"ബ്രാ ഇടാതെ shoot ചെയ്യാനിരുന്ന scene മാറ്റാൻ കാരണം" | B 32 മുതൽ 44 വരെ | Interview

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 126

  • @Behindwoodsink
    @Behindwoodsink  ปีที่แล้ว +9

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @voice6068
    @voice6068 ปีที่แล้ว +38

    ഇന്റർവ്യൂ ചെയ്യുന്ന ആൾ ഉപയോഗിക്കുന്ന ഭാഷകൊണ്ടും ചോദ്യങ്ങൾക്കൊണ്ടും ഒരു comfort zone ലേക്ക് എല്ലാവരെയും കൊണ്ടുപോകുന്ന മനോഹരമായ കാഴ്ച ❣️

  • @rbraa14
    @rbraa14 ปีที่แล้ว +87

    This interviewer is a gem😍 ചേട്ടൻ പൊളിയാ 👏🏻👏🏻

  • @sivakumarkolozhy368
    @sivakumarkolozhy368 ปีที่แล้ว +15

    ക്ലാസ് ഇന്‍റര്‍വ്യൂ..
    അവതാരകന് ഒരു ഇമ്മിണി വല്യ സല്യൂട്ട് ..
    പാട്ടാണെങ്കിലും സിനിമയാണെങ്കിലും ഏത് വിഷയമെടുത്താലും കാണികളെ പൊക്കിയെടുത്ത് കൂടെക്കൂട്ടുന്ന മികവ്...❤❤❤

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +44

    ങാനും അനുഭവിച്ചിട്ടുണ്ട് കുഞ്ഞ് കുറേ നേരം മുലപ്പാൽ കുടിക്കാതിരിക്കുമ്പോ ചിലപ്പോ കുഞ്ഞ് കുറേനേരം ഉറങ്ങുമ്പോൾ ചിലപ്പോൾ ജലദോഷം കാരണം കുട്ടിക്ക് suck ചെയ്യാൻ പറ്റാത്ത വരുമ്പോഴും ഈ pain ഉണ്ടായിട്ടുണ്ട് ..പിന്നെ ആദ്യമായി അമ്മയാവുമ്പോൾ നമുക്ക് ശരിക്ക് പാല് കൊടുക്കേണ്ടത് എങ്ങിനെയെന്നറിയാതെ ഇങ്ങനെ പാല് കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട് ഭയങ്കര pain തന്നെയാണത് ..

    • @maksachu7765
      @maksachu7765 ปีที่แล้ว

      മുല കുടി നിർത്തുമ്പോൾ കുറച്ചു നാൾ വേദന ഉണ്ടാകും എന്നാണ് അറിവ്.... ഇതിപ്പോ എപ്പോഴും വേദന 🤔🤔🤔

  • @gauthamc.d1013
    @gauthamc.d1013 ปีที่แล้ว +27

    Nalla interview, especially anchor Rejaneesh chettan❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +9

    ചേച്ചി നിങ്ങളെ നമിച്ചു കുറേ നഗ്നമായ സത്യങ്ങൾ തുറന്ന് പറഞ്ഞല്ലോ അടിപൊളി ഇന്റർവ്യൂ 3 ആളും സൂപ്പർ 💙💙💙💙❤❤❤❤🙏🙏🙏🙏👌

  • @Kv2024feb5
    @Kv2024feb5 9 หลายเดือนก่อน +1

    Loved the movie, all the characters and jeya especially ❤❤😅😊😊... Love the director Shruthi sharanyam !

  • @zohrazohramammu2869
    @zohrazohramammu2869 ปีที่แล้ว +20

    പക്വതയുള്ള അവതാരകൻ 👍

  • @anjithakrishna369
    @anjithakrishna369 ปีที่แล้ว +13

    What a beautiful interview with rich and relevent content 🖤 Nice Questions as well

  • @crpd1731
    @crpd1731 ปีที่แล้ว +9

    സിനിമ കണ്ടില്ല
    എങ്കിലും ഈ interview കണ്ടിട്ട് 👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍

  • @sheelamohan7144
    @sheelamohan7144 ปีที่แล้ว +64

    അവതാരകൻഅടിപൊളിയാണ്എത്രസുന്ദരമായാണ്ചോദ്യങ്ങൾചോദിക്കുന്നത്❤keep it up

    • @vichithrath643
      @vichithrath643 ปีที่แล้ว +1

      Chettande chodyam kelkkan nalla rasamanu

  • @rimikhan8659
    @rimikhan8659 ปีที่แล้ว +20

    ശ്രുതി സൂപ്പർ സംവിധായിക.
    ആ പെൺകുട്ടി കാമുകന്റെ മുഖത്ത് തുപ്പുന്നത് ക്ലാസ് 👌

  • @janvi-hi4li
    @janvi-hi4li ปีที่แล้ว +16

    Chettan chumma പൊളിയാണ് 😍😍.......
    👌👌👌👌

  • @artcrafty583
    @artcrafty583 ปีที่แล้ว +13

    Interview chetta poli 👌👌👌

  • @muralipillaj5482
    @muralipillaj5482 ปีที่แล้ว +1

    നമിച്ചു . നല്ല ഇന്റർവ്യൂ , Rejaneesh ചേട്ടൻ സൂപ്പർ. മറുപടിയും ❤

  • @rajeevmoothedath8392
    @rajeevmoothedath8392 ปีที่แล้ว +5

    Rejenish is a very good anchor.Once again a good job. Kudos and best wishes!

  • @Art3479-o7b
    @Art3479-o7b ปีที่แล้ว +2

    ചോദ്യങ്ങൾ സുന്ദരം.....

  • @antonykj1838
    @antonykj1838 ปีที่แล้ว +8

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👏👏👍

  • @soorajmandampulli
    @soorajmandampulli ปีที่แล้ว +11

    Nice interview. Well studied. 👍

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว +26

    Best anchor👍👍❤❤

  • @rajiv2c
    @rajiv2c ปีที่แล้ว +9

    ഈ സിനിമ ഒന്ന് കാണണം എന്നുണ്ട്,...

    • @Ambaaane
      @Ambaaane ปีที่แล้ว

      Etha padam

  • @enikkumvenam
    @enikkumvenam ปีที่แล้ว +21

    നന്നായി research ചെയ്തു പോകുന്ന അവതാരകൻ ചില ചോദ്യങ്ങൾ തീരെ homework ചെയ്യാതെയാണ് നടത്തിയത് ... Anyhow പൊളിച്ചു ബ്രോ!

  • @Veeabhigiri1510
    @Veeabhigiri1510 ปีที่แล้ว +7

    Shariyanu...Surya ,Madhuri, vijayasanthi , silk Smitha okke dark skin aayirunnu....
    3 perum valare perfect aayi, interesting aayi samsarichu...

  • @naveenbiju4452
    @naveenbiju4452 ปีที่แล้ว +12

    15:40 Anggane nokkuvanaggil, Anarkali Marikar cheyyitha Trans man character, oru real Transgender cast cheyyan padillayiruno. Enthukondu athu cheyyithilla. Body black colour ullavare place cheyyathathupole thanne anu ithum cheyyithathu. Anarkali Marikar cheyyitha role nallathayirunnu. But aa role oru real trans man kodukkanmayirunnalo.

    • @naveenbiju4452
      @naveenbiju4452 ปีที่แล้ว +5

      @@fadhilu5171 Athe. Karanam Anarkali Marikar cheyyitha role vere oru real trans man kittathathukondu anu, Anarkali Marikar thanne select cheyyithathu ennu mattaru interview ivare parayunnude. Sexuality pole thanne anu physical appearance um. Njan ee comments time il ivaru kodutha matte interview njan kandillayirunnu, Trans Man cast cheyyan nokkiyaggilum pattiya aale kittilla ennu. But Anarkali Marikar nannayittu thanne aa role cheyyithittunde.

  • @sheelamohan7144
    @sheelamohan7144 ปีที่แล้ว +12

    രജീഷ്❤❤❤❤❤

    • @panayamliju
      @panayamliju ปีที่แล้ว +2

      രജനീഷ്

  • @vismayaskumar499
    @vismayaskumar499 ปีที่แล้ว +13

    Good interviewer

  • @sujaroy941
    @sujaroy941 ปีที่แล้ว +10

    Rajaneesh...... Polichu😍💃🥳😇

  • @HPN2019
    @HPN2019 ปีที่แล้ว +1

    Ithil ivar vimarsicha pala karyangalum ( color, gender discrimination) avarude anubhavathil ninnanennu thonni. Brown skin ads okke fashion lokathu ishtampole undu. But very rare in our country

  • @manikutty3816
    @manikutty3816 ปีที่แล้ว +3

    സൂപ്പർ ഇന്റർവ്യൂ 😍❤

  • @josepa3286
    @josepa3286 ปีที่แล้ว +2

    അവതാരകൻ സൂപ്പർ

  • @revindranmecheril5106
    @revindranmecheril5106 ปีที่แล้ว +2

    Very good interview

  • @arunkrishnan.p
    @arunkrishnan.p ปีที่แล้ว +5

    Ithinte clickbait title ozhichu ithile content ellam nannayirunnu

  • @malcolmX_jr.9891
    @malcolmX_jr.9891 ปีที่แล้ว +7

    രജനീഷ് വി. ആർ. ❤❤❤🤝🏾👌🏽👍🏽

  • @jasminepaul7490
    @jasminepaul7490 ปีที่แล้ว +6

    മികച്ച ഒരു സംഭാഷണം ആയിരുന്നു. എഡിറ്റ്‌ ചെയ്തു ചെറുതാക്കിയതാണോ എന്ന് തോന്നി.

  • @shanifsr4037
    @shanifsr4037 ปีที่แล้ว +2

    Karuthirikkunnavarum...
    Melinja sareeram ullavareyum
    Accept cheyunavar indu....ini angottulla kalathu
    Ithupolulla, maatti nirthalugal indavillennu karuthamm...

  • @johnsonmanuel7964
    @johnsonmanuel7964 ปีที่แล้ว +2

    Nalla oru contant....

  • @sindhuv9274
    @sindhuv9274 ปีที่แล้ว +8

    anchor super❤❤

  • @PKR663
    @PKR663 9 หลายเดือนก่อน

    സത്യം പറയാമെങ്കിൽ ഒന്നൊന്നര സിനിമ.അശ്വതിയെന്ന ഈ നായിക തന്നെ നമ്പർ വൺ. സംവിധായികയ്ക്ക് ബിഗ് സല്യൂട്ട്. ഇൻ്റർവ്യൂ സൂപ്പർ.

  • @Ifoundmoonstone
    @Ifoundmoonstone ปีที่แล้ว +9

    Interviewer ❤🥰🫂

  • @lathikak3109
    @lathikak3109 ปีที่แล้ว +1

    Nanditha Das _ Azhaki

  • @FFSVI
    @FFSVI 9 หลายเดือนก่อน

    Ithu OTT yil undo .Sruthi is so composed and thanks for bringing women perspective here❤

    • @shruthinamboodiri739
      @shruthinamboodiri739 9 หลายเดือนก่อน

      Yes.. Cspace.tv. I think someone has put the whole film on TH-cam itself 😢

  • @maryroy3331
    @maryroy3331 ปีที่แล้ว +3

    What a beautiful interview , keep the good work bro. And expect s more from these lovely ladies.

  • @sheejaakbar1038
    @sheejaakbar1038 ปีที่แล้ว +3

    Interwue idayil film clip kanichenkil nannayirunnene

  • @UNAISPM-te7jw
    @UNAISPM-te7jw ปีที่แล้ว +8

    വളരെ ശരിയാണ് .. കരുത്തവരെയും ഇരുണ്ടവരെയും ആർക്കും വേണ്ട...
    നമ്മൾ ശ്രമിച്ചാലും ...
    സിനിമാക്കാർ eattedukkukayilla

    • @anexvarghese9279
      @anexvarghese9279 ปีที่แล้ว

      Parachilu ketal veluthavarelam cinemakaralle...👊😄😄

  • @bsrvisualmedia8468
    @bsrvisualmedia8468 ปีที่แล้ว +3

    ആശംസകൾ.💐

  • @rajineerajabiju2139
    @rajineerajabiju2139 ปีที่แล้ว +9

    anchor super

  • @anithanair697
    @anithanair697 ปีที่แล้ว +54

    Interview കണ്ടപ്പോൾ സിനിമ കാണണം എന്ന് തോന്നി. എവിടെ ആണ് കാണാൻ പറ്റുക

    • @anjalyk2325
      @anjalyk2325 ปีที่แล้ว +6

      In theatres near you.. Check it out.

    • @merlinbabu
      @merlinbabu ปีที่แล้ว +1

      Check book my shpw

    • @BAHRAINMALLU2023
      @BAHRAINMALLU2023 ปีที่แล้ว +7

      Njan kandu, nalla movie

  • @ashwathyb9670
    @ashwathyb9670 ปีที่แล้ว +14

    Thank you. ❤

  • @july99887766
    @july99887766 ปีที่แล้ว +1

    They started with the point that why a fair actor should do make up and perform a dark skin character as there are many dark skin actors.. the problem is if the director feels that a fair brilliant actor can perform the best, what's the problem..also going with that same logic, why did they cast a lady as trans in the movie instead of casting a real trans...

  • @kiranind9036
    @kiranind9036 ปีที่แล้ว

    വീഡിയോ കാണുന്ന 20% ആളുകൾ ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം സീരിയസ് ആയി എടുക്കുന്നു ബാക്കി ഉള്ളവർ വേറെ രീതിയിൽ ആയിരിക്കും എടുക്കുക.. ഈ സിനിമ തിയേറ്ററിൽ കാണാൻ സാധിച്ചു.. Kfdc produce ചെയ്ത ഈ പടത്തിന് സർക്കാർ തിയേറ്ററിൽ പോലും പിന്തുണ കിട്ടി ഇല്ല ജനങ്ങളിലേക്ക് എത്തിക്കാൻ അവർ പരാജയം ആയി സർക്കാർ തിയേറ്റർ സ്വന്തം പടം ഇങ്ങനെ ആണ് അവതരിപ്പിക്കുക എങ്കിൽ മറ്റു ചെറിയ സിനിമ കളുടെ അവസ്ഥ എന്താവും (തിയേറ്റർ സപ്പോർട്ട് ന്റെ കാര്യം മാത്രം ആണ് ഉദേശിച്ചത്‌ )

  • @alvin7184
    @alvin7184 ปีที่แล้ว +4

    Good movie

  • @rimikhan8659
    @rimikhan8659 ปีที่แล้ว +3

    Must watch movie.

  • @dgn7729
    @dgn7729 11 หลายเดือนก่อน

    Skin tone and skin colour are different

  • @snehalatha56
    @snehalatha56 ปีที่แล้ว +5

    You both are done a good job, hat's off

  • @thegodofallgods834
    @thegodofallgods834 ปีที่แล้ว +2

    കാഴ്ചയുടെ പ്രശ്നമോ? പെണ്ണിനെ പിന്നെ ആണായിട്ട് കാണുമോ? എന്തും നമ്മൾ കാണുന്നത് പ്രകാശം അതിൽ തട്ടി പ്രതിഫലിക്കുമ്പോ ആണ്. അല്ലാതെ അതിന്റെ സ്വാഭാവത്തിലും മനസ്സിലും ഒക്കെ പോയിട്ട് അല്ല.

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว

    15:55 ജോലിക്കെയറ്റത്തിന് Bust Size important ആകുന്നത് അനുഭവത്തിൽ നിന്നാണോ എഴുതിയത് എന്നതാണ് ചോദ്യം... പക്ഷേ ഉത്തരം വെറുതെ Beating Around the Bush ആയി തോന്നി....

  • @akbara5657
    @akbara5657 ปีที่แล้ว +6

    ❤❤❤👍

  • @chackochanbangalore1070
    @chackochanbangalore1070 ปีที่แล้ว +1

    സിനിമ തിയേറ്ററിൽ എത്തിയോ

  • @anniejohn7152
    @anniejohn7152 ปีที่แล้ว +1

    😊😊

  • @ravanraja8079
    @ravanraja8079 ปีที่แล้ว +2

    Everything is a commodity in the highly commercialised modern world. Male body too is objectified. Mark my word: you'll never be able to change it. But you can always put your views across. 🙏🙏

  • @pinartstudio9381
    @pinartstudio9381 ปีที่แล้ว +4

    ❤❤❤❤

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 ปีที่แล้ว +1

    You too tried to sell it in your own way... Nothing else...

  • @FOODANDYOU
    @FOODANDYOU 9 หลายเดือนก่อน

    B- brother aayikkoode? 🤔🤔

  • @MishalKamal
    @MishalKamal ปีที่แล้ว

    🖤

  • @sureshvijayan6696
    @sureshvijayan6696 ปีที่แล้ว +2

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jithinps5360
    @jithinps5360 ปีที่แล้ว +1

    What nonsense, it's not pure fat ,that is a gland covered in fatty tissue 😂both males (rudimentary)and females have ....and that organ has multiple purposes to it😢both sexual and nurturing

  • @theshagram
    @theshagram ปีที่แล้ว +1

    osho rajaneesh...

  • @asanganak8506
    @asanganak8506 ปีที่แล้ว +6

    കലാഭവൻ മണി,ശ്രീനിവാസൻ, സൂര്യ, സിൽക്ക് സ്മിത, ഷബ്‌ന അഷ്മി, അച്ഛൻകുഞ്, നിമിഷ അങ്ങനെ എത്രയോ പേർ മുമ്പും ഉണ്ടായിട്ടുണ്ട്... ചുമ്മാ ഗുണ്ടടിക്കുന്ന ഇവർ നല്ല ഹാസ്യ വീരന്മാരാണ്...

    • @pancyn5914
      @pancyn5914 ปีที่แล้ว +1

      Ethu shadil 😂😂😂😂😂

    • @pancyn5914
      @pancyn5914 ปีที่แล้ว +1

      Except Nimisha and Surya…. Recheck the shades of others in their movies 😢

    • @krishnakumaripalayil
      @krishnakumaripalayil ปีที่แล้ว +1

      Avareyokke puttiyadichha cameraikku mumbil nruthhunnath....allante karambikalaai thanne kaanikkunnundo.....pinne avare avaude colour nte baseill alla theranjedukunnath prasthhutha cinemaikk.....eyes, features, camera face and the acting skill of the character nganeyokke pala hadangangal pariganichhaan...Nadi Soory yayethhanne Malayalam cinemakalil enganeyulla charectors naan upayokichhirikuunath.....watch, and think about her movies......enthenkilumokke parayaanaayitt aavaruth comments....kruthyamaaya visakalanam venam.....👍👍☺️

  • @dssajusuresh6117
    @dssajusuresh6117 ปีที่แล้ว +10

    Jetty 80 to 110

    • @Appulu3868
      @Appulu3868 ปีที่แล้ว

      , 😂panty

    • @dssajusuresh6117
      @dssajusuresh6117 ปีที่แล้ว +2

      @@Appulu3868 👌🏻👌🏻👌🏻👌🏻❤

    • @dssajusuresh6117
      @dssajusuresh6117 ปีที่แล้ว

      @@Appulu3868 👩‍❤️‍👨

    • @Appulu3868
      @Appulu3868 ปีที่แล้ว +1

      @@dssajusuresh6117 ഇവിടെന്ന് പോയില്ലേ 😃😃😃😃ഇതുവരെ 🤭

    • @dssajusuresh6117
      @dssajusuresh6117 ปีที่แล้ว

      Onnu parichaya pettalooo ❤😂

  • @bestbuddy2733
    @bestbuddy2733 ปีที่แล้ว +1

    നല്ല പഷ്ട് thubnail 🙄

    • @cherumiamma
      @cherumiamma ปีที่แล้ว

      ബെസ്റ്റ് കുട്ടാ, thub nail അല്ല thumb nail എന്നാണ് പറയേണ്ടത്

  • @tradex3148
    @tradex3148 ปีที่แล้ว +14

    എക്സ്പോസ് ചെയ്ത് ഡ്രസ്സ്‌ ചെയ്യുന്നതിനെ അനുകൂലിക്കുകയും ചെയ്യും പക്ഷെ objectify ചെയ്യരുതെന്ന് പറയുകയും ചെയ്യും 😅😅

  • @7008-r8o
    @7008-r8o ปีที่แล้ว +17

    നല്ല സുഗിപ്പിക്കൽ ആണാലോ അവതാരകൻ 😂

    • @panayamliju
      @panayamliju ปีที่แล้ว +35

      എവിടെയാണ് പുള്ളി സുഖിപ്പിച്ചത്? ഈ സിനിമയിൽ ഉൾക്കൊള്ളിക്കാവുന്ന രണ്ട് പോയിന്റുകൾ സംവിധായികയെ ചൂണ്ടി കാണിച്ചതാണോ സുഖിപ്പിക്കൽ? അങ്ങേരുടെ ഇന്റർവ്യൂ ആദ്യമായി കാണുന്നത് കൊണ്ട് തോന്നുന്നതാ.... പിന്നെ നിങ്ങൾക്ക് ഇഷ്ടപെടാത്ത കാര്യം ഒരാൾ പറയുന്നതിനെ സുഖിപ്പിക്കൽ എന്ന് നിങ്ങൾക്ക് സ്വയം തോന്നുന്നെങ്കിൽ മനസിലാക്കുക നിങ്ങളുടെ ചിന്തകൾ സുഖകരമല്ല.

    • @7008-r8o
      @7008-r8o ปีที่แล้ว +5

      @@panayamliju ഞാൻ പറഞ്ഞ കാര്യം നിങ്ങൾക്കു ഇഷ്ട്ട പെട്ടില്ലെങ്കിൽ എനിക്കും ഇങ്ങനെ തന്നെ പറയാമല്ലോ അല്ലെ 😄

    • @pramokum6285
      @pramokum6285 ปีที่แล้ว

      ഇദേഹത്തിന്റെ മറ്റു ഇന്റർവ്യു കൾ കൂടി കാണുക. സംശയം മാറും.

    • @renjivk5410
      @renjivk5410 ปีที่แล้ว

      അതെ സുഖിപ്പിച്ച് സംസാരിക്കുന്നു, നമ്മളെയല്ല ഇൻറർവ്യൂ ചെയ്യുന്നവരെ സുഖിപ്പിച്ച് പതപ്പിച്ച് സംസാരിക്കുന്നു

    • @RaviPuthooraan
      @RaviPuthooraan ปีที่แล้ว

      Totally agree... ഇദ്ദേഹത്തിൻ്റെ വേറെ interviews കാണുമ്പോഴും എനിക്ക് ഇത് തോന്നിയിട്ടുണ്ട്.... He becomes a 'വിധേയൻ' in front of his Interviewees.... Critical ആയ, അല്ലെങ്കിൽ Challenge ചെയ്യുന്ന questions ഇദ്ദേഹം ചോദിക്കുന്നത് കേട്ടിട്ടില്ല.... I'm not saying that he's a bad interviewer.... But he's not 'Assertive' enough....

  • @sheejaakbar1038
    @sheejaakbar1038 ปีที่แล้ว

    Actually ee film anchor agrhichath analle 😜

  • @jcjk6246
    @jcjk6246 ปีที่แล้ว +4

    പണ്ട് മാറ് മറയ്ക്കൽ സമരം.ഇപ്പോ free the nipple challenge.

  • @krishnakumaripalayil
    @krishnakumaripalayil ปีที่แล้ว

    Mula kodukkuannullath cinema yil kaanikkunnanpole athra eluppamulla kaaryamalla purushanmare....athinu pre processing, kurachhund.... biologicaly, physically and mentally....prasavichh kazhinjaludan kuttiye eduthhu vachh mula kodukkanonnum pattirilla....udane Kure aalukal oodivaranda ethirkkaanaayitt.....first delivary kazhinj ente Amma nnu parayunnaval oru kuruthhamketta thallayayathu kond, njanum ente aadhyathhe molum anubhavichha dhurithangal kurachhonnumalla..... Mathru sisu paripalanam ottumthanne nadannittillathhathinal, ente molk innu varem vayasippol 26 aai, oru padu aaroghya prasnangalund....Avalude saareerika, maanasika prasnangal kond oru vivaha jeevithathhin aval thayyaralla......enikkum avale kalyanam kazhichh kodukkan pediyaan.....ithokke paranjal ethra aanungalkk manasilakum....aanintem, pennintethumaaya oru padu prathyekamaaya prasnangal oru nischitha prayanangalilullath address cheiyyapedanam.....athu ezhuthho, cinemayo, telefilm angane enthenkilum madhyamam vazhi.....

    • @shanifsr4037
      @shanifsr4037 ปีที่แล้ว +2

      Oru, psychologist consult cheyu,
      Counciling, will help her to become more confident...pinne, oru dietician....pinne, gym work out okke, life confident aaakkummm...all the best for your daughter...

    • @krishnakumaripalayil
      @krishnakumaripalayil ปีที่แล้ว

      @@shanifsr4037 sramichhatha counciling nu....aval athinorukkamalla.....ippol working aan....oru kalyanathhin enthaayaalum aval ready allannan.....

    • @shanifsr4037
      @shanifsr4037 ปีที่แล้ว +1

      @@krishnakumaripalayil ok...motivational videos from ..aarathi krishna Miss keralante videos kanikku....
      her videos will motivate her....

    • @krishnakumaripalayil
      @krishnakumaripalayil ปีที่แล้ว +1

      @@shanifsr4037 Oo ....ok ....njan avale kaanaan parayam..... anyway thank you so much......👍🙏🤝

  • @imranshamsuddin7065
    @imranshamsuddin7065 ปีที่แล้ว +10

    Chettan chumma പൊളിയാണ് 😍😍.......

  • @jinskj4216
    @jinskj4216 ปีที่แล้ว +1

  • @bindu6137
    @bindu6137 ปีที่แล้ว +4

    ❤❤

  • @beenamathew6432
    @beenamathew6432 ปีที่แล้ว +3

  • @lin-jt1ym
    @lin-jt1ym ปีที่แล้ว +3

    ❤️❤️❤️

  • @sherlyouseph1703
    @sherlyouseph1703 ปีที่แล้ว

    ❤❤

  • @simplylinii
    @simplylinii ปีที่แล้ว +1

    ❤❤