votingലെ കള്ളത്തരങ്ങൾ പുറത്തായി |ആരും പറയാത്ത Biggbossന്റെ secrets

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • #bbms6 #bbms6promo

ความคิดเห็น • 274

  • @haran7899
    @haran7899 15 วันที่ผ่านมา +198

    ഏറ്റവും വെറുപ്പിച്ചത് നിക്കർ & അരിക്കണ്ണൻ.....🥵

  • @2butterflies683
    @2butterflies683 15 วันที่ผ่านมา +144

    Dr നെ ചെയ്തത് ഒരിക്കലും മറക്കില്ല.... അതിനു മാപ്പുമില്ല.... Dr❤❤

  • @BindhuAnilAnil-fs5gs
    @BindhuAnilAnil-fs5gs 15 วันที่ผ่านมา +131

    അതേ അനന്ദു.... പറഞ്ഞതൊക്കെയും correct ആണ്...Robin ആരുന്നു ആ സീസണിൽ win ആകേണ്ടിയിരുന്നത്... അദ്ദേഹം winner തന്നെയാണ് ഇപ്പോഴും....❤❤❤

    • @ShanisaleemTT
      @ShanisaleemTT 15 วันที่ผ่านมา +1

      Dilsha യും പറഞ്ഞു

  • @sajithank9488
    @sajithank9488 15 วันที่ผ่านมา +125

    നീ എന്തു പറഞ്ഞാലും കേൾക്കാൻ നല്ല ര സമാണ് റോബിൻ്റെ കാര്യം സത്യമാണ് പാവം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു

  • @Sssamma4640
    @Sssamma4640 15 วันที่ผ่านมา +215

    പാവം dr റോബിൻ ദൈവം ഒന്നിനേം വെറുതെ വിടില്ല 🥹🥹😰😰

    • @vishalviswan7707
      @vishalviswan7707 15 วันที่ผ่านมา +5

      🙏🏻

    • @naturekid1358
      @naturekid1358 15 วันที่ผ่านมา +26

      റോബിനെ പുറത്താക്കിയത് ആ പിശാച് റിയാസ് ആണ്

    • @vishalvs7265
      @vishalvs7265 15 วันที่ผ่านมา +13

      റോബിന്റെ ആത്മാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എല്ലാം ശരിയാകും😢

    • @saraschem-nest1022
      @saraschem-nest1022 15 วันที่ผ่านมา

      🙄🙄🙄

    • @sandhyaranis3833
      @sandhyaranis3833 15 วันที่ผ่านมา +3

      Ngangade pavam Dr. Robin❤❤❤

  • @sreekanthsreedhar5878
    @sreekanthsreedhar5878 15 วันที่ผ่านมา +70

    ആ വള്ളി കളസം ട്രൗസർ റെസ്മിൻ ഒക്കെ 2nd വീക്ക്‌ ഔട്ട്‌ ആവേണ്ട ആയിരുന്നു. പിന്നെ പവർ റൂമിൽ ഉള്ള 🌴ഞാലിപൂവൻ വാഴ ആയി സേഫ് ആയി ഒളിച്ചു ഇരുന്നു ✔️.

  • @ilasworld
    @ilasworld 15 วันที่ผ่านมา +77

    Season 4 ആ task ഞാൻ ful ലൈവ് കണ്ടിരുന്നു.... അന്ന് ഈ ഇൻസിഡന്റ് നടക്കുന്നതിനു തൊട്ടു മുൻപ് jasmin and riyas റോബിനെ provoke ചെയ്ത് physical assault ലേക്ക് എത്തിച്ചു പുറത്താക്കണം എന്ന് കൃത്യമായി പ്ലാൻ ചെയ്യുന്നുണ്ട്.. അത് എപ്പിസോഡിൽ വന്നില്ല.. അതാരും (youtubers )അന്ന് പറയുന്നതും കണ്ടില്ല.. അതിനു ശേഷമാണ് hit അടിക്കുന്നതും, റോബിൻ പുറത്തോട് വരുന്നതും. റോബിൻ തള്ളിയ അപ്പോൾ തന്നെ physical assult എന്ന് ജാസ്മിനും റിയാസും വിളിച്ചു പറഞ്ഞു അതുറപ്പിച്ചു. അതിനു ശേഷം, bb എല്ലാരേം വിളിച്ചു അവരുടെ അഭിപ്രായം കൃത്യമായി ചോദിച്ചു, അന്ന് അവരിൽ പലരും റോബിൻ തല്ലിയിട്ടില്ല, തള്ളിയതെ ഉള്ളു ( especially ധന്യ, തൊട്ടടുതു ധന്യ ഉണ്ടായിരുന്നു ) എന്ന് പറഞ്ഞിട്ടും പിന്നീട് റോബിൻ തിരിച്ചു വരുമെന്ന് ഊഹിച്ച ജാസ്മിന്റെ performance കാരണം റോബിനേം പുറത്താക്കി.. ശരിക്കും പറഞ്ഞാൽ riyas and jasmin തീർത്താൽ തീർത്ത പക ആയിരുന്നു റോബിനോട്..

    • @bbreviews4261
      @bbreviews4261 15 วันที่ผ่านมา

      Athukondu thanneyanu riyas oru mikacha gamer aanennu aroke paranjalum ottum angeekarikkan aakathathu. Bb history il winner aakendavane chathichu purathakiyavan ennu thanneyanu avante sthanam

    • @MinisSpiceHub
      @MinisSpiceHub 15 วันที่ผ่านมา +4

      Riyas and Jasmin strong contestant aayirunnenkil, athallenkil Dr.Robine bhayakkunnu illaayirunnenkil avar parayumaayirinnu ( bigboss chothikkumbol ) no problem sir ennu, avar cheyitha pravarthiyiloode avar prove cheyithathentha, avar Dr.Robine bhayakkunnu ennu thanneyaanu , ettavum strong contestant Dr.Robin thanneyaanu, aa season Ile title winner aavaan yogyatha Dr kku thanneyaanu ,riyasum jasminum okke Dr re athratholam bhayannirinnu, dheeraraaya yodhaakkal aayirunnenkil avar Dr. re kalichu thanne tholpikkanam enna theerumaaname edukku, allaathe kittiya avasaram muthaleduthu Dr re prakopichu oru physical assaultiloode purathaakkikuka aallaayirinnu vendiyirunnathu, ithiloode avar theerthum tholvikal aanenu prove cheyyukayaanu cheyithathu , onnum Dr.thanneyaanu oro malayaalikaludeyum manasile season 4 winner, ithreyum season kazhinjenkilum ipozhum aa oru hipil nilkunnathu Dr. Robin maathramaanu , pinneyum 2 season kazhinjenkilum innum e msg idaan prerippichathum athu thanneyaanu, Dr.re purathaakkiya nimisham innum marakkaam kazhiyinnilla

    • @ilasworld
      @ilasworld 15 วันที่ผ่านมา +4

      @@MinisSpiceHub exactly. അവർക്ക് റോബിനെ പുറത്താക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ലാരുന്നു. റിയാസ് already റോബിന്റെ huge support കണ്ടിട്ട് വന്ന ആളായിരുന്നു. അത് കൊണ്ട് ഈ മാർഗം അവർ മാക്സിമം ഉപയോഗിച്ച്..

    • @Nuhanet360
      @Nuhanet360 14 วันที่ผ่านมา +1

      @ilasworld correct 👍👍

    • @siyawilson8561
      @siyawilson8561 14 วันที่ผ่านมา +1

      yes ,ithine oru game show yenu engane paryum.orikalum aprayan patila.

  • @shinyvinod8777
    @shinyvinod8777 15 วันที่ผ่านมา +43

    Robin nte കാര്യം കഥ പോലെ കേട്ടിരിക്കാൻ പറ്റുന്നതല്ല anandhu... കാരണം ഞാൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ആദ്യമായി ഓഫ്ഫീസ് ജോലികൾ പോലും മാറ്റി വെച്ച് ലൈവ് കണ്ട ആളാണ് ഞാൻ. അത് കംപ്ലീറ്റ് wrong ആയിട്ടാണ് റോബിനെതിരെ നടന്നത്... പക്ഷേ അത് കഴിഞ്ഞ് പുള്ളി അത് accept ചെയ്യുകയും ഒരക്ഷരം പോലും അതിനെതിരെ പ്രതികരിച്ചില്ല
    ബiഗ്ബോസിൻ്റെ തീരുമാനം എന്താണോ അത് നടക്കട്ടെ എന്നാണ് അന്ന് റോബിൻ പറഞ്ഞത്. പുള്ളിയെ എല്ലാവരും കൂടി ചതിച്ചതാ... അതിൽ പിന്നെ ഞാൻ BB കണ്ടിട്ടില്ല. അനന്ദുവിൻറെ റിവ്യൂ ആണ് പിന്നെ കാണുന്നത്... Dr. Robin is a Gem. ഒച്ചയിട്ട് സംസാരിക്കുന്ന ആളുകൾ എല്ലാം ചീത്ത ആളുകൾ അല്ല....

    • @priyankamanukamal9338
      @priyankamanukamal9338 15 วันที่ผ่านมา +7

      നിങ്ങൾ പറഞത് 100%സത്യം ആണ് 🙏🙏

    • @daliafredy3549
      @daliafredy3549 15 วันที่ผ่านมา +3

      Dr♥️♥️♥️

  • @user-if2mt3ux9s
    @user-if2mt3ux9s 15 วันที่ผ่านมา +131

    കള്ളത്തരം ചെയ്താൽ അല്ലെ നിക്കരമ്മായിയെ അവിടെ നിർത്താൻ പറ്റു 🤬🤬🤬

  • @sindhuks4639
    @sindhuks4639 15 วันที่ผ่านมา +41

    അതെ അനന്തു സത്യംമാ പറഞ്ഞത് പാവം Drറോബിൻ❤❤❤❤❤❤❤❤❤❤❤

  • @Fathima.Farook
    @Fathima.Farook 15 วันที่ผ่านมา +40

    അത് കൊണ്ടാണ് നമ്മൾ ഡോക്ടർക്കൊപ്പം അന്നും ഇന്നും കൂടെ കട്ട സപ്പോർട്മായി നിക്കുന്നത്. ഈ സീസണിൽ സത്യം പറഞ്ഞാൽ വിന്നർ ആവാൻ സാധ്യതയുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല. But ഡോക്ടർ ജിന്റോയെ സപ്പോർട് ചെയ്തത് കൊണ്ട് മാത്രം ജിന്റോക്ക് വോട്ട് കൊടുത്തു. അന്ന് ദിൽഷക്ക് വോട്ട് കൊടുത്തതും ഡോക്ടർക്ക് വേണ്ടി മാത്രം..
    Dr ഇഷ്ട്ടം ♥️♥️♥️♥️♥️♥️

  • @shahanashahana2032
    @shahanashahana2032 15 วันที่ผ่านมา +87

    ആര് ന്ത് ചെയ്താലും പടച്ചോൻ ന്തേലും ഒരു തെളിവ് ബാക്കി വെക്കും ന്ന് പറയുന്നത് വെറുതെ അല്ല... 😌അതിൽ ഇത്രേം നല്ലൊരു നടനെ മുൻ നിർത്തി ചെയ്യിപ്പിച്ചു കഷ്ടം 🥴😼😤

  • @amalrajpc2876
    @amalrajpc2876 15 วันที่ผ่านมา +75

    ജാസ്മിൻ മൂസ അടിച്ചത്ഒരു ബോട്ടിൽ ഹിറ്റും രണ്ടു ബോട്ടിൽ റൂം ഫ്രഷ്നറും ആണ്

    • @jyothi5563
      @jyothi5563 15 วันที่ผ่านมา +7

      അത്തരം spray ചെയ്തത് ശരിയല്ല. പക്ഷേ ഒരു ഗെയിം നേക്കാൾ വലുതാണ് സ്വന്തം life എന്ന് കണ്ടു dr എന്ന നിലക്ക് പുറത്ത് ഇറങ്ങണമായിരുന്നു വാതിൽ തുറന്നു on the spot

    • @ayishahabu6462
      @ayishahabu6462 15 วันที่ผ่านมา +4

      Ath Dr mathrame bhaatakam ullo
      Ee adicha aal pottan oonnum ellallo
      Veluth elle ithne consequence okke nannayi ariyaalo pinne ennthina adiche
      Ponnu sir veruthe thettt naayiikikaruth ath sheriyyella
      THE RULE IS FOR EVERYONE okke manasillaayo setta 😂😂😂😂😂😂

  • @user-to7pb6qw4r
    @user-to7pb6qw4r 15 วันที่ผ่านมา +113

    റോബിൻ പാവമായിരുന്നു...എന്തിനാ ഇവർ ഇങ്ങനെ ഒരു പരിപടി വയ്ക്കുന്നത്... കഷ്ടം

    • @user-vc4sx2ti7n
      @user-vc4sx2ti7n 15 วันที่ผ่านมา +8

      റോബിൻ മുത്താണ് ❤

    • @VasikAli-dg5hq
      @VasikAli-dg5hq 15 วันที่ผ่านมา +2

      സത്യം റോബിന്റെ ഭാഗ്യം ദിൽഷ തന്നെ ആയിരുന്നു 👌റോബിൻ ഇപ്പോൾ പുറത്തിറങ്ങി എന്തെക്കെയോ കാട്ടി കൂട്ടി ഉള്ള fame നശിപ്പിച്ചു 🤔❤️❤️

  • @user-cu2fj5nk3v
    @user-cu2fj5nk3v 15 วันที่ผ่านมา +27

    Dr. Robin always❤❤❤

  • @jobybenny2499
    @jobybenny2499 15 วันที่ผ่านมา +46

    Ananthu പറഞ്ഞത് 100% ശരിയാണ്. പൊതുജന വികാരത്തെ പേടിച്ചിട്ടാണ് ജിൻ്റോക്ക് കപ്പു കൊടുത്തത്. Show യിലെ ഉഡായിപ്പുകൾ പുറത്ത് വലിയ രീതിയിൽ ചർച്ചയായത് അവരെ മാറ്റി ചിന്തിപ്പിക്കാൻ ബാധ്യസ്ഥരാക്കി എന്ന് പറയാം .

    • @jafarhuta
      @jafarhuta 15 วันที่ผ่านมา

      Correct

  • @jinesh9957
    @jinesh9957 15 วันที่ผ่านมา +50

    എങ്ങോട്ട് തിരിഞ്ഞാലും കള്ളത്തരം ചെയ്യുകയും അതെല്ലാം ഏതെങ്കിലും രീതിയിൽ പുറത്ത് വരുകയും ചെയ്ത ഒരു സീസൺ ആയിരുന്നു bb 6
    ഇനി ഒരു സീസൺ ഇല്ലാതിരുന്നാൽ സന്തോഷം 🙏

  • @sivadasansuba6914
    @sivadasansuba6914 15 วันที่ผ่านมา +18

    സത്യം ആണ്, ജിന്റോക്ക് കപ്പ് കിട്ടില്ലായിരുന്നു. ജനങ്ങളെ പ്രതികരണം ഒന്ന് കൊണ്ട് മാത്രം.

  • @linujoseph6848
    @linujoseph6848 15 วันที่ผ่านมา +16

    റോബിനെ എന്ന് ചതിച്ചു പുറത്താക്കിയോ അന്നുതുടങ്ങി ബിഗ്‌ബോസിന്റ കഷ്ട്ടകാലം. ഓരോരു ത്തരായിവന്നു. എല്ലാം വെളിപ്പെടുത്തുംനുണ്ട്

    • @daliafredy3549
      @daliafredy3549 15 วันที่ผ่านมา +2

      സത്യം 💯💯💯

  • @sabeedasafarulla3300
    @sabeedasafarulla3300 15 วันที่ผ่านมา +20

    പാവം റോബിൻ ❤️

  • @tokymonyt
    @tokymonyt 15 วันที่ผ่านมา +16

    റോബിൻ ❤️😍

  • @suryasuresh1844
    @suryasuresh1844 15 วันที่ผ่านมา +32

    Correct a 💯.
    Season 6 is full of manipulations!

  • @reshma.rreshu9486
    @reshma.rreshu9486 15 วันที่ผ่านมา +15

    Dr Robin 💥💫❣️❤

  • @lipsyprakash8756
    @lipsyprakash8756 15 วันที่ผ่านมา +22

    Annum ennum Robin mathram. He is the winner of our heart season 4❤❤

  • @minijoby3488
    @minijoby3488 15 วันที่ผ่านมา +24

    Correct bro pavam robin

  • @sijojoseph928
    @sijojoseph928 15 วันที่ผ่านมา +9

    എല്ലാ ആരോപണങ്ങളും ഇനിയൊന്ന് കൂട്ടിവായിച്ചാൽ എല്ലാം വ്യക്തമാകും... Communal, Financial, Physical ആയ പല കളികളും അവർ കളിച്ചു.. പക്ഷെ പ്രേക്ഷകർ ജിന്റോയ്ക്ക് പിന്നിൽ ഉറച്ചു നിന്നതുകൊണ്ടാണ് അവരുടെ പദ്ധതി നടക്കാതെപോയത്

  • @surajas2784
    @surajas2784 15 วันที่ผ่านมา +20

    ബിഗ് ബോസ് വെറും ഉടായിപ്പ് ബോസ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു... അത്രേ ഉള്ളു..🤷🏻‍♂️🤷🏻‍♂️🤷🏻‍♂️. ഇനി എന്ത് എല്ലാം പുറത്തു വരാൻ ഉണ്ടാകും...🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @jyothi5563
    @jyothi5563 15 วันที่ผ่านมา +18

    നല്ല seasons 1, 4 ആയിരുന്നു.

    • @sumithababu
      @sumithababu 15 วันที่ผ่านมา +1

      1,3,4

  • @mereena13
    @mereena13 15 วันที่ผ่านมา +24

    Dr. Robin ❤❤❤❤❤

  • @MR-jg8oy
    @MR-jg8oy 15 วันที่ผ่านมา +7

    അൻസിബക്കും നല്ല വോട്ടു ഉള്ള സമയത്താണ് അവളെ പുറത്താക്കുന്നത്

  • @user-bq4pn9ku6x
    @user-bq4pn9ku6x 15 วันที่ผ่านมา +10

    Dr ❤

  • @maidhilisarkar
    @maidhilisarkar 15 วันที่ผ่านมา +10

    Dr..❤❤

  • @SHIJIBENNY-vc5us
    @SHIJIBENNY-vc5us 15 วันที่ผ่านมา +15

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😂😂

  • @manojrajendran3834
    @manojrajendran3834 15 วันที่ผ่านมา +33

    Nikkar resmin full power roomil arunnallo ennu doubt

    • @vishnumohanan7146
      @vishnumohanan7146 15 วันที่ผ่านมา +1

      Angane ayirunnel nominationil varillallo

  • @ajithasuresh9788
    @ajithasuresh9788 15 วันที่ผ่านมา +10

    Dr Robin ❤

  • @radhusr4488
    @radhusr4488 15 วันที่ผ่านมา +21

    Dr❤

  • @beenamathew8275
    @beenamathew8275 15 วันที่ผ่านมา +8

    Dr❤❤❤

  • @parvathyanil7530
    @parvathyanil7530 15 วันที่ผ่านมา +20

    Yes,second weekil resmin arnu vote kurav,ath edit cheytha pole thonni

  • @haran7899
    @haran7899 15 วันที่ผ่านมา +10

    അത് തന്നെ അല്ലെ റോക്കി x സിജോ issue വിലും നടന്നത്. big boss ന് വേണമെങ്കില്‍ ഇടപെടാമായിരുന്നു

  • @user-qe8wg7hh4g
    @user-qe8wg7hh4g 15 วันที่ผ่านมา +5

    നല്ലൊരു ഫ്രണ്ടുമായിരുന്നു അല്പം കൊതീം നുണയും പറഞ്ഞ ഫീൽ 😂 നീ ഞങ്ങടെ മുത്താണ് 😍

  • @omanavr3111
    @omanavr3111 15 วันที่ผ่านมา +7

    Anandhu പറഞ്ഞത് സത്യം

  • @dhwanydheeraj6007
    @dhwanydheeraj6007 15 วันที่ผ่านมา +7

    Riasine vazhikan vendi ivanmar. Robine kollakola cheyichu purathu kalanju. Ennayalum Robine drohichavanmar anubhavikum.
    Dr. Robin❤❤❤❤❤❤❤

  • @himahari4088
    @himahari4088 15 วันที่ผ่านมา +13

    Dr

  • @sarojpattambi6233
    @sarojpattambi6233 15 วันที่ผ่านมา +12

    പാവം Dr ജീവാപായം ഉണ്ടായാല്‍ aaru സമാധാനം പറയും ❤❤

  • @aswathysr5710
    @aswathysr5710 15 วันที่ผ่านมา +6

    അതുപോലെ winning cup എന്ത് ബോർ ആയിരുന്നു 😮

  • @nishavasudevan
    @nishavasudevan 15 วันที่ผ่านมา +9

    Govt election inte karyathil alkkarkku ithra vishamamilla😂

  • @vinodvarghese78
    @vinodvarghese78 15 วันที่ผ่านมา +12

    Kattal mathram pora, nilkan padikenam BB team 😆

  • @shijicjyothilal7332
    @shijicjyothilal7332 15 วันที่ผ่านมา +8

    രതീഷിനെ ആർക്ക് ഇഷ്ടപ്പെടും

  • @revanth3508
    @revanth3508 15 วันที่ผ่านมา +10

    What happened to Robin was pure injustice

  • @sreedevisree3726
    @sreedevisree3726 15 วันที่ผ่านมา +2

    Sibin ന്റെ issue വും jinto winner ആവുന്നതിനു ഒരു പരിധിവരെ കാരണമായിട്ടുണ്ട്... അത്രമാത്രം bb യുടെ കള്ളത്തരങ്ങൾ ഇത്തവണ പുറത്തു വന്നിട്ടുണ്ട്....

  • @minnamunna-tn3uk
    @minnamunna-tn3uk 15 วันที่ผ่านมา +2

    Wwwwww adipoli vedio eniyum ingansthe videos chynam ❤❤

  • @m24nemo49
    @m24nemo49 15 วันที่ผ่านมา +6

    Jasmin Jinto ne adichath.. kannadach, gabri jinto adichath kannadach...

  • @sanabathool1768
    @sanabathool1768 15 วันที่ผ่านมา +12

    Jasminte interview react cheyyoo

  • @muhammadthariqthariq8730
    @muhammadthariqthariq8730 15 วันที่ผ่านมา +1

    സത്യം ആയിട്ടുള്ള കാര്യം ആണ് Anadhu...100% correct👍

  • @RejuPrem-vd5uw
    @RejuPrem-vd5uw 14 วันที่ผ่านมา +2

    ഫിനാലെ കണ്ടാൽ അറിയാം ലാലേട്ടൻ കപ്പ്‌ കിട്ടിയ ജിന്റോ‌െയെ ജസ്റ്റ്‌ ഒന്ന് ഹൈ ചെയ്യുക മാത്രം ആണ് ചെയ്തത് എന്നാൽ അർജുന്റെ കൈ ഒരുപാട് നേരം പിടിച്ചു വെച്ചിരിക്കുന്നത് കണ്ടു...
    ജിന്റൊക്ക് കപ്പ്‌ കിട്ടിയപ്പോൾ നന്ദന ഒരുപാട് സന്തോഷിക്കുന്നത് കണ്ടു athupole അർജുൻ നു സെക്കന്റ്‌ കിട്ടിയപ്പോൾ ജാസ്മിനും...
    Bb കൊണ്ട് ഉണ്ടാകുന്ന ഒരു കോട്ടം എന്നത് ജന്മത് കണ്ടിട്ട് പോലും ഇല്ലാതവരെ ബദ്ധ ശത്രുക്കൾ ആക്കി അങ്ങ് പുറത്ത് വിടും...
    ഇതാണോ സോസൈറ്റിക്ക് കൊടുക്കുന്ന മഹത്തായ മെസ്സേജ്

  • @fabuanu123
    @fabuanu123 15 วันที่ผ่านมา +5

    Any designer can make that voting graph that bb showed. I dont trust that at all

  • @mereenajm3648
    @mereenajm3648 15 วันที่ผ่านมา +7

    nikkarammayiiiiii vallia alanenna vicharam

  • @suryaashok9256
    @suryaashok9256 15 วันที่ผ่านมา

    ❤❤❤ 9:19

  • @sanijavijay3129
    @sanijavijay3129 15 วันที่ผ่านมา

    Thanku bro robinea manasilakkiyathinu njan subscribe cheythu

  • @joejacobmathews5983
    @joejacobmathews5983 15 วันที่ผ่านมา +1

    09:42 correct.... they decided to be fair at the end of the show that's why Jinto won otherwise they would have done some udayippu to evict Jinto 😎

  • @molammababy3415
    @molammababy3415 15 วันที่ผ่านมา +9

    Pavam. Dr.Robbin.❤❤❤❤❤❤❤

  • @haseenaahammed1522
    @haseenaahammed1522 15 วันที่ผ่านมา +2

    Ananduuuu❤❤😍😍😍

  • @sobhanakunju7499
    @sobhanakunju7499 15 วันที่ผ่านมา +3

    S 5 il എഞ്ജലിനാ ഡിസ്പ്രഷന് മരുന്ന് കഴിക്കുന്ന ആളായിരുന്നു ചിലസമയം കൊച്ചു വല്ലാതെ വയലന്റ് ആകുമായിരുന്നു

  • @harir3978
    @harir3978 15 วันที่ผ่านมา +4

    ഈ സീസൺ full ഫാഫിസ് വർഗീയത. വർഗീയത തുലയട്ടെ

  • @nayanasivan1786
    @nayanasivan1786 15 วันที่ผ่านมา +2

  • @anithamol3704
    @anithamol3704 15 วันที่ผ่านมา +1

    അനന്തു Celluloid Magazine ലെ പുതിയ ഒരു interview ൻ്റെ review ചെയ്യുമോ. അത് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി.

  • @shabananavas6099
    @shabananavas6099 15 วันที่ผ่านมา

    ലൈക്‌ കുറയുന്നുണ്ട് അനന്തു. വീഡിയോസ് ഒന്നൂടി കേറിവരട്ടെ ലൈക്‌ കൂടട്ടെ. All the best❤️

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 15 วันที่ผ่านมา +1

    👌

  • @laisymathew4345
    @laisymathew4345 15 วันที่ผ่านมา +1

    സത്യം. എന്റെ ഫാമിലി വോട്ട് രതീഷിനയിരുന്നു

  • @user-yv1sd7kr5e
    @user-yv1sd7kr5e 15 วันที่ผ่านมา +2

    Kuppi background frame cheytho?😂 bigboss memory ayano?

  • @johncena1394
    @johncena1394 15 วันที่ผ่านมา +1

    1:40 Hafiz shamsuddin Adipoli alle

  • @sivanandanaa2318
    @sivanandanaa2318 15 วันที่ผ่านมา

    👍

  • @manojrajendran3834
    @manojrajendran3834 15 วันที่ผ่านมา +3

    Ini aval powder roomil ano

  • @user-tz2xs3xz9d
    @user-tz2xs3xz9d 15 วันที่ผ่านมา +1

    ഈ പരിപാടി ഈ വർഷത്തോടെ നിർത്തിയാൽ മതി 🙄

  • @lisnamol9994
    @lisnamol9994 15 วันที่ผ่านมา +1

    ഇത് ഒക്കെ മറികടന്നു ജിന്റോ യെ സമ്മധിക്കനം ലെ

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 15 วันที่ผ่านมา +1

    Cup aarkku kodukkanam ennu show thudangunnathinu munpe bb teerumanichirunnu athukonde thanne nalla contestant kuravayirunnu paksheprekshakar sammathichilla sibine purathakkiyathulpede cheyyavunnathellam cheythenkilum aalukal jintok oppam ninnu

  • @rakeshs6639
    @rakeshs6639 15 วันที่ผ่านมา

    Question for Life of Anandu - If given an opportunity will you participate on Big Boss show?

  • @anchuraju6704
    @anchuraju6704 15 วันที่ผ่านมา

    👍👍

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 15 วันที่ผ่านมา

    THANKYOU FOR SAYING GOOD ABOUT *SALMAN KHAN*.❤

  • @tincylukose6109
    @tincylukose6109 15 วันที่ผ่านมา

    ❤❤❤❤❤

  • @user-bo4sk6ps8n
    @user-bo4sk6ps8n 15 วันที่ผ่านมา +1

    Anna pls reply anna❤

  • @user-bo4sk6ps8n
    @user-bo4sk6ps8n 15 วันที่ผ่านมา +1

    Anna sugalle

  • @Smitha-su3zl
    @Smitha-su3zl 15 วันที่ผ่านมา

    ഈ വീഡിയോ ഞാൻ കണ്ടിരുന്നു

  • @user-zz7ly7ep8j
    @user-zz7ly7ep8j 15 วันที่ผ่านมา +1

    റോബിൻ ഇങ്ങനെ പുറത്തായത് അവന് കൂടുതൽ ഗുണം ചെയ്തു😅😅

  • @FathimathSuhara-uc1hd
    @FathimathSuhara-uc1hd 15 วันที่ผ่านมา

    ❤❤👍🏻

  • @sidhuja993
    @sidhuja993 15 วันที่ผ่านมา +7

    Sijo and rocky fightilum bigboss kanadachu…..avarude fight starting oru announcement polum cheythila

    • @Mine-tw7sj
      @Mine-tw7sj 15 วันที่ผ่านมา +1

      Avark rating kutan verenthh....athin shesham ath case ayapol pinneyulla physical assaultukalil annoince varan thudangii😏😏😏

  • @Dr_kid_smile_official
    @Dr_kid_smile_official 15 วันที่ผ่านมา +1

    Ithokke sredhikande ambane😂😂😂😂😂😂

  • @latanair6097
    @latanair6097 13 วันที่ผ่านมา

    അനന്ദു സൂപ്പർ ആണ് 🥰🥰

  • @rp6403
    @rp6403 15 วันที่ผ่านมา +4

    Eni Resmin aano EndeMOL😂😂😂

  • @tprajalakshmi4169
    @tprajalakshmi4169 15 วันที่ผ่านมา

    Atleast jintokkanu kooduthal vote 7th week muthal ennu sammathichuvallo.Resminr Nuraha ennivare agathu pidichu nirthan maximum bb try chaithu pattiyilla. Pinne graph.. kakkan arinjal nikkan ariyanam

  • @jainammajose4077
    @jainammajose4077 15 วันที่ผ่านมา

    OTT 3 യിൽ ഒരു കുട്ടിയ്ക്ക് മാത്രം പുറത്തെ കാര്യങ്ങളൊക്കെ അറിയുന്നതിനായി ഒരു ഫോൺ കൊടുക്കുന്നുണ്ട്.
    ആ പെൺകുട്ടി ഇക്കാര്യം Secret ആക്കി വയ്ക്കേണ്ടതുമാണ്.. പക്ഷേ ആ പെൺകുട്ടി ഇക്കാര്യം secret ആക്കി വയ്ക്കുന്നതിൽ
    എത്രമാത്രം വിജയിയ്ക്കുമെന്നുള്ളത് തുടർന്നുള്ള Episodes കണ്ടാലേ അറിയുവാൻ പറ്റു:
    എനിയ്ക്കു തോന്നുന്നില്ല ആ കുട്ടി അക്കാര്യത്തിൽ വിജയിയ്ക്കുമെന്ന് .. കാരണം
    തീർത്തും നിഷ്ക്കളങ്കയായ ഒരു പെൺകുട്ടിയായിട്ടാണ് ഷോയിൽ Anil kapoor ഉം
    ആയിട്ടുള്ള Conversation ൽ
    മനസ്സിലായത്.. ഇനിയങ്ങോട്ടുള്ള
    Episosdes കണ്ടാലറിയാം എന്താകുമെന്നുള്ളത്:

    • @aparna8676
      @aparna8676 15 วันที่ผ่านมา

      🤔

  • @BinduAnil-pc6dv
    @BinduAnil-pc6dv 15 วันที่ผ่านมา +5

    Dr pavamayirunnu riyas dushtan avan orukalathum gunam pidikkilla

  • @jubimathew3169
    @jubimathew3169 15 วันที่ผ่านมา +1

    Nashtapariharam kodukkanam nishanakku

  • @skn1992
    @skn1992 15 วันที่ผ่านมา +1

    Ingne okke ulath kondalle ninglk okke video idaan content kittunne..so iniyum oronu ith pole varatte ennu prarthiku😅

  • @ayshamajida2167
    @ayshamajida2167 15 วันที่ผ่านมา

    Ningal paranjad kallamaanu,prekshakakk ishtapettittundenkik maatram vote kittum ,nalla gamer aanenkilum prekshakarkk ishtapettillenkil ആദ്യത്തെ aaycha thanne purathu pokum.Pinne yadartha vote prekaaramaanu winnerine select cheyyunnad.jintokk cup kodukkilla ennu paranjuad Arjun votingil mumpilaanennu manassilayadukond.jinto PR de kalikalaayirunnu ellam.onnum cheyyade cup kondupoyi jinto kallakali.ningal paranjallo jintok villain look aanennu adu crct aanu.

  • @sindhubindhu4549
    @sindhubindhu4549 15 วันที่ผ่านมา

    Monae❤

  • @muthutty5012
    @muthutty5012 15 วันที่ผ่านมา

    60 k crossed 🎉

  • @AnaswaraAryan
    @AnaswaraAryan 15 วันที่ผ่านมา

    എങ്ങനെ വിശ്വസിച്ചു പോകും പോകുന്നെ ആളുകൾ സൂക്ഷിച് ഇല്ലെ അറിയാം അനന്ദു ഒന്ന് ശ്രെമിച്ചു നോക്ക് ചിലപ്പോൾ ചാൻസ് കിട്ടും 😄😄👍

  • @AnuMol-dy2zc
    @AnuMol-dy2zc 15 วันที่ผ่านมา

    Oru karyam paranjotte oru preshaka enna nilayil.9:00 min thankal paraunnu eppolum kanunna mukhathine vote kodukkun enikk ente vtl ollavarkk pinne relatives friends circle ullorokke retheesh enna condensate oru veruppikkalayittanuthoniyath ayakk orikkalum vote kodukkillann etrayoperparaunnathuvare kettittund.appo ningal angane parayall . ayale onnu irakkividanen aagrahichittind .ningal paraunnath ningal anganeya ennulla reethil parauka. Vote cheytha ellarum angane aanennollareethil parayathirikkuka. Request aanu

  • @Sonapnair35
    @Sonapnair35 15 วันที่ผ่านมา

    കറക്റ്റ് ആണ്‌ Anandhu 👍