ആ കുടുംബത്തിൽ പെട്ട പുരുഷന്മാർ ആരെങ്കിലും സംശയിക്കത്ത തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിക്കാനും ദഹിപ്പിക്കുന്നത് നിർത്തിവെക്കാനും ശ്രമിക്കാതെ കണ്ണൂരിൽ നിന്ന് വന്ന ചതിയന്മാരായ പാർട്ടിനേതാക്കളുടെ നിർബ്ബന്ധത്തിന് വഴങ്ങി പെട്ടെന്ന് തന്നെ ദഹിപ്പിക്കാൻ കൂട്ടു നിന്നത് ഏറ്റവും വലിയ പരാജയവുമായിപ്പോയി - ഇനി സമയം തീരെ പാഴാക്കാതെ ഹൈക്കോടതിയെ സമീപിച്ച് CBI യെക്കൊണ്ട് അന്വേഷിപ്പിക്കാൻ അപേക്ഷ ബോധിപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ നവീൻ ബാബു വിൻ്റെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടില്ല..അദ്ദേഹത്തോട് നിങ്ങൾ ചെയ്യേണ്ട കടപ്പാട് നിറവേറ്റാൻ മടിക്കരുത് - ഏതറ്റംവരെ പോകുമെന്ന് വെറുതെ പറഞ്ഞാൽ പോര.സമയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം ദുഷ്ടശക്തികളെ നിയമപരമായി നേരിട്ട് അർഹിക്കുന്ന ശിക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. അതിന് പിന്തുണയുമായി പൊതു സമൂഹം കുടുംബത്തിൻ്റെ കൂടെയുണ്ടാകും👍
എല്ലാ സത്യങ്ങളും നമ്മളിലേക്ക് എത്തിക്കുന്ന ക്രൈം നന്ദകുമാറിന് ഒരായിരം അഭിനന്ദനങ്ങൾ ക്രൈം നന്ദകുമാറിന് ആയിരമായിരം ആയിരമായിരം ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സത്യങ്ങൾ പറയുന്ന നല്ല മനുഷ്യൻ
ഇത്രയും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചു എങ്കിൽ സാധാരണ ഒരു പൗരന് എന്ത് നീതി കിട്ടും' ഇവിടത്തെ രാഷ്ട്രീയത്തെ വിശേഷാൽ ഭരണപക്ഷത്തെ വിശ്വാസമില്ല.സിദാർത്ഥിന് ശേഷം പാർട്ടിയുടെ അടുത്ത ഇര
ഒരു വീഡിയോ call ചെയ്തിരുന്നെങ്കിൽഒന്ന് മനോഭാവം അറിയാൻ ഭാര്യയോ മക്കളോ ചെയ്യേണ്ടി ഇരുന്നു അത് വല്ലാത്ത നഷ്ടമായിപ്പോയി ഈശ്വരന്റെ കയ് സത്യം തെളിയിക്കട്ടെ 🙏🙏🙏
അധികാരം അത് എന്തു നിയമ വിരുദ്ധവും ചെയ്യാൻ ഉള്ള ലൈസെൻസ് അല്ലേ ജനം കൊടുത്തിരിക്കുന്നത്, അത് അവർ സുന്ദരമായി ചെയ്‌തു കൊണ്ടിരിക്കുന്നു Mr. നന്ദകുമാർ, ആരുണ്ട് ചോദിക്കാൻ....എന്ന ഭാവത്തിൽ....?
കുടു൦ബത്തിന് ചില അ ശ്രദ്ധ കൾ പറ്റിയില്ലേഎന്ന് സംശയം. തങ്ങളെ അറിയിക്കാതെ പോസ്റ്റ്മോർട്ടം നടത്തിയതിന് പ്രതിക്ഷേധിക്കാമായിരു ന്നു, റീപോസ്റ്റമോ൪ട്ട൦ നടത്തി ക്കാമായിരുന്നു. കുടു൦ബത്തിലെ പ്ര ധാനവൃക്തികൾ തള൪നന്നുപോയതാവാ൦ കാരണം. കുടു൦ബത്തിൽവക്കീലൊക്കെയുണ്ടായിട്ടു൦.....
നവീൻ ബാബുവിനെ പച്ച ജീവനോടെ കെട്ടിത്തൂക്കിയ താണ് എന്നുള്ളതിന് യാതൊരു സംശയവും വേണ്ട. നവീൻ ബാബുവിനെ ഭാര്യയെയും അദ്ദേഹത്തിൻറെ പിഞ്ചോമന മക്കളെയും ചെങ്ങന്നൂരിൽ എത്താൻ പറഞ്ഞിട്ട് ഒരിക്കലും നവീൻ ബാബു ആത്മഹത്യ ചെയ്യില്ല .
എത്ര തെളിവ് നശി പിച്ചാലും പ്രധാന തെളിവ് ഈശ്വരൻ്റെ കൈവശം ബാക്കി വെക്കതിരിക്കില്ല അതാണ് സത്യം. ബഹു ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ.smt മഞ്ജുഷ യും കുടുംബവും തീരുമാനം എടുക്കും എന്ന് വിശ്വസിക്കാം
Sidharth case n such ones when handed to cbi will not go ahead as there are no proofs, all were destroyed and police too have helped in all this. Postmortem done before fly arrival etc
കൊലപാതകാണു 😥😥 അന്നേ മനസ്സിലായി .... അ കളക്ടർ അങ്ങേരുടെ ശരീര രീതിയിലും അവളുടെ സംസാരത്തിലും വാതിൽ തുറന്നുകിടന്നതും പോസ്റ്റ് മോർട്ടം ആരും അറിയാതെ, ഇവയൊക്കെ ശെരിക്കും തെളി വല്ലേ ബ്രോ ...എത്ര മൂടിവച്ചാലും സത്യം ജയിക്കും സത്യം ജയിക്കട്ടെ നീതിമനെയാണ് കൊലപ്പെ ടുത്തിയതെ ..... ദൈവം തക്ക സമയം പ്രവർത്തിച്ചിരിക്കും..
മൃതദേഹം ദഹിപ്പിച്ചു കളയാൻ ആരൊക്കെയാണ് ധൃതി പിടിപ്പിച്ചതു്? കത്തിച്ചു കളയാനുള്ള സംവിധാനമൊരുക്കിയവരെയൊക്കെ കണ്ടെത്തണം. ഈ കളക്ടറും നേതാക്കന്മാരെല്ലാം പത്തനംതിട്ടയിൽ വന്നതു തന്നെ തെളിവു നശിപ്പിക്കാനാണ്. പക്ഷേ ഈ കേസ്സിൽ തെളിവുകൾ ധാരാളം ഇനിയും അവശേഷിക്കുന്നുണ്ട്. മായ്ചു കളയാനാവാത്ത ആ തെളിവുകൾ കണ്ടെത്തണം' കളക്ടർ ഈ സംഭവത്തിനു ശേഷം 20 മിനിറ്റ് പിണറായിയുമായി സംസാരിച്ചിരുന്നു. അവരിരുവരും ഇപ്പോഴും അധികാര സ്ഥാനത്തുണ്ട്.
Naveen babu ന്റെ ബോഡി വീട്ടിൽ കൊണ്ട് വന്നപ്പോൾ ഇത്ര അറിവുള്ള വക്കീൽ ഉള്ള ഫാമിലി എന്ത് കൊണ്ട് ആണ് വീണ്ടും പോസ്റ്മാർട്ടും നടത്താതിരുന്നത്. മഹാ മണ്ടത്തരം ആയി പോയി.
മഞ്ജുഷ മാഡം എന്തായാലും നിങ്ങളുടെ കുടുംബ നാഥൻ നഷ്ട്ടപ്പെട്ടു ഈ കൊലപാതകികളെ വെറുതെ വിടരുത് നിങ്ങൾക്കു ഈശ്വരനിൽ വിസ്വാസമുണ്ടോ നിങ്ങളും കമ്മ്യൂണിസ്റ്റല്ലേ ഈശ്വരന്റെ കോടതി നിങ്ങളെ രഷിക്കും പ്രാർത്ഥിക്കാം
ഭീകരമർദ്ദനം എന്നൊന്നും പറയാതിരിക്കൂ. മക്കളെങ്ങാനും കേട്ടാൽ എന്ത് വിഷമമായിരിക്കും. Anyway we don't know for sure. Maybe they gave some sleeping drugs mixed with food and then did the worst thing.
Repostmortem നടത്താൻ കഴിഞ്ഞില്ല എങ്കിൽ കൂടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ സംശയആസ്‌പദ മായ സാഹചര്യത്തിൽചോദ്യം ചെയ്യാൻ കഴിയില്ലെ????? സത്യസന്ധത ഉള്ള ഒരു ഡോക്ടർ ആണെങ്കി ഒരു കുറ്റസമ്മതം നടത്തികൂടെന്നില്ലല്ലോ?????
The family members also made a big mistake …they should not have buried his body without doing second postmortem …now no use of argument …how to prove ????all the rules are supporting the ruling party and the political parties…poor fellow a straight forward officer lost his life and his family lost him ….God’s own country 😢😢😢😢😢😢😢😢😢😢😢😢😢😢?!????
ഒരു re postmortem നടത്തണം എന്ന് ആ സഹോദരനെങ്കിലും ഓർക്കേണ്ടതായിരുന്നു.
സഹോദരന് വക്കീല് എന്ന് ഡിഗ്രി മാത്രമേ ഉള്ളൂ... ബുദ്ദിയില്ല, അല്ലങ്കിൽ സഹോദരനും ജയരാജൻ്റെ ഓഫർ കിട്ടിയിരിക്കും...
Ss oru sadharanakkarde budhipolumilla ADM familyku at least body kathikkendayirunnu😮
Correct@@Blj791
@@muralibabu2967aa timil athonnum chinthichu kanilla
എത്രയും പെട്ടന്ന് കോടതിയെ സമീപിച്ചു അന്വേഷണം സിബിഐ ക്ക് വിടണം
❤❤
ആ കുടുംബത്തിൽ പെട്ട പുരുഷന്മാർ ആരെങ്കിലും സംശയിക്കത്ത തരത്തിലുള്ള
അഭിപ്രായം പ്രകടിപ്പിക്കാനും ദഹിപ്പിക്കുന്നത് നിർത്തിവെക്കാനും ശ്രമിക്കാതെ കണ്ണൂരിൽ നിന്ന് വന്ന ചതിയന്മാരായ പാർട്ടിനേതാക്കളുടെ നിർബ്ബന്ധത്തിന് വഴങ്ങി പെട്ടെന്ന് തന്നെ ദഹിപ്പിക്കാൻ കൂട്ടു നിന്നത് ഏറ്റവും വലിയ പരാജയവുമായിപ്പോയി -
ഇനി സമയം തീരെ പാഴാക്കാതെ ഹൈക്കോടതിയെ സമീപിച്ച് CBI യെക്കൊണ്ട് അന്വേഷിപ്പിക്കാൻ അപേക്ഷ ബോധിപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ നവീൻ ബാബു വിൻ്റെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടില്ല..അദ്ദേഹത്തോട് നിങ്ങൾ ചെയ്യേണ്ട കടപ്പാട് നിറവേറ്റാൻ മടിക്കരുത് - ഏതറ്റംവരെ പോകുമെന്ന് വെറുതെ പറഞ്ഞാൽ പോര.സമയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം ദുഷ്ടശക്തികളെ നിയമപരമായി നേരിട്ട് അർഹിക്കുന്ന ശിക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. അതിന് പിന്തുണയുമായി പൊതു സമൂഹം കുടുംബത്തിൻ്റെ കൂടെയുണ്ടാകും👍
എത്രയോനേരത്തെപറഞ്ഞതാണ്ഇതുകൊലപാതകംഎന്നു. ഇവർക്ക്party യുടെമഹത്വംമനസ്സിലായല്ലോ. കൂടെninnalum😂അവർക്കുഎതിരയാൽ കൊന്നുകളയും.
പിണറായി ഭരിക്കുന്ന നാട്ടിൽ ഇതും ഇതിന്റെ അപ്പുറവും നടക്കും. ഒരാൾക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല.!!!!
@@pareedmookkada1646 ഇവന് മരണമില്ലേ ദുഷ്ടൻ
But our curses will follow them always ....
സർ ജനങ്ങൾ എന്തൊക്കെ പറഞ്ഞാലും പോലീസ് ഒന്നും ചെയ്യില്ല... പോലീസ് ആണു ഈ കേസ് മായ്ച്ചു കളയും.. ഇവരെ കുടുക്കണമെങ്കിൽ CBI വരണം..
CBI വന്നാലും ഇവർ അട്ടിമറിക്കും. നമ്മുടെ രാജാവ് അല്ലെ ഭരിക്കുന്നത്
CBI അന്വോഷണം വേണം എത്രയും പെട്ടെന്ന്
ൈൈൈൈൈ൧േൈൈൈൈൈൈൈൈ×ൈ
ഇതാണു ഇവിടുത്തെ സംവിധാനം.
എല്ലാ സത്യങ്ങളും നമ്മളിലേക്ക് എത്തിക്കുന്ന ക്രൈം നന്ദകുമാറിന് ഒരായിരം അഭിനന്ദനങ്ങൾ ക്രൈം നന്ദകുമാറിന് ആയിരമായിരം ആയിരമായിരം ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സത്യങ്ങൾ പറയുന്ന നല്ല മനുഷ്യൻ
ഇത്രയും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചു എങ്കിൽ സാധാരണ ഒരു പൗരന് എന്ത് നീതി കിട്ടും' ഇവിടത്തെ രാഷ്ട്രീയത്തെ വിശേഷാൽ ഭരണപക്ഷത്തെ വിശ്വാസമില്ല.സിദാർത്ഥിന് ശേഷം പാർട്ടിയുടെ അടുത്ത ഇര
ടീച്ചറുടെ മകൻ പ്രതി യല്ലെ അപ്പോൾ പിന്നെ പറയണോ? കിളിരൂർ കേസ് എന്തായി
case handover to C. B. I..
ആത്മഹത്യ അല്ല കൊലപാതകം തന്നെ 😢
ഒരു വീഡിയോ call ചെയ്തിരുന്നെങ്കിൽഒന്ന് മനോഭാവം അറിയാൻ ഭാര്യയോ മക്കളോ ചെയ്യേണ്ടി ഇരുന്നു അത് വല്ലാത്ത നഷ്ടമായിപ്പോയി ഈശ്വരന്റെ കയ് സത്യം തെളിയിക്കട്ടെ 🙏🙏🙏
Correct. But ethonnum engane akumennu karuthillallo
ഇത്കൊലപാതകമെന്നുജന൦മനസിലാക്കീട്ടുണ്ട്.
ആ ഡ്റൈവറെയും, പോസ്ററുമോർട്ടം ചെയ്ത ഡോക്ടറെയും ശരിയായി വിസതരിച്ചാൽ സത്യം പുറത്തു വരും.
ഇത് ഇവര്‍ക്ക് അറിഞ്ഞു കൂടാ?
Exactly ❤ but the police is controlled by CM office
Nothing is gonna happen. Hitler rule. Family is too meek
ആര്, ഇബ്ടത്തെ പരനാറി പൊലീസാ.. 😳🙄
10 മണിക്കു മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഒരു മാസമായിട്ടും പോസ്റ്റ്‌മോര്‍ട്ടം report പുറത്തു വരാത്തത് എന്തുകൊണ്ടാണ്. ഇവിടെ ചോദിക്കാനും പറയാനും. ആരുമില്ലേ ?
അധികാരം അത് എന്തു നിയമ വിരുദ്ധവും ചെയ്യാൻ ഉള്ള ലൈസെൻസ് അല്ലേ ജനം കൊടുത്തിരിക്കുന്നത്, അത് അവർ സുന്ദരമായി ചെയ്‌തു കൊണ്ടിരിക്കുന്നു Mr. നന്ദകുമാർ, ആരുണ്ട് ചോദിക്കാൻ....എന്ന ഭാവത്തിൽ....?
കുടു൦ബത്തിന് ചില അ ശ്രദ്ധ കൾ പറ്റിയില്ലേഎന്ന് സംശയം. തങ്ങളെ അറിയിക്കാതെ പോസ്റ്റ്മോർട്ടം നടത്തിയതിന് പ്രതിക്ഷേധിക്കാമായിരു
ന്നു, റീപോസ്റ്റമോ൪ട്ട൦ നടത്തി ക്കാമായിരുന്നു. കുടു൦ബത്തിലെ പ്ര ധാനവൃക്തികൾ തള൪നന്നുപോയതാവാ൦ കാരണം. കുടു൦ബത്തിൽവക്കീലൊക്കെയുണ്ടായിട്ടു൦.....
ആ ഡ്രൈവറെ മാത്രം പിടിച്ചാൽ മതി സത്യം പുറത്തുവരും
Ee P.P.Divya enna pisachine CBI chodyam cheyyanam.Ennittu avare arrest cheyyanam.
നവീൻ ബാബുവിനെ പച്ച ജീവനോടെ കെട്ടിത്തൂക്കിയ താണ് എന്നുള്ളതിന് യാതൊരു സംശയവും വേണ്ട. നവീൻ ബാബുവിനെ ഭാര്യയെയും അദ്ദേഹത്തിൻറെ പിഞ്ചോമന മക്കളെയും ചെങ്ങന്നൂരിൽ എത്താൻ പറഞ്ഞിട്ട് ഒരിക്കലും നവീൻ ബാബു ആത്മഹത്യ ചെയ്യില്ല .
🙏🏻🙏🏻😢മഞ്ചുവേച്ചി 🩷സഹിക്കാൻ dyvam🙏🏻ശക്തി കൊടുക്കണേ ന്നു പ്രാർഥി ക്കുന്നു 🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹
എത്ര തെളിവ് നശി പിച്ചാലും പ്രധാന തെളിവ് ഈശ്വരൻ്റെ കൈവശം ബാക്കി വെക്കതിരിക്കില്ല അതാണ് സത്യം. ബഹു ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ.smt മഞ്ജുഷ യും കുടുംബവും തീരുമാനം എടുക്കും എന്ന് വിശ്വസിക്കാം
സിബിഐ അന്വേഷണം വന്നാൽ മാത്രമേ ഇതു തെളിയൂ അല്ലെങ്കിൽ ഇതു ഒരിക്കലും തെളിയില്ല
@@chandrasekhar-qh2brc. B. I. പിണറായിയുടെ കീഴിലാണോ....??
ഭരണം കൈയിൽ ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം തെളിവുകൾ പൊടിപോലും ഉണ്ടാവില്ല കണ്ടുപിടിക്കാൻ
Onnum THELIYILLA , TOTALY ADJUSTMENT , how many egs !
Sidharth case n such ones when handed to cbi will not go ahead as there are no proofs, all were destroyed and police too have helped in all this. Postmortem done before fly arrival etc
😢😢 ദൈവമേ😢
Mr Nandakumar Sir, you are once again proving that you are an expert in case investigation.
That collecter is one of the king pin. Handover this case to CBI immediately please.
എല്ലാത്തിനും പിന്നിൽ പൊളിക്കൽ സെക്രട്ടറി അയാളെ ആദ്ധ്യം ചോദ്യം ചെയ്താൽ മതി പക്ഷേ നമ്മുടെ പോലിസ് അല്ല സിബിഐ തന്നെ വേണം
കൊലപാതകാണു 😥😥
അന്നേ മനസ്സിലായി ....
അ കളക്ടർ അങ്ങേരുടെ
ശരീര രീതിയിലും അവളുടെ
സംസാരത്തിലും വാതിൽ
തുറന്നുകിടന്നതും പോസ്റ്റ്
മോർട്ടം ആരും അറിയാതെ,
ഇവയൊക്കെ ശെരിക്കും തെളി വല്ലേ ബ്രോ ...എത്ര മൂടിവച്ചാലും സത്യം ജയിക്കും സത്യം ജയിക്കട്ടെ
നീതിമനെയാണ് കൊലപ്പെ
ടുത്തിയതെ ..... ദൈവം തക്ക
സമയം പ്രവർത്തിച്ചിരിക്കും..
Good your following this case, please ensure the victim of the case get's justice, good job
മൃതദേഹം ദഹിപ്പിച്ചു കളയാൻ ആരൊക്കെയാണ് ധൃതി പിടിപ്പിച്ചതു്? കത്തിച്ചു കളയാനുള്ള സംവിധാനമൊരുക്കിയവരെയൊക്കെ കണ്ടെത്തണം. ഈ കളക്ടറും നേതാക്കന്മാരെല്ലാം പത്തനംതിട്ടയിൽ വന്നതു തന്നെ തെളിവു നശിപ്പിക്കാനാണ്. പക്ഷേ ഈ കേസ്സിൽ തെളിവുകൾ ധാരാളം ഇനിയും അവശേഷിക്കുന്നുണ്ട്. മായ്ചു കളയാനാവാത്ത ആ തെളിവുകൾ കണ്ടെത്തണം' കളക്ടർ ഈ സംഭവത്തിനു ശേഷം 20 മിനിറ്റ് പിണറായിയുമായി സംസാരിച്ചിരുന്നു. അവരിരുവരും ഇപ്പോഴും അധികാര സ്ഥാനത്തുണ്ട്.
You are very correct.ക്രൈം നന്ദകുമാറിന് അഭിനന്ദനങ്ങൾ.
Only option is CBI enquiry.
ആ ജയ രാ ജ നേം ചോദ്യങ്ങൾ ചെയുക
ഈ ചോദ്യങ്ങൾ ഒക്കെ എത്രയോ തവണ ചോദിച്ചു. ഉത്തരം മാത്രം ഇല്ല.
Correct
എന്തായാലും ആ ദുഷ്ടന്മാർക്ക് നല്ല ശിക്ഷ ഈശ്വരൻ വെച്ചിട്ടുണ്ട്. അവരുടെ മക്കളാണ് അനുഭവിക്കാൻ പോകുന്നത്.
മേഡം സിബിഐ വരണംഅനേചണംവേണം
Naveen babu ന്റെ ബോഡി വീട്ടിൽ കൊണ്ട് വന്നപ്പോൾ ഇത്ര അറിവുള്ള വക്കീൽ ഉള്ള ഫാമിലി എന്ത് കൊണ്ട് ആണ്
വീണ്ടും പോസ്റ്മാർട്ടും നടത്താതിരുന്നത്. മഹാ മണ്ടത്തരം ആയി പോയി.
സിബിഐ വന്ന് ആ കളക്ടറെയും ഡ്രൈവറെയും പ്രശാന്തനെയും വേണ്ട പോലെ ചോദ്യം ചെയ്താൽ ഇവർ തത്ത പറയും പോലെ കാര്യങ്ങൾ പറയും.
പ്രശാന്തൻ എല്ലാം വിളിച്ച് പറയും
Nandha kumar well said excellent observation and nice explanation…👍🌹
പിണറായിയും ശശിയും ഗോവിന്ദനും ചുമ്മാതെ ഇരിക്കില്ല കാരണം ഈ പാവപ്പെട്ട നികുതിപ്പണം കയ്യിലുണ്ടല്ലോ
ഡോക്ടറെ കളക്ടറേറ്റ് ശരിക്ക് പെരുമാറിയാൽ മതി എല്ലാ സത്യങ്ങളും തെളിയും
മഞ്ജുഷ മാഡം എന്തായാലും നിങ്ങളുടെ കുടുംബ നാഥൻ നഷ്ട്ടപ്പെട്ടു ഈ കൊലപാതകികളെ വെറുതെ വിടരുത് നിങ്ങൾക്കു ഈശ്വരനിൽ വിസ്വാസമുണ്ടോ നിങ്ങളും കമ്മ്യൂണിസ്റ്റല്ലേ ഈശ്വരന്റെ കോടതി നിങ്ങളെ രഷിക്കും പ്രാർത്ഥിക്കാം
കേരളം വെള്ളരിക്കാ പട്ടണം
Pray for justice.....
ഭീകരമർദ്ദനം എന്നൊന്നും പറയാതിരിക്കൂ. മക്കളെങ്ങാനും കേട്ടാൽ എന്ത് വിഷമമായിരിക്കും. Anyway we don't know for sure.
Maybe they gave some sleeping drugs mixed with food and then did the worst thing.
Maybe
കൊലപാതകം?
പൊസ്റ്റ്മോർട്ടം ചെയ്തു. ഡോക്ടറെ മ്പലമായി യോജ്യം ചെയ്താൽ നമീൻ മപാ മ്പുവിന്റെ മരണം നല്ല ഉ പോലെ തെളിയം അതാണ് വേണ്ടത
Police came after 3 hours,why?why
യെസ്,യു ആർ കറക്റ്റ്.
യാത്രയാപ്പു കഴിഞ്ഞു ADM ക്ക്വാർട്ടേഴ്സ് ഒഴിഞ്ഞ സ്ഥിതിക്ക് ഡ്രൈവർ രാവിലെ അവിടെ എന്തിനു വരണം
C B I അന്വേഷണം വേണം
Average common sense is enough to understand the play behind the death of navin babu.
Body veettil konduvannappol body open cheyd check cheyyanamayirunnu.
വിദേശത്തു് പോയി വിദേശ സാരി വാങ്ങിയൊ എന്നും അന്വഷിക്കണം.🤣🤣🤣🤣🤣🤣🤣🤣
😢
CBI വരട്ടെ
No doubt at all it was a murder
കൊള്ളാം
ലോകം മുഴുവൻ അറിയാം adm നെ ആരൊക്കെയോ ചേർന്ന് കൊന്നതാന്ന്.
people should come forward 😊
Trainil kayariyittilla Nandakumare. Railway Stationil praveshichathinu oru thelivum illa ennu Rly police parayunnu.
Repostmortem നടത്താൻ കഴിഞ്ഞില്ല എങ്കിൽ കൂടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ സംശയആസ്‌പദ മായ സാഹചര്യത്തിൽചോദ്യം ചെയ്യാൻ കഴിയില്ലെ????? സത്യസന്ധത ഉള്ള ഒരു ഡോക്ടർ ആണെങ്കി ഒരു കുറ്റസമ്മതം നടത്തികൂടെന്നില്ലല്ലോ?????
Allavarum anubhavikum
👍👍👍👍👍
Manjushayum makkalum ennum safe aayirikkane Deivame...🙏🏿🙏🏿🙏🏿😢😭
why these questions are not being enquired -
Manjusha & Children ❤❤❤
Vijayan and police with divya, govidan with family of navin babu😂😂😂, cpm natakam
ഈ വിഡിയോയിൽ പുതുതായ് ഒന്നും തന്നെ ഇല്ലല്ലോ.
😊
Manujasha go the the PM with this
Train. el. Barya. Odu. Samsarichatu. Mimicri. Aayirikum......
❤️nandatta❤cbi❤varuthane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Ithinane. Ari. Aharam. Kazhikkunna. Janangal. Parayunnathe. Konnathane. A. Manushyane
😢😢😢😢😢
Same things 100 times saying what benefits we get?same news we hearing last 3weeks.
The family members also made a big mistake …they should not have buried his body without doing second postmortem …now no use of argument …how to prove ????all the rules are supporting the ruling party and the political parties…poor fellow a straight forward officer lost his life and his family lost him ….God’s own country 😢😢😢😢😢😢😢😢😢😢😢😢😢😢?!????
Collector de thantha CPM karan alle ?
ADM de driver ku allaam ariyaam
RASHTRIYAM MARANNUE OTTA PHONE CALL MATHIYAYIRUNNU AH .MANUSHYANAE RAKSHIKKAN 😮
❤❤❤❤❤❤❤😂😂😂😂😂
Ethu pottanum manassilaakunnthalle ithu oru kolapaathakam ennathu.?
8:44 8:54
ഇതിൽ ആർക്കാണ് സംശയം.അത് കൊണ്ട് തന്നെ യാണ് ആദൃമേ CBI enquiry ആവശ്യപ്പെട്ടത് 😅😅😅😊😊😊 സാധാരണ മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്
A̤r̤a̤ a̤y̤a̤l̤ṳ K̤o̤l̤a̤n̤d̤ r̤ṳn̤ṳ K̤o̤d̤i̤ a̤y̤i̤r̤ṳ n̤a̤ 2 a̤d̤i̤ k̤o̤d̤ṳ t̤h̤a̤ p̤o̤r̤a̤r̤ṳ n̤o̤
Manjushasaidthatakshrampradirights.certailyproove
😢😢
🦴🦴🦴