Aswant kok നീ ആരാടാ, പറ്റുമെങ്കിൽ നീ ഒരു പടം ചെയ്യൂ. Sivadas Speaking.

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 73

  • @2310ro
    @2310ro 4 หลายเดือนก่อน +14

    താങ്കളെ പോലെയുള്ള ആളുകളാണ് ഈ ഈ മലയാള നദിന് ആവിശ്യം ആയി വരുന്നത്.... സത്യസന്ധത ഉള്ള. മാന്യത ഉള്ള വാക്കുകൾ.....❤❤

  • @asharafpm7748
    @asharafpm7748 4 หลายเดือนก่อน +8

    താങ്ങളെപ്പോലുള്ളവർ രംഗത്തുവരണം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @mohammadbasheer2384
    @mohammadbasheer2384 4 หลายเดือนก่อน +7

    സപ്പോർട്ട് ഇത് പൊളിച്ചു മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം 👌🏻അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥

  • @shijutr9335
    @shijutr9335 4 หลายเดือนก่อน +13

    ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ.. 180 രൂപയ്ക്ക് ഒരാൾ സിനിമ കണ്ട് ഇറങ്ങിയാൽ കൊള്ളുമോ കൊള്ളത്തില്ലയോ എന്ന് അവർക്ക് പറയാം... പക്ഷെ ചാനൽ ഉണ്ടാക്കി അതിൽ നിന്ന് കാശുണ്ടാക്കാൻ വേണ്ടി കൊള്ളില്ല എന്ന് പറയരുത്

    • @haitech5864
      @haitech5864 4 หลายเดือนก่อน +1

      ഒരുപാട് ആളുകളുടെ അതാണ് മമ്മൂട്ടി സിനിമ വന്നപ്പോ 😂😂😂

  • @mytvenjoy
    @mytvenjoy 4 หลายเดือนก่อน +4

    സത്യം 💯💯നല്ല വീഡിയോ..🎉🎉keep going shivadas ബ്രോ..❤

  • @muhammedkvt2666
    @muhammedkvt2666 4 หลายเดือนก่อน +6

    Correct👍🏻

  • @abdulnasar3774
    @abdulnasar3774 4 หลายเดือนก่อน +2

    ❤❤❤❤️q👍👍👍

  • @Nowshad-yd1pw
    @Nowshad-yd1pw 4 หลายเดือนก่อน +1

    ❤ adi poli super cary on

  • @rubeshkumar-wt7rp
    @rubeshkumar-wt7rp 4 หลายเดือนก่อน +2

    മമ്മുക്ക ❤️❤️🔥🔥🔥🔥

  • @rishadam7321
    @rishadam7321 4 หลายเดือนก่อน +1

    turbo 🔥🔥

  • @adhil-er8id
    @adhil-er8id 4 หลายเดือนก่อน +5

    Polichu❤️

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 4 หลายเดือนก่อน +3

    Sathyam ❤

  • @muhsinmoosamikandy477
    @muhsinmoosamikandy477 4 หลายเดือนก่อน +3

    Good 👍

  • @BindhuN-r5n
    @BindhuN-r5n 2 หลายเดือนก่อน

    U r right

  • @rajendranraj3848
    @rajendranraj3848 4 หลายเดือนก่อน +4

    Kalakki❤

  • @ashfaqvlog170
    @ashfaqvlog170 4 หลายเดือนก่อน +1

    ❤️

  • @rubeshkumar-wt7rp
    @rubeshkumar-wt7rp 4 หลายเดือนก่อน +2

    ചേട്ടാ അടിപൊളി 🔥🔥

  • @rethishkr1692
    @rethishkr1692 4 หลายเดือนก่อน +3

    👍👍👍👍👍👍

  • @junaiddxb6062
    @junaiddxb6062 4 หลายเดือนก่อน +3

    👍

  • @ajikumar6163
    @ajikumar6163 4 หลายเดือนก่อน +2

    ❤,❤❤

  • @AbdulJaleelcp-d5z
    @AbdulJaleelcp-d5z 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @hussainpltbabu9984
    @hussainpltbabu9984 4 หลายเดือนก่อน +4

    Kidu

  • @SathishPa-wv7dh
    @SathishPa-wv7dh 4 หลายเดือนก่อน +2

    Adipoli

  • @AliAkbar-pf7zj
    @AliAkbar-pf7zj 4 หลายเดือนก่อน +2

    👍👍

  • @NowshadKM
    @NowshadKM 4 หลายเดือนก่อน +2

    👍👍👍❤️🙏

  • @haneefaadiyattil5021
    @haneefaadiyattil5021 4 หลายเดือนก่อน

    S.....KOKOOOOOO.👌💯🤣THANKS.

  • @sureshp8124
    @sureshp8124 3 หลายเดือนก่อน

    മുത്തേ പൊളിച്ചു...

  • @mtfsopnam6807
    @mtfsopnam6807 4 หลายเดือนก่อน +1

    എല്ലാവരും, ചേർന്ന്, അതിക്രുരമായി 'തകർക്കാൻ, നോക്കി,
    പക്ഷെ 'ജോസേട്ടായി,, അങ്ങ്, അടിച്ച്, തട്ടേ കേറ്റി

  • @DivyaS-rn7sq
    @DivyaS-rn7sq 3 หลายเดือนก่อน

    ❤❤delhi mammookka fans

  • @SainulAbideen-t7o
    @SainulAbideen-t7o 4 หลายเดือนก่อน +2

    👌👌

  • @rejeeshpr5492
    @rejeeshpr5492 4 หลายเดือนก่อน +1

    🎉🎉

  • @sherifthrissur6155
    @sherifthrissur6155 4 หลายเดือนก่อน +1

    👍🏼👍🏼👍🏼

  • @shafishafi3400
    @shafishafi3400 2 หลายเดือนก่อน

    അവന് നെഗറ്റീവ് അല്ലാത്ത രണ്ട് സിനിമയാണ് ഇ അടുത്ത കാലത്ത് ഇറങ്ങിയത് വർഷങ്ങൾക്ക് ശേഷവും ഗുരുവായൂർ അമ്പലനടയിലും

  • @Robin_raj_r
    @Robin_raj_r 4 หลายเดือนก่อน +6

    Kok അവന്റ അമ്മ യുടെ po🤣🤣🤣 അവന്റ

  • @sunithjacob6926
    @sunithjacob6926 3 หลายเดือนก่อน

    Actually these reviewers are not the biggest problem but, the followers who follows these negativeolys are the biggest problem, they are the one who support these people....

  • @AmalKj-hm3on
    @AmalKj-hm3on 4 หลายเดือนก่อน +1

    😂😂😂😂😂👍👍👍

  • @ajeeshmangalathe
    @ajeeshmangalathe 2 หลายเดือนก่อน

    പോഫ തയോളി😊

  • @RAHULJITHA
    @RAHULJITHA 4 หลายเดือนก่อน +3

    But reviewers is the ultimate reason behind the success of Malayalam industry right now

  • @lukkuman809
    @lukkuman809 3 หลายเดือนก่อน

    അല്ലേലും അവനാരാ കൊക്ക് ദൈവമോ 😏

  • @RejigeoegeSojangeorge
    @RejigeoegeSojangeorge 4 หลายเดือนก่อน

    Kokka alla ethu ko aylum evide onnum illa

  • @SatheeshKumar-o2n
    @SatheeshKumar-o2n 4 หลายเดือนก่อน

    ഇതിനുള്ള മറുപടി എത്രയോ തവണ പറഞ്ഞതാ... താനേതു ലോകത്താടോ... #@₹%***

  • @sureshmenon3689
    @sureshmenon3689 4 หลายเดือนก่อน

    Actually nowonly every body against kok. Why. Because his review against puzhu actor. If there is lal instead of mammutty no body will bark

    • @SmTradingCompanySales
      @SmTradingCompanySales 4 หลายเดือนก่อน

      Mohanlal currently doing very bad movies....don't compare with mammooty...current Malayalam cinema Mohanlal is exact double zero...so pls don't compare with mammooty

  • @IndrajitSarkar-gz4ye
    @IndrajitSarkar-gz4ye 4 หลายเดือนก่อน

    😂

  • @chad_zain
    @chad_zain 4 หลายเดือนก่อน

    എന്ത് cinima എന്നൊന്നില്ല kok നല്ല പടങ്ങൾ നല്ലത് aaahn എന്ന് പറഞ്ഞിട്ടുണ്ട് 😂 കൊള്ളില്ലാത്തത് കൊള്ളില്ല എന്നും അതിന് അവന്റെ riview കാണണം അവൻ കൊള്ളില്ല എന്ന് പറഞ്ഞ പടം നല്ല രീതിക്ക് തന്നെ പൊട്ടിട്ടുണ്ട് 🤣 അതിന് അവന്റെ നെഞ്ചത്തോട്ടു അല്ല കേരണ്ടേ 😂 dey cinima കൊണച്ചു വെക്കാൻ പൈസ മതി റിസൾട്ട്‌ aaahn മുക്യം അതില്ലെങ്കിൽ ഭിത്തിയിൽ തേച്ചോട്ടിക്കും

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 4 หลายเดือนก่อน

      Kook.teeeee.m👎👎👎👎👎👎👎👎👎👎

  • @BindhuN-r5n
    @BindhuN-r5n 2 หลายเดือนก่อน

    I didn't watch his review

  • @aboobackersawood3387
    @aboobackersawood3387 4 หลายเดือนก่อน +1

    Avan nikirshta jeevi

  • @syamnmp
    @syamnmp 4 หลายเดือนก่อน +3

    Ezhich poda

  • @Abusulaiman-kd2km
    @Abusulaiman-kd2km 4 หลายเดือนก่อน

    Shariya Avan fast oru short film adukan para ah mairanod

  • @haitech5864
    @haitech5864 4 หลายเดือนก่อน +1

    ഒന്നുപോടോ പൊട്ടാ പടം മമ്മൂട്ടി സിനിമ ഒന്നിനും കൊള്ളില്ല

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 4 หลายเดือนก่อน

    കോക്കിനെ കീറി ഒട്ടിക്കാൻ നീ ഇനിയും ഒരു ജന്മം കൂടി ജനിക്കണം പടം മോശമാണെങ്കിൽ മോശമാണെന്ന് തന്നെ പറയും അതിൽ വിഷമിച് അന്തം fan ആയിട്ട് വന്ന് ഇങ്ങനെ വീഡിയോ ചെയ്തിട്ട് കാര്യമില്ല പത്തുപേർ തികച്ച് കാണാനില്ലാത്ത സിനിമയായിരുന്നു നന്പകലും കാതലും അതിനെക്കുറിച്ചു ഈ കോക് നല്ല അഭിപ്രായം പറഞ്ഞത് താൻ കേട്ടില്ലേ അപ്പൊ തനിക്ക് പറയാമായിരുന്നല്ലോ കോക് പറഞ്ഞത് തെറ്റാണു പടം മോശമാണെന്ന് അപ്പൊ കോക് ok ആയിരുന്നു അല്ലേ ഇങ്ങനെ അന്തം fan ആയിട്ട് നടക്കാതെ കാര്യങ്ങളെ സത്യസന്ധമായി കാണു സേട്ടാ ഇപ്പോഴത്തെ കൊച്ചു കുട്ടികൾ വരെ നടന്മാരുടെ മുഖം നോക്കാതെ അഭിപ്രായം പറയുന്ന ഈ കാലത്ത് ഇത്രയും പ്രായമായ താനൊക്കെ ഈ കിടന്നു കാണിക്കുന്നത് അയ്യേ കഷ്ടം

  • @khamaruli
    @khamaruli 4 หลายเดือนก่อน

    സിനിമയിൽ മറ്റുള്ളവരെ ആക്ഷേപിക്കാം കളിയാക്കാം രാഷ്ട്രീയക്കാരൊക്കെ പച്ചക്ക് ആക്ഷേപം നടത്താം സിനിമക്കാരെ പറയാൻ പാടില്ല രാഷ്ട്രീയക്കാർ ചൊറിയുന്നുണ്ടോ സിനിമാക്കാർ പണ്ട് സീരിയലിൽ അഭിനയിക്കാൻ പാടില്ല അത് സിനിമയെ ബാധിക്കും എന്ന് പറഞ്ഞിരുന്നു അങ്ങനെയാണെങ്കിൽ നാടകം ഇല്ലാതായത് സിനിമയുടെ വരവാണ് എന്നിട്ട് നാടക ക്കാർക്ക് ചൊറിച്ചിൽ ഉണ്ടായിരുന്നോ 😊

  • @sajisaji8653
    @sajisaji8653 4 หลายเดือนก่อน

    ഇവൻ ഏതാ?

  • @boushadalit94
    @boushadalit94 4 หลายเดือนก่อน +1

    👍