Holy Mass / July 2 / Tuesday / 5.30am

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

ความคิดเห็น • 142

  • @lillyjose8822
    @lillyjose8822 3 หลายเดือนก่อน +5

    ഈശോയെനന്ദിസ്തുതി

  • @lathap3812
    @lathap3812 3 หลายเดือนก่อน +1

    ആമേൻ കർത്താവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാ കൊണ മേ ആമേൻ ഞങ്ങൾ അങ്ങേയാടെ അപേക്ഷിക്കുന്ന കൃപാവരങ്ങൾ ഞങ്ങളിൽ നിറക്കണമേ ആമേൻ🙏🙏🙏🙏♥️♥️♥️♥️🌹🌹🙏♥️🙏🌹♥️♥️🌹✝️🌹♥️🙏

  • @minijoseph93
    @minijoseph93 3 หลายเดือนก่อน +3

    എന്റെ ഈശോയെ ബിജുവിന്റെ മദ്യപാനത്തിൽ നിന്ന് ഒരു വിടുതൽ കൊടുത്തു അനുഗ്രഹിക്കേണമേ. നന്ദി ഈശോയെ സ്തുതി സ്തോത്രം ഹല്ലേലുയ ആമ്മേൻ ❤❤

  • @RajanC-z5h
    @RajanC-z5h 3 หลายเดือนก่อน +2

    എന്റെ കുടുബത്തിൽ അങ്ങ് ശാന്തിയും സാമാധവം സന്തോഷവും തരണമേ ഞങ്ങളുടെ കട ബാധിതയേ സർപ്പിക്കുന്നു ജീവിത പാങ്കളിയുടെയും മക്കളുടെയും മദ്യപാനം മാറ്റിതരണ മേ 🙏🙏🙏

  • @lindathomas4307
    @lindathomas4307 3 หลายเดือนก่อน +4

    യേശുവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും കരുണ ആയിരിക്കണമേ 🙏🏻

  • @annamma8619
    @annamma8619 3 หลายเดือนก่อน

    Eeshoyee karunaayirikkename naadhaa karunayum kripayum nalkianugrahikkenamee naadhaa 🙏🙏🙏🙏🙏

  • @SheelaK-n6j
    @SheelaK-n6j 3 หลายเดือนก่อน +8

    യേശുവേ എൻ്റെ തലമുതൽ കാല് വരെയുള്ള എല്ലാരോഗത്തിൻ്റെ മേലും കരുണ തോന്നണമേ ഞങ്ങളുടെ കുബത്തിലെ ഒനേരുത്തരേയും അനുഗ്രഹിക്കണമേ ആമേൻ🌹🌹🌹

  • @shajuanthony9677
    @shajuanthony9677 3 หลายเดือนก่อน +1

    Pray for my daughter for having good improvement in her studies and be active in all her activities and studies 🙏

  • @jinititus9480
    @jinititus9480 3 หลายเดือนก่อน +3

    എന്റെ ഈശോ യെ ടിജിനയുടെ മനസുമാറ്റി തരണമേ ടിജിനയെ നർവാരി വരാൻ 😭🙏🙏🙏🙏ഈശോ യെ ഇതു പോലെ ദുഃഖം അനുഭവിക്കുന്ന എ ല്ല വരയും ഈശോ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോ കാത്തുകൊള്ളണമേ amen

  • @jintochacko348
    @jintochacko348 3 หลายเดือนก่อน +1

    Ennte esoye enne sugapeduthaname gulfile vissayuday time thirunnathinumubu joliyil keruvan anugrahikanamme anugrahikanamme 🎉🎉🎉🎉🎉🎉❤❤❤❤❤

  • @minijoseph93
    @minijoseph93 3 หลายเดือนก่อน

    എന്റെ കർത്താവെ എന്റെ ഈശോയെ എന്റെ എല്ലാം കാര്യങ്ങളും അവിടുന്ന് അറിയുന്നല്ലോ. അവിടുന്ന് എല്ലാം നടത്തി തരുമെന്ന് വിശ്വസിക്കുന്നു. അതിനായി നന്ദി പറയുന്നു ഹല്ലേലുയ ആമ്മേൻ ❤❤🙏🏻🙏🏻🌹🌹

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname

  • @jinijesson415
    @jinijesson415 3 หลายเดือนก่อน

    Amen 🙏 🙏 🙏 🙏 🙏

  • @shalotjoseph2543
    @shalotjoseph2543 2 หลายเดือนก่อน

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family

  • @dominicko6187
    @dominicko6187 3 หลายเดือนก่อน

    Eshoye enta kal kond nadakkan krapa taraname ♥️♥️♥️♥️❤️♥️♥️♥️♥️❤️

  • @babymp23
    @babymp23 3 หลายเดือนก่อน

    Amen❤❤❤

  • @SibySimon-h7l
    @SibySimon-h7l 3 หลายเดือนก่อน

    Amen 🙏

  • @maryap2392
    @maryap2392 3 หลายเดือนก่อน

    ആമേൻ 🙏🙏🙏

  • @adrishyars6813
    @adrishyars6813 3 หลายเดือนก่อน

    Amen🙏

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame swanthamayitt oru nalla flat taraname. Anugrahikkaname

  • @lissiammabaiju458
    @lissiammabaiju458 3 หลายเดือนก่อน

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @minijoseph93
    @minijoseph93 3 หลายเดือนก่อน

    എന്റെ കർത്താവേ എന്റെ ഈശോയെ ടോണിയുടെ dbs ഇന്ന് കിട്ടിയേക്കേണമേ ജോലി നൽകി അനുഗ്രഹിക്കേണമേ ❤❤

  • @josephmt9137
    @josephmt9137 3 หลายเดือนก่อน

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @LissyJoju
    @LissyJoju 3 หลายเดือนก่อน

    ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @maryap2392
    @maryap2392 3 หลายเดือนก่อน

    കർത്താവെ മക്കളുടെ യാത്രയിൽ കൂട്ടായിരിക്കണേ 🙏

  • @sijoabraham9986
    @sijoabraham9986 3 หลายเดือนก่อน

    July masam anugrahagal nalki anugrahikaname.anusarikanendemakale anugrahikaname.

  • @celinjoseph3586
    @celinjoseph3586 3 หลายเดือนก่อน +5

    എൻറെ കുടുംബത്തിൽ അങ്ങ് ശാന്തിയും സമാധാനവും സന്തോഷവും തരേണമേ

  • @leelaammu2713
    @leelaammu2713 3 หลายเดือนก่อน

    Eshuve endile kaividale kore problem Anu family problem solve cheyanu patunila ene rakshikane kartave amen 🙏😭

  • @Kochuthresia-n8b
    @Kochuthresia-n8b 3 หลายเดือนก่อน

    Yesuve steby exampassakkiyathil nanni nanni nanni. ❤❤❤❤

  • @angelangel8329
    @angelangel8329 3 หลายเดือนก่อน

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @MajoMathew-w4k
    @MajoMathew-w4k 3 หลายเดือนก่อน

    Pray for us

  • @leelavamanan3166
    @leelavamanan3166 3 หลายเดือนก่อน +5

    കർത്താവെ എന്റെ മരുമകന്റെ മദ്യപാനം മറ്റേണമേ സ്ഥിരസ്‌മായിട്ടുയുള്ള നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @sonusonu-qp4ck
    @sonusonu-qp4ck 3 หลายเดือนก่อน +5

    എൻ്റെ മക്കൾക്ക് ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏 ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 หลายเดือนก่อน +9

    എന്റെ കർത്താവെ എല്ലാവരെയും ഈ കുർബ്ബാനയിൽ ഞാൻ സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ 🙏

    • @bindubabu1753
      @bindubabu1753 3 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻എളി മയോട് kudr

    • @bindubabu1753
      @bindubabu1753 3 หลายเดือนก่อน

      Karunaayirikkane🙏🏻🙏🏻🙏🏻

  • @jaisychacko9397
    @jaisychacko9397 3 หลายเดือนก่อน

    Please pray for my family

  • @reethuwinson2317
    @reethuwinson2317 3 หลายเดือนก่อน

    Enthe thivasam thana thin thanks you god pine ente class il padikuna ella kuti kalyem enane padipikuna ella miss mareyum samerpikunu ente family um anugrahikaname thank you god 💜💜💜🙏

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame appayem ammem diyamolem shinemonem nunayem ayramolem kathone. Diyamolde mudikozhichil mattitaraname. Pazhethupole mudi valaraname.diyamolde amithamaya phone tv upayogam korakkaname.kunjinu nalla bhavi kodukkaname. Kanninte kazcha normal aakaname.avalkk nee pappayayirikkaname. Arogyaparamaya budhimuttukal mattitaraname. Joliyil ulla budhimuttukal mattitaraname. Practice licence vegam renewal aakkaname.

  • @renjupaul9596
    @renjupaul9596 3 หลายเดือนก่อน

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary🙏🙏🙏

  • @Lizy-zo8vn
    @Lizy-zo8vn 3 หลายเดือนก่อน

    Please pray for sheen's today exams 🙏🏼

  • @rosammababugeorgegeorge104
    @rosammababugeorgegeorge104 3 หลายเดือนก่อน

    Enta Koch mole Susan Shiju study Very problem please prayer Today Thank you God Bless you God Bless you Father your life God Bless you God Bless you God Support please prayer Give me

  • @minirajesh7740
    @minirajesh7740 3 หลายเดือนก่อน +3

    ഈശോയെ എൻ്റെ നിയോഗങ്ങളുമേൽ കരുണതോന്നണമെ

  • @athulyasn1108
    @athulyasn1108 3 หลายเดือนก่อน +4

    ഈശോയെ അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി അപ്പാ 🙏🙏🙏

  • @suseelababu3817
    @suseelababu3817 3 หลายเดือนก่อน +4

    എന്റെ ദൈവമേ ഓരോ ദിവസം ഞങ്ങളുടെ വേദനകളെയും, മനസ്സിന്റെ മുറിവുകളെയും എല്ലാ നിയോഗങ്ങളെയും നിന്റെ മക്കളുടെ നിയോഗങ്ങളെയും അങ്ങേയുടെ ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🙏🏻🌹🙏🏻❤️

  • @NaliniSugunan
    @NaliniSugunan 3 หลายเดือนก่อน +3

    പിതാവേ അവിടുത്തെ കൂട്ട് എപ്പോഴും .ഞങ്ങടെ മേൽ ഉണ്ടായിരിക്കണമേ

  • @lincyjoseph5701
    @lincyjoseph5701 3 หลายเดือนก่อน

    Eshoya ata cer kodukkaen saghayeikkana

  • @celinjoseph3586
    @celinjoseph3586 3 หลายเดือนก่อน +3

    എൻറെ കർത്താവേ ഞങ്ങൾ പുതിയതായി പണിയുന്ന കെട്ടിടം പണി വേഗം തീർത്ത് വാടകയ്ക്ക് കൊടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ

  • @thankammamathew7533
    @thankammamathew7533 3 หลายเดือนก่อน +3

    ഈശോയെ എല്ലാ വഴികളും അടഞ്ഞ എന്റെ മകൻ ജോസഫിന് ഒരു ജോലി നൽകി അനുഗ്രഹിച്ചു ഒരു വഴി തുറന്നു തരണേ

  • @merlinroy8712
    @merlinroy8712 3 หลายเดือนก่อน +2

    ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @thomasanthony2877
    @thomasanthony2877 3 หลายเดือนก่อน +2

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JancyBiju-oj5sp
    @JancyBiju-oj5sp 3 หลายเดือนก่อน

    Karthaveennuhospitalilpokukayasakadapprfitharuthe

  • @smithasmitha8411
    @smithasmitha8411 3 หลายเดือนก่อน +1

    ദൈവമേ ഇന്നേ ദിവസം എന്റെ മോളെ സംരക്ഷികനെ 🙏അവൾക്കു ഒന്നും വരാതെ സംരക്ഷികനെ

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame kunjinodum kudumbathodumoppam orumich jeevikkan anugrahikkaname

  • @smijageorge3870
    @smijageorge3870 3 หลายเดือนก่อน

    Eshoye enik salary increment thann njangale anugrahikaname njangalude panayam vecha swarnam edukkan sadikaname kadangal veety sabathika bdradha nalki anugrahikaname

  • @marysworld7669
    @marysworld7669 3 หลายเดือนก่อน +1

    ഇശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി❤

  • @sheejathankachan3572
    @sheejathankachan3572 3 หลายเดือนก่อน

    Karthave kadabadhathayil ninnonnu rekshikumo

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame jinuachane samarpich prathikkunnu

  • @rosemariasebastian9301
    @rosemariasebastian9301 3 หลายเดือนก่อน

    Eshoye govt, college l admission nakki Anna Rosene anugrahikkaname

  • @manjusajisaji6229
    @manjusajisaji6229 3 หลายเดือนก่อน

    Eshoye monte padanamekhaleye anugrhikaname. Padikkanulla buthyum kazhivum kodukkaname anusarana ullakunjayi valaran sahayikkaname.

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      എല്ലാ വയോജനങ്ങളും പ്രത്യേകിച്ച് വിധവകളെ അങ്ങ് കാത്തുകൊള്ളേണമേ

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      ഞാൻ സോഷ്യൽ സെക്യൂരിറ്റിക്ക് അയച്ച പൈസ കിട്ടി എന്നുള്ള വിവരം അവർ ഇന്ന് എന്നെ അറിയിക്കണം

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      കർത്താവായ ഈശോയെ പാപിയായ എൻറെ മേൽ കനിയണമേ

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      എൻറെ കുഞ്ഞുമക്കളെ നന്നായി വിദ്യാഭ്യാസം ചെയ്യിക്കണം അവർ അവർ ദൈവാനുഗ്രഹത്താൽ നല്ലവരായി വളരണം

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      അവർക്ക് അങ്ങ് നല്ല ജീവിതമാർഗം കണ്ടുപിടിച്ച കൊടുക്കണമേ. അതിന് അവരെ പ്രാപ്തരാക്കണം

  • @celinjoseph3586
    @celinjoseph3586 3 หลายเดือนก่อน +9

    ഈശോയെ എന്നോട് കരുണ കാണിക്കണമേ. കരുണ കാണിച്ച എൻറെ പ്രാർത്ഥനകൾ അങ്ങ് കൈക്കൊള്ളണമേ

  • @celinjoseph3586
    @celinjoseph3586 3 หลายเดือนก่อน

    ഇന്നലെ ഞാൻ സോഷ്യൽ സെക്യൂരിറ്റിക്ക് അയച്ച പൈസ കിട്ടി എന്നുള്ള വിവരം എന്നെ അറിയിക്കണം

  • @davidephrem5904
    @davidephrem5904 3 หลายเดือนก่อน

    ഈശോയെ എല്ല കുടുംബങ്ങളെയും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു കാത്തു സംരക്ഷികേണമേ.... Amen

  • @johnson8933
    @johnson8933 3 หลายเดือนก่อน +1

    Amen

  • @lillyjose8822
    @lillyjose8822 3 หลายเดือนก่อน

    ഈശോയേലിൻസിമോളുടെവിവാഹംനടത്തിത്തരേണമെ

  • @davidephrem5904
    @davidephrem5904 3 หลายเดือนก่อน

    ഈശോയെ എല്ല കുഞ്ഞു മക്കളെയും കാത്തു സംരക്ഷികേണമേ.. Amen

  • @elsymathai5452
    @elsymathai5452 3 หลายเดือนก่อน

    ഈശോയെ ഷിജിനോട് കരുണ യാരികേണമേ ദുർ ബുദ്ധി നീക്കി അനുഗ്രഹിക്കേണമേ

  • @sumaashok6512
    @sumaashok6512 3 หลายเดือนก่อน

    കർത്താവായ ദൈവമേ angodu ഞാൻ prathich നിയോകവും ആവിഷങ്ങളും മാതാവിൻ്റെ madesthayil കർത്താവ് എനിക് ethrayum പെട്ടന്ന് sadichu tharan kripaundakane.കർത്താവേ❤❤❤

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน

    കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവർക്കും ശാന്തിയും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @elsymathai5452
    @elsymathai5452 3 หลายเดือนก่อน

    ഈശോയെ എന്റെ മക്കളെ മുഴുവൻ ആയി അങ്ങയിൽ സമർപ്പിക്കുന്നു

  • @elsymathai5452
    @elsymathai5452 3 หลายเดือนก่อน

    ഈശോയെ എനിക്ക് ആവശ്യം ആയ എല്ലാ നീയോഗങ്ങൾ ഈ ദിവ്യ ബലിയിൽ സമർപ്പിക്കുന്നു

  • @bindhusantha1429
    @bindhusantha1429 3 หลายเดือนก่อน

    കർത്താവെ എനിക്ക് ഇന്റർവ്യൂ ഡേറ്റ് തന്നു അനുഗ്രഹിക്കണേ ആമേൻ

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 หลายเดือนก่อน

    JosephMollyDileepHarshaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs 3 หลายเดือนก่อน

    ഈശോയെ, മോന്റെ ചുമയും, തുമ്മലും മാറ്റി തരേണമേ. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല

  • @sujatharajanala8182
    @sujatharajanala8182 3 หลายเดือนก่อน

    എന്റെ ഈശോയെ oru❤️വ്യക്തിയുടെ പക്കൽ നിന്നും ഞങ്ങൾക്ക് കിട്ടുവാനുള്ള പൈസ തരുവാൻ ഉള്ള തടസം മാറ്റി അനുഗ്രഹിക്കേണമേ

  • @josephmt9137
    @josephmt9137 3 หลายเดือนก่อน

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @renjupaul9596
    @renjupaul9596 3 หลายเดือนก่อน

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @josephmt9137
    @josephmt9137 3 หลายเดือนก่อน

    Today's Holy mass is submitted to Mullapparampil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @celinjoseph3586
    @celinjoseph3586 3 หลายเดือนก่อน

    എൻറെ ഈശോയെ ഞാൻ സൂക്ഷിച്ച സെക്യൂരിറ്റി സ്കീമിന് അയച്ച പൈസ കിട്ടി എന്നുള്ള വിവരം അവർ എന്നെ അറിയിക്കണം

  • @smijageorge3870
    @smijageorge3870 3 หลายเดือนก่อน

    Eshoye anugrahikaname ente kudumbathe anugrahikaname njangale angayude makalaye valrthaname

  • @Remya720
    @Remya720 3 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ oet എക്സാം പാസ്സ് ആക്കി തരണമേ.

  • @manjusajisaji6229
    @manjusajisaji6229 3 หลายเดือนก่อน

    Eshoye ente barthvinte kayi vedana mati kodukaname. Joli cheyanulla arogyam kodukaname

  • @Mini-s9y
    @Mini-s9y 3 หลายเดือนก่อน

    ഈശോയെ എൻ്റെ എളിയ പരിശ്രമം വിജയിപ്പിച്ച് തരണേ

  • @bindhusajan3896
    @bindhusajan3896 3 หลายเดือนก่อน

    Eshoye febin enna mone ee qurbanayil elpichu tharunnu.padikuvanulla manasu kodukene.

  • @elsypj2764
    @elsypj2764 3 หลายเดือนก่อน

    Yesuve kannile Thimiram angu eduthumattaname.kurudanu kazhcha kodutha daivame ,ennil kaniyaname.yesuve NANNI kaividathe kakkaname.

  • @lincybenny9845
    @lincybenny9845 3 หลายเดือนก่อน

    Eshoye amma maryjoseph samarpikunnu anugrahikaname karunayayirikaname

  • @shalotjoseph2543
    @shalotjoseph2543 2 หลายเดือนก่อน

    My Lord Jesus Christ please touch and bless Titu and Chinnu

  • @pushpammav.j.9282
    @pushpammav.j.9282 3 หลายเดือนก่อน

    Please pray for my younger daughter to get completion certificate very early and getting stay back visa before 13th of august and getting good marks for her msc course and getting full time job at the earliest

  • @maryjoseph8957
    @maryjoseph8957 3 หลายเดือนก่อน

    Jesus deliver the soul of my beloved Ammachi,thank you Jesus ❤❤

  • @Usertom7763
    @Usertom7763 3 หลายเดือนก่อน

    Eshoye ante kudubhagale kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname anugrahikaname njngle rogagalil ninum apakadagallil ninum kathukolaname

  • @Usertom7763
    @Usertom7763 3 หลายเดือนก่อน

    Eshoye abyde visa thadasamgal Matti tharaname anugrahikaname

  • @thomasanthony2877
    @thomasanthony2877 3 หลายเดือนก่อน +9

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @AnnMathen
      @AnnMathen 3 หลายเดือนก่อน

      🙏🙏

  • @RosyJoy-gl1ir
    @RosyJoy-gl1ir 3 หลายเดือนก่อน

    Esoya amme mathave ente kudubath samarpikunnu amme

  • @antony7708
    @antony7708 3 หลายเดือนก่อน

    ജനാ അദിമുഖ കുർബാന അർപപണം നടത്തുക

  • @bibinjacob8758
    @bibinjacob8758 3 หลายเดือนก่อน

    Karthave preshanagallil ninu rezhikaname

  • @jessytj8264
    @jessytj8264 3 หลายเดือนก่อน

    Yeasu Appa monte kudeyirunnu monte vivaham nadathi tharan edapadanama Appa njangalk veedu tharan edapadanama Appa monte lottery ticket adukal mattitharan sahayikanama Abba pithave mole viduvikanama rashikana visvasatha varthipikanama prarthanayil konduvaranama Appa monte vivahathinu thadasam nilkunna sthriyaum snahathil onnipikanama

  • @bindujose5747
    @bindujose5747 3 หลายเดือนก่อน

    Ente easoye ente eatavum valiya vishamathinu oru pariharam kandethi tharane .amme madhave angayude puthranod madhyastham apeshikkaname

  • @sanaelizabeth9209
    @sanaelizabeth9209 3 หลายเดือนก่อน

    Nalle ente university exam aane nanayi padikane kazhiyane esho appa

  • @smijageorge3870
    @smijageorge3870 3 หลายเดือนก่อน

    Eshoye ente joliye samarpikunu. Kude iindavaname ellam nannaye cheyan sadikaname kude undavaname arabi enik manasilakkansdikaname enne parihasikunnavarude munbil enne uyarthaname eshoye

  • @lissammajoseph7451
    @lissammajoseph7451 3 หลายเดือนก่อน

    Please pray for my Job and financial problems 🙏

  • @sujithajacob6348
    @sujithajacob6348 3 หลายเดือนก่อน

    Father please pray for pregnant women also ..

  • @Mini-ys7hp
    @Mini-ys7hp 3 หลายเดือนก่อน

    Ellam makale samarpikunnu avaru nalla vishudillu kripaillu varan olla shenam karanam nallagnename ❤