Rajesh kottarathil, haridas, sujith. ഇവരുടെ കോമഡി എന്നുപറഞ്ഞാൽ പാവപ്പെട്ടവന്റെ ജീവിതവുമായി ഇഴുകിച്ചേർന്നത് സാധാരണ ആരും വലിയ ശ്രദ്ധ കൊടുക്കാതെ കളയുന്ന നിസാര സംഭവങ്ങളാണ് അവർ അവതരിപ്പിക്കുന്നത്. കേൾക്കാൻ എന്ത് രസമാണ് അതിന്റെ അടുത്ത് വരില്ല. അവരാണ് സൂപ്പർ.🎉🎉🎉
നല്ല കലാകാരന്മാർ...♥♥♥♥ ജഡ്ജസ് എന്തിനാണ് ഇങ്ങനെ ഓവറായി ചിരിക്കൂന്നേ... ഇത് കണ്ടിട്ട് എനിക്ക് ചിരിവന്നില്ല.... റാന്നിക്കാരുടെ കോമഡി കണ്ടു ചിരിച്ചു തൊണ്ടവേദന ആയിരുന്നു...♥♥♥♥
ഈ ജഡ്ജസ് ചിരിക്കുന്നത് കണ്ടാലറിയാം മുകളിൽ നിന്നുള്ള ഉത്തരവ് പാലിക്കുന്നു എന്ന് കുഴപ്പമില്ല അതിനുള്ള പ്രതിഫലം കിട്ടുന്നുണ്ടാവും. പക്ഷെ കോമഡി എന്ന സാധനം ഇതിലുണ്ടോ..? എന്തിനാണ് ഇവരിങ്ങനെ ചിരിക്കുന്നത് എന്ന് മറ്റൊരു തരത്തിൽ ചിന്തിക്കേണ്ടി ഇരിക്കുന്നു 😮
സത്യത്തിൽ ഇതിൽ ചിരിക്കാൻ എന്തെങ്കിലും ഒന്ന് ഉണ്ടായിരുന്നോ ജഡ്ജസ് എല്ലം നല്ലോണം ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇതിൽ കോമഡി മാത്രം ഇല്ല. ഇത് എന്റെ അഭിപ്രായം പൊങ്കാല ഇടാൻ വരണ്ട
ചിരിക്കുന്നത് ഓരോരുത്തരുടെയും അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ചിരിക്കും.. നിങ്ങൾക്ക് ചിരി വരുന്നില്ലെങ്കിൽ ചിരിക്കണ്ട.. നിങ്ങളുട മാനസികാവസ്ഥകനുസരിച്ച് ബാക്കിയുള്ളവർ മാറണം എന്നു വിചാരിക്കുന്നത് ഇവർ പറയുന്ന കോമഡിയുടെ നൂറു മടങ്ങ് താഴയാണ്.....
അത്യാവശ്യം തമാശ ഉണ്ട്! ഒരു ടീമിനെ മാത്രം ഫോക്കസ് ചെയ്തു കമന്റ് ഇടുന്നവർ ഒന്നോർക്കുക! ഓരോരുത്തർക്ക് ഓരോ ശൈലി ഉണ്ട് അങ്ങനെ കണ്ടാൽ മതി! ഒരു നായകന്റേം നടിയുടെയും സിനിമ മാത്രം ഇറങ്ങിയാൽ കാണാൻ കൊള്ളൂല്ലല്ലോ! എല്ലാവരെയും സപ്പോർട്ട് ചെയ്യുക തുച്ഛമായ വരുമാനത്തിൽ ജീവിച്ചു പോകുന്ന കലാകാരൻമാരേ തളർത്തരുത്
എന്ത് വൃത്തികെട്ട കോമഡികൾ. ഇതിനുമാത്രം ചിരിക്കുന്ന ജഡ്ജിയുടെ അവസ്ഥ ഓർത്ത്, നിലവാരം ഓർത്ത് ലജ്ജ തോന്നുന്നു. പിന്നെ എല്ലാത്തിനും മൂലകാരണം പൈസ ആണല്ലോ? എന്ത് വൃത്തികേട് കാട്ടിയാലും പൈസ കിട്ടിയാൽ മതിയല്ലോ😂😂
മഴവിൽ മനോരമയിൽ എത്ര നല്ല കോമഡി കേട്ടാലും ചിരിക്കാത്ത നസീർ ഇവിടെ വന്ന് പൊട്ട കോമഡിക്ക് എല്ലാം ചിരിച്ചു തള്ളുന്നു.ഈ സ്കിറ്റ് ചിരിക്കാൻ എന്താണ് ഇരിക്കുന്നത് ഒന്ന് ഇവന്മാരോട് പറഞ്ഞു തരാൻ പറയു
ഇനി ആര് ഏത് സ്കിറ്റ് ചെയ്ത് വീഡിയോ ഇട്ടാലും അതിന്റെ താഴെ ചെന്ന് പത്തനം തിട്ട ടീം അടിപൊളി ആണ്, അവരുടെ അടുത്തെങ്ങും ഇത് വരില്ല,എന്ന് പറഞ്ഞു കമന്റ് ചെയ്യുന്നവർ സത്യത്തിൽ അവർക്ക് തന്നെ ആണ് പാര ആകുന്നത്, ഓവർ ഹൈപ്പ് കൊടുത്തു അവർക്ക് താങ്ങാവുന്നതിലും പ്രഷർ കൊട്ത്ത് ഇനിയുള്ള സ്കിറ്റ് എങ്ങാനും മോശം ആയാൽ ഈ പറയുന്നവർ തന്നെ താഴെയിടും. അത് കൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും ആരും ആയിട്ട് കമ്പയർ ആക്കാണ്ടിരിക്കുക
പത്തനംതിട്ട team super അവരുടെ item വേറെ level 👌👌👍😍
എന്തായാലും ആ ക്ലാസ്സ് റൂം കോമഡി ഇപ്പോഴും ഹിറ്റായി ഓടികൊണ്ടിരിക്കാണ് 🥰🥰അതാണ് സൂപ്പർ
Alla
നേരാ പത്തനംതിട്ട ക്കാരെ വെല്ലാൻ ഇനി ആരും ഇല്ല മോനെ 👌👌👌👌♥️♥️♥️♥️
Rajesh kottarathil, haridas, sujith. ഇവരുടെ കോമഡി എന്നുപറഞ്ഞാൽ പാവപ്പെട്ടവന്റെ ജീവിതവുമായി ഇഴുകിച്ചേർന്നത് സാധാരണ ആരും വലിയ ശ്രദ്ധ കൊടുക്കാതെ കളയുന്ന നിസാര സംഭവങ്ങളാണ് അവർ അവതരിപ്പിക്കുന്നത്. കേൾക്കാൻ എന്ത് രസമാണ് അതിന്റെ അടുത്ത് വരില്ല. അവരാണ് സൂപ്പർ.🎉🎉🎉
Team Pathanamthitta❤❤
👍
നല്ല കലാകാരന്മാർ...♥♥♥♥
ജഡ്ജസ് എന്തിനാണ് ഇങ്ങനെ ഓവറായി ചിരിക്കൂന്നേ...
ഇത് കണ്ടിട്ട് എനിക്ക് ചിരിവന്നില്ല....
റാന്നിക്കാരുടെ കോമഡി കണ്ടു ചിരിച്ചു തൊണ്ടവേദന ആയിരുന്നു...♥♥♥♥
👍🏼👍🏼
പത്തനംതിട്ട കാരുടെ കോമഡി കണ്ടുകഴിഞ്ഞതിൽ പിന്നെ മാരുടെയും കോമഡി കാണാൻ തോന്നുന്നില്ല.
ഈ പരുപാടി കാണുമ്പോഴും ഇപ്പോൾ ഓർമയിൽ വരുന്നേ ക്ലാസ്സ് റൂം സ്കിറ്റ് ആണ് അതിന്റെ അടുത്തുപോലും വരില്ല ഒരു കോമഡിയും.
എന്തായാലും റാന്നി, കോന്നി, അടൂര് കാരന്റെയും കോമഡിയിൽ മുന്നിൽ എത്തില്ല ഇനി ഒരു കോമഡിയും 🤷♂️
അതെ... 🥰
Sathyam
Valare correct
അതൊക്കെ chumma
സത്യം
ജഡ്ജസ് വെറുതെ ചിരിച്ചു ബോറടിപ്പിച്ചു 😄😄😄
സത്യം
ഈ ഷാജോൺ ന്തിനാ ഇത്ര കഷ്ടപ്പെട്ട് ചിരിക്കൂന്നേ 😂😂
ഇത് കണ്ടിട്ട് ചിരി വരാത്തവർ അടി👍
എനിക്ക്, ഇതിൽ ചിരിക്കാൻ ഒന്നും കണ്ടില്ല.
Enik chirikan oke patti
nallathpole chirichu😊
ഈ ജഡ്ജസ് മാർ എന്തിനാ ഇങ്ങനെ ഇരുന്ന് ചിരിക്കുന്നത് ആരെങ്കിലും പറഞ്ഞു കാണും ഇരുന്ന് ചിരിച്ചോണ്ട് ഇരിക്കാൻ
Yes athu mathram anu ee programil arochakam
എന്തൊരു ithu ഇങ്ങനെ ചിരിക്കാൻ 😮
അവരെ ഇങ്ങനെ ചിരിച്ചുകൊണ്ടിരുന്നാലേ അവർക്ക് കാശ് കിട്ടും
ഈ ജഡ്ജസ് ചിരിക്കുന്നത് കണ്ടാലറിയാം മുകളിൽ നിന്നുള്ള ഉത്തരവ് പാലിക്കുന്നു എന്ന് കുഴപ്പമില്ല അതിനുള്ള പ്രതിഫലം കിട്ടുന്നുണ്ടാവും. പക്ഷെ കോമഡി എന്ന സാധനം ഇതിലുണ്ടോ..? എന്തിനാണ് ഇവരിങ്ങനെ ചിരിക്കുന്നത് എന്ന് മറ്റൊരു തരത്തിൽ ചിന്തിക്കേണ്ടി ഇരിക്കുന്നു 😮
ചിരിക്കാൻ ഉള്ള ഒറ്റ കൗണ്ടർ പോലും ഇല്ല... ഇവന്മാർ എന്തിനാ ഇങ്ങനെ തലകുത്തി ചിരിക്കൂന്നേ
നല്ല കോമഡി ആണ്, ഒരാൾ നെഗറ്റീവ് കമന്റ് ഇട്ടാൽ പിന്നെ വരുന്നതെല്ലാം നെഗറ്റീവ് കമന്റ് ആയിരിക്കും 😂
Athe.. oral negative itta athinte purake aanu elarum
ജഡ്ജസിന്റെ ഓവർ ചിരി അരോചകം!!!!!!!!!
പക്ഷഭേദം കാണിക്കുകയാണ്ന്ന് കൊച്ചു കുട്ടികൾക്കു വരെ മനസിലാകു൦. ചിരി ഓവറായി ജഡ്ജസ്
ജഡ്ജസ് ഇന്റെ ചിരി റെക്കോർഡ് ചെയ്തു വെച്ചേക്കുവാനോ
Class room comedy hit❤❤❤
കൊള്ളാം.. നല്ല സ്കിറ്റായിരുന്നു
സത്യത്തിൽ ഇതിൽ ചിരിക്കാൻ എന്തെങ്കിലും ഒന്ന് ഉണ്ടായിരുന്നോ ജഡ്ജസ് എല്ലം നല്ലോണം ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇതിൽ കോമഡി മാത്രം ഇല്ല. ഇത് എന്റെ അഭിപ്രായം പൊങ്കാല ഇടാൻ വരണ്ട
പൊടിയൻ കൊച്ചാട്ടന്റെ കോമഡി തട്ട് താണ് തന്നെ ഇരിക്കും 🥰💪🏻💪🏻💪🏻💪🏻💪🏻
സെൽവന്റെ പടം കണ്ടാൽ ആ വിഡിയോ ക്ലിക് ചെയ്തിരിക്കും. സൂപ്പർ സ്കിറ്റ്
എന്റെ പൊന്നെ ഞെട്ടിച്ചു കളഞ്ഞു മൂന്നുപേർക്കും ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഇതിൽ എന്ത് കോമഡി ഇരിക്കുന്നു ഇത്ര കിണിക്കാൻ 👍ചിരിക്കണം എന്നുണ്ടെങ്കിൽ പത്തനംതിട്ടക്കാരുടെ കോമഡി കാണണം 😂👍🙏
നന്നായി ❤️❤️❤️❤️
7:09 എച്ചികൈക്കടിച്ചാലേ ഈ പാട്ട് നിക്കൂ...😂😂😂😂💥💥
നന്നായി ട്ടുണ്ട്
ഇതിൽ കോമഡി എവിടെ ചുമ്മാ ടൈം പോയി 😢 പക്ഷെ ഇവർ ഒക്കെ സൂപ്പർ കലാകാരൻമാർ ആണ് ❤
Sathiyam
ജഡ്ജസ്റ്റ് ഇത് കണ്ടിട്ട് തന്നെയാണോ ചിരിക്കുന്നത്
പത്തനംതിട്ട കോമഡിയാണ് ഇഷ്ടം
ഇവന്മാർ വേറെ level ആണ്... 🙏🏻🙏🏻... Tension അടിച്ച് ഇരിക്കുമ്പോ ഇവരുടെ ഒരു comedy കണ്ടാൽ മാത്രം മതി 😊😊.... Full ഹാപ്പി ആണ് പിന്നെ 🥰
Super love you teams ❤❤❤❤❤
Suberb 🎉😂😂😂
ഷാജണിനോട് കൂടുതൽ ചിരിച്ചാൽ ക്യാഷ് കൂടുതൽ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു 🤔
സൂപ്പർബ് ❤️❤️❤️❤️❤️
Superb👌👌🌹🌹🌹🌹
എന്ത് കേട്ടാലും ചിരിക്കാനായി കുറെ ജഡ്ജസ്സ് 😏
എന്തിനോ വേണ്ടി ചിരിക്കുന്ന ജെഡ്ജസ്....
ഇവരെല്ലാം ഇരുന്നു ചിരിക്കുന്നതു കണ്ടപ്പോൾ എനിക്കും...,,.........
കരച്ചിൽ വന്നു
ചിരിക്കുന്നത് ഓരോരുത്തരുടെയും അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ചിരിക്കും.. നിങ്ങൾക്ക് ചിരി വരുന്നില്ലെങ്കിൽ ചിരിക്കണ്ട.. നിങ്ങളുട മാനസികാവസ്ഥകനുസരിച്ച് ബാക്കിയുള്ളവർ മാറണം എന്നു വിചാരിക്കുന്നത് ഇവർ പറയുന്ന കോമഡിയുടെ നൂറു മടങ്ങ് താഴയാണ്.....
ഇതിൻ്റെകത്ത് എന്ത് കോമഡി ആണ് ഇത്രയും ചിരിക്കുന്നത്. നല്ല കോമഡി കണ്ടാലും ബലം പിടിച്ചിരിക്കുന്ന നസീർ എന്ത് കേണ്ടി ണ്ടാണ് ചിരിക്കുന്നത്.
Selvaaaaaa ❤
നമ്മുടെ ചേട്ടന്മാരുടെ അടുത്ത് ഒന്നും എത്തൂല... അത്ര ചിരി ഒന്നും വന്നില്ല
അവരുടെ തട്ട് താ ണുത്തന്നെയിരിക്കും
Ethil aevide comedy
No comedy😪
ഷാജോൺ എന്തു കണ്ടിട്ടാണ് ഇത്ര അലറിച്ചിരിക്കുന്നത്?? അസഹ്യം..
ജഡ്ജ് ചിരി ഓവർ ആണ്
ഉച്ചത്തിൽ ചിരിച്ചാലേ പേയ്‌മെന്റ് കിട്ടുവോള്ളു
കൊള്ളാം എന്നാലും നമ്മുടെ പഥാനംതിട്ടക്കാർ ഉണ്ടാക്കിയ ആ ഓളം അത് വേറെലവൾ എന്ന് ഒരു കാസറഗോഡ് കാരൻ
പൈസ വാങ്ങിയതല്ലേ ചിരിക്കാതീർക്കാൻ പാടില്ല
നമ്മക്ക് റാന്നി, കോന്നി, അടൂർ ടീമിന്റെ കോമഡി മതിയേ... അതേ കാണുന്നുള്ളൂ..ഇത് . ഒന്ന് കണ്ടു നോക്കിയതാ... എന്തോ ചിരി വരുന്നില്ല
എനിക് എന്താ ചിരി വരാത്തത്😢
അത്യാവശ്യം തമാശ ഉണ്ട്! ഒരു ടീമിനെ മാത്രം ഫോക്കസ് ചെയ്തു കമന്റ് ഇടുന്നവർ ഒന്നോർക്കുക! ഓരോരുത്തർക്ക് ഓരോ ശൈലി ഉണ്ട് അങ്ങനെ കണ്ടാൽ മതി! ഒരു നായകന്റേം നടിയുടെയും സിനിമ മാത്രം ഇറങ്ങിയാൽ കാണാൻ കൊള്ളൂല്ലല്ലോ! എല്ലാവരെയും സപ്പോർട്ട് ചെയ്യുക തുച്ഛമായ വരുമാനത്തിൽ ജീവിച്ചു പോകുന്ന കലാകാരൻമാരേ തളർത്തരുത്
Yes
Judges inte chiri അരോചകം...
Exactly
Yeanthu kandittano eee chirikunne😂😂😂😂
Chirichaal kooduthal payment undelle 😂
Shajon അണ്ണാ ചിരി മനുഷ്യ സഹജം ആണ് കാശ് തന്ന് ചിരിപ്പിച്ചാലും സ്വന്തം വ്യത്തിത്തം വിട്ട് കളിക്കരുത്
Super skit... Enik nalla ishttayi😊
Kooopppanu😮
Don't compare them with other teams
ഒരിക്കലും ചിരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത ജഡ്ജ് പോലും ചിരിക്കാൻ എന്ത് ഹാസ്യം ഇതിൽ?
ജെഡ്‌ജസിന്റെ കോമാളി ചിരി സഹിക്കാൻ പറ്റുന്നില്ല.. ഭയങ്കരം
എന്തിനാണോ എന്തോ ചിരിച്ചു മരിക്കുന്നത്
Enthanu ellarum negative parayunne.. genuine aay parayuvane enik nalla chirikkan patti.. comments kandapol entho intentionally negative idunna pole oru feel.. fresh comedy m aarunnu.. chali idak idak undelim nalla comedy undarunnu.. for example enik insurance illa, etc
എന്ത് വൃത്തികെട്ട കോമഡികൾ. ഇതിനുമാത്രം ചിരിക്കുന്ന ജഡ്ജിയുടെ അവസ്ഥ ഓർത്ത്, നിലവാരം ഓർത്ത് ലജ്ജ തോന്നുന്നു. പിന്നെ എല്ലാത്തിനും മൂലകാരണം പൈസ ആണല്ലോ? എന്ത് വൃത്തികേട് കാട്ടിയാലും പൈസ കിട്ടിയാൽ മതിയല്ലോ😂😂
Njan ennale 18-11-24 nu kandathanu ethu enthu comady valicha comady ethinu engine 75,000 kitiyennanu njan alochikkunnthu
evnmar nth over chiriyaa
Class room comedy onnum koode kaanatte
മഴവിൽ മനോരമയിൽ എത്ര നല്ല കോമഡി കേട്ടാലും ചിരിക്കാത്ത നസീർ ഇവിടെ വന്ന് പൊട്ട കോമഡിക്ക് എല്ലാം ചിരിച്ചു തള്ളുന്നു.ഈ സ്കിറ്റ് ചിരിക്കാൻ എന്താണ് ഇരിക്കുന്നത് ഒന്ന് ഇവന്മാരോട് പറഞ്ഞു തരാൻ പറയു
8:30 😂
ജഡ്ജസിന്റ ചിരിയുടെ volume കുറച്ചാൽ കേൾക്കാൻ കുറച്ചു കൂടി ക്ലിയർ ആയേനെ.
Iyalu veruppikan ividem vanno😅
Judgesinu va polikkaan prathyeka kizhi kodukkunnundo. Vaa polikkaathe irinnu kelkkeda.
ഇവറ്റകൾ ജഡ്ജസ് ആണൊ അതോ ചിരിതൊഴിലാളികൾ ആണൊ.... വളിച്ച കോമഡി കും മൂക്കറ ഇട്ടു ചിരിക്കുന്നു....😂
Idhano seen shajon chettan oru dhivasam enne kananam enikku kananam ennund
എന്ത് കെട്ടിട്ടാണ് ഇവർ ഇങ്ങനെ ചിരിക്കൂന്നേ
Evar nala kalakaran mar ann but athrak cherikan undariunila skit
enth valicha comedyy
Ihinentha ithrachirikkan
Endhu kanditta ethra chirikunathu???😢
ഇത് കൊള്ളില്ല
🙄🙄🙄
Ithukandu chirikkunna kizhanganmar
Ithil evidaanu comedy 🤔
ഇവര് വെറുതെ ചിരിക്കുക യാണ്ഞങൾക്ചിരിവരുനില
Aa chiri boranu
Shajon chuma chirikkunmu
JUDGESINU CHIRICHALE CASH KITTOLLU ORU DHOUT😅
ജഡ്‌ജസ്സിനു ചിരിക്കുന്നതിന് പ്രേത്യേകം ക്യാഷ് ആയിരിക്കും
Nalla bore comedy.. full double meaning aan.. too bad
ഈ 🌼റന്മാരുടെ ചിരി കണ്ടിട്ട് scripted ആണ്...
Super❤❤❤🎉🎉🎉
Chirikan ullathu undo
Oru comediyum thonnathirunnethu njaan maathramano ennu vishamichirunnappozhanu comments vaayichu nokkiyathu. Appol samadhanamaayi. Judges arochakam
ഇനി ആര് ഏത് സ്കിറ്റ് ചെയ്ത് വീഡിയോ ഇട്ടാലും അതിന്റെ താഴെ ചെന്ന് പത്തനം തിട്ട ടീം അടിപൊളി ആണ്, അവരുടെ അടുത്തെങ്ങും ഇത് വരില്ല,എന്ന് പറഞ്ഞു കമന്റ് ചെയ്യുന്നവർ സത്യത്തിൽ അവർക്ക് തന്നെ ആണ് പാര ആകുന്നത്, ഓവർ ഹൈപ്പ് കൊടുത്തു അവർക്ക് താങ്ങാവുന്നതിലും പ്രഷർ കൊട്ത്ത് ഇനിയുള്ള സ്കിറ്റ് എങ്ങാനും മോശം ആയാൽ ഈ പറയുന്നവർ തന്നെ താഴെയിടും. അത് കൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും ആരും ആയിട്ട് കമ്പയർ ആക്കാണ്ടിരിക്കുക
😂
ഇവർക്ക് എന്തിനാണ് സിൽവർ പഞ്ച് .ജഡ്ജ് ചിരിച്ചിട്ടണോ
Enthu kandittano ee pottanmar irunnu chirikkunnathu
ചുമ്മാ ഓവർ ചിരി
Ishwaraaaa
75000 illa 30000 Pathanamthitta teamine thazhayunnu
എന്താ ഇത്രയും ചിരിക്കാൻ