വത്സൻ തില്ലങ്കേരി പൂരത്തിന് വരരുതെന്ന് തിട്ടൂരമിറക്കാൻ ഇവരൊക്കെ ആരാണ് ? യുവരാജ് ഗോകുൽ Yuvraj gokul

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • വത്സൻ തില്ലങ്കേരി പൂരത്തിന് വരരുതെന്ന് തിട്ടൂരമിറക്കാൻ ഇവരൊക്കെ ആരാണ് ? യുവരാജ് ഗോകുൽ Yuvraj gokul

ความคิดเห็น • 95

  • @aparnaaparna375
    @aparnaaparna375 2 วันที่ผ่านมา +94

    യുവരാജ് ഗോകുൽ 👌👌👍❤️

  • @gopakumar50
    @gopakumar50 2 วันที่ผ่านมา +85

    തൃശൂർ പൂരം മാത്രമല്ല എല്ലാ അമ്പലങ്ങളിലെ ഉത്സവങ്ങളും അലങ്കോലമാക്കാൻ സർക്കാർ കൂട്ടു നില്കുന്നു

  • @ManiMani-pj4dz
    @ManiMani-pj4dz 2 วันที่ผ่านมา +30

    ജയ് ജയ് യുവരാജ് ഗോകുൽ

  • @balakbalak3616
    @balakbalak3616 2 วันที่ผ่านมา +112

    പൂരം കലക്കാൻ വേണ്ടി ഇടതു, വലതു മുന്നണികൾ കുറേ വർഷം കൊണ്ട് ശ്രമിക്കുന്നു ഉണ്ട്.

  • @Himanshu99-f3k
    @Himanshu99-f3k 2 วันที่ผ่านมา +35

    യുവരാജ് ഗോകുൽ നമസ്തെ

  • @somanmenon5429
    @somanmenon5429 2 วันที่ผ่านมา +24

    Yuvaraj Gokul is brilliant, congratulations

  • @brc8659
    @brc8659 2 วันที่ผ่านมา +55

    BIG SALUTE MR.YUVARAJ ❤❤❤Anchor അനൂപ് എന്തോ അജണ്ട വെച്ച് സംസാരിക്കുന്നു 🫠

  • @sjsj346
    @sjsj346 วันที่ผ่านมา +7

    യുവരാജ് you r great .ഇടിവെട്ട് മറുപടി

  • @mayakrishnanarangath418
    @mayakrishnanarangath418 2 วันที่ผ่านมา +21

    നമസ്കാരം🙏
    ആങ്കർ യുവരാജിനെ മനപൂർവ്വം സംസാരിയ്ക്കുവാൻ സമ്മതിയ്ക്കാതെ അതുകേൾക്കാതിരിയ്ക്കുവാൻ വേണ്ടി വെറുതെ കിടന്നു ബ ബ ബ അടിച്ചു കൊണ്ടിരിയ്ക്കുകയാണു് ചെയ്യുന്നതു്
    യുവരാജിനെ സ്നേഹത്തോടെ
    അഭിനന്ദിയ്ക്കുന്നു🙏

    • @MinimoleAG
      @MinimoleAG 2 วันที่ผ่านมา +2

      അതെ സത്യം.ആങ്കറുടെ താല്പര്യം സംരക്ഷിക്കാനാണെങ്കിൽ എന്തിനു മറ്റുള്ളവരെ ചർച്ചകൾക്കു ക്ഷണിക്കുന്നു. ഒറ്റയ്ക്കിരുന്നങ്ങു സംസാരിക്കട്ടെ

  • @NationFirst-u3l
    @NationFirst-u3l 2 วันที่ผ่านมา +28

    Yuvraj on fire 🔥🔥🔥

  • @ajithfortune
    @ajithfortune 2 วันที่ผ่านมา +34

    Yuvaraj 🎉🎉🎉🎉🎉🎉🎉🎉

  • @AyyappanP.S-l2e
    @AyyappanP.S-l2e 2 วันที่ผ่านมา +41

    കലക്കിയവർക്ക് വിടക്കുംനാഥനും, പാറമേക്കാവ് ഭാഗവതിയും, തിരുവമ്പാടി ഭഗവാൻ മഹാവിഷ്ണു വും കൊടുത്തോളും പണി

    • @santhoshmr8932
      @santhoshmr8932 2 วันที่ผ่านมา +2

      അതും നോക്കി ഇരുന്നോ ഇപ്പൊ വരും ചുമ്മാതെ ഇരുന്നോ. ദൈവങ്ങളുടെ പ്രധിനിധികളായി നമ്മൾക്ക് ചില ഉത്തരവദിത്വം ഉണ്ട് അതൊക്കെ വേണ്ടത് പോലെ ചെയ്താൽ മതി ഏത്,വോട്ടു കുത്തുമ്പോൾ ഓർത്താൽ മതി. 😡.

  • @SreejeshOlickal
    @SreejeshOlickal 2 วันที่ผ่านมา +19

    Yuva raj👍👍👍

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 2 วันที่ผ่านมา +15

    Yuvaraj ❤

  • @sadanandantv9591
    @sadanandantv9591 2 วันที่ผ่านมา +13

    Yuvaraj gokul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajukunjupillai755
    @rajukunjupillai755 วันที่ผ่านมา +5

    Excellent presentation sree yuvaraj gokul 👌👌👌👌👌👌👌👌👌👌👌👌👌

  • @gunamala1559
    @gunamala1559 2 วันที่ผ่านมา +15

    എല്ലാം കൊണ്ടും ബിജെപിയുടെ വക്താവാകാൻ അർഹനായ ആളുതന്നെ

  • @Farmer70-t9w
    @Farmer70-t9w วันที่ผ่านมา +8

    പൂരം, കലക്കിയാലും, ഇല്ലങ്കിലും സുരേഷ് ഗോപി വിജയിക്കുമായിരുന്നു.

  • @sathyakrishnan8113
    @sathyakrishnan8113 วันที่ผ่านมา +5

    ഓരോരോ കാരണം ഉണ്ടാക്കി, ക്ഷേത്രങ്ങളിലെ ഉത്സവം അട്ടിമറിക്കാൻ എന്താണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഇത്രമാത്രം താല്പര്യം... ഇത്തരത്തിലുള്ള അസുഖം തുടങ്ങിയിട്ട് കാലം കുറച്ചു ആയല്ലോ... ഇനിയെങ്കിലും ഇതു നിർത്തി കൂടെ .....

    • @Sreejaas470
      @Sreejaas470 วันที่ผ่านมา

      Ghadi ajanda

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 2 วันที่ผ่านมา +10

    കേരളത്തിൽ ഇന്റലിജൻസ് പരാജയം കൂടി പറയണം

  • @ashimtr011
    @ashimtr011 2 วันที่ผ่านมา +8

    മഞ്ഞരമ വല്ലാതെ കുനിഞ്ഞു നിൽക്കുന്നു

  • @NationFirst-u3l
    @NationFirst-u3l 2 วันที่ผ่านมา +14

    RSS ❤❤

  • @muraleedharanr4022
    @muraleedharanr4022 2 วันที่ผ่านมา +6

    ആർ എസ് എസിനെ കുറ്റം പറയാൻ ഇവരൊക്കെ ആരാ. ആരാ ഇവർക്ക് പ്രതേക നിയമം രചിച്ചത്.

  • @sasik4691
    @sasik4691 วันที่ผ่านมา +3

    കേരളത്തിന്റെ ആഭ്യന്തരം തില്ലങ്കരിയുടെ കയ്യിലാണോ

  • @rajeshthiruthipulli8746
    @rajeshthiruthipulli8746 วันที่ผ่านมา +2

    ഞാനും പൂരത്തിന് പോയിരുന്നു..... തെച്ചിക്കോട്ടുകാവ് രാമനെ എന്താണ്ട് 'വീരപ്പനെ' കൊണ്ടുപോകുന്നപോലാണ് പോലീസും, സംവിധാനങ്ങളും...... എഴുന്നള്ളിച്ചു കൊണ്ടുപോകുന്നത്.ശരിക്കും ഞാൻ പകച്ചുപോയി..... പെട്ടന്ന് തന്നെ വീട്ടിലേക്കു തിരിച്ചുപോയി.......ആരായാലും മ്മടെ തൃശ്ശൂര് വന്നു കളിച്ചാൽ..... പിന്നെ അധികം കളിക്കില്ല..... മ്മള് ശക്തന്റെ പിള്ളേരാ......

  • @vinuvinod7968
    @vinuvinod7968 วันที่ผ่านมา +2

    Uvaraj gokul 💪💪💪

  • @mahendranpillai964
    @mahendranpillai964 วันที่ผ่านมา +1

    ഗ്രേറ്റ് 👍🏻👍🏻👍🏻

  • @miniapful
    @miniapful 2 วันที่ผ่านมา +6

    Yuvraj Gokul കലക്കി 👋👋👋

  • @sasheendranp4599
    @sasheendranp4599 วันที่ผ่านมา +1

    യുവരാജ് ❤❤❤❤

  • @harikr4220
    @harikr4220 2 วันที่ผ่านมา +6

    Anger nirthada dasha

  • @Anipp-ox8uf
    @Anipp-ox8uf 19 ชั่วโมงที่ผ่านมา

    സൂപ്പർ ❤

  • @sandhilkumar5485
    @sandhilkumar5485 วันที่ผ่านมา +2

    ഇടതനും വളത്താനുമാണ് പൂരം കലക്കികൾ

  • @Vijayam9
    @Vijayam9 18 นาทีที่ผ่านมา

    ഉറക്കം നടിക്കുന്നവരെ ഉണർത്തേണ്ട കാര്യമില്ല, ഗോകുൽ

  • @RajKs-w6r
    @RajKs-w6r 2 วันที่ผ่านมา +9

    Cpm ellam sariyakkan vannathalle

  • @NationFirst-u3l
    @NationFirst-u3l 2 วันที่ผ่านมา +8

    BJP ❤❤

  • @kvasokan7461
    @kvasokan7461 วันที่ผ่านมา +1

    യുവരാജ് ഗോകുലിൻ്റെ ഏഴ് അയലത്ത് എത്തില്ല ഈ അനിൽ കുമാറും, അനിൽ അക്കരെയും..
    അതിനു ഇനി ഏഴു ജന്മങ്ങൾ വേണ്ടി വരും 😅

  • @madhumm8015
    @madhumm8015 2 วันที่ผ่านมา +10

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് SG🌹❤🌹ജയ് യുവരാജ് ഗോകുൽ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് ബിജെപി 🌹❤🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹

  • @73virg
    @73virg 23 ชั่วโมงที่ผ่านมา

    🔥🔥🔥

  • @ameyasajeesh532
    @ameyasajeesh532 วันที่ผ่านมา

    👌👌👌

  • @surendrankochukudiyil7343
    @surendrankochukudiyil7343 วันที่ผ่านมา

    Yuvaraj Kalakki

  • @NationFirst-u3l
    @NationFirst-u3l 2 วันที่ผ่านมา +5

    2026 vare sunil karanjott erikkum.. 😂😂 pullik pedi eni Thrissur legislative Assemblyilum pottumo ennu 😂

  • @pradeepkrishnan9847
    @pradeepkrishnan9847 2 วันที่ผ่านมา +9

    Sureshgopi alleylum Hero thannadeyy mandaaa...

  • @NationFirst-u3l
    @NationFirst-u3l 2 วันที่ผ่านมา +8

    Anil Akkare pole ulla ula leaders annu Bjpyude bhagyam 😂😂

  • @adarshmm9434
    @adarshmm9434 วันที่ผ่านมา +2

    കോൺഗ്രസ്കാരൻ്റ പേര് പറയുമ്പോൾ മനോരമകാരൻ ഇടപെടും😀😀😀😀

  • @unnikrishnan4165
    @unnikrishnan4165 วันที่ผ่านมา

    യുവരജിനോട് കളിക്കാൻ നോക്കല്ലേ... ഇത്‌ വേറെ മുതല്

  • @CHICHINICHA
    @CHICHINICHA วันที่ผ่านมา

    👍

  • @babuplr1216
    @babuplr1216 วันที่ผ่านมา

    അനുപ് നല്ല ഉത്തുകാരൻ ആണ്

  • @chandramohan4018
    @chandramohan4018 วันที่ผ่านมา

    കാര്യങ്ങൾ വിശദമായി അന്വേഷിച്ചും പഠിച്ചും അവതരിപ്പിക്കാൻ ശ്രമിക്കു മി: അനൂപ്... നിങ്ങളെ മയക്കുന്ന രാഷ്ട്രീയം കളിക്കാനല്ല ഡിബേറ്റിന്റെ വേദികൾ

  • @chandramohan4018
    @chandramohan4018 วันที่ผ่านมา

    ചാനലുകളിലെ ആന്കർമാർ ഏകപക്ഷീയമായും മുൻവിധിയോടെയും നിലപാടെടുക്കുന്നത് അംഗീകരിക്കാൻ പറ്റില്ല....നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം കളിക്കരുത്.

  • @lathasekhar3477
    @lathasekhar3477 วันที่ผ่านมา

    Pooram kalkkal manoramayum agrahichirunnu ennu tbonnnu

  • @NatarajanPc-y4r
    @NatarajanPc-y4r วันที่ผ่านมา

    ഉള്ളത് പറയുമ്പോൾ ഇടയ്ക്കു കേറി നടക്കല്ലേ അവതാരകൻ ചെറുകഥ രേചിച്ചു

  • @athulvtk5517
    @athulvtk5517 16 ชั่วโมงที่ผ่านมา

    hndukalude karyam hindu viswasikal noki kolum

  • @sajeevadv4243
    @sajeevadv4243 วันที่ผ่านมา

    Congress and LDF especially CPI want to extra bjp popularity reason for the Gopi won

  • @muraleedharannair-p8n
    @muraleedharannair-p8n 2 วันที่ผ่านมา

    Kalakiyad cpm,athu ariyathathu arkanu,allathe arum,cheilla vuthiketta janmangal

  • @mohanankt3013
    @mohanankt3013 2 วันที่ผ่านมา

    RSS will never do it. Everyone knows who has done it... Either congress and team or CPM and team... Enough we are not fools... If you talk and discuss in channels nothing will change...

  • @padmanabhanthrissur7205
    @padmanabhanthrissur7205 วันที่ผ่านมา

    സുരേന്ദ്രൻ ശബരിമല പിന്നെ കയറിയോ

  • @subidevu4002
    @subidevu4002 13 ชั่วโมงที่ผ่านมา +1

    നിങ്ങൾക്കൊക്കെ ഒരു കാര്യം സത്യമായി പറഞ്ഞു തരാം കേരളത്തിന്റെ ആഭ്യന്തരം ഭരിക്കാൻ ഏറ്റവും പവർ ഉള്ള ആൾ വത്സൻ തില്ലൻകേരി തന്നെയാണ്

  • @DileepKumar-pq9er
    @DileepKumar-pq9er 23 ชั่วโมงที่ผ่านมา

    Avatharaka ne oru valiya vailidukaran thanne manasilai

  • @akshayraju3891
    @akshayraju3891 11 ชั่วโมงที่ผ่านมา +1

    തൃശൂർ പൂരം ഒന്നും അല്ല ബിജെപിക്ക് വോട്ട് കൂടാൻ കാരണം മുസ്ലിം പ്രീണന രാഷ്ട്രിയം തന്നെ കെഎം മാണി പോയതിനു ശേഷം ക്രിസ്ത്യൻസിനെ തഴയുന്ന സ്വപാവം ആണ് രണ്ട് പാർട്ടിക്കാരും കാണിച്ചു കൂട്ടുന്നത്. പിന്നെ ഇസ്രായേൽ പാലിസ്താൻ വിഷയം ഒകെ ബിജെപിക്ക് വോട്ട് കൂടാൻ കാരണം ആയി

  • @jayachandrannair1347
    @jayachandrannair1347 22 ชั่วโมงที่ผ่านมา

    Congress and CPM involved.

  • @babuk4434
    @babuk4434 17 ชั่วโมงที่ผ่านมา

    ദെൺണ്ടയുമായി ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

  • @spiritualtechnology001
    @spiritualtechnology001 วันที่ผ่านมา

    , ബിജെപിയുടെ രാഷ്ട്രീയ വിജയം അംഗീകരിക്കാതെ പറ്റില്ലല്ലോ എന്ന് ഇടത് വലത് ജിഹാദി നസ്രാണി സൈക്കോ ഏക്കോ സിസ്റ്റം ഉടനെ മനസിലാക്കാൻ ഇനി അധികം വൈകില്ല 😊😅