ഞെട്ടി!🔥 Bheeshma Parvam Trailer Reaction Malayalam | Mammootty | Amal Neerad | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #bheeshmaparvam #bheeshmaparvamtrailer #bheeshmaparvamteaser #bheeshmaparvambgm #mammootty #sushinsyam #amalneerad

ความคิดเห็น • 764

  • @entertainmentkizhi9444
    @entertainmentkizhi9444  2 ปีที่แล้ว +105

    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് pls follow and Support 🥰🥰🥰
    RAFHATH UT Instagram Id :-
    instagram.com/rafhath_ut?igshid=nejloa85noag
    JINESH PHILIP Instagram Id :-
    instagram.com/philipjinesh?igshid=l5gqfyge9njg

    • @sinil8026
      @sinil8026 2 ปีที่แล้ว +2

      😘😘😘😘😘

    • @muhammedazhar6379
      @muhammedazhar6379 2 ปีที่แล้ว +2

      🩴Cherupp idatha👞 vanna shine tom🤣🤣🤣 An ente hero
      Nigal shredicho ath

    • @honestcinereviewmalayalam6118
      @honestcinereviewmalayalam6118 2 ปีที่แล้ว +2

      Bheeshma parvam × Mahabharata
      Character prediction and trailer decoding
      th-cam.com/users/shortsm_51LI6oha4?feature=share

  • @thusharthushar7834
    @thusharthushar7834 4 หลายเดือนก่อน +35

    2024 മെയ് മാസത്തിൽ കാണുന്നവർ ഉണ്ടൊ

    • @abuthahir.n
      @abuthahir.n 3 หลายเดือนก่อน +5

      June 4 election day 😂

    • @anirudhkrishna601
      @anirudhkrishna601 หลายเดือนก่อน +1

      August 13😂

  • @thahirzaman3023
    @thahirzaman3023 2 ปีที่แล้ว +250

    നട്ടപാതിരാക്ക് മലയാളി പ്രേക്ഷകരെ മൈക്കളും പിള്ളേരും കോരി തരിപ്പിച്ചിരിക്കുന്നു .....💥💥
    💥BHEESHMA MASS AND CLASS MOVIE💥
    💥💥.......GOOSEBUMPS ......🔥🔥

  • @ajnabi1648
    @ajnabi1648 2 ปีที่แล้ว +183

    ഏതായാലും ഉറക്കം പോയി
    ഇനി നിങ്ങളെ റിയാക്ഷൻ കൂടി കണ്ടു ഉറങ്ങാം 😇🥰🔥🔥🔥

  • @theemperor1005
    @theemperor1005 2 ปีที่แล้ว +708

    ഈ പാതിരാത്രി വന്നിട്ടും ഇത്ര ആളുകൾ trailer reaction ചെയ്തിട്ടുണ്ടെൽ മനസ്സിലാക്കാം...ഇതിന് കാത്തിരിക്കുന്നവരുടെ പ്രതീക്ഷകൾ...🔥🔥🔥

    • @entertainmentkizhi9444
      @entertainmentkizhi9444  2 ปีที่แล้ว +40

      ♥👍🏽👍🏽👍🏽

    • @vishnupv228
      @vishnupv228 2 ปีที่แล้ว +5

      Vannit 6 manikur kainju verum 500k mathre ayittillu

    • @burny3793
      @burny3793 2 ปีที่แล้ว +32

      @@vishnupv228 രാത്രി 1 മണിക്ക് surprise ആയിട്ട് റിലീസ് ആക്കിയത് ആണ്...🙄

    • @Vibrantversebgm
      @Vibrantversebgm 2 ปีที่แล้ว +27

      @@vishnupv228 മുൻകൂട്ടി പറഞ്ഞിട്ട് വന്നതല്ല ഈ ട്രൈലെർ അതുപോലെ 1 ദിവസം മുന്നേ പ്രീമിയർ ഇട്ട് വന്നതും അല്ല... എന്നിട്ടും ഇങ്ങനെ 💥

    • @techtalktvm9884
      @techtalktvm9884 2 ปีที่แล้ว +4

      @@vishnupv228 പെട്ടന്ന് 1am ന് റിലീസ് ആയിട്ട് ഇങ്ങനെ അപ്പൊ പറഞ്ഞിട്ട് റിലീസ് ആയെങ്കിലോ 😎

  • @sanalvjmf5482
    @sanalvjmf5482 2 ปีที่แล้ว +129

    🔥നട്ട പാതിരാത്രിക്ക് ഇറക്കി വേറെ ലെവൽ തൂക്കിയടി 💪രോമാഞ്ചം 🔥🔥🔥🔥 MAMMOOKKA 👑💪

  • @spectator616
    @spectator616 2 ปีที่แล้ว +127

    പാതിരാത്രി ഒന്നരയ്ക്ക് ആയാലും...
    സീസറിന് ഉള്ളത് സീസറിന് തന്നെ... അത് വരും!! 🔥

  • @rinsupriyan9877
    @rinsupriyan9877 2 ปีที่แล้ว +214

    സോഷ്യൽ മീഡിയ തൂക്കി അടി എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് 😍🔥
    ഭീഷ്മ പർവ്വം ട്രൈലെർ 💥🔥🔥

  • @tharikhmahmud4152
    @tharikhmahmud4152 2 ปีที่แล้ว +83

    ഞാൻ കരുതി നിങ്ങൾ ഉറങ്ങി പോയെന്ന്..ഉറങ്ങിയില്ല അല്ലെ..

    • @vijayvjn1018
      @vijayvjn1018 2 ปีที่แล้ว +1

      Njanum😄

    • @althafmd3540
      @althafmd3540 2 ปีที่แล้ว +1

      ഞാനും 😁👍

    • @ajmalkayamkulam
      @ajmalkayamkulam 2 ปีที่แล้ว +1

      Njanum🤩

    • @sreejith2345
      @sreejith2345 2 ปีที่แล้ว +2

      Njanum

    • @DrAjmalSalimAli
      @DrAjmalSalimAli 2 ปีที่แล้ว

      Eppo organgikanum replyilla ravile reply tarumbo oru Hi tarane😜💗💗

  • @ziyad9521
    @ziyad9521 2 ปีที่แล้ว +80

    മൈക്കിൾ ഏട്ടൻ എങ്ങാനും അറിഞ്ഞാൽ പിന്നെ പ്രാന്തൻ കുരിയച്ചന് പോലും നമ്മളെ രക്ഷിക്കാൻ പറ്റില്ല💥
    Ikka👑

  • @shamnadkhan29
    @shamnadkhan29 2 ปีที่แล้ว +61

    ശ് ശ് ശൂ....... മിണ്ടാതെ കിടന്നു ഉറങ്ങിക്കോ... മൈക്കിളും പിള്ളാരും ഇറങ്ങിയിട്ടുണ്ട്.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shafeeqnp258
    @shafeeqnp258 2 ปีที่แล้ว +89

    "കുറക്കേണ്ടവരുടെ എണ്ണം കൂടും
    മൈകിൾ ❤️‍🔥
    Love U ikka ❤️
    Repeat mode on
    March 3 🔥🔥

  • @amalmathew388
    @amalmathew388 2 ปีที่แล้ว +35

    രാത്രി 1.15ന് ആദ്യമായി ഒരു മലയാള സിനിമയുടെ ട്രൈലെർ🔥
    മൈക്കിൾ എട്ടായി എങ്ങാനും അറിഞാൽ പിന്നെ പ്രാന്തൻ കുരിയച്ചൻ വിചാരിച്ചാലും നമ്മളെ രക്ഷിക്കാൻ ഒക്കില്ല😎🔥

  • @edwinmathai369
    @edwinmathai369 2 ปีที่แล้ว +37

    മൈക്കിൾ എട്ടായി എങ്ങാനും അറിഞ്ഞിരുന്നേൽ പിന്നെ പ്രാന്തൻ കുരിയച്ചന് പോലും നമ്മളെ രക്ഷിക്കാൻ പറ്റില്ലാ... !!! 😎🔥

  • @fiyanym
    @fiyanym 2 ปีที่แล้ว +124

    Midnight Craze For A Trailer First Time In Mollywood ❤️
    ഭീഷ്മപർവ്വം 💥
    #Mammukka ❤️🔥

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      No D2 trailer also midnight realese and big bit

  • @Mountain1282
    @Mountain1282 2 ปีที่แล้ว +21

    വിയൂസ് അടിക്കാൻ വേണ്ടി ഇറക്കിയതല്ല ഇതാണ് suprice ഒരു ട്രെയിലറും ഇങ്ങനെ ഇറങ്ങിയിട്ടില്ല ഇങ്ങനെ കാത്തിരുന്നു കണ്ടിട്ടുമില്ല 💯🦁🔥

  • @adnanck6853
    @adnanck6853 2 ปีที่แล้ว +35

    ഇവിടെ സോഷ്യൽ മീഡിയ പഞ്ഞിക്കിടാൻ സമയം ഒരു പ്രശ്നമല്ല
    Class+mass poli trailar💯

  • @subins3297
    @subins3297 2 ปีที่แล้ว +88

    Reaction നാളെ വരും എന്നാണ് കരുതിയത്,but രാത്രിയിൽ തന്നെ ഇട്ടു
    Poliye❤🙌🏻🔥

  • @Ranga_07-c4c
    @Ranga_07-c4c 2 ปีที่แล้ว +92

    നിങ്ങളുടെ റീയാക്ഷൻ വീഡിയോ വെയ്റ്റിംഗ് ആയിരുന്നു.. ട്രെയ്ലർ ചുമ്മാ തീ മമ്മൂക്ക 🔥🔥🔥

  • @rejinrex
    @rejinrex 2 ปีที่แล้ว +45

    ഉറങ്ങില്ലായിരുന്നോ.... നിങ്ങള്ടെ വീഡിയോക്ക് വെയിറ്റ് ആയിരുന്ന് ഞൻ 😀😀

  • @shareefkarulai7731
    @shareefkarulai7731 2 ปีที่แล้ว +29

    എനിക്ക് തോന്നുന്നത് മഹാഭാരതം കഥ ആണെന്ന് ഏട്ടൻ മക്കൾ അനിയൻ മക്കൾ തമ്മിലുള്ള ഫൈറ്റ്

  • @sabitht
    @sabitht 2 ปีที่แล้ว +66

    മൈക്കിളെട്ടൻ ഇതറിഞ്ഞാൽ പിന്നെ പ്രാന്തൻ കുര്യച്ഛൻ വിചാരിച്ചാൽ പോലും നമ്മളെ രക്ഷിക്കാൻ പറ്റില്ലാട്ടാ🔥
    #BheeshmaParvam

  • @jobinesthaphanose425
    @jobinesthaphanose425 2 ปีที่แล้ว +111

    The effort that u given now will get u heights one day. ട്രൈലെർ കണ്ടു reaction നോക്കിയപ്പോ u guys are there . Keep going guys ❤️

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +18

    മമ്മൂക്ക 🔥🔥
    അമൽ എട്ടൻ 🔥🔥
    BHEESHMAPARVAM 🔥🔥

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +20

    രാത്രി 12 മണി എന് പറഞ്ഞു അർദ്ധരാത്രി 1 ഒന്നരമണിക്കൂർ കാത്തിരിപ്പിന് ശേഷം കൃത്യം 1 മണിക്ക് ആകെ ഞെട്ടിച്ചുകൊണ്ട് അതാ വരുന്നു ട്രെയിലർ കാത്തിരിപ്പിന് മാത്രമുള്ള ആ പവർ അതിലുണ്ടായിരുന്നു ജാതി ഏറ്റവും മമ്മൂക്ക മാസ്സ്🔥🔥🔥🔥🔥

  • @avinashknair8930
    @avinashknair8930 2 ปีที่แล้ว +28

    Theaters mathram Alla machanmaree march 3rd Keralam ninnu kathum...ikkaaa🔥🔥🔥🔥🔥🔥🔥🔥🔥

  • @KG-so9ly
    @KG-so9ly 2 ปีที่แล้ว +24

    Teaser, Trailer ഞാൻ ആദ്യം നോക്കിയത് e കിഴി-യുടെ reaction ആണ്.
    class with mass.....Amal Neerad Magic....👌🌟
    *MAMMOOKKA* *BHEESHMA PARVAM* ♥️♥️

  • @lijo007
    @lijo007 2 ปีที่แล้ว +28

    നാളെ തന്നെ റിലീസ് ചെയ്യണം ഇത് കണ്ടിട്ട് എങ്ങനെ ആണ് കിടന്ന് ഉറങ്ങുന്നത്

  • @AKsandeep
    @AKsandeep 2 ปีที่แล้ว +19

    തീപാറും മക്കളെ മാർച്ച്‌ 3ന് 🔥🔥

  • @Habibee12345
    @Habibee12345 2 ปีที่แล้ว +18

    രോമാഞ്ചം മമ്മൂക്ക 🔥🔥🔥സൂക്ഷിൽ ശ്യാം പൊളി 💞💞

  • @ARGAMER-rc1hn
    @ARGAMER-rc1hn 2 ปีที่แล้ว +28

    ithippol kurakkunnavarude ennam koodum that dailogue uffff.🔥🔥

  • @Farizz_44
    @Farizz_44 2 ปีที่แล้ว +10

    അറിഞ്ഞില്ല ആരും പറഞ്ഞില്ല ഇത്രനേരത്തെ വരുമെന്ന് ഇജ്ജാതി ഐറ്റം uff രോമാഞ്ചം 🔥❤ thijjj thijjj 😁 🔥🔥

  • @spectator616
    @spectator616 2 ปีที่แล้ว +20

    വേണു ചേട്ടന്റെ ലാസ്റ്റ് ഫിലിം അല്ല ബ്രോ... പുഴുവിലും ഉണ്ട്! ❤

  • @JamesBond-yg5mn
    @JamesBond-yg5mn 2 ปีที่แล้ว +17

    Athu vare firil kondu poyi avasanam Sad aaki.
    Nedumudi Chettan and Lalitha chechi 😓🙏💖❣️
    Two Legends
    Both are in one scene.
    Waiting for Bheeshma Parvam
    Waiting for the Last performance of Lalitha chechi and Nedumudi Chettan

  • @ruleroffullmoon
    @ruleroffullmoon 2 ปีที่แล้ว +26

    Teaserinte aa oru feel enik entho trailoril kittiyilla, May be I expected more or BGMinte difference aayirikkam, But visual treat and Intense performace full fledged aayit movieyil indaavum enu pratheekshikkam

    • @kingachilles8255
      @kingachilles8255 2 ปีที่แล้ว +6

      Because teaser showed us the art and trailer showed us the emotional aspects.

  • @sreeragram7923
    @sreeragram7923 2 ปีที่แล้ว +32

    Ejjathi trailer 😱😱🔥🔥🔥🔥👌👌👌
    Fans show locked ❤️❤️

  • @sabitht
    @sabitht 2 ปีที่แล้ว +18

    ഇന്ന് കേരളത്തിൽ ശിവ രാത്രി ആണോ സിനിമാ ഫാൻസിനു 🔥

  • @SC-tw4kz
    @SC-tw4kz 2 ปีที่แล้ว +20

    ചേട്ടന്മാരുടെ Videoക്ക് വേണ്ടി waiting... ആയിരുന്നു......😁🤩

  • @shaijanchirayinkeezhu5286
    @shaijanchirayinkeezhu5286 2 ปีที่แล้ว +2

    നെയ്യാറ്റിൻകര ഗോ മൂത്രം ഗോപൻ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️മൈക്കിളിനെ കണ്ടിട്ടുള്ള ഓട്ടമാണ്

  • @shylock5854
    @shylock5854 2 ปีที่แล้ว +77

    Uffff 💕💖💖

    • @entertainmentkizhi9444
      @entertainmentkizhi9444  2 ปีที่แล้ว +2

      🔥😍

    • @becool1632
      @becool1632 2 ปีที่แล้ว +2

      Mamuni de oola trailer vannu😂.. Ee pravashyam engilum oru padam hit avumo entho

    • @guhn2052
      @guhn2052 2 ปีที่แล้ว

      NINTE THALLAYUDE KAVATTA POOR MAMMDHINTE ANDI KALLA PULAYADI SUDAPPI KUNNE

  • @sukumarakurupp
    @sukumarakurupp 2 ปีที่แล้ว +6

    തീയേറ്റർ പൂര പറമ്പ് ആക്കാൻ ഇനി ഇക്കയുടെ വിളയാട്ടം. ഇതൊരു classic mass item ആയിരിക്കും എന്ന് ഉറപ്പിക്കുന്ന കിടുക്കാച്ചി trailer 🔥🔥

  • @Jaleesbabuk
    @Jaleesbabuk 2 ปีที่แล้ว +2

    മാർച്ച് 3ന് മമ്മൂക്കാക്കും അമലിനും എതിരെ കേസോടുകേസ്...!!!
    *
    *
    *
    *
    *
    *
    *
    *
    *
    *
    *
    ഒരു ദയയുമില്ലാതെ, ക്രൂരമായി ബോക്സോഫീസ് തകർത്തതിന്... 😒😒😒

  • @fayizjo4420
    @fayizjo4420 2 ปีที่แล้ว +15

    നട്ടപാതിരക്.. പരിപിളക്കുന്ന ഐറ്റം 💥👌

  • @tectips8402
    @tectips8402 2 ปีที่แล้ว +11

    ഉറങ്ങി എന്ന് കരുതി നാളെ രാവിലെ ആയിരിക്കും reacton എന്ന് കരുതി

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 ปีที่แล้ว +15

    പ്രണാമം രണ്ടുപേർക്കും 🌹🌹🌹വേറെ ലെവൽ ട്രെയിലർ

  • @thoufeequeali9830
    @thoufeequeali9830 2 ปีที่แล้ว +6

    നിങ്ങൾ പറയുന്നത് പുറകെ നിന്ന് കാണുന്നുണ്ട് 🔥🔥🔥 പഞ്ഞിക്കിടാതെ നോക്കിക്കോ 😎

  • @manumahesh6002
    @manumahesh6002 2 ปีที่แล้ว +8

    രാത്രിയിൽ എണീറ്റു ഇരുന്ന് എല്ലാരും rivew ഇടുവാണല്ലേ 😄😄

  • @playaholic8227
    @playaholic8227 2 ปีที่แล้ว +54

    Today is my Birthday so i am happy that they dropped the trailer today 🤟🤟🤩

    • @deepak.sdeepak.s2235
      @deepak.sdeepak.s2235 2 ปีที่แล้ว +2

      HBD bro 🎂🎂🥳

    • @киияи
      @киияи 2 ปีที่แล้ว +1

      MErrY bDay brO❤️

    • @playaholic8227
      @playaholic8227 2 ปีที่แล้ว +1

      @@deepak.sdeepak.s2235 thank you 🤩

    • @playaholic8227
      @playaholic8227 2 ปีที่แล้ว

      @@киияи thankyou thalapathy 🤜🏽🤛🏽🤩

    • @cyclelover8331
      @cyclelover8331 2 ปีที่แล้ว +1

      Happy bday brother🤩

  • @rijukreji1097
    @rijukreji1097 2 ปีที่แล้ว +35

    Theater experience🔥🔥🙌🏻

  • @tomato7087
    @tomato7087 2 ปีที่แล้ว +17

    ഇങ്ങേരുടെ സൗണ്ട് 🔥👌

  • @shafeek5192
    @shafeek5192 2 ปีที่แล้ว +1

    സിങ്ക് സൗണ്ട് ആണ് മോനേ.
    അതിന്റെ ഒരു ഇമ്പാക്റ്റ് അനുഭവിച്ചറിയണമെങ്കിൽ തീയേറ്ററിൽ കാണണം.
    പല ഡയലോഗ്സ്‌ ഇപ്പോൾ ചിലർക്കെങ്കിലും ട്രെയിലറിൽ വ്യക്തമല്ലാത്തത് പശ്ചാത്തല ശബ്ദം വളരെ ഉയർന്ന് നിൽക്കുന്നത് കൊണ്ടാണ്

  • @seekka3960
    @seekka3960 8 หลายเดือนก่อน +3

    ഇന്ന് വീണ്ടും ഭീഷ്മ ട്രൈലർ റിയാക്ഷൻ കാണുന്ന ഞാൻ '🔥🔥🔥🔥 രോമാഞ്ചം

  • @smitharaman4315
    @smitharaman4315 2 ปีที่แล้ว +11

    ചേട്ടന്മാരെ നിങ്ങളെ രണ്ടു പേരുടേയും മീശ അടിപൊളി ആണ് കേട്ടോ ,

  • @shuhaibmalik1153
    @shuhaibmalik1153 2 ปีที่แล้ว +29

    കൊച്ചിയില് പഞ്ഞിക്കിടണം എന്ന് പറഞ്ഞാൽ എന്താന്ന് അറിയോ ശിവൻകുട്ടിക്ക് 💥💥
    #BheeshmaParvam🤩
    #Michael 🔥

  • @minnalmurali6998
    @minnalmurali6998 2 ปีที่แล้ว +37

    ഇ രാത്രിയിലും റിയാക്ഷൻ ചെയ്യാൻ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ 💯💥

    • @entertainmentkizhi9444
      @entertainmentkizhi9444  2 ปีที่แล้ว +7

      Engene urangaananu bro ♥♥♥😃😃

    • @minnalmurali6998
      @minnalmurali6998 2 ปีที่แล้ว +2

      @@entertainmentkizhi9444 കട്ട ഫാൻ ബോയ്സ് ആണെന്ന് 💯

  • @mufees5157
    @mufees5157 2 ปีที่แล้ว +27

    Waiting for march 3💥

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +5

    Megastar ന്റെ ട്രെയിലർ പാതിരാത്രി വന്നാലും ഞങ്ങൾ പ്രേക്ഷകർക്ക് പകലാണ് അത്താണ് MEGASTAR 🔥🔥🔥

  • @kkabdullakmohamed9618
    @kkabdullakmohamed9618 2 ปีที่แล้ว +11

    നേരത്തെ പറഞ്ഞിരുന്നേൽ കുടുംബത്തിൽ ഒരാളുടെ എണ്ണം കുറച്ചാമതിയായിരുന്നു
    ഇതിപ്പോ കുറക്കണ്ടവരുടെ എണ്ണം കൂടും .!
    നട്ടപ്പാതിരാത്രിക്ക് ആളി കത്താൻ പാകത്തിന് അമൽ ഒരു തീപ്പൊരി വിതറിയിട്ടുണ്ട് 🔥

  • @majeedcp8513
    @majeedcp8513 2 ปีที่แล้ว +3

    Mammookka mathram

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +5

    Fire forcine വിളിക്കണം നാളെ youtube കത്തും 💥🤣

  • @favasard4072
    @favasard4072 2 ปีที่แล้ว +13

    ഒരു രക്ഷയും ഇല്ല 🔥🔥🔥♥️

  • @akhilcs187
    @akhilcs187 2 ปีที่แล้ว +5

    ഇങ്ങനെ ഒരു trailer ഇറക്കിയത് എന്തയാലും നന്നായി .സിനിമയിൽ നിന്നും എന്താണ് expect ചെയേണ്ടത് എന്ന് കൃത്യം ആയി കാണിച്ച trailer .Ee രീതിയിൽ expect ചെയ്തു പോയാൽ എല്ലാർക്കും ഇഷ്ടം ആവും .ഇങ്ങനെ സിനിമ എന്താണ് എന്ന് വ്യക്ത മക്ത ട്രൈലെർ ഇറക്കുന്നത് ആണ് പല സിനിമകളുടേം നിരാശയ്ക് കാരണം .ഇത് എന്തയാലും അങ്ങനെ ആവില്ലെന് വിചാരിക്കുന്നു .കട്ട വെയിറ്റ് 🔥🔥

  • @ajithtomyn4145
    @ajithtomyn4145 10 หลายเดือนก่อน +4

    Mood off aayi irikumbo ee reaction onn edth kanum 🔥 ijjathi sanam

  • @വർക്കലഎന്റെനാട്
    @വർക്കലഎന്റെനാട് 2 ปีที่แล้ว +12

    ട്രൈലെറും പൊളിച്ചു 😍😍 നിങ്ങളും പൊളിച്ചു 🥰🥰

  • @muhammedrassie
    @muhammedrassie 2 ปีที่แล้ว +4

    കാത്തിരിപ്പിന്റെ ഒരു സുഖം ഉണ്ടല്ലോ ❤️അത് ഒന്ന് വേറെയാ..... 🔥

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +2

    ഇനി അവന്റെ കളികൾ ആണ് സംഹാര താണ്ഡവം 🔥
    MICHAEL 🔥🔥

  • @mallupostman7960
    @mallupostman7960 2 ปีที่แล้ว +2

    നേരം പുലരുമ്പോലുള്ള
    അവസ്ഥ 👀🅱️👊💥🥵
    🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️💥💥💥💥💥💥💥🅱️🅱️🅱️🅱️🅱️💥💥💥

  • @tharikhmahmud4152
    @tharikhmahmud4152 2 ปีที่แล้ว +18

    ഇതായിരിക്കും ശരിക്കും അമൽ നീരദിന്റെ ആറാട്ട്... 🔥🔥

  • @shafeek5192
    @shafeek5192 2 ปีที่แล้ว +1

    നിങ്ങളുടെ റിയാക്ഷൻ വിഡിയോ വീക്ഷിച്ചു നിങ്ങളുടെ പിറകിൽ നിൽക്കുന്ന കലിപ്പ് മൈക്കിൾ
    എന്നെ
    മോഹൻലാൽ ചിത്രത്തെ നെഗറ്റീവ് റിവ്യൂ പറഞ്ഞവർക്കെതിരെ ആറാടിച്ച ആ ചേട്ടന്റെ ഓർമ്മകളിലേക്ക് കൊണ്ട് പോവുന്നു😅
    ട്രെയ്‌ലർ ഒരു രക്ഷയുമില്ല.
    ഇത് വിഷ്വൽ ട്രീറ്റ് ആവും.
    സിനിമയിൽ ഇക്കയുടെ ബിജിഎം കൂടി ചേർന്നാൽ
    കട്ട വെയ്റ്റിങ്

  • @fightmediaclub5532
    @fightmediaclub5532 2 ปีที่แล้ว +10

    🔥ഭീഷ്മ പാ൪വ്വ൦🔥കട്ട വെയ്റ്റിങ്ങ്💪😍

  • @reddevil8119
    @reddevil8119 2 ปีที่แล้ว +12

    അളിയന്മാർ ഉറങ്ങിയില്ലേ 😍😍😍

  • @perumalmaveli912
    @perumalmaveli912 2 ปีที่แล้ว +7

    It's an A N D version of Mahabharat,... Waiting 👑

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 2 ปีที่แล้ว +1

    വെറുതെ അല്ല UK ഇൽ പടം എടുക്കാഞ്ഞത് 😂😂 ഒന്നാന്തരം ഉറക്ക ഗുളിക ലോഡിങ് 😂😂

  • @hasinoushad4901
    @hasinoushad4901 2 ปีที่แล้ว +6

    Trailer polichadukki..🔥🔥💯

  • @ARGAMER-rc1hn
    @ARGAMER-rc1hn 2 ปีที่แล้ว +15

    evidernu blast is here ini 3st nu pooram final blast is coming michael.🔥🔥

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว +13

    Urappayittum bheeshma parvam vare lavel ayirukkum🔥🔥

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 ปีที่แล้ว +6

    Mammookkaa uyir 🎊💥💥💥🔥🌹🌹💥💥💓

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 ปีที่แล้ว +1

    മലയാള സിനിമയിലെ ഒരു പുതുമായർന്ന വെറൈറ്റി മാസ്സ് ആൻഡ് ക്ലാസ് കാണാൻ ഒരുങ്ങിക്കോളൂ🔥🔥🔥എന്തെങ്കിലും കാണിക്കുന്നതല്ല മാസ്സ് എന്നത് മറ്റുള്ളവർക്ക് കണ്ട് പഠിക്കാം. ജസ്റ്റ് wait and c

  • @87MEDIA
    @87MEDIA 4 หลายเดือนก่อน +2

    യൂട്യൂബിൽ ടീസർ ട്രൈലെർ റിയാക്ഷൻ ഇത്രയും കൂടുതൽ തവണ കണ്ടിട്ടില്ല... ടീസർ ട്രൈലെർ ബീഷ്മ.... ഒരു സൈസ് സാധനം... എത്ര കണ്ടാലും മതി ആവാത്ത ലഹരി ലഹരി ലഹരി.... സ്വാഗ് ന്റെ തമ്പുരാൻ... ഷോർട്സ് ബിജിഎം കളർ ടോൺ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Faisal-ol5tm
    @Faisal-ol5tm 2 ปีที่แล้ว +10

    കുറക്കേണ്ടവരുടെ എണ്ണം കൂടും 🔥🔥🔥👌

  • @ajithaj4522
    @ajithaj4522 2 ปีที่แล้ว +9

    Chettan marude video ku venddi waiting aarunnu ippo iduvennu prethishichilla💥

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว +22

    Katta waiting anu 😍🔥🔥

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว +14

    Mammookka kola mass🔥🔥

  • @baadhshah994
    @baadhshah994 2 ปีที่แล้ว +5

    March 3 release
    80's Gangster movie
    Mammootty Amal Neerad combo ❤️🔥

  • @vee2106
    @vee2106 2 ปีที่แล้ว +5

    I didn't understand a word but since I came after the whole movie I can understand all your feelings brothers. 😄🔥🔥

  • @intro_vert_
    @intro_vert_ 2 ปีที่แล้ว +1

    *സർജിക്കൽ സ്ട്രയ്ക് പോലെ പാതിരാത്രി യൂട്യൂബ് പൊളിച്ചു*

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +16

    പൊളി...❣🔥🔥

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 ปีที่แล้ว +11

    MEGASTAR MAMMUKKA POWER😘😘😘👌🔥

  • @amalneerad1485
    @amalneerad1485 2 ปีที่แล้ว +5

    Ooh ഇതിൽ ഫുൾ വില്ലന്മാർ ആണല്ലോ 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥 poli

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 ปีที่แล้ว +2

    മമ്മുക്ക മൈക്കിൾ ആയി മാറി, ഇനി രക്ഷഇല്ല, കട്ടകലിപ്പിൽ ഉള്ള ആ പ്രകടനം, ഡയലോഗ് ഡെലിവറി 🙏

  • @rsd1rsd290
    @rsd1rsd290 2 ปีที่แล้ว +6

    Bheeshma parvam🔥❤️💥
    Mammokka🔥❤️💥

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 2 ปีที่แล้ว +1

    ന്റെ പൊന്നോ 6 പ്രാവശ്യം കണ്ടു

  • @riswanrishu6981
    @riswanrishu6981 2 ปีที่แล้ว +2

    നിങ്ങളുടെ രണ്ടു പേരുടെയും റിയക്ഷൻ കണ്ടാൽ അറിയാം ഭീഷ്മ വേറെ ലെവൽ ആവും 🔥🔥🔥

  • @sanalvjmf5482
    @sanalvjmf5482 2 ปีที่แล้ว +7

    🔥otta Peru MEGA 🌟 MAMMOOKKA 👑💪🔥

  • @titusandronicus2427
    @titusandronicus2427 2 ปีที่แล้ว +2

    നെടുമുടി ചേട്ടൻ ആക്ട് ചെയ്ത അവസാനത്തെ മൂവി പുഴു ആണ്

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 ปีที่แล้ว +2

    ഒരുപാട് പ്രാവശ്യം കാണുന്നത് കൊണ്ട്‌ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ
    കണ്ടിട്ട് മതി വരുന്നില്ല 😘❤️😘❤️😘❤️😘❤️😘❤️

  • @D212-y6m
    @D212-y6m 2 ปีที่แล้ว +2

    Super trailer
    Pinne 2 legendsnu oru tributr pole last shot edthat valare nannai..

  • @arifashkar4
    @arifashkar4 2 ปีที่แล้ว +10

    Wait cheyyuvaayirinnuuuu ningale😍😍

  • @goplakrishnanp8868
    @goplakrishnanp8868 2 ปีที่แล้ว +2

    Fantastic making from Amal neerad
    With king mammooka 💥💥💥💥💥💥💥💥💥💥💥💥💥💥

  • @ashiqmulavoor
    @ashiqmulavoor 2 ปีที่แล้ว +5

    Ith maha bharatham aanu machane.. The orginal bheeshma parvam 🔥🔥
    The family war 🔥🔥