എന്താ ഭംഗി മലയാളത്തനിമയുള്ള വീട്! Best Kerala Home | Traditional House | Home Tour | Home Pictures
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Click here to subscribe 🙏 / @homepictures
എന്താ ഭംഗി മലയാളത്തനിമയുള്ള വീട്! Best Kerala Home | Traditional House | Home Tour | Home Pictures
Design: Nixcen
Contact: +91 99477 78356
#home #interiordesign #traditional #drinterior #keralahometour #hometourmalayalam
Query solved
Home tour
Home tour malayalam
Home construction ideas
Home tour kerala
Kerala home tour
Home construction
Home tour Malappuram
Treditional home
Treditional home tour
How to do home construction
Home construction methods
How to home construction in kerala
How to do home construction in tropical terrain
#home
#hometourmalayalam
#keralahometour
#hometourkerala
#trendinghome
#hometrends
#homedetailed
#drinterior
#homeconstruction
#homeconstructionideas
#homeinterior
#homedecor
#treditionalhome
#keralahome
വളാഞ്ചേരിയിൽ സുരേഷ് മാഷിനും..... ടീച്ചർക്കും വേണ്ടി.. മലപ്പുറം ജില്ലയിലെ കോസ്റ്റഫോഡ്ന്റെ എഞ്ചിനീയർ.Nixon Elenjkkal.ഡിസൈൻ ചെയ്തു നിർമ്മിച്ച വീട് ആണ്.നടുമുറ്റം കൂടാതെ 2350Sqft ആണ് ഉള്ളത് ഇന്റീരിയർ ഒഴികെ ഏകദേശം 35ലക്ഷം ആണ് ചിലവായി ട്ടുള്ളത്..
മലപ്പുറം ജില്ലയിൽ എവിടെയും ചെയ്യാൻ.. താഴെ കൊടുത്തിട്ടുള്ള നമ്പറിൽ.. ബന്ധപെടുക
Contact..
Nixon Elenjkkal
Costford Malappuram..
9947778356.
Plan
Hi
Tiles vendor details kittumo
പാലക്കാട് ജില്ലയിൽ ചെയ്തു തരുമോ
Can he do a work in Palakkad District?
Veedu ethu directionlekkanu face cheythirikkunnathu?
2350 sqft 35 ലക്ഷത്തിന് കോംപ്ലിറ്റ് ചെയ്യുക എന്നത് വലിയ ടാസ്ക് ആണ്, പക്ഷെ ഈ എഫ്ഫർട്ടിന്റെ വാല്യൂ ഇല്ലാതാകുന്നത് അവിടെ ഉപയോഗിക്കുന്ന ഫർന്നിട്ടുറുകളും കിച്ചൻ സെറ്റിംഗ്സുകളൊക്കെയാണ്, ഓപ്പൺ കിച്ചൻ ആണെങ്കിൽ അതിന്റെ സ്റ്റാൻഡേർഡ് കീപ് ചെയ്യുന്ന രീതിയിൽ ഉള്ള കിച്ചൻ മെറ്റീരിയൽസ് ഉപയോഗിക്കുക അതുപോലെ പ്ലാസ്റ്റിക് ചെയ്റുകൾ ഈ വീടിന്റെ കോൺസെപ്റ്റിനോട് യോജിക്കാത്ത ഫർണിചർസും ഉപയോഗിക്കാതിരിക്കുക, ഇതിന് വേണ്ട ബഡ്‌ജറ്റ് വീടിന്റെ നിർമാണത്തിന്റെ കൂടെ തന്നെ പ്ലാൻ ചെയ്യേണ്ടതാണ്,
Any chance of getting the Athangudi tile vendor details.
sound problem bro check your mic
വീട് മനോഹരം 🥰കിടപ്പുമുറിയിൽ സ്വിച്ചുകൾ കിടക്കരികിൽ ഇല്ല എന്നൊരു ന്യൂനത കാണുന്നു..
സൂപ്പർ വീട്.. അതിമനോഹരമായ ഫ്ലോർ... ക്യാമറാമാൻ വെറും ശോകം.
അത് ഇവരുടെ കുറെ വീഡിയോ ഇത് തന്നെ പറയുന്ന സ്ഥലം ക്ലിയർ ആയി കാണിക്കില്ല
Engineer sir ന്റ് no:kittumo
@@ManojpManu-bg6vx Pin massage nokuka
@@abi7067 അത് താങ്കൾ പറഞ്ഞത് ശരിയാണ് അങ്ങനെ റോബിൻ സായി കമൻറ് വന്ന വീഡിയോസ് ആണ് കൂടുതൽ പേർ കണ്ടിരിക്കുന്നതും 😀 കാരണം ഒന്നുമല്ല തെറ്റുകൾ വരുമ്പോൾ അത് പ്രതികരിച്ച ചൂണ്ടിക്കാണിക്കാൻ ഒരുപാട് ആളുകളുണ്ട് നല്ലതിന് പ്രോത്സാഹിപ്പിക്കാനും അതിന് ലൈക്കടിയും കമൻറ് ചെയ്യാനും ഒന്നും ആർക്കും താൽപര്യമില്ല
Make a video of these houses in hindi also and how many square meters of space and how many square meters of construction and how much it cost to build.
Sir if possible plzzz explain in English or Hindi i like this design and plane but i can't understand malaylam 😢
Ground floor എത്ര sqft
Plan pls
Home working size mentioned sir
Dear Sir/Madam,
Can you the dame design in 5Cent?
My home town is Tiruchirappalli, Tamilnadu.
I m looking the same type of house but too difficult to getting Engr.
Make a category that defines 1000 2000 3000 sq ft
Is possible to construct in Maharashtra
What is the area of the bungalow
How much sqft sir?
Please explain details in hindi
What is the total cost?
ഈ വീടിന്റെ ടോട്ടൽ എത്ര വരും ഇന്റീരിയർ ഉൾപ്പെടെ
Toltal sqft total cost please sir next year construction my home
Total sqft total bajet please
Plan kittuo ee veedinte
@@kalkitraveloguesofficial www. homepictures.in
Really awesome ❤❤
Thanks 🤗
❤
Total price
കുറച്ചു സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം
3 centil oru cheriya veedu cheythu tharumo?
@@Lifeandlivingwithanju location
@@HomePictures ernakulam
Alappuzha il work cheyyumo?
1
ഓട് നാച്ചുറൽ കളർ വേണ്ടായിരുന്നു
2
Front ൽ sunshade portion
വൈറ്റ് കളർ ഒഴിവാക്കാനാരുന്നു
3
ബാത്രൂം ഡോർ ഡിസൈൻ ഇല്ലാത്ത ഡോർ വേണം
4
porotherm ബ്രിക്ക് വെച്ച് പണിയാം പറ്റുമോ
Sound ഇല്ല
അതിമനോഹരം❤
Clicut cheyyumo
@@foodtravelandmore6252 ys call number mention in Discription
പ്ലാൻ നോക്കിട്ട് കാണുന്നില്ലല്ലോ
സോറി ക്ഷമിക്കണം സാധാരണ എല്ലാ പ്ലാനുകളും ഞങ്ങൾ ഷെയർ ചെയ്യാറുണ്ട് ഇതിൻറെ എൻജിനീയർ പ്ലാൻ ഷെയർ ചെയ്യാൻ അനുവാദം ഞങ്ങൾക്ക് തന്നില്ല അതുകൊണ്ടാണ് ഒരാളുടെ ക്രിയേറ്റിവിറ്റി അയാളുടെ അനുവാദമില്ലാതെ ഷെയർ ചെയ്യുന്നത് നന്നല്ല ല്ലോ
Bro plz share d house owner contact details
Check description
Pelees mubil naber
video discretion and pin comment
No . please
Pin massage nokuka
Pin massage nokuka
Where is phone number for nixon
Pin massage
@@HomePictures thanks I will contact soon
Nixon's phone number please
Pin massage nokuka
Home price..