കലാകാരന്മാരേക്കാൾ വലിയ പോരാളികൾ ഇല്ല തെരുവിലും സ്റുഡിയോയിലും വരുന്നതെല്ലാം ഒരേ സംഗീതമാണ് ദൈവം അനുഗ്രഹിക്കപെട്ടവർ തെരുവിലും കുടിലിലും കൊട്ടാരത്തിലും ഉണ്ട് അനുഗ്രഹിച്ച ദൈവം നൽകിയ കൈവുകളിൽ വേർതിരിവ് വരുത്തിയിട്ടില്ല അവനും കലാകാരൻ
27വർഷം മുമ്പേ കോഴിക്കോട് ബസ്റ്റാന്റ് പരിസരത്ത് സ്ഥിരം കാണുമായിരുന്നു കോളേജിൽ പഠിക്കുന്ന സമയം 🤔👌👌👌💕💕💕💕💕 അന്നും ഇന്നും അവരുടെ പാട്ട് 👍👍 ഒരു രക്ഷയുമില്ല 🙏🙏 അടിപൊളി 👌👌👌 സംഗീതത്തെ ഒരുപാടു സ്നേഹിക്കുന്ന ഞാൻ അവരുടെ പാട്ട് കേൾക്കുകയും എന്നാലാകുന്ന സഹായവും ചെയ്തിരുന്നു ഇപ്പൊ ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏🙏🙏👌👌👌💕💕💕
എത്രയൊ നല്ല ഗായിക ഗായകൻ മാർ ഒരു നേരത്തെ അന്നത്തിനും കുടുംബം പുലർത്തുവാൻ വേണ്ടിയും തെരുവിലും സ്‌റ്റേജുകളിലും തൊണ്ട പൊട്ടി പാടുന്നു സമൂഹം അവർക്ക് അലങ്കാരമായി ഒരു പേര് ചാർത്തും തെരുവ് ഗായകൻ അല്ലങ്കിൽ തെരുവ് ഗായിക എന്ത് ചെയ്യാം നമ്മുടെ വ്യവസ്ഥിതി അങ്ങനെ ആയി പോയി പള പളത്ത വേഷം ധരിച്ച് കറിൽ വന്ന് രാണ്ട് വരി പാടിലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഇവരെ ആസ്ഥന ഗായകരും ഗന്ധർവൻമാരും പൂങ്കുയിലും വാനംപടിയും ഒക്കെ നല്ല നല്ല പാട്ടുകാരുടെ അവസരങ്ങൾ പലതും ഇവറ്റകൾ ഇല്ലതാക്കി എന്നിട്ട് പറയുന്നത് കെട്ടാൽ .......
എന്റെ ചെറുപ്പ കാലത്ത് ഒരുപാട് പ്രാവശ്യം ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പാട്ടുകൾ കേട്ടിട്ടുണ്ട്. പാവം ഇപ്പോൾ എവിടെ യാണാവോ അറിയില്ല. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു വരുത്തട്ടെ.
ഇവർക്ക് നമ്മളോരോരുത്തരും കൊടുക്കുന്ന ചെറു സംഖ്യകൾ അവർക്കു കിട്ടുന്ന അംഗീകാരത്തിന്റെ വലിയ മെഡലുകൾ ആയിരിക്കും. എന്തിനധികം, കോഴിക്കോട്ടങ്ങാടിയും ഇതു കണ്ടു കൊണ്ടിരിക്കുന്ന ഇതര ജനങ്ങളും ഇവരെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ സുമനസ്സുകളെ പടച്ചോൻ രക്ഷിക്കട്ടെ... 🤲
ബാബു സാറിനെ ചെറുവണ്ണൂർ സ്ബർമ്മതി കലാലയത്തിൽ വച്ചു ആദരിച്ചിരുന്നു ഈ കുടുംബത്തെ കോഴിക്കോട് സ്ട്രീറ്റ്റിൽ ഈ അടുത്ത് പോലീസുകാർ നിയമം നടപ്പാക്കി പറഞ്ഞു വിട്ടു കണ്ണിൽ ചോരയില്ലാത്ത വർഗം
👌❤️🌹 ഇദ്ദേഹം എന്റെ അടുത്ത പ്രദേശമായ ഉദിനൂർ കുടുംബ സമേതം സംഗീത പരിപാടി നടത്തിയിരുന്നു. അസാദ്ധ്യ ആലാപനമാണ്. ഒരു പ്രൊഫഷണൻ ഓർക്കസ്ട്രയ്ക്കും മേലെയുള്ള ആലാപനം... ഗംഭീര ഓർക്കസ്ട്ര വേണ്ട... ഗംഭീര സൗണ്ടും . ബുഫറും, സബ്ബൂ ഫറും വേണ്ട. പാർലൈറ്റോ ? ലേസർ ബീമോ വേണ്ട. എന്നിട്ടും കാണികൾക്ക് ഒരു മുഷിപ്പുമില്ല... ശബ്ദമാണ് ആയുധം - എന്നിട്ടും ....... .
പാട്ടിനെ കാൾ അയാള് പാട്ട് അദ്ദേഹം പാട്ടുപാടി കൊണ്ടിരിക്കുന്ന സമയത്ത് ഒരു മാംഗോ ഫ്രൂട്ടി ഒന്നാണ് ആ കുട്ടിയുടെ കയ്യിൽ വരികയും ആ കുട്ടിയുടെ അച്ഛൻ കൊടുക്കുന്ന ഒരു രംഗമുണ്ട് അവിടം കണ്ണുനിറഞ്ഞുപോയി സത്യത്തിൽ
ആ അമ്മക്കിരിക്കട്ടെ... ഹൃദയം നിറഞ്ഞ ഒരു ആശംസ.....👍
ഈഗായകനെജനങ്ങൾക്ക്‌മുൻപിൽപരിചയപ്പെടുത്തിയനിങ്ങൾക്ക് ഒരായിരംആശംസകൾ
ഇതുപോലുള്ളഎത്രയോനല്ലനല്ലഗായകർനമ്മുടെമുൻപിൽഗതികിട്ടാതെഅലയുന്നുണ്ട്.....................
അവർക്കുവേണ്ടിനമുക്ക്പ്രാർഥിക്കാം
കോഴിക്കോട്ടുക്കാർ എന്നും സംഗീത കലാകാരൻമാരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നവരാണ് 🌹
ഇവരൊക്കെയാണ് യഥാർത്ഥ കലയെ സ്നേഹിക്കുന്നവർ 🙏🙏🙏🙏🙏
ഹാർമോണിയവും ഡോളക്കും നല്ല superb വായന തന്നെ! പാട്ടും നല്ല കിടിലൻ തന്നെ!
👍👍😥😥
നല്ല ഗായകൻ അടിപൊളി വീഡിയോ ✌️🥰
തീർച്ചയായും... നല്ല പാട്ടുക്കാരൻ ആണ്.
ഇദ്ദേഹം സിനിമയിൽ വരേ പാടിയിട്ടുണ്ട്....
എന്നും പണത്തിന്റെ മാളിക ആകാശംവരെ ഉയർന്നില്ല അത് കൈവെള്ളകൊണ്ട് തൊട്ടത് കലാകാരൻ ആണ്
Ayyappasonngs
❤❤❤❤
ഇത്രയും വിലയേറിയ ഒരു വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷം
🦋🙏🦋🦋🦋🦋🦋🦋🦋💓👍👍👍👍💓
കലാകാരന്മാരേക്കാൾ വലിയ പോരാളികൾ ഇല്ല തെരുവിലും സ്റുഡിയോയിലും വരുന്നതെല്ലാം ഒരേ സംഗീതമാണ്
ദൈവം അനുഗ്രഹിക്കപെട്ടവർ തെരുവിലും കുടിലിലും കൊട്ടാരത്തിലും ഉണ്ട്
അനുഗ്രഹിച്ച ദൈവം നൽകിയ കൈവുകളിൽ വേർതിരിവ് വരുത്തിയിട്ടില്ല അവനും കലാകാരൻ
ഇവരൊക്കയാണ് ജീവനാൽ ആത്മാ൪തഥമായി സംഗീതത്തെ ആരാധിക്കുകയു൦ സ്നേഹിക്കുകയു൦ ചെയു൬വ൪ നൻമകൾ മാത്രം ഉണ്ടാകട്ടെ
🙏 ഹൃദയം തകരുന്നു, കാണുമ്പോഴും, കേൾക്കുമ്പോഴും,, എനിക്കറിയില്ല,, എങ്കിലും, നമിക്കുന്നു, ഈശ്വരൻ കാണുന്നുണ്ട്,, 👍
സൂപ്പർ സുപ്പർ വാ വാ വാ ദൈവത്തിന്റെ വരദാനം ആണ് നിഞൾ ഇത് കാണാൻ ആർക്കും കണ്ണ് ഇല്ല അല്ലെ
Ammoo...... 🙏🏼🙏🏼harmonium🙏🏼🙏🏼🙏🏼🙏🏼.. Song🌹👌🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. അപാരം തന്നെ 🌹❤
ഒരു 50 കഴിഞ്ഞ ഒരു ഉമ്മ എത്ര മനോഹരമായ ആറുമോണിയo വായിക്കുന്നു , ജീവിക്കുവാൻ വേണ്ടി.
🌹🌹🌹🌹🌹🌹
The harmonium player ,she is amazing and lovely player....very fast and beautiful..player.thanks and may God bless them.
27വർഷം മുമ്പേ കോഴിക്കോട് ബസ്റ്റാന്റ് പരിസരത്ത് സ്ഥിരം കാണുമായിരുന്നു കോളേജിൽ പഠിക്കുന്ന സമയം 🤔👌👌👌💕💕💕💕💕
അന്നും ഇന്നും അവരുടെ പാട്ട് 👍👍 ഒരു രക്ഷയുമില്ല 🙏🙏 അടിപൊളി 👌👌👌
സംഗീതത്തെ ഒരുപാടു സ്നേഹിക്കുന്ന ഞാൻ അവരുടെ പാട്ട് കേൾക്കുകയും എന്നാലാകുന്ന സഹായവും ചെയ്തിരുന്നു ഇപ്പൊ ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏🙏🙏👌👌👌💕💕💕
Fantastic
Super
എത്രയൊ നല്ല ഗായിക ഗായകൻ മാർ ഒരു നേരത്തെ അന്നത്തിനും കുടുംബം പുലർത്തുവാൻ വേണ്ടിയും തെരുവിലും സ്‌റ്റേജുകളിലും തൊണ്ട പൊട്ടി പാടുന്നു സമൂഹം അവർക്ക് അലങ്കാരമായി ഒരു പേര് ചാർത്തും തെരുവ് ഗായകൻ അല്ലങ്കിൽ തെരുവ് ഗായിക എന്ത് ചെയ്യാം നമ്മുടെ വ്യവസ്ഥിതി അങ്ങനെ ആയി പോയി
പള പളത്ത വേഷം ധരിച്ച് കറിൽ വന്ന് രാണ്ട് വരി പാടിലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഇവരെ ആസ്ഥന ഗായകരും ഗന്ധർവൻമാരും പൂങ്കുയിലും വാനംപടിയും ഒക്കെ നല്ല നല്ല പാട്ടുകാരുടെ അവസരങ്ങൾ പലതും ഇവറ്റകൾ ഇല്ലതാക്കി എന്നിട്ട് പറയുന്നത് കെട്ടാൽ .......
ഇവരെ കോമഡി ഉത്സാവംത്തിൽ കൊണ്ട് വരണം.
പറയാനൊന്നുമില്ല! നല്ല മനുഷ്യർ.... ഷെബിയ്ക്ക് ഒരായിരം നന്ദി !
ഇതാണ് ഗായകൻ
എന്റെ ചെറുപ്പ കാലത്ത് ഒരുപാട് പ്രാവശ്യം ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പാട്ടുകൾ കേട്ടിട്ടുണ്ട്. പാവം ഇപ്പോൾ എവിടെ യാണാവോ അറിയില്ല. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു വരുത്തട്ടെ.
ഹൃദയം നിറഞ്ഞ ആശംസകൾ.....
ഇവർക്ക് നമ്മളോരോരുത്തരും കൊടുക്കുന്ന ചെറു സംഖ്യകൾ അവർക്കു കിട്ടുന്ന അംഗീകാരത്തിന്റെ വലിയ മെഡലുകൾ ആയിരിക്കും. എന്തിനധികം, കോഴിക്കോട്ടങ്ങാടിയും ഇതു കണ്ടു കൊണ്ടിരിക്കുന്ന ഇതര ജനങ്ങളും ഇവരെ നെഞ്ചിലേറ്റിക്കഴിഞ്ഞു.
ഇവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ സുമനസ്സുകളെ പടച്ചോൻ രക്ഷിക്കട്ടെ... 🤲
Nice
AgaadyOrmikunnu🙏
Gud
👌🏻👌🏻👌🏻
Super pattu ❤❤❤❤
ബാബു ഭായിനെ കൊണ്ടാക്ട് ചെയാൻ ഉള്ള വല്ലവഴിയും ഉണ്ടോ ഇദ്ദേഹത്തെ സഹായിക്കാൻ ആളുകൾ തയ്യാറായിട്ടുണ്ട്
ബാബു സാറിനെ ചെറുവണ്ണൂർ സ്ബർമ്മതി കലാലയത്തിൽ വച്ചു ആദരിച്ചിരുന്നു ഈ കുടുംബത്തെ കോഴിക്കോട് സ്ട്രീറ്റ്റിൽ ഈ അടുത്ത് പോലീസുകാർ നിയമം നടപ്പാക്കി പറഞ്ഞു വിട്ടു കണ്ണിൽ ചോരയില്ലാത്ത വർഗം
kozhikode Babu Ekka super
Sooper 👌👌👌
👌🏻👍🌹❤️🤲
Kozhikodinte athulya samskaram orikal koodi kandu thanks a. Lot
മനോഹരം
നല്ല ആർട്ടിസ്റ്റുകൾ നല്ലതു വരത്തട്ടെ
മനോഹരം ❤
Super artistukal 👍👍👍👍...... alpamkoody...nalla ..oru... harmonium...avarkke...vangy..kodukkan.....sanmanasum.....saambathikavumulla aarenkilum..kadanne...vannenkil.... 🙏🙏🙏🙏....avare... dheivam...anugrahikkum... 🙏
. ദൈവം അനുഗ്രഹിക്കട്ടെ
Super,,😊😊😊👏👏👍👍👍👌
തെരുവ് ഗായകരൂടെ ഗാനം കേട്ടു നന്നായി ടുണ്ട് എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളീ പയ്യന്നൂർ കണ്ണൂർ കേരള
Njangal Kozhikkottukarde Swathaanu. But Ippo kandit korachayi
My God.......chechiyude munbil namovakam
Diamond in street ..... awesome performances..
Super 💗❤️❤️❤️❤️❤️
Superb
Njan kandarunnu last 3 moth back
പറയാൻ വാക്കുകളില്ല മനോഹരമായിട്ടുണ്ട്
എന്താ ഒരു പെർഫോമൻസ്
Babu, bahai, apse, bada, singer, kon, hai, U, r, no, 1,singer, in, Kerala,,
Edonnu ithuvare arum kandille nanni
Super 🎉🎉🎉
Nice👍
Hearty congratulations to this
🙏🙏🥺🥺
Great Singer
റിട്ടയർമെന്റിന് ശേഷമുള എന്റെ മുഷിഞ്ഞ ജീവിതത്തിന് sm ലെ ഈ ഗായകൻ എനിക്ക് ആശ്വാസമായിട്ടുണ്ട്
👍🌹
Who introduced the singer he is blessed man thanks for your divine heart
Real singer's
Great artist 🎉
Mashah Allah ♥️♥️♥️♥️♥️♥️♥️♥️♥️
🌷🌷🌷🌷🌷❤️
👌❤️🌹
ഇദ്ദേഹം എന്റെ അടുത്ത പ്രദേശമായ
ഉദിനൂർ കുടുംബ സമേതം സംഗീത പരിപാടി നടത്തിയിരുന്നു.
അസാദ്ധ്യ ആലാപനമാണ്.
ഒരു പ്രൊഫഷണൻ ഓർക്കസ്ട്രയ്ക്കും മേലെയുള്ള ആലാപനം...
ഗംഭീര ഓർക്കസ്ട്ര വേണ്ട...
ഗംഭീര സൗണ്ടും . ബുഫറും, സബ്ബൂ ഫറും വേണ്ട.
പാർലൈറ്റോ ? ലേസർ ബീമോ വേണ്ട.
എന്നിട്ടും കാണികൾക്ക് ഒരു മുഷിപ്പുമില്ല...
ശബ്ദമാണ് ആയുധം -
എന്നിട്ടും .......
.
wooooow
👏👏👏👍👍👌👌🙏🙏🏆🏆🎁സൂപ്പർ
🤭🤩🥰😍👌👍🤲
അതാണ് പഴയ ആൾക്കാർ പറയുന്നത്, മാണിക്യം കുപ്പ തോട്ടിലും കാണുമെന്നു
Waah 💜 💞💞
🙏👍❤
ഹാർമോണിയാവും ഡോളക്കും നല്ല superb വായന തന്നെ ദൈവം ഇവരെ അനുഗ്രഹിക്കട്ടെ 🙏🙏
Ippol ente naattukaaranaanu nhangalude babu.nhaan paadiyappol iddhehavum kudumbavum orchestra vaayichittund.ente name yoonas cheroopa mavoor calicut
😍
ഇവരെ contact ചെയ്യുവാൻ ഫോൺ നമ്പർ എന്തെങ്കിലും.
Contact vekku bloger ivare snehikkunnenkil
Chanel ratinginoppam
Athalle athinteshari????
ഹാർമോണിയം എത്ര നാൾ പഠിച്ചാലാണ് ഇങ്ങിനെ വായിക്കാൻ പഠിക്കുക
ബാബുരാജിന്റെ നാട്ടിൽ. മറ്റൊരു ബാബു..
Dayivam'aayuraaroogiyam'nalgattee
ഇവർകൊക്കെഒരു അവസരം
മീഡിയയിൽകൊടുക്കണം
ജൊറായീരീക്കുന്നു എന്ന് ഉണ്ണി കൃഷ്ണൻ നായർ പി രാമന്തളീ പയ്യന്നൂർ കണ്ണൂർ കേരള
ഒരു ഹാർമോണിയം ഒരു ധോലക്. പാട്ട് റെഡി ഇത് കണ്ടില്ലെങ്കിൽ ഒരു നഷ്ടമായേനെ
എത്രയെത്ര തെരുവ് ഗായകർ ഇങ്ങനെ ഒരു ചാൺ വയറിനുവേണ്ടി പാടുന്നു, ഒരഗീകാരവുമില്ലാതെ,,,,,, ഈയിടെ നഞ്ചിയമ്മ ക്ക് ഒരഗീകാരം കൊടുത്തപ്പോ എന്തായിരുന്നു പുകില്,,,, ല്ലേ,,,?
താളത്തിന്റെ അളവാണെന്നെ അത്ഭുതപ്പെടുത്തിയത്.
പാട്ടിനെ കാൾ
അയാള് പാട്ട് അദ്ദേഹം പാട്ടുപാടി കൊണ്ടിരിക്കുന്ന സമയത്ത് ഒരു മാംഗോ ഫ്രൂട്ടി ഒന്നാണ് ആ കുട്ടിയുടെ കയ്യിൽ വരികയും ആ കുട്ടിയുടെ അച്ഛൻ കൊടുക്കുന്ന ഒരു രംഗമുണ്ട്
അവിടം കണ്ണുനിറഞ്ഞുപോയി സത്യത്തിൽ
Evareyokke.orudevasatte.varumamkettalnettum.
ഹൃദയത്തിൽ തട്ടിയ കാഴ്ച
❤️❤️❤️
nallakazivulla.gayagan..ahrum.ivare.sahayikkan.endhe.varathathu..harmoniyam..nannayi..play.cheyyunnu..asamanya.vaibhavam..
👍👍👍
❤❤❤
👍👍👍👍👍
Supper
🌹🌹🌹🌹🌹🌹
❤️
Super