എലിസബത്ത്... കം ഹിയർ! ചർച്ചയ്ക്കിടെ ഭാര്യയെ ക്യാമറയ്ക്ക് മുമ്പിലേക്ക് വിളിച്ച് ബാല | Actor Bala
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- സൂപ്പർ പ്രൈം ടൈം ചർച്ചയ്ക്കിടെ തന്റെ ഭാര്യയെ ക്യാമറയ്ക്ക് മുമ്പിലേക്ക് വിളിച്ചുവരുത്തി നടൻ ബാല.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഞാൻ വല്ലാതെ tension അടിച്ചു ഇരിക്കുമ്പോൾ ആണു ഈ വീഡിയോ കണ്ടത്, comments വായിച്ചു ചിരിച്ചു ചിരിച്ചു എന്റെ tension എന്തായിരുന്നു എന്നുപോലും മറന്നുപോയി.... നമ്മുടെ മലയാളികളുടെ humour sense വേറെ ലെവലാ....
👌😂🔥
Sathyam
ഞാനും
Malayali.. Malayali poliyalle😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ബാലയുടെ മറുപടികൾ കേൾക്കുമ്പോൾ എനിക്ക് പണ്ട് സ്കൂളിൽ പരീക്ഷക്ക് ഉത്തരം എഴുതിയിരുന്ന കാര്യം ഓർമ്മ വരുന്നു...ഉത്തരം അറിയില്ലെങ്കിലും എന്തെങ്കിലും എഴുതി വെക്കണമല്ലോ 😂😂
🤣🤣🤣🤣
🤣🤣
അടിപൊളി....🤣🤣🤣
😁
@@shabashaba4015 enth adipoli
ചോദിച്ച ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാതെ കിട്ടിയ സമയത്തിന് പ്രൊമോയും റൊമാൻസും അവതരിപ്പിച്ച ബാലയുടെ ബുദ്ധി അപാരം 😂🤣😁
😂
😂😂😂😂😂
😂😂
ബാല നല്ല അഭിനയം കാഴ്ചവെച്ചു.
240 crore aanu mr.
അവതാരകൻ :മോൻസൺ വിഷയത്തിൽ എന്താണ് പറയാൻ ഉള്ളത്?
ബാല : ചെന്തെങ്ങിന്റെ കൊല ആണെങ്കിൽ ആടും..
😂😂
Translated version of this comment is hilarious 😂
😂😂
🤣🤣🤣
@@Cocoa_smiles chenthenghinte murder
സത്യം പറയാലോ... ഇവിടുത്തെ ജനങ്ങളുടെ humour സെൻസ്.. ഒരു രക്ഷയില്ല.. ചിരിച് chathu
Athe🤣
കുറച്ച് നാൾ ശേഷം ഒരു നല്ല ചാനൽ ചർച്ച കണ്ടത് 😂 ബാല ഇനിയും വരണം ഈ കോവിഡ്കാലത്ത് ഇത് ഒക്കെ ഒരുകി തന്ന മോൺസൺ ചേട്ടന് ഒരുപാട് നന്ദി 😌
മുമ്പ് മുരളീധരനോട് പെട്രോൾ വില വർധനവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇത്രയും അർത്ഥവത്തായ മറുപടികൾ കേട്ടിട്ടുള്ളത്..
😂
Mm അക്ബർ നൊട് ഖുർആൻ ലെ ശാസ്ത്രം ചോദിച്ചപ്പോൾ ഇതേ അവസ്ഥ ആയിരുന്നു.
ഇതെല്ലാം കേൾക്കുന്ന എലിസബത്ത് : വഴിയെ പോയ വയ്യാവേലിയെ ആണല്ലോ ഞാൻ flipkartലൂടെ ഒർഡർ ചെയ്ത് വരുത്തിയത്🙄🙄
😬😬😬
😂😂😂😜
@@riyasonu8757 ente ponnooooooooo punch comment......🤣🤣🤣🤣🤣🤣🤣🤣🤣🤣
@@shancheriandominic4638 😂
🤣🤣🤣🤣
Anchor: ബാലക്ക് ഇതുമായുള്ള ബന്ധം
Bala: വാ നമുക്ക് ആഗോളതാപനത്തെ കുറിച്ച് ചർച്ച ചെയ്യാം 🤭😆😂
😂 കൊള്ളാം മോളെ✨നിന്നെ ഞൻ നിരുത്സഹപെടുതുന്നില 👍🏻
@@invesible9504 chumma thee 🔥🔥
@@Anusree__23 ,✨😻😻
🤣🤣
😂
ഉദയനാണ് താരത്തിലെ ശ്രീനിവാസനെ ഓർമ്മ വന്നു....
ആർക്കേലും തോന്നിയോ......😂💥💥
സത്യം
🤣🤣🤣
അച്ഛാ പോകല്ലേ... പോകല്ലേ...... 🤪🤪🤣🤣🤣
Hahahahhahja
Yes
Anchor:മോൻസനുമായി എന്താണ് ബന്ധം?
Bala: അതാണ് ഞാൻ പറഞ്ഞത് സർ ഇന്നലെയായിരുന്നു എന്റെ കല്യാണം
Anchor: അതല്ല ബാലയ്ക്ക് മോൻസനുമായി എന്താണ് ബന്ധം?
Bala: എന്റെ അമ്മ അപ്പുറത്തെ റൂമിൽ ഉണ്ട് സർ 🙄
😁 😁 😁 😁 😁
'തള്ള്' രാജാവിന്റെ അടുത്തു തള്ള് പഠിക്കാൻ പോയി എന്നു പറയാൻ പറ്റോ
😝😝😝😝😂😂😂
Mone cheviyundo mookel marukund
Eppol aththazham thuppa kolaambi
enn paranjapole 🤣😂
😆😆😆
Tension ആയി ഇരിക്കുന്നവർ ഈ കമന്റസ് വായിക്കുകയാണെങ്കിൽ തീർച്ചയായും അവർക്ക് relief കിട്ടും... ചിരിച്ചു വയ്യാതായി 😂😂😂😂
Yeah sure
സത്യം njn chirich oru vayi ayi
👌👌😂🔥
Sathyam.njan IPO vallathoru tension ilayirunnu.but ee video kand chirich chathu😂😂
🤣🤣🤣🤣🤣🤣🤣🤣🤣
ബാല അതിനിടയ്ക്ക് അഭിനയിച്ചുകൊണ്ടിരിക്കുന്ന രജനീകാന്ത് പടം ഒന്ന് പ്രമോട്ട് ചെയ്തിട്ടുണ്ട്😂😂😂👏👏👏👏
അത് ശരിയാണ്. ഇനി പോലീസ് ചോദ്യം ചെയ്യുകയാണെങ്കിലും,...അതിനിടക്കും ഇയാളിത് പറയും🤣.
🤣🤣🤣
😂😂
😂😂😂
പോലീസ് പിടിച്ച് ജയിലിൽ ഇട്ടാൽ ഇവൻ എങ്ങനെ അഭിനയിക്കും
ബാല ചിന്തിക്കുന്നത്
ചർച്ചക്ക് വരണം.
രജനികാന്ത് പടത്തിൽ അഭിനയിക്കുന്ന കാര്യം പറയണം
പുതിയ ഭാര്യയെ പരിചയപ്പെടുത്തണം പോണം... 😜🤣
അവൻ marketing നടപ്പാക്കി. പൊടിയും തട്ടി പോയി 🤣
Currect
😂
Crrct😂😂
🤣🤣
ഉദയനാണ് താരം എന്ന സിനിമയിലെ ശ്രീനിവാസനെ ഓർമ്മ വന്നു ഇവനെ കണ്ടപ്പോൾ രായപ്പൻ സരോജ് കുമാർ 😂😂
Seriously.
വ്യത്യസ്തനാമൊരു പൊട്ടനാം ബാലയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല 🎶🎶🎵🎵🎶🎶😆😆😂
😂
😜
Correct
😆😆😆😆
Patti tadi
ബാല ഇനിയും ചർച്ചകളിൽ പങ്കെടുക്കണം എന്നാണ് ഞാൻ പറയുന്നത്😆😆😆😆😆😆😆😆
ശെരിയാ ബാല വേണേൽ ഒറ്റക്കിരുന്നു ചർച്ച നടത്തി കളയും
R u a trollen? 😁😁😁
ബാല 💓
😂😂
🤣🤣🤣
എജ്ജാതി മനുഷ്യൽ 🤣
“Elizabeth Come Here…”next trending line🤣🤣🤣🤣🤣🤣🤣
Obedient wife
Jimmi go inside
@@sreekalasunil4476 🤣🤣🤣🤣🤣
@Raw 🤣🤣🤣🤣🤣🤣
😂
Anchor : നന്ദിയുണ്ട് ബാല..
Bala : ഞാൻ ഒരിക്കലും അങ്ങനെ പറയില്ല കാരണം ഇവിടെ കറണ്ട് ഇല്ല 🙂
♥️,
🤣🤣🤣
😂
🤣🤣🤣
😀😀😀😀
ആദ്യമായിട്ടാ ഒരു സീരിയസ് ആയിട്ടുള്ള ന്യൂസ് ന്റെ comments കണ്ടു ഇത്രയും ചിരിക്കുന്നത്.😂
😂😂😂😂
🔥
👌😂😂
Sathyam🤣🤣
😂
ചർച്ച കണ്ട് കിളി പോയ ഞാൻ കമന്റ്‌സ് വായിച്ചപ്പോഴാണ് ഒന്ന് നോർമൽ ആയത് 🤣🤣🤣🤣🤣
ഞനും
Njanum
Nanum
അതെ, ഞാനും വിചാരിച്ചത് എനിക്ക് മാത്രമാണ് ഒന്നും മനസ്സിലാകാത്തതെന്ന്.
🤣🤣🤣🤣🤣🤣🤣🤣🤣🤣
ബാല : സർ ..സാർ ..ഒരു കാര്യം കൂടെ പറഞ്ഞോട്ടെ ...
മാതൃഭൂമി : ആ .. പറഞ്ഞോളൂ..
ബാല: ഞാൻ ചോറു കഴിച്ചാർന്നു ,🙂
ശുഭം.
😬😬
😂😂
😂😂😂😂
😂😂😂
🤣🤣🤣🤣so funny 🤣🤣
ബല(😜) : എലിസബത്ത് come here എന്റെ കല്യാണം കഴിഞ്ഞു എന്റെ ഭാര്യ ആണിത് ഇത് നമ്മുടെ വിധിയാണ് എന്ത് ചെയ്യും
ഭാര്യ: എന്റെ തല വിധി...😇
അമൃത: സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ ഞാനിപ്പം മാനത്ത് വലിഞ് കയറും...😅
😂
😂😂😂🙏
Entha oru santhosham ee comments vayichu innathe Jolie tension ellam poyi
എലിസ : കെട്ടണ്ടായിരുന്നു... പുല്ല്...
🤣🤣🤣🤣🤣
ബാല : കണ്ടിട്ടില്ലാത്തവര് കണ്ടോളു, ഇതാണ് എന്റെ രണ്ടാമത്തെ ഭാര്യ....
Bala:ente amma ippalum ee roominakath und
Reporter:ithokke enthinada uvve njangalod parayunne🤣🤣🤣
ആ ചുമ്മാതല്ല .... അലക്സാണ്ടർ ഗ്രഹാം ബെൽ കണ്ട് പിടിച്ച ആദ്യത്തെ ടെലഫോൺ ആണ് ബാല ഉപയോഗിക്കുന്നത് ( gifted by മോൺസൻ സെർ 🔥) പിന്നെ എങ്ങനെ കേക്കും
🤣
Ur comment is too funny
😂😂😂
😆
🤣🤣🤣🤣🤣
Le anchor:bala kelkunundo......
Bala:"all the dreams are twinkling stars"... ⭐
😇
😂😂
😂😂😂
😅😅
"The twinkle stars like growing gems"..dileepinte aa scenile expression koodi orkkumbo 😂😂
@@niranjannair 😅pind saleem kumar valich kazhinjula expression um😂
ബാല: എനിക്ക് മനുഷ്യരോട് ഒരു കമ്മിറ്റ്മെന്റും ഇല്ല.
ഭാര്യ: സബാഷ് 💀
Hahahaha 🤣🤣🤣
😂😂😂
ഗാഡ് പ്രാമിസ്☺️
😂😂
😂😂😂😂😂😂 എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ഈ കമൻറ് ഒക്കെ കണ്ടുപിടിക്കാൻ 😂😂😂😂😂
ബാല :ഒരു കാര്യം കൂടി പറഞ്ഞോട്ടെ sir
Anchor: ഉം പറയൂ
ബാല : ഞാൻ പുതിയൊരു കാർകൂടി ഭാര്യക്ക് gift ആയി കൊടുത്തു 😂
😂😂😂😂
😂
😂
Ayyooo poli🤣🤣
🤣🤣🤣
പുതിയ ഭാര്യയുടെ പ്രമോഷനും, പടത്തിന്റെ പ്രമോഷനും ആണ് ഇങ്ങേരുടെ ലക്ഷ്യം.!
😂😂😂😂
🤣🤣🤣🤣🤣 ചിരിച്ചു ചത്തു ന്റെ പൊന്നെ....
🤣🤣🤣🤣
😁 😁 😁
😄😄😄😄😄
ബിഗ് ബോസിൽ വന്നപോൾ കിട്ടാത്ത പിന്തുണ ആണ് അമൃതക്ക് ഈ ചർച്ചക്ക് ശേഷം കിട്ടിയത്.....ഈ കമൻ്റ് ബോക്സ് കണ്ടാൽ അറിയാം....
😂😂😂😂
🤣🤣
🤣
😂
ലെ എലിസബത് : ആ അമൃത സുരേഷിന്റെ നമ്പർ ഒന്ന് ഒപ്പിക്കണം. കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് 😂
😁😂😂
ചോദിച്ച് അറിഞ്ഞു, ജീവനും കൊണ്ടോടി
Le Anchor : എത്ര നാൾ ആയി നിങ്ങൾ പരിചയപെട്ടിട്ട്
ബാല : സർ നല്ല മസിൽ 💪 വേണമെങ്കിൽ ജിം ഇൽ തന്നെ പോണം സർ 😎
😂
😂😂😂😂😄
😂😂
😂😂
😂😂
അമൃത ഇവന്റെടുത്തുന്നു രക്ഷപെട്ടതാണ്😎ചക്കാന്നു പറയുമ്പോ മാങ്ങാന്നു കേട്ടിട്ട് തേങ്ങാന്നു എഴുതുന്നവൻ😆🤭
Chirichu kure
😂😂😂😂😂
Tru 😂🤣🤣
Tru 😂🤣🤣
😂😂😂😂😂😂 correct
ഉമ്മ എവിടെ എന്ന് ചോദിക്കുമ്പോൾ ഉപ്പ ബാത്‌റൂമിൽ ആണ് എന്ന് പറയുന്ന അവസ്ഥ..
🤣🤣
😂
Ijjaathi comment 🤣🤣🤣🤣👌👌👌👌
അപ്പൊ ഉമ്മയും കൂടെ കാണും 😛
ബാലയോട് എന്ത് ചോദിച്ചാലും പറയും എന്റെ ഭാര്യ ഇതാ അമ്മ ഇതാ എന്ന് 🤣🤣🤣🤣🤣🤣🤣
പാവം ബാല😭😭😭 പിഞ്ചു കുഞ്ഞാണല്ലേ 🤭
ബാലയോടു ചക്ക എന്നു പറഞ്ഞാൽ
ചുക്ക് എന്ന് കേട്ടിട്ട് ചമ്മന്തി ന്ന് പറയും....
Vibe bala annan🔥
😂
😂😂😂😂😂😂
😂😂😂
Ee comment njan padichu vachu. Avashyam varumbol thakarkkalo...
😂😂😂😂
Comment വായിച്ചപ്പോൾ ഒരുപാട് humour sense ഉള്ളവരെ കാണാൻ പറ്റി 😂
സത്യം സുഹൃത്തേ
Exactly
😆😆
Correct
Correct
ഇതൊക്കെ ഇങ്ങേരുടെ അഭിനയമാണേൽ ഒന്നന്നര അവാർഡ് കൊടുക്കേണ്ടിവരും 🥶🥰
അമ്മ അടുത്ത റൂമിൽ ഉണ്ട് ഭാര്യ എന്റെ തോളത്തുണ്ട് പിന്നെ നിങ്ങൾ ക്ക് എന്ത് വേണം... അമൃത ഒന്ന് കാണട്ടെ എനിക്ക് അത് മതി
പട്ടിക്കുട്ടിയെ കാണിക്കാതിരുന്നത് നമ്മുടെ ഭാഗ്യം 😜😜😜🤪
@@nicewin athu hide aaki vachakunnu
ചളി
🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣
🙄🙄🙄നട്ട പാതിരാത്രി കമ്മെന്റ് വായിച്ചു 😂😂ഞാൻ ഒറ്റക് ചിരിക്കേണ്ട അവസ്ഥ ആയി പോയി 😂😂😂😂😂😂😂😂🙆🙆🙆🙆
ഞാനും ചിരിച്ചോണ്ടിരിക്കുവാ
Njanum...
കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല 🤣🤣🤣
@@Rubyvlogs22 😂😂😂
@@dyovsplaytime5029 💪💪💪
ഇവന്റെ കൂടെ ജീവിച്ച അമൃതയെ.... തൊഴുന്നു 👍👍👍
Thamil naattiyll ninnuoo vannuoo ooru malayialy girl nnna marriage chayithuoo..
Unfortunately he become victime of divers & Lonely life of 8years. On that he relay on some charrity work & find some happiness. One that time some fraud involve in his charrity... Thats all. 💚💚💚
പെരുമാറാൻ പോലുമറിയാത്ത ഒന്നാന്തരം പൊങ്ങൻ.
ഇപ്പോ മനസ്സിലായോ .., എല്ലാര്‍ക്കും ..
Sathyam...aal psycho anu🤣🤣
@@anithaashokan4341 പുരുഷ കേസരികൾക്ക് മനസിലായി😂😂😂😂
Anchor :ഞാൻ ചാക്കോ kT
Bala:ഞാൻ സഞ്ചി ഇറക്കി
ആഹാ കൊള്ളാലോ കളി 😂😂😂
😄😄😂😂
😂
🤣🤣
Lol man. 😂😂😂😂
Please 😂
2:55 😄 ഇത് കണ്ട് ആളുകളുടെ കിളി പോയെന്ന് മനസ്സിലായ അവതാരകന് അവസാനം കാര്യം വിശദീകരിക്കേണ്ടി വന്നു എന്നതാണ് ഇതിലെ കോമഡി 😄
😀
എന്റെ മോളെ അമൃതേ നീ രക്ഷപ്പെട്ടു... ആ കുഞ്ഞിന് ഇയാളുടെ സ്വഭാവം കിട്ടാതിരിക്കട്ടെ 🔥
Paappu മിടുക്കി കുട്ടി alle.
Pappu nala kunja
നല്ല മിടുക്കി കുഞ്ഞാണ്
വളരെ matured ആയ കുഞ്ഞാണ് പാപ്പു ഇപ്പോഴേ 😊😊
വളർത്തു ഗുണം ആ കുഞ്ഞിൽ കണ്ടറിയാൻ ഉണ്ട് ❤️
@@Anu...... അതിൻറെ ക്രെഡിറ്റ് അമൃതയുടെ അമ്മക്ക് ആണ്
അമൃത പോയെന്റെ കാര്യം ഇപ്പോളല്ലേ മനസിലായെ... ആരായാലും പോയി പോകും... അമൃതേച്ചി ചേട്ടാ എന്ന് വിളിച്ചു കാണും.. ആരാടീ ചെറ്റ എന്ന് ബാല തിരിച്ചും ചോതിച്ചു കാണും.. എന്താ ലെ
🤣🤣🤣🤣🤣🤣
😂😂
😀
🤣
🤣🤣🤣
News reader : മോൺസണെ അറിയുമോ??
ബാല: എലിസബത്ത് എൻ്റെ ഭാര്യ ആണ് സാർ🤣🤣
😄😄😄
😅🤣😅🤣😅🤣😆😅
😂😂
🤣🤣
😂😂😂
എനിക്ക് ഇപ്പഴും മനസിലാവാത്തത് എന്ത് തേങ്ങക്ക് ആണ് ഇങ്ങേരു വീട്ടില് cooling ക്ലാസും വെച്ച് ഇരിക്കുന്നെ എന്നാണ് 🤔😂🔥😁
🤣
ലാജിക്കലാ തിങ്ക് പണ്ണുങ്ങേ സെർ
കണ്ണു പ്ഴുത്ത് ചീഞ്ഞ് ഇരികുകയാണു സർ 👁
Sathyam🤣🤣🤣🤣🤣🤣🤣
Sir ingane chodichae vesamipikkale sir.
അമൃത എന്ത് കൊണ്ട് പോയി എന്ന് ഇപ്പൊ ആളുകൾക്ക് പിടികിട്ടിക്കാണും
@Swargga MaaMa PimP AL'LAH offered 72 hoori pennu.. അപ്പോ പഴം ഉള്ള ചക്ക കാണാൻ കൊള്ളില്ലേൽ തിരിച്ചു ആകാമല്ലോ 🤔
Yes aa kutti rekshapettu
പൂരം എന്ന് പറഞ്ഞാൽ മികച്ചത് തൃശ്ശൂർ പൂരം ആണ്...ആതെ കരിമീൻ കുടംപുളി ഇട്ട് വെക്കുന്നതാ...😁
🤣🤣🤣
😄
🤣🤣
🤣🤣🤣🤣
😂😂😘
ബാല ചിന്ദിച്ചത് മാത്രമേ ഇവിടെ നടന്നുള്ളു ഭാര്യയെ കാണിക്കണം പുതിയ പടത്തിന്റെ പേര് പറയണം അമ്മയുടെ റൂം കാണിക്കണം എന്നാലും നീ ഇത്രയും വലിയ പൊttan ആയിരുന്നു അല്ലേ 😢😢
Athanne😀😂😂😂
😂😂😂
😂😂😂
ഇപ്പോൾ അമൃത അനുഭവിച്ചത് എല്ലാർക്കും മനസ്സിലായല്ലോ 😀😀
Ofcourse
Yaaa😰😱
Amrutha aara
@@jacobgrigory4871 nee evidey onnum janichathu allayoodeyyy ne aviduthu Karan
Sathyam
ചെ ഗുവേര വലിച്ചത് എന്നും പറഞ്ഞു വല്ല ബീഡിയും ബാലയ്ക്ക് കൊടുത്ത് കാണും മോൻസൻ അച്ചായൻ
😁 😁 😁 😁 😁
🤣🤣
😜🤣🤣
😂😂😂😂
😂
*ഞാൻ വെറുതെ അമൃതയെ തെറ്റിദ്ധരിച്ചു sorry അമൃതാ എലിസബത്തിന് ക്ഷമ കൊടുക്കണമേ😕😕😕🙏🙏🙏🙏*
ഞാനും ഒരുപാട് അമൃതയെ ഇപ്പോൾ ആണെങ്കിൽ ഞാൻ പറഞ്ഞേനെ ഓടിക്കോ പാണ്ടി ലോറിവരുന്നേ
Sathyam njanum ah thett chythu sorry amritha namichu🙏 ithrem kalam iyale kude irunathinu.... Enthe divorce vaikiyene choykan ulu.... Elizabathinu kshama kodukane deivameee🤣
Athe njanum
Sathyam
@@sindhusindhu9109 😂😂😂😂
അമൃത, നീ രക്ഷപെട്ടു മോളെ... ഇത് പോലെ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത, കിളി പോയ ഒരാൾ ടെ അടുത്തുന്ന്😂
😄😄😄
ഇവൾ ഇതിന്റെ കമെന്റുകൾ കണ്ടാൽ അവന്റെ കാര്യം ഒരു വഴിക്ക് ആകും.
😅😅👍👍
She made him like this .
@@jaisygeorgr9845 ഇനി ഇപ്പൊ അങ്ങനെ പറ
ലെ anchor:അയാളിമായി പരാജയപ്പെട്ടിട്ട് എത്ര നാളായി
ലെ ബാല :എന്റെ കല്യാണം കയിഞ്ഞ് 1 മാസം അയി 😹
ലെ viewers :നീ എന്ത തേങ്ങയാണ് ഈ പറയണേ 😂
ഒറക്കത്തിൽ നിന്ന് വിളിച്ച് ബാലയോട് ചോദിച്ചാലും ഒറ്റ ഉത്തരേമേ ബാലക്ക് ഉണ്ടാകു അത് ...240 കോടി... രഞ്ജനികാന്ത് പടത്തിൽ വില്ലൻ..ഞാൻ ഭയങ്കര ബിസി ആണ്... ഒരു സംഭവം ആണ്..
😂😂😂👌
" 10 വർഷമായി നരകിക്കുകയാണ് ' അതു ഈ ചർച്ചയിലും പറഞ്ഞു.
കാക്ക കുയിൽ സിനിമയിലെ jagadhish ഹനീഫ സീൻ ഓർമ വന്നു 😄😄😄
😆
😄
😃😃
അവിടെ അവിടെ അവിടെ അവിടെ അവിടെ വെച്ചേക്ക്....അവിടെ വെച്ചേക്ക്..അവിടെ വെച്ചേക്ക്...അവിടെ വെച്ചേക്ക്...അവിടെ വെച്ചേക്ക് ...പൊ പൊ പൊ പൊപൊ പൊ😂😂😂😂
😄😄😄😄
ഇപ്പൊ ശെരിക്കും മനസിലായി അമൃത എന്തിനാ നട്ട പാതിരക്ക് കൊച്ചിനെയും കൊണ്ട് സ്ഥലം വിട്ടത് എന്ന്..
😄
😂😂
😂😂😂
🤣🤣🤣
😂👍
"My commitment is only with God, Sir" ബാലയുടെ ആപ്തവാക്യം😌 ഇത് കേൾക്കാനാണോ ഈ റിപ്പോർട്ടർമാർ ചർച്ചയ്ക്ക് വിളിക്കുന്നത്😄
ആ അമൃത രക്ഷപെട്ടു, ഇവൻ എന്തോ കാര്യമായ കുഴപ്പമുണ്ട്
Thamil naattiyll ninnuoo vannuoo ooru malayialy girl nnna marriage chayithuoo..
Unfortunately he become victime of divers & Lonely life of 8years. On that he relay on some charrity work & find some happiness. One that time some fraud involve in his charrity... Thats all. 💚💚💚
Thamil naattiyll ninnuoo vannuoo ooru malayialy girl nnna marriage chayithuoo..
Unfortunately he become victime of divers & Lonely life of 8years. On that he relay on some charrity work & find some happiness. One that time some fraud involve in his charrity... Thats all. 💚💚💚
You're right
ബാല ഇന്ത്യ അർജുന വിളിച്ചപ്പോൾ നിങ്ങളെന്തിനാ അമൃതയെ പിടിച്ചിരുന്നു
Nalla marunnadiya bala
ഇവനെ എങ്ങനെയാ സിനിമയിൽ അഭിനയിപ്പിക്കുന്നെ? 👀 അതൊരു Director Brilliance തന്നെ ✌️
Abhinayam okke nallatha. Vaaya thoranna poyi😂
Kodukkuna dialogues oke thannano parayune entho 😂
സുഹൃത്തേ..ബാല ഒരു സിനിമ ഡയറക്ടർ ചെയ്തിട്ടുണ്ട്.. അത് ബാല ആണോ 🤔🤔🤔ഡയറക്ടർ ചെയ്തതെന്ന് എന്റെ സംശയം
🤣
@@aneenaroseks8654 🤭😂
ഭാര്യ വിളിച്ചപ്പോ ഭാര്യ വന്നു കെട്ടിപിടിച്ചു റൊമാൻസ് കാണിച്ചത് പൊളിച്ചു. നാഷണൽ അവാർഡ് കിട്ടിയ വല്ലതും ആണോ ചർച്ച 😛
Randamate mrg ayal entha njagal nalla happyil anu ..news anel news 4 peru kannumalo😝😝
@@kozhikode3603 😂😂😂😂
🤣🤣🤣
അതും സ്‌ക്രീനിൽ കാണട്ടെ... എന്നു ബാല പറഞ്ഞു
അതിനോട് അരിശപ്പെട്ടു പറഞ്ഞത് കേട്ടില്ലേ, ഫ്രെയിമിൽ വരണമെന്ന് ? അതിന്റെ വിധി, അല്ലാതെന്താ...😐
എന്തുപറഞ്ഞാലും
Bala - 240 കോടി അണ്ണാത്തെ 😂😂🙏
ഏറു നൂറ്റി നാപ്പത്😆
Anchor : അരിയെത്ര ??
Balaa: വെങ്കായം അഞ്ഞാഴി!!! 🤔
♥️,
,😂😂😂
😂😂😂
Anchor:മോൻസനുമായി എന്താണ് ബന്ധം?
Bala: അതാണ് ഞാൻ പറഞ്ഞത് സർ ഇന്നലെയായിരുന്നു എന്റെ കല്യാണം
Anchor: അതല്ല ബാലയ്ക്ക് മോൻസനുമായി എന്താണ് ബന്ധം?
Bala: എന്റെ അമ്മ അപ്പുറത്തെ റൂമിൽ ഉണ്ട് സർ
@@Sana-nq7wo 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ബാല നന്നായി കളിക്കുന്നു. അമൃത രക്ഷപെട്ടു എൽസബത് പെട്ടു
എങ്ങിനെ അറിയാം ?
കമന്റ് വായിക്കണം
ചിരിക്കണം
പോണം 🤣🤣🤣
എന്റെ പൊന്നു ബാലണ്ണാച്ചീ അങ്ങേക്കൊരു നമോ വാകം 🙏🏻🙏🏻🙏🏻
😂😂😂😂😂
റിപ്പോർട്ടർ ചിരിക്കാതെ ഇരിക്കുന്നതിന് സമ്മതിക്കണം
Athe athe
അദ്ദേഹം ഒത്തിരി controll ചെയുന്നുണ്ട്.. ചിരിക്കാതിരിക്കാൻ
അതിനെന്തിനാണ് ചർച്ചക്കിടക്കു ഇവൻ ഭാര്യയെ വിളിച്ചു കാണിക്കുന്നത്, എന്തിരോ എന്തോ? മൂക്കുന്നതിനു മുൻപ് ഇവനെ ആരെയെങ്കിലും കാണിച്ചു ഒന്ന് ചികിൽസിക്കേണ്ടതാണ്!
😄😄
😅
Evideyoo enthoo thakararu polee🤪🤣
😁😁😁😁
ഇവൻ എന്താ കുറച്ചു കുറവ് ഉണ്ടോ
മൊതലാളിക്ക് ഇതുവരെ മനസ്സിലായില്ലേ, ഇവൻ ബധിരനും മൂകനുമാണ് 😄
Thamil naattiyll ninnuoo vannuoo ooru malayialy girl nnna marriage chayithuoo..
Unfortunately he become victime of divers & Lonely life of 8years. On that he relay on some charrity work & find some happiness. One that time some fraud involve in his charrity... Thats all. 💚💚💚
😆😆
😂😂
😂😂😂
😁😁😁
ബാലയെ ബിജെപി നോട്ടമിടുന്നുണ്ട്... ബിജെപിക്ക്. ഇങ്ങനെ സംസാരിക്കുന്ന വരെയാണ് ആവശ്യം
😂😂
😂😂
😁 😁 😁 😁 😁 😁
😅😅😅😅😅😅😅
😂😂😂😂👍👍👍
He is calling his wife as though he is calling his dog. A mannerless behavior. Male showenist. What does he think about himself???
I noted that ... 😶
Me too. She has to understand her value
You should definitely watch the interviews and videos with him and amritha before their divorce. We'll hate this man like anything. Extreme level of chauvinism
@@sebathomas3529 which value she has ?she showed her values by marrying this guy.
He is acting as main villain opposite Rajnikanth in 240 crore movie. So he can behave like that 😬
*അമൃതക്ക് ഒരു അവാർഡ് കൊടുക്കേണ്ടി വരും.......ഇവൻ കഞ്ചാവ് ആണ് സാറെ കഞ്ചാവ്*
Athukkum mele aanu 😂
അയോ ഇത് അതിലും വലിയ എന്തോ സാദനം ആണ് bro 😂😂😂😂പാവം ആദ്യത്തെ കൊച്ചു രക്ഷപെട്ടു ഇപ്പോഴുള്ളത്തിന്റെ കാര്യം ആലോചിക്കുമ്പോഴാ സങ്കടം അതിനെ കണ്ടാൽ അറിയാം വെറും പാവം അന്നെന്നു 😂😂😂
ഓള് രക്ഷപെട്ടു...
ഇതിലെ കമെന്റ്സ് വായിച്ചു ചിരിച്ചു ചത്തു... എന്റെ പോന്നോ എജ്ജാതി... 😇😜🤣🤣
@@shamnascookingpoint ഷെമ്മൂ.. 🤭😇😜
അയ്യോ ചാവല്ലേ 😄😄🤭
@@jamsheerkm1103 🤭😜😁
മൂപ്പര് രജിനികാന്തിൻ്റെ കൂടെ അണ്ണാത്തെ ചെയ്യുന്നതിൻ്റെ ത്രില്ലിൽ ആണ് 🥺⚡
🤣
സത്യം
😆
😂
Athe🤣🤣 pavam
Pls arrange more interviews with This guy
Entertaining more than any other shows meant for entertainment
😻😻
😂
😂😂😂😂😂😂
Crack bala. Unpredictable man 😝😝
ഇത്രയും നാൾ അമൃതയെ കുറ്റം പറഞ്ഞ മലയാളീസ് നേരെ U-Turn 🤣
എലിസബത്ത് ഇപ്പോൾ ചിന്തിക്കുന്നത് വേദന ഇല്ലാതെ ആത്മഹത്യ ചെയ്യാനുള്ള വഴിയായിരിക്കും...
പ്രാന്ത് എന്നത് ഒരു തെറ്റല്ലല്ലോ?
😂😂
😂😂😂😂😂
Tru
🤣🤣🤣🤣🤣🤣🤣🤣🤣🤣
സത്യം ഇങ്ങനെ ഒന്നു ചോദിക്കുമ്പോൾ വേറെ ഒന്നിനു ഉത്തരം പറയുന്നവനോട് ഉള്ള യൊക്കെ ജീവിതം unsahikable ആണ് എൻ്റെ പൊന്നോ 😰
അമൃത,--ഇപ്പോൾ മനസ്സിലായോ നട്ടപാതിരാത്രിക്ക് ഞാൻ എന്തിനു ഓടിത്തള്ളിയെന്ന്.പ്രേക്ഷകർ '--മനസിലായി പൊന്നേ ഇനി ഒന്നും പറയണ്ട 😂😂😂
😂😂👍👍
ഇനി ഇതും ഉള്ള ഉയിരും കൊണ്ട് ഓടും......
😂😂😂😂😂😂😂sathyam
Athayirikum aarodum parayan kazhiyathe vishamichoonu paranjathu..
Onnm panayanda
അവതാരകൻ:മോൻസനുമായി നിങ്ങളുടെ ബന്ധം എന്താന് bala:കുനിഞ്ഞു നിക്കെടി മോളുസേ ഫ്രെമിൽ നന്നായി കാണട്ടെ😂
😂😅😂
🤣🤣🤣🤣🤣
അമൃത യ്ക്ക് സമനില തെറ്റാതിരുന്നത് കുട്ടിയുടെ ഭാഗ്യം
Satyam 💯💯
Eyalk vatta ano🙄🙄🙄🙄🙄
Satyam
ബാല ഇത്ര നന്നായി comedy ചെയ്യുമെന്ന് ഇപ്പോൾ മനസ്സിലായി
എനിക്ക് മനുഷ്യൻമാരോട് ഒരു നന്ദിയുമില്ല, താങ്ക്സ് അണ്ണാ
I always thought....Bala is a psycho...I feel sorry for Elizabeth. There is something wrong with him....
Yes. Still he z addressing him as Monson Dr.
Entho spelling mistake undu Baalakku 🙄 enikum thonunnu
very very true dear ...👍
@@Mindteacher986 athe
Kili poya bala aanu kure nalayittu , kure nal muthale, ee marriage Noke munpe, charity thudangiyapol muthal enikuu thonni. 🤗
“അങ്ങനെ ഒരാൾ രക്ഷപ്പെട്ടു” 🙄അമൃത സുരേഷ്
ആരും കുറ്റം പറയരുത് .. മരുന്ന് മാറി കഴിച്ചത പാവം ..
🤣🤣🤣
😁😁
😂
Pwoli😂🤭
ഉറങ്ങുമ്പോൾ പോലും കൂളിംഗ് ഗ്ലാസ് ഇട്ടു ഉറങ്ങുന്ന അണ്ണാച്ചി ..പഴയ ഭാര്യയെ കാണിക്കാൻ ഉള്ള അഭിനയം. അവൾക്കു ഈ തമിഴൻ അണ്ണാച്ചി പോയത് തന്നെ ഭാഗ്യം മോളെ അമൃതേ നീ രക്ഷപെട്ടു😂😂😂
Amritha ithu kaanan chance illa😂😂😂 pullikari siima oke aayit busy aayirunnille😂😂
Eye entho problm und.. oru interview il parajirunu
100% Realy
Sathyam
Anchor: helo.. Bala.. Ajiyumayi enthanu bandham..?
Bala: athe.. Athe.. Ee 4paattum yeshudas thanne paadiyathaaa... 😂😂
എനിക്ക് ഇത് കാണുമ്പോൾ നമ്മുടെ കിളി പോയ ചിറ്റപ്പനേയാണ് ഓർമ്മവരുന്നത് 😍
ഞങ്ങളൊക്കെ ആരാ അല്ല എന്നെ ഇതിന് മുൻപ് ഇവിടെങ്ങും കണ്ടട്ടില്ലല്ലൊ അതുകൊണ്ട് ചോദിച്ചതാ ഞങ്ങളൊക്കെ ആരാ
ഇവൻ അതുക്കും മേലെ..
😂🤣
ബാലയുടെ മറുപടി കണ്ടപ്പോൾ എന്റെ പഴയ കോളേജ് viva ആണ് ഓർമ്മ വന്നത്,
മഞ്ജുഷ് പാവം ആയതു കൊണ്ടാണ് ഷാനിയോ മറ്റോ ആയിരുന്നേൽ ചുവരിൽ ഒട്ടിച്ചേനെ.
Satyam 😂
Correct
😂😂😂
ചക്കക്കാര്യം ചോദിക്കുമ്പോൾ മാങ്ങാക്കാര്യം പറയുന്നു. പിന്നെ എന്തു ചോദിക്കാനാ .. 😀
ബിജെപി വളരും എന്ന് പേടിക്കുന്ന ഷാനിയാണോ? 😊
ഇത് കണ്ടപ്പോൾ മനസിലായി ഇവന് ഒരു വിവരവും ഇല്ലന്ന്. ആ ഭാര്യ നാണം കെട്ടുപോയി. അവരുടെ മുഖം കണ്ടാൽ അറിയാം
ആ കുട്ടിക്കും യാതൊരു ബോധവും ഇല്ല. Allel ഇവനെ കെട്ടുവോ??!!
@@mpaul8794 Sathyam😹
അവരും സംസാരിക്കാൻ അറിയാത്ത ടൈപ്പ് ആണ് യൂട്യൂബിൽ ചാനൽ ഉണ്ട് അവർക്ക്. സംസാരിക്കാൻ വലിയ പേടിയാണ് അവർക്ക്
sathyam
ബാലയുടെ സിനിമ കഥകൾ പോലെ തന്നെ ആണ് ബാലയുടെ
കഥയും അത് വല്ലാത്ത ഒരു കഥയാണ് 😃😃😃
കമൻറ് വായിച്ചു ചിരിച്ച് ചത്തു മച്ചു😂😂😂
Sathyam. I didn’t even bother to watch the video, just came straight to the comments.
💯😂🤣
Sathyam 😂😂ijjathi
Sathyam😂😂
സത്യം
Comments വായിച്ച് ചിരിച്ചു ചത്തു 😂😂😂😂
🤍
Ayo... Njanum....!!!
😂😆😜😄😝😀😃😅😁🤣☺️🤔😉☺️
എലിസബത് :എന്റെ കർത്താവെ ഇജ്ജാതി psycho 🤮
Interviewer: ethra nalayi ningal thammil parichayappettitt?
Bala: logical ayi oru karyam paranjotte. Human beings do not know to store the electricity without reducing its intencity. Still human beings don't know the blind spot why human beings are not able to store the electricity because their brain is not at all capable to understand the higher intensity does not need to be reduced for continuity. ഇതെല്ലാം പറയേണ്ടത് എൻറെ വിധിയാണ്
Interviewer: നന്നിയുണ്ട് ബാല.
Bala: sir logical aya oru karyam koodi paranjotte. Ente sunglass Rayban anu. Bye sir
😂
😂
😂 😂 😂
😂😂😂😂😂
🤣🔥
Baalayude avastha:All the dreams like twinkle stars, like growing gems, But the gems are floating like gems and fun😇😇
😄😄
😂😂
ചിരിപ്പിച്ചു കൊല്ലല്ലേ 🤣🤣🙏🙏പ്ലീസ്😂👌
Oh god, I love this comment. You're so funny!
😁
ബാല...സംസാരം കേട്ടപ്പോൾ അമൃത രക്ഷപ്പെട്ടു എന്ന് തോന്നുന്നു.
🤣🤣🤣🤣🤣
Do you know Amrutha very well .He is from Tamilnadu and his way of speaking Malayalam is different .At lest he is able to speak in Malayalam .How many of us can speak Tamil? Another thing this channel is'nt holy either ..So many other actors are also friends with the infamous person Will the anchor ask them....how much the big actors know this infamous fellow? He will never dare to do it .
@@laxmichandra2005 who said about Language here?? Can you please explain? That comment is about what he said and not about how he said.
ബാല ഇപ്പോളും ബാലരമ വായിക്കണ്ട പ്രായം തേനൈ ആണ് 😅
😂🤣😂😂😂🤣
🤣🤣🤣
Ath polum ila ennu anu ente oru ith😝😝😝😝
😂😂😂
😂😂😂😂😂😂
അമൃത രക്ഷപെട്ടു 😄 ഇപ്പോളാണ് മനസിലായത്.. ചുമ്മാ അഹ് കുട്ടിയെ തെറ്റിധരിച്ചു 😂😂😂😂
Athu epozhum penungale aanalo thettudarikunathu nammude nattil ullavar
@@abeenaiype5866 എപ്പോഴും തെറ്റിദ്ധാരണ എന്നൊന്നും പറഞ്ഞു ന്യായീകരിക്കല്ലേ .. ഇപ്പൊ ഈ കാര്യത്തിൽ തെറ്റിദ്ധരിച്ചു ന്നാ പുള്ളി പറഞ്ഞത് .. പാരപ്പുറത്തു മോഹം മൂത്ത് കൊച്ചിനെ എറിഞ്ഞു കൊന്നതും ... കുടുംബം മൊത്തം cyanide കലക്കി കൊടുത്തതും .. കാമുകനെ കൊണ്ട് ഭർത്താവിനേം അവന്റെ അമ്മയേം വീട്ടിക്കൊന്നതൊന്നും തെറ്റിദ്ധാരണ അല്ല .. അതെ പോലെ തന്നെ ബാക്കി ഏതെങ്കിലും കള്ള കേസ് ഇൽ ഒരുത്തൻ കുടുങ്ങിയാൽ ഉടനെ ബാക്കി ഉള്ള male criminals മൊത്തം പുണ്യാളന്മാർ ആകുന്നില്ല .. Vice versa