ഇല്ലത്തെ ഉണ്ട പലഹാരം, തനിനാടൻ രുചി | Healthy Breakfast / Dinner

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 91

  • @pattathilsasikumar1391
    @pattathilsasikumar1391 7 หลายเดือนก่อน +3

    Its a tasty tea time snacks along with green chilli chutney.
    Yes will try it soon

  • @DeepaKavali-y1h
    @DeepaKavali-y1h 7 หลายเดือนก่อน +3

    നല്ല വിഭവം ആണ് ട്ടോ എന്തായാലും ഉണ്ടാക്കി നോക്കും

  • @ratnakalaprabhu5270
    @ratnakalaprabhu5270 7 หลายเดือนก่อน +1

    Puthiya vibhavam thanneyanu kollam super pakshe ithupoleavilinu pakaram pachari podi kondu undakkarund athinu porichu kotta ennau parayum sangathi adipoliya 👍👍

  • @SS-vy1of
    @SS-vy1of 5 หลายเดือนก่อน +2

    Tried this with peanut chutney and sambar and 100% satisfied with the dish. A must try heavenly dish!

  • @suseelakk4824
    @suseelakk4824 7 หลายเดือนก่อน +1

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ഒരു വിഭവം.തീർച്ചയായും ഉണ്ടാക്കും ശ്രീ

  • @deepa2758
    @deepa2758 7 หลายเดือนก่อน

    നന്നായിട്ടുണ്ട്..എളുപ്പത്തിൽ..ഉണ്ടാക്കാൻ പറ്റുന്ന വിഭവം..thank you 👍

  • @arunauk2224
    @arunauk2224 7 หลายเดือนก่อน +1

    Yes ഞാന്‍ എപ്പോഴും ഉണ്ടാക്കാറുണ്ട് ശ്രീ super and healthy

  • @sunilambika322
    @sunilambika322 7 หลายเดือนก่อน

    നല്ല വിഭവം ആണ് ട്ടോ 💎 എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ഒരു വിഭവം സൂപ്പർ സൂപ്പർ 💎💎💎💎💎💎💎

  • @anaghavk6966
    @anaghavk6966 7 หลายเดือนก่อน

    Chechi, nan undakki nokki. Super ayirunnu. Veetil ellarkum nalla ishttayi. Super

  • @dhanyapy3041
    @dhanyapy3041 7 หลายเดือนก่อน +1

    ഹാവു...ണ്ടാക്കാൻ എളുപ്പമായി

  • @rajagopalanrajan3068
    @rajagopalanrajan3068 7 หลายเดือนก่อน +1

    അവിൽ ഉപ്പുമാവിന്റെ മറ്റൊരു വേർഷൻ, കൊള്ളാം, സിമ്പിൾ, ടേസ്റ്റി, സൂപ്പർ സൂപ്പർ സൂപ്പർ 🙏👍👋🙏

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 7 หลายเดือนก่อน

    കൊള്ളാലോ ഒന്ന് ഉണ്ടാക്കി നോക്കണം

  • @geethakrishnan2197
    @geethakrishnan2197 7 หลายเดือนก่อน

    Wow Super Idea.. Good Recpie Thanku👍❤

  • @jenyurikouth4984
    @jenyurikouth4984 7 หลายเดือนก่อน

    Simple and easy tea time snack in no time we can make.thanks.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 7 หลายเดือนก่อน

    കണ്ടിട്ടു തന്നെ കൊതിയാകുന്നു.
    തീർച്ചയായിട്ടും ഉണ്ടാക്കും.

  • @balakrishnanmenon4182
    @balakrishnanmenon4182 7 หลายเดือนก่อน

    Simple tasty andeasy.
    Thank you .all your dishes are very very superand HELPFUL

  • @sindhumenon7383
    @sindhumenon7383 7 หลายเดือนก่อน +1

    Easy and super recipe❤❤nice option for morning bf or evening snacks. Thanks for sharing this recipe sree👌👌👌👌

  • @meena569
    @meena569 7 หลายเดือนก่อน

    Sure aayi try cheyyum 👍
    Thank u

  • @kothari501
    @kothari501 24 วันที่ผ่านมา

    New recipes thanks

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 7 หลายเดือนก่อน

    This is new to my knowledge. In our Mana my Achamma used to make something called “Urula Kuzhukatta” which is similar but without Aval.

  • @cookingathome-287
    @cookingathome-287 7 หลายเดือนก่อน

    നന്നായിട്ടുണ്ട് . ഒന്നു ചെയ്തു നോക്കാം❤❤❤

  • @Allupanku
    @Allupanku 7 หลายเดือนก่อน

    Nte illath achammal varumbo ndakki tharalud 😍

  • @dineshpai6885
    @dineshpai6885 7 หลายเดือนก่อน

    Hi Sree Very Delicious Super 👌👍🙏😊❤❤❤ will try

  • @lathasathish3868
    @lathasathish3868 7 หลายเดือนก่อน

    Undakki nokkum tto sree❤

  • @shobanashobana7442
    @shobanashobana7442 7 หลายเดือนก่อน

    ശ്രീ നല്ല വിഭവം.

  • @seethalakshmiganesh5765
    @seethalakshmiganesh5765 7 หลายเดือนก่อน

    Hi Sree Superb recipe easy and tasty thank you Sree 🤤👌👍

  • @ambishiva
    @ambishiva 7 หลายเดือนก่อน

    good . aval is favorite of KRISHNA ..vellam aval is good

  • @vanidevivanidevi8350
    @vanidevivanidevi8350 7 หลายเดือนก่อน

    ഞാൻ വന്നപ്പോൾ ഉണ്ടാക്കി തുന്നു ടെ ശ്രീ കുട്ട

  • @meenaram8055
    @meenaram8055 7 หลายเดือนก่อน

    super !! easy recipe...thank you sree ❤

  • @krishnavenialphonse1462
    @krishnavenialphonse1462 7 หลายเดือนก่อน

    Nice and simple..👍❤❤

  • @indiranair897
    @indiranair897 7 หลายเดือนก่อน

    Yes Sreemole,I will do it.

  • @vasumathiarvind4182
    @vasumathiarvind4182 7 หลายเดือนก่อน +1

    Very nice recipe

  • @valsalaramakrishnan4242
    @valsalaramakrishnan4242 7 หลายเดือนก่อน

    അവൾ ഉപ്പുമാവ്ണ്ടാക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഉരുട്ടിയാലെന്താകും എന്നു കണ്ടപ്പോൾ സന്തോഷം 😊

  • @prashanthas7278
    @prashanthas7278 7 หลายเดือนก่อน

    We make this with soaked boiled rice

  • @swapnaramachandran1616
    @swapnaramachandran1616 2 หลายเดือนก่อน

    Very nice.

  • @ShobhaRamachandraV
    @ShobhaRamachandraV 7 หลายเดือนก่อน

    Kidu kidukidu😅😅

  • @josethomas7358
    @josethomas7358 7 หลายเดือนก่อน

    Super super .

  • @puspakrishnan3746
    @puspakrishnan3746 7 หลายเดือนก่อน +1

    ഹെൽത്തിയ പലഹാരം .... തീർച്ചയായും ഉണ്ടാക്കാം

  • @veenavinodbabu6548
    @veenavinodbabu6548 7 หลายเดือนก่อน

    Healthy aval recipe ❤

  • @krishnadasnair8168
    @krishnadasnair8168 7 หลายเดือนก่อน

    Simple and tasty.

  • @Latha-c3j
    @Latha-c3j 7 หลายเดือนก่อน

    Vella avil aayaalum mathiyo

  • @jaishreemenon8485
    @jaishreemenon8485 7 หลายเดือนก่อน

    Very nice recipe ❤

  • @suprabhas8157
    @suprabhas8157 7 หลายเดือนก่อน

    ഇത് അവൽ കൊഴുക്ക തമിഴ്നാട്ടിൽ A2B യിൽ കിട്ടും.

  • @shailajamenon2521
    @shailajamenon2521 7 หลายเดือนก่อน

    Nice recipe 👌

  • @sreejan8385
    @sreejan8385 7 หลายเดือนก่อน

    Super👍🏻

  • @harisanthsree
    @harisanthsree 7 หลายเดือนก่อน

    Super 👌🏻 👍

  • @Kattancaappi
    @Kattancaappi 7 หลายเดือนก่อน

    അവൽ ലഡ്ഡു റെസിപി അറിയുമെങ്കിൽ ചെയ്യുവോ ശ്രീ

  • @k.s.subramanian6588
    @k.s.subramanian6588 7 หลายเดือนก่อน

    Toogood teach like this typereveipes

  • @ambilynair296
    @ambilynair296 7 หลายเดือนก่อน

    Healthy food❤❤

  • @anilagauri8933
    @anilagauri8933 7 หลายเดือนก่อน +2

    ചീനന്‍ എന്ന് പറയണ ഒരു പലഹാരം ഉണ്ടല്ലോ ഇല്ലങ്ങളില്‍ അതൊന്ന് റെസിപ്പി ഇടുമോ ?

  • @thulasijagadeesh7213
    @thulasijagadeesh7213 7 หลายเดือนก่อน

    👌👌❣️

  • @saranyareghu3378
    @saranyareghu3378 7 หลายเดือนก่อน

    Good👍👍👍👍👍 thank you

  • @jayasreemadhavan312
    @jayasreemadhavan312 7 หลายเดือนก่อน

    ഹായ് സൂപ്പ് ❤😋

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 หลายเดือนก่อน

    Adyamayi kandu. Poha pathivanu. Eniethu try chaiyyum.Veccation il nattil vanno.❤😂😂😂

  • @sumathivazhayil5201
    @sumathivazhayil5201 7 หลายเดือนก่อน

    Nice,vidio❤❤❤

  • @vkhpriya
    @vkhpriya 7 หลายเดือนก่อน

    New recipe 😊

  • @umadevi2014
    @umadevi2014 7 หลายเดือนก่อน +1

    👌👌

  • @UNNI1711
    @UNNI1711 7 หลายเดือนก่อน

    Uppu cherkkan vittulo!!!

  • @shobhak7646
    @shobhak7646 6 หลายเดือนก่อน

    Nice

  • @renjithbaby8319
    @renjithbaby8319 7 หลายเดือนก่อน +1

    ഒരു വെജിറ്റബിൾ ഹോട്ടൽ ആരംഭിച്ചു കൂടെ, ഒരുപാട് വിഭവങ്ങൾ അറിയാവുന്ന വ്യക്തിയല്ലേ, വിജയിക്കും
    അതുറപ്പാണ്..

  • @jayamurali927
    @jayamurali927 7 หลายเดือนก่อน

    👍

  • @snehajabalachandran1771
    @snehajabalachandran1771 7 หลายเดือนก่อน +6

    അവിൽ ഉപ്പുമാവിൽ കായം ചേർക്കില്ല. ഇത് കണ്ടിട്ട് ടേസ്റ്റി ആണെന്ന് തോന്നുന്നു. ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം kto😊.

    • @binji4147
      @binji4147 7 หลายเดือนก่อน

      കായപൊടി നല്ലൊരു ടേസ്റ്റ് തരും.. ഞാൻ ചെയ്തിട്ടുണ്ട് അവൽ ഉപ്പുമാവിൽ...

    • @priyas4398
      @priyas4398 7 หลายเดือนก่อน

      North India il cherkkarundu.

  • @sreedevipp4455
    @sreedevipp4455 7 หลายเดือนก่อน

  • @divyajayan6756
    @divyajayan6756 6 หลายเดือนก่อน

    ചേച്ചിയുടെ ഇല്ലം എവിടെയാ

  • @sindhusunilkumar553
    @sindhusunilkumar553 7 หลายเดือนก่อน

    👍👌

  • @indira5962
    @indira5962 7 หลายเดือนก่อน

    ഉപ്പ് വേണ്ടായോ?

  • @kaplingatgeetha1818
    @kaplingatgeetha1818 7 หลายเดือนก่อน

    ശ്രീയുടെ ഇല്ലമെവിടെയാണ്?

  • @sreedevianilkumar2620
    @sreedevianilkumar2620 6 หลายเดือนก่อน

    അതെ ഞാനും ഉപ്പിന്റെ കാര്യം പറഞ്ഞില്ല ഓ ലാസ്റ്റ് പറഞ്ഞു

  • @geethakumarigeethagokul1082
    @geethakumarigeethagokul1082 7 หลายเดือนก่อน

    ഇന്ന് തന്നെ ഉണ്ടാക്കുമെ. സൂപ്പർ

  • @subajacs4836
    @subajacs4836 7 หลายเดือนก่อน

    ഞാൻ ഓർത്തു ഉപ്പ് ഇട്ടില്ലല്ലോ എന്ന്.നാളെ ഉണ്ടാക്കി നോക്കാം😅

  • @vipinrajkt8221
    @vipinrajkt8221 7 หลายเดือนก่อน

    😋❤👍🙏

  • @unnikrishnan-hi3ib
    @unnikrishnan-hi3ib 7 หลายเดือนก่อน

    വർഷങ്ങൾ ആയിട്ടു എന്റെ ഭാര്യയുടെ സ്ഥിരം റെസിപ്പി ആണിത്.

  • @reshminalinan
    @reshminalinan 7 หลายเดือนก่อน

    Kozhukkatta

  • @lalithakutty.t3540
    @lalithakutty.t3540 6 หลายเดือนก่อน

    New kozhakatta receipe supper and easy

  • @gopaln9018
    @gopaln9018 7 หลายเดือนก่อน +1

    வாழ்த்துக்கள் நன்றி

    • @sumasasikumar2525
      @sumasasikumar2525 7 หลายเดือนก่อน

      Variety receipe😂uppittila njan kettu kanila karuti 😅tysm 🙏

  • @Unnikrishnanmlpm
    @Unnikrishnanmlpm 7 หลายเดือนก่อน

    ക്ഷ്യ്ട്വോ....ഉറപ്പായു० ഉണ്ടാക്കണ०.
    കായ० പരിപാടിയാണ് ഉഗ്രൻ

  • @devikaplingat1052
    @devikaplingat1052 7 หลายเดือนก่อน

    കുഴക്കുമ്പോ കുറച്ചു മോർ കൂട്ടി യാൽ നല്ല സ്വാദ് ആവും

  • @sailajasasimenon
    @sailajasasimenon 7 หลายเดือนก่อน

    Simple, healthy &tasty വിഭവം ട്ടോ. ഉണ്ടാക്കി നോക്കും. എന്നാണ് ശ്രീയുടെ psc exam. Prepared ആയോ 😊. All the BEST❤️👍🏻

  • @beenanair5174
    @beenanair5174 7 หลายเดือนก่อน

    ദോശ പൊടി ചേരും കൂടെ

  • @meenakshidas5878
    @meenakshidas5878 7 หลายเดือนก่อน

    കൊഴുക്കട്ട അരി ക്കു പകരം അവിൽ

  • @radhagopi3939
    @radhagopi3939 7 หลายเดือนก่อน

    Inchi venda it will spoil the taste

  • @prameelapp4957
    @prameelapp4957 7 หลายเดือนก่อน

    Upp

  • @pushkalanandan3499
    @pushkalanandan3499 7 หลายเดือนก่อน +4

    ഇത് എരിവ് കൊഴുക്കട്ട. പിന്നെ ഇല്ലത്തെ ഉണ്ട പലഹാരം എന്നൊക്കെ പറഞ്ഞാൽ views ഇത്തിരി കൂടും

  • @vanidevivanidevi8350
    @vanidevivanidevi8350 7 หลายเดือนก่อน

    ഞാൻ തെറ്റി

  • @geethaprabhu-xf4yd
    @geethaprabhu-xf4yd 7 หลายเดือนก่อน

    Very nice recipe

  • @UNNI1711
    @UNNI1711 7 หลายเดือนก่อน

    Uppu cherkkan vittulo!!!

  • @anilar7849
    @anilar7849 7 หลายเดือนก่อน