മസിനഗുഡി വഴി ഊട്ടി പോയാൽ, ഇതാണ് അനുഭവം 💢 Masinagudi to Ooty Our experience

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #masinagudi #ooty
    കവിയുടെ കുടെ മസനഗുഡി വഴി
    ഊട്ടിയിലേക്ക്

ความคิดเห็น • 234

  • @LindaVargheseVlogs
    @LindaVargheseVlogs 8 หลายเดือนก่อน +97

    അങ്ങനെ നിങ്ങളും മസിനഗുഡി വഴി ഊട്ടിക്ക് പോയി അല്ലേ😍ഇനി ഞാൻ മാത്രമേയുള്ളോ പോകാത്തതായിട്ട് 😢

    • @shamnasha-dt4np
      @shamnasha-dt4np 8 หลายเดือนก่อน +8

      ഞാനും പോയിട്ടില്ല

    • @suriyavv2440
      @suriyavv2440 8 หลายเดือนก่อน +3

      ഞാനും

    • @AYSHASHAHNA-f4u
      @AYSHASHAHNA-f4u 8 หลายเดือนก่อน +2

      Enikum pokanam

    • @MdRyaz-pi4tz
      @MdRyaz-pi4tz 8 หลายเดือนก่อน +1

      ​@@shamnasha-dt4np😅

    • @sabeedar4494
      @sabeedar4494 8 หลายเดือนก่อน +1

      Njanum und

  • @jamalkoduvally9380
    @jamalkoduvally9380 8 หลายเดือนก่อน +9

    ബന്ധിപൂര് വഴി മൈസൂർ പോയാൽ എല്ലാ മൃഗങളെയും കാണാം ✌️

  • @YousafNilgiri
    @YousafNilgiri 8 หลายเดือนก่อน +8

    7:05 നിങ്ങളോട് ചായ കുടിക്കാൻ പറഞ്ഞത് എന്റെ കൂട്ടുകാരനാണ് സൈതലവി. 😍 ഇവിടെ അടുത്താണ് എന്റെ വീട്.

    • @abduaman4994
      @abduaman4994 6 หลายเดือนก่อน +2

      ഓഹോ കൊള്ളാലോ 😂

  • @Shibikp-sf7hh
    @Shibikp-sf7hh 8 หลายเดือนก่อน +20

    എല്ലാവരും കൂടി ഉള്ള യാത്ര സൂപ്പർ. ❤️❤️❤️. ഞാനും ഊട്ടി പോയിരുന്നു, but അത് ഉർവശി ഊട്ടി പോയപോലെ ആയി 😄

    • @shihabkappan4474
      @shihabkappan4474 8 หลายเดือนก่อน

      th-cam.com/video/RaYBB-UdVfI/w-d-xo.htmlsi=SD-mvNeie6UH632U

    • @abduaman4994
      @abduaman4994 6 หลายเดือนก่อน +2

      ഇനി പോവുമ്പോൾ കല്പന പോയ പോലെ ആവണം 😂

    • @Shibikp-sf7hh
      @Shibikp-sf7hh 6 หลายเดือนก่อน

      @@abduaman4994 ഓഹ് ആയിക്കോട്ടെ സേട്ടാ

  • @anuanukollam2933
    @anuanukollam2933 8 หลายเดือนก่อน +3

    കവി പാട്ട് നന്നായിരുന്നു.❤ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. നാളത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 💖💖💖💖💖💖💖💖

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 หลายเดือนก่อน +4

    ഊട്ടി എല്ലാവരുടെയും ഒരു സ്വപ്നമാണ്, ഞാനും ഒരു മൂന്ന് മാസം മുൻപ് പോയി കണ്ടു, മഴയും, തണുപ്പും എല്ലാം നല്ല സുഖം 👌

  • @abdulaseeem9267
    @abdulaseeem9267 8 หลายเดือนก่อน +13

    ഒരുപാട് കഷ്ടപ്പെ ട്ടതല്ലേ ഇനിയുള്ള ജീവിതം അടിച്ചുപൊളിക്ക്❤❤❤❤❤❤ കൂടെ ഈ ഉള്ളവനെയിം പരിഗണിക്കണം ഒരു ചെറിയ ചാനൽ ആണ്❤❤❤

    • @abdulaseeem9267
      @abdulaseeem9267 8 หลายเดือนก่อน

      കവിയുടെ പാട്ട് അടിപൊളി🎉🎉🎉

    • @shihabkappan4474
      @shihabkappan4474 8 หลายเดือนก่อน

      th-cam.com/video/RaYBB-UdVfI/w-d-xo.htmlsi=SD-mvNeie6UH632U

  • @KLKILLER-x5r
    @KLKILLER-x5r 8 หลายเดือนก่อน +1

    മസിനഗുഡി വഴി ഊട്ടി ഇപ്പോൾ trending anallo👍👍

  • @joycegabriel5495
    @joycegabriel5495 8 หลายเดือนก่อน +9

    Seeing the happiness in your mother's face is worth a million dollars

    • @LindaVargheseVlogs
      @LindaVargheseVlogs 8 หลายเดือนก่อน

      👍

    • @shihabkappan4474
      @shihabkappan4474 8 หลายเดือนก่อน

      th-cam.com/video/RaYBB-UdVfI/w-d-xo.htmlsi=SD-mvNeie6UH632U

  • @mercypaul6428
    @mercypaul6428 8 หลายเดือนก่อน +5

    അങ്കിനെ കൂടെ കൂട്ടിയത് നന്നായി. അമ്മയും കൂടെ ഉള്ളപ്പോൾ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അവനും കൂട്ട് ഉണ്ടല്ലോ

  • @abdulmanaf9782
    @abdulmanaf9782 6 หลายเดือนก่อน +1

    മാമൻ അനൂട്ടീന കൂട്ടാതൈ ഊട്ടിയിൽ പോയത് ശരിയായില്ല 🤣🤣🤣🤣🌹🌹❤❤🙏

  • @abduaman4994
    @abduaman4994 6 หลายเดือนก่อน +2

    ഞാൻ 27 കൊല്ലം മുൻപ് പോയതാ 😂ഇപ്പൊ റോഡ് ഒക്കെ അടിപൊളി 😂😂

  • @Mina-jh7zf
    @Mina-jh7zf 8 หลายเดือนก่อน +2

    കവി പാട്ട് സൂപ്പർ

  • @sharnasharna2509
    @sharnasharna2509 8 หลายเดือนก่อน +2

    സൂപ്പർ എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰🥰

  • @naseemaabu9792
    @naseemaabu9792 8 หลายเดือนก่อน +10

    അടിച്ചു പൊളിച്ചു വരിൻ മക്കളേ എന്റെ മോൻ അമ്മക്ക് കൊടുക്കാവുന്നത്ര സ്നേഹം കൊടുക്കുന്നുണ്ട് ഏച്ചി ഭാഗ്യവാതിയാണ് 👌💞💞😄എനിക്ക് ഒരാൺമക്കൾ ഇല്ലാത്ത സങ്കടം ഞാൻ എന്നും അനുഭവിക്കുന്നു 💞💞💞💞ബിജു എന്റെ സ്വന്തം മോൻ കുട്ടൻ 💞💞💞💞💞സ്വന്തം ചേച്ചി യമ്മ ♥️♥️♥️♥️♥️♥️♥️ഫ്രം ഒമാൻ 😄

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 8 หลายเดือนก่อน

      എനിക്ക് ഒരാണുള്ളതിന്റെ ദുഃഖവും അനുഭവിക്കുന്നു.

    • @naseemaabu9792
      @naseemaabu9792 8 หลายเดือนก่อน

      ​അങ്ങനെ പറയല്ലേ 🙏😭😭😭😭നമുക്ക് ഒരാൻകുട്ടിയും വേണം 💞

  • @MHDZIYAD306
    @MHDZIYAD306 8 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് കമന്റ് ഇടാറില്ല എന്റെ ആദ്യത്തെ കമന്റ് ആണ് എനിക്ക് ഈ വ്ളോഗ് ഇഷ്ടമായി❤

  • @akkulolu
    @akkulolu 8 หลายเดือนก่อน +1

    അമ്മയും കൂടി ഊട്ടിയിൽ പോയത് നന്നായി. അമ്മക്ക് തണുപ്പ് കുഴപ്പം ഇല്ലല്ലോ മക്കളെ ❤️❤️🥰🥰👌👌

  • @gireesanma5589
    @gireesanma5589 8 หลายเดือนก่อน +1

    കവി പാട്ട് 👌യാത്ര സുഖമായിരിക്കട്ടെ ❤❤❤❤❤❤❤❤❤❤

  • @Mallusister-k3p
    @Mallusister-k3p 8 หลายเดือนก่อน +1

    Masinagudi vay ootylek oru yatra vallathoru waib annn 😉

  • @Kidofkerala988
    @Kidofkerala988 8 หลายเดือนก่อน

    Kavi chechi pallill kambi idu ee samsarikumppol oru bhudmuttunna pole thoonuva🤗athokke marikkuttum❤

  • @Afi.minnu-annu
    @Afi.minnu-annu 8 หลายเดือนก่อน

    കേട്ട് കേട്ട് മടുത്തു ഒരു ദിവസം പോവണം masanagudi വഴി oottiyilekk

  • @athweeyars2581
    @athweeyars2581 8 หลายเดือนก่อน

    നല്ല അമ്മ ആദ്യം തന്നെ എനിക്ക് അമ്മയെ വല്ലാതെ ഇഷ്ടപ്പെട്ടു 😊

  • @ushapk799
    @ushapk799 8 หลายเดือนก่อน +3

    കവി.. ഡ്രൈവ് ചെയ്യുന്ന ബിജുനോട് അതുനോക്ക്, ഇതുനോക്ക്, എന്നൊന്നും പറയാതെ...😄❤

  • @DuaDiya-o4v
    @DuaDiya-o4v 8 หลายเดือนก่อน +2

    കവി നന്നായി പാടുന്നുണ്ട്....❤

  • @babygirija7513
    @babygirija7513 8 หลายเดือนก่อน +1

    കവി. കിട്ടിയാൽ ഊട്ടി ഇലെ ചട്ടി. 🥰മുക്കം കാരി

  • @najumunnisasulfeekar1829
    @najumunnisasulfeekar1829 8 หลายเดือนก่อน +1

    Kavi poganulladuthkke ellam ippom poeekoli pragnat ayal pogan kaula

  • @raghuvignesh2722
    @raghuvignesh2722 8 หลายเดือนก่อน +2

    KL Bro bijju Rithvik Family. Happy Enjoy your Ooty tour. 👍👌

  • @ambili12345
    @ambili12345 8 หลายเดือนก่อน +3

    കവിക്കു കുറച്ചുനേരം വണ്ടി ഓടിക്കാമായിരുന്നില്ലേ..

  • @vineethak3298
    @vineethak3298 8 หลายเดือนก่อน

    കവി പാട്ട് സൂപ്പർ 🥰അമ്മ യും കൂടെ പോയത് കൊണ്ട് വളരെ സന്തോഷം 🥰🥰

  • @ourparadise
    @ourparadise 8 หลายเดือนก่อน

    എന്തു ഭംഗിയാണ് പോകുന്ന വഴി കാണാൻ... 😍😍😍

  • @shalupramod
    @shalupramod 8 หลายเดือนก่อน

    Song super chechiii..... Adipoli video❤❤❤❤😊😊😊😊

  • @santhoshkumarn3922
    @santhoshkumarn3922 8 หลายเดือนก่อน +1

    ഒടുവിൽ നിങ്ങളും 🎉🎉

  • @marythomas188
    @marythomas188 8 หลายเดือนก่อน +1

    Hi my dear Family All the best God bless ❤

  • @YousafNilgiri
    @YousafNilgiri 8 หลายเดือนก่อน

    എന്റെ നാട്ടിലൂടെയാണ് നിങ്ങൾ ഊട്ടി കാണാൻ പോയത് നാട്ടിൽ വന്നതിനുശേഷം നമുക്ക് ഒരുമിച്ച് ഒരു പ്രാവശ്യം കൂടി ഊട്ടി കറങ്ങാൻ പോണം ട്ടോ 😍👍🏻

  • @sreedeviram2667
    @sreedeviram2667 8 หลายเดือนก่อน +2

    അടിപൊളി 👍👍👍👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Nabuus-123
    @Nabuus-123 8 หลายเดือนก่อน +1

    Ammaye thanuppil nallonam sradhikkanam

  • @UshaKumari-ef3xr
    @UshaKumari-ef3xr 8 หลายเดือนก่อน +1

    Happy journey 🎉🎉

  • @sajafathima6366
    @sajafathima6366 8 หลายเดือนก่อน

    ഞാൻ നോക്കിയത് അമ്മയുടെ സന്തോഷം

  • @jagrutisolanki2691
    @jagrutisolanki2691 8 หลายเดือนก่อน +2

    I don't know your language but your family and shorts are superb 🙂

  • @ktbhaivlogs
    @ktbhaivlogs 7 หลายเดือนก่อน

    മസിനഗുഡി വഴി ഊട്ടിയിലേക്ക് ഞാൻ ഒരുപാട് വർഷങ്ങൾക്കു മുമ്പ് പോയതാണ് ❤

  • @Vsa440
    @Vsa440 8 หลายเดือนก่อน +1

    Happyayi poyi vayo❤❤❤

  • @sarithaashok2568
    @sarithaashok2568 8 หลายเดือนก่อน

    ❤❤❤❤nice trip with amma 😍
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @michellesan6170
    @michellesan6170 8 หลายเดือนก่อน +1

    Good morning beautiful family have bless day ❤❤❤❤❤❤❤❤❤

  • @naveenrajendran1536
    @naveenrajendran1536 8 หลายเดือนก่อน

    Hi AMMA and Vave😍😍❤❤😍😍

  • @asmaaachu6886
    @asmaaachu6886 8 หลายเดือนก่อน

    Ponnammayude vishesham eandalla sugam thanneyalle

  • @malittlefamily497
    @malittlefamily497 8 หลายเดือนก่อน

    Flowers okke kanan adipoli aanu valavilude

  • @sangeethacr4368
    @sangeethacr4368 8 หลายเดือนก่อน +1

    കഴിഞ്ഞ ആഴ്ച്ച പോയി വന്നു ഞങ്ങൾ ഊട്ടിയിൽ

  • @alonamol1842
    @alonamol1842 8 หลายเดือนก่อน +2

    രാത്രി പോകാൻ കഴിയില്ല.6 മണിക്ക് ബോർഡർ ക്ലോസ് ചെയ്യും. രാവിലെ 6 മണിക്ക് ഓപ്പൺ ചെയ്യും ❤

  • @johnshaji6789
    @johnshaji6789 8 หลายเดือนก่อน +1

    KL bro Biju and family enjoy 😍 from UAE ❤🥰

  • @sheema.tkarikkan8908
    @sheema.tkarikkan8908 8 หลายเดือนก่อน +2

    Happy journey🎉

  • @krishnamehar8084
    @krishnamehar8084 8 หลายเดือนก่อน

    സൂപ്പർ. ശുഭ യാത്ര. അത് എൻട്രി ഫീസ് ആണ്.

  • @abdulmajeedmajeed5230
    @abdulmajeedmajeed5230 8 หลายเดือนก่อน

    ഞങ്ങളും ഊട്ടിയിൽ പോയ feel ആണ് 🥰

  • @MayaMaya-ry8sc
    @MayaMaya-ry8sc 8 หลายเดือนก่อน

    ❤♥♥അങ്ങനെ മസിന ഗുഡി വഴി ഊട്ടിയിൽ പോയി ഇല്ലേ, ഇന്നലെ entri യിലെ സർ പറഞ്ഞു ഊട്ടി പോയി നല്ല നല്ല സ്ഥലം ആണ് 👍അമ്മ കൂടി അതാണ് എനിക്ക് ഏറ്റവും ഇഷ്ടം 👍♥♥♥♥

  • @sudeeshsudi5025
    @sudeeshsudi5025 8 หลายเดือนก่อน

    SUPER.YATRA

  • @ATK333ff
    @ATK333ff 8 หลายเดือนก่อน

    നന്മയും സ്നേഹവും മേൽക്കുമേൽ ലഭിക്കുമാറാകട്ടെ
    സസ്നേഹം❤❤❤❤❤ തളിപ്പറമ്പുകാരൻ

    • @shihabkappan4474
      @shihabkappan4474 8 หลายเดือนก่อน

      th-cam.com/video/RaYBB-UdVfI/w-d-xo.htmlsi=SD-mvNeie6UH632U

  • @Parvatiparvati-v5n
    @Parvatiparvati-v5n 8 หลายเดือนก่อน

    kavi song super👏👏👏👏😘❤😘👏

  • @titoo372
    @titoo372 8 หลายเดือนก่อน +5

    happy journey ❤❤❤ guys🎉

    • @usefulideas1760
      @usefulideas1760 8 หลายเดือนก่อน +1

      Ikvig k

    • @titoo372
      @titoo372 8 หลายเดือนก่อน +1

      ❤​@@usefulideas1760

  • @sumanashomecooking9637
    @sumanashomecooking9637 8 หลายเดือนก่อน +1

    Ammayundo sandoshaayi .amme all the best ❤❤❤

  • @SyamsVlog
    @SyamsVlog 8 หลายเดือนก่อน

    👍

  • @SajooSajiv
    @SajooSajiv 8 หลายเดือนก่อน

    Amma and others.. ❤ ❤

  • @rasnashyjum3754
    @rasnashyjum3754 8 หลายเดือนก่อน

    Happy journey ❤❤❤

  • @YoosafKannoli
    @YoosafKannoli 8 หลายเดือนก่อน +1

    അടിപൊളി വിഡിയോ ❤️👍

  • @reethac6006
    @reethac6006 8 หลายเดือนก่อน +2

    Happy family ❤❤🎉🎉

  • @lathavijayan6863
    @lathavijayan6863 8 หลายเดือนก่อน

    Super,nalla seanary

  • @deepagireeshp9527
    @deepagireeshp9527 8 หลายเดือนก่อน +3

    അമ്മയും കുട്ടി ഊട്ടിയിൽ പോയതിൽ സന്തോഷം❤❤❤❤❤

  • @ChandranMkchandran
    @ChandranMkchandran 8 หลายเดือนก่อน

    Hai Amme Biju Kavi Rithik Ankith. Oottyilekkulla yathra santhoshakaramayirikkatte. Illa Amme kalu vedhanayonnum undavilla.oottyilekkulla yathrayalle Kavi nalla thanuppundakumallo? Goodallur town kazhinju. Angane Bijuvum familyum Masanagudiyilek Ana kadakkan pokunnu. Anye upadravichale avar ingot chaiyyu. Nalla bhangiyanu sthalangal. Angane Masanagudi townil ethi. Ekadhesham Ootty ethi. Ini room okke edukku. Oottyil ethiya seshamulla viseshangalkkayi kathirikkunnu.

  • @Chris_50-M7
    @Chris_50-M7 8 หลายเดือนก่อน

    They are cute 😇

  • @KarthikKarthik-r3p7z
    @KarthikKarthik-r3p7z 8 หลายเดือนก่อน

    All the best KL bro family ❤❤

  • @meryphilip5629
    @meryphilip5629 8 หลายเดือนก่อน

    ബിജു ഇന്നു ചെയ്യണ്ടത് ഇന്ന് തന്നെ ചെയ്യണം നാളെയ്ക്ക് വെക്കരുത് ചിലപ്പോൾ സാധിച്ചെന്ന് വരില്ല

  • @satheeshkerala7199
    @satheeshkerala7199 8 หลายเดือนก่อน

    അടിപൊളി ❤️💕
    ആശംസകൾ ❤️💕🥰😊

  • @satheeshkerala7199
    @satheeshkerala7199 8 หลายเดือนก่อน

    അടിപൊളി ❤️💕
    ആശംസകൾ ❤️💕🥰😊

  • @deepasarathdeepasarath964
    @deepasarathdeepasarath964 8 หลายเดือนก่อน +1

    Happy journey 💞

  • @satheeshkerala7199
    @satheeshkerala7199 8 หลายเดือนก่อน

    അടിപൊളി ❤️💕
    ആശംസകൾ ❤️💕🥰😊

  • @athirakm7559
    @athirakm7559 8 หลายเดือนก่อน

    ooty nnu kandinu nammal 😊 ❤

  • @RanjiniRanju-v4i
    @RanjiniRanju-v4i 6 หลายเดือนก่อน

    Masinagudi morning time should go, you can see more animals.

  • @shineysunil537
    @shineysunil537 8 หลายเดือนก่อน

    Pedy vannuwonderful and fear ennike Ooty pokanda 😁

  • @satheeshkerala7199
    @satheeshkerala7199 8 หลายเดือนก่อน

    അടിപൊളി ❤️💕
    ആശംസകൾ ❤️💕🥰😊

  • @jubairiyamusthafa9127
    @jubairiyamusthafa9127 8 หลายเดือนก่อน

    Nammude veedinte munnilootteyaanu poyathu

  • @ushachacko7503
    @ushachacko7503 8 หลายเดือนก่อน

    ATHAE, ATHAE ATHAE😜

  • @chithradinesh6901
    @chithradinesh6901 8 หลายเดือนก่อน +2

    Hai my sweet family ❤❤❤❤

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 6 หลายเดือนก่อน

    മസ്നകൂടി വഴി ഊട്ടിൽ പോകണം എന്ന് മനസ്സിൽ ഉണ്ടാ നടക്കാത്ത സ്പനം ഒരു ദിവസം നാനും പോകും 😂

  • @sinanaboobakkar4709
    @sinanaboobakkar4709 8 วันที่ผ่านมา

    Pokathavar ആരും വിഷമിക്കണ്ട ഞാനും പോയിട്ടില്ല ഇതുവരെ അടുത്ത മാസം നാട്ടില്‍ ലീവിന് വരുമ്പോള്‍ ഇതുപോലെ family ആയിട്ട് പോകും Inshaallah
    പോയവര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്ന് പറഞ്ഞാല്‍ ഉപകാരം ആയിരുന്നു മലപ്പുറം പൊന്നാനി ഭാഗത്ത് നിന്നാണ് വരുന്നത് 😊😊😊

  • @vanajanath5041
    @vanajanath5041 8 หลายเดือนก่อน

    Hai kavi super vedeo adipoli

  • @anasalliyengal4673
    @anasalliyengal4673 5 หลายเดือนก่อน

    അതെ അതെ

  • @malittlefamily497
    @malittlefamily497 8 หลายเดือนก่อน

    Njangalum masinagudi vazhi poyirunnu

  • @kichaa26
    @kichaa26 8 หลายเดือนก่อน +1

    Song kollaam 😍

  • @MeRifaha
    @MeRifaha 8 หลายเดือนก่อน

    Godallur vazhi oottikk poya nammal😀

  • @brijiarjun9096
    @brijiarjun9096 8 หลายเดือนก่อน +1

    Happy journey ❤❤❤❤❤❤❤❤

  • @yesodak5693
    @yesodak5693 8 หลายเดือนก่อน

    Happy ജേർണി❤❤❤❤

  • @malittlefamily497
    @malittlefamily497 8 หลายเดือนก่อน

    Njangal idakkide pokum adipoliyanu

  • @prasadkrishna3634
    @prasadkrishna3634 8 หลายเดือนก่อน

    All the Best for KL bro family ❤

    • @shihabkappan4474
      @shihabkappan4474 8 หลายเดือนก่อน

      th-cam.com/video/RaYBB-UdVfI/w-d-xo.htmlsi=SD-mvNeie6UH632U

  • @jaganjva3728
    @jaganjva3728 8 หลายเดือนก่อน

    SONGGGGGGG IS VERY BEAUTYFULLLLLLLLLLLLLL

  • @saneerms369
    @saneerms369 8 หลายเดือนก่อน

    Great ❤

  • @lakshmirajan7195
    @lakshmirajan7195 8 หลายเดือนก่อน

    Chetta aa vazhi elepgent indo enij pedi akunu vazhi kandit karanm njagal moonar poyapo frndil aana chadi carnte felrndil

  • @noushadk4797
    @noushadk4797 8 หลายเดือนก่อน

    Ammaa❤❤❤

  • @Annz-g2f
    @Annz-g2f 8 หลายเดือนก่อน

    Enjoying your trip to Ooty with family

  • @vincent-se3db
    @vincent-se3db 8 หลายเดือนก่อน

    Nice yatra vlog

  • @aasiomer
    @aasiomer 8 หลายเดือนก่อน

    അടിപൊളിസ്ഥലം ❤️❤️

  • @PushpaK-w7t
    @PushpaK-w7t 8 หลายเดือนก่อน

    Happy.journey

  • @raheemkm6986
    @raheemkm6986 8 หลายเดือนก่อน

    Super 🎵 song