥിക്കണേ

  • @alphonsamj6014
    @alphonsamj6014 4 ปีที่แล้ว +3

    കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷിക്കണമേ. സ്ഥലവും വിടും നൽകി അനുഗ്രഹിക്കണമേ. എന്റെ കിഡ്‌നിയിലുള്ള കല്ല് മാറ്റിതരണമേ ജീവനോടെ പ്രത്യഷപെട്ട അമ്മേ കരുണകാട്ടേണമേ 🙏🙏🏠🙏🙏

  • @rosilythomas7756
    @rosilythomas7756 4 ปีที่แล้ว

    Anuvvinde sabathigha meghalaye anugrahikkane mathave

  • @lovelyjohnson7366
    @lovelyjohnson7366 3 ปีที่แล้ว +1

    Bless us to bring many people to you love Lord.

  • @minishanu7697
    @minishanu7697 3 ปีที่แล้ว

    Mathave.makanty.pniyum.sheenavum.matti.koduthu.jolikkupokanulla.anugrham.nlkaname.amme.mathave😭😭🙏🙏🙏🙏🙏🙏

  • @minishanu7697
    @minishanu7697 3 ปีที่แล้ว

    ammemathave.lonintytharkam.theerthu.tharename.amme.mathave😭😭😭😭😭😭🙏🙏😭😭🙏🙏🙏🙏🙏🙏🙏

  • @bahulirimpan4556
    @bahulirimpan4556 2 ปีที่แล้ว

    Jesus. Please pray for my family and my brother Bahul Joy Irimpan and peace in family 👨‍👩‍👦👨‍👩‍👧‍👦👨‍👩‍👧

  • @marykuttythomas3985
    @marykuttythomas3985 4 ปีที่แล้ว

    Amme mathave enike swanthamai oru bhavanam nalki anungrahikaname amen

  • @kunjumoljoseph8704
    @kunjumoljoseph8704 2 ปีที่แล้ว

    കൃ വാസനം മാതാവേ എന്റെ മക്കൾക്കു സമാധാനം കൊടുക്കണം

  • @rosilythomas7756
    @rosilythomas7756 4 ปีที่แล้ว

    Binuvinum Ajiyeoumn abel anugrhikkane mathave

  • @nagmaprakash7592
    @nagmaprakash7592 4 ปีที่แล้ว

    Ente amme molk ethenkilum job thann u anugrahiknme. Amen 👃👃👃👃

  • @ajayalex
    @ajayalex 3 ปีที่แล้ว

    Amma Mathave Ellam Sheri akki tharunathin nanni

  • @treesanelson5227
    @treesanelson5227 4 ปีที่แล้ว +2

    Mathava Salvee mone jobe munattam good health thanu mone Anugarhekkanama Mathava Amen🙏🙏🙏🙏

  • @leelamathew786
    @leelamathew786 2 ปีที่แล้ว

    Amme please pray for our children,grandchildren,brothers and sisters,friends and relatives and world piece 🙏🙏🙏🙏🙏🙏🙏🙏

  • @mayamenon8639
    @mayamenon8639 3 ปีที่แล้ว

    Eshyue aradhana eyshue mahathum ousepidhave nath nagalude prathana kanivode kelkkaneme amma kathkollanme kayeevidilla edapadane shower yr blessing and protection always amma kathkollanme kayeevidilla nanni million times nanni for yr blessings and grace always 💕🌹💐❤️❤️💖😅😅