സുധിമോളെ ആ മക്കൾ വെള്ളത്തിലൂടെയും ആ കാടുപിടിച്ചവഴിയിലൂടെയും പോകുന്ന കണ്ടിട്ട് വിഷമം തോന്നി എത്രയും പെട്ടന്ന് ഒരു വീട് ആവാൻ എന്നും പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻❤️
രതീഷിന് ഒരു ബിഗ് സല്യൂട്ട് കാരണം സുധിയെ വിളിച്ചോണ്ട് വന്നു അന്തസായി ജോലി ചെയ്ത് നോക്കുന്നുണ്ടല്ലോ ഇന്നത്തെ കാലത്ത് വിളിച്ചോണ്ട് പോകും ഒരു കൊച്ചൊക്കെ ആകുമ്പോൾ വഴക്കും വക്കാണവും വീട്ടുകാർക്കു ഇഷ്ടമല്ലെങ്കിൽ പിന്നെ പറയുകേം വേണ്ട നിങ്ങളെ സംബന്ധിച്ച് സന്തോഷമായി നോക്കുന്നല്ലോ അത് തന്നെ രതീഷിന്റെ നന്മ
സുധീ ചെറിയ വീടാണെങ്കിലും എത്ര സന്തോഷം അവിടെയുണ്ട് ചേട്ടായി സൂപ്പർ ആണ് വൈകുന്നേരം മറക്കാതെ പലഹാര പൊതിയുമായി വരുമല്ലോ ഉറപ്പായും മൂന്നു പെൺമക്കൾ നിങ്ങളുടെ ഭാഗ്യമാണ് പെൺകുട്ടികൾ വീടിൻ്റെ ഐശ്വര്യമാണ്. വീട് കണ്ടപ്പോൾ സങ്കടം തോന്നി മുറ്റത്തെ വെള്ളം സുധിമോളുടെ വീട് പണി എത്രയും വേഗം തുടങ്ങാനാവട്ടെ ഉയരങ്ങളിൽ എത്തട്ടെ സുധിമോൾ
ചെറിയ വീട്ടിലും ഒത്തുരുമായും സ്നേഹവും ആയിക്കഴിയുന്നത് തന്നെ ആണ് സുധിമോളുടെ സന്തോഷം. എത്രയും പെട്ടന്ന് തന്നെ ഒരു വീട് ശെരിയായി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏
കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന വഴി കണ്ടപ്പോൾ സങ്കടമായി അവരുടെ ചെരുപ്പെല്ലാം അപ്പടി ചെളിയായി.. ഇനി എന്നാ ദൈവമേ ഈ കുഞ്ഞുങ്ങൾ നല്ലൊരു വീട്ടിൽ ഉറങ്ങുന്നതും നല്ല വഴിയിൽ കൂടെനടക്കുന്നതും 🙏എത്രയും വേഗം അത് നടക്കാൻ ദൈവം കനിയട്ടെ 🙏💟💟💟💟
ഞങ്ങടെ sundappane ചേച്ചി മാർ സിപ് അപ് വാങി കൊണ്ട് വരാം ന്ന് പറഞ്ഞു പറ്റിച്ചു ല്ലേ... 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️സാരല്യ ട്ടോ ❤❤❤❤.... Sundappan സുന്ദരി ആയല്ലോ മുടി വെട്ടിയപ്പോ കുഞ്ഞു സുന്ദരി, സുധി മോളെ പോലെ ആണല്ലേ.... ചേച്ചി മാർ അച്ഛന്റെ സ്വഭാവം sundappan അമ്മയുടെ സ്വഭാവം 😂😂😂😂..... Sundappante ചിരി അടിപൊളി ആണ് ട്ടോ..... Love u all..... കുഞ്ഞു ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുധിക്കും ഫാമിലിക്കും പെട്ടെന്ന് തന്നെ ഒരു വീട് ഉണ്ടാവട്ടെ..... ആ ചെളി വെള്ളത്തിൽ നിന്നും ഒരു മോചനം.... Wish you all the best.... God bless your family...
സൂപ്പർ ആണ് കേട്ടോ, കട്ടൻ ചായ ആയാലും അതിന്റെ രുചി കൂടുന്നത് സ്നേഹവും സന്തോഷവും ഉള്ളപ്പോൾ അല്ലെ, ചെറിയ കുടുംബം സന്തുഷ്ട കുടുംബം, സുധി മോളെ വലിയ വീട് സ്വപ്നം കാണുന്നത് നല്ലത് തന്നെ, എന്നാൽ വലിയ മാളിക വീട്ടിൽ കഴിയുന്നവർക്ക് ഇന്ന് നിങ്ങളുടെ കുടിലിലെ സന്തോഷം ഉണ്ടാകണം എന്നില്ല, ഇത് കണ്ടു അവർ ഒരു പക്ഷെ സങ്കടപ്പെന്നുണ്ടാവും, ഇത്രയും സ്നേഹവും സമാധാനവും തങ്ങൾക്കു ഇല്ലല്ലോ എന്നോർത്ത്, അതിനാൽ സുധിമോളെ നീ എത്രയോ ഭാഗ്യവതിയാണ്. നിന്നെ പോലെ ആകാൻ എത്രയോ സ്ത്രീകൾ ആഹിക്കുന്നിണ്ടാകും, അനേകർക്കു നീ പകർന്നു കൊടുക്കുന്ന ഊർജം വളരെ വലുതാണ്. ആ സുണ്ടപ്പൻ ആള് നല്ല പുള്ളി തന്നെ, ബാർബർ ഷോപ്പിൽ അനുസരണയുള്ള കുട്ടിയായിരുന്നു,എന്നിട്ട് ചേച്ചിമാരുവന്നപ്പോൾ കരഞ്ഞു പരിഭവം പറഞ്ഞു അവരെ പാട്ടിലാക്കൻ നോക്കി, ആൾ ഒരു സൂത്രക്കാരി തന്നെ. എല്ലാവർക്കും നല്ലത് വരട്ടെ. എന്ന് ആശംസിക്കുന്നു.God bless you. 🌹👍🌹🙏🌹
സുന്ദരി മക്കൾ 😍😍😘😘പൊന്നുമക്കൾ 😍😍എത്രേം പെട്ടന്ന് വീടാവട്ടെ അവർക്ക്,, എല്ലാർക്കും കൂടി സഹായിക്കാം,, ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർ ആണ്,, ഇപ്പോ ബുദ്ധിമുട്ട് അനുഭവിച്ചാലും അവരുടെ ഭാവി സുരക്ഷിതമായിരിക്കും 😍😍🙏🏻🙏🏻
ചെറിയ കുടുംബം സന്തുഷ്ട കുടുംബം ❤️❤️❤️ഇതിലും വലുത് എന്തു സുധിമോളെ ❤️❤️❤️❤️❤️ബാക്കിയെല്ലാം ദൈവം തരും ❤️❤️❤️കഷ്ടപ്പെടാൻ മനസ്സുണ്ടല്ലോ ❤️❤️❤️നല്ല ചേട്ടായി ❤️❤️❤️❤️പൊന്നുപോലത്തെമക്കൾ ❤️❤️❤️❤️
സത്യം പറയാല്ലോ സുധി, ഉള്ള വീട് പോരാ ഇതിലും കുറച്ചൂടെ വലുത് വേണോന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇതുവരെയും. പക്ഷെ സുധി തന്റെ ഈ വീടും അവസ്ഥയും ഒക്കെ കണ്ടപ്പോൾ അതെല്ലാം മനസ്സിൽ നിന്നും പോയി😔എത്രയും പെട്ടെന്ന് സുധിമോൾക്ക് നല്ലൊരു വീട് ഉണ്ടാവട്ടെ എന്നാ പ്രാർത്ഥന🙏🏻 ❤️❤️
സുധിമോളെ എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... മക്കളും എല്ലാവരും ആയിട്ടുള്ള സന്തോഷമായ ഇങ്ങിനെയുള്ള ഈ ജീവിതം എന്നും ഉണ്ടാവട്ടെ..❤❤❤ഉണ്ടാവും.. തീർച്ച.. 🙏🙏🌺💕
മോളേ ഒരു വാടക വീട്ടിലോട്ട് മാറ്. ഇപ്പോൾ ചെറിയ വരുമാനം ഉണ്ടല്ലോ സുന്ദരി മക്കൾ വസ്തുവും വീടും ആകാൻ കുറച്ച് താമസം ഉണ്ടാകും അതുവരെഇവിടെ നിന്ന് ഒന്ന് മാറി താമസിക്കൂ എല്ലാം പെട്ടന്ന് ശരിയാകാൻ പ്രാർത്ഥിക്കാം 👍🏻♥️♥️♥️🥰🥰🥰🥰🥰
സുധിമോൾ സുന്ദരി അല്ലേ,,,, 👌👌സുണ്ടപ്പാ,,,, ചുന്ദരിക്കുട്ടി,,, 😘😘😘🥰🥰 മക്കളെ,,, നന്നായി പഠിക്കണേ,,,, എല്ലാവരും ഒരുമിച്ചു ചായ കുടിക്കണം,,, അത്താഴം കഴിക്കണം അതാണ് സന്തോഷം,,, 👍,,, 👍👍🥰🥰🥰❤️❤️❤️
സുധികൊച്ചേ ഞാൻ വീഡിയോ കാണാറുരുണ്ടേ നല്ല രസം ആണ് സംസാരിക്കുന്ന കേൾക്കാൻ നിങ്ങളുടെ കൂടുംബത്തെ ഒത്തിരി ഇഷ്ടം ആണ് thank you da പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ ആ നെറ്റിയിലെ മുഴ കളയണ്ട കേട്ടോ അവിടിരുന്നോട്ടെ ഓപ്പേർഷൻ ചെയ്താൽ വേറെ വല്ലതും ആകും ഞങ്ങളെ അറിയുന്ന ഒരു ഡോക്ടർ പറഞ്ഞതാണ് പിന്നെ സുധികൊച്ചിന്റെ സങ്കടം പോലെ തന്നെ ഞങ്ങൾക്ക് ആരും ഇല്ല കേട്ടോ അതോർത്തു സങ്കടം വേണ്ട നമ്മുടെ കൂടെ ദൈവം ഉണ്ട് പ്ലൈ ബട്ടൻ കിട്ടിയാ സന്തോഷം പങ്കിട്ട വീഡിയോ ഞാൻ കണ്ടു ഒത്തിരി സന്തോഷം തോന്നി കുഞ്ഞാവേയും ചേച്ചിമാരും. ചേട്ടനെയും അന്യോഷണം പറയണേ ❤️❤️❤️❤️🙏🏻🙏🏻👌🏻👍👍👍
കഴിവുള്ളവർ ഒരു പതിനായിരം രൂപ യെങ്കിലും ശ്രുതിമോളുടെ അക്കൗണ്ടിൽ ഇട്ടു സഹായിച്ചാൽ അത്രയും ആയില്ലേ നുറു പേര് ആകുമ്പോൾ അത്ര യും തുക അവർക് കിട്ടുമല്ലോ സ്ഥലം വാങ്ങാൻ പൈസ തികഞ്ഞിട്ടില്ല അവരെ ദയവായി സഹായിക്കുക
ഇന്ന് എല്ലാവരേയും കണ്ടതിൽ സന്തോഷം . പിന്നെ ചേട്ടായിയേയും മക്കളേയും വീഡിയോയിൽ ഉൾപ്പെടുത്തണം അവരുടെ നാണമൊക്കെ മാറി വരട്ടെ പറയുന്നവർ എന്തും പറയും അതൊന്നും വിചാരിച്ച് മക്കളെ കാണിക്കാതിരിക്കരുത് ' . എല്ലാ വീഡിയോയും കാണാറുണ്ട് കമൻ്റിടുന്നത് ഇന്ന് ആദ്യമായിട്ടാണ്
❤❤❤ എത്രയും പെട്ടെന്ന് തെന്നെ വീട് പണി ഒക്കെ തുടങ്ങാൻ പ്രാർത്ഥിക്കാം സുധി ചേച്ചീ, സുന്ദരി pilleratto ചേച്ചീ മൂന്നും ❤❤❤, വെള്ളത്തിന്നു കഷ്ടപെടെനെ കാണുമ്പോ വല്ലാത്ത വിഷമം
സുധി ഈ സന്തോഷം shandatha നിങ്ങളുടെ bhavanathil എന്നും നിലനിര്‍ത്താന്‍ ദൈവം sahayikatte. Sudhiyude നിഷ്കളങ്കത ആണ് സൌന്ദര്യം. പുറമെ ഉള്ളതു നില നില്‍ക്കില്ല. Sundappane anganvadiyil വിടുക. കുഞ്ഞിന്റെ വിഷമം മാറും
സുധി enjoy ചെയ്തു jeeviku... എല്ലാ അവസ്ഥ യും enjoy ചെയ്തു പോണം. എപ്പോഴും ഒരേ അവസ്ഥ ആവില്ല... ഇതിൽ നിന്നൊക്കെ ഉയരത്തിലെത്തും. അപ്പോഴാണ് ഈ ജീവിതത്തിന്റെ enjoyment അറിയൂ ❤❤
സുധി മോളുടെ ഇന്നത്തെ വീഡിയോ കണ്ടിട്ട് വിഷമം തോന്നുന്നു. കാരണം പാവം കുട്ടികൾ ചെളി വെള്ളത്തിൽ കൂടി നടന്നു വന്ന് ചെരുപ്പൂരി അകത്തേക്ക് കയറുന്ന രംഗം കണ്ടതിനാൽ. സാരമില്ല സുധിമോളെ നിങ്ങൾക്കും ഒരു നല്ല കാലം വരും. നെറ്റിയിലെ മുഴ പെട്ടെന്ന് തന്നെ കീറി കളയണം. ഓക്കേ.🥰♥️♥️♥️♥️
ചേച്ചി ഒരുപാട് ഇഷ്ടം ❤❤❤ ഞാൻ അങ്ങനെ ഒരു യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്നേ അല്ല ബട്ട് ചേച്ചിയെ സപ്പോർട് ചെയ്യണം തോന്നി ഇനിയും ഒരുപാട് വീഡിയോകൾ വരട്ടെ കൂടെ ഉണ്ട് കട്ട സപ്പോർട്ട് സുട്ടപ്പൻ സ്പെഷ്യൽ ഇഷ്ട്ടം ❤❤❤❤
സുധി ചേച്ചിയെയും പാവം കുട്ടികളെയും സഹായിച്ചാൽ അതായിരിക്കും ഏറ്റവും വലിയ പുണ്യം... കാരണം അത്രേയും ആ പെൺകുട്ടികൾ ഈ വെള്ള കെട്ടിൽ കിടന്ന് സഹിക്കുന്നുണ്ട്.... ദൈവം അവതരിക്കുന്നത് മനുഷ്യരിലൂടെയാണ്... ഇവരുടെ ദൈവം നമ്മൾ ഓരോരുത്തരും ആവട്ടെ ❤❤
കുട്ടികൾക്ക് നല്ലൊരു അമ്മ എല്ലാവിധ നന്മകളും നേരുന്നു
സുധിമോളുടെ ജീവിതം കണ്ടിട്ട് സങ്കടം തോന്നുന്നു. എത്രയും പെട്ടെന്ന് ഒരു ഭവനം ഉണ്ടാകാൻ പ്രാർത്ഥിക്കാം ❤️❤️❤️😘
ചേച്ചി മൈക്ക് അപ്പില്ലാതെ തന്നെ നല്ല സുന്ദരിയാണ് ചേച്ചിക്ക് നല്ല മുഖശ്രീയാണ് ചേച്ചിയുടെ ചിരിയുണ്ടെങ്കിൽ പിന്നെന്തിനാ മൈക്കപ്പ് ആമുഖത്ത്❤️❤️❤️
എന്റെ സുധീ തെങ്ങ് ചെരിഞ്ഞതിന്റെ കഥ കേട്ട് ഞാൻ ഒറ്റക്ക് കുറെ ചിരിച്ചു. ഈ വെള്ള കെട്ടിൽ നിന്നും പെടുന്ന് തന്നെ മോചനം ഉണ്ടാവട്ടെ🙏🏻🙏🏻🥰🥰🥰🥰
ചിക്കൻ 65🤩🤩🤩🤩എനിക്കിഷ്ടമായ കഥ 😂
Njanum chirichhu thottu.
ഞാനും ചിരിച്ചു പോയി 😍😂
സുധിമോളെ ആ മക്കൾ വെള്ളത്തിലൂടെയും ആ കാടുപിടിച്ചവഴിയിലൂടെയും പോകുന്ന കണ്ടിട്ട് വിഷമം തോന്നി എത്രയും പെട്ടന്ന് ഒരു വീട് ആവാൻ എന്നും പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻❤️
സുധിമോളുടെ വീടിന്റെ കാര്യം എത്രയും പെട്ടെന്ന് ശെരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മക്കൾ മിടുക്കരായി പഠിക്കണം സുണ്ടപ്പൻ 🥰🥰🥰❤️❤️
രതീഷിന് ഒരു ബിഗ് സല്യൂട്ട് കാരണം സുധിയെ വിളിച്ചോണ്ട് വന്നു അന്തസായി ജോലി ചെയ്ത് നോക്കുന്നുണ്ടല്ലോ ഇന്നത്തെ കാലത്ത് വിളിച്ചോണ്ട് പോകും ഒരു കൊച്ചൊക്കെ ആകുമ്പോൾ വഴക്കും വക്കാണവും വീട്ടുകാർക്കു ഇഷ്ടമല്ലെങ്കിൽ പിന്നെ പറയുകേം വേണ്ട നിങ്ങളെ സംബന്ധിച്ച് സന്തോഷമായി നോക്കുന്നല്ലോ അത് തന്നെ രതീഷിന്റെ നന്മ
സത്യം
ഞാനും അതാണ് ഓർത്തത്
സത്യം 💞💞💞💞
അതെ അതാണ് നല്ല ഭർത്താവ്
Sariya nalla bharthave
ദൈവമേ സുധി ചേച്ചിക്ക്
എത്രെയും വേഗം വീട് വെക്കാൻ നല്ല സ്ഥലം കിട്ടണേ.....
ഇത്രയും ദുരിതത്തിലും സുധിയ്ക്കു സന്തോഷമായി ഇരിയ്ക്കാൻ കഴിയുന്നല്ലോ... ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടെന്നാണ് അതിനർത്ഥം 🥰
എന്ത് രസമാ സുധിമോടെ വർത്തമാനം കേട്ടിരിക്കാൻ.ഓരോ വീഡിയോയും ചിരിച്ച് കൊണ്ട് കാണാനെ പറ്റൂ. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നതും സന്തോഷിപ്പിക്കാൻ കഴിയുന്നതും ചില്ലറക്കാര്യമല്ല. ഒത്തിരി ഇഷ്ടം ആണ് സുനിതയെ. ലൗയൂ ഡിയർ 💝 ഗോഡ് ബ്ലസ് യൂ
വലിയ വീടും കുറെ പണവും ഇല്ലങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്ന സുധിമോളെയും കുടുംബത്തെയും ഒത്തിരി ഇഷ്ടം ♥️♥️♥️♥️
😊
💚💚💚💚💚💚🤲
സുധിമോൾ പറഞ്ഞാലും ഇല്ലെങ്കിലും ലൈക് ചെയ്തിട്ടേ വീഡിയോ കാണൂ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️
ഈ കുഞ്ഞു വീടിനുള്ളിൽ ഒരുപാടു സന്തോഷമുണ്ട് സുധി മോളേ... അത് കാണുന്ന ഞങ്ങൾക്കും ഒരുപാടു സന്തോഷം.... 👍👍👍🥰🥰🥰
സുധീ ചെറിയ വീടാണെങ്കിലും എത്ര സന്തോഷം അവിടെയുണ്ട് ചേട്ടായി സൂപ്പർ ആണ് വൈകുന്നേരം മറക്കാതെ പലഹാര പൊതിയുമായി വരുമല്ലോ ഉറപ്പായും മൂന്നു പെൺമക്കൾ നിങ്ങളുടെ ഭാഗ്യമാണ് പെൺകുട്ടികൾ വീടിൻ്റെ ഐശ്വര്യമാണ്. വീട് കണ്ടപ്പോൾ സങ്കടം തോന്നി മുറ്റത്തെ വെള്ളം സുധിമോളുടെ വീട് പണി എത്രയും വേഗം തുടങ്ങാനാവട്ടെ ഉയരങ്ങളിൽ എത്തട്ടെ സുധിമോൾ
ചെറിയ വീട്ടിലും ഒത്തുരുമായും സ്നേഹവും ആയിക്കഴിയുന്നത് തന്നെ ആണ് സുധിമോളുടെ സന്തോഷം. എത്രയും പെട്ടന്ന് തന്നെ ഒരു വീട് ശെരിയായി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏
👍👍😍😍
❤❤❤❤❤
❤❤❤
സുധി ചേച്ചി.... ഒത്തിരി ഇഷ്ട്ടാണ് ഞങ്ങൾ എല്ലാവർക്കും. ഈ സ്നേഹവും സന്തോഷവും എന്നും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰
കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന വഴി കണ്ടപ്പോൾ സങ്കടമായി അവരുടെ ചെരുപ്പെല്ലാം അപ്പടി ചെളിയായി.. ഇനി എന്നാ ദൈവമേ ഈ കുഞ്ഞുങ്ങൾ നല്ലൊരു വീട്ടിൽ ഉറങ്ങുന്നതും നല്ല വഴിയിൽ കൂടെനടക്കുന്നതും 🙏എത്രയും വേഗം അത് നടക്കാൻ ദൈവം കനിയട്ടെ 🙏💟💟💟💟
സുധിമോളെ കേട്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടമാ. സമയം പോകുന്നതറിയില്ല. ❤
ഞങ്ങടെ sundappane ചേച്ചി മാർ സിപ് അപ് വാങി കൊണ്ട് വരാം ന്ന് പറഞ്ഞു പറ്റിച്ചു ല്ലേ... 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️സാരല്യ ട്ടോ ❤❤❤❤.... Sundappan സുന്ദരി ആയല്ലോ മുടി വെട്ടിയപ്പോ കുഞ്ഞു സുന്ദരി, സുധി മോളെ പോലെ ആണല്ലേ.... ചേച്ചി മാർ അച്ഛന്റെ സ്വഭാവം sundappan അമ്മയുടെ സ്വഭാവം 😂😂😂😂..... Sundappante ചിരി അടിപൊളി ആണ് ട്ടോ..... Love u all..... കുഞ്ഞു ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുധിക്കും ഫാമിലിക്കും പെട്ടെന്ന് തന്നെ ഒരു വീട് ഉണ്ടാവട്ടെ..... ആ ചെളി വെള്ളത്തിൽ നിന്നും ഒരു മോചനം.... Wish you all the best.... God bless your family...
സൂപ്പർ ആണ് കേട്ടോ, കട്ടൻ ചായ ആയാലും അതിന്റെ രുചി കൂടുന്നത് സ്നേഹവും സന്തോഷവും ഉള്ളപ്പോൾ അല്ലെ, ചെറിയ കുടുംബം സന്തുഷ്ട കുടുംബം, സുധി മോളെ വലിയ വീട് സ്വപ്നം കാണുന്നത് നല്ലത് തന്നെ, എന്നാൽ വലിയ മാളിക വീട്ടിൽ കഴിയുന്നവർക്ക് ഇന്ന് നിങ്ങളുടെ കുടിലിലെ സന്തോഷം ഉണ്ടാകണം എന്നില്ല, ഇത് കണ്ടു അവർ ഒരു പക്ഷെ സങ്കടപ്പെന്നുണ്ടാവും, ഇത്രയും സ്നേഹവും സമാധാനവും തങ്ങൾക്കു ഇല്ലല്ലോ എന്നോർത്ത്, അതിനാൽ സുധിമോളെ നീ എത്രയോ ഭാഗ്യവതിയാണ്. നിന്നെ പോലെ ആകാൻ എത്രയോ സ്ത്രീകൾ ആഹിക്കുന്നിണ്ടാകും, അനേകർക്കു നീ പകർന്നു കൊടുക്കുന്ന ഊർജം വളരെ വലുതാണ്. ആ സുണ്ടപ്പൻ ആള് നല്ല പുള്ളി തന്നെ, ബാർബർ ഷോപ്പിൽ അനുസരണയുള്ള കുട്ടിയായിരുന്നു,എന്നിട്ട് ചേച്ചിമാരുവന്നപ്പോൾ കരഞ്ഞു പരിഭവം പറഞ്ഞു അവരെ പാട്ടിലാക്കൻ നോക്കി, ആൾ ഒരു സൂത്രക്കാരി തന്നെ. എല്ലാവർക്കും നല്ലത് വരട്ടെ. എന്ന് ആശംസിക്കുന്നു.God bless you. 🌹👍🌹🙏🌹
നല്ലൊരു വീടുണ്ടാവാൻകൃപാസനം മാതാവ് അനുഗ്രഹിക്കട്ടെ സുധിയെ
' ആമേൻ
വീടിന്റെ വലുപ്പത്തിൽ ഒരു കാര്യവും ഇല്ല അതിലെ സന്തോഷമം ആണ് പ്ര ദാ നം അത് ഉണ്ടല്ലോ സുധി ഭാഗ്യവ തി യാ ണ് എല്ലാം ശരി യാ കും ❤❤❤❤❤❤❤❤❤
ചേച്ചിയുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം... നല്ല ഒരു വീട് ഉണ്ടാകും കേട്ടോ.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.... സാധിക്ക ട്ടെ ...
സുന്ദരി മക്കൾ 😍😍😘😘പൊന്നുമക്കൾ 😍😍എത്രേം പെട്ടന്ന് വീടാവട്ടെ അവർക്ക്,, എല്ലാർക്കും കൂടി സഹായിക്കാം,, ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർ ആണ്,, ഇപ്പോ ബുദ്ധിമുട്ട് അനുഭവിച്ചാലും അവരുടെ ഭാവി സുരക്ഷിതമായിരിക്കും 😍😍🙏🏻🙏🏻
ചെറിയ കുടുംബം സന്തുഷ്ട കുടുംബം ❤️❤️❤️ഇതിലും വലുത് എന്തു സുധിമോളെ ❤️❤️❤️❤️❤️ബാക്കിയെല്ലാം ദൈവം തരും ❤️❤️❤️കഷ്ടപ്പെടാൻ മനസ്സുണ്ടല്ലോ ❤️❤️❤️നല്ല ചേട്ടായി ❤️❤️❤️❤️പൊന്നുപോലത്തെമക്കൾ ❤️❤️❤️❤️
സത്യം പറയാല്ലോ സുധി,
ഉള്ള വീട് പോരാ ഇതിലും കുറച്ചൂടെ വലുത് വേണോന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇതുവരെയും. പക്ഷെ സുധി തന്റെ ഈ വീടും അവസ്ഥയും ഒക്കെ കണ്ടപ്പോൾ അതെല്ലാം മനസ്സിൽ നിന്നും പോയി😔എത്രയും പെട്ടെന്ന് സുധിമോൾക്ക് നല്ലൊരു വീട് ഉണ്ടാവട്ടെ എന്നാ പ്രാർത്ഥന🙏🏻 ❤️❤️
Eenikum😉
സുധിമോളെ എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... മക്കളും എല്ലാവരും ആയിട്ടുള്ള സന്തോഷമായ ഇങ്ങിനെയുള്ള ഈ ജീവിതം എന്നും ഉണ്ടാവട്ടെ..❤❤❤ഉണ്ടാവും.. തീർച്ച.. 🙏🙏🌺💕
മോളേ ഒരു വാടക വീട്ടിലോട്ട് മാറ്. ഇപ്പോൾ ചെറിയ വരുമാനം ഉണ്ടല്ലോ സുന്ദരി മക്കൾ വസ്തുവും വീടും ആകാൻ കുറച്ച് താമസം ഉണ്ടാകും അതുവരെഇവിടെ നിന്ന് ഒന്ന് മാറി താമസിക്കൂ എല്ലാം പെട്ടന്ന് ശരിയാകാൻ പ്രാർത്ഥിക്കാം 👍🏻♥️♥️♥️🥰🥰🥰🥰🥰
എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിയ്ക്കാൻ ദൈവം സഹായിക്ക ട്ടെ
ചേച്ചിക്ക് പെട്ടെന്ന് ഒരു വീടാവട്ടെ 😍🙏.മക്കളെ ഒരുപാടിഷ്ടം .. എനിക്കും ഉണ്ട് അവരുടെ പ്രായത്തിൽ 2 പെൺകുട്ടികൾ ..😘😘😘
സുധിമോൾ സുന്ദരി അല്ലേ,,,, 👌👌സുണ്ടപ്പാ,,,, ചുന്ദരിക്കുട്ടി,,, 😘😘😘🥰🥰 മക്കളെ,,, നന്നായി പഠിക്കണേ,,,, എല്ലാവരും ഒരുമിച്ചു ചായ കുടിക്കണം,,, അത്താഴം കഴിക്കണം അതാണ് സന്തോഷം,,, 👍,,, 👍👍🥰🥰🥰❤️❤️❤️
ഒത്തിരി സന്തോഷം ആയി ഇത് കണ്ടപ്പോൾ.... എത്ര സന്തോഷം ആയിട്ടാ നിങ്ങൾ കഴിയുന്നെ 😘😘😘😘
സന്തോഷമുള്ള വീടാണ് ദൈവം അനുഗ്രഹിക്കട്ടെ🙏🙏
സുധിയും ശ്രുതിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു👍👍👍👍
എന്ത് സന്തോഷമുള്ള കുടുംബം ചേച്ചി ഇങ്ങനെ ഹാപ്പി ആയി ഇരിക്കണം
സുധികൊച്ചേ ഞാൻ വീഡിയോ കാണാറുരുണ്ടേ നല്ല രസം ആണ് സംസാരിക്കുന്ന കേൾക്കാൻ നിങ്ങളുടെ കൂടുംബത്തെ ഒത്തിരി ഇഷ്ടം ആണ് thank you da പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ ആ നെറ്റിയിലെ മുഴ കളയണ്ട കേട്ടോ അവിടിരുന്നോട്ടെ ഓപ്പേർഷൻ ചെയ്താൽ വേറെ വല്ലതും ആകും ഞങ്ങളെ അറിയുന്ന ഒരു ഡോക്ടർ പറഞ്ഞതാണ് പിന്നെ സുധികൊച്ചിന്റെ സങ്കടം പോലെ തന്നെ ഞങ്ങൾക്ക് ആരും ഇല്ല കേട്ടോ അതോർത്തു സങ്കടം വേണ്ട നമ്മുടെ കൂടെ ദൈവം ഉണ്ട് പ്ലൈ ബട്ടൻ കിട്ടിയാ സന്തോഷം പങ്കിട്ട വീഡിയോ ഞാൻ കണ്ടു ഒത്തിരി സന്തോഷം തോന്നി കുഞ്ഞാവേയും ചേച്ചിമാരും. ചേട്ടനെയും അന്യോഷണം പറയണേ ❤️❤️❤️❤️🙏🏻🙏🏻👌🏻👍👍👍
കുഞ്ഞു വീട് ആണേലും അവിടെ സന്തോഷം ഉണ്ടേൽ അത് സ്വർഗം aanu❤❤❤❤❤❤❤❤❤❤❤❤
സുധിമോളെ ഈ സ്നേഹം എന്നും നിലനിർത്തണം ❤️❤️❤️❤️❤️
ചെറിയ വീട്ടിലെ വലിയ സന്തോഷം ഒരു വലിയ വീട്ടിലേക്ക് മാറാൻ എത്രയും വേഗം പറ്റട്ടെ 👍🏻
സുധി യുടെ ഫാമിലി ഒരു പാട് ഇഷ്ടം ❤❤❤❤
ചക്കരേ ... സുണ്ടപ്പന്റെ കരച്ചില് കണ്ടിട്ട് സങ്കടം വന്നു 🥰🥰 .
ആ തെങ്ങിന്റെ സ്റ്റൂൾ കിടു 👍 . മക്കളുടെ പഠിത്തം നോക്കേണ്ടേ 🥰🥰 . സുണ്ടപ്പൻ
ആള് കിടുക്കാച്ചി ❤️❤️ . ചേച്ചിമാരോടുള്ള സ്നേഹം 💋
കുഞ്ഞിമോൾ അടിപൊളി 👌👌 ചേച്ചിമാരെ കണ്ടപ്പോ ആ സങ്കടം കണ്ടോ. ചക്കര ഉമ്മാ 😘😘😘😘❤❤❤❤❤❤
സുധി മോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤
മോളെ നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം 👍🥰🥰🥰🥰❤️❤️❤️❤️❤️👌🙌
സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ അവസാനം നീ പറയുന്നടാഗ്യൂ കേൾക്കുബോൾ സത്യം മയിട്ട് ചിരി വരും 🙏🙏🙏🙏❤️❤️❤️❤️❤️😄😄
കഴിവുള്ളവർ ഒരു പതിനായിരം രൂപ യെങ്കിലും ശ്രുതിമോളുടെ അക്കൗണ്ടിൽ ഇട്ടു സഹായിച്ചാൽ അത്രയും ആയില്ലേ നുറു പേര് ആകുമ്പോൾ അത്ര യും തുക അവർക് കിട്ടുമല്ലോ സ്ഥലം വാങ്ങാൻ പൈസ തികഞ്ഞിട്ടില്ല അവരെ ദയവായി സഹായിക്കുക
Athrayum ittillelum subscribes ellarum 100 rs ittal mathy rekshapettu poyenem
സുണ്ടപ്പനും ചേച്ചിമാർക്കും എത്രയും വേഗം നല്ലൊരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 😍
എത്രയും പെട്ടന്ന് വീട് വെക്കാൻ സാധിക്കട്ടെ സുധി മോൾക്ക് ❤❤❤🥰
സുധിയുടെ താങ്ക്സ് കേൾക്കുമ്പോൾ അറിയാതെ ചിരിച്ചുപോകും. എല്ലാ നന്മകളും നേരുന്നു.
ചേച്ചിയുടെ ഒരു വീഡിയോ പോലും വിടില്ല കാണും ചേച്ചിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്നെങ്കിലും കാണും എന്ന പ്രതീക്ഷയിൽ 🥰
അവിടെ health centre ഒന്നുമില്ലെന്നാ ഞാൻ ആലോചിക്കുന്നേ ഞങ്ങടെ നാട്ടിലൊക്കെ എപ്പോഴും ഹെൽത്തിന്നു വരും വെള്ളം കെട്ടി കിടക്കുന്നുണ്ണൊക്കെ നോക്കാൻ
ഈ ദുരിതജീവിതം ദൈവം കാണാതിരിക്കില്ല നല്ലൊരു വീട് ഉണ്ടാക്കാൻ ദൈവം വഴികളെ തുറന്ന് തരട്ടെ❤
സുധി ചേച്ചി ❤എന്റെ പേര് രമ്യ എനിക്ക് സുധി ചേച്ചിയെ ഇഷ്ടം ആണ് നിഷ്കളങ്കമായ സംസാരം
ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ചേച്ചീനെ സത്യം പറയല്ലോ ചേച്ചിന്റെ വിഡിയോസ് കാണുന്പോൾ തന്നെ മനസിൽ നല്ല സമാധാനം ആണ് ❤️🥰🫂
സുധി ചേച്ചിക്ക് വേഗം വീട് പെട്ടെന്ന് വെക്കാം ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്തിക്കാം🥰🥰🥰
ഇന്ന് എല്ലാവരേയും കണ്ടതിൽ സന്തോഷം . പിന്നെ ചേട്ടായിയേയും മക്കളേയും വീഡിയോയിൽ ഉൾപ്പെടുത്തണം അവരുടെ നാണമൊക്കെ മാറി വരട്ടെ പറയുന്നവർ എന്തും പറയും അതൊന്നും വിചാരിച്ച് മക്കളെ കാണിക്കാതിരിക്കരുത് ' . എല്ലാ വീഡിയോയും കാണാറുണ്ട് കമൻ്റിടുന്നത് ഇന്ന് ആദ്യമായിട്ടാണ്
ഇങ്ങനെ തന്നെ സന്തോഷത്തോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️
Sudhiyude family ഒരുപാട് ഉയരങ്ങളിൽ എത്തുന്നത് കാണാൻ ആഗ്രഹിക്കുന്നു
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. ഈ കഷ്ടപ്പാട് ഒക്കെ മാറും സുധിമോളെ 💞💞💞💞
❤❤❤ എത്രയും പെട്ടെന്ന് തെന്നെ വീട് പണി ഒക്കെ തുടങ്ങാൻ പ്രാർത്ഥിക്കാം സുധി ചേച്ചീ, സുന്ദരി pilleratto ചേച്ചീ മൂന്നും ❤❤❤, വെള്ളത്തിന്നു കഷ്ടപെടെനെ കാണുമ്പോ വല്ലാത്ത വിഷമം
ഇതു മക്കളോടാണ് 10.ലാണ്. നന്നായി പഠിച്ച് നല്ല ജോലി വാങ്ങണം' അമ്മയ്ക്കും അച്ചനും എന്നും സന്തോഷം കൊടുക്കണം. ഉഴപ്പാതെ നന്നായി പഠിച്ചോണേ❤
സന്തോഷത്തിന് സ്വത്തും പണവും വേണ്ട നല്ല മനസ്സ് മതി. ബാക്കി എല്ലാം പിറകെ വരും.🎉🎉🎉
പാവം മക്കൾ കാട്ടിലൂടെ ഒക്കെ നടന്നു വരണ്ടെ..
ഒന്നും കൂടി എല്ലാവരും ഒന്ന് സഹായിക്ക് ചേച്ചിനെ...
സുധി ഈ സന്തോഷം shandatha നിങ്ങളുടെ bhavanathil എന്നും നിലനിര്‍ത്താന്‍ ദൈവം sahayikatte. Sudhiyude നിഷ്കളങ്കത ആണ് സൌന്ദര്യം. പുറമെ ഉള്ളതു നില നില്‍ക്കില്ല. Sundappane anganvadiyil വിടുക. കുഞ്ഞിന്റെ വിഷമം മാറും
അല്ല പിന്നെ 😂😂😂🏃♀️എല്ലായിടത്തും അങ്ങനെ തന്നെ സുധി 👍👍👍👍❤️❤️
ആ പഞ്ചായത്തിൽ പ്രസിഡന്റ് മെമ്പറൻമാരൊന്നുമില്ലേ😢 ഭരണകൂടം എന്തിനാണ്? എത്ര വീടുകളാണ് വെള്ളത്തിൽ 😢
പാവം കുഞ്ഞുങ്ങൾ ... ആ വെള്ളത്തിക്കൂടെ പോകുന്നത് കാണുമ്പോൾ സങ്കടം വരുന്നു എത്രയും വേഗം ഒരു വീട് ആ കട്ടെ.❤❤❤😢😢😢😘
വർത്താനം കേൾക്കാൻ തന്നെ രസമുണ്ട് സുധിമോൾടെ 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️
Chechiye kaanumpol enikkum koode koodan thonnuva onnumillengilum enthaa santhosham alle geevithathil ettavum valuth.... Sathosham kandittu enikum ningade koode koodan thonnuvaa🥰🥰🥰 love u chechii
സുധി enjoy ചെയ്തു jeeviku... എല്ലാ അവസ്ഥ യും enjoy ചെയ്തു പോണം. എപ്പോഴും ഒരേ അവസ്ഥ ആവില്ല... ഇതിൽ നിന്നൊക്കെ ഉയരത്തിലെത്തും. അപ്പോഴാണ് ഈ ജീവിതത്തിന്റെ enjoyment അറിയൂ ❤❤
മുഖ്യമന്ധ്രിയുടെ പദവി 😁😁🤓അതു കലക്കി, ചേച്ചിന്റെ സംസാരം നല്ല രസാണ് ☺️
സുധി മോളുടെ ഇന്നത്തെ വീഡിയോ കണ്ടിട്ട് വിഷമം തോന്നുന്നു. കാരണം പാവം കുട്ടികൾ ചെളി വെള്ളത്തിൽ കൂടി നടന്നു വന്ന് ചെരുപ്പൂരി അകത്തേക്ക് കയറുന്ന രംഗം കണ്ടതിനാൽ. സാരമില്ല സുധിമോളെ നിങ്ങൾക്കും ഒരു നല്ല കാലം വരും. നെറ്റിയിലെ മുഴ പെട്ടെന്ന് തന്നെ കീറി കളയണം. ഓക്കേ.🥰♥️♥️♥️♥️
ചേച്ചി ഒരുപാട് ഇഷ്ടം ❤❤❤
ഞാൻ അങ്ങനെ ഒരു യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്നേ അല്ല ബട്ട് ചേച്ചിയെ സപ്പോർട് ചെയ്യണം തോന്നി ഇനിയും ഒരുപാട് വീഡിയോകൾ വരട്ടെ കൂടെ ഉണ്ട് കട്ട സപ്പോർട്ട് സുട്ടപ്പൻ സ്പെഷ്യൽ ഇഷ്ട്ടം ❤❤❤❤
സുധി മോളേ പോലെ മൂത്ത കുട്ടികൾ രണ്ടും ചേട്ടനെപോലെ ഇളയ കുട്ടി ❤❤❤
സുന്ദരി കുട്ടി ആയല്ലോ സന്തോഷം ആയി ആ ചിരി കാണാൻ തന്നെ ഒരു ഭംഗിയാണ്
എത്ര കഷ്ടപ്പാട് ആണെങ്കിലും നിങ്ങൾ എന്ത് സന്തോഷം ആയി ആണ് ജീവിക്കുന്നത്....🥰🥰🥰..... 14:23 14:23 14:23
Sudhimole.... see samsaram kettirikkan enthu sugam. U are such an amazing innocent person 💖 Love you and bless you
സുധിമോളുടെ അതെ മക്കളെ പോലെ ട്വിൻസ് പിന്നെ ഒരു വാവ എനിക്കും. 🙏🙏 സഹായിക്കട്ടെ
നല്ല പൊന്നു മക്കളാണ് 🥰🥰🥰❤️❤️❤️❤️
Ningalude veedu cheruthanenkilum athinullil snehavum santhoshavum und....valiya veedum carum okke undayittum oru sathoshavum snehavum illathe jeevikkunnavaranu kooduthal alukalum....ningalude jeevithathil angolam ee snehavum santhoshavum eshwaran nilanirthatte...
സുധി ചേച്ചി എത്രയും വേഗം വീട് ഉണ്ടാവട്ടെ 🙏🙏🙏🙏
സുധി ചേച്ചി ടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤❤
സൂപ്പർ സുധി മോളെ ❤️സുധിമോൾക്ക് വീട് ഉണ്ടാവാൻ ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് 🥰🪄
Achoda chakkarakuttyude sankadam kado. Chechykuttikalodu enthoru sneham❤❤
എല്ലാവരും ഒത്തുചേർന്നിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ്👍👍
എളിമയുള്ള സുധിമോളെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ
ഹായ് . ചേച്ചീ...സുഖമാണോ.... മക്കളോട് നന്നായി പഠിക്കാൻ പറയണം... വിഡിയോസ് എല്ലാം കാണാറുണ്ട് 👍🏻👍🏻❤❤❤
മുടി വെട്ടുന്ന ചേട്ടൻ സൂപ്പർ😂😂😂😂 തമാശ സുധി മോളേ പോലെ♥️♥️♥️💕💕💕💕💕 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
🧡❤️❤️ സുധിമോളെ എല്ലാരും സുഖമായിരിക്കുന്നു മഴയൊക്കെ എങ്ങനെയുണ്ട് 😀
സുധി...സുണ്ടപ്പ ൻ കിടുവാണ്.... കുട്ട്യോളും.. ചേട്ടനും.... നല്ല വീട്ടിലേക്ക് പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു.
Ipo ulla ee kashttapdokke maari nalla veedum makkalum aayi santhoshathode kazhiyan pattunna kaalam varum ❤
സുധി മോളെ നമസ്കരിക്കുന്നു ഇനി ഉയരങ്ങളിൽ നിന്ന് ഉയരങളിലേക്
Suth imol adi poliyan Anne very very happy Anne chetnum മക്കൾക്കും സണ്ടപ്പൻ
Ningalude sneham kandappo kothiyaavunnu njngal inganeyonnumalla ellavarkkum ellarodu snehamund but parasparam valiya mindakkamonnumilla ororutharum oro roomil kazhikkumbozhaaanu kanunnath😢❤
നമ്മുക്ക് ബ്യുട്ടീഷൻ ന്റെ ആവിശ്യംഇല്ല അല്ലേ ചേച്ചി എന്റെ ചേച്ചി സുന്ദരിയാ സ്വീറ്റ് ആണ് ❤❤❤🥰😘ലൗ യൂ
സുന്ദരി മക്കൾ ♥♥
സുധിമോളെ വേഗം ഒരു വീട് തരട്ടെ ദൈവം മക്കൾ വെള്ളത്തിൽ കുടി പോയപ്പോൾ വലിയ വിഷമം തോന്നി ❤❤❤
ഞാൻ ചേച്ചിടെ വീഡിയോസ് മാത്രമേ അദ്യം തന്നെ തപ്പിപിടിച്ചു മുഴുവനും കാണുള്ളൂ.....❤️❤️ഒരുപാട് ഇഷ്ടാ ❤️❤️💎
ചേച്ചീടെ വ്ലോഗ് കണ്ടിരിക്കാൻ നല്ല രസമാണ്....❤❤❤❤❤
സുധി ചേച്ചിയെയും പാവം കുട്ടികളെയും സഹായിച്ചാൽ അതായിരിക്കും ഏറ്റവും വലിയ പുണ്യം... കാരണം അത്രേയും ആ പെൺകുട്ടികൾ ഈ
വെള്ള കെട്ടിൽ കിടന്ന് സഹിക്കുന്നുണ്ട്.... ദൈവം അവതരിക്കുന്നത്
മനുഷ്യരിലൂടെയാണ്... ഇവരുടെ ദൈവം നമ്മൾ ഓരോരുത്തരും ആവട്ടെ ❤❤
Chechinte samsaram kelkkan nalla rasand i like it God blz u 🙏💗 I'm from Kozhikode 🙋🏻♀️