അറിയില്ലായിരുന്നു. പഴയ തിരി ഞാൻ പുറത്തേക്ക് കളയാ റായിരുന്നു. പക്ഷേ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇങ്ങനെ കളയാൻ പാടുള്ളതാണോ. എന്ന് ഇപ്പോൾ മനസ്സിലായി ഒരു പാട് നാളത്തെ സംശയം തീർത്ത് തന്നതിന് ഒരു പാട് നന്ദിയുണ്ട് മേഡം 🙏
നല്ല അറിവ്... 🙏🏻 പുഷ്പാഞ്ജലി കഴിച്ചതിന്റെ ബാക്കി ഭസ്മം, ഇലകൾ, വഴിപാട് പായസം മിച്ചമുള്ളത് എന്നിവ എന്തു ചെയ്യാൻ പറ്റും? പായസം maximam share ചെയ്യും. But ചിലപ്പോൾ മിച്ചം വരും. അതുപോലെ അർച്ചനയുടെ ബാക്കി കുറെ നാൾ സൂക്ഷിച്ചു വയ്ക്കും. കുറെ ആകുമ്പോൾ എടുത്തു കളയും..ഒരു ബുദ്ധിമുട്ട് ആണ് കളയാൻ.. 😔 ഒരു answer പ്രതീക്ഷിക്കുന്നു.. 🙏🏻
ഇതൊക്കെ വെറുതെയാണ് ഇതൊക്കെ വിശ്വസിക്കാനും കുറെ പേരുണ്ടാകും..പണ്ടുള്ളവരും കത്തിച്ച തിരി പുറത്ത് ആരും ചവിട്ടാത്ത രീതിയിൽ എവിടേലും ഇടും.. അമ്പലങ്ങളിൽ പോലും കത്തിച്ച തിരി പുറത്ത് എതേലും മരത്തിൻ്റെ ചോട്ടിലോ മറ്റോ ഇടും അല്ലെങ്കിൽ വല്ലതും കത്തിക്കുമ്പോൾ അതിൻ്റെ കൂടെ ഇട്ട് കത്തിക്കും.. അത്രേ ഉള്ളൂ .. ഞാനും ഏതേലും മരത്തിൻ്റെ ചുവട്ടിൽ ഇടാറാണ് പതിവ്.. അത് കൊണ്ട് ഇന്നേ വരെ ദോഷമൊന്നും ഉണ്ടായിട്ടില്ല.. കത്തി കൊണ്ടിരിക്കുമ്പോഴേ അതിന് പ്രാധാന്യമുള്ളൂ.. കത്തിക്കഴിഞ്ഞാൽ പിന്നെ അത് കരിന്തിരിയാണ്.. പിന്നെ അത് എവിടെയിട്ടാലും ഒരു കുഴപ്പവുമില്ല
🙏 വളരെ നല്ലൊരു അറിവാണ് പ്രേക്ഷകർക്ക് കൊടുത്തത് പക്ഷേ ഒരു കാര്യം കൂടി ശ്രദ്ധിച്ചാൽ വളരെ നല്ലതാണ് ഒരിക്കലും "നില"വിളക്കു പ്ലേറ്റിലോ,ഇലയിലോ വെച്ച് കത്തിക്കാൻ പാടില്ല! കാരണം അല്പം ഒന്നു ചിന്തിച്ചാൽ മനസ്സിലാകും! നമ്മുടെ വീടുകളിൽ നമ്മൾ "ബഹു"മാനിക്കുന്ന ഒരാൾ കടന്നുവന്നാൽ! നമ്മുടെ വീട്ടിൽ കസേരയോ, ബഞ്ചോ, ഒരു കുരണ്ടിയോ? കൂടുതൽ പറയേണ്ട ഒരു പലക പോലും ഇട്ടുകൊടുക്കാൻ ഇല്ലായെങ്കിൽ!ആരെങ്കിലും ഒരു പ്ലേറ്റ് വെച്ചു കൊടുക്കുമോ? ഒരു വാഴയില മുറിച്ചിട്ട് കൊടുക്കുമോ? ഇല്ലല്ലോ? നിങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ ( വിളക്ക് ആണല്ലോ ഭഗവാൻ! വിളക്കിൽ എരിയുന്ന "ദീപം" നാരായണനും, അതിന്റെ "പ്രകാശം" ലക്ഷ്മിയും ആണല്ലോ അപ്പോൾ ഭഗവാൻ പൂർണ്ണമായില്ലേ?... ആ "ഭഗവാ"നെ ഇലയിലും പ്ലേറ്റിലുമൊക്കെ ഇരുത്താം ; ) നിലവിളക്ക് പത്മമിട്ട് അതിൽ വയ്ക്കാം , അല്ലെങ്കിൽ ഒരു പട്ടുവിരിച്ചതിൽ വെക്കാം, അതുമല്ലെങ്കിൽ ഒരു പീഠമിട്ട് അതിൽ വയ്ക്കാം, ഒരുപിടി ദർഭപുല്ല് വാങ്ങിവച്ചാൽ! ഒരു ദർഭ മൂന്നായി മുറിച്ചു വച്ചാൽ, അതിൽ ഭഗവാനെ ഇരുത്താം, ഇതൊന്നും പറ്റിയില്ലെങ്കിൽ, എന്തിന് കൂടുതൽ പറയുന്നു? ( "നില" വിളക്ക് ) നിലത്തു തന്നെ ഇരുന്നാൽ പോരെ? [ അതുപോലെതന്നെ കൂടുതലും "നവാഹ" ത്തിനു വരുന്ന ആചാര്യന്മാർ ആണ് പറയുന്നത്! ഭൂമിദേവിക്ക് നിലവിളക്കിന്റെ ഭാരം താങ്ങുവാൻ പറ്റുകയില്ല! അതുകൊണ്ട് ഒരു ഇലവച്ച് വേണം നിലവിളക്കു കൊളുത്തുവാ നെന്ന്! അപ്പോൾ നിങ്ങൾ ആരെങ്കിലും ഒന്നു ചോദിക്കണം! ആചാര്യൻ എത്ര കിലോ ഭാരം താങ്ങുമെന്ന് (50, കിലോ എടുക്കും എന്ന് പറഞ്ഞാൽ) ചോദിക്കണം എനിക്കൊരു 100, കൊണ്ടുപോകുവാൻ ഉണ്ട്, ഒരു ഇല വച്ചു തന്നാൽ എടുക്കുമോ? എന്ന് നിങ്ങൾ ആരെങ്കിലും ചോദിക്കുമോ? ചോദിക്കില്ല കാരണം ഒരു ആചാര്യനാണ് പറയുന്നത് അതുകൊണ്ട് എന്ത് അന്തവിശ്വാസം പറഞ്ഞാലും കേട്ടു കൊണ്ടേയിരിക്കും! ഈ യജ്ഞങ്ങൾ എല്ലാം വെറും കാശിനു വേണ്ടി മാത്രം! നമ്മുടെ പുരാണങ്ങളിൽ ഒന്നുംതന്നെ ഒരല്പംപോലുംഅന്ധവിശ്വാസങ്ങൾ ഇല്ല! ഓരോ പ്രാവശ്യവും വരുന്ന ആചാര്യന്മാർ തന്നെ ഇല്ലാത്ത അന്ധവിശ്വാസങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും! ] അതുപോലെതന്നെ നിലവിളക്കിൽ കരിന്തിരി കത്തിക്കുവാൻ പാടില്ല എന്നു പറയുന്നു അതു കേട്ട് എല്ലാവരും നിലവിളക്ക് അണച്ചു വയ്ക്കുന്നു! അതും തെറ്റാണ് നമ്മൾ വിളക്ക് കൊളുത്തിയാൽ ലക്ഷ്മീദേവി എത്തുകയായി🌹 അണയ്ക്കുമ്പോൾ ദേവിയെ പറഞ്ഞു വിടുകയാണ് ഒരിക്കലും അത് ശരിയല്ല കരിംതിരി എന്താണ് എന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് ( കരിംതിരി എന്നുപറഞ്ഞാൽ നിലവിളക്ക് എരിഞ്ഞുതീരുന്ന തല്ല! പണ്ട് ക്ഷാമം ഉണ്ടായിരുന്ന കാലത്ത് വല്യമ്മമാർ വിളക്കിത്തിരി തെറുത്ത് വിളക്കിൽ എണ്ണ ഒഴിക്കാതെ! തിരി എണ്ണയിൽ മുക്കി കത്തിക്കു മായിരുന്നു, അതാണ് കരിംതിരി ( പട്ടിണിതിരി) എന്നു പറയുന്നത്! അതല്ലാതെ എണ്ണ തീർന്നു തിരിയെരിയുമ്പോൾ അതു കരിംതിരി അല്ല അങ്ങനെയിരിക്കുമ്പോൾ വരുന്ന പുക നമ്മുടെ ഭവനത്തിലെ സകലവിധ ദോഷങ്ങളും ശമിപ്പിച്ച് സകലവിധ ഐശ്വര്യങ്ങളും ഉണ്ടാക്കും സകലവിധ നെഗറ്റീവ് ഊർജങ്ങ ദിവസവും മാറിക്കൊണ്ടിരിക്കും മുകളിൽ പറഞ്ഞതുപോലെ കത്തി ബാക്കിവന്നതിരി സൂക്ഷിച്ചുവെച്ചിരുന്ന് ആഴ്ചയിൽ രണ്ട് ദിവസം പുകയ്ക്കുന്നതിനേക്കാൾ ഒന്നുകൂടി നല്ലതായിരിക്കും 🔥 പക്ഷേ അതിനും ഒരു ദോഷമുണ്ട് ( ദോഷമല്ല ദൂഷ്യം ) കാരണം വിളക്കിൽ കരി പിടിക്കും അതു ദിവസവും തേച്ചു കഴുകണം അതൊരു ജോലിയാണ് 🌹 ഈശ്വരനു വേണ്ടി ജോലി ചെയ്താൽ സർവ്വം സാധ്യമാകും യാതൊരു സംശയവും വേണ്ട🌹 ഇങ്ങനെ ഒരുപാടൊ രുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുവാൻ ഉണ്ട്!! ഇങ്ങനെയൊരു കാര്യം നിങ്ങൾക്കുതന്ന ആ "മഹാത്മാ"വിന് 🌹 എല്ലാവിധ ഈശ്വരാ "🙌" അനുഗ്രഹങ്ങളുമുണ്ടാകട്ടെ 🌹എന്ന് പ്രാർത്ഥിക്കുന്നു 🌹 അതുകൊണ്ടാണല്ലോ എനിക്കും രണ്ടു വാക്കു പറയുവാൻ അവസരമുണ്ടായത് ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എല്ലാവരും ക്ഷമിക്കുമല്ലോ? എല്ലാവർക്കും ഈശ്വര നാമത്തിൽ ആയുരാരോഗ്യ സമ്പൽസമൃദ്ധി ഉണ്ടാകട്ടെ 🙏🌹 എന്നു പ്രാർത്ഥിക്കുന്നു 🌹🙏 ലോകാ സമസ്താ സമൃദ്ധി ഭവന്തു സമസ്ത ലോകാ സുഖിനോ ഭവന്തു സമസ്ത ലോകാ ശാന്തി ഭവന്തു 💥 ഓം ശാന്തി: ശാന്തി: ശാന്തി: 💥
ഞാൻ മാഡം പറഞ്ഞത് പോലെ ചെയ്തു. സത്യം. ഒരുപാട് മാറ്റം വന്നു... നന്ദി 🙏🙏🙏🙏
Aaano...njan ippo kandullu ..tto...
നന്ദി നമസ്കാരം ആരു അത്ര ശ്രദ്ധിക്കാത ഇത്തരം നല്ല കാര്യം ങ്ങൾ പകർന്ന് നൽകിയതിന്
വളരെ വിലയേറിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവാ ം നമ ഓം നമോ നാരായ താങ്ക്യൂ ടീച്ചർ നല്ല അറിവ് പറഞ്ഞ തന്ന നന്ദി നന്ദി നന്ദി
നല്ല അറിവിന് നന്ദി 🙏
വളരെ പ്രയോജനപ്രദമായ കാര്യം. Thanks🙏🙏🙏
കുറേക്കാലത്തെ സംശയമായിരുന്നു. നന്ദി🙏
വളരെ ഉപകാരപ്രദം ആയ ഓരോ വീഡിയോ ആണ്... 🙏👏👏👏
അമൂലൃഅറിവ് പകർന്നു തന്നതിന് ഒരുപാട്നന്ദി
അറിഞ്ഞുകൂടാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി
ഒരുപാട് നല്ല അറിവ് തന്നതിന് 🙏🙏🙏
വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് ഒരു പാട് thanks
താങ്ക്സ് ഈ അറിവ് പറഞു thanathinu നന്ദി
Enganeyulla nalla arivinu orupad nandhi mam
Good message.thank you ♥️🙏🍀
നല്ല അറിവാണ് തന്നേ നന്ദി 🙏
ഞാൻ കത്തിച്ചു കളെയരാണ് പതിവ് ഇനീ ഇത് പോലെ ചെയ്യാം 🙏❤🌹
വളരെ നല്ല ഒരു അറിവ് വളരെ ലളിതമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Healthy....ayi irekku..... postive kittum...... happy ayi irekkum
Nice. Valare prayojanapedunna Aarivu. Thanks.
Thanks. Nalla oru kaarium share chaithu.
Orupad Nanni 🙏🙏🙏
Ozhugunna vellathil ittal doshamundo mam. Pl. Reply🙏🏻🌹
നല്ല അറിവാണ്. ഇനി തിരി കളയില്ല. നന്ദി.
valara thank you chachi. ista pathivanu.🙏
Nalla arivu medam👍👍
വളരെ ഫലപ്രദമായ വീഡിയോ 🙏🙏🙏
Ith valya samshayam aayirunnu ennum.. Thank you so much🙏🙏
വീഡിയോ വളരെ ഇഷ്ട്ടം ആ യി
ഞാനും എന്നും പുറത്തുകള യാറാണ് പതിവ് 🙏
Njanum
N bbbbh km
Ki ki
ഞാനും
ഞാനും
Njanum,,,
OM NAMASHIVAYA Valare Nandi Valare Nannayirikkunnu
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്, ഞാനും തിരി പുറത്താണ് കളയുന്നത്, വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് അങ്ങനെ തിരി പുറത്ത് വലിച്ചെറിയാൻ പാടില്ലായെന്ന് , നന്ദി
ഒരുപാട് നന്ദി ഉണ്ട് നല്ല ഒരു അറിവായിരുന്നു
Nalla അറിവ് 🙏🙏🙏മനസ്സിലാക്കാൻ പറ്റി 😍😍
വളരെ നല്ലത്
കാത്തിരൂന്ന video. Thankyou Mam.
ഇത് പുതിയ അറിവാണ് നന്ദി. ഈ എണ്ണത്തിരി പുകക്കുന്നതിൽ ഇടുമ്പോൾ ചുമ വരുന്നു. അതാണ് കഷ്ടം.
Vilak karinthiri kathunna athe manam alle sambraniyil ittu kathikkumbol varunnath...athu karinthiri kathunnathu pole feel cheyyille
അറിയില്ലായിരുന്നു. പഴയ തിരി ഞാൻ പുറത്തേക്ക് കളയാ റായിരുന്നു. പക്ഷേ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇങ്ങനെ കളയാൻ പാടുള്ളതാണോ. എന്ന് ഇപ്പോൾ മനസ്സിലായി ഒരു പാട് നാളത്തെ സംശയം തീർത്ത് തന്നതിന് ഒരു പാട് നന്ദിയുണ്ട് മേഡം 🙏
എനിക്കും അറിയില്ലായിരുന്നു
എനിക്കും അറിയില്ലായിരുന്നു ഞാൻ ഒരു ടപ്പയിൽ സൂക്ഷിച്ചു പീന്നീട് കളയും വളരെ നന്ദി ഈ അറിവ് പറഞ്ഞു തന്നതിൽ
Vilakku koluthunnathinu munpano ingane cheyyendatj
നല്ല അറിവ്... 🙏🏻
പുഷ്പാഞ്ജലി കഴിച്ചതിന്റെ ബാക്കി ഭസ്മം, ഇലകൾ, വഴിപാട് പായസം മിച്ചമുള്ളത് എന്നിവ എന്തു ചെയ്യാൻ പറ്റും?
പായസം maximam share ചെയ്യും. But ചിലപ്പോൾ മിച്ചം വരും.
അതുപോലെ അർച്ചനയുടെ ബാക്കി കുറെ നാൾ സൂക്ഷിച്ചു വയ്ക്കും. കുറെ ആകുമ്പോൾ എടുത്തു കളയും..ഒരു ബുദ്ധിമുട്ട് ആണ് കളയാൻ.. 😔
ഒരു answer പ്രതീക്ഷിക്കുന്നു.. 🙏🏻
പായസം പശുവിന് കൊടുക്കാം. പൂക്കളും ഇലയും ചെടിയുടെ ചുവട്ടിൽ ഇടാം. ഭസ്മം ഒരു ടിന്നിൽ സൂക്ഷിച്ചാൽ ദിവസവും നെറ്റിയിൽ തൊടാം 🙏
Nalla arivu paranju thannathinu thanks...
Valare nanni
വളരെ നന്ദി
മാഡം മാഡത്തിന്റെ വീഡിയോ ഓക്കേ ഞാൻ കാണാറുണ്ട്. ഒരു പാട് നന്ദി അറിവ് തന്നതിന്
വളരെ ഉയോഗപ്രദമായ ഒരു അറിവ് 🙏
ഒരു പുതിയ അറിവ് നൽകിയതിന് നന്ദി.
നമസ്കാരം.
Very informative Message.thankyou
Ok thanks 🙏🙏
ഒരുപാട് നന്ദി 🙏
ഈ അറിവ് പകർന്നു നൽകി യതിനു നന്ദി
Kuzhichumoodukayanu pathiv
അറിവ് പകർന്ന് തന്നതിന് നന്ദി
Vilakk kathich kazhinj Ella divasavum thiri eduth oru pathrathil sookshich vekkarond..aa pathram niranj kazhiyumbol aduppil idukayaanu cheyyunnath..prashnam ondo ?
Njan eppol ullath Omanil anu ullath ...vilakkuthiri kalayathe enthanu oru solution parayo please
കർപ്പൂരം kathitheerumpol അതിന്റെ കൂടെ ഇട്ടു കത്തിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ njan അങ്ങനെ cheythittund
Ellam oru vishwasam......
അമ്പലങ്ങളിൽ എണ്ണയും തിരിയും അടുപ്പു കത്തിക്കാൻ ഉപയോഗിക്കു൦.
Thank you... Goodmessage..
Nalla 💐arivunu nanni thanku mam,💐🙏🏿🙏🏿💐❤️❤️
Puthiya oru arivu pakarnnu thannathinu orupadu nanni🙏
Chechi appo വിളക്ക് എണ്ണ ന്താ ചെയേണ്ടത് pls reply me ചേച്ചി....
Enganney chaithal athe karinthiri kathal aviley. ?
Njan ethu purathu kalayumaayirunnu ethu aarum paranju kettittilla valere santhosham
Pooja muriyil vachh pugaykkunnathinu pagaram veedinu purathhuvachh sathyasamayath kudugayil pogaykkaamo?
Mm🙏
Good, Informative 🙏👌💐
നല്ല അറിവാണ് പറഞ്ഞു തന്നത് താങ്ക്സ് മേഡം
നല്ല അറിവ്🙏🏻🙏🏻🙏🏻🙏🏻thanks ചേച്ചി
Valachodikkaathe kaaryagal paranju thannathinu thaankalodu kadappettirikkunnu 😍😍
Thanks nalla arivu thannathinu
വിളക്ക് തേയ്ക്കുമ്പോൾ അത് ഞാൻ കളയാറാണ് പതിവ്.. അത് മിക്കവാറും കാക്ക കൊത്തി കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്
Ayyo njanum ithrem nalum purathekkanu kalayaru
nallarivu Nandhi🙏
Veroru karyam chodichotte poojamuriyile
pottipoya daiva photos enthanu cheyya evideyanu kalaya ambalathinaduthulla marangalude chuvade vakkanam ennokke kelkkunnu ethanu sheri?
Answer kittiyilla Ariyavunnavar parayamo?
അമ്പലത്തിൽ വക്കാവുന്നതാണ്. അല്ലെങ്കിൽ നദിയിൽ ഒഴുക്കി വിടാം 🙏
Can u tell any other way as we r living outside Kerala and flats .
ഇനിയും ഇങ്ങനെ ചെയ്യും ട്ടോ 🙏🙏🙏
നന്നായിട്ടുണ്ട് കേട്ടോ.
നല്ല അറിവ്
ഇങ്ങനെ ചെയ്യുന്നത് പ്രകൃതിക്കും നല്ലതാണ്
Nalla information
Good thought and karma .
Super mesage
Thank you so much...,,🙏🙏🙏
Nandi...Namaskàram.
നല്ലൊരു വീഡിയോ
Thank you... Super information..👍👌😍💯💐🙏🙏
അറിയാത്ത കാര്യങ്ങൾ ഒരുപാടാണ് ചേച്ചി 🙏
thanks for the information
വളരെ നന്ദി ഉണ്ട് എല്ലാം പറഞ്ഞ് തരുന്നത് ന് 🙏🏻🙏🏻🙏🏻
താങ്ക്സ് 🙏🙏🙏🙏
Thanks
കൊള്ളാം 👍🏻🥰
അറിവിന് നന്ദി
Thank u chechi! ❤
ഗീത
താങ്ക് യു
നല്ല അറിവ് തന്നു
ഇതൊക്കെ വെറുതെയാണ് ഇതൊക്കെ വിശ്വസിക്കാനും കുറെ പേരുണ്ടാകും..പണ്ടുള്ളവരും കത്തിച്ച തിരി പുറത്ത് ആരും ചവിട്ടാത്ത രീതിയിൽ എവിടേലും ഇടും.. അമ്പലങ്ങളിൽ പോലും കത്തിച്ച തിരി പുറത്ത് എതേലും മരത്തിൻ്റെ ചോട്ടിലോ മറ്റോ ഇടും അല്ലെങ്കിൽ വല്ലതും കത്തിക്കുമ്പോൾ അതിൻ്റെ കൂടെ ഇട്ട് കത്തിക്കും.. അത്രേ ഉള്ളൂ .. ഞാനും ഏതേലും മരത്തിൻ്റെ ചുവട്ടിൽ ഇടാറാണ് പതിവ്.. അത് കൊണ്ട് ഇന്നേ വരെ ദോഷമൊന്നും ഉണ്ടായിട്ടില്ല.. കത്തി കൊണ്ടിരിക്കുമ്പോഴേ അതിന് പ്രാധാന്യമുള്ളൂ.. കത്തിക്കഴിഞ്ഞാൽ പിന്നെ അത് കരിന്തിരിയാണ്.. പിന്നെ അത് എവിടെയിട്ടാലും ഒരു കുഴപ്പവുമില്ല
മറുപടി ഇല്ല
💓
❤️❤️❤️
Very good information 🙏
Vilakkuthiri aduppathidavo
Mm🙏
നല്ല അറിവാണ് പറഞ്ഞത്. പക്ഷെ പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നു.
Thank u Chachi ee nalla aruvene 👍🙏🙏❤
mam good information ...njan daily viliku vaikarundu..but njan neeyilanu viliku vaikuneth..apol athum daily matunumo...pls reply
Mm🙏
My God😱
Veedu karikondu nirayum.
Verum sambrani with ashttagandam
Pukachal mathi.
Vilakkuthiri ittu pukachal veedu karikondu nirayum. Paint🎨 adichu
Papparakum
അങ്ങനെ ചെയ്യുമ്പോൾ കരിന്തിരി കത്തുന്ന അരോചകമായ ഒരു ഗന്ധം വരും. നെയ്ത്തിരി ആണെങ്കിൽ നല്ല ഗന്ധം ആയിരിക്കും വരിക.
Fantastic explanation thanks for the video
Super ma
Nalla oru information aanu.
Thank you Mam.
ശരിയാണെന്ന് തോന്നുന്നില്ല... കാരണം തിരി(തുണി)കരിയുമ്പോൾ പുകയ്ക്ക് നല്ല മണം ആയിരിക്കില്ല ഉണ്ടാകുക.
🙏 വളരെ നല്ലൊരു അറിവാണ് പ്രേക്ഷകർക്ക് കൊടുത്തത് പക്ഷേ ഒരു കാര്യം കൂടി ശ്രദ്ധിച്ചാൽ വളരെ നല്ലതാണ് ഒരിക്കലും "നില"വിളക്കു പ്ലേറ്റിലോ,ഇലയിലോ വെച്ച് കത്തിക്കാൻ പാടില്ല! കാരണം അല്പം ഒന്നു ചിന്തിച്ചാൽ മനസ്സിലാകും! നമ്മുടെ വീടുകളിൽ
നമ്മൾ "ബഹു"മാനിക്കുന്ന ഒരാൾ കടന്നുവന്നാൽ! നമ്മുടെ വീട്ടിൽ കസേരയോ,
ബഞ്ചോ, ഒരു കുരണ്ടിയോ? കൂടുതൽ പറയേണ്ട ഒരു പലക പോലും ഇട്ടുകൊടുക്കാൻ ഇല്ലായെങ്കിൽ!ആരെങ്കിലും ഒരു പ്ലേറ്റ് വെച്ചു കൊടുക്കുമോ? ഒരു വാഴയില മുറിച്ചിട്ട് കൊടുക്കുമോ? ഇല്ലല്ലോ? നിങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ ( വിളക്ക് ആണല്ലോ ഭഗവാൻ!
വിളക്കിൽ എരിയുന്ന "ദീപം" നാരായണനും,
അതിന്റെ "പ്രകാശം" ലക്ഷ്മിയും ആണല്ലോ
അപ്പോൾ ഭഗവാൻ പൂർണ്ണമായില്ലേ?...
ആ "ഭഗവാ"നെ ഇലയിലും പ്ലേറ്റിലുമൊക്കെ
ഇരുത്താം ; ) നിലവിളക്ക് പത്മമിട്ട് അതിൽ വയ്ക്കാം , അല്ലെങ്കിൽ ഒരു പട്ടുവിരിച്ചതിൽ വെക്കാം, അതുമല്ലെങ്കിൽ ഒരു പീഠമിട്ട് അതിൽ വയ്ക്കാം, ഒരുപിടി ദർഭപുല്ല് വാങ്ങിവച്ചാൽ!
ഒരു ദർഭ മൂന്നായി മുറിച്ചു വച്ചാൽ, അതിൽ ഭഗവാനെ ഇരുത്താം, ഇതൊന്നും പറ്റിയില്ലെങ്കിൽ, എന്തിന് കൂടുതൽ പറയുന്നു?
( "നില" വിളക്ക് ) നിലത്തു തന്നെ ഇരുന്നാൽ പോരെ? [ അതുപോലെതന്നെ കൂടുതലും "നവാഹ" ത്തിനു വരുന്ന ആചാര്യന്മാർ ആണ് പറയുന്നത്! ഭൂമിദേവിക്ക് നിലവിളക്കിന്റെ ഭാരം
താങ്ങുവാൻ പറ്റുകയില്ല! അതുകൊണ്ട് ഒരു ഇലവച്ച് വേണം നിലവിളക്കു കൊളുത്തുവാ
നെന്ന്! അപ്പോൾ നിങ്ങൾ ആരെങ്കിലും ഒന്നു ചോദിക്കണം! ആചാര്യൻ എത്ര കിലോ ഭാരം
താങ്ങുമെന്ന് (50, കിലോ എടുക്കും എന്ന് പറഞ്ഞാൽ) ചോദിക്കണം എനിക്കൊരു
100, കൊണ്ടുപോകുവാൻ ഉണ്ട്, ഒരു ഇല വച്ചു തന്നാൽ എടുക്കുമോ? എന്ന് നിങ്ങൾ ആരെങ്കിലും ചോദിക്കുമോ? ചോദിക്കില്ല
കാരണം ഒരു ആചാര്യനാണ് പറയുന്നത്
അതുകൊണ്ട് എന്ത് അന്തവിശ്വാസം പറഞ്ഞാലും കേട്ടു കൊണ്ടേയിരിക്കും!
ഈ യജ്ഞങ്ങൾ എല്ലാം വെറും കാശിനു വേണ്ടി മാത്രം! നമ്മുടെ പുരാണങ്ങളിൽ ഒന്നുംതന്നെ ഒരല്പംപോലുംഅന്ധവിശ്വാസങ്ങൾ ഇല്ല! ഓരോ പ്രാവശ്യവും വരുന്ന ആചാര്യന്മാർ തന്നെ ഇല്ലാത്ത അന്ധവിശ്വാസങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും! ] അതുപോലെതന്നെ നിലവിളക്കിൽ കരിന്തിരി കത്തിക്കുവാൻ പാടില്ല എന്നു പറയുന്നു അതു കേട്ട് എല്ലാവരും
നിലവിളക്ക് അണച്ചു വയ്ക്കുന്നു! അതും തെറ്റാണ് നമ്മൾ വിളക്ക് കൊളുത്തിയാൽ
ലക്ഷ്മീദേവി എത്തുകയായി🌹 അണയ്ക്കുമ്പോൾ ദേവിയെ പറഞ്ഞു വിടുകയാണ് ഒരിക്കലും അത് ശരിയല്ല
കരിംതിരി എന്താണ് എന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് ( കരിംതിരി എന്നുപറഞ്ഞാൽ
നിലവിളക്ക് എരിഞ്ഞുതീരുന്ന തല്ല! പണ്ട്
ക്ഷാമം ഉണ്ടായിരുന്ന കാലത്ത് വല്യമ്മമാർ
വിളക്കിത്തിരി തെറുത്ത് വിളക്കിൽ എണ്ണ ഒഴിക്കാതെ! തിരി എണ്ണയിൽ മുക്കി കത്തിക്കു മായിരുന്നു, അതാണ് കരിംതിരി ( പട്ടിണിതിരി) എന്നു പറയുന്നത്! അതല്ലാതെ എണ്ണ തീർന്നു
തിരിയെരിയുമ്പോൾ അതു കരിംതിരി അല്ല
അങ്ങനെയിരിക്കുമ്പോൾ വരുന്ന പുക
നമ്മുടെ ഭവനത്തിലെ സകലവിധ ദോഷങ്ങളും ശമിപ്പിച്ച് സകലവിധ ഐശ്വര്യങ്ങളും ഉണ്ടാക്കും സകലവിധ നെഗറ്റീവ് ഊർജങ്ങ
ദിവസവും മാറിക്കൊണ്ടിരിക്കും മുകളിൽ പറഞ്ഞതുപോലെ കത്തി ബാക്കിവന്നതിരി
സൂക്ഷിച്ചുവെച്ചിരുന്ന് ആഴ്ചയിൽ രണ്ട് ദിവസം
പുകയ്ക്കുന്നതിനേക്കാൾ ഒന്നുകൂടി നല്ലതായിരിക്കും 🔥 പക്ഷേ അതിനും
ഒരു ദോഷമുണ്ട് ( ദോഷമല്ല ദൂഷ്യം )
കാരണം വിളക്കിൽ കരി പിടിക്കും അതു
ദിവസവും തേച്ചു കഴുകണം അതൊരു ജോലിയാണ് 🌹 ഈശ്വരനു വേണ്ടി ജോലി ചെയ്താൽ സർവ്വം സാധ്യമാകും യാതൊരു സംശയവും വേണ്ട🌹 ഇങ്ങനെ ഒരുപാടൊ രുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുവാൻ ഉണ്ട്!! ഇങ്ങനെയൊരു കാര്യം നിങ്ങൾക്കുതന്ന
ആ "മഹാത്മാ"വിന് 🌹 എല്ലാവിധ ഈശ്വരാ "🙌" അനുഗ്രഹങ്ങളുമുണ്ടാകട്ടെ 🌹എന്ന് പ്രാർത്ഥിക്കുന്നു 🌹 അതുകൊണ്ടാണല്ലോ എനിക്കും രണ്ടു വാക്കു പറയുവാൻ
അവസരമുണ്ടായത് ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എല്ലാവരും ക്ഷമിക്കുമല്ലോ?
എല്ലാവർക്കും ഈശ്വര നാമത്തിൽ ആയുരാരോഗ്യ സമ്പൽസമൃദ്ധി ഉണ്ടാകട്ടെ
🙏🌹 എന്നു പ്രാർത്ഥിക്കുന്നു 🌹🙏
ലോകാ സമസ്താ സമൃദ്ധി ഭവന്തു
സമസ്ത ലോകാ സുഖിനോ ഭവന്തു
സമസ്ത ലോകാ ശാന്തി ഭവന്തു
💥 ഓം ശാന്തി: ശാന്തി: ശാന്തി: 💥
Valare nalla karyamanuparanjathu .
🌹