എഡിറ്റിങ്ങിൽ ഒരബദ്ധം പറ്റി പോയതാട്ടോ 🙏🙏ഇത്രയും കാലം കാത്തിരുന്ന് തുടങ്ങിയതാണ് വീട് പണി 😍🥰🙏

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഇത്രയും കാലം കാത്തിരുന്ന് തുടങ്ങിയതാണ് വീട് പണി 😍🥰🙏
    #kunchoosfamily2
    #kunjusfamily2
    #orunaadanfamily
    #dayinmylife
    #newhome
    #klbrobijurithvik
    #praveenpranav
    #sangeethkumar
    #sudhimolmc

ความคิดเห็น • 89

  • @Kunchoosfamily2.0
    @Kunchoosfamily2.0  2 วันที่ผ่านมา +6

    ഒരബദ്ധം പറ്റി വീഡിയോ ശരിയാക്കി മാറ്റിയിടുന്നുണ്ട് 🙏🙏🙏

  • @Anju.Thomas-8
    @Anju.Thomas-8 2 วันที่ผ่านมา +18

    ഇതു എന്നാ പറഞ്ഞത് തന്നെ വീണ്ടും പറയുന്നത് ബോർ ആണ് ചേച്ചി ശ്രദ്ധിക്കണം എഡിറ്റ്‌ ചെയുമ്പോൾ

  • @sairasulthana4342
    @sairasulthana4342 2 วันที่ผ่านมา +8

    ഇന്നത്തെ എഡിറ്റിങ്ങിൽ പ്രശ്നമായല്ലോ പ്രസി❤❤❤

  • @sobhav3508
    @sobhav3508 2 วันที่ผ่านมา +18

    റിപീറ്റ് ചെയ്ത് പറയുന്നു

  • @smithaskitchentime
    @smithaskitchentime 2 วันที่ผ่านมา +10

    വീഡിയോ എഡിറ്റ്‌ ചെയ്തപ്പോൾ അറിയാതെ ഒരേ കാര്യം 4-5 തവണ വന്നു തോന്നുന്നു

  • @user-Dibeesh
    @user-Dibeesh 2 วันที่ผ่านมา +11

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും റിപ്പീറ്റ് ആവുന്നു അതുകൊണ്ട് ഞാൻ ഈ വിഡിയോ കണ്ടില്ല

  • @lijijoy7185
    @lijijoy7185 2 วันที่ผ่านมา +9

    Hiii prasii nd ani kindly re check the video before posting to public😊...pinne sukanya de cooking video kude add cheyuu...prasi de cooking and same talks ketu boring aay tudangi...onnukil samsarikuna topic matti pidikuka illengil content mattuka...humble request from a subscriber ❤❤❤

  • @GeethaSreedhar-i2h
    @GeethaSreedhar-i2h 2 วันที่ผ่านมา +10

    Etha😄വട്ട് ആണോ

  • @thressiammachacko3253
    @thressiammachacko3253 วันที่ผ่านมา +5

    U tubeennu adichu matti ooronnum cheyyum en ittu swantham kandupidutham ennu paranju pa athungale pattiykal a u main lani

  • @vijukizheppatt768
    @vijukizheppatt768 2 วันที่ผ่านมา +11

    ആവർത്തനം തന്നെ ആവർത്തനം

  • @sheenashaju5556
    @sheenashaju5556 2 วันที่ผ่านมา +13

    പറഞ്ഞു തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നു

    • @m.pkrishnakumar9673
      @m.pkrishnakumar9673 2 วันที่ผ่านมา +1

      Editing mistake എന്നു പറഞ്ഞല്ലോ.. ഇത് തന്നെ ചോദിച്ചോണ്ടിരിക്കുന്നു 😅

  • @Thaslimath-gg6ls
    @Thaslimath-gg6ls 2 วันที่ผ่านมา +9

    എന്താപ്പോ പറഞ്ഞതെന്നെ പറഞ്ഞു ഇരിക്കുന്നു

  • @soumyaratheesh-sb7rl
    @soumyaratheesh-sb7rl 2 วันที่ผ่านมา +9

    എഡിറ്റിംഗ് ശ്രദ്ധിക്

  • @susheela8125
    @susheela8125 วันที่ผ่านมา +3

    Oru abadtham patythavum sarlya take care

  • @sindhusajith794
    @sindhusajith794 2 วันที่ผ่านมา +4

    Zoom ചെയ്യണ്ട, ക്യാമറ ചെയ്യുന്ന ആൾക്ക് zoom ചെയ്യാൻ അറീല്ല.. അല്ലേൽ എഡിറ്റിംഗ് നോക്കണം

  • @soumyaratheesh-sb7rl
    @soumyaratheesh-sb7rl 2 วันที่ผ่านมา +13

    എത്ര വട്ടമാണ് പറഞ്ഞതു തന്നെ പറയുന്നെ

  • @Arshida-t7e
    @Arshida-t7e 2 วันที่ผ่านมา +7

    വീട് പണി കഴിഞ്ഞാൽ എല്ലാവരും കുടി ആണോ അതിലേക് താമസം മാറുന്നത്.. അതോ പ്രസിച്ചിയും husbandum കുട്ടികളും മാത്രമാണോ

  • @kavithapanikar1806
    @kavithapanikar1806 2 วันที่ผ่านมา +18

    ഇതെന്താണ് ഇവർ ഇങ്ങനെ ശ്രദ്ധയില്ലാതെ Edit ചെയ്യണത്?..... ഒരു കാര്യം തന്നെ പറഞ്ഞത് കേട്ടു മടുത്തു. ഉള്ള viewers നെ കളയല്ലെ

  • @saleemmuhammad2526
    @saleemmuhammad2526 2 วันที่ผ่านมา +8

    Two ചാനൽ ആയപ്പോ അന്തം illathayo 🤔

  • @VANAJAKV-k7r
    @VANAJAKV-k7r 2 วันที่ผ่านมา +5

    കുഞ്ചുസ് ഫാമിലി കാണാൻ എനിക്ക് നല്ല ഇഷ്ടമാണ്

  • @madhukp7488
    @madhukp7488 2 วันที่ผ่านมา +9

    ഇത് എന്താ ആവർത്തനം Editting ശ്രദ്ധിക്കുക🎉

  • @S_B_S_S
    @S_B_S_S 2 วันที่ผ่านมา +4

    There is a technique called Manifestation.നമ്മൾ എന്ത് ആവർത്തിച്ചു പറയുന്നുവോ അത് നടക്കും. views കൂട്ടാൻ വേണ്ടി ആണെങ്കിലും തടസം എന്ന് ആവർത്തിച്ചാൽ അത്..കരിങ്കണൻ നോക്ക് എന്ന് പറഞ്ഞാല് അത്..നല്ലത് വല്ലതും പറഞ്ഞ് ഒന്നു try ചെയ്ത് നോക്കൂ ..you will see the difference.

  • @sobharose9866
    @sobharose9866 2 วันที่ผ่านมา +2

    ഒരുനുള് സോഡാ പൊടി മാവിൽ ചേർത്താൽ ബജി പൊന്തി വരും.

  • @vijipramod6501
    @vijipramod6501 2 วันที่ผ่านมา +6

    ഇന്നത്തെ വീഡിയോ തുടർകഥ പോലെ ആയല്ലോ പ്രസീതെ

  • @sandradasd5151
    @sandradasd5151 2 วันที่ผ่านมา +9

    Ith editing illl varunna mistake ayittt thonunilla 😁
    Caption kand video kki views kittanulla trick ahnu😂

    • @sajilathid.s1439
      @sajilathid.s1439 วันที่ผ่านมา +3

      അതാണ് എൻ്റെയും അഭിപ്രായം

    • @sajilathid.s1439
      @sajilathid.s1439 วันที่ผ่านมา +2

      Caption കണ്ടോ
      ഇത് അറിയാതെയുള്ള mistake ആയിരുന്നെങ്കിൽ ഇത് post ചെയ്യാതിരിക്കാമായിരുന്നു
      കഷ്ടം

    • @Klm531
      @Klm531 วันที่ผ่านมา +2

      ​@@sajilathid.s1439എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. കാര്യങ്ങൾ വിവരം ഉള്ള വർക് മനസിലാകും. ഈ വീഡിയോ ഇടാതിരുന്നാൽ പോരായിരുന്നോ. അന്നേരം വ്യൂ കിട്ടൂല്ലാന്ന് ബുദ്ധിമതി യായ പ്രസീത ക്കു അറിയാം. ഇനി ഇത് ഒന്നൂടെ clear ആക്കി ഇടുമ്പോൾ അപ്പോഴും വ്യൂ കിട്ടും. ആരാ മോൾ പ്രസീത 🤣🤣🤣🤣🤣

  • @nirmalajanimmy2392
    @nirmalajanimmy2392 2 วันที่ผ่านมา +3

    Yenthinanu parangathinethanne repeat cheyyunnath Boranuketto Aniyude samsaram kelkan yendurasamanu Suganaye konde cooking vedio cheyyanam

  • @2035goutham
    @2035goutham 2 วันที่ผ่านมา +10

    അമ്മയ്ക്ക് എന്താ സന്തോഷമില്ലാത്തത് അതോ തോന്നുന്നതാണോ എന്തോ

  • @joswinsunny8454
    @joswinsunny8454 2 วันที่ผ่านมา +4

    വിടിന്റെ വാസ്തു വിൽ കണ്ട പ്രശ്നങ്ങൾ ഒക്കെ മാറ്റിയോ ചേച്ചി.☺️😊

    • @m.pkrishnakumar9673
      @m.pkrishnakumar9673 2 วันที่ผ่านมา +3

      വാസ്തു മാറ്റിയില്ല, തേപ്പുകാരൻ വാസുനെ മാറ്റി 😢

  • @fathimanazeerfathima6437
    @fathimanazeerfathima6437 2 วันที่ผ่านมา +10

    ningade ammade face orikkalum theliyille

    • @Kunchoosfamily2.0
      @Kunchoosfamily2.0  วันที่ผ่านมา +3

      പറയുന്നതിനൊക്കെ ചിരിച്ചും കളിച്ചും ഇരിക്കുന്ന അമ്മയെ മതി എന്ന് പറയാൻ പറ്റില്ലാലോ പ്രായമായവരല്ലേ
      അവരോട് നമ്മൾ പൊരുത്തപ്പെടണം അതല്ലേ നല്ലത് 😍😍🙏🙏

    • @RichuRiza-tg1li
      @RichuRiza-tg1li วันที่ผ่านมา +3

      ​​@@Kunchoosfamily2.0athin ammakk entha prasham.. Nalla oru amma aanutto...pinne athikam samsarikkilla... Ennalum enikk ഇഷ്ട്ടാണ് ആ അമ്മയെ... ഇപ്പോളും കാണാൻ നല്ല bangiyulla മുഖം... 🥰അമ്മയോട് എന്റെ അന്വേഷണം പറയു tta ചേച്ചി ❤❤️️

    • @diyasreejith1702
      @diyasreejith1702 วันที่ผ่านมา +2

      ​@@Kunchoosfamily2.0ചിരിച്ചു കൊണ്ട് കഴുത്തു അറുക്കുന്ന അമ്മായി അമ്മയേക്കാൾ നല്ലത് ഈ അമ്മ തന്നെയാ.. ഒന്നും ഇല്ലെങ്കിലും ആർക്കും ഒരു ഉപദ്രവത്തിനും വരുന്നില്ലല്ലോ പുള്ളിക്കാരി.. 😃ഇവിടെ ഒന്നുണ്ട് വേണോ

    • @SajithaSajitha345-mj3sd
      @SajithaSajitha345-mj3sd วันที่ผ่านมา

      എന്തിനാ ഓരോന്ന് പറഞ്ഞു അവരുട കുടുംബം കലക്കുന്നത് ആ അമ്മക് ഒരു കുഴപ്പം ഇല്ല

  • @susheela8125
    @susheela8125 2 วันที่ผ่านมา +4

    Adichukorifood ndakunathinte mugalil

  • @SheejaManoharan-j1d
    @SheejaManoharan-j1d 2 วันที่ผ่านมา +1

    Sredha kuranjo❤

  • @shailaradhakrishnan
    @shailaradhakrishnan 2 วันที่ผ่านมา +3

    Prßyk nalla tension und adhukonda repet chyunadh

  • @CpyCpy-s5c
    @CpyCpy-s5c 2 วันที่ผ่านมา +3

    Yenikku ishattepetta oru kudumbham

    • @remyakp1519
      @remyakp1519 วันที่ผ่านมา +2

      എനിക്കും

  • @ponnuponnuz1833
    @ponnuponnuz1833 2 วันที่ผ่านมา +4

    Sukanyak endha demand videoil veran

  • @valsalaaravindan9514
    @valsalaaravindan9514 2 วันที่ผ่านมา +13

    എഡിറ്റ്‌ ചെയ്യുമ്പോൾ മനസ്സ് എവിടെങ്കിലും ആയാൽ സബ്സ്ക്രബേർസ് വേറെ എവിടെങ്കിലും ആവും പ്രസി.. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും...

    • @remyakp1519
      @remyakp1519 วันที่ผ่านมา +1

      ഈ ഒരു കാര്യത്തിനോട് 100% ഞാൻ യോജിക്കുന്നു. Subscribers സ്ഥിരമായി കാണണം എന്നുണ്ടെങ്കിൽ വീഡിയോ പരമാവധി നന്നാക്കാൻ ശ്രെമിക്കുക. ഒരാളെ ഉയർത്തികൊണ്ടു വരുവാനും അതു പോലെ താഴ്ത്താനും അവർക്ക് കഴിയും. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചാനൽ ആണ് നിങ്ങടേത്. ഇനി ശ്രെദ്ധിക്കുക ❤️💙❤️

  • @rajithadipu2211
    @rajithadipu2211 2 วันที่ผ่านมา +4

    Repeet cheyunnu chechi

  • @miniroy2075
    @miniroy2075 15 ชั่วโมงที่ผ่านมา

    സുകന്യ എവിടെ

  • @shameeraramchandran8239
    @shameeraramchandran8239 2 วันที่ผ่านมา +4

    Yenthinau ithra degrade cheyth comment idunnath thettu yellvarkum pattum

  • @raseenaraseena8786
    @raseenaraseena8786 2 วันที่ผ่านมา +4

    Sukanniya mukam onnu kanikko😂

  • @InduRatheesh-uc5gv
    @InduRatheesh-uc5gv 2 วันที่ผ่านมา +2

    ചേച്ചി edit ചെയ്യുന്നത് ശ്രെദ്ധിക്കു

  • @Pushpaja.cPushpa
    @Pushpaja.cPushpa 2 วันที่ผ่านมา +3

    ❤❤❤

  • @JayaSanthini
    @JayaSanthini 2 วันที่ผ่านมา +3

    ❤😍

  • @rajithadipu2211
    @rajithadipu2211 2 วันที่ผ่านมา +3

    Hiii chechi

  • @ZubaidaMysore
    @ZubaidaMysore 2 วันที่ผ่านมา +2

    Yandena PARANJHAD thanney vendum vendum parayunnad

  • @susheela8125
    @susheela8125 2 วันที่ผ่านมา +7

    Boring

    • @sajilathid.s1439
      @sajilathid.s1439 วันที่ผ่านมา +1

      👍ഈയിടെയായി എല്ലാം ബോറിംഗ് ആണല്ലോ

  • @Hipster_freestyle
    @Hipster_freestyle 2 วันที่ผ่านมา +4

    Potte saramilla oru thett aarkum pattum edit cheyumbol sradhik....paavam

  • @steffyhaizal8179
    @steffyhaizal8179 2 วันที่ผ่านมา +2

    Hi

  • @SmithaK-w6z
    @SmithaK-w6z วันที่ผ่านมา +1

    ഇത് എന്താ കുറെ പ്രാവശ്യം പറഞ്ഞത് തന്നെ പറയുന്നു

  • @shadiljinn2766
    @shadiljinn2766 2 วันที่ผ่านมา +2

    എന്താണ് പ്രസി എന്ത് പറ്റി

  • @syamaammukutty6744
    @syamaammukutty6744 2 วันที่ผ่านมา +1

    Ntha problem ithil

  • @shobhanashobha5611
    @shobhanashobha5611 วันที่ผ่านมา +4

    ഇതിന് ലൈക്കില്ല

  • @nirmalavk4488
    @nirmalavk4488 2 วันที่ผ่านมา +2

    👍👍👍👍🙏🙏🙏🙏🙏🙏

  • @sudhac5507
    @sudhac5507 2 วันที่ผ่านมา +1

    Super video

  • @raas650
    @raas650 วันที่ผ่านมา +1

    പ്രെസ്സിക്ക് എന്തോ ടെൻഷൻ ഉള്ളപോലെ

  • @latharaghunath6903
    @latharaghunath6903 2 วันที่ผ่านมา +1

    Presi enthupatti😂😂😂😂🎉

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 2 วันที่ผ่านมา +1

    അടിപൊളി 👌വായുമ്പോൾ പറയാം ചേച്ചി

  • @MinjiMinji-m4n
    @MinjiMinji-m4n 2 วันที่ผ่านมา +2

    Beefum chikenum eggum kazhikunadhinde aa faceil kaanunud adhoke onu kuch konduvaru fat kuudimbol aanu edupole vrthikedagine face

  • @MajithaAnshad
    @MajithaAnshad 2 วันที่ผ่านมา +1

    Fast comment👍

  • @rajithadipu2211
    @rajithadipu2211 วันที่ผ่านมา

    Hiii

  • @lailamohamed1153
    @lailamohamed1153 2 วันที่ผ่านมา +1

    Adipoli snacks suganya varu suganyane kuttam parayunnathalla kurache Aactive Aaye kaananane love you suganya 💕💕💕💕🌷🥰

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 2 วันที่ผ่านมา +1

    ❤❤😂

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 2 วันที่ผ่านมา +1

    എന്താ ഇങ്ങനെ ആവുന്നത്

  • @lubaibafidha7297
    @lubaibafidha7297 2 วันที่ผ่านมา +1

    😂😂😂😂😂😅😅😅😅😅

  • @geethasasikumar6949
    @geethasasikumar6949 2 วันที่ผ่านมา +4

    ഇത് എന്നാ പറ്റി പ്രസി

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 2 วันที่ผ่านมา +1

    👍🎉

  • @vanajanath5041
    @vanajanath5041 2 วันที่ผ่านมา +1

    Hai ❤❤❤

  • @Mallika-q2x
    @Mallika-q2x 2 วันที่ผ่านมา +16

    ഭ്രാന്തായോ പ്രസീതേ?

    • @remyakp1519
      @remyakp1519 วันที่ผ่านมา +2

      എന്തിനാ ഇങ്ങനൊക്കെ പറയുന്നേ

  • @c7309
    @c7309 2 วันที่ผ่านมา +1

    😂😂

  • @prasannak2261
    @prasannak2261 วันที่ผ่านมา

    😂😂😂😂😂😂

  • @ZeenathAyoob
    @ZeenathAyoob 2 วันที่ผ่านมา

    Hai presi❤❤

  • @johnphiliphos6666
    @johnphiliphos6666 2 วันที่ผ่านมา +3

    ❤❤❤❤❤

  • @minnalagru
    @minnalagru 2 วันที่ผ่านมา +1

    Hi

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 วันที่ผ่านมา +1

    ❤️❤️❤️

  • @rajithakr7045
    @rajithakr7045 วันที่ผ่านมา

    ❤❤❤❤