സന്തോഷ് ഫാമിലിയുടെ കൂടെ ഒരു ദിവസം//

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 27

  • @malabarhistory7995
    @malabarhistory7995 หลายเดือนก่อน +7

    മാഷാ അള്ളാ ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ ഇനിയും ചെയ്യാൻ നിങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ, ആരാരും ഇല്ലാത്തവർക്ക് ഒരു സഹായം ആണല്ലോ, ഒരു വീഡിയോയിൽ തന്നെ നിങ്ങളെ എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം, ഇതിൽ ഞാൻ അറിയുന്ന ആളുകളും അറിയാത്ത ആളുകളും ഉണ്ട്, സന്തോഷ് ഫാമിലിയെ അറിയാം, നിങ്ങളെപ്പോലെ തന്നെ അവരും ജാഡ ഇല്ലാത്ത ഒരു ഫാമിലിയാണ്, നിങ്ങളെയും അവരെയും ആണ് എനിക്കിഷ്ടം നിങ്ങളുടെ വീഡിയോസ് ആണ് ഞാൻ കാണാറുള്ളത്

  • @aamikitchen
    @aamikitchen หลายเดือนก่อน +4

    എല്ലാവരെയും കണ്ടതിൽ ഒരു പാട് സന്തോഷം

  • @misiriyaam7890
    @misiriyaam7890 หลายเดือนก่อน +3

    Mashaallah 👍

  • @Klmalappuram
    @Klmalappuram หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഇങ്ങനെ ഒന് കൂടാൻ നമുക്ക് കഴിഞ്ഞതിൽ വളരെയധികം സന്തോഷം❤

  • @user-fw9vu8eh8i
    @user-fw9vu8eh8i หลายเดือนก่อน +2

    ഇതിൽ ആകെ ഇഷ്ട്ടം സന്തോഷ്‌ ഫാമിലി സൂപ്പർ ആണ് അവരുടെ വീഡിയോ 😊

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  หลายเดือนก่อน +1

      നമ്മളെ ഒന്നും ഇഷ്ടമില്ല😞😞

  • @noushadm552
    @noushadm552 หลายเดือนก่อน +2

    Adyam ayitt biriyani kazhikkunna pole naranga achar, thair vellam

  • @malappuramthamburu
    @malappuramthamburu หลายเดือนก่อน +2

    അതേ പരസ്പരം അറിയാനും കാണാനും അവിടെ എല്ലാവരും കഴിഞ്ഞതിൽ സന്തോഷം ഇനി മറ്റൊരു വർഷം നമുക്ക് ആഘോഷിക്കണം

  • @Klmalappuram
    @Klmalappuram หลายเดือนก่อน +2

    ആമീൻ 🤲

  • @shiyasshifin3031
    @shiyasshifin3031 หลายเดือนก่อน

    Mashallah ❤

  • @hayarunnissagafoor189
    @hayarunnissagafoor189 หลายเดือนก่อน

    Masallah

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy หลายเดือนก่อน +4

    ഹകീം ക സലാം പറഞ്ഞു 3athe ആളു എന്ടെ അയൽവാസി ആണ് 😢അവർക്കു ഉമ്മ ഉപ്പ ആരും ഇല്ല അയാളെ ഒരു പെങ്ങളും ഉണ്ട്

  • @UshaKeloth
    @UshaKeloth หลายเดือนก่อน +2

    👍👍👍

  • @LUNAmod10
    @LUNAmod10 หลายเดือนก่อน +2

    ഇന്നലത്തെ പരിപാടിയിൽ മലപ്പുറം മുത്തു. ഉണ്ടായിരുന്നോ.അവരുട.വീഡിയോയിൽ.ഈസ്ഥലംകണ്ടിരുന്ന്

  • @snehasatheesh9722
    @snehasatheesh9722 หลายเดือนก่อน

    ❤❤

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy หลายเดือนก่อน +3

    ഫസ്റ്റ് 🌹

  • @ashikusmanworld37
    @ashikusmanworld37 หลายเดือนก่อน

    Mashallah

  • @misiriyaam7890
    @misiriyaam7890 หลายเดือนก่อน

    Aammeen 🤲

  • @needunida6556
    @needunida6556 หลายเดือนก่อน

    Valaykumusalam

  • @jafardarimi35
    @jafardarimi35 หลายเดือนก่อน

    എനിക്ക് അറിയാം

  • @needunida6556
    @needunida6556 หลายเดือนก่อน

    ആ തലവേദന പറയണ്ട ഞാൻ 3ഇജക്ഷൻ എടുക്കൽ

  • @creamcrunchesmalayalam1968
    @creamcrunchesmalayalam1968 หลายเดือนก่อน

    കാര്യങ്ങൾ 😂

  • @subairkanneth7064
    @subairkanneth7064 หลายเดือนก่อน

    ഹായ്

  • @AbduAbdulla-sg2iy
    @AbduAbdulla-sg2iy หลายเดือนก่อน

    സുഖ, ആയോ

  • @soudazubair129
    @soudazubair129 หลายเดือนก่อน

    എവിടെ യാണ് സ്ഥലം

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน

    ❤❤