ഞങ്ങളുടെ കഥകൾ കൂടിയൊന്ന് കേട്ട് നോക്കൂ | Shruthi Sharanyam & Remya Nambeeshan | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2023
  • സ്ത്രീകളുടെ സിനിമയെന്ന് പറയുമ്പോൾ തന്നെ പലരും വിചാരിക്കുന്നത് പുരുഷന്മാരെ കുറ്റം പറയാനുള്ള സിനിമയാണെന്നാണ്, എന്നാൽ അങ്ങനെയല്ല, ഞങ്ങളുടെ നരേറ്റീവിൽ, ഞങ്ങളുടെ കഥകൾ പറയുകയെന്നതാണ്, ദ ക്യു സ്റ്റുഡിയോയിൽ ശ്രുതി ശരണ്യവും, രമ്യ നമ്പീശനും.
    #remyanambeesan #shruthisharanyam #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 17

  • @bucketlist9490
    @bucketlist9490 ปีที่แล้ว +3

    മെഴുതിരി വെയിലേ അണയല്ലെ നീ തോരാ മഴയുടെ കുളിരിൽ…
    പനിമതി നിലവേ പറയല്ലെ രാവിൻ തീരാ പരിഭവമൊഴികൾ…

  • @ajithribabu947
    @ajithribabu947 ปีที่แล้ว +1

    ഗംഭീരാവട്ടെ... ശ്രുതീ

  • @sindhunarayanan8475
    @sindhunarayanan8475 ปีที่แล้ว

    ❤❤❤

  • @theblueyonder
    @theblueyonder ปีที่แล้ว

  • @BGR2024
    @BGR2024 ปีที่แล้ว +1

    People change surnames when they feel insecure that it is limiting their personality. If you are sure you are beyond it, then it ceases to matter. Now it has become fashionable to drop caste surnames. Does it really show the person that is you? No
    The greatest revolutionary who fought against casteism in Kerala was EMS 'namboothirippad' till the end. It didn't belittle his personality or constrict his idea about casteism

  • @gokul7053
    @gokul7053 ปีที่แล้ว +1

    ഉറക്കഗുളികപSo

  • @Proudmalayalikerala
    @Proudmalayalikerala ปีที่แล้ว +3

    രമ്യ ചേച്ചി ചുമ്മാ വായതാളം വിടാതെ.... നിങ്ങള്ക്ക് മാർക്കറ്റ് ഉണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണം ആളുകൾ തരും.. കഴിവുണ്ടെങ്കിൽ അനേകം റോളുകളും കിട്ടും..ഇവിടെ കഴിവും മാർക്കറ്റും ഉള്ള സ്ത്രീകൾക്ക് (manjubwarrier, aishwarya lekshmi, rajeesha bijayan, navya nair )ഇതെല്ലാം കിട്ടുന്നുണ്ട്... അത് ഇല്ലാത്തവർ ഇങ്ങനെ കിട്ടുന്ന പ്രെസ്സ് മീറ്റിൽ ഇരുന്നു മോങ്ങും 😂

    • @yobyag
      @yobyag ปีที่แล้ว

      Mohan lal super star Manju also super star but salary difrent alle ?

    • @savins2826
      @savins2826 ปีที่แล้ว

      ​@@yobyag it's about market value

    • @Bibzz-ur1pb
      @Bibzz-ur1pb ปีที่แล้ว

      @@yobyag മഞ്ജുവിന്റെ ഏറ്റവും ഒടുവിൽ വിജയിച്ച സിനിമ ഏതാണ് ന്ന് വല്ല പിടിയുമുണ്ടോ?

    • @yobyag
      @yobyag ปีที่แล้ว

      @@Bibzz-ur1pb അയിഷ

    • @yobyag
      @yobyag ปีที่แล้ว

      @@Bibzz-ur1pb മോഹൻ ലാൽ nte etha nnu അറിയാമോ🤮