ദയവുചെയ്ത് ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യുമ്പോൾ ആ ജഡ്ജസിനെയും അവരുടെ ശബ്ദത്തെയും പ്രേക്ഷകരിൽ നിന്നും മാറ്റി നിർത്തുക പരിപാടി കഴിഞ്ഞതിനുശേഷം വേണമെങ്കിൽ അവർ വന്നിരുന്ന് അഭിപ്രായവും മാർക്കിടലുമൊക്കെ നടത്തി കൊള്ളട്ടെ .ഇത്തരം നല്ല പരിപാടികളെ നശിപ്പിക്കുന്നത് ഈ ജഡ്ജസ് എന്ന പേരിൽ നിങ്ങൾ കൊണ്ടുവരുന്നവരാണ് ,ആ ജഡ്ജസിനെ കാണാൻ വേണ്ടിയല്ല ഞങ്ങൾ ഈ പരിപാടി കാണുന്നത്
ജഡ്ജസിനെ തന്നെ ട്രോളുന്ന ഇത്തരം പരിപാടികൾ സസ്‌പെൻഡ് ചെയ്യണം.. 🙄🙄... ഏതു പരിപാടിയിലും,, ജഡ്ജസിനെ അവരുടെ സ്ഥാനത്ത് ഇരുത്തണം,, കോമെഡിയിൽ കയറ്റരുത്... 🤔🤔🤔🤔
മഞ്ജു ചേച്ചിയുടെ ചിരി കണ്ടു ചിരിക്കുന്ന njan😂😂😂
അപ്പുറത്തെ നസീറിനും ഇതേ അവസ്ഥ
എനിക്ക് കരചിലാ വരുന്നത്...അവരുടെ ഓവർ ആക്ടിംഗ് കണ്ടിട്ട്
അതെ സ്പോഞ്ച് നാണുവിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... കൊണ്ടുക്കളഞ്ഞു. 😔
Manikuttan chettan 👌👍😍
Juds ന്റെ mic off ആക്കാൻ പറ്റുവോ... മാർക്ക് പറയാൻ നേരം മാത്രം on ചെയ്താൽ മതി.....
എന്തിനാ ആ ചേട്ടന്‍ എല്ലാത്തിലും ആ തേങ്ങാ പൂള്‍ കടിച്ച് പിടിച്ചിരിക്കുന്നത്
ജഡ്ജസിൻ്റെ മൈക്ക് ഓഫാക്കിയാൽ നന്നായിരിക്കും
Nalla resam undarunnu.. oru puthuma und.. 👏
ആ ചിരിക്ക് ഒരു break ഇട് പെണ്ണുമ്പിള്ളേ
നല്ല കോമഡിയാണ് ചളിയല്ല
flowers putya parupadynerakeepo .. 3min inte videos okke nirty le😂😂
Kollam🎉
ഈ പ്രോഗ്രാം കാണുമ്പോഴാണ് മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നത് അത് ഇല്ലാതെ ആക്കരുത്
ദയവുചെയ്ത് ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യുമ്പോൾ ആ ജഡ്ജസിനെയും അവരുടെ ശബ്ദത്തെയും പ്രേക്ഷകരിൽ നിന്നും മാറ്റി നിർത്തുക പരിപാടി കഴിഞ്ഞതിനുശേഷം വേണമെങ്കിൽ അവർ വന്നിരുന്ന് അഭിപ്രായവും മാർക്കിടലുമൊക്കെ നടത്തി കൊള്ളട്ടെ .ഇത്തരം നല്ല പരിപാടികളെ നശിപ്പിക്കുന്നത് ഈ ജഡ്ജസ് എന്ന പേരിൽ നിങ്ങൾ കൊണ്ടുവരുന്നവരാണ് ,ആ ജഡ്ജസിനെ കാണാൻ വേണ്ടിയല്ല ഞങ്ങൾ ഈ പരിപാടി കാണുന്നത്
തകർപ്പൻ പ്രകടനം ??? evide ??? ... chalinja comedik chirikunna oru manju
😂😂,അണ്ണാ ❤🥰
എവിടെ കോമഡി?
വന്നു വന്നു ജഡ്ജസിനെ സുഖീപിച് ബസ്സർ അടിക്കലാണ് എല്ലാവരുടെയും ലക്ഷ്യം......
Cheenja comedy
Kaikkooli vangiyittano judge chirikkunne
മഞ്ജു puc
പിഷാരടി ഇന്ന് ഇട്ട ഡ്രസ്. ഇന്നത്തെ പരിപാടിക് ഇടാൻ വാങിയതാണോ.
Content nte dharidhryam....judgesne trollunnu...
കൊള്ളൂല്ല 😢
5000 ഒറ്റക്ക് തൂക്കാൻ വന്ന് അളിഞ്ഞ് പോയി
എന്തോന്നടെ ഇതു
Sheri , ini comedy varatte..
ee koothichi enth ketitt chirikunath
😢
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
അറു ബോറ്😞
Manju has to stop that annoying laugh in between.
ഇത് കേട്ട് ചിരിക്കുന്നല്ലോ , കഷ്ടം
ഇയാൾക്ക് വിഷമം ullathu😍കൊണ്ട് aanu😂😂😂
ജഡ്ജസിനെ തന്നെ ട്രോളുന്ന ഇത്തരം പരിപാടികൾ സസ്‌പെൻഡ് ചെയ്യണം.. 🙄🙄... ഏതു പരിപാടിയിലും,, ജഡ്ജസിനെ അവരുടെ സ്ഥാനത്ത് ഇരുത്തണം,, കോമെഡിയിൽ കയറ്റരുത്... 🤔🤔🤔🤔
🎉
sponge pari
Very very bored program
നാണമില്ലേ
മോശമില്ല 🙂
Very Bore aaaaaraaa Eeee KEWDAM
Ee. Pennumpilla. Veruthe. Enthina. Elikkunnathe
എന്തോന്നടെയ് ഇത് കഷ്ടം