Wayanad|Pulpalli town|seetha devi levakusha temple|exploring wayanad|Rahim vlogs|

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #Exploring_wayanad#pulpalli_town#seethadevi_levakusha_temple#
    Pulpalli is one of the historic place in wayanad kerala, Seetha devi levakusha is unique seetha devi temple in India, situated in pulpally wayanad kerala.. And also this is the border of karnataka state,, the kabani river is flowing near pulpalli, which divides karnataka and Kerala..
    house for sale at suthan bathery
    • Video
    • Wayanad|sulthan bather...
    This video is about sulthan bathery,
    Mint Mall, fish market, town bustand,wayanad milk booth, kfc,jubilee restaurant etc
    • Wayanad|sulthan bather...

ความคิดเห็น • 177

  • @anilaanila3025
    @anilaanila3025 2 ปีที่แล้ว +27

    പിന്നല്ല പുൽപള്ളി പോളിയാണ്. എന്റെ വിട് പുൽപള്ളി ആണ് . ഞങ്ങളുടെ ടൌൺ പൊളി 😍

  • @athirasanthosh976
    @athirasanthosh976 2 ปีที่แล้ว +14

    Iam proud of my pulpally😍😍

  • @Faisal786kunnampalli
    @Faisal786kunnampalli 2 ปีที่แล้ว +17

    എല്ലവരും ലോകം മുഴുവന്‍ കാണിക്കും എന്നാൽ നമ്മുടെ ഓരോ town കാണിക്കുന്ന vedio പൊളി...

  • @muhammedjamsheeredavalath6225
    @muhammedjamsheeredavalath6225 ปีที่แล้ว +4

    ശാന്തസുന്ദരമായ ഒരു പട്ടണം.

  • @Vishnu-sz9wl
    @Vishnu-sz9wl 2 ปีที่แล้ว +14

    അടിപൊളി സ്ഥലമാണ്😍😍😍😍😍

  • @sindhujayesht.2574
    @sindhujayesht.2574 2 ปีที่แล้ว +10

    ഞാൻ ജനിച്ചു വളർന്ന സ്ഥലം ❤❤❤

  • @xxxtentacionvibeforever4008
    @xxxtentacionvibeforever4008 2 ปีที่แล้ว +4

    ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂൾ VHSS

  • @Rashikmp
    @Rashikmp 2 ปีที่แล้ว +4

    ഞാനും പുൽപള്ളിക്കാരനാ

  • @Runwithhari
    @Runwithhari 2 ปีที่แล้ว +3

    Happy to see my place pulpally after a long time(remote area still living in 90’s). Compared to last year i can identify lot of changes inside the town. Yes we are also in the way of development🤩

  • @gudalurcloudymountains3591
    @gudalurcloudymountains3591 2 ปีที่แล้ว +12

    "ഞാൻ ഇതുവരെയും കാണാത്ത പുൽപ്പള്ളി👌👍💟സൂപ്പർ

  • @niroshasudheer22
    @niroshasudheer22 ปีที่แล้ว +1

    Rahim bro super Video ❤❤❤

  • @bineeshwayanad5208
    @bineeshwayanad5208 2 ปีที่แล้ว +4

    ഞാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് ❤❤👍🏻

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +2

      Thank you very much Bineesh bro

  • @rajeshpv1965
    @rajeshpv1965 2 ปีที่แล้ว +4

    ഹായ് റഹിം ഭായ്. കാഴ്ചകൾ മനോഹരം. വയനാട്ടിലെ സ്ഥലങ്ങൾ കാണാനും മനസ്സിലാക്കാനും പറ്റുന്നുണ്ട്.🌴🌴🌴🌴🌴

  • @naseelmp6713
    @naseelmp6713 2 ปีที่แล้ว +3

    പുൽപ്പള്ളി പൊളിയാണ്

  • @shereenaali7840
    @shereenaali7840 2 ปีที่แล้ว +3

    I am proud of my pulpally😘😘👍

  • @najiyanazrine9174
    @najiyanazrine9174 2 ปีที่แล้ว +3

    Orupad santhosham swantham native place kanundapol.edheaoke ormakil ayivrkkan kazhinju.pulpally🙂

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      Thank you for watching.. pls share

  • @ncpshometrend1988
    @ncpshometrend1988 2 ปีที่แล้ว +2

    Bro ഞാൻ ഒരു Pulpally കാരൻ ..... Supper... Nilagiri ഇഷ്ട്ടം ഉള്ള nilagiri യിൽ ജനിച്ച ഒരു ചെറിയ യൂട്യൂബർ.. 🙏🙏🙏

  • @arifanishad3432
    @arifanishad3432 2 ปีที่แล้ว +2

    👍👍ഞാൻ ജനിച്ച സ്ഥലവും പഠിച്ച സ്കൂളും... എന്റെ അയൽവാസിയെയുമെല്ലാം കാണാൻ കഴിഞ്ഞു..

  • @sourishkrishna8629
    @sourishkrishna8629 2 ปีที่แล้ว +4

    ന്റെ പുൽപള്ളി..... 🥰... വണ്ടിക്കടവ് പഴശ്ശിരാജ പാർക്ക്‌ ഉണ്ട്.. അത് കവർ ചെയ്യാരുന്നു....

  • @SasiKumar-mm4it
    @SasiKumar-mm4it ปีที่แล้ว

    Ee vedeo kanumbol kureyere ormmakal manasiloode kadannu pokunnu.Nhjan padicha Vijaya school enne padippicha bahumannyaraya adhyapakar,Soman sir, Yasasareeraya GK.pillai, PKKNair, Kamalakshi teacher,ennivarum ,Divakaran sir, Raghavan sir, Ouseph sir ennivareyokke orthu poyi.....orupadu Nanni❤️👍

  • @surendranpv8717
    @surendranpv8717 ปีที่แล้ว +2

    👌😂 ഒരുകാലത്ത് പുൽപ്പള്ളി ബസ്റ്റാൻഡ് ഇരിക്കുന്ന സ്ഥലം എൻറെയും കൂടി സ്ഥലമായിരുന്നു, കുരുമുളകിൻറെ സമ്പന്ന നാടായിരുന്നു ഇന്ന് ഞങ്ങൾ അവിടെ ഇല്ല ഈ ബ്ലോഗ് കാണുമ്പോൾ വല്ലപ്പോഴും പോകുമ്പോൾ മനസ്സിന് ഒരു വിഷമം, എനിക്ക് ആറുമാസം ഉള്ളപ്പോൾ ചോറ് തന്നാൽ ക്ഷേത്രമാണ് പുൽപ്പള്ളി സീതാദേവി ക്ഷേത്രം ലവകുശന്മാരുടെ 👌 ഇപ്പോൾ ഈ സ്ഥലം കാണുമ്പോൾ എത്രയോ മാറിയിരിക്കുന്നു പലതും,, ഈ സ്റ്റാൻഡിന് തൊട്ടു താഴെ ഒരു കൈതക്കാട് ഉണ്ട് ഇപ്പോൾ ഉണ്ടോ എന്നറിയില്ല, അവിടെ ഡിപ്പോ സുൽത്താൻ ഒരിക്കൽ അവിടെ വരികയും ഈ ക്ഷേത്രം നശിപ്പിക്കാൻ നോക്കുകയും, അതിന് കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ വാളിൽ കൈതക്കാട്ടിൽ ഇറങ്ങിയിട്ടുണ്ട് വളരെ വർഷങ്ങൾക്കു മുമ്പ് അത് കാണാൻ കഴിയുമായിരുന്നു, അതേപോലെ പുൽപ്പള്ളിയുടെ ആദ്യ നാമം കരിമം എന്നാണ് പറഞ്ഞിരുന്നത്, 14, ല്, ജില്ലക്കാർ താമസിക്കുന്ന ഒരേയൊരു ജില്ല വയനാട് ജില്ല, 👌🙏 വളരെ നന്നായിട്ടുണ്ട് ബ്ലോഗ് വെരി ഗുഡ് ഫ്രണ്ട്സ് 🙏🙏🙏🙏

  • @jaffwayanad5288
    @jaffwayanad5288 2 ปีที่แล้ว +3

    എന്റെ പനമരം കാണിക്കുമോ. തലക്കൽ ചന്ദു സ്മാരകം. കൊറ്റില്ലം..... കോട്ട സ്കൂൾ അടിപൊളി സ്ഥലം ആണ് 🥰🥰🥰🌹. പുൽപള്ളി അടിപൊളി 🌹🌹

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      Sure bro.. വയനാട് മൊത്തം കവർ ചെയ്യും, പക്ഷെ ഒറ്റയടിക്ക്‌ ചെയ്യില്ല,, ഇടക്ക് ഗ്യാപ്പിൽ വേറെഭാഗത്തും പോകും, അല്ലെങ്കിൽ മറ്റുള്ള പ്രേക്ഷകർക്കു bore അടിക്കും..

    • @jaffwayanad5288
      @jaffwayanad5288 2 ปีที่แล้ว

      Okkk

    • @jaffwayanad5288
      @jaffwayanad5288 2 ปีที่แล้ว

      ഫേസ്ബുക് ഉണ്ടോ?

  • @MS_Video
    @MS_Video ปีที่แล้ว

    ഈ മനോഹരമായ സ്ഥാലവും അവിടത്തെ നാട്ടുക്കാരും ഒന്നും പറയാൻ ഇല്ല .... എന്തായാലും ഈ മാസം എനിക് എവിടെത്തേക്ക് ഒരു പോസ്റ്റിംഗ് ഉണ്ട് .ഇത്രയും ഗംഭീരമായി അവതരിപ്പിച്ചതിന് thanks ❤

  • @geethachandran8491
    @geethachandran8491 2 ปีที่แล้ว

    പഴയ ഓർമകൾ സമ്മാനിച്ചതിനു ഒരായിരം പൂച്ചെണ്ടുകൾ 20 വർഷങ്ങൾ കഴിഞ്ഞു വീണ്ടും പുൽപള്ളി യിൽ പോയി വന്നത് പോലുള്ള ഒരു അനുഭവമാണ് ജ്ഞാങ്ങൾക്ക് കിട്ടിയത് ഒരുപാടു thanks

  • @low_budget_resorts_in_wayanad
    @low_budget_resorts_in_wayanad 2 ปีที่แล้ว +2

    Pulpallikaaran🔥🔥🔥

  • @muralitharank1736
    @muralitharank1736 2 ปีที่แล้ว +4

    Nice presentation with awesome explanation by Rahim Bro.Please make videos on Batheri and Kalpetta.

  • @ashrafmohamed6409
    @ashrafmohamed6409 2 หลายเดือนก่อน

    ❤🎉 Super. All the Best Bro ❤

  • @jinishajil1496
    @jinishajil1496 2 ปีที่แล้ว +1

    Pulpally vere level aanu✨️

  • @csunil9963
    @csunil9963 2 ปีที่แล้ว

    ആ സ്കൂൾ വിദ്യാർത്ഥികളും കുട്ടികളും ശരിക്കും ആവേശഭരിതരായി കാണപ്പെടുന്നു; your presentation is very good.

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      Hello sir.. നിങ്ങളുടെ contact നമ്പർ തരുമോ?

  • @ShabeerTheExplorer
    @ShabeerTheExplorer 2 ปีที่แล้ว +1

    Rahim bro video adipoliyakunnund keep going...2 varsham munp muthal thankalaude videos shradhikkarund..good presentation..specially your simplicity..njanum youtubil vlog cheyyarund calicut varumbol ariyikk

  • @__lchu_jshrju__6822
    @__lchu_jshrju__6822 2 ปีที่แล้ว +1

    😄my home place 🥰😘😘

  • @user-gc8xp1fh3r
    @user-gc8xp1fh3r 2 ปีที่แล้ว +2

    Njan pullalpallilil annnu broooooooo

  • @sheeba2971
    @sheeba2971 2 ปีที่แล้ว +3

    ഇനിയും കാണിക്കണം വയനാട്

  • @SoniyaSajith-c3q
    @SoniyaSajith-c3q 10 หลายเดือนก่อน

    ഇതിപ്പോവന്നു നോക് പുൽപള്ളി മാറിപ്പോയി,പുതിയ ulcc റോഡ് വന്നു.പുതിയ പുതിയ മാർകറ്റ് വന്നു,അത് താഴെ അങ്ങട്ടിയിൽ അല്ല.റോഡിനു വലുപ്പം വച്ചു. പുതിയ ഹോട്ടൽ അസ്ത:പോലത്തെ റസ്ടോർന്റുകൽ വന്നു 👌😮👌👌👌👌 പിന്നെ മെയിൽ കാര്യം താഴെ അങ്ങട്ടിയിൽ ഒരു അമ്പലത്തിൽ davi setha അദർത്താനം
    ചെയ്ത ഒരു അമ്പലം ഉണ്ട്:(ജടയറ്റ്‌ൽ കാവിൽ )
    , രാമായണം എഴുതിയ വാൽമീകി അമ്പലം ഉണ്ട് ഇവിടെ, പിനയും പിന്നയുമായി ഒരുപാട് കാര്യം.......വീര...വീരാ......വീരാ....പഴശിതബുരാൻ,..... &...????????? യുയർ ചിക്.

  • @busfan5231
    @busfan5231 6 หลายเดือนก่อน +1

    Meenangadi town vlog cheyyumo

  • @godsonfrancis1817
    @godsonfrancis1817 2 ปีที่แล้ว +2

    മാനന്തവാടി വീഡിയോ ചെയ്യൂ ബ്രോ

  • @MR-VIP15
    @MR-VIP15 2 ปีที่แล้ว +1

    വിജയ് സ്കൂളിൽ 12 വരെ ഉണ്ട്

  • @sneharamachandran4845
    @sneharamachandran4845 2 ปีที่แล้ว +1

    Njangade pulpally

  • @jabir8483
    @jabir8483 2 ปีที่แล้ว +3

    കുറച്ച് കാലം നമ്മൾ നിന്ന സ്ഥലം

  • @manjupavithran2034
    @manjupavithran2034 2 ปีที่แล้ว +1

    Ente pulpallyy

  • @AdarshEm-t3i
    @AdarshEm-t3i 7 หลายเดือนก่อน

    പുൽപള്ളി മുത്താണ് 🥰🥰🥰

  • @ithisalathmobiles3115
    @ithisalathmobiles3115 2 ปีที่แล้ว +1

    അടിപൊളി

  • @fidhafish2357
    @fidhafish2357 2 ปีที่แล้ว +1

    Super super 👌👌👍👍👍

  • @sethumadhavannair7627
    @sethumadhavannair7627 ปีที่แล้ว

    വയനാടൻ ആ ദിവാസി ഊരുകളിലേക്ക് ഇറങ്ങി അവരുടെ ആചാരങ്ങളുo ജീവിത രീതിയും പകർത്തി കൊണ്ടു ള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @jobishjobish3416
    @jobishjobish3416 ปีที่แล้ว

    🙏🚪

  • @the-qv4yo
    @the-qv4yo 2 ปีที่แล้ว

    Wynd, pulpally 😍💪🏻💪🏻

  • @tintulijo2135
    @tintulijo2135 2 ปีที่แล้ว

    Pulpally enta naad ,super video

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +4

    വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് പ്ലേ സുകൾ ഒന്ന് പരിചയപ്പെടുത്താമോ

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      ട്രൈ ചെയാം ബ്രോ.. പക്ഷെ ടൂറിസ്റ്റ് പ്ലേ സ്കൂൾ എന്താണ് എന്ന് എനിക്ക് അറിയില്ല.. എന്താ സംഭവം??

    • @apsvibes7069
      @apsvibes7069 2 ปีที่แล้ว +1

      @@rahimvlogs2996 tourist destinations explore cheyyumo ennan bro Udeshichath

    • @YousafNilgiri
      @YousafNilgiri 2 ปีที่แล้ว

      @@apsvibes7069 😄😄Yes Bro👍🏻

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      @@YousafNilgiri പെട്ടെന്ന് മനസ്സിലായില്ല.. 👍👍

  • @alonewal_ker
    @alonewal_ker 2 ปีที่แล้ว +1

    3:29 shaji annan uyir ❤️‍🔥

  • @hydrabadnaisam546
    @hydrabadnaisam546 2 ปีที่แล้ว +1

    Pulppally Super aallukal

  • @abiwayanad8288
    @abiwayanad8288 2 ปีที่แล้ว +1

    Super

  • @rohithsuriya7658
    @rohithsuriya7658 ปีที่แล้ว

    🥰🥰🥰🥰

  • @joseph2491
    @joseph2491 2 ปีที่แล้ว

    Myy pullpaly 😍

  • @divya_devu1529
    @divya_devu1529 2 ปีที่แล้ว

    Pulpally....👌👌👌

  • @anshadkm6687
    @anshadkm6687 2 ปีที่แล้ว +1

    ഭായ് നിങ്ങൾ കുറച്ച് ട്രക്കിംഗ്,ടെന്റ് ക്യാംപിംഗ് . വീഡിയോസ് ചെയ്യൂ , നിങ്ങളുടെ നാട്ടിൽ തന്നെ ഒരുപാട് സ്പോട്ടുകൾ ഉണ്ടാകുമെല്ലോ

  • @AliAli-nd4vu
    @AliAli-nd4vu 2 ปีที่แล้ว

    👍👍👍👍🙋‍♂️

  • @mkmk4796
    @mkmk4796 2 ปีที่แล้ว +1

    പുൽപ്പളളി ടൗൺ വ്ലോഗ് നനയിടുണ്ട് ഇത് പോലെ കന്പളക്കാട് പനമരം പടിഞ്ഞാറെ തറ മേപ്പാടി അന്പലവയൽ തുടങ്ങിയ ടൗണുകൾ കൂടി കാണിക്കുക

  • @Baachandran
    @Baachandran 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤👌👌👌👌👌മനോഹരം

  • @appus9375
    @appus9375 ปีที่แล้ว

    Missing 🥺😅💖

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว

    I was in pulpally for 2 years from 1985 to march 1987

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +2

    അമ്പലവയൽ എടക്കൽ ഗുഹ കാണിക്ക മോ ഷാജി തിരുവനന്തപുരം

  • @thahir8821
    @thahir8821 2 ปีที่แล้ว

    Kambalakkad town 😍😍

  • @RAMESH.440
    @RAMESH.440 2 ปีที่แล้ว

    Nices

  • @pubg-bv7hp
    @pubg-bv7hp 2 ปีที่แล้ว +1

    Poli🥰🔥🔥

  • @vishnuraj5103
    @vishnuraj5103 2 ปีที่แล้ว

    ബിനീഷ് വയനാട് 💥💥💥💥💥💥✌️

  • @reflects_gaming3187
    @reflects_gaming3187 2 ปีที่แล้ว +1

    Njan PULPALLY ആണ്

  • @shalini110
    @shalini110 ปีที่แล้ว

    Pulpallikku pakaram pulpalli mathram 🥰🥰🥳🤝🤝

  • @anooppa1270
    @anooppa1270 2 ปีที่แล้ว +2

    Manadavadi town kannikanam 👍🥰

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 ปีที่แล้ว +1

    ഒരു സെക്കന്റ് പോലും skip ചെയ്യാതെ ആണേ ഇക്ക നിങ്ങടെ വീഡിയോ കാണുന്നത്.... വളരെ നല്ല വിഡിയോ..... ചുരുങ്ങിയ സമയം കൊണ്ട് പുൽപള്ളി ടൌൺ മുഴുവനായിട്ട് ഒന്ന് കറങ്ങി....

  • @riyasniyas6728
    @riyasniyas6728 2 ปีที่แล้ว +1

    😍😍😍

  • @SenthilKumar-qb3yf
    @SenthilKumar-qb3yf 2 ปีที่แล้ว +1

    Chetta Ente Ammayude Veedu Pulppally Aanu

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว

    ❤❤❤

  • @aneeshapaulpaul9090
    @aneeshapaulpaul9090 2 ปีที่แล้ว

    Ente pulpally

  • @shajithondiyil9228
    @shajithondiyil9228 2 ปีที่แล้ว

    👍👍👍

  • @Keralajanakootam102
    @Keralajanakootam102 2 ปีที่แล้ว +1

    Broo Mall ell ponayirunnu

  • @nidhasameer9231
    @nidhasameer9231 2 ปีที่แล้ว

    😎👍

  • @emil8239
    @emil8239 2 ปีที่แล้ว

    Bineesh wayanad😍

  • @thepeppertown8249
    @thepeppertown8249 2 ปีที่แล้ว

    Supper....

  • @shemeenaakbar8775
    @shemeenaakbar8775 2 ปีที่แล้ว

    👌👌

  • @vishadachoos
    @vishadachoos 2 ปีที่แล้ว

    ✌✌✌✌

  • @KrishnanPly-tj9ym
    @KrishnanPly-tj9ym 4 หลายเดือนก่อน +1

    Bro me polipali adiekolie

  • @ramachandrapandian655
    @ramachandrapandian655 2 ปีที่แล้ว

    Super bro pulpalli

  • @dreamdriver9357
    @dreamdriver9357 2 ปีที่แล้ว

    Supper❤

  • @englishmedium2418
    @englishmedium2418 2 ปีที่แล้ว

    Mullankolliii

  • @JiyaVlogs0
    @JiyaVlogs0 2 ปีที่แล้ว

    Powli🔥

  • @raheemraheem7892
    @raheemraheem7892 2 ปีที่แล้ว

    👍👍👍👍

  • @swathivs4561
    @swathivs4561 2 ปีที่แล้ว

    വിജയ സ്കൂളിൽ ഒന്നുമുതൽ പ്ലസ്ടു വരെ ഉണ്ട്

  • @navasshan6754
    @navasshan6754 2 ปีที่แล้ว

    Awesome bro 😎

  • @UAEtraveller009
    @UAEtraveller009 2 ปีที่แล้ว

    Nice Bro

  • @subhashts8558
    @subhashts8558 2 ปีที่แล้ว

    ❤🥰👍

  • @radhikasuresh8540
    @radhikasuresh8540 2 ปีที่แล้ว

    Nammale pulpally poli allea 🔥

  • @devlsvoiz8769
    @devlsvoiz8769 2 ปีที่แล้ว

    😍👌👌👌👏

  • @miyasmiyas7739
    @miyasmiyas7739 2 ปีที่แล้ว

    Nannayittund bro 👍

  • @girijashaji238
    @girijashaji238 ปีที่แล้ว

    Pal Pal Lele fish market only Market Road Nada Khada

  • @muhammedshinas8518
    @muhammedshinas8518 2 ปีที่แล้ว

    Padinjarathara town kaanikkaamo?

  • @athirasanthosh976
    @athirasanthosh976 2 ปีที่แล้ว

    Aa elano bus njangade ane moozhimala

  • @asifmufc8418
    @asifmufc8418 2 ปีที่แล้ว

    Poli

  • @mohammedrafi4878
    @mohammedrafi4878 2 ปีที่แล้ว

    അടിപൊളി 👍👍

  • @anilaanila3025
    @anilaanila3025 2 ปีที่แล้ว

    അവിടെ ഒരു മോൾ ഉണ്ട് 😍

  • @muhammed___fawaz___5124
    @muhammed___fawaz___5124 2 ปีที่แล้ว +1

    Bineesh annan ki
    fans

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      Super...👍👍

    • @bineeshwayanad5208
      @bineeshwayanad5208 2 ปีที่แล้ว

      ❤❤❤❤ ഇതാണ് എന്റെ യൂട്യൂബ് ചാനലിൽ