പൈസക്കാർക്ക് മാത്രം അല്ല സാധാരണക്കാർക്കും പറ്റും!!/first birthday celebration with charity village

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 27

  • @Sameera_Ramshad.8089
    @Sameera_Ramshad.8089  4 วันที่ผ่านมา +4

    വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്നാണ്. പക്ഷെ ഞാൻ ഈ വീഡിയോ പബ്ലിക് ആക്കാനുള്ള കാരണം. എന്നെ പോലെ സാധാരണകാർക്ക് ഒരു പ്രചോദനം ആയാലോ എന്ന് കരുതി മാത്രമാണ്. അന്നന്നു ജോലി ചെയ്ത് അന്നന്നു കാര്യം കഴിഞ്ഞ് പോകുന്ന നമുക്ക് ദിവസം ഒരു 5രൂപ/10 രൂപ മാറ്റി വെച്ചാൽ നമുക്കും സാധിക്കും. അതിനൊരു മനസ്സ് മാത്രം മതി.

    • @nihalniya174
      @nihalniya174 14 ชั่วโมงที่ผ่านมา

      Mash Allah ❤

  • @nihalniya174
    @nihalniya174 14 ชั่วโมงที่ผ่านมา

    😢aaa molde pattu.. 😢😢 nammalokke ella kazhivukalum undayittu...😢ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് നമ്മുടെ നമുക്ക് എന്തെലാം അനുഗ്രഹങ്ങൾ ആണ് ഉള്ളത് എന്ന് തിരിച്ചറിയാൻ കഴിയുന്നത്.🤲മനസ്സ് ഒരുപാട് ചിന്തയിലേക്ക് പോയി...
    ചിന്തിക്കാനും തിരിച്ചറിവും നൽകിയ നല്ലൊരു വീഡിയോ❤❤

  • @ThanseemaMalu-j1p
    @ThanseemaMalu-j1p 4 วันที่ผ่านมา +1

    🥰🎉

  • @ZindagiofDilna
    @ZindagiofDilna 4 วันที่ผ่านมา

    സമീ ❤🫂
    വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്നാണ്, പക്ഷേ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ഒരു reminder call. ഈ Vlogനെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം.
    ഉടുപ്പ് നല്ല രസമുണ്ട്. Voice over അടിപൊളി. അപ്പൊ thanks ❤✨️

  • @Deepamarkose
    @Deepamarkose 4 วันที่ผ่านมา

    God bless u sameeeeeee😘😘😘😘❤️

  • @aneeshaamjath5759
    @aneeshaamjath5759 4 วันที่ผ่านมา

    💞masha allah.. 💞... 💗

  • @shanliyaworld9723
    @shanliyaworld9723 วันที่ผ่านมา

    776new friend തിരിച്ചു വരണേ പ്ലീസ്. ആ song കേട്ടിട്ട് വന്നതാ സൂപ്പർ 👍👍ഒന്നും പറയാൻ ഇല്ല അങ്ങ് കേട്ടിരുന്നു പോയി 😍

  • @CvReception
    @CvReception 4 วันที่ผ่านมา

    Thank you ma'am for visiting our home❤

  • @Slm-z7h
    @Slm-z7h 4 วันที่ผ่านมา

    ❣️

  • @chinnuzzvlog152
    @chinnuzzvlog152 4 วันที่ผ่านมา

  • @aminazakeer4215
    @aminazakeer4215 4 วันที่ผ่านมา

  • @ramshadr8186
    @ramshadr8186 4 วันที่ผ่านมา

    ❤❤

  • @abidhahamza6436
    @abidhahamza6436 3 วันที่ผ่านมา

  • @AjmalKhan-qo3em
    @AjmalKhan-qo3em 3 วันที่ผ่านมา

    ❤❤❤

  • @MuhammadMusharaf.
    @MuhammadMusharaf. 2 วันที่ผ่านมา