The story is loosely based on the real life incident that happened in 2010. Bishnu Shrestha, a 35 year old Gurkha soldier in the Indian Army, was on his way to Gorakhpur from Ranchi. 40 armed bandits attacked the train and robbed the passengers. Shrestha was asleep when the bandits attacked, and was ready to give up his valuables. But when the 18 year old girl next to him was grabbed by the robbers who intended to rape her, Shrestha pulled out his Khukuri and attacked the bandits. He ended up killing 3 and injuring 8 of the bandits in the fierce counterattack. In 2012, the Indian Army presented Shrestha with the prestigious Sena Medal for his bravery. 🫡 - Wikipedia
പടം ഇപ്പോഴും കാണത്തവർ ഉണ്ടേൽ വേഗം തന്നെ തിയറ്ററിൽ പോയി കണ്ടോ.... ഫോണിൽ വരുമ്പോൾ കാണാം എന്ന് കരുതി ഇരിക്കുന്നവർ നഷ്ട്ടപെടുത്തുന്നത് കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് ആണ്💯🔥🔥🔥
You missed to say the most important thing. “Lionsgate “ is one of the famous Hollywood production company is associated with Dharma production. The same company has done the movies such as Rambo 4, midnight meat train, hunger games, saw, crank etc.
Raghav was outstanding.. "Tu rakshakh nahi hai.. Rakshas ho tum rakshas".. Brilliant dialogue.. Lakshya looks like a very lovable guy as well.. he transitioned really well between the lover boy and killing machine.. all the dacoits did their roles really well.. that actor who played Suddhi was genuinely scary.. hoping to see them all in more movies..
Love for our mallu brothers ❣️ 🫂. Malyalam industry gave us best film like Manjummel boys and premalu and many more ..... ❣️🔥 Love from Uttar Pradesh 🇮🇳🔥
ഞാൻ നിങ്ങളുടെ കൂടെ വേഷം മാറി നടക്കുന്ന ഏലിയൻ ആണ്, നിങ്ങളുടെ റിവ്യൂ ഞൻ കാണുന്നുണ്ട് വേറേ യൂണിവേഴ്സിൽ നിന്ന് വന്ന എനിക്കുപോലും മനസ്സിലാകുന്നുണ്ട്.... മലയാളം പഠിച്ജു വരുന്നതേ ഉള്ളു തെറ്റ് ഉണ്ടഗിൽ പൊറുക്കുക
E padathinte VFX team il work cheythaa njnaaan....🤩
❤❤
Ohh ഉള്ളത് ആണെങ്കിൽ... അഭിനന്ദനങ്ങൾ 👍🏻 ബാക്കി പടം കണ്ടിട്ട് പറയാം
Ohhh congrats bro 👍🏼❤❤❤
❤❤
❤❤
The story is loosely based on the real life incident that happened in 2010. Bishnu Shrestha, a 35 year old Gurkha soldier in the Indian Army, was on his way to Gorakhpur from Ranchi. 40 armed bandits attacked the train and robbed the passengers. Shrestha was asleep when the bandits attacked, and was ready to give up his valuables. But when the 18 year old girl next to him was grabbed by the robbers who intended to rape her, Shrestha pulled out his Khukuri and attacked the bandits. He ended up killing 3 and injuring 8 of the bandits in the fierce counterattack.
In 2012, the Indian Army presented Shrestha with the prestigious Sena Medal for his bravery. 🫡
- Wikipedia
If someone says that he is fearless, either he is lying or he is gorkha- Sam Maneksha
❤
കേട്ടിട്ട് തന്നെ രോമാഞ്ചം
Super thanks for the information
ഈ സിനിമ കണ്ടു കഴിഞ്ഞു ട്രെയിനിൽ പോകാൻ രണ്ടു തവണ ആലോചിക്കും.
ആഷിഷ് വിദ്യാർത്ഥി 🔥
Ac pokhenda 😢 general safe aanu😂
Hey Moola
@@Anthonynairenadana sambavam alle
Ith real story anoo apoo 🙄@@sreejithu1988
Andik orapilathork thonum ninne pole
40മിനിറ്റ് കഴിഞ്ഞു ഒരു 40 പേരെ എങ്കിലും കൊല്ലും 🔥പടം ഇന്ത്യൻ സിനിമയിൽ ആദ്യം ആയിട്ട് ഇങ്ങനെ ഒരു വയലൻസ് മൂവി 🔥
Monkey man
@@monishmpillai3060 Monkey Man indian movie alla🙄
@monishmpillai3060. bro, it's Hollywood
Hollywood ആണത് @@monishmpillai3060
@@monishmpillai3060ath Indian film anno potta😂
ഈ റിവ്യൂ ഇറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ഒരു സിനിമയെ കുറിച്ച് അറിയില്ല പക്ഷേ ഈ റിവ്യൂ കണ്ടതിനു ശേഷം ഈ സിനിമ കാണാതിരിക്കാൻ പറ്റില്ല💯
അതു മലയാളം സിനിമ മാത്രം കാണുന്നതുകൊണ്ടാകാം
Bookmushwil evide onnum booking illa
Shazam 5 days munpu cheythallo
ഒന്നും പറയാൻ ഇല്ല... രക്തം കൊണ്ട് ആറാട്ട്❤
Lifetime experience movie❤
ഇതുപോലെ ഒരു ഇന്ത്യൻ സിനിമ ഞാൻ ഇത് വരെ കണ്ടിട്ടില്ല 🤌🔥🔥🔥🔥🔥🔥
🔥🔥🔥🔥Entha pdam
After Marko 💀
Killinem കടത്തി വെട്ടിയ marco💀🔥🔥
പടം ഇപ്പോഴും കാണത്തവർ ഉണ്ടേൽ വേഗം തന്നെ തിയറ്ററിൽ പോയി കണ്ടോ.... ഫോണിൽ വരുമ്പോൾ കാണാം എന്ന് കരുതി ഇരിക്കുന്നവർ നഷ്ട്ടപെടുത്തുന്നത് കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് ആണ്💯🔥🔥🔥
Phonil kandu theater experience missayi phonil thenne immatbiri
Ippo kandu ❤️🔥 ente ponne😵💫😵💫
വന്ന് കഴിഞ്ഞു...
ഞാൻ കണ്ടിരുന്നു നല്ല പടം ആണ്. ഒരു രക്ഷയും ഇല്ല. എന്താ ഒരു fighting. സൂപ്പർ 👌
Itho 😂potta koothara movie aan
@@goldfish478nalla movie aanalo
@@goldfish478enna aquarium til tana Keri iri😌🤣
@@goldfish478poda 2k vaname
@@goldfish478mon kochu tv kaanu
ഇപ്പോ കണ്ടതെ ഉള്ളു. .. നെഞ്ചിടിപ്പ് മാറുന്നില്ല.... 🔥🔥🔥
Kerathil release ayo
Ott വന്നു
In Theatre or Home?
Raghav & Lakshya നായകനും വില്ലനും ഒരേ പൊളി 🔥
ജോൺ വിക്കിൻ്റെ ഡയറക്ടർ ഇതിൻ്റെ റീമേക്ക് അവകാശം വാങ്ങാൻ പോവുകയാണെന്ന് കേൾക്കുന്നുണ്ട്.❤❤❤
Ath edthu avar ❤
എടുത്തു 🔥🔥
Yes coract anu👍👍
@@Amen.777coract anu
May be it can be true... because this movie is produced in collaboration with LIONSGATE MOVIES, which is the co-producers of JOHN WICK...series
You missed to say the most important thing. “Lionsgate “ is one of the famous Hollywood production company is associated with Dharma production. The same company has done the movies such as Rambo 4, midnight meat train, hunger games, saw, crank etc.
What about john wick ?
John wick🗿💥
Bro associted cheyan parnal egaba okyaa onn paryoo??
@@shantanumenon7234 aahha, how did I miss the all time epic wick🫣. But thanks bro 👍
You missed Mr.John Wick
കിടിലൻ പടം എന്ന് പറഞാൽ കുറഞ്ഞ് പോകും.. തിയറ്റർ experience 🔥🔥🔥
ഇതിൻ്റേ ഷൂട്ടിംഗ് സമയത്തും നല്ല രസം ആയിരുന്നു.....ചെറിയ അപകടങ്ങളും പറ്റിയിട്ടുണ്ട്
ആദ്യമായാണ് നിങ്ങൾ ഇത്ര ആസ്വദിച്ചു റിവ്യൂ പറയുന്നത് കാണുന്നത്.... 🤪🥰
The main point is. ആർക്കും ഒരു അധിക importance ഇല്ല ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം. അതാണ് ഇതുവരെ ഉള്ള എല്ലാ cliche seens നെയും പൊളിച്ചത്.
Raghav was outstanding..
"Tu rakshakh nahi hai.. Rakshas ho tum rakshas"..
Brilliant dialogue..
Lakshya looks like a very lovable guy as well.. he transitioned really well between the lover boy and killing machine.. all the dacoits did their roles really well.. that actor who played Suddhi was genuinely scary.. hoping to see them all in more movies..
Hawoo…Padam oru rakshayumilla 👌👌👌 കുത്തി കീറലാ…ഹൗ എജ്ജാതീ..🔥🔥🔥
Padam kanduu ... 🔥🔥🔥🔥🔥 Adipoli...hero adipoli, raghav jhual onum parayan ilaaaa vere level ...full timun adrenaline rush and heart beat angot highn beating matrm arnuuu
വില്ലന് എന്ന് പറഞ്ഞാൽ ഇതാണ് വില്ലൻ
Avan 🔥🔥🔥🔥
Mind blowing debut 🔥🔥🔥ലക്ഷ്യ 👏👏👏
Kill.... കാണേണ്ട ഒരു ത്രില്ലിംഗ് സിനിമ.... ഹോളിവുഡ് സ്റ്റൈൽ... Fight..... Best of hindhi.... 👍👍👍
എല്ലാവരും അടിച്ചു കേറി വാ മക്കളെ kill 🥵🔥
same അഭിപ്രായം;അവസാനം raagavine കൊല്ലുമ്പോൾ കുറച്ച് കൂടി വയലൻസ് വേണമായിരുന്നു എന്ന് തോന്നി
Always a fan of Raghav juyal.. ❤
Great dancer now as an actor too.. ❤
After marco 🥰
Kill level padam..athu pole alla marco..violence kaanikkan maathram eduth vach pole ind
ഇതിലെ... വില്ലൻ juyal 🥵🥵... വര്ഷങ്ങള്ക്കു മുൻപ് viral aaya സ്ലോമോഷൻ walk... ഇങ്ങേര്ത്തായിരുന്നു🙌🏻.... ഡാൻസർ coreographer 😍
Dheere dheere se mere zindagi me aana
Ithano
Must watch in theatres. Never expected such a brilliant item from bollywood. 🔥🔥🔥 ഞെട്ടിച്ചു 🔥🔥🔥🔥
പൊളി പടം.... കണ്ടു കഴിഞ്ഞ ശേഷം കിട്ടുന്ന ആ ഒരു കിക്ക് 🔥
2 hr adrenaline rush 🔥
Rdx animal ഒക്കെ മാറി നിൽക്കും..... വില്ലൻ 🔥🔥🔥🔥🔥🔥 ഹീറോ 🔥🔥🔥
Rdx 😂
Rdx🤣🤣🤣🤣😂
Rdx eeth vakayil annu😂
Rdx ചിരിപ്പിക്കതടെ...animal ഒന്നും ഇതിന്റെ ഏഴായലത്ത് വരില്ല
Rdx ne ithumayi compare cheyynno😂🤣
One of the brutally action movie from India 🔥🔥🔥
Raghav🥺❤️❤️❤️🔥🔥🔥
Acting😳😳
ഓഹ് പടം ഇതാണ് 🔥
What an amazing movie. Intense action flick 🔥 Hero and villain. Both are excellent💯
Njan ottakku irunnanu theatre il experience cheyythathu🙌🏻💯🔥🔥🔥🔥🔥🔥
Loved the way the hero burns the head of the villian. Almost looked like Ghost rider.
Super movie ,hero and villain കട്ടയ്ക്ക് നിൽക്കുന്നു. Indian 'THE RAID'.
പടം വേറെ ലെവൽ ഒരു രക്ഷയുമില്ല ഒരു 1.30 മണിക്കൂർ തരിച്ചു നിന്നു പോയി
Adipwoli padam
ഒരു രക്ഷയും ഇല്ലാത്ത മൂവി ആണ് മക്കളെ ഒരേ പൊളി 🔥🔥🔥🔥
Love for our mallu brothers ❣️ 🫂.
Malyalam industry gave us best film like Manjummel boys and premalu and many more ..... ❣️🔥
Love from Uttar Pradesh 🇮🇳🔥
Ghost rider 🔥scene und uff
Blood കണ്ട് കോരി തരിച്ചു കൈ അടിച്ച പടം. ഒരു രക്ഷയില്ല threatre എക്സ്പീരിയൻസ് 🔥❤️🔥🔥
Ente ponno second half ottum kandondu irikan pattila ammathiri killing. Njan saw series, wrong turn, hostel series athu pole kure movies kandondu irikan pattiyit undengilum ithu ottum pattunilla kandonu irikan. Killing oke bhayankara originality feel cheythu.
എനിക്കിഷ്ടപ്പെട്ടത് villian❤🔥
Ente ponno 🔥🔥
Adar padam
ഞാൻ നിങ്ങളുടെ കൂടെ വേഷം മാറി നടക്കുന്ന ഏലിയൻ ആണ്, നിങ്ങളുടെ റിവ്യൂ ഞൻ കാണുന്നുണ്ട് വേറേ യൂണിവേഴ്സിൽ നിന്ന് വന്ന എനിക്കുപോലും മനസ്സിലാകുന്നുണ്ട്.... മലയാളം പഠിച്ജു വരുന്നതേ ഉള്ളു തെറ്റ് ഉണ്ടഗിൽ പൊറുക്കുക
Ath pathiye sheri aavum
Da alieaaa😂😂😂😂
Ayin.?
Indian 2 costume kittyo 😂 fans w8ing 4 ur review anna
🥵
Kandu. Kidu.
Dhruv ജൂറിലിനെ ഞാൻ വെറുത്തു പോയി....... കിടു പടം
🤔🤔🤔 കോമഡി ആണോ ഉദ്ദേശിച്ചത് 🤔🤔
Trailer കണ്ടപ്പോള്‍ തൊട്ടു hyped ആണ്... but പടം റിലീസ് ആകിയിലാ കോട്ടയം ഇനി Monday എറണാകുളം വല്ലോ പോയി കാണണം
Housefull ano nale poyi kanam
Raid okke kandapoo alochichirunnu immathirii complete idi padam ivide varunnillallo nnuu.. Completely satisfied
The king is back
പടം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്ന് കേട്ടു. റിലീസിനു മുന്നേ ഇങ്ങനെ കേട്ടപ്പോ തള്ള് ആകും എന്നാ കരുതിയെ.
കാണണം 😌
കുതിച്ചു ചാടിയ കമലിനെ അടിച്ചു വീഴ്ത്തി ശങ്കർ... 😂
😂😂
🤣
🛑 അറഞ്ചം പൊറഞ്ചം വെട്ട് കുത്ത് കൊലപാതകം....!!
കൊടൂരം🛑
After MARCO 😁
ഏട്ടായി ഇന്ത്യൻ 2 റിവ്യൂ പ്ലീസ്! കുറേ നേരമായി ഇടയ്ക്ക് ഇടയ്ക്ക് വന്നു നോക്കി പോകുന്നു.!
Ittattundalo
*no one can replace kok's review💯🔥*
Kidilan padam 👌
3:39...🔥🔥🔥🔥...that scene was top notch
സൂപ്പർ സിനിമ 👍
ഇയാള് കൊടും സൈക്കോ ആണ് ട്ടോ..... 😅😅😅
Veraa level padam🔥🔥🔥
തല അടിച്ചു പരത്തുന്ന scene ഒക്കെ 🔥
After monkey man , this is lit 🔥
John Wick production house took the rights of the movie. That tells the range of the movie..
Nikhil bhatt wrote this from his personal experience he faced 😊
1:45 ntha double meaning anoo🤣
First time I think Dharma Productions has done a good movie other than melodramas
Bro dharma productions epozhum top thanaya different genres avar cheyunund but most successful aakunath feel good moviesane
My name is Khan is different
True
Brothers is also from dharma production and yodha is also from dharma production and shershah is also from dharma production
@@abhinavchand8030 baahubali
Raghav juyal dancer but villian character makes me goosebumps 🔥🔥🔥🌡️😮
100 രൂപ 💯 മുതലായ സിനിമ 🔥🥵🥵
കിടു movie ❤️❤️👍
Ente ammo thee🔥🔥🔥🔥 padam..... Brutal enn parannal brutal sceans .... My rating 10/10 ammathiri padam ann
Padam kand review kelkunnavar undo 🤭 uff scene 👊🏻👊🏻👊🏻🩸
Thaatha varaar😂 review waiting
Kok ന്റെ fuse പോയി തുടങ്ങുന്നു. വർഷങ്ങൾക്ക് ശേഷം Paid review ശേഷം Kok ഫാൻസ് നിരാശരാണ്
Ghost rider oke und climaxil😬😬🔥🔥
Aa scene ok poli aaynu😂
Gommale ithanda സിനിമ 🔥🔥🔥
ഇന്നലെ കണ്ടു 🥵🥵🥵 45 mnt ന് ശേഷം 🙌🙌
Kandu ishttapettu❤
Brutal ennokke paranja🥵 uff🔥
കണ്ടു ❤നല്ല സിനിമ
ഈ സിനിമ യഥാർത്ഥ സംഭവതിൽ നിന്നും inspired ആണ്
Yes😢
ക്കൊക്ക് ഒരു സൈക്കോ ആണ്
എന്ത് കൊണ്ടാണ് ഇതുപോ ലെയുള്ള violence action fight sen LEO യിൽ ഇല്ലാത്തത് 😥☹️
അത് പഴം പുഴുങ്ങി വെച്ച പോലത്തെ വിജയ് പടം
@@kalippan. അതെ correct
Kidilan padam
Must watch in theatres 🎉
Kidu movie 🙄🙄🙄🙄🙄😍😍😍😍😘😘😘😘😘
ഒരു പാട് നാൾ കൊല്ലംങ്ങൾ aayt കൂടി ആ ഹിന്ദി മൂവി തിയേറ്റർ പോയ് കാണുന്നത് ഹിന്ദിയിൽ 👍👍🔥🔥🔥oh മോനെ kill is 🔥🔥🔥kill ഒരു 1.5 hour 🔥🔥🔥🔥🔥🔥🔥തീ
climax ile score um nice aay♥️
Lastilathe a dialog " you are not a protector "you are monster"
ചോരക്കളി... 🔥🔥🔥
അന്യായ അടി 🔥🔥കിടിലം.
Adiyokke cheruthu ithu athukkum mele👹
ഇത്ര ബ്രൂട്ടലായ ഒരു സിനിമ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇല്ല
Hight illa chengayi 🤬😍
169 undallo 😅❤
Blood തെറിക്കുന്നത് കാണുമ്പോൾ രോമാഞ്ചമോ ഹോ 😮
ജോൺ വിക്കിന്റെ പ്രൊഡക്ഷൻ ടീം റീമേക് റൈറ്റ് എടുത്ത പടം 🎉😉
Annan te review vere range😂😂😂❤❤❤❤keep up🎉 “😅😅😅😅😅athrak vrithiketta sadanam”