ഞാൻ 88,89 കാലങ്ങളിൽ റേഡിയോ അസംബ്ലിങ് പഠിക്കുകയും L board വച്ച് റേഡിയോ ഉണ്ടാക്കുയും അതിന്റെ എല്ലാ കണ്ടക്ഷനുകളും എനിക്കറിയാവുന്നതുമാണ് പക്ഷെ FM ബോർഡ് കണക്ഷൻ എനിക്ക് കൊടുക്കാൻ അറിയില്ല ഇതുപോലെ ഒരു ബോർഡ് with gang കിട്ടിയപ്പോൾ ഞാൻ ഒരു repair ചെന്ന് കണ്ട് അയാളുടെ തിരക്ക് കുറഞ്ഞപ്പോൾ എനിക്ക് പിടിപ്പിച്ചു തന്നു.. ഇത് എനിക്ക് നല്ലൊറിവാണ് തന്നത്.. Very use full Vedio.. Thanks ❤️❤️❤️❤️
താങ്കൾ ഇത് കുറച്ച് മുമ്പേ ചെയ്യേണ്ടതായിരുന്നു എന്റെ കയ്യിൽ ഈ ബോഡ് ഒരെണ്ണം ഉണ്ടായിരുന്നു അത് എങ്ങനെയോ നഷ്ട്ടപെട്ടു സാരമില്ല ഇനിയുംകിട്ടും എന്തായാലും വീഡിയോ ഉപകാരമായി thanks
കാര്യങ്ങൾ പറഞ്ഞു തരാൻ നല്ലപാഠവം ഉള്ള വിവരമുള്ള താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
Thanks for your ❤️🥰🙏
എന്തുകൊണ്ടും വ്യത്യസ്തമായ ചാനൽ ❤👍👍👍
Thank you for your comments
Good work 👍❤ ithrayum Veithamayi explain chaithutharunna chettanu big thanks ❤❤❤
🥰❤️❤️
കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്ന താങ്കൾക്ക് ഒരു പാട്ട് സ്നേഹം❤️
Thank you for your comments 🥰
ചേട്ടന്റെ അവതരണം അടിപൊളി സൂപ്പർ എനിക്കിഷ്ട്ടായി
❤️🥰
Ee board ente kayill und njan trimmer matti gang vechitan use cheyunath
Thankalude Ella videovum istaman❤❤❤❤❤❤❤❤❤❤❤❤❤
❤️❤️🥰🙏
കൂടുതൽ അറിവ് കിട്ടി വളരെ സന്തോഷം ചേട്ടാ
❤️🙏
ഞാൻ 88,89 കാലങ്ങളിൽ റേഡിയോ അസംബ്ലിങ് പഠിക്കുകയും L board വച്ച് റേഡിയോ ഉണ്ടാക്കുയും അതിന്റെ എല്ലാ കണ്ടക്ഷനുകളും എനിക്കറിയാവുന്നതുമാണ് പക്ഷെ FM ബോർഡ് കണക്ഷൻ എനിക്ക് കൊടുക്കാൻ അറിയില്ല ഇതുപോലെ ഒരു ബോർഡ് with gang കിട്ടിയപ്പോൾ ഞാൻ ഒരു repair ചെന്ന് കണ്ട് അയാളുടെ തിരക്ക് കുറഞ്ഞപ്പോൾ എനിക്ക് പിടിപ്പിച്ചു തന്നു.. ഇത് എനിക്ക് നല്ലൊറിവാണ് തന്നത്..
Very use full Vedio.. Thanks ❤️❤️❤️❤️
Thank you for your comments
ഇതു പോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
🥰🙏
താങ്കൾ ഇത് കുറച്ച് മുമ്പേ ചെയ്യേണ്ടതായിരുന്നു എന്റെ കയ്യിൽ ഈ ബോഡ് ഒരെണ്ണം ഉണ്ടായിരുന്നു അത് എങ്ങനെയോ നഷ്ട്ടപെട്ടു സാരമില്ല ഇനിയുംകിട്ടും എന്തായാലും വീഡിയോ ഉപകാരമായി thanks
❤️🙏🥰
ഇത് 2000 ശേഷം വന്നതല്ലേ പഴയ tape cassette playeril ഒക്കെ ആളുകൾ ഫിറ്റ് ചെയ്തീന്നു
പഴയ ടേപ്പു കാസ്റ്റ് പ്ലയറിൽ ഉപയോഗിച്ചിരുന്നതാണ്.
Good work chetta kollaam❤
❤️🥰
Good 👏👏👏
❤️🙏
Super informative chetta. ❤
🥰❤️
Radio ❤❤❤
🥰❤️❤️
Thank you
🙏❤️
ചേട്ടന്റെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. എന്ന് UAE യിലെ അലൈനിൽ നിന്ന് ചേട്ടന്റെ ഒരു സബ്സ്ക്രൈബ്ർ.
🥰❤️❤️
അടി പൊളി
🥰❤️
👍👍❤️👍👍
❤️🙏🥰
❤🎉🎉😢😢
❤️❤️🥰
താങ്കൾ ഒരു ഗുരു പോലെയാണ് എനിക്ക് 🙏🙏
Thank you ❤️
👍
❤️🥰
Good
❤️🥰
Suer guaid instructions
🥰❤️
nice
🥰🙏
Super
❤️🙏
🎉❤
🙏❤️❤️🥰
Supper work
🥰❤️
good work
❤️❤️🙏
ചേട്ടാ റേഡിയോ ift, oscillator കോയിൽ testing വീഡിയോ ഇടാവോ
ചെയ്യാം.
❤❤❤❤❤❤❤
🙏🥰
കമൻ്റ് 33
സമ്മാനം എനിക്ക് തന്നെ😅
🥰❤️
Cxa 1534 ic redio Sony repairing video pls
ശ്രമിക്കാം.❤️
ചേട്ടാ,,എന്റേ,, കൈയിൽ,,,നാല്,,ബാന്റ്,,,വർക്ക്,,,ചെയ്യാത്ത,, റേഡിയോ ഉണ്ട്,,,അത്,,,ശരിയാക്കിതരുമോ,,,,,എന്റേസ്ഥലം,,, കോഴിക്കോട് വടകര,,,,
9995252657 വാട്ട്സാപ്പ് നമ്പർ
ട്രിമ്മറിനുപകരം ഗാങ്ങ് കൊടുത്തുകൂടെ .അങ്ങനെയാണെങ്കിൽ ഒരുനോബ് ഫിറ്റുചെയ്തു ഈസിയായി റ്റേഷൻ പിടിക്കാമല്ലോ .?pattumennഎനിക്കുതോന്നുന്നു .പറഞ്ഞുതരുമോ ?
ട്രിമ്മറിന് പകരം FM ന് ഉപയോഗിക്കുന്ന ട്യൂണിംഗ് കപ്പാസിറ്റർ ഉപയോഗിച്ചാൽ മതി.
മേൽവിലാസം,,,,അയച്ചുതരുമോ,,,,,പോസ്ററാഫീസ്,,,,വഴി,, അയച്ചു തന്നാൽ,,മതിയോ,,,,
9995252657ഇതാണ് വാട്ട്സാപ്പ് നമ്പർ
ഡ്രിമ്മർ പോർട്ടിന് പകരം gang കപ്പാസിറ്റർ ഇതിൽ ആഡ് ചെയ്യാൻ പറ്റുമോ ഞാൻ ഒരുപാട് ട്രൈ ചെയ്തു നോക്കിയതാണ് പക്ഷേ ശരിയാവുന്ന ഉണ്ടായിരുന്നില്ല
ഗ്യാങ് കപ്പാസിറ്റർ ബോർഡിനോട് ചേർത്ത് വെച്ച് കണക്ഷൻ കൊടുത്താൽ മതി.🥰❤️🙏
Ok thanks
@rafiak-rl3gn 🥰🙏
ഒരു ബോർഡ് എനിക്ക് തരുമോ
എസ് എം ഡി ഐ സി റേഡിയോയിൽ എങ്ങനെയാണ് ഐഎഫ് പ്രവർത്തിക്കുന്നത്
കംപോണൻ്റിൻ്റെ വലിപ്പം കുറഞ്ഞാലും റേഡിയോയുടെ പ്രവർത്തനം ഒന്ന് തന്നെയാണ്.
എനിക്ക് വേണം ചേട്ടാ ബോർഡ് 🥰🥰
🥰
ഈ ബോർഡ് ഇപ്പോൾ മാർക്കറ്റിൽ കിട്ടുമോ? പഴയ L ബോർഡ് ഇപ്പോൾ കിട്ടുമോ? ഇതിന്റെ ഗ്യാങ് കിട്ടാൻ ഉണ്ടോ? AM റേഡിയോ ബോർഡ് വേണമായിരുന്നു കിട്ടുമോ?
ഇപ്പോൾ ഗ്യാങ്ങ് ഉള്ള ടൈപ്പാണ് കിട്ടുന്നത്.
AM റേഡിയൊ [L ബോർഡ്) ഇപ്പോൾ കിട്ടില്ല.
@electronicsanywhere3560 🙏
ഇപ്പോ ഇത് പോലയുള്ള ബോർഡ് കടയിൽ കിട്ടുന്നുണ്ടോ
With gang kittum
ഗ്യാങ്ങ് ഉള്ള െ ടെപ്പ് കിട്ടും
❤️🥰
❤️❤️❤️❤️
🥰🙏
❤❤❤
🥰